നോൺസ്റ്റിക്കോ മൺചട്ടിയോ ഏതാണ് സുരക്ഷിതം ?| Is It Safe To Cook In Non Stick Cookwares Malayalam| Lucy

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 451

  • @user-sd5nw6fw6f
    @user-sd5nw6fw6f 2 роки тому +47

    ഇന്ന് മുതൽ ബൂം ബാങ് ടീം വന്നു നിറയും ഈ ചാനലിൽ

  • @consistencyefforts
    @consistencyefforts 2 роки тому +98

    മനുഷ്യനെ comfortable ആക്കുന്ന എല്ലാറ്റിനോടും ചിലർക്കൊക്കെ എന്തോ വൈരാഗ്യമാണ് ... Washing machine നല്ലതല്ല, ഗ്യാസ് അടുപ്പിൽ വേവിക്കുന്നത് നന്നല്ല , ഫ്രിഡ്ജിൽ വച്ച ആഹാരം കൊള്ളൂല , Ac നന്നല്ല , cooker ഇൽ വച്ച ആഹാരം കൊള്ളില്ല , മിക്സിയിൽ അരച്ചാൽ രുചിയില്ല ... അങ്ങനെ mechanised ആയ എല്ലാറ്റിനോടും വെറുപ്പാണ് .. ഒരു തരം sadism aanu ഇത് എന്നാണു തോന്നുന്നത് .... Nice video ❤️

    • @LUCYmalayalam
      @LUCYmalayalam  2 роки тому +36

      ellarum adukkalayil kidakkanam. ennal kure perkku samadhanam akum. kashtapettu pandu kalathu joli cheytha kadha parayanam. athil entho oru sukham...

    • @consistencyefforts
      @consistencyefforts 2 роки тому +6

      @@LUCYmalayalam സത്യം ...sadism മാത്രമല്ല ....പച്ചയായ സ്ത്രീ വിരുദ്ധതയാണ് ...അടുക്കള അലിഖിതമായി സ്ത്രീകളുടെ പേരിൽ എഴുതി വച്ചിട്ടുള്ളതാണല്ലോ .....അടുക്കള പുരുഷന്മാരുടെയും കൂടി ഇടം ആവുന്ന കാലത്ത് ഇവരൊക്കെ തന്നെ അമ്മിയും വിറകടുപ്പുമൊക്കെ വലിച്ചെറിയുന്നത് കാണാം ....😎

    • @LUCYmalayalam
      @LUCYmalayalam  2 роки тому +14

      @@consistencyefforts True. Adukkala thanne samayam kolliyanu. Athu oru hobby ayi venamengil cheyyam. sthreekalkku productive ayi cheyyan kazhiyunna pala karyangalum adukkala nashipikunundu

    • @fdinstallers708
      @fdinstallers708 2 роки тому +3

      madam I am running a appliances service center, so i need to clarify a small tjing. Washing machines are essential but please clean your Tub atleast in 6 months. If semi automatic please clean it in three months. If you need I will share the pictures inside the machines

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      @@fdinstallers708 thanks for the info

  • @Saint00001
    @Saint00001 2 роки тому +31

    Saw your channel as recommended by Boombangh ⚡ loved ur content 🔥

  • @BoomBaangh
    @BoomBaangh 2 роки тому +68

    Naatil ninnu oru manchatti ayakkamo? Oru meen polikkanaanu😜Ore request 😂

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 2 роки тому +3

      𝕭𝖔𝖔𝖒𝖇𝖆𝖓𝖌 🥰

    • @mech-x4070
      @mech-x4070 2 роки тому +1

      Boombang

    • @sourabh5764
      @sourabh5764 2 роки тому +3

      Manchatti kittaan paada... Pand thaan thanne undaakki thinna pothinte thalayotti eduth kamazhthi vech athil pollikk meen...
      Manchatti ondaakkaan vannekkunnu

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      Ente ponno ,,ningade video ippo kandkazhinhe ullooo

    • @akhilnathviswanathan
      @akhilnathviswanathan 2 роки тому

      👍

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 2 роки тому +8

    വളരെ തെറ്റിദ്ധരിപ്പിക്കൽപെട്ട ഒരു വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കി തന്ന ലൂസിക് വളരെ നന്ദി

  • @chackomathew1554
    @chackomathew1554 2 роки тому +4

    താങ്കളുടെ അവതരണത്തിന് 100/100, വിഷയത്തിന് ( teflon coating ) 110/100 💐👍

  • @pradeepmd5168
    @pradeepmd5168 2 роки тому +10

    Teflon കോട്ടിങ്‌ഗ് നഷ്ടപ്പെട്ടാൽ അലുമിനിയം പാത്രം ആയി മാറും.അപ്പോൾ അലുമിനിയത്തിൽ പാചകം ചെയ്താലുണ്ടാകുന്ന ഗുണമോ ദോഷമോ കൂടി പറയുന്നത് ഉചിതമായിരിക്കും

    • @aabaaaba5539
      @aabaaaba5539 2 роки тому

      അലുമിനിയം ശരീരത്തിന് നല്ലതല്ല.

  • @rohithkrvd
    @rohithkrvd 2 роки тому +12

    Boombang chettan recommended this channel, good informative content LUCY 🙌💯👍

    • @shkad23
      @shkad23 2 роки тому +1

      Njanum angane ethiyathanu

  • @vasanthakumariki791
    @vasanthakumariki791 Рік тому

    പുതിയ അറിവ് പകർന്നു നൽകിയ തിൽ സന്തോഷം

  • @48shahinv97
    @48shahinv97 2 роки тому +14

    കുറെ നാളായുള്ള സംശയം. thanks lucy❤

  • @haribabuk5063
    @haribabuk5063 2 роки тому +2

    ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി,നന്ദി
    ഇനി ചെയ്യേണ്ട പ്രധാന വിഷയം 'സർവ്വ രോഗസംഹാരിയായ കിടക്കകൾ(average/japan bedതുടങ്ങി)മറ്റു ചില ഉൽപ്പന്നങ്ങൾ(ഉദാ: health drinks/rice bran oil etc)എന്നിവയേപ്പറ്റി ഒരു ഗംഭീര video പ്രതീക്ഷിയ്ക്കുന്നു.

    • @haribabuk5063
      @haribabuk5063 2 роки тому

      *Ceragem ആണ്
      Autocorrection മൂലം വന്ന പിശകാണ്

  • @അൽഫി
    @അൽഫി 2 роки тому +4

    Thankz so much for the info. Non stick മേടിക്കാൻ പേടിയായിട്ട് വാങ്ങാതെ ഇരിക്കുവായിരുന്നു.

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому

    വളരെയേറെ സംശയങ്ങളും ഭീതി പരത്തുന്ന വാർത്തകളും നമുക്കിടയിൽ മൺ ചട്ടിയെ കുറിച്ചും non stick പാനിനെ കുറിച്ചും ഉണ്ടാകാറുണ്ട് അതിനൊക്കെ ഉള്ള ഒരു പരിഹാരവും സംശയ ദുരീകരണത്തിനും ഈ വീഡിയോ ഉപകരിക്കും

  • @anandhusunil6902
    @anandhusunil6902 2 роки тому +10

    Very informative,ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ വീട്ടിലെ പട്ടി കഴിക്കുന്ന പാത്രത്തിൽ ഞാനും മീൻ വറത്തേനെ

  • @vjvlog3066
    @vjvlog3066 2 роки тому +7

    Boom bangil ninn varunavar indo😗🌚

  • @nieetha..8319
    @nieetha..8319 2 роки тому +5

    Boombangh kandit vannavrundo.. 😌

  • @jprakash7245
    @jprakash7245 2 роки тому +15

    ഇതുപോലുള്ള നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത എന്നാൽ അന്ധവിശ്വാസങ്ങളെ പൊളിക്കുന്നത് വളരെ നന്നായി!👍
    എങ്കിലും മറ്റുള്ളവരെ കൺഫ്യൂഷൻ ആക്കാൻ കുറേ അഭിനവങ്ങളും ഇറങ്ങും,...

  • @praseeda7070
    @praseeda7070 2 роки тому +7

    Thankyou so much♥️♥️
    Valare upakarapradamaya video👍
    Aluminium pathrangal upayogikunnath safe ano? Athine kurich video cheythitundo?

  • @jacob-xb7vf
    @jacob-xb7vf 2 роки тому +7

    Someone after watching Boombang.???

  • @hellosandheep
    @hellosandheep 2 роки тому +3

    Thank you so much CR 😍😍 👏🏻👏🏻👏🏻👏🏻

  • @tomyseb74
    @tomyseb74 2 роки тому +1

    ശരിക്കും സംശയമുണ്ടായിരുന്നു ഒരു വിഷയമായിരുന്നു. Thank you Lucy.

  • @rtkappuzha
    @rtkappuzha 2 роки тому +14

    How about using Cast Iron, steel and aluminum utensils for cooking ? Would you please do a video on these ?

  • @anoopknair7029
    @anoopknair7029 2 роки тому +7

    From Team Boom bangh
    Like
    👇👇👇

  • @hariprabhakaran4527
    @hariprabhakaran4527 2 роки тому +1

    ആഹ് intro ഉണ്ടല്ലോ 🔥🔥🔥

  • @ISMAILKR1
    @ISMAILKR1 2 роки тому +5

    വളരെ നല്ല ഇൻഫർമേഷൻ thank you sir

  • @sujeshps5095
    @sujeshps5095 2 роки тому +1

    നോൺസ്റ്റിക്കിൽ പാചകം ചയ്തുകൊണ്ട് വീഡിയോ കാണുന്ന *ലെ ഞാൻ
    കൊറേ നാളായുള്ള സംശയം ആയിരുന്നു .താങ്ക്സ്

  • @padmakumarbabu4239
    @padmakumarbabu4239 3 місяці тому

    നോൺ സ്റ്റിക്കിൻ്റെ പ്രചാരകരാ അല്ലെങ്കിൽ മൺപാത്രത്തെ കുറ്റം പറയില്ല

  • @renjuzfoodsandtips
    @renjuzfoodsandtips 2 роки тому +1

    ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത്, ഞാനും ഇതേ തെറ്റിദ്ധാരണ കാരണം വീട്ടിൽ non stick ഉപയോഗിക്കാറേയില്ല, ഇനി ധൈര്യമായി ഉപയോഗിക്കാമല്ലോ 👍

    • @LUCYmalayalam
      @LUCYmalayalam  2 роки тому +1

      dhayramayi upayogikku. njaan paranjondalla. look at the scientific papers👍

    • @renjuzfoodsandtips
      @renjuzfoodsandtips 2 роки тому

      @@LUCYmalayalam sure 👍

  • @teslamyhero8581
    @teslamyhero8581 2 роки тому +39

    👍👍👏👏ഇതു കേട്ടപ്പോൾ എന്തൊരാശ്വാസം.... കോട്ടിങ് പോയ എത്രയെണ്ണം ക്യാൻസർ വരുമെന്ന പേടിയാൽ മാറ്റിയിരിക്കുന്നു... ഉറപ്പായും ഷെയർ ചെയ്യും.. ബ്രോ.... ഇതു തന്നെയാണ് ജൈവകൃഷിയുടെയും കാര്യം 😪😪ഇംഗ്ലീഷ് വളങ്ങൾ കൊള്ളില്ലെന്നു പറഞ്ഞാണ് പുകയില കഷായം ഉപയോഗിക്കുന്നത്.. പിന്നെ കരിഞ്ഞുപോയ ആഹാരം കഴിച്ചാൽ ക്യാൻസർ വരുമോ??? കരി കാർബൺ ആണെന്നും അതു നമുക്ക് വളരെ മാരകമാണെന്നും മറ്റും.. അതിനെ പറ്റി ഒരു വീഡിയോ പ്ലീസ് ❤❤

    • @Taju201
      @Taju201 2 роки тому

      Overheat ആയ എണ്ണ cancer ന് കാരണമാകുന്നുണ്ട്. അത് കൊണ്ട് എണ്ണയില്‍ വറുത്ത് കരിഞ്ഞത് കഴിക്കാതിരിക്കുന്നതാകും നല്ലത്. ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും cooking ന് ഉപയോഗിക്കുകയും ചെയ്യരുത്

    • @fathimajabir9106
      @fathimajabir9106 2 роки тому +1

      Chemical fertilizer upayogikkunnath pblm illa.but pachakarikale nashipikkunna praanikale nashipikan upayogikunna chemicals vishamaanu.aa visham vegetablesil pidichirikkum.athu kondaanu kadayil ninn vaangiya vegetables nannayi kazhuki upayogikanam enn parayunnath.pukayilakashayam upayogikunnath keedanashini aayitaanu,valamaayitalla

  • @jobinjoseph4305
    @jobinjoseph4305 Рік тому

    6:36 10 വർഷം മുൻപ് വരെ ശാസ്ത്ര സമൂഹം അറിയാത്തതുകൊണ്ട് ഉപയോഗിച്ചിരുന്നു. പക്ഷേ അന്നുവരെയുള്ള ശാസ്ത്രീയ രീതി വെച്ച് അത് ശരിയായിരുന്നു. പത്തുകൊല്ലം കഴിയുമ്പോൾ നമ്മൾ ഇന്ന് ഉപയോഗിക്കുന്നത് മോശമാണ് എന്ന് റിപ്പോർട്ട് വരാൻ സാധ്യതയുണ്ടല്ലോ??? അങ്ങനെയും ഒരു സാധ്യത അവിടെ നിലനിൽക്കുന്നുണ്ട്.

  • @preejasiv2184
    @preejasiv2184 2 роки тому +2

    Thanks CR for this valuable video.. 🌹

  • @0diyan
    @0diyan 2 роки тому +2

    ഭാവിയില്‍ വരുന്ന മറ്റൊരു പാചക ഉപകരണവുമായിട്ട് അന്ന് നോണ്‍സ്റ്റിക്കിനെ താരതമ്യം ചെയ്യപ്പെടും
    അന്നത്തെ നോണ്‍സ്റ്റിക് ഫാന്‍സ് പൊരുതി പിടിച്ചുനില്‍ക്കുന്നതിന് വേണ്ടി ഈ വീഡിയോ കാണാന്‍ ഓടിവരും
    അപ്പോഴും അവര്‍ എതിരാളിയായ പുതിയ പാത്രത്തെക്കുറിച്ച് ലൂസി പറഞ്ഞത് കാണാന്‍ നില്‍ക്കാതെ പോയിരിക്കും🤭

  • @e.s.n6154
    @e.s.n6154 2 роки тому +2

    From motta annan...🌝🔥

  • @aibelvlogs1334
    @aibelvlogs1334 2 роки тому +16

    Thanks for the informative video. Another popular belief is that, since we use Kodampuli (Garcinia cambogia) for cooking fish, Kodampuli contains some acids and will react with metals. So, this is one reason people avoid cooking fish curry in metal vessels and go for clay pots. Is there any point in this argument? Could you please do a video on that?

  • @nishanthkrishna4042
    @nishanthkrishna4042 2 роки тому +2

    From Boombaangh 💥❤️

  • @justinmathew130
    @justinmathew130 2 роки тому +2

    Very informative and excellent video

  • @rajeevjose1442
    @rajeevjose1442 2 роки тому +4

    Reddy reddy... boongbaaang...... Lofvlye....😍😁😁😁

  • @pramodh67
    @pramodh67 2 роки тому +43

    Soldering ചെയ്യുന്ന ആൾക്കാർക്ക് lead fumes ശ്വസിച്ചാൽ ഉണ്ടാകുന്ന പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @ananthuma2022
      @ananthuma2022 2 роки тому +1

      not good.

    • @sachinvs5757
      @sachinvs5757 2 роки тому +1

      Chayyan onnum illa sambavam pottayane exhaust use chayye valiya valiya companys ill olla safety precautions ill onne n95 isi mark okke ollathe use chayyum pinne exhaust use chayyum ....

    • @aabaaaba5539
      @aabaaaba5539 2 роки тому +1

      Toxic ആകുന്നു. കഴിവതും ശ്വസിക്കാതിരിക്കുക. പ്രത്യേകിച്ച് കുട്ടികൾ ഉള്ളിടത്തു സോൾഡറിങ് ചെയ്യാതിരിക്കുക

    • @Taju201
      @Taju201 2 роки тому +1

      അതിൽ lead ഉണ്ട്. അത് toxic ആണ്. സ്ഥിരമായി ശ്വസിക്കൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്. വല്ലപ്പോഴും solder ചെയ്യുമ്പോ ശ്വസിച്ചാൽ വല്യ കുഴപ്പമില്ലെന്ന് തോന്നുന്നു

    • @muhammedsaeed.m2392
      @muhammedsaeed.m2392 2 роки тому +1

      Lead less solder undallo

  • @sangeethahomosapiens
    @sangeethahomosapiens 2 роки тому +2

    Very informative♥️👌

  • @ragespy5011
    @ragespy5011 2 роки тому +4

    Boombangh💞

  • @freethinker3323
    @freethinker3323 2 роки тому +1

    Thank You Lucy....very informative.👍👍

  • @Vighnesh_S_P
    @Vighnesh_S_P 2 роки тому +2

    Sir paraben content ulla face & body cream products upayogichal cancer varan chance undo? Chila productsil prethekam paraben free enn prethekam koduthirikunnath kanam.

    • @Taju201
      @Taju201 2 роки тому

      Parabens cancer ന് കാരണമാകുന്നതായി കേട്ടിട്ടില്ല. അത് ഒരു skin irritant ആയ preservative ആണ്. Low cost ആയതോണ്ടാണ് അത് പല products ലും ഇപ്പഴും ഉപയോഗിക്കുന്നത്. High end products ൽ അതിന് പകരം വേറെ skin irritation ഉണ്ടാക്കാത്ത better preservatives ആണ് use ചെയ്യാറ്, So അപ്പൊ അവര് അത് market ചെയ്യുന്നു

  • @deepthydeepthy2739
    @deepthydeepthy2739 Рік тому

    Nalla avatharanam

  • @vj2444
    @vj2444 2 роки тому

    Bhoom bang paranjath sariyano ennnariyan vannavar 😍😍

  • @muneertp8750
    @muneertp8750 2 роки тому +14

    By the way വായ്ക്ക് രുചി എന്തായാലും മൺചട്ടി തന്നെ 👍🏿

    • @georgekuzhikandam4625
      @georgekuzhikandam4625 2 роки тому +15

      നല്ലവണ്ണം പാചകം പഠിച്ചാൽ വായ്ക്കു രുചിയുണ്ടാവും.🤣

    • @Cryptorich1670
      @Cryptorich1670 2 роки тому +9

      Slow cook chythal same taste varum

    • @mixera6077
      @mixera6077 2 роки тому +5

      പിന്നെ കല്യാണത്തിനൊക്കെ ഉണ്ടാക്കുന്ന കിടിലൻ ബിരിയാണികൾ മൺചട്ടിയിൽ അല്ലാലോ കുക്ക് ചെയ്യുന്നേ.. അപ്പൊ താങ്കൾക്ക് പാചകം അറിയാത്തത് കൊണ്ടായിരിക്കും..

    • @muneertp8750
      @muneertp8750 2 роки тому +5

      @@mixera6077 കറികൾ.. മീൻ കറി, ഇറച്ചി കറിഎല്ലാം മൺചട്ടിയിൽ വിറക് അടുപ്പിൽ പാകം ചെയ്താൽ നല്ല രുചി തോന്നിയിട്ടുണ്ട്.

    • @Heisenberg-xs2lu
      @Heisenberg-xs2lu 2 роки тому +9

      @@muneertp8750 അത് നമ്മുടെ നാവ് ആ രുചി പരിചയിച്ചത് കൊണ്ടാണ്, ചെറുപ്പം തൊട്ടേ നോൺസ്റ്റിക് പാത്രത്തിൽ ഉണ്ടാക്കിയത് തിന്നുന്നവർക്ക് മൺചട്ടിയുടെ ആരിക്കും ഇഷ്ടപ്പെടാത്തത്.

  • @jayeshgopinathank
    @jayeshgopinathank 2 роки тому +1

    Kindly do a video on effects of inhaling soldering fumes

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 роки тому +1

    Boombhang കണ്ടിട്ട് വന്നവർ ഉണ്ടോ 😍

  • @vasanthakumariki791
    @vasanthakumariki791 2 роки тому

    നല്ല അറിവ്. നന്ദി.

  • @satheeshk9860
    @satheeshk9860 2 роки тому +7

    വീണ്ടും നല്ലൊരു അറിവുമായ് Lucy video Thanks 😍

  • @iamrinu2037
    @iamrinu2037 2 роки тому

    വളരെ നന്ദി 🙏

  • @sajeeshg6179
    @sajeeshg6179 2 роки тому +1

    Very informative dear friend 👏🏼👏🏼👏🏼👏🏼👏🏼

  • @subythankachan4353
    @subythankachan4353 3 місяці тому

    Onnum kazhikkadirikkuvaa nallathu.

  • @akbarikka5818
    @akbarikka5818 2 роки тому +1

    അഭിനധനങൾ Sir

  • @Mallu_spotlight
    @Mallu_spotlight 2 роки тому +4

    Boombaangh ✨️💥

  • @rameshsathyadevan
    @rameshsathyadevan 2 роки тому

    Hi CR,
    It was a new information. Thank you.

  • @granstin
    @granstin 2 роки тому +5

    Coming from boombang 🔥😁

  • @kannansptrivand
    @kannansptrivand 2 роки тому +2

    Has Granite cookware got any advantage/disadvantage over Nonstick (teflon) cookware?

  • @arunkpkp1
    @arunkpkp1 Рік тому

    Hai ശേഖരെട്ട...അറിയോ....
    How r u

  • @Nandini9230
    @Nandini9230 2 роки тому +2

    Thank you so much sir..!😊

  • @rameshgopi7453
    @rameshgopi7453 2 роки тому

    നൈസ്. വീഡിയോ അറുവിനു 😘😘😘

  • @kartikad5612
    @kartikad5612 2 роки тому +11

    Good info👍
    Nobody talks about the ingredients in earthern pots. It is always taken as good for granted. The clay aftertaste when cooked in terracota vessels, is it good for health?

  • @therealdon4
    @therealdon4 2 роки тому +1

    Ithu paranju undakiyath venamegil steel or aluminum companies aakaam

  • @sanubabu8609
    @sanubabu8609 2 роки тому

    Boombaangh ചേട്ടൻ പറഞ്ഞ്‌.. ഇങ്ങു വന്ന്

  • @tanmayjampala9178
    @tanmayjampala9178 2 роки тому

    Very informative

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому +1

    *നല്ലൊരു അറിവ്*

  • @Rudraks9797
    @Rudraks9797 Рік тому

    Dark Water film il Teflon aanu issue

  • @mahsoomnv6551
    @mahsoomnv6551 2 роки тому +1

    💥BOOMBAAANG💥💪🏻

  • @fdinstallers708
    @fdinstallers708 2 роки тому +12

    Dear ones, I came across this channel quite unexpectedly. But since then I'm been a fan of it, a regular audience, and very rarely a listener.
    But I am really shocked bcz of its subscription numbers.
    We cant compel anyone to see anything but we can share this as many as possible.
    Growing youth should hear this.

  • @johnypangracious5578
    @johnypangracious5578 2 роки тому +1

    Please do a video about Cooking in Aluminum utensils.

  • @ayrtonsenna7695
    @ayrtonsenna7695 2 роки тому +2

    Boombaang 💥👍

  • @peaceworld9458
    @peaceworld9458 2 роки тому

    ചായ ഉണ്ടാക്കുന്നതും , കഞ്ഞി ഉണ്ടാക്കുന്നതും ss പത്രത്തിലാ...
    ബാക്കി കബ്ലീറ്റ് കുക്കിംങ്ങ് നോൺ സ്റ്റിക്കാ.. 8,10 വർഷമായി...
    വ്യത്യസ്തങ്ങളായ ഒരു പാട് നോൺ സ്റ്റിക്ക് പാത്രങ്ങളുടെ കളക്ഷൻ തന്നെ ഉണ്ട് എൻ്റെ കൈയ്യിൽ...
    20 litters nonstick briyani Pot വരെ എൻ്റെ കൈയ്യിലുണ്ട് ...
    പിന്നല്ല...🤙

  • @shafe343
    @shafe343 2 роки тому

    Thanks Boombangg !!!

  • @harischandran4163
    @harischandran4163 Рік тому

    Chettaa..enikkariyaam deivyam illaannu...i believe in science..pakshe deyvathine thalli parayumbo oru pedi pole.. 🤔..oru vanzhi paranju tharuo... 😭😭

  • @ScotlandMalayali
    @ScotlandMalayali 2 роки тому

    Oru tettudharana marikitti.thanku so much for the information

  • @rakeshd1993
    @rakeshd1993 2 роки тому +1

    Good topic.

  • @shabnap3688
    @shabnap3688 Рік тому

    Nonstick പേടിച്ചു എത്ര pan മാറ്റി 😔😔😔good മെസ്സേജ്

  • @mirajm9968
    @mirajm9968 2 роки тому

    Nice informative video. Like it.

  • @bheekarannn3329
    @bheekarannn3329 2 роки тому

    Pcod ye patty oru video cheyyo

  • @Mr.ChoVlogs
    @Mr.ChoVlogs 2 роки тому

    Good topic CR..

  • @kkitchen4583
    @kkitchen4583 2 роки тому +1

    Valarie upakarapradhamaya video aayrunnu sir thanks for sharing 🙏❤👍👍support cheythittundu ente Puthiya recipe onnu vannu kanane

  • @naseerakp1855
    @naseerakp1855 2 роки тому

    Good information 👌🏻👌🏻

  • @vyshakhp8802
    @vyshakhp8802 2 роки тому +6

    നാളെ ഇത് മാറാനും ചാൻസ് ഉണ്ട്. സയൻസ് അപ്‌ഡേറ്റ് ആവും. ചേഞ്ച്‌ ആവും. ഇതും 100% യാഥാർഥ്യം ആണെന്ന് പറയാൻ pattilla

  • @jefindx
    @jefindx 2 роки тому +5

    But it is always important the quality of the teflon cookware we're using.

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      Why ?

    • @jefindx
      @jefindx 2 роки тому

      @@LUCYmalayalam Once I bought a cheap nonstick cookware from a local store. For checking purpose I just boiled water using it and found an oil layer on top of the water.

  • @smithars9860
    @smithars9860 2 роки тому

    Good information sir

  • @jijomamatil6971
    @jijomamatil6971 2 роки тому

    Thanks 👍👍👍👍

  • @sarathmohan232
    @sarathmohan232 2 роки тому +3

    Infantsനു കരിയെഴുതുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ഒരു വീഡിയോ ചെയ്യൂ.

    • @intothewild5804
      @intothewild5804 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @divyavasudevan5120
    @divyavasudevan5120 2 роки тому +1

    Aluminum vessels are safe or not for cooking??

  • @varnikhaasree2992
    @varnikhaasree2992 2 роки тому

    Thanks bro thanks for this information

  • @surendrankrishnan8656
    @surendrankrishnan8656 2 дні тому

    🎉🎉🎉🎉

  • @sikhilpv4847
    @sikhilpv4847 2 роки тому

    Thanks for video, keep going on

  • @fg4513
    @fg4513 Рік тому

    School il Teflon chemical cause cancer Enn padichathorkunnu

  • @kunhimonmp4871
    @kunhimonmp4871 Рік тому

    Super❤

  • @k_rahul4468
    @k_rahul4468 2 роки тому +2

    Informative knowledge sir . 🤍

  • @sarathclalr1963
    @sarathclalr1963 2 роки тому

    New information 🙏🙏

  • @muhammadasifali4181
    @muhammadasifali4181 2 роки тому

    Thanks a lot 💖🙏

  • @mahesh736
    @mahesh736 11 місяців тому

    Ariyilla uncle

  • @mixera6077
    @mixera6077 2 роки тому +18

    പഴയ ആൾകാർ ഉപയോഗിച്ചതെല്ലാം ഭയങ്കര സംഭവം ആണെന്ന ധാരണ പൊതുവെ ഉണ്ട്.. 😁
    ഇതൊക്കെ യാതൊരു റിസർച്ചും ചെയ്യാതെ അടിച്ചു വിടുന്നത് വാട്സ്ആപ്പ് അമ്മാവൻ -അമ്മായി മാരാണ്. 😁

    • @arunv4163
      @arunv4163 Місяць тому

      ഫലിത ബിന്ദുക്കൾ

  • @prasadmadathil
    @prasadmadathil 2 роки тому

    Good information 👍

  • @navyashyju2927
    @navyashyju2927 2 роки тому

    Thanks for this video

  • @abdulkhader7528
    @abdulkhader7528 2 роки тому

    Please explain about karma , de javu, time travel

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      May be I will do a video on the later 2. First one - hopeless