മുഖത്തു എന്ത് പറ്റിയതാ | നിങ്ങൾക്ക് അറിയേണ്ടതെല്ലാം | Q&A.

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,9 тис.

  • @SujaViswam
    @SujaViswam 2 місяці тому +96

    നല്ല മനപൊരുത്തമുള്ള നിങ്ങളുടെ ജീവിതത്തിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 അമ്മയേയും ഭാര്യയേയും ലഷ്മിയായി കാണുന്ന താങ്കളുടെ മനസ്സിന് കൂപ്പുകൈ🙏❤

  • @heldaluiz7408
    @heldaluiz7408 2 місяці тому +30

    Really great hero. ഇന്നത്തെ കാലത്ത് സൗന്ദര്യവും ജോലിയും പണവും ഒക്കെ കിട്ടിയിട്ടിയിട്ടുപോലും ഭാര്യയെ നന്നായി നോക്കാത്ത ഭർത്താക്കന്മാർ സർവ സാധാരമാണ്. കിട്ടിയതിൽ തൃപ്തിവരാതെ വേറെ ബന്ധങ്ങളും കൊലപാതകങ്ങളും ചെയ്യുന്നവരുടെ സമൂഹത്തിലാണ് ഈ നല്ല ദമ്പതികൾ. സൗന്ദര്യത്തിനപ്പുറത്തു സ്നേഹത്തിനു വിലകൽപ്പിക്കുന്ന മനുഷ്യൻ 👍🏽👍🏽🤝

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 4 місяці тому +107

    ചേട്ടാ നിങ്ങൾ നല്ല മനസ്സാണ്😊 ഇക്കാലത്ത് നിറം കുറഞ്ഞു പോയി, പൊക്കം കുറഞ്ഞു, തടി കൂടി എന്നൊക്കെ പറഞ്ഞ് പല വ്യക്തികളേയും വിവാഹം കഴിക്കാതെ ഉപേക്ഷിച്ച് പോണ പുരുഷൻമാരും സ്ത്രീകളും ഒക്കെ ഉള്ള ലോകത്ത്. താങ്കൾ നല്ലൊരു മാതൃകയാണ്❤ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ രണ്ടാൾക്കും🙏

  • @amjadroshan8742
    @amjadroshan8742 3 місяці тому +306

    നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോഴാണ് സ്നേഹം എന്ന വാക്കിന് അർത്ഥം ഉണ്ടാകുന്നത് ❤️സൂപ്പർ ജോഡി 😍👍

  • @ramlaramla2349
    @ramlaramla2349 3 місяці тому +173

    എന്തൊരു സ്നേഹം ഇത് കണ്ടിട്ട് കൊതിയാവുന്നു എന്റെ ഹസ്‌. ഒക്കെ ഒന്നു പറഞ്ഞു രണ്ടാമത്തെ പറയുബോയെക്കും ദേഷ്യം ചുണ്ടത്ത് ആണ് നിങ്ങളെ ഒക്കെ എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല 👍👍

  • @dorabujicutefamily
    @dorabujicutefamily 4 місяці тому +36

    ഇങ്ങനെ കുറേ ആളുകൾ ഉണ്ട്, ഞങ്ങൾക്കും ഇതുപോലെ ഉള്ള ഒരുപാട് നെഗറ്റീവ് cmt വന്നിട്ടുണ്ട്, ഞങ്ങളുടെ കുഞ്ഞിനെ വരെ ബാഡ് cmt ഇട്ടിട്ടുണ്ട്, നിങ്ങൾക് വന്നിട്ടുള്ളപോലെ same cmt ഞങ്ങൾക്കും വന്നിട്ടുണ്ട്. നമ്മളെ മാനസികമായി തകർക്കാൻ ആണ് ചില ആളുകൾ 😡ഞാനും diability ഉള്ള ആൾ ആണ്. എന്നെ എന്റെ hus and ഫാമിലി വളരെ നല്ല രീതിയിൽ care ചെയുന്നു 😍അസൂയ കൊണ്ട് ആകും അമ്മു ഇങ്ങനെ ആളുകൾ cmt ഇടുക 😍😍🥰നിങ്ങൾ അത് മൈൻഡ് ചെയ്യാതെ ജീവിക്കുക, നല്ല ഒരു കുഞ്ഞ് ഉണ്ടാകട്ടെ 😍😍

  • @salomythomas6202
    @salomythomas6202 4 місяці тому +162

    നിങ്ങൾ രണ്ട് പേരും സുഖന്തോടെ സന്തോഷത്തോടെ മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കുക. ദൈവം കൂടെ ഉണ്ടാവട്ടെ❤🎉❤🎉❤

  • @AROKI2
    @AROKI2 4 місяці тому +949

    ഇങ്ങനെയുള്ള ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്ത തനിക്ക് നല്ലൊരു ബിഗ് സല്യൂട്ട്.... അതോടൊപ്പം തന്നെ നല്ലൊരു പെൺകുട്ടിയായിരിക്കും പിറക്കുന്നത്🎉

    • @ammuz_appuz_official438
      @ammuz_appuz_official438  4 місяці тому +29

      😍😍😍

    • @paarujobyjobichan3865
      @paarujobyjobichan3865 4 місяці тому +79

      Engane ulla kuttik... Entha udheshichathu

    • @dhanyamohan9717
      @dhanyamohan9717 4 місяці тому +24

      Eganae olla aganae olla anthane udeshichathe thankaldae comment il thannae onde allam , thyagam chaeyyan ayale yesudevan onnum allello manushyan allae nigaldae comment vayikkumbam athine ondakunna manasika vishamam nigale alochikkunnondo avardae bharthavine eshtapedumarikkum comment penkuttydae avastha orthe nokke ,athe manassilakan thayil althamasam venam allengil eganae olla comment edum

    • @helanjose1723
      @helanjose1723 3 місяці тому

      ​@@paarujobyjobichan3865athey 😅

    • @helanjose1723
      @helanjose1723 3 місяці тому +18

      Egane ann chumma negative adipikalle 😇

  • @haseenasafa3589
    @haseenasafa3589 3 місяці тому +80

    ഈ കമന്റ്‌ ബോക്സിൽ എത്ര പേരാണ് അപ്പുക്കുട്ടനെ പുകഴ്ത്തുന്നത്. അവര് ആരെങ്കിലും ഈ ഒരു പ്രവർത്തി ചെയ്യുമോ. Realy great man ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @Thesbeeh
      @Thesbeeh 2 місяці тому +2

      ഞാൻ ചെയ്യും

  • @Suhail_ashraf
    @Suhail_ashraf 2 місяці тому +46

    കള്ളൻ ഒറ്റയടിക്ക് അമ്മ അച്ഛൻ അനിയത്തി സ്നേഹവതിയായ ഭാര്യ അങ്ങിനെ എല്ലാം കിട്ടിയ ഭാഗ്യവാൻ. ആയുരാരോഗ്യ സൗഖ്യത്തോടെ ഈ ജീവിതം ഒരു പാട് കാലം നിലനിൽക്കട്ടെ.❤❤❤

  • @nishamahrufnisha7943
    @nishamahrufnisha7943 3 місяці тому +364

    സൗധര്യ തേക്കാൾ മനസിനെ സ്നേഹിച്ച ചേട്ടൻ ❤❤.. സത്യസന്ധമായ സ്നേഹം അതാണ് ഒരു ലൈഫിൽ നമുക്ക് കിട്ടാവുന്ന ഭാഗ്യം.. അല്ലാതെ പണമോ ഭംഗിയോ അല്ല

    • @ammuz_appuz_official438
      @ammuz_appuz_official438  3 місяці тому +6

      ❤️😍

    • @sulaikhap7853
      @sulaikhap7853 3 місяці тому +9

      അവളുടെ ഭംഗിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല ഭംഗി അവൾക്ക് Etuthhu കാണിക്കുന്നുണ്ട്. അവൾക്ക് ആസിഡ് മറിഞ്ഞതാണ്. അതാണ് കല വന്നത്. പാവം കുട്ടി ദൈവം രക്ഷിച്ചു.ആകുട്ടിയെ.

    • @sajitha3582
      @sajitha3582 3 місяці тому +2

      ❤❤❤

    • @JijiVinod-d5d
      @JijiVinod-d5d 3 місяці тому

      ​@@sulaikhap7853Acid മറയുമ്പോൾ നിങ്ങളുടെ ദൈവം evdayirinnuuu

    • @MayadeviSasi
      @MayadeviSasi 3 місяці тому

      ​@@sulaikhap7853മണ്ണെണ്ണ വിളക്ക് മറിഞ്ഞു വീണു പൊള്ളിയതാണെന്നാണ് ഒരു ചാനലിന്റെ അഭിമുഖത്തിൽ പറഞ്ഞത്

  • @manojSm1265
    @manojSm1265 3 місяці тому +191

    സൂപ്പർ ജോടികൾ ആണ് ആ ചേച്ചിയെ അംഗീകരിക്കാൻ കാണിച്ച മനസ് തന്നെ വലുതാണ് 💜

  • @rajithavismaya5458
    @rajithavismaya5458 3 місяці тому +90

    എപ്പോഴും സന്തോഷമായിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
    എപ്പോഴും ഹാപ്പി ആയിരിക്കുക ❤️❤️

  • @malappuramthamburu
    @malappuramthamburu 3 місяці тому +1

    ചേട്ടാ ചേച്ചി ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇൻസ്റ്റഗ്രാമിൽ ഒക്കെ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് യൂട്യൂബ് നിങ്ങൾക്കുള്ളത് എനിക്കറിയില്ലായിരുന്നു ❤❤ ഇനിയെന്ന് ഞാൻ വരും ട്ടോ കാണാന് 😘😘😘 എന്റെ ഏട്ടനും നല്ലൊരു കുഞ്ഞുവാവ പിറക്കട്ടെ😘😘😍😍

  • @anchuar3671
    @anchuar3671 2 місяці тому +52

    മനസ്സറിഞ്ഞു സ്നേഹിക്കുന്ന നിങ്ങളുട കുടുംബ ജീവിതം എന്നും സന്തോഷത്തോടും സമാധാനത്തോടെയും സൗഭാഗ്യത്തോടെയും ഇരിക്കാൻ നാഥൻ തുണക്കട്ടെ

  • @shajavlog4274
    @shajavlog4274 4 місяці тому +202

    സൗന്ദര്യം കൊണ്ട് ഒരു കാര്യവും ഇല്ല മനസ്സിലെ നന്മയും സ്നേഹവും ആണ്‌ ജീവിതം മുന്നോട്ടു കൊണ്ട് പോവുക സന്തോഷമായി ജീവിക്കൂ 👍🏻👍🏻👍🏻

    • @ammuz_appuz_official438
      @ammuz_appuz_official438  4 місяці тому +3

      😍😍

    • @Hiux4bcs
      @Hiux4bcs 3 місяці тому +3

      Beauty നിങടേ മുൻപിൽ വരാൻ പേടി തോന്നുന്നു

    • @prasana3232
      @prasana3232 3 місяці тому +3

      ഈ സ്നേഹം ജീവിത അവസാനം വരെ മറ്റുള്ളവർക്ക് മാതൃകയായിരിക്കട്ടെ....God Bless you.... 🙌

    • @Taseetaali
      @Taseetaali 3 місяці тому +1

      Shure

  • @rekhakgovind4648
    @rekhakgovind4648 3 місяці тому +124

    ഇതാണ് ജീവിതം .എന്നും.ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @haseenanaushad125
    @haseenanaushad125 3 місяці тому +74

    സൗന്ദര്യം കൊണ്ടൊന്നും ഒരു കാര്യവുമില്ല മനസ്സിന്റെ നന്മയാണ് പ്രധാനം. അത്യാവശ്യം കാണാൻ കൊള്ളാവുന്ന എനിക്കൊന്നും സമാധാനം ഉള്ള ജീവിതം കിട്ടിയില്ല. എന്ത് ചെയ്തിട്ടും എങ്ങനെ നോക്കിയിട്ടും നന്ദി ഇല്ലാത്ത ഒരു പാർട്ണർ യാണ് എനിക്ക് കിട്ടിയത്. നിങ്ങളുടെ ഈ സന്ദോഷം എന്നും നിലനിൽക്കട്ടെ. Good bless you😍😍😍

    • @ammuz_appuz_official438
      @ammuz_appuz_official438  3 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️

    • @EminEmmi
      @EminEmmi 3 місяці тому +2

      Entedum😢

    • @aswin3641
      @aswin3641 2 місяці тому +1

      😔

    • @SPEED_X3788
      @SPEED_X3788 2 місяці тому +1

      എനിക്കും

    • @ashalathakannoth7069
      @ashalathakannoth7069 2 місяці тому

      ഞാനും... എനിക്ക് ജോലി ഉണ്ട്. കാണാനും വലിയ കുഴപ്പമില്ല.. എന്നാലും ജീവിതത്തിൽ എന്നും വിഷമം ആണ്.. നമ്മളെ മനസിലാക്കുന്ന ഒരാളെ കിട്ടുക എന്നത് ഭാഗ്യമാണ്
      .

  • @MayadeviSasi
    @MayadeviSasi 3 місяці тому +183

    Baby girl ആയാലും boy ആയാലും ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @preethasaji9138
    @preethasaji9138 2 місяці тому +14

    മക്കളെ
    നിങ്ങളെ വലിയ ഇഷ്ടമാണ്. എങ്കിലും ഒരു request, കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് വലിച്ചു നീട്ടാതെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തണം... അപ്പോൾ ഒരുപാട് പേർ കാണാൻ താല്പര്യപ്പെടും. ഓക്കേ. Good luck.❤❤

  • @jeffysibin
    @jeffysibin 4 місяці тому +103

    🙏 പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.. പ്രാർത്ഥിക്കാം.. പ്രാർത്ഥനയിൽ ഓർക്കും.

  • @SidharthRs-in9uz
    @SidharthRs-in9uz 4 місяці тому +83

    നല്ലൊരു പൊന്നുമോൾ അമ്മയായും aniyathiyaayum കൂട്ടുകാരിയയായും വീടിൻ്റെ ലക്ഷ്മിയായി

  • @redmibackup8870
    @redmibackup8870 4 місяці тому +76

    നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണം മറ്റുള്ളവരെ നോക്കരുത് പറയുന്നവർ പറയട്ടെ മറുപടി കൊടുകണ്ടാ

  • @Hananasharafali
    @Hananasharafali 2 місяці тому +3

    നിങ്ങടെ ബോണ്ട് കാണുമ്പോ വളരെ അധികം സന്തോഷം ഉണ്ട്.... ഒരായിരം ജന്മം ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 3 місяці тому

    ഒരുപാട് കാലം നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ആയുസ്സ് അല്ലാഹു നൽകട്ടെ 🤲 മുഖത്ത് ചെറുപ്പത്തിൽ പൊള്ളിയതാണ് ലെ രണ്ടാളെയും ഇഷ്ടമായി👍പ്രസവത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആക്കി തരട്ടെ 🤲 സൗന്ദര്യത്തിലും വയസ്സിലും ഒന്നും ഒരു കാര്യവുമില്ല മനസ്സറിഞ്ഞ് സ്നേഹത്തിലാണ്❤ നിങ്ങളുടെ ആ സ്നേഹം ഒരുപാട് ഇഷ്ടമായി 👍 വീഡിയോ ആദ്യമായി കാണുകയാണ് ആളുകളുടെ വിചാരം യൂട്യൂബ് തുടങ്ങിയാൽ പെട്ടെന്ന് കാശ് കിട്ടും എന്നാണ് ഇതിൽ വീഡിയോ ഇടാൻ ഉള്ള കഷ്ടപ്പാട് നമുക്ക് മാത്രമേ അറിയുള്ളൂ എന്തായാലും നമുക്കൊക്കെ പെട്ടെന്ന് കാശ് കിട്ടട്ടെ ഞാൻ വിചാരിക്കുന്നു കുട്ടി പെൺകുട്ടിയാണെന്ന് 🥰 എന്ത് കുട്ടിയാണെങ്കിലും ആരോഗ്യത്തോടെ അല്ലാഹു നൽകട്ടെ 🤲 സന്തോഷത്തോടെ ജീവിക്കൂ ❤കൂട്ടായിട്ടോ ❤
    baby girls 🥰

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 місяці тому +25

    ആദ്യമായിട്ടാണ് നിങ്ങളുടെ vedio കാണുന്നത്.പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ എപ്പോഴും positive ആയിട്ടു ഇരിക്കു. God Bless you Dears ❤️❤️❤️❤️

  • @manjusuresh8959
    @manjusuresh8959 3 місяці тому +18

    നിങ്ങളുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യത്തോടെ ഇനിയും മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക്

  • @thesoulofdance-hx4vy
    @thesoulofdance-hx4vy 4 місяці тому +34

    ഈ മനോധൈര്യം ആത്മവിശ്വാസം അത് തന്നെ ആണ് അമ്മുവിന്റെ ജീവിത വിജയം... അപ്പുവിന്റെ ഈ ചേർത്ത് നിർത്തൽ ആണ് അമ്മുവിന്റെ വിജയം 🥰... നല്ല സന്തോഷത്തോടെ ജീവിക്കു 🥰😊

    • @ammuz_appuz_official438
      @ammuz_appuz_official438  4 місяці тому +1

      😍❤️

    • @hasanathtm4188
      @hasanathtm4188 4 місяці тому +1

      അതന്നെ.... അപ്പുവിനെ കണ്ടപ്പോൾ എന്തോ അഭിമാനം തോനുന്നു.... നന്മയുള്ള മനസ്സ് 🥰🥰അവരും ഏറെ സന്തോഷിക്കട്ടെ 🥰🥰🥰

    • @bharath3168
      @bharath3168 20 днів тому

      in my mob no sound for this vedio...

  • @manjushabiju2955
    @manjushabiju2955 2 місяці тому +11

    കഷ്ടം.. എന്തിനാണ് ഈ കുടുംബത്തെ ദ്രോഹിക്കുന്നത്..... അവര് നന്നായി ജീവിക്കട്ടെ.. ചേട്ടൻ💝💝 ചേച്ചി💖💖💖🌹🌹

  • @mayamanilal5409
    @mayamanilal5409 2 місяці тому +5

    ഇതാണ് യഥാർത്ഥ സ്നേഹം, നിങ്ങൾ മാതൃക ആണ് മറ്റുള്ളവർക്ക് , അതിൽ അസൂയ മൂത്തവർ ആവും -ve coment ഇടുന്നത് , രണ്ട് പേരും ധൈര്യ മായി മുന്നേറുക ❤❤❤👏🤝🤝🤝💐💐❤️❤️❤️🥰🥰🥰

  • @Nintemookkuthippenn
    @Nintemookkuthippenn 4 місяці тому +11

    അമ്മുക്കുട്ടിക്ക് ഒന്നും പറ്റിയില്ല 😘😘😘കാരണം സ്നേഹിക്കാൻ ഒരായിരം ആളുകൾ കൂടെയുള്ളപ്പോൾ എന്തു പറ്റാൻ 😘😘😘😘

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 4 місяці тому +155

    അമ്മുക്കുട്ടി സുന്ദരി ആണ് പിന്നെ Soundaryam ഉള്ളവർ എത്ര പേർ നന്നായി ജീവിക്കുന്നുണ്ട് അതൊക്കെ വെറുതെ ആണ്. ഏറ്റവും വലുത് സ്വഭാവം ആണ് അമ്മുക്കുട്ടാ ആരോ എന്തോ പറഞ്ഞോട്ടെ പോകാൻ പറ

  • @Dhanu-kq2bm
    @Dhanu-kq2bm 3 місяці тому +121

    നല്ലൊരു മനുഷ്യൻ.. സംസാരത്തിൽ അറിയാം മിടുക്കൻ ആണെന്ന്...

  • @sreejab1838
    @sreejab1838 3 місяці тому +13

    ഞാൻ ഇ ന്നാണ് നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയത് 🥰സൂപ്പർ ജോടികൾ 🥰എന്നും സന്ദോഷത്തോടെ ഇതുപോലെ ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @busfanse3277
    @busfanse3277 3 місяці тому +4

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ ആരെ സന്തോഷിപ്പിക്കാൻ നോക്കേണ്ടാ സന്തോഷത്തോടെ ജീവിച്ചു കാണിച്ചാൽ മതി❤❤

  • @Itzme_ashik_bro
    @Itzme_ashik_bro 2 місяці тому +33

    എല്ലാരും സുന്ദരി എന്നു പറയുകയും ഇവിടെ ചെന്നാലും എല്ലാരും നോകുകയും ചെയ്യുന്ന..എന്നെ hisband ഒന്ന് നേരെ നോക്കാര് പോലും ഇല്ല...ഒരു ഹൈ.
    ഒരു touch..oru kiss..oru..lovely word..ഒന്നും hisbandil നിന്ന് കിട്ടാത്ത.. ഹതഭാഗ്യ😢😢😢

    • @faisuanu6641
      @faisuanu6641 2 місяці тому +1

      ഞനും

    • @EshaRijin-bq5hb
      @EshaRijin-bq5hb 2 місяці тому +1

      മിക്ക ആളുകളും അങ്ങനെ തന്നെയാണ്

    • @EshaRijin-bq5hb
      @EshaRijin-bq5hb 2 місяці тому

      എനിക്ക് മനസിലാകുന്നു തന്റെ മാനസികാവസ്ഥ ❤

    • @KingriderVlog-zi1of
      @KingriderVlog-zi1of 2 місяці тому +1

      Same situation

    • @Jaseenashajavudeen
      @Jaseenashajavudeen 2 місяці тому

      Saralya 😢 njanum ind

  • @minip7501
    @minip7501 3 місяці тому +6

    ദൈവം നിങ്ങളെ രണ്ടുപേരെയും കുടുംബത്തെയും സമ്പൽ സമ്യദ്ധി ആയി അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌🙌🙌 കുഞ്ഞു ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു മുത്താകട്ടെ❤❤❤❤❤❤❤❤❤

  • @lailamuhammed2898
    @lailamuhammed2898 2 місяці тому +10

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി മക്കളെ ധൈര്യമായി മുന്നോട്ടുപോകു all the best

  • @ib3336
    @ib3336 3 місяці тому +8

    നല്ലൊരു കുടുംബജീവിതം നേരുന്നു..അമ്മ.എന്ന്. എനിക്കും. തോന്നിയിരുന്നു. ഈ വീഡിയോ യിലൂടെ നിങ്ങടെ സ്നേഹം അറിയാൻ.കഴിഞ്ഞു. ഭംഗി, നിറം, ഒക്കെ അല്ല വേണ്ടത്..ഇത് പോലെ നല്ലൊരു സ്നേഹം ഉള്ള പങ്കാളി യെ ആണ് വേണ്ടത്..നല്ലൊരു വാവ യെ കിട്ടട്ടെ..

  • @Haseenamusthafa-b1s
    @Haseenamusthafa-b1s Місяць тому +1

    നിങ്ങൾ സുഖമായി. ജീവിക്ക് . സന്തോഷത്തോടെ❤ 15:45

  • @mini-ii9gq
    @mini-ii9gq 3 місяці тому +14

    ഞാനും സബ്സ്ക്രൈബ് ചെയ്തു 😍😍😍ഒരുപാട് ഇഷ്ടം ആയി ഈ ഫാമിലി

  • @SinanSiya-r8u
    @SinanSiya-r8u 3 місяці тому +4

    നിങ്ങളുടെ ഹാപ്പിനെസ്സ്
    ആണ് ശ്രെദ്ധിക്കാറ് ഇത് എന്നും നിലനിൽക്കട്ടെ

  • @josephjames4408
    @josephjames4408 2 місяці тому +3

    ഇങ്ങനെ ഒരു മോൾക്ക് ജീവിതം കൊടുത്ത മോനെ നിന്നെ ദൈവ ത്തിനു തുല്യവായി കാണം നിൻ്റെ മനസിനെ മലയാളി' മലയാളി കളെപോലെ മറ്റുള്ളവരെ ന ളർത്താൻ നശിപ്പിക്കാൻ മറ്റാർക്കും കഴിയത്തില്ല. അതുകൊണ്ട് നിങ്ങൾ അതൊന്നും കേട്ട് തളരുത്. സന്തോഷമായിട്ട് മുമ്പോട്ട് പോകു❤❤❤

  • @riyalijo4250
    @riyalijo4250 2 місяці тому +1

    എന്നും സന്തോഷത്തോടെ ജീവിക്കുക ചേച്ചിയുടെ മുഖത്ത് എന്തു പറ്റിയതാണ്

  • @beenakrishnan9905
    @beenakrishnan9905 2 місяці тому +2

    നിങ്ങളുടെ സതോഷം എന്നും നിലനിൽക്കട്ടെ നല്ലൊരു മനസ്സിന്റെ ഉടമയാണ് അപ്പു അപ്പുവിന് ഒരു ബിഗ് സല്യൂട്ട്

  • @Nihal-ph8th
    @Nihal-ph8th 3 місяці тому +48

    ഈ കാലത്തും ഇങ്ങനെ നല്ല മനസ്സുള്ള പയ്യന്മാരുണ്ടല്ലോ എന്ന് അറിയുമ്പോൾ സന്തോഷം കാണാൻ ഒരു പ്രശ്നവും ഇല്ലാത്ത എന്നെ 2കല്യണം കഴിപ്പിച്ചു 😔സ്ത്രി എന്താണെന്നും അവരുടെ വില ഏതാണെന്നും മനസ്സിലാകാത്ത വ്യക്തികൾ ആ യിരുന്നു 😔😔😔 ഇപ്പോൾ 2വർഷം ആയി ഡിവോഴ്സ് ആയിട്ട് നിന്നെ പോലെ നല്ല മനസ്സുള്ളയാളെ കിട്ടിയാൽ മതിയായിരുന്നു ❤️

    • @ammuz_appuz_official438
      @ammuz_appuz_official438  3 місяці тому

      😢😢

    • @rahizubair8567
      @rahizubair8567 2 місяці тому

      ഈ കാലത്തെ ഒള്ളൂ.. പണ്ട് വീട്ടുകാരെ മാറ്റി വെച്ചു സ്വന്തം ഇഷ്ടം മാറ്റി വെക്കുന്ന ആണുങ്ങൾ ആയിരുന്നു

  • @reshmavimalmk01
    @reshmavimalmk01 4 місяці тому +7

    Enikku valare ishttamanu.. Enikkum ariyanam ennu undayirunnu❤️.. Pakshe vishamam aakumo ennu karuthiyanu njan cjothikkathirunnathu...❤️... Negative idunna aalukkalodu onnum parayanda... Avar kalyanam kazhinjal chilappol enthengilum karanathal ithe pole aayaal parayunna aal avare upekshikkumo.. Avarodum ingane chothichal engane irikkum... Nallam kai kaalukal ullavarkku polum nallanam jeevikkaan ariyunnilla... Vaavangal jeevichu poikkotte.... I love u.... 🥰😘🥰❤️❤️❤️❤️😘

  • @afsalkukku3017
    @afsalkukku3017 2 місяці тому +13

    ഇങ്ങനെ ഉള്ള ഒരു കുട്ടിക്ക് ജീവിതം കൊടുത്ത നിന്റെ മനസ്സിന് ബിഗ് സലൂട്ട് ❤❤

  • @VigilKumar-tq6lr
    @VigilKumar-tq6lr 2 місяці тому +1

    അപ്പുവിന്റെ അച്ഛനെയും അമ്മയെയും എനിക്കറിയാം അപ്പു ഇങ്ങനെ സന്തോഷമായിട്ട് ജീവിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് സന്തോഷമുണ്ട് മറ്റു നെഗറ്റീവ് കമന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട ഹാപ്പി ജീവിക്കുക എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും

  • @MiniLawrence-l4r
    @MiniLawrence-l4r 2 місяці тому

    നിങ്ങളുടെ ജീവിതം മറ്റുള്ളവർക് ഒരു മാതൃക ആണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @BinduAnilkumar-j1g
    @BinduAnilkumar-j1g 4 місяці тому +10

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👌

  • @hasanathtm4188
    @hasanathtm4188 4 місяці тому +14

    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യർ 🥰🥰🥰🥰🥰അല്ലാഹു അനുഗ്രഹിക്കട്ടെ aameen🥰🥰🥰🥰

  • @Sheeba8891
    @Sheeba8891 3 місяці тому +30

    ഇന്ന് ആദ്യമായാണ് നിങ്ങളുടെ vdos കാണുന്നത് ❤❤❤
    എല്ലാം കുത്തിപ്പിടിച്ച് ഇരുന്നു kaanuva😊..❤❤❤

    • @ammuz_appuz_official438
      @ammuz_appuz_official438  3 місяці тому +1

      😍😍😍😍😍😍

    • @BindhuAnilAnil-fs5gs
      @BindhuAnilAnil-fs5gs 3 місяці тому +2

      ഞാനും അതേ... ഇനി എന്നും support ആയി കൂടെ ഉണ്ട്... ഒരുപാടിഷ്ടത്തോടെ ഒരു ചേച്ചി from UK

    • @renjumol415
      @renjumol415 3 місяці тому +1

      Yes

    • @nadnan1923
      @nadnan1923 3 місяці тому +1

      ഞാനും 😍

  • @shynasanthosh78
    @shynasanthosh78 3 місяці тому +2

    പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും സമയവും സഹകരണവും ഇല്ലാത്ത ഈ കാലത്ത് നിങ്ങളുടെ ഈ സ്നേഹം Super❤❤👍

  • @avvlogs5148
    @avvlogs5148 Місяць тому +1

    സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യം ഇല്ല മനസ്സാണ് വലുത് അത് നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ട്😍💞❤

  • @AbdulAzeezv
    @AbdulAzeezv 3 місяці тому +6

    നിങ്ങൾ സൂപ്പർ ആ മുത്തേ ആരെന്തു പറഞ്ഞാലും മൈൻഡ് ആക്കണ്ട

  • @asnanoufal4836
    @asnanoufal4836 4 місяці тому +5

    Hlo black cumin soap indd face mark okke pokum ente face black mark okke pokundd instagram okke ind aa soap kurich parayund nn use chaiythu 10 yr ayi ente face black padikal ind ath ipom 2 soap use chaiythapolekum nalla change ind

  • @Sylajavv
    @Sylajavv 3 місяці тому +12

    ഈയടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഇഷ്ടമായി, അമ്മുക്കുട്ടിക്ക് എന്ത് പറ്റിയതാണെന്നു അറിയണമെന്നുണ്ടായിരുന്നു, നിങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ, ആ കണ്ണനെപ്പോലെ ഒരു മോനായിരിക്കും 🥰🙏

  • @RejithaMaxon
    @RejithaMaxon 3 місяці тому +1

    നല്ല ഒരു മനസ്സിന് ഉടമ ആയതു കൊണ്ടു ആണ്‌ അമ്മുക്കുട്ടി നേ പൊന്നു 🥰പോലെ നോക്കാനും 🥰സ്നേഹിക്കാനും 🥰കഴിയുന്നത് 🥰നല്ലത് ചെയ്യുന്നവരെ നെഗറ്റീവ് പറയാൻ ഉണ്ടാകും അത് mind 🥰ചെയ്യേണ്ട 🥰നല്ല മനസ്സ് ഉള്ളവരെ സ്നേഹിക്കാൻ ഒരുപാട് 🥰പേര് ഉണ്ടാകും to🥰🥰🥰

  • @BabyD-b9d
    @BabyD-b9d 2 місяці тому +2

    നിങ്ങൾ വീഡിയോ ചെയ്യുക ഞങ്ങൾ എല്ലാവരും സപ്പോർട്ട് ഉണ്ട്. നല്ല പ്ലാറ്റഫോം ആണ് ഒരു വിഷമവും വേണ്ട. നിങ്ങൾ വീഡിയോ ചെയ്തു വലിയ പണക്കാർ ആകട്ടെ കുറ്റം പറയുന്നവർ ഒക്കെ കാണട്ടെ അങ്ങനെ പിന്മാറരുത്

  • @aparnaanil2411
    @aparnaanil2411 3 місяці тому +8

    Njan adyam ayit aanu ningade video kanane just youtube scroll akiyapo peten vannathanu ningalde video .kandapo orupad santhosham thonni randalkum ennum lyfl nalla santhoshangal matram indavte enn agrahikunu chetanem chechiyem nalla ishtamayiii... nalloru husband aan athupole chechyum nalla oral aanu ennum ingne Randalum happyt iriknm tto. God bless you dears❤❤❤❤❤ ini ennum ningade videos kanum subscribe akiyt indttoo❤❤

  • @leenac8233
    @leenac8233 4 місяці тому +12

    നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം❤❤❤❤

  • @adarshkasinath9373
    @adarshkasinath9373 4 місяці тому +13

    ആദ്യമായിട്ടാണ് നിങ്ങളുടെ vedeo കാണുന്നത്..... ഹാപ്പി ആയി ജീവിക്കൂ..... നല്ലത് മാത്രം വരട്ടെ ❤❤❤

  • @Ashru5056
    @Ashru5056 2 місяці тому +2

    എന്നും ഇങ്ങനെ സന്തോഷത്തോടെ സ്നേഹത്തോടെ നിങ്ങളുടെ ജീവിതം മുന്നോട്ടു പോവട്ടെ 🤲🤲

  • @samuvellaison280
    @samuvellaison280 2 місяці тому

    നമുക്ക് ആരെയും ബോധ്യ പെടുത്തണ്ടടോ. ഹൃദയം കൊണ്ട് നമ്മളെ നമ്മളായി സ്നേഹിക്കുന്ന വർ നമ്മുടെ കൂടെ ഉണ്ടായാൽ മതി. അതാ ണ് ഏറ്റവും വലിയ സന്തോഷം. എന്നും സന്തോഷം ആയി ഇരിക്കു. God bless you. 🙏🙏🙏

  • @rachuraihu
    @rachuraihu 2 місяці тому +3

    എന്നും സന്തോഷമായിട്ടിരിക്കട്ടെ god bless you

  • @merlinninan4872
    @merlinninan4872 4 місяці тому +10

    Love u both♥️♥️waiting to see the little one♥️♥️♥️God bless u both😘😘😘

  • @SudhaPrasad-td9uj
    @SudhaPrasad-td9uj 3 місяці тому +12

    Nalla manassulla couples 💑 ,God bless both of you, kannu thattadhirikatte

  • @nammuandme
    @nammuandme 2 місяці тому +1

    രണ്ട് പേർക്കും പരസ്പരം എല്ലാം എല്ലാം ആണ്..ഇത് പോലെ സ്നേഹിച്ചു പോകാൻ നമുക്ക് ഒന്നും ഇത്ര ബാഗിയം ഇല്ലല്ലോ...നല്ലത് വരട്ടെ എന്നും ❤❤

  • @rencyvishnu3989
    @rencyvishnu3989 3 місяці тому +2

    ഒരു അമ്മയുടെയും പെണ്ണിന്റെയും മഹത്വം അറിയാവുന്ന ചേട്ടന് ഉറപ്പായും ഈശ്വരൻ സന്തോഷത്തോടെ ഒരു പെൺകുട്ടിയെ തന്നെ തരും..... It's a baby girl... 💞

  • @thayamasviog8396
    @thayamasviog8396 4 місяці тому +5

    നിങ്ങളുടെ വീഡി ഒ വലിയ ഇഷ്ടമാണ് പെൺകുട്ടിയാണെന്നു തോന്നുന്നു. എന്തായാലും നല്ല രണ്ട് പേർക്കും യാതൊരുക്കും ഇല്ലാതെദൈവം സന്താഷ ത്തിലാക്കട്ടേ.

  • @devdev2530
    @devdev2530 3 місяці тому +8

    ❤എനിക്ക് അസൂയ മാത്രം അല്ല നിറയെ സ്നേഹവും ഉണ്ട്. നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤

  • @shobanakn7881
    @shobanakn7881 2 місяці тому +6

    മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നുള്ളതല്ല നമ്മുടെ മനസ്സാണ് വലുത്

  • @nadiyasharafudeen7668
    @nadiyasharafudeen7668 2 місяці тому +1

    നിങ്ങൾ happy ആയിട്ട് iriku 👍👍🥰🥰നെഗറ്റീവ് ഇടുന്നവർ അവർ പറഞ്ഞോണ്ട് ഇരിക്കും കാരണം നമ്മൾ സന്തോഷിക്കുന്നത് കാണുമ്പോൾ അവര്ക് സഹിക്കുന്നില്ല അതാണ് വേറെ കുഴപ്പമില്ല നിങ്ങൾ poliku 👍👍

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 місяці тому +1

    വീഡിയോ ഒരിക്കലും മുടക്കരുത്. നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.👍👍👍മുഖത്ത് ചെറുതേൻ തേക്കുന്നത് നല്ലതാണ്. പൊള്ളിയതായതുകൊണ്ട് സ്കിൻ പാടുകൾ സെരിയായിക്കിട്ടും all the best. God bless. 🙏. പരസ്പരം സ്നേഹമുള്ള ഇടം അവിടെ നമ്മുടെ സ്വർഗ്ഗമാക്കാം.

  • @chithralj2978
    @chithralj2978 2 місяці тому +5

    ജീവിതം ഒന്നേ ഉള്ളു അതിൽ അമ്മുസിനെ തിരഞ്ഞെടുത്ത മോന് ആയുസും ആരോഗ്യം തുണയകട്ടെ പിറക്കാൻ പോകുന്ന കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jomonkg
    @jomonkg 4 місяці тому +10

    ചേച്ചി ഇങ്ങനെ പറയുന്ന വർക്ക് അസുയായണ് നിങ്ൾ സൂപ്പറാണ് ഞൻ നിങ്ങളുടെ ഫാനണ്

  • @venivenibhaskaran6154
    @venivenibhaskaran6154 2 місяці тому +4

    ഇന്ന് ആദൃമായി അമ്മുക്കുട്ടി യേയും അപ്പൂസിനയുംകാണുനത് ഒരുപാട് ഇഷ്ടമായി മക്കളേ എനിക്ക്.ഒരു സങ്കടം ദൈവം തന്നപ്പോൾ ഒരുപാട് മനസ്സ് നിറയെ സ്നേഹവും സന്തോഷവും നിറഞ്ഞ അപ്പൂസിനെയും ദൈവം മോൾക്ക് തന്നൂം ജീവിതത്തിൽ ഒരീകലും ഒരു ദുഖവും ഉണ്ടാകരുതെന്ന പ്രാർത്ഥിക്കുന്നു. ആയുസ്സും ആരോഗൃവും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤

  • @sarithasarath8355
    @sarithasarath8355 2 місяці тому

    ഈ സ്നേഹത്തിനു ഒരിക്കലും ഒരു കുറവും ഉണ്ടാകാതെ എന്നും ഇത് പോലെ സ്നേഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰👍🏻

  • @krishnakumarimk8717
    @krishnakumarimk8717 2 місяці тому

    മക്കളെ കാണാൻ ചന്തവും ആരോഗ്യവും എല്ലാം ഷെണികം ആണ് നന്മ നിറഞ്ഞ മനസാണ് വലുത് ദൈവം നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ

  • @jobin.mathew
    @jobin.mathew 3 місяці тому +5

    ആദ്യമായി നിങ്ങളുടെ വീഡിയോ കാണുവാണ്. നിങ്ങൾ രണ്ടും പൊളിയാണ്. വീഡിയോ കണ്ടപ്പോൾ നല്ല ഒരു പോസിറ്റീവ് ഫീൽ കിട്ടി. നിങ്ങൾ ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ട് പോകുക. God bless you❤️

  • @Ummuhabeeba-ck9vd
    @Ummuhabeeba-ck9vd 3 місяці тому +16

    Innanu adyamayi ningale vedeo kanunnath.othiri ishataayi to.

  • @BeenaSiby-cu6vj
    @BeenaSiby-cu6vj 3 місяці тому +12

    അമ്മുസേ എന്റെ ഹസ്ബന്റ് 2 കാലും വയ്യാത്ത ആളാണ് 25 വർഷമായി കല്യാണം കഴിഞ്ഞിട്ട് രണ്ടു പെൺകുട്ടികളും ഉണ്ട് ഒരാൾക്കു 23 വയസും ഒരാൾക്ക് 15 വയസും നമ്മുടെ നാട്ടിലെ ആൾക്കാർ പലതും പറയും ഒന്നും മൈൻഡ് ചെയ്യരുത് ❤️

  • @NsbnNn-x1j
    @NsbnNn-x1j 2 місяці тому

    ഭംഗിയിൽ അല്ല ജീവിതം മനപൊരുത്ത ത്തോടെ സ്നേഹിക്കാനും ജീവിക്കാനുംപറ്റി യാൽ അതാണ് ഭംഗി അതുനിങ്ങൾക്ക് undu ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Ajithashaji-nu1zl
    @Ajithashaji-nu1zl 3 місяці тому

    എല്ലാം തികഞ്ഞു ഇരുന്നിട്ട് കാര്യം ഇല്ല കിട്ടിയ ജീവിതം നിങ്ങളെ പോലെ ജീവിക്കാൻ ഭാഗ്യം വേണം ഒരുപാട് ഇഷ്ടം നിങ്ങളെരണ്ടു പേരെയും ❤❤❤

  • @vineethasajeev5175
    @vineethasajeev5175 3 місяці тому +7

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത്.

  • @ShobanaR-w8r
    @ShobanaR-w8r 3 місяці тому +6

    മോനെ അപ്പു അമ്മുവിനെ നല്ലൊ ണം നോക്കുന്നുണ്ട് ഈയിടയ്ക്കാണ് നിങ്ങടെ വീടിയൊ കണ്ടത്. നിങ്ങൾ സന്തോത്തോടെ ജീവിക്കുക മറ്റുള്ളവർ പറയുന്നത് കാര്യം ആക്കണ്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lenithasabu3122
    @lenithasabu3122 3 місяці тому +8

    Sugamayi ...santhoshamayi ...jeevikku makkale.
    Nalloru vavaye daivam tharatte❤❤❤❤

  • @vinisajith1377
    @vinisajith1377 2 місяці тому

    നിങ്ങൾ എന്തിന് ഇങ്ങനെ വിശദീകരിക്കണം സഹോദരാ.... നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ... നിങ്ങളുടെ മനസ്സിൽ നന്മയും സത്യസന്ധതയും ഉള്ളിടത്തോളം, ഈ ജീവിതത്തിൽ നിങ്ങൾ സന്തോഷിക്കുന്നിടത്തോളം കാലം, നിങ്ങൾ മറ്റുള്ളവരെ ദ്രോഹിക്കാത്തിടത്തോളം കാലം നിങ്ങൾ ആർക്കും വിശദീകരണം കൊടുക്കേണ്ട കാര്യമില്ല... കാരണം ഈ പറയുന്ന ആരും ജീവിക്കുന്നതോ ഓരോ കാര്യങ്ങളും ചെയ്യുന്നതോ നിങ്ങളോട് അനുവാദമോ സമ്മതമോ ചോദിച്ചിട്ടല്ലല്ലോ... So don't bother about such rubbish questions and just live as you wish.... Love you both ❤️❤️

  • @Anandhu-mu8nk
    @Anandhu-mu8nk 2 місяці тому

    എൻ്റെഅനിയത്തി കൂട്ടിയ്ക്കും അനിയനും നമ്മള് മലയാളികളുടെ ഒരു പ്രത്യേകത അന്യൻ്റെ സ്വകാരിതയിൽ തലയിടാൻ മാത്രം അറിയാവുന്നവർ ആണ് പിന്നെ ഒരുത്തനും നല്ല രീതിയിൽ ജീവിക്കുന്നത് ഒരിക്കലും ഒരുത്തനും മനസ്സ് കൊണ്ട് അംഗീകരിക്കാൻ വല്ല വല്യാ പാടാണ് പിന്നെ നിങ്ങൾ എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിയ്ക്കുട്ടെ പിന്നെ നെഗറ്റീവ് കമൻ്റ്സ് അതിനെ അതിൻ്റെ വഴിക്ക് വിടൂ നിങ്ങൾ ഹാപ്പി ആയിട്ടിരിക്കും ❤❤❤

  • @abhijithsajeev2020
    @abhijithsajeev2020 3 місяці тому +5

    ❤short vidieo കണ്ടാണ് ഞാൻ ആദ്യമായി കാണുന്നെ, ഇഷ്ടം ആയി 2ആൾക്കും നല്ലത് വരട്ടെ 🥰🥰🥰🥰

  • @sivalakshmi6252
    @sivalakshmi6252 4 місяці тому +5

    Entte swotham chettana my brother okay. Chechy entte swotham chechya sister cousins an. Chettan chechye valiya ishttama appo njagl kettichu koduthu ithu pore ellavarkkum. Eni onnum chothikkilla ❤❤

    • @ammuz_appuz_official438
      @ammuz_appuz_official438  4 місяці тому

      Thank you so much dear sis😍😍❤️

    • @sivalakshmi6252
      @sivalakshmi6252 4 місяці тому

      @@ammuz_appuz_official438 njan 2 perudeyum pengal alle njanalle ithokke nokkendee

  • @ayanthej4827
    @ayanthej4827 3 місяці тому +4

    Chetta chechi kurach sandoshatode jeevikunna kandal sahikilla...nigal nannayi jeevikku...soundaryanalla onnum...snehm mathi...nannayi munnot povate...love u dears❤

  • @sruthi8261
    @sruthi8261 3 місяці тому

    ജീവിത കാലം മുഴുവൻ ഈ സ്നേഹം നിലനിൽക്കട്ടെ .

  • @vimalasundar177
    @vimalasundar177 2 місяці тому +1

    മോനെ വേദനിപ്പിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും. അതൊന്നും കാര്യമാക്കരുത്. സന്തോഷത്തോടെ ആ മോളെയും ചേർത്ത് പിടിച്ച് കുഞ്ഞുങ്ങളുമായി വളരെ സന്തോഷത്തോടെഒരുപാട് കാലം ജീവിക്കാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤🎉

  • @Darshana524
    @Darshana524 4 місяці тому +9

    Hi chechii..safe aayi irikuu..god bless both of you..❤

  • @shafinvlog9365
    @shafinvlog9365 3 місяці тому +4

    നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @vahithavijayan5456
    @vahithavijayan5456 3 місяці тому +12

    God bless you and your lovely family ❤❤❤❤❤

  • @pottumthattavum8860
    @pottumthattavum8860 3 місяці тому

    നിങ്ങളെ ആദ്യം ഞാൻ കണ്ടപ്പോൾ നിങ്ങൾ ഹസ്ബൻഡ് wife അങ്ങനെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ ഞാനും ആസിഡ് അറ്റാക് എന്നാണ് കരുതിയിരുന്നത് ഇപ്പോൾ ട്രെൻഡ് അതാണല്ലോ. 10 വയസ്സിൽ എന്തോരം വേദന സഹിച്ചു കാണും പാവം അനിയത്തി കുട്ടി.ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്തായാലും നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ.ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും നിങ്ങൾക്ക് സന്തോഷമായിരിക്കും എന്നാലും ഒരു പെൺകുട്ടി ആയിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.. ❤️❤️❤️

  • @rajasreemanu8672
    @rajasreemanu8672 2 місяці тому

    ആരും പറയുന്നത് കേൾക്കാതെ നിങ്ങൾ നിങ്ങളായി ജീവിച്ച് ആസ്വദിച്ചു ജീവിക്കുക ഈശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ🙏🏻🙏🏻🙏🏻 കുറ്റം പറയുന്നവർക്ക് അതേ ഉള്ളൂ പണി Don't mind them enjoy your life with full of joy and happiness ❤❤❤ ഏതു വാവയായാലും സുഖമായിരിക്കട്ടെ Boy ആവാൻ ഞാനും പ്രാർത്ഥിക്കാം take care Dear