TALE OF THE ONLY PARSI TEMPLE IN KERALA

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 307

  • @Educanut
    @Educanut Рік тому +112

    ഇന്നലെ രാത്രി 3 മണിക്ക് കോഴിക്കോട് ട്രെയിൻ ഇറങ്ങി SM Street ലൂടെ നടന്നു വരുമ്പോളാണ് ഈ ഗേറ്റ് ശ്രദ്ധിച്ചത്. നോക്കുമ്പം പാർസി temple. വെറുതെ ഒന്ന് എത്തി നോക്കി ഒരു ചന്ദന തിരി യുടെ മണം. അങ്ങനെ അതിനെ പറ്റി കൂടുതൽ അറിയാൻ google ഇൽ തപ്പിയപ്പോൾ ആണ് ഈ ഇന്റർവ്യൂ യിൽ എത്തിയത്. Thanks ഫോർ the new information. Nalla ഒരു ഇന്റർവ്യൂ ആയിരുന്നു. നന്ദി. ❤❤❤

    • @shinybinu6154
      @shinybinu6154 7 місяців тому +3

      Namukku entry illa..😅

    • @haridasnarayanan5591
      @haridasnarayanan5591 3 місяці тому +3

      very lovable people.they retain their identity .yet they strive to integrate with the serrounding comminities.

    • @zakeersait3896
      @zakeersait3896 3 місяці тому +3

      ഞാൻ 40കൊല്ലം മുമ്പ് മാർഷൽ എൻജിനീയറിങ് എന്ന കാർ വർക്ക്ഷോപ്പിൽ പോകാനിടയായി അന്ന് മാർഷൽ സാർ ഉണ്ടായിരുന്നു അവിടെ ഒരു പഴയ പോണ്ടിയാക് ഉണ്ടായിരുന്നു അതിപ്പോൾ ഉണ്ടോയെന്ന് അറിഞ്ഞു കൂടാ അതിന് അദ്ദേഹം ഒരുലക്ഷം രൂപയാണ് വില പറഞ്ഞത്.

    • @varkeyvarkey1814
      @varkeyvarkey1814 2 місяці тому

      @@Educanut
      എനിക്ക് വിദേശത്തായിരുന്ന സാമയം 3 നല്ല parsi സുഹൃത്തുക്കൾ , നല്ല ജോലിയിൽ ഉള്ളവർ ഉണ്ടായിരുന്നു. ഒരാൾ വിവാഹിതനും മറ്റു രണ്ടു പേർ അവിവാഹിതരും . അവർ പരസ്പരസഹായ, സൽക്കാര പ്രിയരായിരുന്നു. ഓരോരോ സാഹചര്യങ്ങളിൽ പരസ്പരം അറിയാതെ പിരിഞ്ഞുപോയി.

  • @RadhaKrishnac.r
    @RadhaKrishnac.r 3 місяці тому +232

    രത്തൻ ടാറ്റ നമ്മെ വിട്ടുപോയ ഈ ഒരു സമയത്ത് ഇത് കാണുന്നവരുണ്ടോ...

    • @VijayagopalanKP
      @VijayagopalanKP 3 місяці тому +6

      ഉണ്ട്!

    • @prakku
      @prakku 3 місяці тому +4

      യൂട്യൂബ് ഇന്നാണ് എന്റെ പേജിൽ ഞാൻ പറയാതെ കാണിച്ചത്. അതു കൊണ്ട് കണ്ടു. അല്ലാതെ രത്തൻ ടാറ്റ മരിച്ചതുകൊണ്ട് കണ്ടു കളയാം എന്നു വിചാരിച്ചല്ല.

    • @nidhinkrishna265
      @nidhinkrishna265 3 місяці тому

      Yes

    • @mathewv.m8801
      @mathewv.m8801 3 місяці тому

      Yes.

    • @anooprs8229
      @anooprs8229 3 місяці тому

      Yes

  • @gopalakrishnannairks3741
    @gopalakrishnannairks3741 3 місяці тому +33

    ടാറ്റയുടെ കൂടപ്പിറപ്പുകൾ നമസ്തേ നല്ല റിപ്പോർട്ട്‌ ഗുജറാത്തിൽ ആയിരുന്നപ്പോൾ പാർസികളെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്

  • @jayeshtech354
    @jayeshtech354 Рік тому +46

    മിട്ടായി തെരുവിലൂടെ പലതവണ പോയപ്പോഴും ഞാൻ ഈ ഗേറ്റ് ശ്രദ്ധിച്ചതാണ്... ഞാൻ കരുതിയത് ഏതോ പഴയ തറവാട് ആണെന്ന് ആണ്.... ആ വലിയ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @hemavishwanathan9029
    @hemavishwanathan9029 2 місяці тому +1

    നമ്മൂടെ കോഴിക്കോട്ടിൽ ഇങ്ങനെയൊരു പാഴ്സി ടെംപിൾ ഉണ്ടെന്ന് ഇതുവരെയറിയില്ലായിരുന്നു ! എത്രയോ വർഷങ്ങൾക്കു മുന്പേ കുടിയേറിപ്പാർത്തവരാണ് എന്നും അറിയില്ലായിരുന്നു ! ഈ വീഡിയോ ഒരുപാട് അറിവുകൾ തന്നു ! ഒരുപാട് നന്ദി , അഭിനന്ദനങ്ങൾ !

  • @jainmary6247
    @jainmary6247 3 місяці тому +28

    Super vedio. ഇവരെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

  • @sameerhussain9304
    @sameerhussain9304 3 місяці тому +11

    നമ്മുടെ ഭാരതം വല്ലത്തോരു സംഭവമാണ് ഞാന്‍ ഒരു ഭാരതിയനയതിൽ അഭിമാനിക്കുന്നു❤️❤️❤️

  • @Sumesh-fc6cf
    @Sumesh-fc6cf 3 місяці тому +17

    പാർസികളെ കുറിച്ച് അറിഞ്ഞു സന്തോഷം. നമ്മുടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പാർസി ആണ്.. ഞാൻ 1996ൽ കർണാടകയിൽ നിന്നും കോഴിക്കോട് marshal engineering എന്ന് സ്ഥാപനത്തിൽ കാർ ന്റെ എൻജിൻ ബ്ലോക്ക് laith വർക്ക്‌ നു കൊണ്ട് പോയിരുന്നു. ആ സ്ഥാപനത്തിന്റെ ഓണർ ഒരു പാർസി ആണ്. വളരെ ശാന്തമായ മനുഷ്യൻ...

    • @rijashpv8831
      @rijashpv8831 3 місяці тому +1

      Adhehathinte makananu ithu

    • @SravyasreeMannadiyar
      @SravyasreeMannadiyar 3 місяці тому

      avarude perukal kurach rare and different annu. pettan spot cheyan akkum.

    • @sarathram88
      @sarathram88 3 місяці тому

      She is hindu. Her husband is A Farsi

    • @dom4068
      @dom4068 3 місяці тому +6

      സുമേഷ്, നിങ്ങൾ പറഞ്ഞതിൽ 2 തെറ്റുകൾ ഉണ്ട്.
      1. സ്മൃതി പാർസി അല്ല, അവർ ഒരു ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്. അവരുടെ ഭർത്താവ് Zubin Irani പാർസി ആണ്.
      2. സ്മൃതി ഇപ്പോൾ കേന്ദ്ര മന്ത്രി അല്ല.

    • @ajmalkomath786
      @ajmalkomath786 2 місяці тому

      സ്മൃതി മൽഹോത്ര ഒരു പഞ്ചാബി ബ്രാഹ്മണസ്ത്രീആണ്. കൂട്ടുകാരിയുടെ ഭർത്താവിനെ (പാർസി) കല്യാണം ജയിച്ചപ്പോൾ ആണ് ആ പേര്കിട്ടിയത്

  • @varkeyvarkey1814
    @varkeyvarkey1814 3 місяці тому +13

    1971 മുതൽ ആഗ്രഹിച്ചതാണ് - parsi കളേപ്പറ്റി കൂടുതൽ അറിയാൻ , Bombay ൽ Malabar Hill ൽ പോകുമ്പോൾ കാണുന്ന parsi cemetary and Stories, പിന്നെ വിദേശത്ത് എത്തിയപ്പോൾ കിട്ടിയ സുഹൃത്തുക്കൾ, Bombay ൽ നിന്ന് ഒരു സുഹൃത്ത് Viraf, Burma ൽ നിന്ന് ഒരു സുഹൃത്ത് Firdose, Gujarat നിന്ന് ഒരു സുഹൃത്ത് Fardoshi അങ്ങിനെ അങ്ങിനെ പല ഓർമകൾ Thank you , this video Great gift thank you. എൻ്റെ നാട്ടിലും സൂര്യക്ഷേത്ര സ്മരണകൾ , ജീവിക്കുന്ന ചരിത്ര സത്യങ്ങൾ, really great post.

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +9

    താങ്ക് യൂ നല്ല അറിവ് നല്ല മനുഷ്യർ ഈ സമയത്ത് രത്തൻ ടാറ്റ സാറിനെ ഓർമവരുന്നു അഭിനന്ദനങ്ങൾ സഹോദരി❤

  • @hariharank1822
    @hariharank1822 3 місяці тому +57

    ഭാരതത്തിൽ വൈവിദ്യമർന്ന മത ജാതി വിഭവങ്ങൾ ഒന്നായി സൗഹൃത്തിൽ കഴിയുന്ന ഒരു സ്വാർഗം ഭൂമിയാണ് ഭാരതം.

    • @abbasrabbani2905
      @abbasrabbani2905 3 місяці тому

      Ithokke kelkkumbol romancham but modi sankikal nashippichu mathangale adippikkunna niyamangal undakkunnu baayi

    • @umalu3472
      @umalu3472 3 місяці тому +4

      Athu vetti veezhthaan kure nashicha varkangalum

    • @sn000663
      @sn000663 3 місяці тому +1

      India is known for its diversity of religion. Now no tolerance is growing 😢 Kerala is only state which represents real quality of India

    • @surendranathp1244
      @surendranathp1244 3 місяці тому

      Only up to hindus form a majority

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 3 місяці тому +3

      Till Hindus are majority the history of parsi too same like kashmir pundits...

  • @unnikrishnanpakavath5610
    @unnikrishnanpakavath5610 3 місяці тому +15

    The Parsis are great patriotic and their role of building the present India is commendable. We are indebted
    to Tatas, Wadias, Camas, Godrejs etc.

  • @sankaranarayananvr8996
    @sankaranarayananvr8996 3 місяці тому +3

    , ഇത്രയും ഉദാരമതികളും ഉത്പതിഷ്ണുക്കളും സേവനോത്സുകരായ സമൂഹം പാർസികളെപ്പോലെ വേറെ ഒരു സമൂഹവും ലോകത്ത് വേറെയില്ല

  • @hamzamaruthil6415
    @hamzamaruthil6415 3 місяці тому +20

    ഇയാളുടെ ഫാദർഉള്ള കാലത്ത്ഇവരുടെ വർക്ക് ഷോപ്പിൽബൈക്കിൻ്റെഎൻജിൻ ഓവർ പോളിംഗ് ചെയ്യുന്നതിനായി പോയിട്ടുണ്ട്അന്നെനിക്ക് ഇദ്ദേഹത്തിൻറെ ഫാദർഒരു ഡയറി എനിക്ക് സമ്മാനമായി തന്നുഅത് ഇന്നും ഞാൻ ഓർക്കുന്നുഎൻജിൻ്റെ ക്രാങ്ക് കട്ട് ചെയ്യുന്ന മെഷീൻ ഞാൻ ആദ്യമായി കാണുന്നത്ഇവരുടെ വർക്ക്ഷോപ്പിൽ വച്ചാണ്.ഒരു അത്ഭുതം കാണുന്നതുപോലെയാണ് അന്ന് മെഷീൻ ഞാൻ കണ്ടത്.42 വർഷം മുമ്പത്തെ കഥയാണിത്

  • @wisemankannur1320
    @wisemankannur1320 3 місяці тому +20

    കണ്ണൂരിലും ഉണ്ടായിരുന്നു, അവരുടെ ക്ഷേത്രവും, കബരിസ്ഥാനും. കണ്ണൂർ നഗരത്തിൽ, കാസന കോട്ട പ്രദേശത്തു 28 acres. പിന്നീട് അവിടെയുള്ളവർ ബോംബെ യിലേക്ക് കുടിയേറിയപ്പോൾ, ആ പ്രദേശം ഇപ്പോൾ തദ്ദേശിയർ വില കൊടുത്തു വാങ്ങി, ജന നിബിഡംമായ പ്രദേശം ആയി മാറി. അതിന്റെ ഗേറ്റ് ൽ parsi anjuman എന്നു പേർഷ്യൻ ലിപിയിൽ എഴുതിയിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു.

  • @krishnaprasadtharavanat1941
    @krishnaprasadtharavanat1941 9 місяців тому +17

    Sweetly mild mannered couple...very exotic minority of india...first time seeing a so much keralised parsi..especially chettan , a malayali who just happen to be a parsi..never thought a parsi could be came across south of maharashtra..

  • @slsureshkumar
    @slsureshkumar 2 місяці тому

    Very informative video 🎉

  • @sreejarajeev3897
    @sreejarajeev3897 2 роки тому +24

    പുതിയ അറിവുകൾ... നന്ദി 🙏🏻

  • @praveenvasu1090
    @praveenvasu1090 3 місяці тому +7

    നന്ദി വിഞ്ജാനപ്രദം ❤❤'❤
    അവർ എണ്ണത്തിൽ കുറവാണ് പക്ഷെ വണ്ണത്തിൽ വളരെ മുകളിലാണ്. യുഗപുരുഷൻ Tata ഒരു ദാഹരണമാണ് 'പാഴ്സി ഫാമിലി ❤

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 місяці тому +1

    അഭിനന്ദനങ്ങൾ 💐💐💐

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 місяці тому +2

    വളരെ നല്ല വീഡിയോ. നന്ദി.
    കോഴിക്കോട്ടെ ഒരു സീനിയർ സിറ്റിസൺ എന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, കോഴിക്കോടൻ സാംസ്കാരിക രംഗത്തെ അവിഭാജ്യ ഘടകമായിരുന്നു ഈ മാർഷൽ ഫാമിലി എന്ന പാർസികൾ.

  • @mehaboobchakkarathodi1444
    @mehaboobchakkarathodi1444 3 місяці тому +7

    Very good.
    Enjoyed the interview. Well done. I am excited to know these details and cultures. "Timing is spot on," RIP Ratan Tata❤

  • @ashokant.a.6880
    @ashokant.a.6880 2 місяці тому

    കേരളത്തിൽ ഇനിയും പാർസികൾ അവശേഷിക്കുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. ഈ അറിവ് ഇത്രയും ഹൃദ്യമായി അവതരിപ്പിച്ച മോൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. നന്ദി ... ഒരുപാടു നന്ദി..

  • @സത്യംസത്യമായി
    @സത്യംസത്യമായി 8 місяців тому +9

    Love the people very much.Nice Interview.learn so many things about Parsi family in Kerala.

  • @balakrishnankp2275
    @balakrishnankp2275 3 місяці тому +39

    നമുക്ക് അഭിമാനിക്കാം രത്തൻ ടാറ്റയുടെ വേരുകൾ നമ്മുടെ കോഴിക്കോ ട്ടും

  • @ravir3319
    @ravir3319 3 місяці тому +4

    ❤ വളരെ നല്ല അവതരണം
    മുന്നു പേരുടേയും തികച്ചും സ്വാഭാവികമായ ഒട്ടും അസ്വാഭാവികതയില്ലാത്ത പെരുമാറ്റം
    സഹസ്രാബ്ദങ്ങൾ അതിജീവിച്ച ഒരു മഹനീയ സംസ്കൃതിയുടെ കേരളത്തിൻ്റെ കോഴിക്കോട്ടെ അവശേഷിപ്പുകൾ പരിചയപ്പെടുത്തിയ അവതാരകക്കും ദമ്പതികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤ രീതിയിൽ പെരു

  • @SamandSiamenon
    @SamandSiamenon 3 місяці тому +17

    Chettan samsaarichappo. ..ingal nammale kozhikode kaaran

  • @mayaprasannan6778
    @mayaprasannan6778 3 місяці тому +4

    Good community. Parsi . Big salute.

  • @ccjacob6974
    @ccjacob6974 3 місяці тому +2

    Great interview, very special presentation.let God bless them.❤

  • @GirijaJose
    @GirijaJose 3 місяці тому +3

    Nice video God bless you all

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 3 місяці тому +10

    ഞാൻ എൻ്റെ കുട്ടി ക്കാലത്ത്ഒരു പാട് പാർസികളെ ഇവിടെ കണ്ടിട്ടുണ്ട് മിഡായി തെരുവിൽ നിന്ന് മൊഴ്തീൻ പള്ളിയിലേക്ക് പോകുന്ന ഇടത് വശവും ഇവരുടെ ക്ക്കാർ കച്ചവടം ഉണ്ടായിരുന്നു സോഡിയാക്ക് ഏജൻസീസ് അവിടെ ഒരു പാർസി യെ ഞാൻ കണ്ട ഓർമ്മയുണ്ട് പിന്നെ ഷിബിൻ പറഞ്ഞ പുഴ അതും സത്യമായിരിക്കണം കാരണം ബ്രിഡ്ജ് ഇറങ്ങിവലിയങ്ങാടിക്ക് പോകുന്നിടത്തെ പള്ളിയുടെ പേര് പുഴവക്കത്ത് പള്ളി എന്നാണ് ഷിബിൻ്റെ അച്ഛൻ മാർഷലിനെ ഞാൻ കണ്ടിട്ടുണ്ട് അവർക്ക് മൂന്നാലിങ്ങൾ വർക്ക് ഷോപ്പ് ഉണ്ടായിരുന്നു ഇന്ന് എവിടെയാണെന്നറിയില്ല എല്ലാം മതങ്ങളിലും നല്ല മനുഷ്യരാണ്. മതം രാഷ്ട്രീയം കളിക്കുന്ന ഈ കെട്ടകാലമാണ് മനുഷ്യരെ അന്ധന്മാരാക്കുന്നത് എല്ലാ മതങ്ങളിലുമുള്ള മാനവിക സംസ്കാരത്തെ നമ്മൾ അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. നല്ല മനുഷ്യർ അതിനാൾഹിക്കുക

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 місяці тому +1

      അത് അംഗീകരിക്കാത്ത
      ഒരു വിഭാഗമേ ഉളളൂ
      ലോകത്തിൽ മത തീവ്രവാദ
      കൃഷി ചെയ്യുന്നവർ
      മറ്റുള്ളവരെ കാഫിർ
      ആയി കാണുന്നവർ

  • @Dr.AGopalakrishnan-cb3qp
    @Dr.AGopalakrishnan-cb3qp 3 місяці тому +4

    Most valuable information
    Thanks lot ❤

  • @ebrahimmakkar9596
    @ebrahimmakkar9596 Рік тому +5

    Good interview ambily

  • @zubairt.v4085
    @zubairt.v4085 3 місяці тому +2

    Good vedio 🎉 Congratulations 🏅🏅

  • @balakrishnancp296
    @balakrishnancp296 3 місяці тому +4

    " Wishing you and your family Love, Happiness, and Prosperity"❤❤❤
    C.P Balakrishnan
    Thalassery

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 3 місяці тому +3

    പരിചയപ്പെടാൻ സാധിച്ചതിൽ നന്ദി🙏🙏🙏

  • @koyakazad2534
    @koyakazad2534 3 місяці тому +3

    മുംബൈയിലെ പാര്‍സി ടെമ്പിള്‍ കണ്ടിട്ടുണ്ട് , അതിന് പരിസരത്തായി ഒരു വലിയ കിണര്‍ ഉണ്ട് , മാര്‍ബിളിലും മൊസൈക്കിലുമാണ് അതിന്‍റെ പരിസരവും പടവുകളും മറ്റും , അതില്‍ നാണയങ്ങള്‍ നിക്ഷേപിക്കാറുണ്ട് , ഒപ്പം അതില്‍നിന്ന് വെള്ളമെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുകയും ചെയ്യാറുണ്ട്

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 8 місяців тому +9

    To those outside of Kozhikode, the city is famous for its well mannered and cheap Autorikshas - Chandasekharan- Kottayam

  • @jyotishkumarkollenchery3934
    @jyotishkumarkollenchery3934 2 місяці тому

    ❤❤❤ so lovely .... Couple. People. Kozhikodan Parsi.❤☝️.

  • @emperor..837
    @emperor..837 2 місяці тому

    Very Informative

  • @anwer425
    @anwer425 7 місяців тому +7

    There are lots historic buildings in calicut, it must be preserved

  • @mscreationworks5787
    @mscreationworks5787 2 місяці тому +2

    Where is the tower of silence ?

    • @varkeyvarkey1814
      @varkeyvarkey1814 2 місяці тому +1

      @@mscreationworks5787 BOMBAY Malabar Hill

  • @Sureshkumartv-p5f
    @Sureshkumartv-p5f Місяць тому

    Good ❤❤

  • @indirab2838
    @indirab2838 2 місяці тому

    ഞാൻ Lecole Chempaka സ്കൂളിൽ HOD(മലയാളം ) ആയിട്ടു 13:53 work ചെയ്യുന്നകാലത്തു (After Pension)ComputerTech ആയി Lady Armien vannu join ചെയ്തു soft spoken fair lady. എല്ലാരിൽനിന്നും സൗഹൃദം മാത്രം പ്രതീക്ഷിക്കുന്ന ആൾ തിരിച്ചും സുലഭമായിരുന്നു. ഇപ്പോൾ independent ആയും work ചെയ്യുന്നെന്നു കേട്ടു.

  • @arunlal5254
    @arunlal5254 3 місяці тому +2

    Nice

  • @DevarajKG-ho5th
    @DevarajKG-ho5th 3 місяці тому +2

    An excellent work

  • @ramachandrant2275
    @ramachandrant2275 3 місяці тому

    Very nice 👍🙋👌♥️

  • @thomasnr9791
    @thomasnr9791 3 місяці тому +1

    Good information..... I am also from Baroda.❤

  • @yasarmangalassery8888
    @yasarmangalassery8888 3 місяці тому

    Love to watch ❤. Nice

  • @abdullatheef2576
    @abdullatheef2576 3 місяці тому +7

    കോഴിക്കോട് റയിൽവേ സ്റ്റേഷനടുത്ത് വലിയങ്ങാടിക്ക് കിഴക്ക് ഭാഗം ഉള്ള മുസ്ലിം പള്ളിക്ക് പറയുന്ന പേര് പുഴവക്കത്ത് പള്ളി എന്നാണ് കല്ലായി പുഴയിൽ നിന്നുള്ള ഒരു കൈവഴി പുഴയായിരുന്ന ഭാഗം അതിനടുത്താ ഈ ടെംബിളും ഉണ്ടായിരുന്നത് അന്നുണ്ടായിരുന്ന പ്രധാന ഗതാഗതം പുഴ വഴിക്കായിരുന്നു

  • @anitharajeev5156
    @anitharajeev5156 3 місяці тому +4

    Super ❤❤❤❤

  • @aramalluninja
    @aramalluninja 7 місяців тому +33

    ആ പാവം മനുഷ്യനെ സംസാരിക്കാൻ സമ്മതിക്കില്ല.😂

    • @shameermunna
      @shameermunna 5 місяців тому +3

      അവർ നന്നായി സംസാരിക്കുന്നു..

  • @vipinns6273
    @vipinns6273 3 місяці тому +3

    നല്ല അവതരണം 👌👍

    • @Naihus
      @Naihus 3 місяці тому

      Nte br enik padi therunna pattannu 😊

  • @unnikrishnannair5098
    @unnikrishnannair5098 2 місяці тому

    Love to all my Parsi brothers and sisters

  • @AliMP-h8l
    @AliMP-h8l 3 місяці тому +3

    Kozhikod raiwey yudey padinhaaru vashth ടാറ്റാ yudey 501 wash soap combany undaayirunnu

  • @sreevalsarajek1288
    @sreevalsarajek1288 3 місяці тому +11

    മഹീന്ദ്ര വാഹനങ്ങൾ കോഴിക്കോട്ടെ ഇവരുടെ വർഷാപ്പിലായിരുസർവീസിന് കൊണ്ടുപോയിരുന്നത്

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 10 місяців тому +15

    Ahura mazda അല്ലേ പാർസികളുടെ ദൈവം?.

  • @IbrahiRinu
    @IbrahiRinu 3 місяці тому +1

    ❤ suppar ❤

  • @shintodass6226
    @shintodass6226 Рік тому +4

    Tnx

  • @quranwithoutads6471
    @quranwithoutads6471 2 місяці тому

    That ladys tlk reflects her bond wth her mom in law.

  • @ssanilasunny2373
    @ssanilasunny2373 3 місяці тому +6

    Ippo evide “parsi “ enn kettalum orkunnath nammade Ratthan Tata ye aanu 😢

  • @unnikrishnannair5098
    @unnikrishnannair5098 2 місяці тому

    U cannot think of Parsis without remembering Jamshedji Tata. Pioneer of steel industry in India and founder of Tisco. One entire town devoted to his🙏name Jamshedpur and Tata nagar.

  • @lee-wl1dj
    @lee-wl1dj 3 місяці тому +5

    subin ❤ jasmine💕 love from malappuram ❤ love parsis as well. Loves Ratan Tata. Great man like abdul kalam.

  • @AswinAshok-q5r
    @AswinAshok-q5r 3 місяці тому +1

    Very very good family long long ❤

  • @kumaranothayoth4932
    @kumaranothayoth4932 3 місяці тому +2

    So happy to see.

  • @bijlikumar123
    @bijlikumar123 7 місяців тому +11

    ദാരിയൂസ് , സൈറസ് എന്നീ പേരുകൾ ബൈബിൾ പഴയനിയമത്തിൽ പേർഷ്യൻ രാജാക്കന്മാരുടെ പേരുകളായി കാണുന്നുണ്ട് .

    • @vishnuku6578
      @vishnuku6578 3 місяці тому

      Yes .

    • @BGR2024
      @BGR2024 2 місяці тому

      Persian and parzi are different

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 2 місяці тому

      പാർസികൾ ഇറാനിൽ നിന്ന് വന്നവരാണ്. പഷ്ത്തൂൻ മേഖലയിൽ ആയിരുന്നു അവർ. കഴിഞ്ഞ ദിവസം ഒരു പാർസി യെ പരിചയപെട്ടപ്പോൾ കിട്ടിയ അറിവാണ് ​@@BGR2024

  • @cherianjacob1238
    @cherianjacob1238 3 місяці тому

    very good explanation

  • @Ayam-jw
    @Ayam-jw 5 місяців тому +2

    They really should allow converts honesty,its a nice religion

  • @IndiraVMDnrutyadhyeya
    @IndiraVMDnrutyadhyeya 3 місяці тому +1

    There is Tower of Silence in Mumbai.

  • @anumvk5642
    @anumvk5642 3 місяці тому

    Interesting video

  • @rajanchackogeorge
    @rajanchackogeorge 3 місяці тому +1

    A very peaceful community, it is the only way for progresd of society and Nation, mind it, .. ..

  • @FreeZeal24
    @FreeZeal24 2 місяці тому

    📌ധാൻസാഗ്👌 - ഈ വിഭവം ഞാൻ Mumbai, Gujarat, അഹ്‌മദാബാദ് ഇൽ വെച്ച് ഒരു Parsi friend ന്റെ വീട്ടിൽ Lunch നു കഴിച്ചിട്ടുണ്ട് 👌

  • @lizavarghese150
    @lizavarghese150 3 місяці тому +2

    Holy Spirit is Fire.

  • @abdhulnasar671
    @abdhulnasar671 2 місяці тому +2

    Jinnah yude Bharya Family

  • @sanjeevn4515
    @sanjeevn4515 3 місяці тому +1

    Great

  • @Gpradak
    @Gpradak 3 місяці тому +2

    Our collective psyche still harbors a deep-seated reverence for the foreign elite, perpetuating a legacy of colonial admiration. We continue to venerate influential figures like the Parsis, Birlas, and Tatas, reflecting an enduring allegiance to the vestiges of our past."

    • @BGR2024
      @BGR2024 2 місяці тому

      It's not because they are elite. They are just like any of us. By the way, who isn't a foreigner?

  • @anz5459
    @anz5459 3 місяці тому +3

    It’s not that Zoroastrianism selected fire from hindu texts or religion. Zoroastrianism is an oldest religion

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 3 місяці тому

    Thanks

  • @KWIDP
    @KWIDP 3 місяці тому +1

    CALICUT FAMOUS FOR IT'S DELICIOUS FOOD.....HE IS RIGHT

  • @anwerponnankeel9099
    @anwerponnankeel9099 3 місяці тому +4

    പാർസി ബംഗ്ലാവ് കണ്ണൂർ താണ എന്ന് സ്ഥലത്തും ഉണ്ട്,

  • @shinybinu6154
    @shinybinu6154 7 місяців тому +1

    Jasmin is from gujarath..

  • @remyaranjith6889
    @remyaranjith6889 3 місяці тому +2

    Thankyou

  • @shameermunna
    @shameermunna 5 місяців тому +3

    Thank you for this video

  • @SasidhranAk-gz5jb
    @SasidhranAk-gz5jb 3 місяці тому +1

    Rathan Tataji yude athmavinu santhi labhikkatte

  • @makimitamura768
    @makimitamura768 3 місяці тому

    🎉🎉

  • @AliMP-h8l
    @AliMP-h8l 3 місяці тому +1

    Puthiyatharyil aayirunnu angaadi cinimayiley paavadavenm enna gaanathitey chithreekaranam 1980 nhaan kanddittund

  • @sunilSuni-ks1ci
    @sunilSuni-ks1ci 3 місяці тому

    ❤Very good family

  • @hanihani7095
    @hanihani7095 7 місяців тому +10

    9:26 ഇതുവരെ ആരും കാണാത്തതോ???😂😂😂😂. അപ്പോൾ ആരും കാണാതെ അതൊക്കെ താനേ ഉണ്ടായതാണോ? ഞങ്ങളൊക്കെ SM street ൽ ഈ ആരാധനാലയം കൊച്ചു നാൾ തൊട്ടേ കാണുന്നുണ്ട് 😊

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 місяці тому +5

    ഇറാനിൽ നിന്ന് ബോംബയിൽ വന്ന ഇറാനികൾ ആണ് പാർസികൾ. പിന്നീടവർ ഗുജറാത്തിൽ കോഴിക്കോട്ടിൽ എത്തി.
    റെയിൽ പാളങ്ങൾ നിൽക്കുന്നിടത് കല്ലായി പുഴയുടെ കൈവഴിയും, പുഴയുടെ തീരത്തു മുസ്‌ലിം മാളികകൾ ഉണ്ടായിരുന്നു. പാതാറും ചരക്കുകൾ ഇറക്കാൻ. തോണിയിലാണ് ചരക്കു വന്നത്. തൊട്ടടുത്തു വലിയങ്ങാടി.

    • @heisenbergs9415
      @heisenbergs9415 2 місяці тому

      Kerala Muslims very poor historically. Some did trade and got somewhat wealthy but it was finished after portuguese war.

  • @rijujohn2886
    @rijujohn2886 3 місяці тому +2

    Heritage

  • @shinybinu6154
    @shinybinu6154 7 місяців тому +2

    Uncle..nalla shooter...ayirunnu aunty..airhostess..sundari..ayirunnu..oru..brother..und..

  • @gowrinandana8999
    @gowrinandana8999 3 місяці тому

    Ee family yile Nazneen Marshall ente professor aanu.❤

  • @dom4068
    @dom4068 3 місяці тому +2

    ജാസ്മിൻ, പാർസി, മുസ്ലിം, ക്രിസ്ത്യൻ എല്ലാവരും ഉപയോഗിക്കുന്ന പേര്

  • @sunildath317
    @sunildath317 3 місяці тому +2

    Yes

  • @NayanThej-v4j
    @NayanThej-v4j 3 місяці тому

    Avaralinchu,chernnu,palilpanchasarapole❤❤❤

  • @girijaramakrishnan1258
    @girijaramakrishnan1258 3 місяці тому

    Namaskaram

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 3 місяці тому +4

    കാണാൻ കഴിഞ്ഞത് ഭാഗ്യം

  • @jideshrajan787
    @jideshrajan787 Рік тому +5

    👍👍👍👍👍👍👍👍🏆

  • @kainadys
    @kainadys 3 місяці тому +2

    Appol Actor John Abraham-ine parsi religion-il accept cheyyillalloo......🤔

  • @FreeZeal24
    @FreeZeal24 2 місяці тому

    The 🅿︎🅰︎🆁︎🆂︎🅸︎ ¢σммυиιту ιѕ α νєяу ωι∂є мιи∂є∂ ¢σммυиιту, вєуσм∂ συя gєиєяαℓ тяα∂ιтισи αи∂ ¢υℓтυяє🤗🥰