രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ | Ranjith Sreenivasan Murder Case

Поділитися
Вставка
  • Опубліковано 28 січ 2024
  • രൺജിത് ശ്രീനിവാസൻ കൊലക്കേസ്; 15 പ്രതികൾക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി
    #ranjithsreenivasan #SDPI #pfi
    Ranjith Sreenivasan Murder case verdict
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 857

  • @sajeeshpattambi6377
    @sajeeshpattambi6377 4 місяці тому +740

    നീതി ദേവത കനിഞ്ഞ സത്യ സന്ധമായ വിധി
    ജഡ്ജി❤❤❤❤❤

    • @democracypeoples2757
      @democracypeoples2757 4 місяці тому

      സങ്കിണിയായ ജഡ്ജിയുടെ വിധി

    • @user-ce7tc2js8h
      @user-ce7tc2js8h 4 місяці тому +21

      Jihadikalude Chiri evide????

    • @lijijinu4379
      @lijijinu4379 4 місяці тому +12

      Vidhi nadappilakatte ennale neethi labhichu ennu poornamayum parayan aaku

    • @harshadchalil1678
      @harshadchalil1678 4 місяці тому +1

      😂😂😂 ഇനി veno

    • @sujithanugraham8394
      @sujithanugraham8394 4 місяці тому +6

      👌👌🙏🙏🙏 ജഡ്ജി അവറുകൾക്ക് നന്ദി

  • @Mdra391
    @Mdra391 4 місяці тому +611

    ❤കൊന്നവനെ തൂക്കി ല്ലേറ്റുക എന്നതാണ് ഇസ്ലാമിക നിയമം പറയുന്നത് .... അതുപോലെ നിയമം നടപ്പില്ലാക്കിയ കോടതിക്ക് അഭിനന്ദനങ്ങൾ.....ഇതുപോലെ എല്ലാം വധകേസുകളിലും ഇനി വധശിക്ഷ നൽകണം എന്നു കൂടി അഭ്യർത്ഥിക്കുന്നു..... ഇനി ഒരാളും കൊല്ലപ്പെടരുത്...💙💙💙

    • @akashkrishna4089
      @akashkrishna4089 4 місяці тому +13

      True❤

    • @Firdou167
      @Firdou167 4 місяці тому +12

      Bro avar high court pokumn ilavin vendi mikkavarum ilav kittan sadhyatha unddd

    • @believer44
      @believer44 4 місяці тому

      Yes kure kalam nalla foodum kazhichu jeevikaam.​@@Firdou167

    • @aneesh592
      @aneesh592 4 місяці тому

      😂 ഇവമ്മാർ കൂടുതൽ ചിരിക്കണം കോടതിയിൽ എന്നാലെ തൂക്ക് കയർ ഉറപ്പാകൂ ചിരിപ്പിക്കാനുള്ള വഴി കണ്ട് പിടിക്കണം

    • @simpletohumblefine5809
      @simpletohumblefine5809 4 місяці тому +21

      നിരപരാധികളയ 8 പേരെ കൊന്ന മാർട്ടിൻ,, ഷാൻ വധ കേസ്സിലും ഈ ആവേശം കാണുന്നില്ല 🔥

  • @KvPrasad-vi8qq
    @KvPrasad-vi8qq 4 місяці тому +120

    കലക്കി നരകത്തിലേക്കുള്ള വഴി

  • @Chakkochi168
    @Chakkochi168 4 місяці тому +210

    കോടതിക്ക് അഭിനന്ദനങ്ങൾ 👍🇮🇳

  • @beena704
    @beena704 4 місяці тому +171

    എറ്റവും നല്ല ശിക്ഷ🙏🙏🙏 സന്തോഷം കോടതി.👍👍👍👍👍👍

  • @surendranpadmanabhan8613
    @surendranpadmanabhan8613 4 місяці тому +325

    ഭാരതത്തിൻ്റെ നീതിന്യായ വ്യവസ്ഥ ഏറ്റവും മഹത്തരമാണ് എന്ന് തെളിയിക്കുന്ന വിധിതന്നെയാണിത്, മാതൃകാപരം 🙏🙏

    • @Psychosimon2685
      @Psychosimon2685 4 місяці тому

      Aano😂 evide munne nadanna kolapathakagalkokke vadhasiksha koduthittund alle..onnu poyeda avidannu..athe divasam rsskkaar orale kollapeduthiyirunnu athinte case enthaayi..kashaayam greeshma oraale konninrunnu ennittu avale veruthe vittu ...joli 7 pere konnirunnu veruthe vittu kannuril ethrayo kolapathagangal nadannu athile prethikalokke sugamaayi jeevikkunnu...

    • @shamzc7641
      @shamzc7641 4 місяці тому +4

      What about Shaan murder? 🤔

    • @chocolatyqueen8649
      @chocolatyqueen8649 4 місяці тому +3

      Very very deserving decree.
      Congratualates justice.

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      ഞമ്മന്റെ കൊച്ചു പുസ്തകം ഉള്ള നാട്ടിൽ എല്ലാം തീവ്രവാദം ആണ്. മുറിയണ്ടികളെ എല്ലാവരും സൂക്ഷിക്കുക എപ്പോൾ വേണേലും എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത മതമാണ് ഇത്. പട്ടിണി കൊണ്ട് തീറ്റ തേടി വന്നു അഭയവും ഭക്ഷണവും കൊടുത്ത രാജ്യത്ത് എല്ലാം ഇവർ നന്ദികേട് കാണിച്ചിട്ടുണ്ട്. സമൂഹത്തിൽ നല്ല മനുഷ്യർ ചമഞ്ഞു ഹൂറികളെ കിട്ടാൻ എന്ത് ക്രൂരതയും ചെയ്യുന്ന മൃഗങ്ങൾ ആണിവർ.

    • @ashikknr8348
      @ashikknr8348 4 місяці тому

      ​@@chocolatyqueen8649ഷാനിന്റെ കൊലപാതകികൾക് വധ ശിക്ഷ വേണ്ടേ..?

  • @DhaneshMohan-pj4mh
    @DhaneshMohan-pj4mh 4 місяці тому +101

    ഇനി ഒരു രാഷ്ട്രീയ കൊലപാതകം നടത്തരുത്.. ഈ വിധി എല്ലാ പാർട്ടികൾക്കും ഉള്ള താക്കീതു ആവട്ടെ

  • @jitheshpeter5790
    @jitheshpeter5790 4 місяці тому +237

    രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ നൽകണം. മാതൃകാപരമായ വിധി

    • @calicutcalicut9775
      @calicutcalicut9775 4 місяці тому +1

      Soyam kandupidutham.vereyarum oru drohavum cheyyunnilla🤭

  • @MeNoRaCH
    @MeNoRaCH 4 місяці тому +72

    വാളെടുത്തവൻ വാളാൽ. Good judgement.

  • @jks3645
    @jks3645 4 місяці тому +47

    നല്ല വിധി ❤❤

  • @kamalurevi7779
    @kamalurevi7779 4 місяці тому +38

    അഭിനന്ദനങ്ങൾ

  • @archalekshmiarchalekshmi5279
    @archalekshmiarchalekshmi5279 4 місяці тому +49

    അഭിനന്ദനങ്ങൾ 🌹🌹🌹🌹
    ജഡ്ജി 👏👏👏👏👏❤❤

  • @mohandasmohandas8923
    @mohandasmohandas8923 4 місяці тому +10

    നല്ല വിധി എന്റെ പൂർണമായ അറിവോടെ ഇതുപോലുള്ള ഒരു തെറ്റ് ഞജാൻ ചെയ്താൽ എനിക്കും ഇത് ബാധകം ജാതി മത ബേതമന്നേയ്

  • @sudhisudheesh7928
    @sudhisudheesh7928 4 місяці тому +56

    woww കേരളം കാത്തിരുന്ന വിധി❤

  • @anumolanu1998
    @anumolanu1998 4 місяці тому +150

    15 പ്രതികള്‍ക്ക് ആദരാഞ്ജലികള്‍.

    • @Vgwjauja5278gs
      @Vgwjauja5278gs 4 місяці тому +22

      ഒന്നും നടക്കാൻ സാധ്യതയില്ല. മേൽക്കോടതിയിൽ ശിക്ഷ ഇളവ് ചെയ്യാൻ സാധ്യതയുണ്ട്.😢

    • @ashikknr8348
      @ashikknr8348 4 місяці тому +12

      ഷാനിന്റെ കൊലപാതകികൾക് വധ ശിക്ഷ വേണ്ടേ..?

    • @honor9n154
      @honor9n154 4 місяці тому

      Veno

    • @alex_johne
      @alex_johne 4 місяці тому +19

      ​@@ashikknr8348Shan was not a good guy. He killed Nandu🙏

    • @anumolanu1998
      @anumolanu1998 4 місяці тому

      @@ashikknr8348 നന്ദു കൃഷ്ണയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് കൊണ്ടല്ലേ ഷാൻ ചത്തു മലന്നത്??
      രഞ്ജിത്തിന് ഏതു കൊലക്കേസിൽ ആയിരുന്നു പങ്കു ഉള്ളത്??
      രണ്ടും ഒരേ കണക്ക് അല്ല ,,
      വഴിയേ പോകുന്ന നിരപരാധിയെ വെട്ടിക്കൊല്ലുക എന്ന് പറഞ്ഞാൽ അത് തീവ്രവാദമാണ്,,

  • @SajeevCR
    @SajeevCR 4 місяці тому +183

    ഇവരിൽ ആരും വധിക്കപ്പെടുവാൻ പോകുന്നില്ല എന്ന ഇന്ത്യൻ നിയമം അറിയാവുന്ന പ്രതികൾ.....
    വധശിക്ഷ വിധിച്ചല്ലോ എന്നത് തന്നെ അത്ഭുതം 🤭

    • @vishnuviswanath7456
      @vishnuviswanath7456 4 місяці тому +6

      💯💯

    • @Anand-yl2lp
      @Anand-yl2lp 4 місяці тому +24

      I don’t think so. Political dynamics of India is now different. Even if they do to SC it will be difficult.

    • @albin8851
      @albin8851 4 місяці тому +12

      Niyamam okke maari ini oori poraan onnum pattillaa enthokke kaanichittum kaaryalla

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      ഞമ്മന്റെ കൊച്ചു പുസ്തകം ഉള്ള നാട്ടിൽ എല്ലാം തീവ്രവാദം ആണ്. മുറിയണ്ടികളെ എല്ലാവരും സൂക്ഷിക്കുക എപ്പോൾ വേണേലും എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത മതമാണ് ഇത്. പട്ടിണി കൊണ്ട് തീറ്റ തേടി വന്നു അഭയവും ഭക്ഷണവും കൊടുത്ത രാജ്യത്ത് എല്ലാം ഇവർ നന്ദികേട് കാണിച്ചിട്ടുണ്ട്. സമൂഹത്തിൽ നല്ല മനുഷ്യർ ചമഞ്ഞു ഹൂറികളെ കിട്ടാൻ എന്ത് ക്രൂരതയും ചെയ്യുന്ന മൃഗങ്ങൾ ആണിവർ.

    • @Hydra-zl3xu
      @Hydra-zl3xu 4 місяці тому +2

      ഒരൊറ്റ ഒരുത്തൻ തൂങ്ങാൻ പോണില്ല ഇതൊക്കെ എത്ര കണ്ടതാ

  • @syamvlogs6804
    @syamvlogs6804 4 місяці тому +62

    വളരെ നല്ലത് എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കുക👍👍

  • @rejeeshkumar6761
    @rejeeshkumar6761 4 місяці тому +35

    എത്രയും ... പെട്ടെന്ന് നടപ്പിലാകട്ടെ....👍👍👍

  • @Mhdrk_12123
    @Mhdrk_12123 4 місяці тому +243

    🎉കൊന്നവനെ തൂക്കി ല്ലേറ്റുക എന്നതാണ് ഇസ്ലാമിക നിയമം പറയുന്നത് .... അതുപോലെ നിയമം നടപ്പില്ലാക്കിയ കോടതിക്ക് അഭിനന്ദനങ്ങൾ.....ഇതുപോലെ എല്ലാം വധകേസുകളിലും ഇനി വധശിക്ഷ നൽകണം എന്നു കൂടി അഭ്യർത്ഥിക്കുന്നു..... ഇനി ഒരാളും കൊല്ലപ്പെടരുത്...💙💙💙

    • @rajendrank8933
      @rajendrank8933 4 місяці тому +20

      പിണറായി വിജയൻ രക്ഷിക്കും എന്നാണ് കരുതി കാണുക '

    • @kishorkamal6109
      @kishorkamal6109 4 місяці тому

      മുസ്‌ലിം അമുസ്ലീമിനെ കൊന്നാൽ വധശിക്ഷ ഇല്ല ആ നിയമത്തിൽ.

    • @VivekVivu-rx9hp
      @VivekVivu-rx9hp 4 місяці тому +19

      താങ്കൾ ഒന്നു പൊട്ടി കരയാൻ ആഗ്രഹിക്കുന്നു 😂

    • @govindram6557-gw1ry
      @govindram6557-gw1ry 4 місяці тому +2

      Good

    • @ngopz8113
      @ngopz8113 4 місяці тому +7

      Ningal oru nalla islam aanu. 🎉

  • @dinesh........
    @dinesh........ 4 місяці тому +28

    എല്ലാ മെത്തൻമാർക്കും ചിന്തിക്കാൻ ഇത് ഒരു അവസരം ആകണം...

  • @gopakumarmenon5648
    @gopakumarmenon5648 4 місяці тому +78

    എന്തൊരു സന്തോഷത്തിലാണ് പോകുന്നത്.. ഏതവനാണെങ്കിലും രാജ്യത്തെ നിയമം അനുസരിച്ചു ഉള്ള ശിക്ഷ പെട്ടന്ന് നടപ്പാക്കട്ടെ.... അപ്പീൽ പോയാലും ഇത് തന്നെ വരട്ടെ

    • @TravisCott-hw6ok
      @TravisCott-hw6ok 4 місяці тому +6

      ഹൂറികളെ കിട്ടും എന്ന സന്തോഷം ആയിരിക്കും 😢

    • @alexabramjacob8621
      @alexabramjacob8621 4 місяці тому

      തീവ്രവാദത്തിന് അടുത്ത തലമുറയെ recruit ചെയ്യാനാണ് പുഞ്ചിരിക്കുന്നത്.. ജോസഫ് മാഷിന്റെ കേസിലും പ്രതികൾ ചിരിക്കുന്നുണ്ടായിരുന്നു.. ആഗോള തീവ്രവാധ മുസ്‌ലിം brotherhood ന്റെ common ചെഷ്ടയാണിത്.. ഇസ്രായേലി പട്ടാളം പലസ്തികളെ പിടിച്ചു കൊണ്ടുപോകുമ്പോൾ camera വരുമ്പോ പുഞ്ചിരിക്കും.. അത് circulate ചെയ്ത് അടുത്ത തലമുറയെ ഭീകരവാദത്തിന് പ്രോത്സാഹിപ്പിക്കും

    • @abdulalirk6100
      @abdulalirk6100 4 місяці тому

      Enna avare kollilla

  • @sreekumarannair3859
    @sreekumarannair3859 4 місяці тому +103

    ഭാരതത്തിലെ നീതി ന്യായ വ്യവസ്ഥ യോട് വളരെയധികം ബഹുമാനംതോന്നുന്നു.

  • @rahulsls
    @rahulsls 4 місяці тому +77

    Super, Keralam Gaza ആക്കാനുള്ള പദ്ധതി പൊളിഞ്ഞു 😂😅😂

    • @balachandranreena6046
      @balachandranreena6046 4 місяці тому

      കേരളം ഗാസ്സ ആക്കാൻ ശ്രമിക്കുന്നത് സംഘികൾ ആണ്.... വാട്ട്സ് ആപ്പ് മാത്രം നോക്കാതെ. ഒരു governor കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അതിനു വേണ്ടി ആണ്..

    • @trueraja
      @trueraja 4 місяці тому

      Who is responsible p@thetic commis

  • @Vibgior10
    @Vibgior10 4 місяці тому +27

    നേതാക്കളുടെ വാക്കുകേട്ട് അക്രമം നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വിധി.

  • @supremeleader2296
    @supremeleader2296 4 місяці тому +23

    വിധിച്ചാൽ പോര.. നടപ്പിലാക്കണം.. എന്നാൽ മാനിക്കാം

  • @krishnav9057
    @krishnav9057 4 місяці тому +29

    Congratulations
    Kerala police 🚔
    Kerala police investigation officials and great team work
    Excellent GD,FIS,FIR,CD evidence
    Perfect 🥰 💞 👌
    Kerala police 🚔

  • @das9759
    @das9759 4 місяці тому +6

    ശിക്ഷ നടപ്പ് ആകുമോ എന്ന് അറിയില്ല എങ്കിലും..ഈ ഉത്തരവ് കേൾക്കുമ്പോ സ്വയം തോന്നണം ..അവനവൻ ചെയ്തതിൻ്റെ കടുപ്പം .... ഒപ്പം ഇത് കേൾക്കുമ്പോ നഷ്ടപ്പെട്ടു പോയവർക്ക് ഉള്ള ഒരു സമാധാനം ഉണ്ട്.. അതും വലുത് തന്നെയാണ് ..!! എള്ളും പൂവും ചന്ദനവും കൊണ്ട് അല്ലാ ഇവിടെ നിയമം കൊണ്ട് ആണ് ബലിതർപ്പണം .. !! മോക്ഷം അല്ലാ നേടിക്കൊടുത്തത് നീതി....!!!! അഭിനന്ദനങ്ങൾ ..!!!

  • @user-tc7fo8vg8e
    @user-tc7fo8vg8e 4 місяці тому +14

    ഇങ്ങനെ എല്ലാ രാഷ്ട്രീയ കൊലപാതക കേസിനും വധശിക്ഷ വിധിക്കണം. അതുപോലെ രഞ്ജിത്ത് കൊലപാതക കേസിന്റെ തലേ ദിവസം നടന്ന ഷാൻ കൊലപാതക കേസിലും വധശിക്ഷ വിധിച്ച്. കേരളത്തിത്തെ സമ്പൂർണ്ണമായും രാഷ്ട്രിയ കൊലപാതകങ്ങളിൽ നിന്ന് മോചിപ്പിക്കണം👍

  • @sujanpillai860
    @sujanpillai860 4 місяці тому +76

    ഒരു നിരപരാധിയെ കൊന്നു തള്ളിയ മതഭ്രാന്തന്മാർക്ക് അർഹിക്കുന്ന ശിക്ഷ. കോടതിയ്ക്ക് നന്ദി. ഈ വിധി സമൂഹത്തിന് ഒരു പാഠമാവട്ടെ. 🙏

    • @shamzc7641
      @shamzc7641 4 місяці тому +8

      അപ്പോ ഷാനിനെ കൊന്നവരോ 🤔🤔🤔

    • @alex_johne
      @alex_johne 4 місяці тому

      ​@@shamzc7641shaan ann nandu konnathe. He is not good guy..

    • @PrithaBhowmick-cb1cz
      @PrithaBhowmick-cb1cz 4 місяці тому

      ​@@shamzc7641 Shan killed nandu

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 місяці тому

      ​@@shamzc7641അയാളുടെ പ്രസംഗകൾ കേൾക്കൂ, മത ഭ്രാന്ത് അറിയാം. അതിന് വെറുപ്പ് തീർത്തത്, സാധാരണ രാഷ്ട്രീയക്കാരൻ്റെ മുകളിൽ. എന്നിട്ട് ഒരേ പോലെ താരതമ്യം ചെയ്യുന്ന ഇറവാധവും...

    • @trueraja
      @trueraja 4 місяці тому +1

      ​@@shamzc7641he also killer of nandu don't need justice 😂

  • @nivinsajith2215
    @nivinsajith2215 4 місяці тому +11

    ❤❤❤❤❤respectful hatsoff court

  • @greenpeppermalayalam
    @greenpeppermalayalam 4 місяці тому +15

    Big Salute👌

  • @seenaigospelministrymukkuzhy
    @seenaigospelministrymukkuzhy 4 місяці тому +23

    നേരത്തിനും കാലത്തിനും ആഹാരം കിട്ടുന്ന ഒരു സ്ഥലം എന്നു പറയുന്നത് ജയിലാണ്

  • @shibub1887
    @shibub1887 4 місяці тому +53

    പുറത്ത് ചിരിച്ചു അകത്തു നല്ലത് പോലെ കരഞ്ഞു 😭😭😭ആണു പോകുന്നത് 😆😆😆.....

    • @nikbooster1
      @nikbooster1 4 місяці тому +1

      Enthinu hoori maare kanan pokunnath alle😂😂

    • @sivdaspacha
      @sivdaspacha 4 місяці тому

      😂😂

    • @trueraja
      @trueraja 4 місяці тому

      ​@@nikbooster172 😂

  • @enlightnedsoul4124
    @enlightnedsoul4124 4 місяці тому +42

    കോടതിക്ക് ഒരു പൊൻതൂവൽ 🧡🙏

  • @dasjr8211
    @dasjr8211 4 місяці тому +7

    വളരെ പക്വമായ വിധി , ഇതൊരു പാഠം ആയിരിക്കട്ടെ
    ഇനി ജീവിത കാലം മുഴുവൻ ഹൈ കോടതി - സുപ്രിം കോടതി ഒക്കെ അപ്പീലും മറ്റും ആയി കാലം കഴിക്കാം
    വധ ശിക്ഷ നടപ്പാകും എന്ന് തോന്നുന്നില്ല എന്നാൽ ഒരു കാലത്തും ഇവർ ഇനി ജയിലിലിൽ നിന്നും പുറത്തിറങ്ങാൻ പോകുന്നില്ല , വധ ശിക്ഷക് വിധിക്കപെട്ടവർക് യാതൊരു കാരണവശാലും പരോൾ ലഭിക്കില്ല അതാണ് പോയിന്റ്. ജീവിതം ജയിലിൽ നരകിച്ചു തീര്കാൻ

  • @ajeeshkumar6341
    @ajeeshkumar6341 4 місяці тому +82

    നല്ല തീരുമാനം നേതാക്കളുടെ വാക്കും കേട്ട് ഇറങ്ങി അവനവൻ്റെ കാര്യം നോക്കാതെ രാഷ്ട്രീയത്തിലിറങ്ങുന്ന എല്ലാം മ..... സമർപ്പിക്കുന്നു🎉

  • @lukosekj980
    @lukosekj980 4 місяці тому +11

    ഇത്തരം വിധികൾക്ക് കർശനമായി നടപ്പിലാക്കിയാൽ ഇത്തരം കുറ്റകൃത്യങ്ങളും കുറഞ്ഞിരിക്കും.

  • @shahidafridi7365
    @shahidafridi7365 4 місяці тому +10

    👍👍

  • @surejsr9945
    @surejsr9945 4 місяці тому +11

    Great respected court 👏👏👏👏

  • @gopinathjaykumar39
    @gopinathjaykumar39 4 місяці тому +7

    കോടതി വിധി - പ്രതികളെ വധ ശിക്ഷ ക്ക് വിധിച്ചത് മാതൃക പരമായ ശിക്ഷ തന്നെ... തീവ്ര വാദികളെയും, ഭീകര പ്രവർത്തകർക്കും ഈ വിധി ഒരു മുന്നറിയിപ്പായിരിക്കട്ടെ... ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നീണാൾ വാഴട്ടെ 🇮🇳ജയ് ഹിന്ദ് ✊

  • @ullasm1342
    @ullasm1342 4 місяці тому +10

    👍👍👍

  • @NGKolari
    @NGKolari 4 місяці тому +11

    ഇവരെ ആരെയും തൂക്കില്ല.. മേൽകോടതികളെ സമീപിച്ചു ജീവപര്യന്തം ആയി കുറയും.. ഒന്നോ രണ്ടോ പ്രതികൾക്ക് മേൽകോടതിയും വധശിക്ഷ വിധിച്ചേക്കാം എന്നിരുന്നാലും തൂക്കത്തില്ല.. പ്രസിഡന്റിന്റെ ദയ ഹർജിയുമായി ഇവർ മരിക്കുന്നതുവരെ ഇഴഞ്ഞു നീങ്ങും...
    ഇവർ പുറത്തു ഇറങ്ങുമ്പോൾ വധശിക്ഷ നടപ്പാക്കാൻ ആളുകൾ പുറത്തു ഉണ്ടാകും എന്നത് മാത്രമാണ് ആശ്വാസം 😔😔

    • @albin8851
      @albin8851 4 місяці тому +1

      Bro jeeva pariyantham vidhichaalum purathurangaan kazhiyillaa niyamam okke change aayi

  • @siddiqslp6103
    @siddiqslp6103 4 місяці тому +2

    കോടതി എല്ലാ വിഭാഗത്തിനും ഒരേ നിയമം കൊണ്ട് വരണം

  • @sreejith8256
    @sreejith8256 4 місяці тому +9

    Super ❤❤❤

  • @foodiesincity
    @foodiesincity 4 місяці тому +11

    ഇത് നടപ്പിലാക്കുക......

  • @user-dn2vc1pz3w
    @user-dn2vc1pz3w 4 місяці тому +15

    ഇനിയും എത്ര കോടതി കിടക്കുന്നു ആരെയും തൂക്കുന്നില്ല. അവർ രക്ഷപ്പെടും

    • @ptprajeesh8302
      @ptprajeesh8302 4 місяці тому

      പിന്നല്ലാതെ തീർച്ചയായും രക്ഷപെടും 😮😮😮

  • @devishaleesh4905
    @devishaleesh4905 4 місяці тому +23

    Well done 👍

  • @antonytv3919
    @antonytv3919 4 місяці тому +15

    👍👍👍👍👍👍👍👍💪💪💪💪💪☝️☝️☝️☝️☝️☝️☝️

  • @sukhalalgopalakrishnan2181
    @sukhalalgopalakrishnan2181 4 місяці тому +6

    Very very good news
    Good decisions by horoble court

  • @ridiculous365
    @ridiculous365 4 місяці тому +11

    💯💯💯✅

  • @madhusoodanannair9858
    @madhusoodanannair9858 4 місяці тому +8

    Very good 👍🏻

  • @AlbertJames-lo9mk
    @AlbertJames-lo9mk 4 місяці тому +7

    👏👏👏

  • @abiraamabi1227
    @abiraamabi1227 4 місяці тому +8

    Happy ❤️❤️❤️❤️

  • @user-zl2hv1vo9p
    @user-zl2hv1vo9p 4 місяці тому +10

    Very nice 🎉🎉🎉🎉

  • @chandrana.g2264
    @chandrana.g2264 4 місяці тому +8

    Wonderful decision, 😊😊😊😊

  • @LDEVI720
    @LDEVI720 4 місяці тому +118

    എല്ലാം ഞമ്മൻ്റെ ആളാണല്ലോ ? നിങ്ങൾക്കും ഇല്ലെ കുടുംബവും , കുട്ടികളും .പാവികൾ ഒരു കുടുംബം അനാധം ആക്കി കളഞ്ഞല്ലോ. 😭😭😭😭😭

    • @sreenaths6975
      @sreenaths6975 4 місяці тому +3

      Nathaa save democracy 😢😢

    • @Resilient786
      @Resilient786 4 місяці тому +14

      സംഖികൾ അനാഥരാക്കിയ കുടുംബങ്ങളുടെ കണക്കുണ്ടോ?

    • @funburger41
      @funburger41 4 місяці тому +2

      NIMMANTE ALUKAL MANYARANALLO MUKKODI DAIVANGALE.............

    • @Varietymasala
      @Varietymasala 4 місяці тому

      💩💩

    • @sarathchandran4779
      @sarathchandran4779 4 місяці тому +30

      ​@@Resilient786നിന്റെ മതം ഇല്ലാതാക്കിയതിനു കണക്കുണ്ടോ

  • @daredevilmcu
    @daredevilmcu 4 місяці тому +37

    ഗൾഫിലെ നിയമം ഇവിടെ വരണം എന്ന് പറഞുള്ള കമന്റോളികളെ കാണുന്നില്ലല്ലോ 😂

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 4 місяці тому

      ഗുജറാത്തിൽ ബൈൽകീസ് ബാബുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ എന്ത് കൊണ്ട് വധ ശിക്ഷ്യ്ക്ക് വിധിച്ചില്ല

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 4 місяці тому +1

      കൊടിഞ്ഞി ഫൈസലിനെ വേട്ടിക്കൊന്ന പ്രതികൾ ഇപ്പോൾ എവിടെയാണ് നീതി എല്ലാവർക്കും ഒരു പോലെ അല്ലെ

  • @AmrithaK-cj8lu
    @AmrithaK-cj8lu 4 місяці тому +6

    വിധിയിൽ ഒത്തിരി സന്തോഷം 🥰

  • @sharath.893
    @sharath.893 4 місяці тому +5

    അവരെ കണ്ടിട്ട് വിദേശത്തേക്ക് ട്രിപ്പ്‌ പോവാൻ ഫ്രീ ടിക്കറ്റ് ബുക്ക്‌ ചെയ്ത് കൊടുത്തെപോലെയാണല്ലോ എല്ലാർക്കും സന്തോഷം ☹️👍🏻

  • @fuhrer6819
    @fuhrer6819 4 місяці тому +8

    Good decision👌👍

  • @rintovarghese8969
    @rintovarghese8969 4 місяці тому +12

    ഇങ്ങനെ കുറെ നിയമം ഭേദഗതി വരണം big salut jedge 🎉🎉🎉

  • @AseesSabeel
    @AseesSabeel 4 місяці тому +7

    എല്ലാ കേസുകളിലും ഇത് പോലോത്തവിധികൾ വന്നാൽ നമ്മുടെ കേരളത്തിലെ കൊലപാതകങ്ങൾക്ക് ഒരു അറുതി വന്നേക്കാം

  • @sajeeshpattambi6377
    @sajeeshpattambi6377 4 місяці тому +9

    സ്വാർഗം നൽകണെ നാഥാ ....

  • @adamdavid9525
    @adamdavid9525 4 місяці тому +16

    വിധിയോട് 100%യോജിക്കുന്നു...
    Shaan കേസിലെ പ്രതികൾക്കും ഇതേ ശിക്ഷ പ്രേതിഷിക്കുന്നു......

    • @albin8851
      @albin8851 4 місяці тому +1

      Kittaan chance illaa kaaranam ... shan oru pfi prevarthakan aanu athu ippo Indiayil ban aaya oru terrorist sankadana aanu... appo athile aalukale terrorists aayitte Indian courtinu kaanan pattu

    • @noufalmajeed6223
      @noufalmajeed6223 4 місяці тому +3

      ഇപ്പോകിട്ടും നോക്കിയിരുന്നോ

    • @arunarunarun51
      @arunarunarun51 4 місяці тому

      That is not

  • @user-gt6uq5oj3h
    @user-gt6uq5oj3h 4 місяці тому +5

    ഭീകരതക്ക് ഇതിൽ കുറഞ്ഞ ശിക്ഷ ഇല്ല, നീതി പീഠമേ 🙏🙏🙏🙏🙏

  • @sreeleshmp9846
    @sreeleshmp9846 4 місяці тому +4

    🙏🙏❤️🙏🙏

  • @lijuvlog252
    @lijuvlog252 4 місяці тому +8

    മാതൃകാപരമായ വിധി.... ഇത് നടപ്പിലാക്കാനുള്ള ആവേശം ഇതു പോലെ കാണിക്കണം.

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 4 місяці тому +3

    ❤❤❤❤

  • @sreechettikulagara2066
    @sreechettikulagara2066 4 місяці тому +3

    🎉🎉🎉

  • @anoopmohan5341
    @anoopmohan5341 4 місяці тому +2

    മനസിന് കുളിർമ നല്കിയ വാർത്ത

  • @shinukadakkal5093
    @shinukadakkal5093 4 місяці тому +1

    🙏🙏🙏

  • @Ratish6655
    @Ratish6655 4 місяці тому +1

    good news ....superb

  • @rahulsreedhar-bq7cg
    @rahulsreedhar-bq7cg 4 місяці тому +2

    Well done👍

  • @jubinlawrence
    @jubinlawrence 4 місяці тому +3

    Good 👍👍👍👍🎉🎉🎉

  • @user-rt3df2pq7p
    @user-rt3df2pq7p 4 місяці тому +1

    ❤❤❤

  • @Againstthesins
    @Againstthesins 4 місяці тому +3

    Very good news ❤❤❤❤ great verdict for sure 😊😊😊😊. അവർക്ക് ഉടൻ തന്നെ ഹൂറൈൻ ലഭിക്കട്ടെ. ആമീൻ പൂമീൻ നീമീൻ....😊😊

  • @syamvlogs6804
    @syamvlogs6804 4 місяці тому +2

    Very good 👍👍

  • @user-li4gw1ne1l
    @user-li4gw1ne1l 4 місяці тому +13

    ഇതേ വിധി ഷാൻ വധ കേസിലും വിധിച്ചാൽ നീതി പൂർണ വിജയം നേടി എന്ന് പറയാം

  • @jomongeorge4235
    @jomongeorge4235 4 місяці тому +4

    🙏🌹🙏 സത്യം, ധർമവും ജയ് ചു 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @flgoo1
    @flgoo1 4 місяці тому +1

    ❤❤

  • @ranipm4535
    @ranipm4535 4 місяці тому +23

    ഏറ്റവും മാതൃകപരമായ ശിക്ഷ. ഖുർആൻ സാക്ഷി യാക്കി എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @n.r.mohanan9460
    @n.r.mohanan9460 4 місяці тому +1

    സന്തോഷം❤❤❤👍👍👍

  • @Homesapiens.
    @Homesapiens. 4 місяці тому +4

    നല്ല വിധി 🎉❤
    കോടതി ❤️👌

  • @santhosh-gy7zc
    @santhosh-gy7zc 4 місяці тому +15

    മദ്യപ്പുഴ ഒഴുകും 😂

  • @ranjithtp6204
    @ranjithtp6204 4 місяці тому

    👏👏👏orupaad bahumaanam kodadhiyod 🙏.

  • @user-xm8xo1mg8b
    @user-xm8xo1mg8b 4 місяці тому

    Very good....
    Theevrvadikla ellam Konnu odukettaaa

  • @priyam6202
    @priyam6202 4 місяці тому +1

    അത് പൊളിച്ചു ❤️

  • @sankarsreekumar4996
    @sankarsreekumar4996 4 місяці тому

  • @aneeshmaunni6027
    @aneeshmaunni6027 4 місяці тому

    👍

  • @jojigeorge7525
    @jojigeorge7525 4 місяці тому

    exellent decision.......

  • @ra_j19
    @ra_j19 4 місяці тому +21

    പ്രതികൾ എല്ലാം സന്തോഷം..... ഹൂരികളുടെ അടുത്തു എഴുപ്പം ചെല്ലാമല്ലോ....?

    • @alone2773
      @alone2773 4 місяці тому

      പേരുകൊണ്ട് ആരും മുസ്ലിം ആവില്ല.... ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ തീർച്ചയായും കാഫിർ ആണ്....

  • @pradeepmraju5118
    @pradeepmraju5118 4 місяці тому

    🙏

  • @jayanthiruvarath4132
    @jayanthiruvarath4132 4 місяці тому +7

    അടിപൊളി. എത്രയും പെട്ടെന്ന് നടപ്പാക്കുക

  • @ratheeshmukkam7612
    @ratheeshmukkam7612 4 місяці тому +1

    പ്രോസിക്യൂഷനും പോലീസുകാർക്കും അഭിനന്ദനങ്ങൾ.. 👍👍
    നീതിപീഠത്തിന് ബിഗ് സല്യൂട്ട്.
    ഹൈക്കോടതി വെറുതെ വിടും

  • @kebeerkebeer2536
    @kebeerkebeer2536 4 місяці тому +2

    ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും വിവരങ്ങൾ വരികയാണ് 15 പ്രതികൾക്കും വധശിക്ഷ എന്ന വിവരമാണ് വരുന്നത്ഏറ്റവും സന്തോഷം തന്ന വാർത്ത😂😂😂😂😂

  • @Aaron99949
    @Aaron99949 4 місяці тому

    🙏🏻

  • @Qatarkerala
    @Qatarkerala 4 місяці тому +1

    ✌️✌️good news 💁

  • @athulkrishna8874
    @athulkrishna8874 4 місяці тому +1

    🙌💥

  • @vishnumahesh3588
    @vishnumahesh3588 4 місяці тому +1

    Good decision 👍👍👍👍

  • @user-uo6il4hs3m
    @user-uo6il4hs3m 4 місяці тому

    Very good