@@mojase3l sreevidya endhaano ..?.to be frank she Is an angel ...look for sreevidya starmagic , UA-cam Ill...anoopettan aa kochine vachum 2 prank cheythitundu ...it was a huge hit ...
അനൂപ് ചേട്ടൻ പറഞ്ഞില്ലെങ്കിലും അറിയാം .... പിഷാരടിയെ വിളിച്ചപ്പോൾ അനൂപ് ചേട്ടന് വളരെ മോശം അനുഭവം ആയിരുന്നു... പിഷാരടി ആ വീഡിയോയിൽ പറഞ്ഞു വീഡിയോ അപ്‌ലോഡ് ചെയ്യരുത് എന്ന്... പക്ഷേ വളരെ കുറച്ച് പേര് കണ്ട കൂട്ടത്തിൽ ഞാനും അത് കാണാൻ ഇടയായി.... പിന്നെ അത് 1 ദിവസത്തിനകം തന്നെ റിമൂവ് ചെയ്തു
@@arunv1399 ധർമ്മജൻ ബോൾഗാട്ടിയുമായി ബന്ധപ്പെടുത്തി ഒരു വിദേശ രാജ്യത്ത് വച്ച് പണമിടപാട് നടത്തി, അപ്പൊൾ പിഷാരടി അത് settle ചെയ്യണം അങ്ങനെ എന്തൊക്കെയോ പറഞ്ഞായിരുന്നു.... ലാസ്റ്റ് പറ്റിച്ച് prank ആണ് എന്നൊക്കെ പറഞ്ഞപ്പോ , അനൂപെ നിനക്ക് ഇപ്പോഴും ഈ ആളെ പറ്റിക്കുന്ന പണി തന്നെയാണോ...?? ഈ വീഡിയോ ഒന്നും യൂട്യൂബിൽ ഇടരുത് എന്നൊക്കെ വളരെ പുച്ഛത്തോടെ പറഞ്ഞ് ആണ് അവസാനിപ്പിച്ചത്.... അനൂപ് ചേട്ടൻ്റെ വീഡിയോസ് on the spotil കാണുന്നത് കൊണ്ട് അപ്പോ തന്നെ കാണാൻ പറ്റി... പിഷാരടി ഭയങ്കര ജാഡ വർത്തമാനം ആയിരുന്നു എന്ന്... അനൂപ് ചേട്ടൻ വല്ലാണ്ട് ആയിപ്പോയി... പിഷാരടിക്ക് എല്ലവരേം കളിയാക്കാം, മറ്റൊരാൾ കളിയാക്കിയപോൾ സഹിക്കാൻ വയ്യാതെ കാണിച്ച പരിപാടി ആണ്...
നിങ്ങൾ എന്താ വിചാരിച്ചത്..പിഷാരടി രണ്ടു ഹിറ്റ് സിനിമകളുടെ ഡയറക്ടർ ആണ്..മെഗാസ്റ്റാറിനെ വച്ച് സിനിമ ചെയ്‌ത ആളാണ്...നിങ്ങളുടെ ഈ പറ്റിക്കൽ ഷോയിൽ കോമാളി ആകേണ്ട ആളൊന്നുമല്ല.... അൽ-രമേശ് ബിൻ പിഷാരടി ആണ്.... അല്ല പിന്നെ...
എനിക്ക് ഗുലുമാലിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷോ ആയിരുന്നു ബൈജു ഏട്ടനെ പറ്റിച്ച ആ ഷോ ലംബോഗിനി കാറിന് കേരളത്തിൽ ലംബോദരൻ എന്ന പേരും ഇട്ടു അനൂബ് ഫെർഫെക്റ്റ് ഒകെ ഇത് പോരെ അളിയാ
ബൈജു ഏട്ടൻ കറക്റ്റ് പറഞ്ഞു...
നിങ്ങൾ ആയോണ്ട് വിശ്വസിക്കാൻ പറ്റില്ല എന്ന് 😆 എപ്പോഴാ പറ്റിക്ക്യാ എന്ന് അറിയില്ലല്ലോ 😂❣️
ua-cam.com/video/duY9vUoLGdk/v-deo.html....
@@Vlogerabuu my home tour
Prankil ഏറ്റവും സൂപ്പർ ഇതായിരുന്നു. അനൂപേട്ടന്റെ അഭിനയം ആണ് ഇതിൽ മികച്ചു നിന്നത്.
ബൈജുച്ചേട്ടനെ വെറുതെ വീടൂലാ ല്ലേ🤣
ആ ഷിബു ലക്ഷ്മി പ്രാങ്ക് ഒന്നൂടെ കണ്ടിട്ട് വരാം🤣🤣
ആ പാവത്തിന് അനൂബിനോട് സ്നേഹം നിറഞ്ഞ പേടിയാണ് തിരിച് രണ്ടാമതും പണി തരും എന്ന പേടി
*"ലമ്പോർഗിനി പെണ്ണാണോ" ന്ന്* 😄😄😄
പിഷാരടിയുമായി ഇത് പോലെ ഒരു വീഡിയോ ഇട്ടാല്‍ നന്നായേനെ 😂
@Rocky Girl വേണം
aa thendeede karyam mindalley bro...ahankari
ഉണ്ടായിരുന്നു . അവൻ serious aakki. Eppisode delete ചെയ്തു
@@rashinaduvannur prank ആണെന്നു പറഞ്ഞിട്ടും serious ആക്കിയോ?
@@struggler4631 sss
എങ്ങനെ ആയാലും അനൂപ് ചേട്ടന്റെ വീഡിയോയിൽ ചിരിച് ചാവാനുള്ള വകയുണ്ടാകും 😂😂😂
പണി വീണ്ടും വീണ്ടും കിട്ടി കൊണ്ടിരിക്കുന്ന ബൈജു ഏട്ടൻ 😂
ഓൺലൈൻ പ്രാങ്ക് ഇങ്ങേരെ കൊണ്ടേ പറ്റു 😅
അരണ്ട വെളിച്ചം...!!! 😜😂👌 ബൈജു ചേട്ടൻ പൊളി.💖😝
അഥവാ ക്യാമറ വെച്ചാലോന്നുള്ള പേടിയാരിക്കും
@@safeer7166 പുള്ളി ഉദ്ദേശിച്ചത് ബാർ ആണ്
ശ്രീ വിദ്യക്ക് വിളിക്കണം 🤣🤣🤣🤣
@Rocky Girl 😂😂😂ഞാൻ പറയാൻ വേണ്ടി വന്നതാ...
@@jithjaco5625 sri vidya endha
@@jithjaco5625 sri vidya endha
@@mojase3l sreevidya endhaano ..?.to be frank she Is an angel ...look for sreevidya starmagic , UA-cam Ill...anoopettan aa kochine vachum 2 prank cheythitundu ...it was a huge hit ...
@@jithjaco5625 thanks ❤️
**ക്യാപ്ഷനിൽ പ്രാങ്ക് എന്ന വാക്കുണ്ടേൽ പ്രേക്ഷക്കരുടെ മുഖം ഒന്ന് വിടരും😊** രണ്ട് പേരും ഇഷ്ടം💕
ഡാ ബൈജു വിഗ് കൊള്ളാം അപ്പൂപ്പാ കഷണ്ടീ
@@rahimavailable fekthan pinne matteth illallo
Orikkal Baiju Sir Kumily il vannappol ente Shopil vannu appol njan samsarikkunnathinidayil njan ee prank nte kaaryam chodhichu😊... Paavam adheham parayunne Anupinte oro kaaryam ennu paranju nishkalankamayi chirikku aayirunnu...pinne Adhehathinte koode vanna oru Anup ennu parayunna suhruthine parichayappeduthi thannu😊😊. Valare nalloru vekthi anu nalla oru personalityude udamayanu adheham oru celebrity jaada onnumilla... Ellarodum nalla perumaattam aanu adhehathinte nalla cool aayittulla oru vekthi aanu...
ലെ ചേട്ടൻ : 😂ആ സംഭവത്തിന് ശേഷം പിന്നെ പറ്റിക്കൽസിന്റെ ഒരു ഘോഷ യാത്ര തന്നെ യായിരുന്നു😂
ua-cam.com/video/ObYxOHIPT50/v-deo.html
My home tour
@@windowsoflibrary7270 ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mm
My 2nd comment💖ഇതാണ് ഗുലുമാൽ 😂ബൈജു ചേട്ടൻ hero da👍👍👍അവതാരകനും തരക്കേടില്ല 🤣🤣
ua-cam.com/video/WG-2my2g1Zg/v-deo.html
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
Ividevidayo sujithbhakthane manathu..😂😂 13:03
അതെ അവൻ ആണോ ennu ഡൗട്
നമ്മുടെ തിരുവനന്തപുരം ബൈജു ചേട്ടൻ ആക്ടർ നെ ഒന്ന് പ്രാങ്ക് ചെയ്യണം എന്നുള്ളവർ ലൈക്
Pithamahanmar thummi oru Vazhi aakum
Baiju boraanu avante oru samsaaram on aara
He is not cool. See his attitude while asked to play dumb charades in a comedy show.
ആ നഖം കുടുങ്ങിയിരിക്കുന്ന Nokia ഫോൺ ഒന്നു കാണിക്കാമായിരുന്നു... 😂😂😂
അനൂപ് ചേട്ടൻ പറഞ്ഞില്ലെങ്കിലും അറിയാം .... പിഷാരടിയെ വിളിച്ചപ്പോൾ അനൂപ് ചേട്ടന് വളരെ മോശം അനുഭവം ആയിരുന്നു... പിഷാരടി ആ വീഡിയോയിൽ പറഞ്ഞു വീഡിയോ അപ്‌ലോഡ് ചെയ്യരുത് എന്ന്... പക്ഷേ വളരെ കുറച്ച് പേര് കണ്ട കൂട്ടത്തിൽ ഞാനും അത് കാണാൻ ഇടയായി.... പിന്നെ അത് 1 ദിവസത്തിനകം തന്നെ റിമൂവ് ചെയ്തു
എന്തായിരുന്നു content അതിൽ ഇത്രയും ഫീൽ ചെയ്യാൻ ?
@@arunv1399 ധർമ്മജൻ ബോൾഗാട്ടിയുമായി ബന്ധപ്പെടുത്തി ഒരു വിദേശ രാജ്യത്ത് വച്ച് പണമിടപാട് നടത്തി, അപ്പൊൾ പിഷാരടി അത് settle ചെയ്യണം അങ്ങനെ എന്തൊക്കെയോ പറഞ്ഞായിരുന്നു.... ലാസ്റ്റ് പറ്റിച്ച് prank ആണ് എന്നൊക്കെ പറഞ്ഞപ്പോ , അനൂപെ നിനക്ക് ഇപ്പോഴും ഈ ആളെ പറ്റിക്കുന്ന പണി തന്നെയാണോ...?? ഈ വീഡിയോ ഒന്നും യൂട്യൂബിൽ ഇടരുത് എന്നൊക്കെ വളരെ പുച്ഛത്തോടെ പറഞ്ഞ് ആണ് അവസാനിപ്പിച്ചത്.... അനൂപ് ചേട്ടൻ്റെ വീഡിയോസ് on the spotil കാണുന്നത് കൊണ്ട് അപ്പോ തന്നെ കാണാൻ പറ്റി... പിഷാരടി ഭയങ്കര ജാഡ വർത്തമാനം ആയിരുന്നു എന്ന്... അനൂപ് ചേട്ടൻ വല്ലാണ്ട് ആയിപ്പോയി... പിഷാരടിക്ക് എല്ലവരേം കളിയാക്കാം, മറ്റൊരാൾ കളിയാക്കിയപോൾ സഹിക്കാൻ വയ്യാതെ കാണിച്ച പരിപാടി ആണ്...
ഞാൻ കണ്ടിരുന്നു
നിങ്ങൾ എന്താ വിചാരിച്ചത്..പിഷാരടി രണ്ടു ഹിറ്റ് സിനിമകളുടെ ഡയറക്ടർ ആണ്..മെഗാസ്റ്റാറിനെ വച്ച് സിനിമ ചെയ്‌ത ആളാണ്...നിങ്ങളുടെ ഈ പറ്റിക്കൽ ഷോയിൽ കോമാളി ആകേണ്ട ആളൊന്നുമല്ല....
അൽ-രമേശ് ബിൻ പിഷാരടി ആണ്....
അല്ല പിന്നെ...
ആ എപ്പിസോഡ് ഇന്നും കൂടി ഉച്ചയ്ക്ക് കണ്ടതേയുള്ളൂ ❤❤
First view... Notification vannappol thanne ingu odi vannu😁😂
Anoop eatta... Super... 😍😍😍👌
Baiju chettan oru paavam manushyana.....
തഗ് ലൈഫ് എന്ന വാക്കിന് ഒരു ഇനി വേണമെങ്കിൽ ബൈജു ചേട്ടൻ എന്നും പറയാം ..ഓരോ വക്കും ഓരോ തമാശകൾ ..നിങ്ങൾ വേറെ ലെവൽ ആണ് ബൈജു ചേട്ടാ
Anoopettaaa first 😍😍👍
Baiju ettan 👍👍👍
ഫസ്റ്റ് ലൈക് ഞാൻ 💪💪💪
ബൈജു ചേട്ടൻ 🥰
വീണ്ടും ബൈജു ചേട്ടൻ പണി കൊടുത്തു 😂😂😂
Baiju chettan 🔥🔥🔥
ആ അരണ്ട വെളിച്ചത്തിൽ കാണാം.. എവിടാ ഇരിക്കുനേ 🤔🤔...😁😁
First😍😍
Biju chettan pande pwoliyalle
Baiju chettan uyir🔥🔥
പിഷാരടി സ്നേഹത്തോടെ അല്ലായിരുന്നല്ലോ 🤣🤣
ഫസ്റ്റ് 😍😍😍😍🤩🤭🤩🤩
2 പേരും പൊളിയാ ....👌
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
രണ്ടും പേരും കൂടെ ആയാൽ വീഡിയോ കിടു😂😂😂😂
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
*ഒരു പ്രാർത്ഥനയെ ഉള്ളു*
*പ്രാങ്ക് ആകണേ എന്ന്*
😂😂
Nice
Firsteeeeeeeee🔥🔥🔥🔥🔥🔥🔥
വീണ്ടും വീണ്ടും
പ്രങ്കുകൾ ഏറ്റു വാങ്ങാൻ
ബൈജു ചേട്ടന്റെ ജീവിതം ഇനിയും
ബാക്കി....!!😁❤️
@Prem Kumar ayesheri 🙄
@@rafihslifestyle8392 ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
Baiju chettan 🔥✨️
@Prem Kumar 🥴
12:02 പിഷാരടിഒഴികെ 😊ഞാനാ എപ്പിസോഡ് കണ്ടതാ അനുബേട്ടാ 🚶♂️
@Rocky Girl അതൊക്കെ ഇണ്ട്
@Rocky Girl ath kore indedo parayan
UA-camil type chaidhidaan thalparyam illa iyaal nte instel vaa njn voice aykam
@@lio_saiflm104 okkk
@@lio_saiflm104 salinss_27 inata id
Anoop chytttan Uyir 🥰😍😍😍😍😍🥰🥰🤩🤩😘😘😘
Ramesh pisharadye onnu prank cheyy anoopette😊😊
ദൈവമേ ഇനി എന്നാണോ അരണ്ട വെളിച്ചത്തിൽ ഒന്ന് ഇരിക്കാൻ പറ്റുന്നത് ...😁
Samepa kalathonum nokanda
അരണ്ട വെളിച്ചത്തിൽ കാണാം, അതെനിക്ക് ഇഷ്ടപ്പെട്ടു.. 🍾🍻🍺
Prank ആകണെ എന്ന് പ്രാർത്ഥിച്ചു വന്നവര് ഉണ്ടോ🤩🤩
Aa namaskaram... Namaskaram.. Kettappo verareyo orma varunnu.. 😁😆
Dasettan😅
@@hishamhishmu1335 😁
Lockdown ayitt kurach nalla gulumal oppichudee
Chettan poliyannu😎
ഹായ് ചേട്ടാ ❣️❣️
ഇരുന്ന് കാണുന്നവർ ഉണ്ടോ
ഇല്ല നിന്നു കാണുവാ 😁
അല്ല നടന്ന് കാണുവാ
ഇല്ല...തല കുത്തി നിന്ന് കാണുവാ😶
അങ്ങനെ ഒന്നും ചോദിക്കlle മുത്തേ 😄
Kadakkuva entee irikkano
Pwoli anup & baiju chetan
Perfect 🆗 fans like like🤟❤️
എനിക്ക് പ്ലാച്ചിമട ഉദയ കുമാർ നേയും വടുതല ജുഗുനു വിനെയും കാണണം ഇത് രണ്ടും എന്നെ കൂടുതൽ ചിരിപ്പിച്ച രണ്ട് പേരുകൾ
ശാന്തി വിളമഗ്രാത്ത്.
First👍✌️
Machaan pwoliyallleee....
First like 🥰🥰🥰🥰🤩🤩🤩🤩🤩🤩😘😘
ഒരു ഇടവേളക്ക് ശേഷം തിരികേവരുന്നു....
ബൈജു ഏട്ടന്റെ ചിരി ആണ് ❤
കൊള്ളാം 💞💞
"അരണ്ട വെളിച്ചം" 🤔BAR ആയിരിക്കുമല്ലേ 😬
അനൂപേട്ട ❤️🎉♥️
Shibu lakshmi😅🤣🤣🤣🤣🤣poli
എനിക്ക് ഗുലുമാലിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷോ ആയിരുന്നു ബൈജു ഏട്ടനെ പറ്റിച്ച ആ ഷോ ലംബോഗിനി കാറിന് കേരളത്തിൽ ലംബോദരൻ എന്ന പേരും ഇട്ടു അനൂബ് ഫെർഫെക്റ്റ് ഒകെ ഇത് പോരെ അളിയാ
Perfect ok 😊
ടോവിനോയെ അല്ലാ പറ്റിച്ചത്... സംയുക്ത and മറ്റേ അക്ട്രസ് അല്ലായിരുന്നോ പറ്റിക്കപ്പെട്ടത്
Bro
Mamukoyaye onnu prank cheyyan pattumo oru verity ayirikkum
ദയവ് ചെയ്തു, ഈ ചാനലിൽ super ലീഗ് പോലുള്ള, ബോറടി show, ഇടാതിരിക്കു,
ഇത് പോലുള്ള, വീഡിയോ സ് &prang show മതി!!!!!"
first comment ❤️
സൂപ്പർ 🙏🙏🙏❤❤
Biju chettan ന്റെ അടിപൊളി ആയി ✨️അനൂപേട്ട അടുത്ത ഇരയെ കിട്ടിയോ????
പിഷാരടി ഒഴികെ എല്ലാവരും ഗുലുമാൽ aswadhichu....pisharady പ്രാങ്ക് മാത്രം ആണ് delete ആകേണ്ട അവസ്ഥ ഉണ്ടായത്
Adipoli 😃😃😃😄😄😄😀😀😀😀😍🤗👌
ബിജു ചേട്ടന്റെ ചിരി കാണാൻ നല്ല രസമാ.. 😅❤️
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
സത്യം പറയട്ടെ.. ഇതൊരു prank video ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു😣
അടിപൊളി ആണ് ഒന്നും നോക്കണ്ട 💗
ലംബോധരൻ😁😂🤣
Baiju last parangath arekurichanennu manasilayavar like
Super ❤❤❤❤
Njan fast aayilla munji😂😂
Hii Anoop chettaaa big vann
രണ്ടും നല്ല rasikanmar ആണ്..😂
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
Mmm
കുമരകം രഘുനാഥിനെ പ്രാങ്കിയത്,മാത്രം.... സഹതാപം തോന്നി...ഒരു പാവം മനുഷ്യൻ...എന്നാലും perfect ok....😊
Haii anoopettaa
എന്റമ്മോ ഞാൻ ചിരിച്ചു സത്തേ....😆😂🤣ua-cam.com/video/3zfx9wTqn24/v-deo.html😆🙆♂️🤣
Anupettaa prank idaneeeee
അരണ്ട വെളിച്ചം 😂🍻🍺
2 perum poli aayi ithil😅
പിഷാരടിയെ പറ്റിക്കാൻ ധൈര്യം ഉണ്ടോ 😁????
അടുത്തത് രമേഷ് പിഷാരടിയെ prang pleace ❤️
onnu cheyth cheetypoytha...pisharady serios aayi.video delet aky
A vilicha suhrth matte pramukhanano ennu shamshayamillathilla😀
Sreevidhya vilikkanam
First view
❤️❤️😍
Is Ramesh Pisharadys episode available?
ഫാസ്റ്റ് കമെന്റ്
Hi anoop etta..
Cool ബാറിലെ ആ അരണ്ട വെളിച്ചത്തിൽ അവർ ഒന്നിക്കുകയാണ് കൂട്ടുകാരെ
കൊള്ളാം 😂😂
Perfect OK👌