പെയിന്റ് കടയിൽ ക്ലിയറിൽ ഒട്ടിപ്പോയ മൂർഖൻ പാമ്പും,എലിയും | Vava Suresh | Snakemaster EP 979

Поділитися
Вставка
  • Опубліковано 16 тра 2024
  • തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ ഉള്ള ഒരു പെയിന്റ് കടയിൽ നിന്ന് വാവാ സുരേഷിന് കാൾ എത്തി,ഒരു മൂർഖൻ പാമ്പ് ക്ലിയറിൽ ഒട്ടിയിരിക്കുന്നു,സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് മൂർഖൻ പാമ്പിനെ കണ്ടു,പാമ്പ് മാത്രമല്ല അതിൽ എലിയും ഉണ്ട്,കറന്റ് പോയപ്പോൾ ജനറേറ്റർ എടുക്കാൻ ചെന്നപ്പോഴാണ് കണ്ടത്,ക്ലിയറിൽ ഒട്ടിയിരുന്ന ഏലിക്ക് ജീവനില്ല,രണ്ട് ദിവസം എങ്കിലും ആയിക്കാണും. ക്ലിയറിൽ ഒട്ടിയിരുന്ന മൂർഖൻ പാമ്പിനെ ർക്ഷപ്പെടുത്തുന്ന അപൂർകാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy
  • Домашні улюбленці та дикі тварини

КОМЕНТАРІ • 87

  • @user-nr4ri7cd3g
    @user-nr4ri7cd3g Місяць тому +10

    ചേട്ടായി .. നമസ്ക്കാരം 🙏
    ഇന്നത്തെ ജീവൻ രക്ഷിക്കൽ
    അപകടം പിടിച്ചത് തന്നെ 🙏
    എണ്ണ ഒഴിച്ച് രക്ഷിച്ച ഈ അറിവ്
    വളരെ പ്രയോജനം ആകും ഒട്ടു മിക്ക ആളുകൾക്കും . 🥰🥰

  • @vijayangvijayan9886
    @vijayangvijayan9886 Місяць тому +12

    സുരേഷ് ചേട്ടാ നമസ്കാരം ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💞

  • @aswathianoop9863
    @aswathianoop9863 Місяць тому +20

    സുരേഷേട്ടാ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ഒരു പ്രാവശ്യം എങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്

    • @anua2483
      @anua2483 Місяць тому

      ഇവനെയോ യഥാർത്ഥ സ്വഭാവം അറിഞ്ഞാൽ നിങ്ങൾ ഇഷ്ടപ്പെട്ടില്ല

    • @FRQ.lovebeal
      @FRQ.lovebeal 29 днів тому +1

      ​@@anua2483 നീ ആണല്ലോ കോടതി. Poda.. My......

  • @mjsmehfil3773
    @mjsmehfil3773 29 днів тому +3

    Dear loving Vava Suresh Brother
    Thank you very much for your efforts to save our Guest..
    Congratulations... ❤❤❤
    Because of this NOBLE WORK you saved So many Guests... 🌹🌹🌹
    God bless you Abundantly... 💕💕💕
    With regards prayers
    Sunny Sebastian
    Ghazal singer
    " sunny mehfil "
    Kochi
    🌹🙏❤

  • @user-nm1ht6lq5x
    @user-nm1ht6lq5x Місяць тому +10

    മുൻപൊക്കെ ജനങ്ങൾ കണ്ടാൽ തല്ലിക്കൊന്നിരുന്നതുകൊണ്ട് വലിയ ഉപദ്രവം ഇല്ലായിരുന്നു ഇപ്പോ അതിഥികളെ സ്വീകരിച്ചു ഉത്പതനം നടത്തികൊണ്ടിരിക്കുന്നു ഇവർ പിടിച്ചു ആളൊഴിഞ്ഞ കാടുകളിലേക്കു വിടും അത് അവിടെ ഇരട്ടിച്ചു വീണ്ടും പുറത്തേക്കു വരും വീണ്ടും ഇത് തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വർധന എത്ര ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ഇങ്ങേരാണ് അതിനു തുടക്കം കുറിച്ചത് ചുരുക്കം പറഞ്ഞാൽ ഇനി പുറത്തിറങ്ങി മനുഷ്യന് നടക്കാൻ പറ്റാത്ത അവസ്ഥ വരും അതിഥികൾ കൂട്ടത്തോടെ വീടുകളിലുമൊക്കെ വന്നുതുടങ്ങും 😂😂

  • @AchuAch-ic3oc
    @AchuAch-ic3oc 29 днів тому +2

    പെയിന്റ് കടയിൽ ക്ലയറിൽ ഒട്ടിപ്പോയ നമ്മുടെ പാമ്പ് അതിഥിയും എലിയും ശരിക്കും ഭാഗ്യം ഇണ്ട് ഈകടയിൽ പണി എടുക്കുന്ന നമ്മുടെ ചേട്ടമ്മാർ വാവ ചേട്ടൻ പറഞ്ഞത് പേലെ ഇവർ ഇതിനെ കാണതെ ഇരുന്നങ്കിൽ ക്ലിയറിൽ ഒട്ടാതിരുന്നങ്കിൽ ശരിക്കും ഭാഗ്യം പക്ഷേ നമ്മുടെ അതിഥിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നി വാവ ചേട്ട നിങ്ങൾക്കും നിങ്ങളുടെ കുടുമ്പത്തിനും എന്നും നന്മകൾ മാത്രം ആഗ്രഹിക്ക്ന്ന സ്വന്തം

  • @vimalal8664
    @vimalal8664 Місяць тому +16

    മൂർഖൻ എപ്പോഴും മൂർഖൻ തന്നെ,,,, 😔

    • @parustastytips1538
      @parustastytips1538 29 днів тому +1

      പിന്നേ മുർഖൻ ചേര ആകുമോ 🤣

    • @vimalal8664
      @vimalal8664 29 днів тому +1

      ഇല്ല ചേര ആവില്ല,,, സ്വഭാവം ആണ് ഉദ്ദേശിച്ചത്

  • @tanmayjampala9178
    @tanmayjampala9178 Місяць тому +8

    Sureshetta you are great ❤❤

  • @lakshmilachu3958
    @lakshmilachu3958 Місяць тому +5

    ലെ പാമ്പ്. ഒട്ടിരിക്കുകയാണ് എങ്കില ദേഷ്യത്തിന് ഒരു കുറവും ഇല്ല

    • @radhikasunil9280
      @radhikasunil9280 29 днів тому +2

      അത് ഭയന്നിട്ടാണ് ... Last പത്തി മടക്കി vara ഉപദവിക്കില്ലാ യെന്ന് അതിന് മനസ്സിലായി കാണും

  • @GaneshGanesh-se7jx
    @GaneshGanesh-se7jx Місяць тому +5

    സൂപ്പർ ❤

  • @sudhinunni1992
    @sudhinunni1992 29 днів тому +2

    GOD BLESS YOU VAVA CHETTA ❤

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Місяць тому

    Sureshetta you are great human being...🙏❤️😍

  • @MaheshMM1985
    @MaheshMM1985 Місяць тому +3

    സൂപ്പർ 🔥🔥

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Місяць тому +13

    വാവ സുരേഷ് 🤗

  • @user-ry1id5ih8c
    @user-ry1id5ih8c Місяць тому +7

    എലിയുടെ കാര്യം കട്ട പൊഹ

  • @Jaseenaplr
    @Jaseenaplr Місяць тому +7

    Good Morning.... dear... 🥰🥰🥰❤️❤️❤️👍

  • @basithmayanad8758
    @basithmayanad8758 Місяць тому +8

    പാമ്പുകളെ കൈ കൊണ്ട് പി
    ടിക്കാൻ വാവാ സുരേഷേട്ടൻ
    തന്നെ വെണം....

  • @radhikasunil9280
    @radhikasunil9280 29 днів тому +1

    എണ്ണ അഭിഷേകം🎉🎉🎉

  • @happinessinlife7006
    @happinessinlife7006 20 днів тому

    Love and respect

  • @415abinbaby4
    @415abinbaby4 Місяць тому

    Suresh ettan❤❤

  • @devassypl6913
    @devassypl6913 26 днів тому +1

    ദൈവാനുഗ്രഹം ആർക്കും കടിയേൽകാതിരുന്നത്

  • @SyedAli-uj3zl
    @SyedAli-uj3zl Місяць тому

    പല കടിയും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, പക്ഷെ ഇത് ആദ്യം.... പെയിന്റ് കടി... ഹ.. ഹ.. ഹ...

  • @reshmi5211
    @reshmi5211 Місяць тому +2

    Paambu vaelukkaan poythaaa

  • @dr_love_status_creation
    @dr_love_status_creation Місяць тому +2

    Uploading chettan thett thiruthunnille😄😄😄

  • @mrfourson-nalayiram
    @mrfourson-nalayiram Місяць тому +1

    Rat made njn oru pambu remove seythu kurachi vellam ittum thirthal rat peast pokum

  • @stepitupwithkich1314
    @stepitupwithkich1314 Місяць тому

    ❤️❤️❤️😍😍👍🏻👍🏻

  • @arahoofpulikkal1
    @arahoofpulikkal1 17 днів тому

    Sureshetta ee camarayil nokikkond pambin aduth ingane irikkunnath😢

  • @unnikrishnan3762
    @unnikrishnan3762 Місяць тому +44

    സർപ്പത്തെ ദ്രോഹിച്ചാൽ 7 ജന്മത്തിനും , സന്തതി പരമ്പരയ്ക്കും ശാപം എന്ന് കേട്ടിട്ടുണ്ട്. അതുപോലെത്തന്നെ പാമ്പിന് നന്മ ചെയ്താൽ 7 ജന്മത്തിനും , സന്തതി പരമ്പരയ്ക്കും അനുഗ്രഹമെന്നും പറയാറുണ്ട്. വാവ സുരേഷിന് സർപ്പത്തിൻ്റെ അനുഗ്രഹം ഏതു കാലത്തും ഉണ്ടാകുമെന്ന് ഉറപ്പാണ്.

    • @anzaranzar8814
      @anzaranzar8814 Місяць тому +10

      Anthony vishvasam

    • @chennaianish
      @chennaianish Місяць тому +12

      Comedy parayalle

    • @Unknown-up4jp
      @Unknown-up4jp Місяць тому

      ഒന്ന് പോടാ ചിരിപ്പിക്കാതെ 🤣

    • @itsmedogdaddy
      @itsmedogdaddy Місяць тому

      Kalyanam kazikathaa alukal anel paambu thottu pokumo chettaa

    • @rishancr270vlogs5
      @rishancr270vlogs5 Місяць тому +5

      😂😂😂😂😂

  • @raphelcl9089
    @raphelcl9089 24 дні тому

    😊

  • @sreejithapsreeju3692
    @sreejithapsreeju3692 Місяць тому

    Urumb varille

  • @arahoofpulikkal1
    @arahoofpulikkal1 17 днів тому

    Pamb : haavu samadaanamaayi vaava ethy😂

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Місяць тому +2

    പെയിന്റ് കട യല്ലേ പാമ്പിനെ ഒന്ന് സുന്ദരൻ ആക്കി കുടെ 😂😂😂😂😂

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Місяць тому +9

    എടുത്ത് ദൂരെ കളയാതെ വെച്ച് കൊഞ്ചുന്നു

  • @MuhammedSafwan-tb2tp
    @MuhammedSafwan-tb2tp 27 днів тому

    Ennayil mungi kulichu ini angat pricheduthal mathy😂

  • @s4birr
    @s4birr 29 днів тому

    വാവേട്ടാ ഒരു പാമ്പിനെ വാലിൽ പിടിച്ചു ഒന്ന് കറക്കി എറിഞ്ഞു കാണിച്ചു തരുമോ

  • @SubinsukumaranS
    @SubinsukumaranS Місяць тому +1

    പെയിന്റ് കടിയോ 🙄

  • @shiningstar6992
    @shiningstar6992 Місяць тому +4

    പെയിന്റ് കടിയിൽ എന്നാണോ കടയിൽ എന്നാണോ 🙄

    • @unnikrishnan3762
      @unnikrishnan3762 Місяць тому +1

      രണ്ടും ശരിയാണ്. സാങ്കേതികമായി നോക്കിയാൽ അക്ഷരത്തെറ്റ് ആരോപിയ്ക്കാൻ പറ്റില്ല.
      കാരണം, കടി നടത്താനായി കടയിൽ പോയപ്പോഴാണല്ലോ ഒട്ടിപ്പോയത്! അങ്ങിനെ നോക്കിയാൽ കടിയിൽ (കടി നടത്തുന്നതിനിടയ്ക്ക്) കുടുങ്ങിപ്പോയ പാമ്പ് എന്നും വിശദീകരിയ്ക്കാം.

  • @sasidharasharmma3259
    @sasidharasharmma3259 25 днів тому

    പ്രിയ സുരേഷ് മൊബൽ നമ്പർ എൻ്റെ ഫോണിലേക്ക് അയച്ചു തരുമാ

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 29 днів тому

    അതിനെ കുളിപ്പിച്ച് അടുത്ത കടി വാങ്ങാൻ ആണോ

  • @arifaarimedia860
    @arifaarimedia860 Місяць тому +1

    പെയിൻറ് കടി അല്ല ചേട്ടാ പെയിൻറ് കട😂

    • @user-mn1uv7oc9k
      @user-mn1uv7oc9k 29 днів тому

      കോമഡി തന്നെ 🤣🤣🤣🤣🤣

  • @bibinbino2403
    @bibinbino2403 Місяць тому +4

    Myrinea Adichu konnu doora kalayadey. Adhidhi Aanu polumm Adhidhi😏😏😏

  • @user-uz7mw5kq5t
    @user-uz7mw5kq5t Місяць тому +3

    പാമ്പുകളെ നമ്മൾ തെളിവിക്കരുത് പ്രകൃതിക്ക് പാമ്പുകളെക്കൊണ്ട് ആവശ്യമുണ്ട് മനുഷ്യന് കാനികരമായ സർവ്വ ജീവികളെയും കണ്ട്രോൾ നശിപ്പിക്കുന്നത് പാമ്പുകളാണ് മനുഷ്യന് ഖാനികരമായ പന്നി പെരുച്ചാഴി മറ്റുള്ള ശുദ്ധ ജീവികൾ പെരുകുമ്പോൾ പാമ്പാണ് അവയെ നിയന്ത്രിക്കുന്നത് പാമ്പുകളുടെ ശല്യം കൂടിക്കഴിഞ്ഞാൽ കീരിയാണ് പാമ്പിനെ നിയന്ത്രിച്ചെന്നത് പാമ്പുകളുടെ ശല്യം കൂടിയാൽ കീരിയാണ് പാമ്പുകളെ നിയന്ത്രിക്കുന്നത് ഇതെല്ലാം പ്രകൃതിയുടെ പ്രകൃതിയുടെ പ്രതിഭാസങ്ങളാണ് അല്ലാതെ കള്ള നിയമങ്ങളുടെ ചെകുത്താൻ മാരുടെയോ പരിപാടിയല്ല

    • @jamesjames-qu9st
      @jamesjames-qu9st 29 днів тому +1

      ഖാനിയല്ല, ഹാനി. ശുദ്ധ ജീവിയല്ല, ശുദ്ര ജീവി

    • @user-mn1uv7oc9k
      @user-mn1uv7oc9k 29 днів тому +1

      Ithu എന്തോന്ന് 🤣🤣🤣🤣full കോമഡി 🤣🤣🤣

    • @NandakumarJNair32
      @NandakumarJNair32 29 днів тому +2

      എല്ലാം 'കാനീകരം' തന്നെ. 😃😃

  • @user-ms5wm5bt9r
    @user-ms5wm5bt9r Місяць тому +8

    അതിനെ കൊന്നു കളഞ്ഞാൽ പോരേ എന്തിനാ റിസ്ക്ക് എടുക്കുന്നത്?

    • @rishancr270vlogs5
      @rishancr270vlogs5 Місяць тому +3

      Ninneyum😂

    • @mukeshmohan1241
      @mukeshmohan1241 29 днів тому

      Definetely u should be a jihadi
      I am 100 percent sure

    • @user-mn1uv7oc9k
      @user-mn1uv7oc9k 29 днів тому

      Pinne അല്ലാതെ നാശത്തിനെ okke പിടിച്ചു വിടും. മനുഷനെ കൊല്ലാൻ 😡😡😡

    • @Rejani341
      @Rejani341 29 днів тому

      കറക്റ്റ്

  • @s4birr
    @s4birr 29 днів тому

    നാഗ ദൈവത്തെ ഒന്ന് തല വെട്ടാൻ തരാമോ എനിക്ക്

  • @s4birr
    @s4birr 29 днів тому +1

    വാവേട്ടാ ഒരു പാമ്പിനെ വാലിൽ പിടിച്ചു ഒന്ന് കറക്കി എറിഞ്ഞു കാണിച്ചു തരുമോ

    • @mridulr66
      @mridulr66 24 дні тому

      നിന്നെ അങ്ങനെ ചെയ്തെങ്കിൽ നിന്റെ കുടുംബം രക്ഷപെട്ടേനെ