IADVL Kerala ചർമ്മാരോഗ്യം LEPROSY PART - 2 (കുഷ്ഠരോഗം ഭാഗം -2)

Поділитися
Вставка
  • Опубліковано 16 вер 2024
  • ജനുവരി 30 ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുകയാണ്. ലോകത്തിലെ കുഷ്ഠരോഗികളിൽ 60% ഇന്ത്യയിൽ നിന്നാണ്. കുഷ്ഠരോഗത്തെ എങ്ങനെ നേരത്തെ കണ്ടെത്താമെന്നും, വിവിധ ചികിത്സാ രീതികളെ കുറിച്ചും ഡോ. പ്രത്യുഷ മുകുന്ദൻ നിങ്ങളോട് സംസാരിക്കുന്നു.
    January 30 is observed as National Leprosy Eradication Day. About 60% of the world's leprosy cases are from India. Dr. Pratyusha Mukundan talks about the early detection and treatment of leprosy.

КОМЕНТАРІ • 4

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 роки тому

    Nice presentation mam. Valid and crystal clear points

    • @nisamkm983
      @nisamkm983 10 місяців тому

      ക്സസ്ൻ
      .. Yfhba
      S

  • @vijayana43
    @vijayana43 Рік тому

    Thanks mam....

  • @azeezasi4817
    @azeezasi4817 Місяць тому

    മാഡം എൻറെ ശരീരത്തിൽ കാൽമുട്ടിന് താഴെ വെളുത്ത പാടുകൾ ഉണ്ടായിരുന്നു അതിൻറെ മുകളിൽ കുരുക്കളും ഉണ്ട് ആദ്യമൊന്നും അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല
    ഒരു വർഷം കഴിഞ്ഞപ്പോൾ പുതിയതായിട്ട് ഉണ്ടാവുന്ന വെളുത്ത പാടുകൾ മുകളിലോട്ട് കയറി ഉണ്ടാവാൻ തുടങ്ങി
    ചില ദിവസങ്ങളിൽ കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടാറുണ്ട്
    ഇത് ലെപ്രസി ആവാൻ സാധ്യത ഉണ്ടോ