പ്രിയങ്ക ​ഗാന്ധി വയനാട്ടിലേക്ക്; രാഹുൽ ​ഗാന്ധി ഇനി റായ്ബറേലി എം.പി | Rahul Gandhi | Wayanad

Поділитися
Вставка
  • Опубліковано 26 вер 2024
  • പ്രിയങ്ക ​ഗാന്ധി വയനാട്ടിലേക്ക്; വളരെ ദുഃഖത്തോടെയാണ് രാഹുൽ ഗാന്ധി വയനാട് വിടുന്നതെന്ന് മല്ലികാർജുൻ ഖാർ​ഗെ
    #wayanad #rahulgandhi #congress #priyankagandhi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 87

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 3 місяці тому +24

    രാഹുൽജി ❤❤❤ പ്രിയങ്കാജി ❤❤❤

    • @kirak1986
      @kirak1986 3 місяці тому +3

      പ്രിയങ്കയുടെ മക്കളും വാദ്രയും അതെന്തേ പറയാൻ വിട്ടു പോയോ?

  • @sahapadi7017
    @sahapadi7017 3 місяці тому +34

    പ്രിയങ്ക വയനാട്ടിൽ മത്സരിച്ചാൽ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഞങ്ങൾ കൊടുക്കും. വയനാട്ടുകാർ... 🌹🌹♥️♥️

    • @GNN64
      @GNN64 3 місяці тому +4

      Yennitt??? 😂😂😂😂she vl visit wayanad 5yrs?

    • @nandu4594
      @nandu4594 3 місяці тому

      Then we can call vayanad as most stupid peoples😂😂😂

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 3 місяці тому +5

      ഉളുപ്പില്ലെങ്കിൽ പിന്നെ എത്ര കൊടുത്താലെന്താ

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      ​@@krishnakumarkrishnan9027 നല്ല തീരുമാനം, 😂 രാഹുൽ ഗാന്ധിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ ജയിക്കും, 😂 ചാണക ഷൂ നക്കി സംഘികൾ അസൂയപ്പെട്ടിട്ട് കാര്യമില്ല 😊😅😂

    • @pyariskitchen9215
      @pyariskitchen9215 3 місяці тому +2

      Ennit avalum itech povum.. niyoke kedan moonjum

  • @Itz_a_k_s_h_a_y
    @Itz_a_k_s_h_a_y 3 місяці тому +4

    ഇതു ആദ്യമേ ചെയ്തിരുന്നെങ്കിൽ അത്രയും പൈസ നഷ്ടപ്പെടില്ലായിരുന്നു. രണ്ടു സീറ്റ്‌ ൽ മത്സരിക്കുന്നവരിൽ നിന്ന് ഈ പൈസ ഈടാക്കുവാനുള്ള നിയമം കൊണ്ട് വരണം

    • @Trueindiannoreligion
      @Trueindiannoreligion 3 місяці тому

      Pottanano athe already unde read constituency

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +1

      മോഡി ദൈവം പണ്ട് രണ്ടു സീറ്റിൽ ഇത് പോലെ തന്നെ മൽസരിച്ചപ്പോൾ പ്രശ്നം ഒന്നും ഇല്ലായിരുന്നു അല്ലേ 😅😊😂

  • @rasheedbinabbas6735
    @rasheedbinabbas6735 3 місяці тому +4

    Welcome to വയനാട് പ്രിയങ്കാ G...❤🙏

    • @Lightervit
      @Lightervit 3 місяці тому +3

      നാണമില്ലേ ആ കുടുംബത്തിൻറെ അടിമയായി ഇതുപോലെ കഴിയാൻ

  • @sojanvarghese3196
    @sojanvarghese3196 3 місяці тому +7

    More 5 ലക്ക്സ് margin 👍🏻

  • @tinu1588
    @tinu1588 3 місяці тому +10

    Rahul ji❤️

  • @sahapadi7017
    @sahapadi7017 3 місяці тому +8

    സ്വഗതം പ്രിയങ്ക വയനാട്ടിലേക്ക്... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shajudheens2992
    @shajudheens2992 3 місяці тому +6

    Good decision

  • @INDIA_240
    @INDIA_240 3 місяці тому +6

    പ്രിയങ്ക 🥰 5 ലക്ഷം ഭൂരിപക്ഷം.. ഞങ്ങൾ ലീഗുകാർ തയ്യാറായി നില്കുന്നു.. 🥰

    • @GNN64
      @GNN64 3 місяці тому

      MADRASA PhD.....

  • @joona7655
    @joona7655 3 місяці тому +6

    💚💚💚👍👍👍

  • @INDIA_240
    @INDIA_240 3 місяці тому +14

    നെഹ്‌റു കുടുംബത്തെ സ്നേഹിക്കുന്ന ജനങ്ങൾക്ക് പ്രിയങ്ക വരുന്നതിൽ സന്തോഷം 🥰

  • @timetothink8939
    @timetothink8939 3 місяці тому +8

    Best Decision ❤

  • @sunilSuni-ks1ci
    @sunilSuni-ks1ci 3 місяці тому +5

    Take oath priyanka ji❤congress win all bye election

  • @blackman0039
    @blackman0039 3 місяці тому +3

    രാഹുൽ രണ്ട് ഇടത്തു മത്സരിച്ചു നല്ല ഭൂരി പക്ഷം നേടി രണ്ട് ഇടത്തു ജയിച്ചു 😊
    സുര രണ്ട് ഇടത്തു മത്സരിച്ചു വൻ ഭൂരി പക്ഷത്തോട് തോറ്റോണ്ട് re ഇലഷൻ വേണ്ടി വന്നില്ല😂😂
    ജയിക്കാനും വേണം ഒരു യോഗം 😅😅 പറന്നു നടന്നു തോറ്റാൽ കിട്ടുമോ

  • @SudhaMani-l8h
    @SudhaMani-l8h 3 місяці тому +3

    👍👍

  • @nandanalakshmi7310
    @nandanalakshmi7310 3 місяці тому +8

    ❤❤❤❤വെൽക്കം ❤❤❤

  • @blackman0039
    @blackman0039 3 місяці тому +2

    വയനാടിനെ വഞ്ചിച്ചു എന്ന് ഉള്ള കരച്ചിൽ കാണാൻ പറ്റിയില്ല. ഇനി അധിക ചിലവ് ഒരു ദിവസത്തെ ജോലി കളഞ്ഞു എന്ന് പറഞ്ഞു മോങ്ങും . പാർലമെന്റിൽ മോങ്ങാൻ ഉള്ള ഇപ്പഴെ തയാറ് എടുത്തോ . ഇനി കളി മാറും കളം മാറും ഉറപ്പ് ആണ് . ജൂനിയർ ഇന്ദിരാ ഗാന്ധി 😊

  • @rajanmathews1
    @rajanmathews1 3 місяці тому +14

    വയനാട് മണ്ഡലം ഗാന്ധി കുടുംബത്തിൻറെ സ്വത്താണ് അതാരും ഇനിയും നോക്കി വെള്ളമറക്കണ്ട ആവശ്യമില്ല

    • @GNN64
      @GNN64 3 місяці тому

      Janangalkk vendi alle??😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      സത്യം, നല്ല തീരുമാനം, 😂 രാഹുൽ ഗാന്ധിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ ജയിക്കും, 😂 ചാണക ഷൂ നക്കി സംഘികൾ അസൂയപ്പെട്ടിട്ട് കാര്യമില്ല 😊😅😂❤❤

    • @tvrajesh5377
      @tvrajesh5377 3 місяці тому +1

      ചുരം യാത്ര ദുരിതം..വനൃ മൃഗം ശല്യം ഇതിനൊക്കെ ആദൃം.പരിഹാരം.ഉണ്ടാക്കാൻ.കെല്പുള്ള.ഒരാളെ.നിർത്താൻ.നേതൃ ത്തം.തയ്യാറാകണം..അല്ലാതെ.വെറുതേ.ജയിച്ച് പോയിട്ട്.. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം.വയനാട് ചുരം കയറി വരുന്ന ആളാവരുത്😂 അതുപോലെ വയനാട് ജില്ലയിൽ പ്രധാന മായി വേണ്ടത് ചികിത്സ സൗകര്യം ലഭ്യമാക്കാൻ എയിംസ് സ്ഥാപിക്കാൻ മുൻകൈ എടുക്കണം ഇവിടെ ്് അതൃസന്ന നിലയിൽ.പ്പെട്ട ആദിവാസി പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി.അവരെ ചികിത്സ തേടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ക്കേണ്ടിംവരുമ്പോൾ.. യാത്ര മദ്ധ്യേ ചുരത്തിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിൽ പെട്ട് രോഗി മരിച്ചു പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.. ഇവിടെ.ഇത്ത രം.കാരൃങ്ങൾ കണ്ടില്ല എന്നു നടിക്കുന്നതും.അധികാരം. എന്ന ഒരൊറ്റ ചിന്ത മാത്രം.ലക്ഷൃ മിട്ടുകൊണ്ട് .. ജനത്തെ.അഥവാ.ഈദുർബല വിഭാഗങ്ങളെ വഞ്ചിക്കുന്ന സമീപനം ആണ് സ്വീകരിക്കുന്നത്.എങ്കിൽ..വരും.തലമുറ.വോട്ട് ചെയ്യുന്ന തിൽ.നിന്ന്.തന്നെ.വിമുഖത കാണിക്കുന്ന തി ലേക്ക്.ഭാവിയിൽ.സംജാതമാവും

  • @muraleedharanpr3776
    @muraleedharanpr3776 3 місяці тому +2

    കോൺഗ്രസിന്റെ ഏറ്റവും വലിയ ഉചിതമായ തീരുമാനം. 👌👌 പ്രിയങ്കഗാന്ധി 5ലക്ഷം ഭൂരിപക്ഷം കിട്ടി ജയിക്കും.

  • @SheebaReji-i9q
    @SheebaReji-i9q 3 місяці тому +1

  • @vineethapa990
    @vineethapa990 3 місяці тому +5

    രാഹുൽജി

  • @ramakrishnann7317
    @ramakrishnann7317 3 місяці тому +1

    Good decision by rahul

  • @varghesepailli8546
    @varghesepailli8546 3 місяці тому +1

    Hai Prem kak age🌹🙏🇮🇳🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @shihabadattil5536
    @shihabadattil5536 3 місяці тому

    പ്രിയങ്ക 👍👍👍

  • @girijagirija5864
    @girijagirija5864 3 місяці тому

    Priyankaji ki jai

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 місяці тому +5

    സ്മൃതി ഇറാനി വയനാട്ടിലേക്ക് വരുമോ?????

  • @Joseph.Varkey777
    @Joseph.Varkey777 3 місяці тому +1

    Congress is playing with the sentiments of waynad. Waynad took stand for him at his worst. And they say raibareli is more near to thier heart.

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 місяці тому +3

    ഇനി പ്രിയങ്ക മോദി ഏറ്റുമുട്ടൽ കാണാം

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      മോഡി ദൈവം അല്ലേ, പ്രിയങ്ക പാവം മനുഷ്യ സ്ത്രീയും 😊😅

    • @VijayaKumar-pz4qx
      @VijayaKumar-pz4qx 3 місяці тому

      @@abcdjunctionl7439 ആ ദൈവത്തെ നേരിടാൻ ആണ് പ്രിയങ്കാ വരുന്നത്

  • @BindujaRv-yl1qs
    @BindujaRv-yl1qs 3 місяці тому

    വെൽക്കം പപ്പി കുട്ടി വെൽക്കം

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 місяці тому

    Other politicians are different, we must not ask R and P ,what will you give us, lets support them they would always help us, simply to become an MP they didnt come..!

  • @aiwwakk7152
    @aiwwakk7152 3 місяці тому +1

    കോൺഗ്രസ് ഏതു പൊട്ടനെ വയനാട് നിർത്തിയാലും ജെയിക്കും, suddapi ബൂരിപക്ഷ മണ്ഡലത്തിൽ മുസ്ലിം പാർട്ടികൾ കോൺഗ്രസ്സിനെ ജെയിപ്പിച്ചോളും.. 💚
    അതിന് തന്നെ അല്ലേ അവൻ ഇങ്ങോട്ട് ഓടി വന്നതും.. 💚
    ഇതിൽ എന്ത് ആശ്ചര്യം... 🤣

  • @chandrapalan
    @chandrapalan 3 місяці тому +2

    പ്രിയങ്ക റായ് ബരേലിയിൽ മത്സരിച്ചു ജയിക്കണമായിരുന്നു.ഇതിപ്പോൾ കോണ്ഗ്രസിന് ഉറപ്പില്ലാത്ത സീറ്റ് ആയി മാറി..

  • @panfi9166
    @panfi9166 3 місяці тому +9

    ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം പരിപാടികൾ നിയമം മൂലം നിരോധിക്കണം. ഒരാൾക്ക് ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കാൻ നിയമം ഉണ്ടാവണം

    • @hassankannanthodi6137
      @hassankannanthodi6137 3 місяці тому +2

      ശെരിയാണ്... മോഡിക്ക് മാത്രം രണ്ടു സീറ്റിൽ മത്സരിക്കാൻ അനുവദിക്കുന്ന നിയമം കൊണ്ടുവരണം.

    • @Heisenberg-02
      @Heisenberg-02 3 місяці тому

      @@hassankannanthodi6137 No one should contest in two seats you miss the point

  • @cuppycakeform1891
    @cuppycakeform1891 3 місяці тому

    Narikal

  • @shihabmuhammed6711
    @shihabmuhammed6711 3 місяці тому

    90% vote priyanka kontupokum❤❤❤

  • @pyariskitchen9215
    @pyariskitchen9215 3 місяці тому

    Kalanjit poyavare veendum jayipikan vayanatile janangal atrak mandanmarano..

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 3 місяці тому

    Priyangàghandi vayañatil màlsarikunñad santoshàm ullavarthayañ, vayanatukar 500000 boripakshatil vijayipikum,

  • @surabhirksurabhi8772
    @surabhirksurabhi8772 3 місяці тому

    ലീഡർ കെ. മുരളീധരൻ

  • @unnikrishnan5007
    @unnikrishnan5007 3 місяці тому

    Vayanattile viiddikal priyankaku vote cheyyum😂

  • @unnikrishnan5007
    @unnikrishnan5007 3 місяці тому

    Vayanudil bjp ku patmaja ninnal priyanka thokum

  • @medintar676
    @medintar676 3 місяці тому

    Wayanad no development 😂

  • @harisreeparvathy4485
    @harisreeparvathy4485 3 місяці тому +3

    വയനാട്ടുകാരുടെ ഒരു ദിവസത്തേ ജോലി കാശ് ഇവർ കൊടുക്കുമോ

    • @timetothink8939
      @timetothink8939 3 місяці тому

      😂😂😂Sidil poyi karayu 2014 modi randu seatil malsarichu BJP koduthirunno chaya cash 😂😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому +1

    തോറ്റു തുന്നം പാടും 😆😆

    • @happyworld5292
      @happyworld5292 3 місяці тому

      എതിർ സ്ഥാർത്ഥികളായിരിക്കും 😂😂😂

  • @sundarji4162
    @sundarji4162 3 місяці тому +1

    BJP ക്ക് ഇലക്ടൽ ബോണ്ട് കൊടുത്ത വദ്രയുടെ ഭാര്യയല്ലേ ഈ സ്ത്രീ?

    • @chandrikat4590
      @chandrikat4590 3 місяці тому +1

      ആണെങ്കിൽ?

    • @sundarji4162
      @sundarji4162 3 місяці тому

      @@chandrikat4590 ആണെങ്കിൽ കോണ്ഗ്രസ്സ് സ്ഥാനാർത്ഥിയാകാൻ യോഗ്യയാണ്.

  • @mohdfiroz5420
    @mohdfiroz5420 3 місяці тому

    വേണ്ട.. പ്രിയങ്ക

  • @desperato9377
    @desperato9377 3 місяці тому +1

    പ്രിയങ്ക ഗാന്ധിയെ ഞങ്ങൾ ഇതിലും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും

  • @GNN64
    @GNN64 3 місяці тому

    Uluppillatha family

  • @BijuBiju-rk1xu
    @BijuBiju-rk1xu 3 місяці тому

    പ്രിയങ്കജി ആദ്യമായി
    പാർലമെന്റിൽ ❤❤❤

  • @Anil-bi6lg
    @Anil-bi6lg 3 місяці тому +5

    നാശം
    ഇനിയും ഇവിടെ ട്രാഫിക് ബ്ലോക്ക്‌ തന്നെ ബാക്കി

  • @abuabdu777
    @abuabdu777 3 місяці тому +2

    Great Decision 😍❤

  • @marythankachan6885
    @marythankachan6885 3 місяці тому

  • @rajeshaachu6590
    @rajeshaachu6590 3 місяці тому +2

    ഇതാണ് മക്കളെ പപ്പു പറഞ്ഞ ശരിയായ കുടുംബ വാഴ്ച്ച

  • @girip8547
    @girip8547 3 місяці тому +3

    കേരളത്തിൽ നിന്ന് മൽസരിക്കാൻ ആരും ഇല്ലെ കോണ്ഗ്രസിന്റെ തീരുമാനം ശരിയല്ല