Hello Pulsar 180 ,2012 model self only bike. Start ayi kurach kazhinjal off akum A samayath current varunnilla CDI unit puthiyath ittathanu Ignition coil mattiyal sariyakumo
Missing വരാൻ പലകാരണങ്ങൾ ഉണ്ട്, കാർബു റ്റർ ,plug etc,kicker slipping അതിന്റെ thread പോയതാണ്, പിന്നെ കിക്ക് ചെയ്യുമ്പോൾ ഒരു പിടുത്തം ഇതെ താഴെക്ക് പോകുന്നതാണെങ്കിൽ piston and cylinder compression week ആയത് കൊണ്ടാണ്
Ente vandiyum pulser 150 anu 1 week ayi vandi vazhi kedathunnu. 2km okke odi vandi off avum pinne onnu start avan 1/2 hour waiting cheyyanam ennitt vindum 2 km odum off avum endha problem enn ariyo
ചേട്ടാ എന്റേത് pulsar 150 ആണ് വലത്തോട്ട് തിരിയാൻ പാടാണ് എന്നാൽ ഇടത്തോട്ട് നന്നായി തിരിയുന്നുണ്ട് front ടയർ ഒരു വശം നന്നായി തെയുന്നുണ്ട്... Cone ball കുഴപ്പമില്ല ... എന്തായിരിക്കും problem??
Ignition coil, Spark plug issue ഉണ്ടെങ്കിലും മിസ്സിങ്ങ് വരും അല്ലെങ്കിൽ കാർ ബൂറേറ്റര് ക്ലീൻ ചെയ്യത് നോക്കുക Spark plug current വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
താക്സ് വീഡിയോ കണ്ടതിന് , ഞങ്ങളുടെ വണ്ടിയും പല വർക്ക് ഫോപ്പിൽ കാണിച്ചു ചിലർ വയറിങ്ങ് മാറ്റണം എന്ന് പറഞ്ഞു ചിലർ ഇതിന്റെ പല electric item മാറ്റണം എന്ന് പറഞ്ഞു പക്ഷെ , നമ്മൾ ഒരു മെക്കാനിക്കല്ലാത്തതിനാൽ ഒന്നും മനസ്സിലായില്ല അവസാനം പല യൂറ്റുബ് വീഡിയോ കളുടെ സഹായത്തോടെ വണ്ടി ശരിയാക്കി എടുത്തു
ഹലോ ചങ്ങായി, എന്റെ വണ്ടി avenger220 ആണ്, അത് 25-30 km ഓടുമ്പോൾ മിസ്സിംഗ് ആവുന്നു, off അകിട്ട് ഓൺ ചെയ്യുമ്പോ ശരിയാകുന്നുണ്ട്, main aayitt വലിയ ഇറക്കം കഴിഞ്ഞ് വരുമ്പോഴാണ് മിസ്സിംഗ് ആവുക? Reason പറയാമോ ?
Bro complaint ശരിയായോ എന്റെ 220 pulser ന് ഇതേ പ്രോബ്ലം ആണ് 30ൽ താഴെ പോകുമ്പോ മിസ്സിംഗ് കൈ കൊടുത്ത് പോയാൽ കുഴപ്പം ഇല്ല plug മാറി കാർബൊറേറ്റർ ക്ലീൻ ചെയ്തു last കാർബൊറേറ്റർ മാറി എന്നിട്ടും ശരിയായില്ല നിങ്ങടെ ok ആയോ
പല കാരണങ്ങൾ ഉണ്ട് ബാറ്ററി മുതൽ spark plug , carburettor, electric issue അങ്ങനെ പലതും , നേരിട്ട് ചെക്ക് ചെയ്താലെ പ്രശ്നം എന്താണ് എന്ന് അറിയാൻ കഴിയു ബ്രോ
Bro ns200 2018 model (carbeurator) രാവിലെ ആദ്യമായിട്ട് സ്റ്റാർട്ട് ചെയ്യുമ്പോ ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും... 1200rpm aan needle kanikkuka... But oru 15 second കഴിഞ്ഞാൽ വണ്ടി ഓഫ് ആവുന്നു, എന്നിട്ട് വീണ്ടും സെൽഫ് അടിച്ചാലേ സ്റ്റാർട്ട് ആവൊള്ളൂ.... ബട്ട് വണ്ടി ഓടി engine ചൂട് ആയാൽ ഈ ഈ scene illa.... Ith engine problem aano????
പെട്രോൾ ലെവൽ തിരെ കുറവായാലും പിന്നെ സ്പാർക്ക് പ്ലഗ് കരിപിടിക്കുക അതിന്റെ കാർമിനൽ ഗ്യാപ് കുതലായാലും സാധാരണ ഇങ്ങനെ ഉള പ്രശ്നം ഉണ്ടാകും (ഫ്യുവലിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിലും സംഭവിക്കാം) Spark plugs clean ചെയ്ത് നോക്കുക പിന്നെ റിസെർവിനെക്കാളും ഒരു മിനിമം ഫ്യുവൽ എപ്പോഴും ഉണ്ടാകാൻ ശ്രദ്ധിക്കുക)
Thanks it's use Full.and working
150 പൾസർ ഒറ്റയടിക്ക് സ്റ്റാർട്ട് ആവും വണ്ടി എടുക്കുമ്പോൾ മിസ്സിംഗ് വരുന്നു കുറച്ചു ഓടിയാൽ എല്ലാം ശരിയാവും എന്താ കാരണം
Enikkm ind battery complaint aavana kooduthsl chance
normal bro use chokk mrng
Try to change the spark plugs
Pulsar150 കികർ അടിക്കുമ്പോൾ സ്റ്റാർട്ട് ആക്കും അല്ലാതെ സെൽഫ് horan laght ഒന്നും വർക് ചെയുനില്ല ബാറ്ററി പുതിയതാണ് പഴയ palusr ആണ്
പഴയ താണ്
Battery യുടെ അടുത്ത് റിലെ ഉണ്ട് അത് ഒന്ന് ചെക്ക് ചെയ്യുക
Relay inte aduth oru fuse um unde maybe athu poyitundavum,short vallom undonnum check cheiyyanam ennu thonunnu
Hello
Pulsar 180 ,2012 model self only bike.
Start ayi kurach kazhinjal off akum
A samayath current varunnilla
CDI unit puthiyath ittathanu
Ignition coil mattiyal sariyakumo
Ippo entayi?
Vaccum piston complaint aayal starting prblm verumo
Performance loss, ഒറ്റടിക്ക് start ആവില്ല
Bro.ente pusar 150 mising katty.off akkunnu.pineedu.kicker.adikubol.kicker slip akkunnu enthanu..problem.
Bro enthayirikkum problem
Missing വരാൻ പലകാരണങ്ങൾ ഉണ്ട്, കാർബു റ്റർ ,plug etc,kicker slipping അതിന്റെ thread പോയതാണ്, പിന്നെ കിക്ക് ചെയ്യുമ്പോൾ ഒരു പിടുത്തം ഇതെ താഴെക്ക് പോകുന്നതാണെങ്കിൽ piston and cylinder compression week ആയത് കൊണ്ടാണ്
Clutch plate kazhiyarayalum kicker slip avum bro mathramalla gear tight indavum
Ente vandiyum pulser 150 anu 1 week ayi vandi vazhi kedathunnu. 2km okke odi vandi off avum pinne onnu start avan 1/2 hour waiting cheyyanam ennitt vindum 2 km odum off avum endha problem enn ariyo
ചില പ്പോൾ ഈ പറയുന്ന കാരണം കൊണ്ടാവാം
Carburetor related
Vacuum piston issues
Spark plugs problem
Electric issue
mostly happens with damaged cdi
Ente pulsar 150 morning start akkunilla self work akkunilla kicker kore.adichu kayubol.self work cheyyum entha problem
Same problem
2005 മോഡൽ പൾസർ ന്റെ വയറിങ് കിറ്റ് കിട്ടുന്നുണ്ടോ
ചെക്ക് ചെയ്യ്തിട്ടില്ല, കിട്ടാൻ പ്രായസമുള്ളവ പൊളി മാർക്കറ്റിൽ കിട്ടും
Yente pulser ippo start avunnund accilator kodukkubo off akane
Carburetor vaccum leak , carburetor others problems, accelerator cable issue,idle sped or carburetor jet issue,fuel related issues
ഇതിൽ എതെങ്കിലും ആയിരിക്കാം
@@supremedrive48 fuel check cheyithu problem illa
Accilator cable kuzhappam illa
Carburetor check up ചെയ്യത് നോക്കാമോ,
@@transfernews5678 bro ready ayo enikippo aa prshnam und
ചേട്ടാ എന്റേത് pulsar 150 ആണ്
വലത്തോട്ട് തിരിയാൻ പാടാണ് എന്നാൽ ഇടത്തോട്ട് നന്നായി തിരിയുന്നുണ്ട് front ടയർ ഒരു വശം നന്നായി തെയുന്നുണ്ട്... Cone ball കുഴപ്പമില്ല ... എന്തായിരിക്കും problem??
ടാങ്ക് സൈഡ് ഹാൻഡിലിൽ തട്ടുന്നുണ്ടോ നോക്കുക
@@vinodkp2854 നോക്കിയിട്ട് നാളെ പറയാം...
ഞാൻ ഒരു work shop ഇൽ കാണിച്ചപ്പോൾ അവർ പറഞ്ഞു ടയർ ഒന്ന് മാറ്റി ഇട്ടു നോക്കണം പിന്നെ fork oil കുറഞ്ഞാലും വരുമെന്ന്....
@@manulogin514 varum fork bend koode nokknm
Hii reply plzz vandi start avunind hed light horne adikumbo vandi off avun missingum
Ignition coil, Spark plug issue ഉണ്ടെങ്കിലും മിസ്സിങ്ങ് വരും അല്ലെങ്കിൽ കാർ ബൂറേറ്റര് ക്ലീൻ ചെയ്യത് നോക്കുക
Spark plug current വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
Athallam chaithatha njn ith current cut avun
Code unit power check cheyyu chilappol athinte problem ayirikkam
Code unit yentha
Ente vandi innu vaayikk aayi startt aakunnilla Ellaam nookki
Hloo slow work kuranjaal off aakumo
താക്സ് വീഡിയോ കണ്ടതിന് , ഞങ്ങളുടെ വണ്ടിയും പല വർക്ക് ഫോപ്പിൽ കാണിച്ചു ചിലർ വയറിങ്ങ് മാറ്റണം എന്ന് പറഞ്ഞു ചിലർ ഇതിന്റെ പല electric item മാറ്റണം എന്ന് പറഞ്ഞു പക്ഷെ , നമ്മൾ ഒരു മെക്കാനിക്കല്ലാത്തതിനാൽ ഒന്നും മനസ്സിലായില്ല അവസാനം പല യൂറ്റുബ് വീഡിയോ കളുടെ സഹായത്തോടെ വണ്ടി ശരിയാക്കി എടുത്തു
Idle speed adjust problem സാധാരണവരാറുണ്ട് ,petrol smell വരുന്ന വണ്ടിക് പ്രശ്നം വരും
Carburettor clean and tune ചെയ്ത് നോക്കു (first level checking)
Super bro
Thanks for your support
ഹലോ ചങ്ങായി, എന്റെ വണ്ടി avenger220 ആണ്, അത് 25-30 km ഓടുമ്പോൾ മിസ്സിംഗ് ആവുന്നു, off അകിട്ട് ഓൺ ചെയ്യുമ്പോ ശരിയാകുന്നുണ്ട്, main aayitt വലിയ ഇറക്കം കഴിഞ്ഞ് വരുമ്പോഴാണ് മിസ്സിംഗ് ആവുക? Reason പറയാമോ ?
Bro complaint ശരിയായോ എന്റെ 220 pulser ന് ഇതേ പ്രോബ്ലം ആണ് 30ൽ താഴെ പോകുമ്പോ മിസ്സിംഗ് കൈ കൊടുത്ത് പോയാൽ കുഴപ്പം ഇല്ല plug മാറി കാർബൊറേറ്റർ ക്ലീൻ ചെയ്തു last കാർബൊറേറ്റർ മാറി എന്നിട്ടും ശരിയായില്ല നിങ്ങടെ ok ആയോ
vandi start cheyanilla meter um wrk aavanilla nthondanu
പല കാരണങ്ങൾ ഉണ്ട് ബാറ്ററി മുതൽ spark plug , carburettor, electric issue അങ്ങനെ പലതും , നേരിട്ട് ചെക്ക് ചെയ്താലെ പ്രശ്നം എന്താണ് എന്ന് അറിയാൻ കഴിയു ബ്രോ
Bro sthalam eda
Kanichukulangara alleppey
(ഇപ്പോ Bangalore)
CD unit etrarate avum
Oru 1,500
Pulsar 150 2014 model ഞാൻ മാറ്റിയത് 800 രൂപ ആയി കോഴിക്കോട്
Evidennaa broo@@rafnasbasheer1192
Cdi unit kittan prayasamano ?
ചിലത് എല്ലാ കടകളിലും ഉണ്ടാവില്ല, പറഞ്ഞാൽ കൊണ്ട് വരും
പുതിയത് ഇട്ട് കൈഞ്ഞിട്ട് പിന്നെ കംപ്ലൈന്റ് വന്നായിരുന്നൊ ?
ഇല്ല
ഞാൻ രണ്ട് പ്രാവിശ്യം മേടിച്ച് ഇട്ട് നോക്കി മിസ്സിങ് മാറിയില്ല
ബജാജ് ഷോറൂമിൽ കിട്ടും
Bro ns200 2018 model (carbeurator) രാവിലെ ആദ്യമായിട്ട് സ്റ്റാർട്ട് ചെയ്യുമ്പോ ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും... 1200rpm aan needle kanikkuka... But oru 15 second കഴിഞ്ഞാൽ വണ്ടി ഓഫ് ആവുന്നു, എന്നിട്ട് വീണ്ടും സെൽഫ് അടിച്ചാലേ സ്റ്റാർട്ട് ആവൊള്ളൂ.... ബട്ട് വണ്ടി ഓടി engine ചൂട് ആയാൽ ഈ ഈ scene illa.... Ith engine problem aano????
Bro spark verunnilla CD unit nu prblm illa.. enthatirikkum complaint
Starter relay problem അല്ലെങ്കിൽ ignition coil
key set
ചേട്ടാ. പൾസർ 150 ഓടിക്കൊണ്ടിരിക്കുമ്പോൾ നിന്നു. പിന്നീട് സ്റ്റാർട്ട് ആകുന്ന്നില്ല. Plss replay
പെട്രോൾ ലെവൽ തിരെ കുറവായാലും പിന്നെ സ്പാർക്ക് പ്ലഗ് കരിപിടിക്കുക അതിന്റെ കാർമിനൽ ഗ്യാപ് കുതലായാലും സാധാരണ ഇങ്ങനെ ഉള പ്രശ്നം ഉണ്ടാകും (ഫ്യുവലിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിലും സംഭവിക്കാം)
Spark plugs clean ചെയ്ത് നോക്കുക പിന്നെ റിസെർവിനെക്കാളും ഒരു മിനിമം ഫ്യുവൽ എപ്പോഴും ഉണ്ടാകാൻ ശ്രദ്ധിക്കുക)
മതി.
Pulsar 180. Self start aavunnilla, indicator work aavunnilla, head light kathunnilla. 2 gear ittaaal start aavum but mukalil paranjathu onnum illa. Solution paranju tharooo
ചിലപ്പോൾ
Battery ,starter motor,relay ,ecu, carbon brush, clutch switch, wiring issue ഇതിൽ ഏതെങ്കിലന്റെ യും ആയിരിക്കാം
Bro same for me.... solution vallom kittiya???
CDI unit problem ആയിരുന്നു സെകന്റ പാർട്ട് വീഡിയോ ചാനലിൽ ഉണ്ട്
Thanks for your support
Start aavum ..but Kurach oodi kazhijal pinne missing aan... acceleration kootiyal appo off aakum ,(cd unit marri noki)
Same issue
Njanum Puthiya CDI unit ittatha oru rakshyum illa ini ignition coil matti nokkanam,
carburator inu akath.slider,needle mattiyal mathi.air filter kuday check chey
പ്ലഗ് ഒടിഞ്ഞു അഗാതു ഇരിക്കുവാ എന്ത് cheyum
CD unit ന് കുയപ്പമില star ആകുന്നില്ല
Vandi ootathil ninu poy adichit edukkunilla
palsur സ്റ്റാർട് ചെയ്യുമ്പോൾ തന്നെ ആക്സിലേറ്റർ ഫുൾ പവറിൽ വർക്ക് ചെയ്യുന്നു അത് എന്ത് കൊണ്ടാണ്
Accelerator cable stuck, carburetor idle speed adjust ചെയ്യണം
Chock mechanisms correct ആയി വർക്ക് ചെയ്യാത്തതിനാലുമായിരിക്കാം
Hii bro my bick pulsar starting problem..self as well as Kick start..so plz suggest what can I do
Pls check all Power supply,check spark plus ......
Hi
Pulsar 150 battery connect cheythaal bike start aakunnilla both self and kicker.
Battery power und.
Battery disconnect cheythaal start akunnund
Battery tattinte aduth olla relay onn cheak seyy bruh
check with another batery
Ente pulsar 150 2015 model anu..self start work cheyyunnilla...arenkilum oru vazhi paranhu tharuvo ...kicker start avunnund.
check battery unda relay fuse and strting motor
സിഡി യൂണിറ്റ് യൂണിറ്റ് ഉറപ്പായിട്ടും pozhickal ഷോപ്പിൽ കിട്ടും
ഇന്ന് വാങ്ങിച്ചു
എവിടെയാ സ്ഥലം
എവിടാ സ്ഥലം
Cherthala
@@supremedrive48 a
be nice if there was English subtitles
Flag spark
Super, thanks
😂