കുഷ്ഠരോഗം ഇപ്പോഴും നമുക്കിടയിൽ ഉണ്ടോ? Leprosy Malayalam l Dr Athira Mohan l Apothekaryam

Поділитися
Вставка
  • Опубліковано 11 вер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ഒരുകാലത്ത് നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായിരുന്ന അസുഖമാണ് കുഷ്ഠരോഗം. രോഗപ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന അപചയങ്ങൾ വഴി ത്വക്കിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് കുഷ്ഠരോഗം. ആരോഗ്യപ്രശ്നം എന്നതിലുപരി സാമൂഹികപരമായി ഏറെ വിവേചനവും കുഷ്ഠരോഗം ബാധിച്ചവർ നേരിട്ടിരുന്നു. വർഷങ്ങളുടെ കഠിനപ്രയത്നം വഴി നമ്മുടെ രാജ്യം കുഷ്ഠരോഗം നിർമാർജനം ചെയ്തു. എന്നാൽ ഈ നിർമാർജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വളരെ കുറവാണ് എന്നതാണ്. ഇപ്പോഴും നമ്മുടെ നാട്ടിൽ കുഷ്ഠരോഗം നിലവിലുണ്ട്. കുഷ്ഠരോഗത്തെക്കുറിച്ച് എന്തെല്ലാം അറിയണം??എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത്??. ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ആതിര മോഹൻ സംസാരിക്കുന്നു.
    Dr Athira Mohan , dermatologist, speaks about Leprosy through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #leprosy #skin #disease #dermatology #venerology #infections #india #eradication #health
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 11

  • @apothekaryam
    @apothekaryam  Місяць тому

    You can Consult:
    Dr Athira Mohan
    Consultant Dermatologist
    Call: 9048103091
    Whatsapp: click the link wa.me/917012947012

  • @lifeofpaichi5208
    @lifeofpaichi5208 4 місяці тому +1

    🎉

  • @jubinrb668
    @jubinrb668 Рік тому +3

    👍👍👍👍

    • @apothekaryam
      @apothekaryam  Рік тому

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM UA-cam Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @Yanjasena
    @Yanjasena Рік тому +1

    👍👍

    • @apothekaryam
      @apothekaryam  Рік тому

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM UA-cam Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @Muhammed_Noor_47
    @Muhammed_Noor_47 4 місяці тому +1

    അപ്പോ പൂച്ചയും ആയി ബന്ധം ഒന്നുമില്ലേ

  • @SreekalaSree-uz8sq
    @SreekalaSree-uz8sq Рік тому +1

    👍👍👍

    • @apothekaryam
      @apothekaryam  Рік тому

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM UA-cam Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1