E.P #1.Thurayil Kavu Bhagavathi temple Kozhikode | Kozhikode thurayil kotta | കുരങ്ങൻ കോട്ട |

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 88

  • @devanandanen9642
    @devanandanen9642 3 роки тому +3

    മാഷേ... നമ്മളീ പരിസരത്തുണ്ടായിട്ടും ഇതുവരെ പോയി കണ്ടില്ല... ഒരു കുറ്റബോധം... ഇനി പോവണം... മാഷിനും, ബാലേട്ടനും, അനിക്കും സ്നേഹം...❤❤❤

    • @praveenmashvlog
      @praveenmashvlog  3 роки тому +1

      ദേവേട്ടാ
      പോയി കാണണം നിശ്ചയമായും ❤️

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 роки тому +3

    കുരങ്ങന്മാരാണ് ഇവിടത്തെ രാജാക്കന്മാർ. കുരങ്ങന്മാർക്ക് സദ്യ നൽകുന്ന ഏർപ്പാടും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തുറയിൽ ഭഗവതിക്കാവും , പരിസരവും, ചുറ്റുമുള്ള കാടിന്റെ കാഴ്ചകളും പകർത്തിയതിനു നന്ദി...

  • @alexkallani4788
    @alexkallani4788 Рік тому +1

    മനോഹരമായ കാഴ്ച ,ഞാൻ ക്ഷേത്ര യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്

  • @venukumarm8228
    @venukumarm8228 3 місяці тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @thamburuthambu5255
    @thamburuthambu5255 3 роки тому +2

    എന്റെ അച്ഛന്റെ നാട്, കുട്ടിക്കാലം ഈ കാവിലും, കാട്ടിലും എല്ലാം ആയിരുന്നു, മിഥുനം സിനിമ, അനുഭൂതി സിനിമ എല്ലാം ഈ ഭാഗത്ത് ഷൂട്ട്‌ ചെയ്തത്, അച്ഛമ്മയോടൊപ്പം കുട്ടിക്കാലത്തു പായസം വഴിപാട് കഴിക്കാൻ പോയ ഓർമ,പായസം ഉണ്ടാകുമ്പോൾ കുരങ്ങൻ മാർ വരാതിരിക്കാൻ ചെറിയ ചുള്ളി കമ്പ് കയ്യിൽ തന്നിട്ട് കാവൽ ഇരുത്തും,കുവ പായസം ഈ കാവിലെ പ്രധാന വഴിപാട്,28 വർഷം മുൻപുള്ള ഓർമ്മകൾ, കാവിന് ഒരുപാട് മാറ്റങ്ങൾ വന്നു, വള്ളിയിൽ ഊഞ്ഞാൽ ആടുന്നതിന്റെ ഓർമ്മ, ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ, പണ്ട് മേൽക്കൂര ഇല്ലാത്ത കാവ് മാത്രമേ ഉണ്ടായിരുന്നുള്ളു,

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +2

    ഇരിങ്ങോൾ കാവും ചന്ദനക്കാവും കണ്ടിട്ടുണ്ടെൻകിലും ഈ കാവ് കേട്ടിട്ടു പൊലുമില്ല ..പക്ഷേ മനോഹരം ..sherikkum kaadu thanne

  • @NomadicHarish
    @NomadicHarish 3 роки тому +2

    അതിമനോഹരമായ കാവാണല്ലോ.. നഗരത്തിൽ ഒരു വനവും ജലശയവും..

  • @roopikaroopika3479
    @roopikaroopika3479 3 роки тому +2

    Ante ammayude veedu evidenu kurachu pokane ulu.edaki njagal pokarundu.vykitu pokubola adipoli.ambalathil vilakoke vykam.athinu munbayi harihara mahadeva temple undu fast avide poyitu venam thurayil kavil pokan.but ante makkale kooti pokan ethuvare patiyila.

  • @dhanyaa2602
    @dhanyaa2602 3 роки тому +3

    ഈ ക്ഷേത്രത്തിന്റെ അടുത്ത് plot വാങ്ങിയിട്ടുണ്ട്.. വീട് വക്കാൻ plan ഉണ്ട്.. ഒരു വട്ടം പോയപ്പോൾ അടുത്ത മരങ്ങളിലായി കുറെ കുരങ്ങന്മാരെ കണ്ടിരുന്നു

  • @akpgamimgakpgamimg4192
    @akpgamimgakpgamimg4192 Місяць тому +1

    Chettta aa almaratharayill kayarano erikano paadilla video chayumbol ariyatha karyam chayaruthe .ariyillangill ariyunnavarode chothikuka

  • @sheejaanil8989
    @sheejaanil8989 3 роки тому +4

    ഈ സ്ഥലം കണ്ടപ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം❤️👍👌

  • @sandiamk3096
    @sandiamk3096 Рік тому +1

    ഇതെന്റെ നാടാണ്.. ഞാനും കൂട്ടുകാരും ഒഴിവുദിവസങ്ങളിൽ പോയിരിക്കുന്ന സ്ഥലമാണ്.. എന്റെ വീടിനടുത്താണ് ഈ ക്ഷേത്രം എന്നും പോയി തൊഴാറുണ്ട്.. ഇപ്പൊ ഇല്ലാട്ടോ... എന്നാലും ഇടക്കൊക്കെ പോവാറുണ്ട് 🙏🏼🙏🏼🙏🏼

  • @rejishpr9248
    @rejishpr9248 3 роки тому +1

    മനോഹരം തന്നെ കാഴ്ച്ചത്തന്നതിന്
    നന്ദി മാഷേ ,ബലേട്ടാ അനിലേട്ട നമസ്തേ🙏

  • @Anu-gy4yj
    @Anu-gy4yj 2 роки тому +1

    ഇ യൂട്യൂബ് എല്ലാം വന്നത് കൊണ്ട് ഇങ്ങനെ ഉള്ള മനോഹരമായ kazhichakal കാണാൻ ആയി

  • @sandeepsajan124
    @sandeepsajan124 Рік тому +1

    Supr natural feeling

  • @naveensayujyam7619
    @naveensayujyam7619 3 роки тому +1

    മനോഹരം.. ആദ്യം കേൾക്കുന്നു കാണുന്നു.. ശാന്തം സുന്ദരം 🥰🥰

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +1

    Nalla kavum parisaravum, kilikalude shabdhavum, pazhaya maram , nalla kazhchakal

  • @Wanderscapes
    @Wanderscapes 3 роки тому +1

    നന്നായിട്ടുണ്ട് മാഷേ... നല്ല ഒരു ambience 👍 ഇതൊക്കെ കണ്ടപ്പോൾ നാട്ടിലെ പറമ്പിലെ നടത്തമൊക്കെ ഓർമ വരുന്നു. അവിടെയൊക്കെ ചുറ്റി നടക്കാൻ കൊതിയാവുന്നു.

  • @solorideranil9897
    @solorideranil9897 3 роки тому +1

    വൈകിയെങ്കിലും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്യാൻ കഴിഞ്ഞത്
    നല്ല കാഴ്ചകൾ 👌

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +2

    Nalla kaavum parisaravum, pazhaya maram

  • @agnaadhithya3026
    @agnaadhithya3026 Рік тому +1

    ഇങ്ങനെ ഒരു കാവ് വേറെയുമിവിടെയുണ്ട്...എടക്കര... വള്ളിക്കാട്ടുകാവ്.

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +1

    Mashe nannayitundd

  • @shibirajeev.9995
    @shibirajeev.9995 10 місяців тому

    Avidey nalla devikshtramnd

  • @Swedishmallu
    @Swedishmallu 3 роки тому +1

    സൂപ്പർ

  • @abhinavkrishna478
    @abhinavkrishna478 3 роки тому +2

    ഞങ്ങളുടെ ചേർത്തലയിൽ ബാലേട്ടനെ പോലെ തന്നെ ഇരിക്കുന്ന ഒരു ഡോക്ടർ ഉണ്ട്.

  • @Tramptraveller
    @Tramptraveller 3 роки тому +1

    NiceeeeeeeeeeeeeViedos

  • @balasubrahmaniankunhata5861
    @balasubrahmaniankunhata5861 3 роки тому +1

    മാഷേ നമ്മുടെ യാത്രയുടെ തുടക്കം ഗംഭീരം

  • @anandhubeco4453
    @anandhubeco4453 3 роки тому +2

    😍😀👌🖒

  • @shivadasanc4234
    @shivadasanc4234 3 роки тому +1

    രക്ഷികണേ ദൈവമേ

  • @Amma_premi
    @Amma_premi 2 роки тому +1

    i love kozhikodan accent

  • @sarithapoyilangal8555
    @sarithapoyilangal8555 2 роки тому +1

    ഞങൾ ഇടക്ക് പോവാറുണ്ട് ❤️👍

    • @jothishks4903
      @jothishks4903 Рік тому +1

      Hai chechi.. Ottak okke angotu povan pattumo?? Plz rply me🙏🏻

  • @amrithaek3555
    @amrithaek3555 Рік тому +1

    Vallikattukavu povanam

  • @shivadasanc4234
    @shivadasanc4234 3 роки тому +1

    എന്റെ ഭഗവതി കാത്തു രക്ഷികണേ

  • @GshshhsHz-b6y
    @GshshhsHz-b6y 4 місяці тому +1

    _എൻ്റെ നാട്

  • @shibirajeev.9995
    @shibirajeev.9995 10 місяців тому

    Pandu kalathey ulla ambalamanuningal athiney varnikkunnathu pora

  • @fakrudheenpanthavoor1933
    @fakrudheenpanthavoor1933 3 роки тому +1

    nice

  • @anithatm9982
    @anithatm9982 3 роки тому +1

    👌👌🙏🙏🌹🌹

  • @shibirajeev.9995
    @shibirajeev.9995 10 місяців тому

    Athu puzhayanu mashey

  • @shivadasanc4234
    @shivadasanc4234 3 роки тому

    അമ്മേ നാരായണ

  • @anusreenb7793
    @anusreenb7793 3 роки тому +1

    Eppo evde visiting allowed aannoo..????

  • @GirishOngallur
    @GirishOngallur 3 роки тому +1

    ❤️❤️❤️

  • @Joshystravel
    @Joshystravel 3 роки тому +1

    💕💕💕👍

  • @shibirajeev.9995
    @shibirajeev.9995 10 місяців тому

    Athu puzhayanu

  • @moonglade8573
    @moonglade8573 3 роки тому +1

    Avide shooting accepted aano...plz reply

    • @praveenmashvlog
      @praveenmashvlog  3 роки тому

      ആണ് / അമ്പലത്തിന് പുറത്ത് ആണ്

    • @roopikaroopika3479
      @roopikaroopika3479 3 роки тому +1

      Chilapol Camera kuraganmar adichu matum

    • @moonglade8573
      @moonglade8573 3 роки тому

      @@roopikaroopika3479 😂😂😂...athinu aadhyam kuranganmaarkkullath koduthal pore... 😜

  • @vijayakrishnanty
    @vijayakrishnanty 2 роки тому +1

    അഹിന്ദുക്കൾക്ക് കാട് കാണാൻ കഴിയുമോ?

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 роки тому +1

      പിന്നെന്താ, വാടോ 🙏🏻

    • @jothishks4903
      @jothishks4903 Рік тому

      @@യോദ്ധാവ്-ഛ3ഫ chetta.. Avdeyk ipo povan patumo?? Plz rply

    • @jothishks4903
      @jothishks4903 Рік тому

      @@യോദ്ധാവ്-ഛ3ഫ Kozhikode railway station il ninnu ethra dhooram undavum ekadhesham?? Onnu rply ayakkumo? Plz

  • @alexkallani4788
    @alexkallani4788 Рік тому

    തൃശ്ശൂർ നിന്ന് കറക്ട് വഴി പറഞ്ഞു തരുമോ കോഴിക്കോട് വന്നിട്ട് ഏത് റൂട്ടിലാണ് ,ഫോൺ നമ്പർ തരുമേ

    • @anilmavungal
      @anilmavungal 6 місяців тому

      വയനാട് റോഡ്

  • @anupamadileshdilesh5007
    @anupamadileshdilesh5007 2 роки тому +2

    എവടെ യാ സ്ഥലം എന്ന് പറയാതെ 👍

    • @praveenmashvlog
      @praveenmashvlog  2 роки тому

      വീഡിയോ കണ്ടില്ലെ ?

  • @dhanyaa2602
    @dhanyaa2602 3 роки тому +2

    ഈ കുരങ്ങന്മാരെ കൊണ്ട് അവിടെ താമസിക്കുന്നവർക്കു ശല്യമുണ്ടോ?

    • @roopikaroopika3479
      @roopikaroopika3479 3 роки тому +1

      Undo no,thegil thega ela,krishi vare patunila,plot rate kuravayirunu epolathe ariyila to,bagavathikula payasam thilachu pogubolekum kayitu vari thinune kanditundu njan,epolala cherupatile anu to.anu bridge onum ela puzayil poozi chakka pine cheriya marapalam ulathaya orma.

    • @dhanyaa2602
      @dhanyaa2602 3 роки тому

      നിങ്ങൾ ഇപ്പോൾ അവിടെ അടുത്താണോ താമസം?

    • @roopikaroopika3479
      @roopikaroopika3479 3 роки тому +1

      @@dhanyaa2602 ala Epol koyilady anu,husband veedu avidanu.ammayude veetil vanal pokarudayirunu,amma veedu evidunu kurachu poyal mathi mudicalthazam ana sthalathu.ante mis evidundu,mis Thane parayum evare kodula buthimutu.njan kanditundu koodi nilkune kanubol pedi varum.bag l sweets undenu thoniyal bag adichumati odum

    • @jothishks4903
      @jothishks4903 Рік тому

      @@roopikaroopika3479 ipol ingotu povan pattumo?? Plz rply

    • @roopikaroopika3479
      @roopikaroopika3479 Рік тому +1

      @@jothishks4903 yes pokam but പോകുന്ന വഴി തന്നെ ഹരി ഹര കടവ് ശിവ ക്ഷേത്രം ഉണ്ട് onukil അവിടെ ഫസ്റ്റ് പോകണം alekil തുറയിൽ പോയതിനു ശേഷo avide pokan padila.