ലൈഫ് മിഷൻ 2021 | ഫ്ലാറ്റ് വേണോ ? | സ്ഥലം വാങ്ങി വീട് വേണോ? | നടപടിക്രമങ്ങൾ ഇങ്ങനെ | Life Mission

Поділитися
Вставка
  • Опубліковано 15 вер 2024
  • ലൈഫ് മിഷൻ 2021 | ഫ്ലാറ്റ് വേണോ ? | സ്ഥലം വാങ്ങി വീട് വേണോ? | നടപടിക്രമങ്ങൾ ഇങ്ങനെ | Kerala life mission list'2021
    Life mission new updates
    ലൈഫ് മിഷൻ
    life mission Result
    life Mission malayalam
    life mission 2021 news
    life mission kerala
    life mission Result 2021
    life bhavana padhathi
    #lifemission​result​
    #forhomesmedia​
    #lifemissionlist

КОМЕНТАРІ • 220

  • @babusa5978
    @babusa5978 3 роки тому +9

    കയറികിടക്കാൻ ഇടമില്ലാത്ത ഞാൻ 3തവണ അപേക്ഷ സർക്കാരിന് കൊടുത്തു 17വർഷമായി ഞാനും എന്റെ കുടുംബവും വാടകക്ക് കിടക്കുന്നു എന്റെ എനിക്ക് കൂലിപ്പണി യാണ്

  • @munnasvlogs511
    @munnasvlogs511 2 роки тому +5

    വീടും സ്ഥലവും വേണം

  • @sajeenasudheer7694
    @sajeenasudheer7694 3 роки тому +7

    പുതിയ അപേക്ഷ കൊടുക്കുമ്പോൾ ഞാനും ഒരു അപേക്ഷ കൊടുത്തിട്ടേ ക്കാം എനിക്കും ഒരു മൂന്ന് സെന്റ് വാസ്തുവും വീടും തന്നു സഹായിക്കണം 20 വർഷം കൊണ്ട് വാടകയ്ക്ക് താമസിക്കുന്നു

  • @ambilimanoj8860
    @ambilimanoj8860 2 роки тому +2

    2020.ൽ അപേക്ഷിച്ചതാണ് അധികാരികളോട് ചോദിച്ചപ്പോൾ അവര് ഓരോ മുട്ടുന്യായങ്ങൾ പറയുന്നു.14 വർഷമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുകയാണ്.3,4 തവണ അപേക്ഷ കൊടുത്തു.ഒരു മെന്ന് ഭൂമിയോ വീടോ മേടിക്കാൻ നിവർത്തി ഇല്ലാഞ്ഞിട്ടാണ് അപേക്ഷ കൊടുത്തത് വടകകൊടുത്തു മുടിഞ്ഞു. ദേയവ് ചെയ്ത് ഈ പ്രാവിശ്യമെങ്കിലും എങ്ങനെയെങ്കിലും വീട് അനുവദിച്ച് തരണം ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ല.ഇത് അധികാരികളെ അറിയിക്കണം.ഷെയർ ചെയ്യണം.

  • @sumanbai5526
    @sumanbai5526 2 роки тому +5

    EMS ഭവന പദ്ധതിയിലൂടെ സ്ഥലം കിട്ടിയ 35 ഓളം അംഗങ്ങൾ ഇപ്പോഴും വീട് വെക്കാൻ പറ്റാതെ സങ്കടത്തിലാണ് അവർക്ക്‌ എങ്ങനെയെങ്കിലും വീട് നൽകണമെന്ന് പിണറായി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു

  • @anudeva4586
    @anudeva4586 3 роки тому +10

    ഞങ്ങ ൾക് സ്ഥലംവാങി വീട് വച്ച് തന്നാൽ മതി

  • @ratheeshappsra3604
    @ratheeshappsra3604 2 роки тому +5

    ഞങ്ങൾ പത്തു വർഷമായി ഞങ്ങൾ സഥലം വിട് ഒന്നും മില്ല

  • @anithaganesh1621
    @anithaganesh1621 3 роки тому +7

    മണ്ണും വീടിനും ഞാനും അപേക്ഷിച്ചിട്ടുണ്ട്.. എപ്പോൾ കിട്ടുമെന്ന് മാത്രം അറിയില്ല ഫ്ലാറ്റ് ആയാലും മതിയായിരുന്നു

  • @sudhaviswanath5087
    @sudhaviswanath5087 3 роки тому +4

    നിങ്ങൾ പറഞ്ഞത് കേട്ടു കേട്ടു മടുത്തു വീട്ടുകാർ പുറത്താകുമ്പോൾ ഇടപെടണം റോട്ടിൽ പെൺകുട്ടികളെയും കൊണ്ട് നിൽകുമ്പോൾ എന്തുചെയ്യണം ariyilla

  • @lissythomas6218
    @lissythomas6218 2 роки тому +8

    2ലഷം രൂപക്ക് 3സന്റ സ്ഥലം എവിടെ കിട്ടും

    • @lalukjohn7267
      @lalukjohn7267 Рік тому

      രണ്ടു ലക്ഷം രൂപായിക്ക് മൂന്ന് സെന്റ് സ്ഥലം കൊടുക്കാൻ ഞാൻ തയാറാണ് .

  • @tipsfortricks5474
    @tipsfortricks5474 2 роки тому +2

    Panjayathil apekshichirikunavarku corpareyionil 3 cent sthalam vangan nokuvanankil avarku corporationil anuvadhichu kituna fund labhikumo

  • @faisalfaisu7922
    @faisalfaisu7922 3 роки тому +8

    ഞങ്ങൾക്ക് സ്ഥലം ഉണ്ട് അതിൽ 'ഇനി ഒരു വീട് അത് മതി അതിന് എന്ത് ചെയ്യണം

  • @liyasreeju4597
    @liyasreeju4597 3 роки тому +13

    മണ്ണും വീടും അപേക്ഷിച്ചിട്ടുണ്ട് ..കിട്ടിയാൽ മതിയാരുന്നു 😔😔

  • @manukm5681
    @manukm5681 2 роки тому +1

    Apesksha vecha panchaythil thamne bhoomi vangano atho vere panjayathil ninum sthalam vangamo

  • @sheejasuresh7553
    @sheejasuresh7553 3 роки тому +2

    ഞാൻ ഷീജ സുരേഷ്. എനിക്ക് സ്ഥലം തന്ന് വീട് വെച്ച് തന്നാൽ മതി.18വർഷമായി വാടക കൊടുത്ത് കിടക്കുന്നു. എത്രയും പെട്ടന്ന് കിട്ടിയാൽ അത്രയും സന്തോഷം.

    • @Ashante522
      @Ashante522 3 роки тому

      എവിടെയാണ്

  • @ArA-ie5xh
    @ArA-ie5xh 2 роки тому +6

    ഇനി life mission പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ എടുക്കുമോ

  • @vahidhavahi9613
    @vahidhavahi9613 3 роки тому +4

    28വർഷമായി വാടകക്ക് താമസിക്കുന്നു 4തവണ ലൈഫ് മിഷ്യൻ അബേഷ കൊടുത്ത് 4തവണ ലിസ്റ്റിൽ പേര് വന്നതാണ്
    അനേഷിച്ചപ്പോൾ നേതാക്കന്മാർ വിചാരിക്കണമ് എന്നാ ഇതിന് എന്താ മറുപടി സർക്കാർ പറയുന്നത്

  • @suharamujeeb6814
    @suharamujeeb6814 3 роки тому +2

    ഞാൻ 13വർഷമായി വീടിന് അബേഷിക്കുന്നു 2007മുതൽ ലൈഫിലും കൊടുത്തു കൊണ്ടിരിക്കുന്നു ഇത് വരെ ഒരുവിവരവും ഇല്ല

  • @anaswarabinoj9701
    @anaswarabinoj9701 3 роки тому +1

    thanks oru dout und pls reply njagal house nu annu apply cheythad ipo next wardil place vangiyal life il kittunna veed aa new placeil vakkan sadikkumo.nilavilulla house varkka potti chorunnsdum vellam kerunna placeum ayadinal ivide ninnum marunnadinu anu

  • @suryakalakottarakkara1330
    @suryakalakottarakkara1330 3 роки тому +1

    എന്റെ പേര് സൂര്യകല കൊട്ടാരക്കര മൈലം പഞ്ചായത്തിൽ വീടിനും വസ്തുവിനും അപേക്ഷനൽകിയിരുന്നു. 14/11/19-ൽ ആണ് VEO യുടെ കയ്യിൽ കൊടുത്തിരുന്നു നാളിതു വരെ കമ്പ്യൂട്ടറിൽ ആഡു ചെയ്യുക പോലും ചെയ്തിട്ടില്ല എന്നാണ് അറിഞ്ഞത്
    എനിക്ക് വാടക കൊടുക്കാനും നിവർത്തി ഇല്ല
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

    • @Ashante522
      @Ashante522 3 роки тому

      കലക്ടർക്ക് അപേക്ഷ കൊടുത്തു നോക്കൂ സംസാരിക്കാൻ കഴിവുള്ള ആളു വേണം പോകാൻ

  • @maneeshmanoharan2516
    @maneeshmanoharan2516 2 роки тому

    വീടിനും സ്ഥലത്തിനു ലിസ്റ്റിൽ പേര് വന്നു വാർഡ് മെമ്പർ പറഞ്ഞിട്ട് സ്ഥലം കാണുവാൻ പറഞ്ഞത് പ്രകാരം 3 സെന്റ് സ്ഥലം കാണുകയും ചെയ്തു എന്നാൽ അതിനു ശേഷം മെമ്പർ വിളിച്ച് പറയുവാ സാലത്തിന് തുക തരുവാൻ പറ്റില്ല അതിന്റെ തുക നമ്മൾ സ്വന്തമായി മുടക്കുവാൻ സർക്കാർ ഓർഡർ ഇട്ടുവെന്ന് ഇതിന്റെ സത്യവസ്ഥ എന്താണ് . ഒന്ന് പറയാമോ

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 3 роки тому +1

    ഞാൻ വിധവയാണ്. ബി പി എൽ കാർഡിനുടമയാണ്.12 സെൻ്റ് ഭൂമിയുണ്ട്. വീടിനു വേണ്ടി ലൈഫ്മിഷൻ വഴി ലോൺ കിട്ടാൻ എന്തെല്ലാം രേഖകൾ ഹാജാരാക്കണം'

    • @Ashante522
      @Ashante522 3 роки тому

      നിങ്ങൾ കലക്ടർക്ക് അപേക്ഷ കൊടുത്തോ. കിട്ടാൻ സാധ്യതയുണ്ട്

  • @KrishnanKutty-dj1wq
    @KrishnanKutty-dj1wq 2 роки тому +1

    I am staying in rented room. I have applied through Akshay in 2020-2. No verification no flat. Pls allot a small accommodation in flat system in Chelakara Panchayat. I am single and jobless. No verification so far. Pls do something. I will cast my vote in future to our Hon'ble Pinarai Vijaya only.

  • @p.v.channel.autokkaran1225
    @p.v.channel.autokkaran1225 3 роки тому +2

    flatആയാലും വീട് ആയാലും മതി വാടക കൊടുക്കാൻ നിവൃത്തിയില്ല
    8 സർജറി കഴിഞ്ഞ ആളാണ് ഞാൻ കൂലിവേല ചെയ്യാൻ വയ്യ

  • @farookep
    @farookep 3 роки тому +28

    പാവപെട്ടവന് ഒരു വിട് ഉണ്ടാക്കൻ എന്തല്ലാം നിബന്ധനകൾ എന്നാൽ മുതലാളിമാർക്ക് ഒരു പ്രയാസമില്ല

    • @forhomesmedia
      @forhomesmedia  3 роки тому +3

      ഗവൺമെന്റ് കാര്യമല്ലേ.. നൂലാമാലകൾ കുറെ ഉണ്ടാകും..

    • @maryhelen.x8803
      @maryhelen.x8803 3 роки тому

      @@forhomesmedia ⁰⁰

  • @stellamol2875
    @stellamol2875 3 роки тому +1

    Madam. ലൈഫ് മിഷൻറെ ഓഫീസിൽ വിളിച്ചപ്പോൾ. നടപടി ഒന്നും ആയില്ലയെന്നു പറയുന്നു.

  • @AbdulRahman-nj3tn
    @AbdulRahman-nj3tn 2 роки тому

    Bhoomiyum.illa.sthalavum.illa.pavapettavar.panchaya5hil.abekshakodukal.thudangi.kalangalayi.panchayathinu.ella.adhigaravum.paranhirunnallo

  • @najmarifa6133
    @najmarifa6133 3 роки тому +1

    സലാം ഉണ്ട് വീട് വേജൽ മതി ഇപ്പോൾ വാടാ ക താമസിക്കുന്ന അടുത്ത് തരുമോ plz

    • @najmarifa6133
      @najmarifa6133 3 роки тому

      വേഡ്‌കുട്ടുമോ പ്ലസ് പറ

  • @saniseba5647
    @saniseba5647 2 роки тому

    ലൈഫിൽ ലിസ്റ്റിൽ പേര് വന്നു. എനിക്ക് ജോലി വേറെ സ്ഥലത്താണ്. ലിസ്റ്റ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാൻ പറ്റുമോ

  • @ponnuminnumedia5057
    @ponnuminnumedia5057 3 роки тому +11

    ഞങ്ങൾക്ക് സ്ഥലം മേടിച്ചു വീട് വച്ച് തന്നാൽ വളരെ സന്തോഷം ആയി 😥

    • @Ashante522
      @Ashante522 3 роки тому

      നിങ്ങൾ എവിടെയാണ്

    • @jinujo2166
      @jinujo2166 2 роки тому +1

      ഞങ്ങൾക്കു സ്ഥലം മേടിച്ച് വീട് വെച്ച് തന്നാൽ കൊള്ളാമായിരുന്നു

    • @thampythampy5030
      @thampythampy5030 2 роки тому

      @@jinujo2166 00,,,,,,,,

  • @ശ്രീഭദ്രശ്രീഭദ്ര

    സ്ഥലം മേടിച്ചു വീട് വെച്ച് തന്നാൽ ഉപകാരം ആയിരുന്നു ഇപ്പൊ ഒരു സെൻറ് ഭൂമിക്ക് എന്താ വില പറയുന്നത് 😔

  • @vinayavinaya7437
    @vinayavinaya7437 2 роки тому

    Sir jangalkku homemum placesum mathi athu athrayum pettannu Tharu sir

  • @alikp4445
    @alikp4445 2 роки тому

    Alla karyangalum manasilakki thannu madam thanks👍🏻

  • @mycomments205
    @mycomments205 3 роки тому +3

    ഞങ്ങൾക്ക് സ്ഥലം വാങ്ങി വീട് വചു തന്നാൽ മതി

  • @naseemashereef6155
    @naseemashereef6155 2 роки тому

    10varshem kondu apeksha kodukkunnu listtil annu mutal perundu ennittum ittuvarey vilichittilla

  • @kishorbabu721
    @kishorbabu721 3 роки тому +1

    എനിക്ക് സ്ഥലം വാങ്ങി വീട് വെച്ച് തന്നാൽ മതി...

  • @jayanthyjayanthy8241
    @jayanthyjayanthy8241 2 роки тому +1

    Life. Mission. Puthiya. Apeksha. Edukkunnudo

  • @lathikaunnikrishnan142
    @lathikaunnikrishnan142 2 роки тому

    ഞങൾ ക്ക് വിടും സ്ഥലവും ഇല്ല ഞാങൾ 2020 ആഗസ്റ്റ് 20-)0 തിയ്യതിക്ക് മുബെ അപേക്ഷിചതാണ് ഒരു വിവരവും ഇല്ല

  • @libinabalan2540
    @libinabalan2540 3 роки тому +2

    First listil und. Pineed enquiry kazhinj pineed list idum ennum paranju. First allathe vere list ettittundo. Please reply

    • @forhomesmedia
      @forhomesmedia  3 роки тому

      ആദ്യം വന്നത് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും ലിസ്റ്റ് ആണ്. അതിൽ നിന്ന് ഫീൽഡ് പരിശോധന, രേഖ പരിശോധന എന്നിവ കഴിഞ്ഞ് ലൈഫ് മിഷൻ നിബന്ധനകൾ അനുസരിച്ച് അർഹതയുള്ളവരുടെ മാത്രം ലിസ്റ്റ് രണ്ടാമത് വരും. ആ ലിസ്റ്റ് ആണ് ഇലക്ഷൻ ആയതിനാൽ ഇപ്പോൾ വൈകുന്നത്

  • @chendamangalamthoma3493
    @chendamangalamthoma3493 2 роки тому

    ഒരു വീടിൻ്റെ മുകൾതട്ട് വിലകൊടുത്ത് വാങ്ങി അതിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവയ്ക്കാൻ അനുമതി ലഭിക്കുമോ ?

  • @jomaraju2103
    @jomaraju2103 2 роки тому

    Njan dhubail dayciril workku cheyyunnu enikku swndhamay veedum sdhalavum Ella ivide ninnuko du veedinu veandy apekhikkuvan sadhikkumo

  • @sukumaransuku8745
    @sukumaransuku8745 3 роки тому +2

    എനിക്കു സ്ഥലം വാങ്ങി വീട് വച്ചാൽ കൊള്ളാം

  • @gireeshk.pgireesh2720
    @gireeshk.pgireesh2720 3 роки тому

    വീടും ഇല്ല സ്ഥലം വും ഇല്ല ഈ പ്രാവശ്യം എകിലും വീട് കിട്ടുമോ അപേക്ഷ കൊടുത്തു ഇത് വരെ മറുപടി ഒന്നും ഇല്ല വാടക കൊടുത്തു മടുത്തു

  • @rashidrashi6120
    @rashidrashi6120 2 роки тому

    ഇതിലും നല്ലെ സ്വന്തമായി വാങ്ങാൻ കസിവില്ലെങ്കിലും ഇല്ലാ ത്ത പോലെ നീക്കലാണ് നല്ലത്

  • @rajeshjoseph4109
    @rajeshjoseph4109 Рік тому

    2017
    Lestellulla
    Aniksthalamvanganegellum
    Sahaykanne

  • @ramlashajahan3619
    @ramlashajahan3619 3 роки тому +1

    വസ്തു വാങ്ങി വീട് വൈകാൻ ആണ് ഇഷ്ടം

  • @saniyarajani1003
    @saniyarajani1003 3 роки тому

    Nagalakum vidum stalavum ella nagal vadakk annu nagalkum vidum stalavum vannam enik kulli paniyann u salam egilum tharumo

  • @rasiyapsrasiyaps8522
    @rasiyapsrasiyaps8522 2 роки тому

    councilarinod chodhichapol adutha gattathil paeayamennanu parànirìkunnath ethrayum pettanu kittumo

  • @anandhuIndomitable
    @anandhuIndomitable 2 роки тому

    ഓൾറെഡി സ്ഥലം ഉള്ളവർക്ക് വീട് വക്കാൻ സർക്കാർ പണം തരുമോ അതോ വീട് വച്ചു തരുമോ

  • @B2k.00.6
    @B2k.00.6 2 роки тому

    Veedum sthalathinum vendi 6 laksham passayi athyam sthalam vende athinu aake kittanathu 2.30laksham evadennu sthalam kittum athyam 4kittanu vachaalu nokaiyirunnu ithinu oru parihaaram undavumo 🙏🏻

  • @ashima3275
    @ashima3275 3 роки тому +1

    ഞാൻ 3സെന്റ് സ്ഥലം കണ്ടിട്ടുണ്ട് 8ലക്ഷമാണ് വില അപ്പോൾ വീട് വയ്ക്കാൻ കോര്പറേഷൻ എത്ര രൂപ കിട്ടും ബാങ്കിൽ എത്ര kittum

  • @minimol6495
    @minimol6495 2 роки тому

    സ്ഥലവുമില്ല വീടുമില്ല ഞാൻ 18 വർഷമായിട്ട് വാടകയ്ക്കാണ് താമസിക്കുന്ന മേടിക്കാൻ ഉള്ള കഴിവും ഇല്ല

  • @daisykutty5418
    @daisykutty5418 3 роки тому +1

    ഞാനും ഈസമയമാണ്.അപേക്ഷ കൊടുത്തത്എനിക്കുഭൂമിഇല്ല..ഭ്ലാറ്റ്കിട്ടുമോ

  • @akkaji9574
    @akkaji9574 3 роки тому

    Hlo sis apeshichapol boorehitha bavanarehitharaayirunnu pine ipo sthalam othukitiyapol vangichal pine sthalam vaangikanulla pannam kitathe pokumo lifemissionil

    • @forhomesmedia
      @forhomesmedia  3 роки тому

      ഭൂമി വാങ്ങിയാൽ നിങ്ങൾ ഭൂമിയുള്ള ഭവനരഹിതരുടെ കേറ്റഗറിയിലേക്ക് മാറ്റപ്പെടും. തുടർന്ന് വിട് നിർമിക്കുന്നതിന് സഹായം ലഭിക്കും. ഭൂമി വാങ്ങാൻ സഹായം ലഭിക്കില്ല.

  • @rasiyapsrasiyaps8522
    @rasiyapsrasiyaps8522 2 роки тому +1

    14 divition councilar lailadas aanu veed vech thannal valare upagaramayirikum

  • @lalukjohn7267
    @lalukjohn7267 Рік тому

    രണ്ടു ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് സ്ഥലം കൊടുക്കാൻ ഞാൻ തയ്യാറാണ് .

  • @farzaana..7435
    @farzaana..7435 3 роки тому +1

    ലൈഫ് മിഷൻ നിൽ അബക്ഷിച്ചിട്ടുണ്ട് ennal ഇപ്പോൾ ഉള്ള സ്വർണമൊക്കെ നുള്ളിപെരുക്കി കുറച്ചു കടമൊക്കെ വാങ്ങി 3സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് മേടം ആ സ്ഥലത്ത് ലൈഫ് മിഷൻ വീട് വച്ചു തരുമോ

    • @forhomesmedia
      @forhomesmedia  3 роки тому

      തരും. ഭുമി വാങ്ങിയതിനാൽ നിങ്ങളെ ഭൂമിയുള്ള ഭവനരഹിതരുടെ കാറ്റഗറിയിലേക്ക് ട്രാൻസ്ഫർ ചെയ്യും. തുടർന്ന് ഭവനനിർമാണ സഹായം ലഭിക്കും. ലൈഫിൻ്റ അർഹതയുള്ളവരുടെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെണം.

    • @ajitharaju9714
      @ajitharaju9714 3 роки тому

      3 cent sthalam 2 lakhathinu Ernakulam district. IL kittumo.

  • @rajeshjoseph4109
    @rajeshjoseph4109 Рік тому

    2017.
    lestelullavark.eppolkelttjmo

  • @sindhumol4346
    @sindhumol4346 3 роки тому +2

    ഇങ്ങനെ വാങ്ങുന്ന ഭൂമി പണയപ്പെടുത്താൻ കഴിയുമോ?.

    • @saisaidas
      @saisaidas 3 роки тому

      12 വർഷത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ല

  • @rosilyantony5194
    @rosilyantony5194 3 роки тому

    ഞാൻ കോർപറേഷനിൽ പെട്ട സ്ഥലത്ത് വാടകകയ്ക്ക് 30 വർഷത്തിലേറെയായി ഇങ്ങനെ അറിയിപ്പു കാണുമ്പോൾ അപേക്ഷ കൊടുത്തിട്ടുണ്ട് കോർപറേഷനിൽ 4 ലക്ഷത്തിന് 3 സെന്റ് എവിടെ കിട്ടും ഇതു വല്ലതും നടക്കുമോ ?

  • @vishnumano2867
    @vishnumano2867 3 роки тому +2

    അതാതു പഞ്ചായത്തിൽ തന്നെ സ്ഥലം വാങ്ങണം എന്നുണ്ടോ

    • @rashidkavil6586
      @rashidkavil6586 3 роки тому +1

      Venda

    • @sadanandanchelambrasadanan5420
      @sadanandanchelambrasadanan5420 2 роки тому

      എൻറെ റേഷൻ കാർഡിൽ ഞാൻ മാത്രമേയുള്ളൂ എനിക്ക് സ്വന്തമായി ഭൂമിയില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത ലൈഫ് മിഷനിൽ ഇപ്പോൾ അപേക്ഷിക്കാമോ ഫ്ലാറ്റ് ലഭിച്ചാലും മതി

  • @lathaunni9311
    @lathaunni9311 3 роки тому +1

    ഇ പ്രാവശ്യം എങ്കിലും kittumo

  • @vidyaraju5250
    @vidyaraju5250 3 роки тому

    Njghalum apeshichu ee varshathe bt boomiyum veedum elathelu apo njghlk flatano kituka ? Boomi vaghan nokunudu vaghya shesham veendum apeshikamle ?

    • @janakit5909
      @janakit5909 2 роки тому

      വാടക കൊടുക്കാൻ ഞാൻ ഒരു സ്ഥലത്ത് ഞങ്ങളെ ഇറക്കി വിട്ടതാണ്

  • @binuVBkumbanad
    @binuVBkumbanad 2 роки тому

    ഒന്നര ലക്ഷത്തിന് 3 സെൻറ് എവിടെ കിട്ടും
    അതുകൂടി പറഞ്ഞു തരാമോ 🧐
    സർക്കാരിൻറെ കയ്യിലുണ്ടോ???
    ഭൂമിയുള്ള ആരെങ്കിലും ഒന്നര ലക്ഷത്തിന്
    3 സെൻറ് തരുമോ

  • @suseelapksuseelapk.5723
    @suseelapksuseelapk.5723 3 роки тому

    Enikum veedum sthalaum ella àiku oru cheriya veedu thannal valare ubakaram ayirikum

  • @rafafathimak.m7529
    @rafafathimak.m7529 3 роки тому +1

    Enikk veedum place um venam enikk barthavilla enikk oru makalund avalkk 12 vayass kochu veed mathi thallikkalayalle plzzz😥😥

    • @Ashante522
      @Ashante522 3 роки тому

      വിധവകൾക്ക് അഞ്ച് സെന്റ് സ്തലം വയനാട്ടിൽ തരുന്ന ആളുണ്ട് പറ്റുമെങ്കിൽ വിളിക്കുക -

  • @arfanaarfana7320
    @arfanaarfana7320 3 роки тому

    Njagalkk sthalam vagaan cash passayetudd pakshea cashilla flat kittumo

  • @kumarsuni5577
    @kumarsuni5577 3 роки тому

    Apeksha koduthittundu kittumo kuli paniyanu sondhamayi veedum sthalavum ella 2penn kuttikalanu sthalam kittumo

    • @forhomesmedia
      @forhomesmedia  3 роки тому

      അർഹരായവർക്ക് എല്ലാം നൽകുമെന്നാണ് സർക്കാർ പറയുന്നത്

  • @footballlegants8528
    @footballlegants8528 3 роки тому

    Lifemission vazhi apeksha koduthittu 4 varshamayi.orarivumilla.njagalkku veedum sthalavumilla.22 varshamayi vaadakaykkamu.

  • @anithaganesh1621
    @anithaganesh1621 2 роки тому

    എനിക്ക് ഭൂമിയൊന്നും ഇല്ല എനിക്ക് ഒരു ഫ്ലാറ്റ് ആയാലും മതി വാടക കൊടുക്കാൻ കഴിയുന്നില്ല വിധവയാണ് 🙏

  • @rachanaanil2681
    @rachanaanil2681 3 роки тому +1

    ഫ്ലാറ്റ് ആയാലും മതി.പാസ്സായിട്ടുണ്ട് 4 വർഷമായി ഇനിയെങ്കിലും കിട്ടോ വാടക കൊടുത്തു തുലഞ്ഞു

  • @shaijukj8491
    @shaijukj8491 3 роки тому

    Eniku..sthalamilla..sthalam..vaghi..veedu..panithu..tharumo...pattiniyayalum..kuzhappamilla

  • @tips1670
    @tips1670 2 роки тому

    Sthalam vangikkan life mission nil apply cheyano

  • @seenazeenath2148
    @seenazeenath2148 3 роки тому +1

    Thampurane oru veedu kittiyal mathiyarunnu vidhavayaya njan vadakaveettil kazhiyunnu

    • @Ashante522
      @Ashante522 3 роки тому

      നിങ്ങൾ എവിടെയാണ് താമസിക്കുന്നത്
      കലക്ടർക്ക് അപേക്ഷ കൊടുത്തോ

  • @ashrafcchappan3420
    @ashrafcchappan3420 3 роки тому

    തോട്ടം എന്നാണ് ഭൂമിയുടെ തരം എങ്കിൽ പ്രശനം ആകുമോ കിട്ടുമോ

  • @shihabkylm1434
    @shihabkylm1434 3 роки тому

    Njan vtl ninnu purathaya oral anu.. eniku sthalavum veedum kittumo????

  • @rasiyapsrasiyaps8522
    @rasiyapsrasiyaps8522 2 роки тому

    nagalk3cent sthalam und veed vexhu tharumo ennal ipagaramayirikum

  • @saranyakunji5622
    @saranyakunji5622 3 роки тому

    Njanum vedinum salathinum vachittunund enna athintta result varunna 2020thil vachatha abaksha

  • @rajanic312
    @rajanic312 Рік тому

    കൊടുവായൂർ കിട്ടിയാൽ മതി

  • @sreethumol9590
    @sreethumol9590 3 роки тому

    ഞങ്ങൾ 19 വർഷമായിവാടകക്ക് താമസിക്കുന്നു വാടകകൊടുത്തു മടുത്തു അപേക്ഷ കൊടുത്തിട്ടുണ്ട് ഈ വർഷമെങ്കിലും കിട്ടുമോ

  • @sukhainacreations7625
    @sukhainacreations7625 2 роки тому

    Njangalk fhoomiyilla veedumilla

  • @shaijukj8491
    @shaijukj8491 3 роки тому

    Entesthalam..kechery..chiranellur

  • @ponpularyclubthalayolapara9980
    @ponpularyclubthalayolapara9980 3 роки тому +1

    ആദ്യ വിവാഹത്തിൽ ലൈഫിയിൽ സ്ഥലം മേടിച്ചു വീടുവെച്ചിട്ടു ഭാര്യയെയും മകളെയും ഉപേക്ഷിച്ചു രണ്ടാമത് വിവാഹം ചെയ്താൾക്ക് ഇനി സഹായം കിട്ടുമോ

  • @naseeram2684
    @naseeram2684 3 роки тому

    Sthalam. Vangi veedu vechal mathy

  • @ramlashajahan3619
    @ramlashajahan3619 3 роки тому

    അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു മണ്ണും വീടും ആണ് 25 വർഷം ആണ് വാടക കൊടുത്തു തളർന്നത്

  • @achukichu282
    @achukichu282 2 роки тому

    Ethra roopa kittum

  • @naseemashereef6155
    @naseemashereef6155 2 роки тому

    Jaan vasthumathi eynni paranjittum listtil peerundayittum ithuvarey vilichittills

  • @babusa5978
    @babusa5978 3 роки тому +2

    ഞാൻ 3തവണ അപേക്ഷ കൊടുത്തു എന്നെങ്കിലും എനിക്ക് വീട് കിട്ടുമോ?

  • @valsalakumari4917
    @valsalakumari4917 2 роки тому

    13 വർഷമായി വാടക വീട്ടിൽ ആണ് ഞങ്ങൾക്കും വീടും സ്ഥലവും kittumo

  • @arunvijayan9771
    @arunvijayan9771 3 роки тому

    veedum sthalavum illathavar endhu cheyyum. sarkar tharunna palishak venam veedum sthalavum subitha kumaran ennivark labikan.

  • @muhammedhibath4281
    @muhammedhibath4281 3 роки тому +1

    അപേക്ഷ കൊടുത്തു ഇതുവരേ നോ റീപ്ലേ

  • @vinodthulasi3990
    @vinodthulasi3990 3 роки тому

    Bhoomikku matram Anu apekshichathu athum sheshamanu bhoomikku veedum apekshakodukkamennu arinjathu vaadaka veetil Anu tamasam,apol randinum Koodi kittumo

    • @forhomesmedia
      @forhomesmedia  3 роки тому

      അന്തിമ ലിസ്റ്റിൽ വന്നാൽ ലഭിക്കും.

    • @vinodthulasi3990
      @vinodthulasi3990 3 роки тому

      @@forhomesmediaappol pinned veedum vasthuvum Kittum alle

  • @adnanirshad4822
    @adnanirshad4822 3 роки тому +1

    thanks

    • @forhomesmedia
      @forhomesmedia  3 роки тому

      Welcome

    • @karthik.s.s2396
      @karthik.s.s2396 3 роки тому +1

      സാർഎൻറപേര്.സാബു.എനിക്.വാടകൊടുകാൻപോലു०പൈസഇല.അ८തകഷ്ടപാടാണ്.വീടുപോലു०ഇല

    • @sudarsanbabu8241
      @sudarsanbabu8241 3 роки тому

      സാർ ഞാൻ പത്ത് വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് 59 വയസ്സായി എനിക്കും എന്റെ ഭർത്താവിനും സ്ഥിരമായി ഒരു ജോലിയില്ല വാടക കൊടുക്കാൻ ബുദ്ധിമുട്ടാണ് എവിടെയെങ്കിലും മുന്ന് സെന്റ് സ്ഥലം കിട്ടിയാൽ ഒരു ഓല വിടെ ങ്കി ലും വെക്കാമായിരുന്നു ഞാൻ മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിലാണ് ഇവിടെ പാർട്ടിക്കാര് ആരും തന്നെ അന്വേഷി കാറില്ല ഞാൻ മുക്കു വ എന്ന ജാതി യിൽ ജനിച്ച് മുക്കു വർക്കായി ആ നു കൂല്യങ്ങൾ ഇല്ലേ സാർ

    • @sandhyasandhyasandhya5357
      @sandhyasandhyasandhya5357 3 роки тому

      Sir njagl vadakayanu thamasikunnathu vadagakodukan polu pattunill a mothili 3000 rubayanu ethekilum cheyyan pattumo

    • @bijucr3081
      @bijucr3081 3 роки тому

      @@forhomesmedia മൂന്ന് കുഞ്ഞുങ്ങൾ ഭർത്താവ് കൂലിപ്പണിക്ക് പോകുന്നു വാടകയ്ക്ക് താമസം വീട്സ്ഥലം ഇല്ല2021ൽ അപേക്ഷിച്ചു എന്ന് ലഭിക്കും

  • @KrishnanKutty-dj1wq
    @KrishnanKutty-dj1wq 3 роки тому +1

    I have applied for flat in the year 2000 through on line. I don't have land or house as per notification nothing has come up so far. No inspection at house. I am at present staying in a rented one room flat. Ian retired and unmarried. My relatives help me sometime but how long. Pls consider my request and allot a flat in Chelakkara Panchayat. Hope you I can expect something from you quickly. Thanks many times. 🙏🙏🙏🙏

  • @premagopi3550
    @premagopi3550 2 роки тому

    Enakku sthalam vangi veedu vachu tharanam Enakku marum Illa onninteyum pirake oodan sir

  • @subramaniansubbu3707
    @subramaniansubbu3707 3 роки тому

    Njangalkku jeevikkaan oru veedu flat ayalum veedaya lum chavunna vare athil anthiyurangan

  • @ramlashajahan3619
    @ramlashajahan3619 2 роки тому

    സ്ഥലം വാങ്ങി വീട് മതി 🙏

  • @niyasfirozniyasfiroz6238
    @niyasfirozniyasfiroz6238 3 роки тому

    ഗവൺമെന്റിന്റെ രീതിയിലെ 10 ലക്ഷം രൂപ കൊടുക്കുന്നത് ഉണ്ടല്ലോ തിരിച്ചടവ് ഉള്ളത് അത് എങ്ങനെയാണ് കിട്ടുന്നത്

    • @ArA-ie5xh
      @ArA-ie5xh 2 роки тому

      പുതിയ അപേക്ഷകൾ ഇനി ഉണ്ടാവുമോ

  • @fathimanoufira7524
    @fathimanoufira7524 3 роки тому

    Sir nagku viduu illa Sir sathalam kiddyalu mahi piz sir😢

  • @rajanic312
    @rajanic312 Рік тому

    ഫാറ്റ് മതി