ഫ്രാഞ്ചിയേട്ടാ പൊളിച്ചു ട്ടാ 😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.. സാബു അണ്ണന് വരെ ചിരി നിർത്താൻ പറ്റുന്നില്ല 😄😄❤️❤️ക്ലൈമാക്സ് വേറെ ലെവലായി 😄😄❤️❤️നന്നായൊന്ന് ചിരിച്ചു 😄😄ഇനിയും ഇതു പോലെ ഇടിവെട്ട് കോമഡിയായി വരണം മൂന്ന് പേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👍👌👌👌
ഓ മൈ ഗോഡിൽ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല. ഇതിൽ ചിരിക്കാനുള്ള ഒരു കാരണം. മുടി വെട്ടുന്ന സാബു ചേട്ടന്‍ തന്നെ ചിരിച്ചു പോയി. എന്റെ കുടുക്കയിൽ പിടിക്കല്ലേ എന്ന് കേട്ട് സത്യത്തിൽ ആ ചിരി കാണുമ്പോൾ ചിരിച്ചു ചാവും. അടിപൊളി സൂപ്പർ
ഒത്തില്ല..കൊള്ളത്തില്ല.. എന്നൊക്കെ നമ്മൾ പ്രേഷകർ ക്ക് പറയാൻ എളുപ്പം ആണ്. പക്ഷെ ഈ പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡും പൂർത്തിയാക്കാൻ ഈ ടീം എടുക്കുന്ന എഫോർട്ട് വളരെ വലുതാണ്.. അതു നമ്മൾ മനസ്സ്‌ലാക്കണം.. കുറ്റം പറയാൻ എല്ലാർക്കും പറ്റും. കളത്തിലിറങ്ങി കളിച്ചു നോക്കണം അപ്പൊൾ അറിയാം..
@@muhammedmusthafa4454തമാശ തമാശ ആയി കാണാൻ കഴിയാത്ത നീയൊക്കെ ഏതാടാ അവസാനം അവര്ക് സന്തോഷത്തിനു സമ്മാനവും അവർ നൽകുന്നുണ്ട് തിരക്കേറിയ ടെൻഷൻ സ്‌ട്രെസ് നിറഞ്ഞ ജീവിതത്തിൽ കുറച്ചു നേരം ചിരിക്കാൻ സാധിക്കുന്നതിൽ ആശ്വാസം കിട്ടുന്ന ഒരുപാടു പേർക്ക് ഈ പ്രോഗ്രാം ആശ്വാസം തന്നെയാണ് മോന് അത് മനസ്സിലാകണമെങ്കിൽ ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടാവണം അപ്പോൾ ഇതൊക്കെ ആശ്വാസമായി തോന്നും കേട്ടോ 👍
കൗമുദി ടിവി യുടെ ഓ മൈ ഗോഡ് എന്ന പ്രോഗ്രാം വളരെ നല്ല നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് ഈ മുടിവെട്ട് കോമഡി ഞങ്ങളെല്ലാം ഒന്നിലധികം തവണ കാണുകയുണ്ടായി. അണിയറ പ്രവർത്തകരെ അദിനന്ദിക്കുന്നു ഇത്ത കോമഡി മറ്റൊരു സ്ഥലത്ത് റിക്കോഡ് ചെയ്തിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കണം. പഴയ കാലത്ത് രാജാക്കൻമാർ കിഴികൊടുക്കുന്നതും ആജ്ഞാപിക്കുന്നതുമായ രസകരമായ രംഗങ്ങൾ മനോഹരമായിരുന്നു.
ഈ പരിപാടിയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് ഒന്നാമത്തേത് പറ്റിക്കപ്പെടുന്ന ആളിന്റെ അഭിപ്രായങ്ങൾ ആ ആളിന് ഉണ്ടായ അനുഭവം ഇതില് പങ്കുവെച്ചാൽ നല്ല റിസൾട്ട് ആവും രണ്ടാമത്തേത് ഇതെവിടെയാണ് വച്ച് എടുക്കുന്നത് സ്ഥലവും ആൾക്കാരെയും പരിചയപ്പെടുത്തേണ്ടത് നിർബന്ധമായും കാണിക്കണം എന്നാൽ ഈ പരിപാടിക്ക് ഒരു സുഖം ഉണ്ടാവുകയുള്ളൂ കാണുന്ന പ്രേക്ഷകർക്കും നല്ല രസമുണ്ടാവും ഇതെന്റെ ഒരു അപേക്ഷയാണ്🙏🙏🙏
അടിപൊളി ഫ്രാൻസിസ് ചേട്ടൻ അടിപൊളി സാബു ചേട്ടന്റെയും അനിതയുടെയും ചിരി കണ്ടപ്പോൾ ചിരി അടക്കാനായില്ല അത്രയും ഗംഭീരമായിരുന്നു പ്രോഗ്രാം അടിപൊളി സൂപ്പർ👍👍👍👌👌👌👌
Ningal 2payrum mudynja കഴിവുള്ള കലാകാരന്മാർ അണ്.ചില episodukal കണ്ടാൽ vizhamamam തോന്നുന്നു.സത്യം. ഫ്രാൻസിസ് chaytta ഇനി മുതൽ പോലീസ് prank nikku .താങ്കൾ അതിൽ പൊളിക്കും.ningal nalla kazyvullavar anu.jai kaumudy tv.
ഒരുപാട് ചിരിച്ചു. ചിരി ആരോഗ്യത്തിന് നല്ലതാണ്. Thanks
സാബു ചേട്ടന്റെ ഇടയ്ക്കുള്ള ചിരി 😂😂😂😂
ഫ്രാഞ്ചിയേട്ടാ പൊളിച്ചു ട്ടാ 😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.. സാബു അണ്ണന് വരെ ചിരി നിർത്താൻ പറ്റുന്നില്ല 😄😄❤️❤️ക്ലൈമാക്സ് വേറെ ലെവലായി 😄😄❤️❤️നന്നായൊന്ന് ചിരിച്ചു 😄😄ഇനിയും ഇതു പോലെ ഇടിവെട്ട് കോമഡിയായി വരണം മൂന്ന് പേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👍👌👌👌
ഓ മൈ ഗോഡിൽ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല.
ഇതിൽ ചിരിക്കാനുള്ള ഒരു കാരണം. മുടി വെട്ടുന്ന സാബു ചേട്ടന്‍ തന്നെ ചിരിച്ചു പോയി.
എന്റെ കുടുക്കയിൽ പിടിക്കല്ലേ എന്ന് കേട്ട്
സത്യത്തിൽ ആ ചിരി കാണുമ്പോൾ ചിരിച്ചു ചാവും. അടിപൊളി സൂപ്പർ
Jeevanode undaa niii
😂😊
സൂപ്പർ എപ്പിസോഡ് 👍👍👍
ഫ്രാൻസിസ് ചേട്ടന്റെ അഭിനയം കലക്കി ✌️✌️✌️
ഫ്രാൻസിസ് നമ്പൂതിരി പൊളിച്ചു 🤣🤣
എല്ലാ epsd ഉം വിടാതെ കാണും എന്നാലും കുറ്റവും പറയും what a മലയാളി 😂😂😂😂
ഒത്തില്ല..കൊള്ളത്തില്ല.. എന്നൊക്കെ നമ്മൾ പ്രേഷകർ ക്ക് പറയാൻ എളുപ്പം ആണ്. പക്ഷെ ഈ പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡും പൂർത്തിയാക്കാൻ ഈ ടീം എടുക്കുന്ന എഫോർട്ട് വളരെ വലുതാണ്.. അതു നമ്മൾ മനസ്സ്‌ലാക്കണം.. കുറ്റം പറയാൻ എല്ലാർക്കും പറ്റും. കളത്തിലിറങ്ങി കളിച്ചു നോക്കണം അപ്പൊൾ അറിയാം..
അതേ ഓരോ ഷൂട്ടും നമ്മൾ കഷ്ടപ്പെടുന്നത് നമുക്കറിയാം
അതൊക്കെ നേരാ പക്ഷെ എങ്കിലും പറയുവാ ഈ എപ്പിസോഡ് മഹാ ബോർ ചളി ഏട്ടില്ല പന്ന എപ്പിസോഡ് 😜😜😜
ആളുകളെ പരിഹസിച്ചും കളിയാക്കിയും ചിരിക്കാനുള്ള വക കണ്ടെത്തുന്നതല്ലേ എഫ്ഫർട് ത്ഫൂ
@@muhammedmusthafa4454തമാശ തമാശ ആയി കാണാൻ കഴിയാത്ത നീയൊക്കെ ഏതാടാ അവസാനം അവര്ക് സന്തോഷത്തിനു സമ്മാനവും അവർ നൽകുന്നുണ്ട് തിരക്കേറിയ ടെൻഷൻ സ്‌ട്രെസ് നിറഞ്ഞ ജീവിതത്തിൽ കുറച്ചു നേരം ചിരിക്കാൻ സാധിക്കുന്നതിൽ ആശ്വാസം കിട്ടുന്ന ഒരുപാടു പേർക്ക് ഈ പ്രോഗ്രാം ആശ്വാസം തന്നെയാണ് മോന് അത് മനസ്സിലാകണമെങ്കിൽ ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടാവണം അപ്പോൾ ഇതൊക്കെ ആശ്വാസമായി തോന്നും കേട്ടോ 👍
Othukonda
ഈ മൂന്ന് പേരെയും തിരിച്ചറിയാത്ത ആളുകൾ ഇപ്പോഴുമുണ്ടല്ലോ എന്നതാണ് അത്ഭുതം 😄😄
എനിക്ക് ഏറ്റവും ഇഷ്ട പെട്ട എപ്പിസോഡ് 😂ചിരിച്ചു ചാകാറായി 😂😂😂😂
മനസ്സറിഞ്ഞു ചിരിച്ച ഒരു എപ്പിസോഡ്....., കിഴി ഒന്നും കൂടി വേണമോ...... ഫ്രാൻസിസ് ചേട്ടന്റെ മാസ്സ് ഡയലോഗ്.... സൂ... സൂ.. സൂപ്പർ 👍👍👍👍👍😄
ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് അടുത്തെങ്ങും കണ്ടിട്ടില്ല ഫ്രാൻസിസ് ചേട്ടൻ സൂപ്പർ 🔥🔥🔥❤️❤️❤️
കത്രിക എന്തിന
മാങ്ങാ പറിക്കൻ കൊണ്ട് വന്നതാ😂😂😂😂 ആ ചേട്ടൻ പൊളിച്ചും😊😊😊😊
ഫ്രാൻസിസ് ചേട്ടൻ ചിരിച്ചില്ല...ബാക്കി എല്ലാവരും ചിരിച്ചു 😄😄😄😄
അനിതക്ക് ചിരി വന്നിട്ട് നിർത്താൻ പറ്റുന്നില്ല 😂
കൗമുദി ടിവി യുടെ ഓ മൈ ഗോഡ് എന്ന പ്രോഗ്രാം വളരെ നല്ല നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് ഈ മുടിവെട്ട് കോമഡി ഞങ്ങളെല്ലാം ഒന്നിലധികം തവണ കാണുകയുണ്ടായി. അണിയറ പ്രവർത്തകരെ അദിനന്ദിക്കുന്നു ഇത്ത കോമഡി മറ്റൊരു സ്ഥലത്ത് റിക്കോഡ് ചെയ്തിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കണം. പഴയ കാലത്ത് രാജാക്കൻമാർ കിഴികൊടുക്കുന്നതും ആജ്ഞാപിക്കുന്നതുമായ രസകരമായ രംഗങ്ങൾ മനോഹരമായിരുന്നു.
ഒരുപാട് നാളുകൾക്ക് ശേഷം മനസ് അറിഞ്ഞു ചിരിച്ചു പൊലി എപ്പിസോഡ് ❤
Ithrenalu manasu arinjilarunnaa oolee
പ്രോഗ്രാമിന്റെ സസ്പെൻസ് പൊളിച്ച് ഒന്നവസാനിപ്പിക്കാൻ ഫ്രാൻസിസ് ചേട്ടൻ പെട്ടപാട് പുതിയൊരു climaxനു വഴിയൊരുക്കി. "എന്ത് ചെയ്യണമെന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ പ്രേക്ഷകരെ"😂
ഒരു രംഗം ഇത്രയേറെ ഫലവത്താക്കണമെങ്കിൽ അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ട്.
അത് ആർക്കും മന:സ്സിലാകും.❤
ചിരിച്ചു ഒരു വഴിയായി😂😂😂 അവസാനം കലക്കി😅😅😅
അടിപൊളി 👍👍👍😂😂😂😂ചിരിച്ചു മടുത്തു 😂😂😂😂
എങ്ങിനെ ചിരിക്കാതെ ഇരിക്കുന്നു എന്ന് ഓർക്കുവാണ് ചിരിച്ചു ചിരിച്ച് മടുത്തു പോയി രണ്ട് തവണ കണ്ടു 😂😂😂😂😂😂😂😂😂😂😂😂😂😂
ഇങ്ങനെ ചിരിച്ച എപ്പിസോഡ്ഇപ്പോൾ അടുത്ത് ഒന്നും കണ്ടില്ല 😄
സാബു ചേട്ടന് ചിരി പൊളിച്ച്😂😂
മുത്തു അണ്ണാ നിങ്ങൾ ക്ക് ആ സുരഭി സുഹാസിനി പോരെ ...സൂപ്പർ നടനാണ് അണ്ണൻ കേട്ടൊ😊☺️
കല്ലേറിൽ നിന്നും രക്ഷപ്പെടാതെ ബാർബർ അണ്ണന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന സാബു അണ്ണൻ ആണ് മാസ് 😅😅😅😅
ഈ തവണ പൊളിച്ചു മക്കളെ 😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ പരിപാടിയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് ഒന്നാമത്തേത് പറ്റിക്കപ്പെടുന്ന ആളിന്റെ അഭിപ്രായങ്ങൾ ആ ആളിന് ഉണ്ടായ അനുഭവം ഇതില് പങ്കുവെച്ചാൽ നല്ല റിസൾട്ട് ആവും രണ്ടാമത്തേത് ഇതെവിടെയാണ് വച്ച് എടുക്കുന്നത് സ്ഥലവും ആൾക്കാരെയും പരിചയപ്പെടുത്തേണ്ടത് നിർബന്ധമായും കാണിക്കണം എന്നാൽ ഈ പരിപാടിക്ക് ഒരു സുഖം ഉണ്ടാവുകയുള്ളൂ കാണുന്ന പ്രേക്ഷകർക്കും നല്ല രസമുണ്ടാവും ഇതെന്റെ ഒരു അപേക്ഷയാണ്🙏🙏🙏
ചേച്ചിയും, സാബു അണ്ണനും പിന്നെ ഞാനും ചിരി ഒതുക്കാൻ ഒത്തിരി ശ്രമിച്ചു. Super
വല്ലാത്ത എപ്പിസോഡ് ആയി ഇത് തകർത്ത്.. നന്ദി oh my god
corect paakathinu nee athu thaduthu enikkarayaaam sabu🤣🤣🤣🤣🤣🤣🤣🤣 12. 31 minitil
എന്റെ പൊന്നേ ഒരുപാട് ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്ത ഒരു എപ്പിസോഡ് സൂപ്പർ
അടിപൊളി ഫ്രാൻസിസ് ചേട്ടൻ അടിപൊളി സാബു ചേട്ടന്റെയും അനിതയുടെയും ചിരി കണ്ടപ്പോൾ ചിരി അടക്കാനായില്ല അത്രയും ഗംഭീരമായിരുന്നു പ്രോഗ്രാം അടിപൊളി സൂപ്പർ👍👍👍👌👌👌👌
ഇത് സംഭവം ചീറിട്ടൊ ചീറിപ്പാഞു അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല ഓ മൈ ഗോഡിന് സ്നേഹം നന്ദി സന്തോഷം 😂😂😂❤❤❤❤
ഞാൻ എല്ലാ എപ്പിസോഡുകൾ കാണാറുണ്ട് !! ആ ചേട്ടനെ പറഞ്ഞു മനസ്സിലാക്കുന്നതും കൂടി ഇതിൽ ഉൾപ്പെടുത്തമായിരുന്നു 😂😂😂
*ഹൈദ്രാബാദ് സിറ്റി പോലീസ് കമ്മീഷണർ* *ഉദ്യോഗം കലയോടുള്ള ഇഷ്ടം കൊണ്ട്*
*പുല്ലുപോലെ വലിച്ചെറിഞ്ഞ് നമ്മളെ* *ചിരിപ്പിക്കാനെത്തുന്ന* *ഫ്രാൻസിസിനിരിക്കട്ടെ*
*ഇന്നത്തെ മുഴുവൻ ലൈക്കും* ...
ഫ്രാൻസിസ് ചേട്ടൻ.. ഒരു goat തന്നെയാണ് ❤️🔥🔥🔥🔥... ഈ പരുപാടിയുടെ ആത്മാവ് തന്നെ പുള്ളിയിൽ ആണ് 😍😍😍
ഞാൻ മനസ്സറിതെ ചിരിച്ചുപോയി. സൂപ്പർ 😂😂😂🤣🤣🤣🤣🤣🤣🤣🤣
സാബു ചേട്ടൻടെയും ചേച്ചിയുടെയും ചിരിയാണ് ഈ എപ്പിസോഡിനെ കളർ ആക്കിയത്
വളരെ അധികം ചിരിപ്പിച്ച നര്മം നിറഞ്ഞ എപ്പിസോഡ്... കലക്കി 😂😂👍🏻
Aaru kalakkk
ലാസ്റ്റ് കളരി പയറ്റും കല്ലെറിയലും സൂപ്പർ ചിരിച്ചു ഒരു പാട്
ചിരിക്കാനും ചിന്തിക്കാനും ഇല്ല രണ്ടുമൂന്ന് ആഴ്ച ആയിട്ട് പ്രോഗ്രാമുകൾ പൊളിഞ്ഞു
Yes shareyaanu Kure episodu thatti kuttal aanu dialogue paranzhu cheppikunathu Poole thoonunnu
Poda
@@vimalsachiവളരെ മോശം ചളി പരിപാടി
100%
💯💯💯💯💯💯✔️✔️✔️✔️🏆🏆🏆🏆🥇🥇🏆🏆✔️💐
പള്ളി കഞ്ഞിയും പള്ളി പയറും ഇപ്പോ. തരാ 🤣🤣🤣🏃🏻ഈ സാബു അണ്ണൻ.😅
കുറെ എപ്പിസോഡ് ന് ശേഷം ഇന്നാണ് ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചത് 😂❤👍
Nink pranthanaaaa
ഒരുപാട് ചിരിച്ചു. നിങ്ങൾ എല്ലാവരും അടിപൊളി ആണ്.
ഫ്രാൻസിസ് ചേട്ടൻ അറിയാതെ അടിയൻ എന്നുപറഞ്ഞുപോയി. രാജാവാണെന്ന കാര്യം മറന്നുപോയി. എന്തായാലും ചിരിച്ച് ഒരുവഴിയായി 😂
മൈൻഡ് ഒന്ന് കൂൾ ആവാൻ ഈ ഒറ്റ വീഡിയോ മതി 🤣🤣🤣🤣😂😂😂😂😂😂
Ee episode cheythapool eattavum kooduthal chirichathe sabu cheattanaayirikum 😂😂😂😂😂😂
ചിരിച്ച് ചിരിച്ച് ഒരു പരിപമായി. സൂപ്പർ..
നമ്മളെല്ലാവരും ചിരിച്ചു😁
പാമ്പ് എന്ന് പറഞ്ഞു വിളിക്കുമ്പോൾ ബാർബർ ഓടുന്നതാണ് കോമഡി😂😂😂
14:37 chirch paruvam aayi ayyooo😂😂😂😂
ഒരു രക്ഷേം ഇല്ല നമിക്കുന്നു അളിയന്മാരെ നിങ്ങളെ....
പൊളിച്ചടുക്കി 👍👍😂
😂 എന്ത് ചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ല പ്രേക്ഷകരെ എന്ന വാക്ക് വല്ലാതെ ചിരിപ്പിച്ചു
ചിരിച്ചു ഊപ്പാട് വന്നു, സൂപ്പർ എപ്പിസോഡ്, എല്ലാവരും പൊളിച്ചു 🥰🥰പരുപാടി വിജയിപ്പിക്കാൻ വേണ്ടി ഫ്രാൻസിസ് ചേട്ടൻ എന്തും ചെയ്യും 😍
അളിയാ ഇതിൽ പ്രാങ്ക് ആയത് നിങ്ങളോ, അ വന്ന ചേട്ടനോ അതോ ഞങ്ങളോ. ???
ചിരിച്ച് ചിരിച്ച് മതിയായി.😂😂
ചിരിക്കാനെ ഒള്ളൂ.. 🤣🤣🙏☺️
Oh my god ishttamullavar like cheyyuka
Ohmy god തിരിച്ചുവരവ്😂😂😂
പള്ളികുഞ് വരട്ടെ 😅
ഈ episod സൂപ്പർ duper😁😁🤣.. Paavam aa ചേട്ടൻ.😁
Ithrayum chiricha oru episode kandittila 😂😂😂😂😂😂😂
Francis chettan Val koduth. 😂😂
അയ്യോ...... ചിരിച്ചു കണ്ണ് നിറഞ്ഞു
ഇന്ത്യൻ ആർമിയുടെ ജോലിക്ക് ഇടയിലും ലീവ് എടുത്ത് നമ്മളെ ചിരിപ്പിക്കാൻ വേണ്ടി വരുന്ന ഫ്രാൻസിസ് ചേട്ടൻ..😍
അവർ ആർമിയിൽ ആണോ??
@@Dingan223adhyam Air forcil ayirunnu pinne Army merger ayi
@@mansoorsalim3745 atheyo ? പുതിയ അറിവാണ് എനിക്. .താങ്ക്സ്
Aru ninte appadno
@@johnwick883 nee athada vaname kunakkathe po..🤨
ചിരിപ്പിച്ചു കരയിപ്പിച്ചു സൂപ്പർ❤😊
Last ല്‍ ഉള്ള സംഭാഷണം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു
ഓ മൈ ഗോഡ് ൽ ഇതുവരെകണ്ടതിൽ ഏറ്റവുംവലിയ കോമഡി
Eniyum video varan kathirikum
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👍
സാബു ചേട്ടാ നിങ്ങളെ ചിരി കണ്ടിട്ട് ഞാൻ ചിരിച്ചു കണ്ണിൽ വെള്ളം വന്നു പോയി, ഒരുപാട് ഇഷ്ടമായ എപ്പിസോഡ്
സത്യം 😂
16 :50. യുദ്ധം 😄😄😄
Last last poli annu full noku ellarum 😂😂
നേപ്പാൾ airlines നിന്നും ഈ പ്രോഗ്രാമിന് ലീവ് എടുത്ത് വരുന്ന ഫ്രാൻസിസ് ന്ന് അഭിനന്ദനങ്ങൾ❤
Super episode ❤❤❤
ചിരിയുടെ മാലപ്പടക്കം😂😂😂
Kollaam 😊
😂😂😂chirichu chathu
Ningal 2payrum mudynja കഴിവുള്ള കലാകാരന്മാർ അണ്.ചില episodukal കണ്ടാൽ vizhamamam തോന്നുന്നു.സത്യം. ഫ്രാൻസിസ് chaytta ഇനി മുതൽ പോലീസ് prank nikku .താങ്കൾ അതിൽ പൊളിക്കും.ningal nalla kazyvullavar anu.jai kaumudy tv.
Aa Chetan ushaaraayi, kalariprayogam ariyaamenn thonnanu
Francis chettanum sabu chettanum super
സൂപ്പർ❤ വളരെ വളരെ നന്നായി
Super parupadi😂😂😂
Enikkangana pettannonnum chiri vararilla ennu njan chirichu oru vazhik aayi😂
12:27 Ente kudukkayilanu pidi 😂😂😂😂😅😅😅😅😅
😂😂😂😅ചിരിച്ചു chathu😂
Francis Chetan ith prank plus comedy super!!I enjoyed
പൊരിച്ചു പൊരിച്ചു 😂😂 സൂപ്പർ സൂപ്പർ...
അടിപൊളി .😆👍
നവ കേരള സദസ്സിന്റെ മെയിൻ കോർഡിനേറ്റർ ആയ ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ
😂വളരെ.നല്ല പ്രോഗ്രാം
വിജയാശംസകൾ
എന്റെ കുടുക്കയിൽ പിടിക്കരുത് 😂😂😂
Very good.. 👍👍👍
12:24 12:29 സാബു ചേട്ടൻ ചിരി അടക്കി പിടിച്ചു നിൽക്കുന്നു
Kidu episode
sabu chettan❤
Francis chettan❤
രംഭയ്ക്കും ഷുഗറോ 🤭🤭🤭🤣🤣🤣🤣🤣
ബാർബർ ശരിക്കും സ്ക്രിപ്റ്റ് ഇന് ഒത് മറ്റുള്ളവരുടെ കൂടെ dialogue പറയുന്നതിൽ നിന്നും ഒരു കാര്യം വ്യക്തം, he is so matured and intelligent. പാവം ബാർബർ
ലാസ്റ്റിൽ ആ ചേട്ടന് വട്ടായി 🤭
Supper adipoli Excellent So beautiful Amazing