Це відео не доступне.
Перепрошуємо.

What is NLP? | Neuro-Linguistic Programming | Malayalam

Поділитися
Вставка
  • Опубліковано 16 сер 2024
  • Know what NLP or Neuro-Linguistic Programming is all about. NLP is considered to be the quickest and most effective methodology that is currently available to make a personal change.
    To join our LIVE online NLP course, please WhatsApp +919446441105
    Index:
    00:00 Brief Intro
    01:02 How thoughts ruin our lives
    01:53 Our desire for happiness
    02:18 Importance of stillness
    02:44 What is NLP?
    02:53 Neuro-Linguistic Programming
    06:19 The term "Neuro" explained
    06:58 The term "Linguistic" explained
    07:53 The term "Programming" explained
    08:25 Founders of NLP
    09:18 How NLP evolved
    .........................................
    Queries:
    NLP
    Neuro linguistic programming
    NLP Malayalam
    Neuro linguistic programming Malayalam
    Learn NLP
    Learn NLP in Malayalam
    How to learn NLP
    NLP tools in Malayalam
    NLP Kerala
    NLP Malayalam course
    NLP Malayalam online course
    NLP therapy
    NLP Unnikrishnan
    NLP Unnikrishnan Balakrishnan
    NLP online course
    NLP mind programming
    NLP mind management
    Positive thinking
    Psychotherapy
    Psychology
    .........................................
    / lifecoach.unnikrishnan
    / academy.px
    .........................................
    About the Presenter:
    CA. Unnikrishnan Balakrishnan is a Chartered Accountant turned Life Coach based in India.
    He conducts Life Coaching Sessions, NLP & Mind Power Training, and Law of Attraction courses. All of these sessions are offered online.
    #NLP​ #nlpmalayalam #neurolinguisticprogramming

КОМЕНТАРІ • 713

  • @UnnikrishnanBalakrishnan
    @UnnikrishnanBalakrishnan  2 роки тому +26

    After watching this video, many people have asked me as to whether NLP can be applied to mental ailments like depression, OCD etc. Viewers must take note that NLP is not a substitute for medical treatment. NLP is a tool for excellence and can only be used by people with a healthy mind. Mental disorders like depression, obsessive compulsive disorder, bipolar disorder etc. cannot be and should not be treated with NLP. Such cases must be referred to a Clinical Psychologist or a Psychiatrist. Thank you.

    • @tkreejith
      @tkreejith 2 роки тому

      Can i have your contact details? I would like get few things clarified.

  • @menterarun7713
    @menterarun7713 2 роки тому +140

    കഴിഞ്ഞ കലാ ഓർമ്മകൾ എന്നെ വേട്ടയാടുന്നു.. സാർ മെഡിറ്റേഷൻ പോലും ചെയ്യാൻ സാധിക്കുന്നില്ല... ഈ ക്ലാസ് കേട്ടപ്പോൾ തന്നെ ഒരു എനർജി കിട്ടി.. എന്തോ ഒന്ന് പഠിക്കാനുണ്ടെന്നു തോന്നൽ .... ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.. 🙏🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +53

      തീർച്ചയായും. പ്രാക്ടിക്കൽ ആയി ചെയ്യാനുള്ള സംഗതികൾ വരുന്നുണ്ട്. Comment ന് നന്ദി. All the best!

    • @rajeshkottakkal
      @rajeshkottakkal 2 роки тому +2

      Gg

    • @elizabethgeorge1936
      @elizabethgeorge1936 2 роки тому +3

      I am a npd affected person's victim. How to handle such abuse

    • @deerajl1521
      @deerajl1521 2 роки тому

      Hello Arun

    • @deerajl1521
      @deerajl1521 2 роки тому +1

      Hello @Arun

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL 2 роки тому +2

    എന്റെ ഭർത്താവിന്റെ ചേട്ടനും ഭാര്യയും കൊല്ലപ്പെട്ടു മകൻ വെട്ടിക്കൊന്നു ഒരു മാസം ആവുന്നു ള്ളൂ ചേച്ചി എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെ യായിരുന്നു ഞാൻ ഇത് എങ്ങനെ ഓർക്കാതിരിക്കും എനിക്ക് ജോലി ഒന്നും ഇല്ല സാമ്പത്തികവും കുറവാണ് ഇതൊക്കെ എങ്ങനെ തരണം ചെയ്യും സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ഒരു പോസിറ്റീവ് ആയി തോന്നി

  • @jayadev42
    @jayadev42 2 роки тому +23

    എന്റെ life മാറ്റിമറിച്ച, mind cool akkiya e NLP Programing അറിവ് തന്നതിന് ഒരായിരം നന്ദി sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +5

      You are a perfect example of NLP at work. Congratulations and all the best!

    • @sonusp3457
      @sonusp3457 2 роки тому +1

      🙄🙄🙄🙄🙄🙄🙄🙄താങ്കൾ എങ്ങനെ
      ഇത് പ്രാവർത്തികമാക്കി
      പറയാൻ പറ്റുമോ😄😄😄😄😄

    • @ijasiju3956
      @ijasiju3956 2 роки тому

      Sree sir number

    • @AbAb-jf6tj
      @AbAb-jf6tj 2 роки тому

      Nlp course ചേരാനുള്ള contact details കിട്ടുമോ?

    • @josezachariahfca8573
      @josezachariahfca8573 2 роки тому

      @@UnnikrishnanBalakrishnan
      How do you relate J Krishnamurthi’s teachings to NLP

  • @chandranmc6979
    @chandranmc6979 10 місяців тому +1

    സർ, ഈ വീഡിയോസ് എല്ലാം 1,2,3,...എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തിയാൽ ക്രമപ്രകാരം കാണാമായിരുന്നു. നന്ദി.

  • @vaisakhr6524
    @vaisakhr6524 2 роки тому +4

    Distructive thinking for every issue coming in front and negative thoughts and anxiety about future
    Always selfishly thinking abt myself
    Always unhappiness and negativity
    in everyday life

  • @SaleedherM
    @SaleedherM 2 роки тому +9

    Sir, I was open to criticisms in my yesteryears. I was less conerned about what others think about me. But now, its the reverse. I am vulnerable to others... Don't know how to meditate. But your explanations are giving me a ray of hope. 🙏🏻

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      Excellent

    • @VinodKumar-vv4hf
      @VinodKumar-vv4hf 2 роки тому

      Sir,
      നേരിട്ട് കാണാനോ സംസാരിക്കാനോ പറ്റുമോ? വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ. ഈ മാസം 20 ന് തീരുമാനം എടുക്കണo, ഒന്ന് സഹായിക്കുമോ?mind+മെഡിറ്റേഷൻ സ്ഥിരമായി പങ്കെടുക്കാറുണ്ട് (Batch 61)

    • @VinodKumar-vv4hf
      @VinodKumar-vv4hf 2 роки тому

      NLP അടുത്ത ക്ലാസ് എപ്പോഴാണ്?

    • @RS-lu8ry
      @RS-lu8ry 2 роки тому

      Same for me too

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +3

    എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ക്ലാസ് - നന്ദി സർ👏☘️🙏

  • @muhammadalisubair5051
    @muhammadalisubair5051 2 роки тому +5

    വളരെ നല്ല ക്ലാസ്സ്‌ സർ ഒരുപാട് പഠിക്കാനുണ്ട് വളരെ നന്ദി 👍🤝
    നല്ല അവതരണം 👌

  • @user-js3on8vt7f
    @user-js3on8vt7f 2 роки тому +4

    Sir ക്ലാസ്സ്‌ ഒരു പ്രതേക ആവേശം കിട്ടുന്നു സന്തോഷം 🌹🥰

  • @joymathew2722
    @joymathew2722 2 роки тому +5

    Excellent presentation Mr Unnikrishnan. You presented a difficult topic in a very simple language. Congratulations... Best wishes.

  • @ajithap2701
    @ajithap2701 2 роки тому +3

    "After all they're just thoughts. They can do nothing to you. If you know how to deal with them."
    ✨✨✨✨✨✨✨✨✨✨✨✨✨✨

  • @agnelantony_2369
    @agnelantony_2369 2 роки тому +11

    Sir pls do a video about how to get rid of anxiety, depression and worrying about past things

    • @ahmedfawaz3090
      @ahmedfawaz3090 2 роки тому +1

      Read stillness book

    • @ninju4249
      @ninju4249 2 роки тому +1

      Listen to binureal beats for stress relief and anxiety ..it produces alpha waves which remove negative thoughts from our brain.

  • @binoymathew9195
    @binoymathew9195 2 роки тому +5

    Your Speaking shows your mastery in NLP. Very calm and quiet way of explaining matters. I have a lot from you. Mainly to concentrate on fruitful subjects and attain great goals.

  • @vrsatheesan
    @vrsatheesan 2 роки тому +3

    A very Lucid Explanation . Looking forward to your future videos.Surely will guide a lot of minds in the right path. Thank you so much and Best wishes. 🙏

  • @ramachandranmr5536
    @ramachandranmr5536 2 роки тому +1

    tuning mind and reap result as u wish . tuning the opposites of your wishes will reap opposite results.

  • @subikrishnan1877
    @subikrishnan1877 2 роки тому +1

    സാർ നൽകുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് താങ്ക്യൂ സർ

  • @sivakumarpalliyil1182
    @sivakumarpalliyil1182 2 роки тому +5

    Intresting topic explained in a simple and intresting way. Hope so many people will be benefited. Good job.

  • @rockstaz1414
    @rockstaz1414 2 роки тому +1

    Concentration kurav ahn sir,oru past incident ind ath eppozhm orthond irikum,vereonm chyan patunila

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      If it is a bad memory (and visual in nature), you can erase it from your mind using a simple NLP tool. Watch this video and learn how to do it:
      ua-cam.com/video/ZESGbwtz9pQ/v-deo.html

  • @shinythankachan6372
    @shinythankachan6372 2 роки тому +2

    I anticipate very much. It drastically effects my mind.

  • @rezmiremi2236
    @rezmiremi2236 2 роки тому

    വളരെ വിഷമിച്ചു ഇരിക്കുമ്പോഴാണ് സൈറടെ video കണ്ടത്. ഒരുപാടു പോസിറ്റീവ് എനർജി കിട്ടിയ പോലെ. ഒരുപാടു സന്തോഷം ഉണ്ട് സർ. God bless you sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      അനുഭവം അറിയിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്നു. നന്ദി.

  • @goodenglish4677
    @goodenglish4677 2 роки тому +1

    This is just what is meant by meditation.
    Meditation is the way to keep our mind under our control.It can be a panacea to all our problems related to the mind.
    Do you believe NLP is different from meditation?If so,on what sense? Would comment on this?

  • @ushachandranusha2771
    @ushachandranusha2771 2 роки тому

    Sir, വീഡിയോസ് അടുത്ത ദിവസമാണ് കണ്ടത് ഒത്തിരി നല്ല കാര്യങ്ങൾ മനസിലായി.ഒരുപാട് നന്ദി.

  • @ameenasuhaib2400
    @ameenasuhaib2400 10 місяців тому +1

    Sir,anxiety disorder medicine+ cbt or nlp kondu marumo? .

    • @sha6045
      @sha6045 4 місяці тому

      Anxity medicine kazhikundoo

  • @mohankarippoorkochi
    @mohankarippoorkochi 2 роки тому +2

    Sir, The presentation and the simple language style is excellent . My humble wishes .

  • @kalasoudham1126
    @kalasoudham1126 2 роки тому +27

    സർ......
    നമുക്ക് മറ്റുള്ളവർ വില തരുന്നില്ല. എന്ന് നമുക്ക് തോന്നുന്ന സാഹചര്യങ്ങളിൽ നമുക്ക് ദുഃഖം, ദേഷ്യം എന്നീ വികാരങ്ങൾ വരുന്നത് എന്തുകൊണ്ട് ❓️
    ഉദാഹരണമായി നമ്മൾ ഒരു കടയിലേയ്ക്ക് ചെല്ലുന്നു. കടക്കാരൻ നമ്മളെ, നമ്മൾ ഉദ്ദേശിച്ച രീതിയിൽ ശ്രദ്ധിക്കുന്നില്ല. ഒന്നുകിൽ പിന്നെ ആ കടയിൽ പോകുന്നില്ല. അല്ലെങ്കിൽ ആ വ്യക്തിയുടെ സ്വഭാവം ശരിയല്ല. തുടങ്ങിയ ചിന്തകൾ ഉണ്ടാകുന്നു. ❓️
    (ഇത് കുടുംബം, കുട്ടികൾ, ബന്ധങ്ങൾ, തുടങ്ങി സകലത്തിലും വരുന്നുണ്ട് )ഇതിനൊക്കെ കാരണം എന്താണ് ❓️നമ്മുടെ ഈ ആധിപത്യസ്വഭാവം പൂർണ്ണമായും ഇല്ലാതാവാൻ എന്താണ് കൃത്യമായ വഴി ❓️സർ....കുറച്ചു കൂടെ ആഴത്തിൽ മറുപടി പറയാമോ ❓️🙏🙏🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +4

      താങ്കൾക്ക് ഞങ്ങൾ ഓൺലൈനായി നടത്തുന്ന Mind+ Subconscious Mind Reprogramming sessions പ്രയോജനപ്പെട്ടേക്കാം.

    • @saleenank7797
      @saleenank7797 2 роки тому

      @@UnnikrishnanBalakrishnan time

    • @manavikammathew1792
      @manavikammathew1792 2 роки тому

      Very effective explanation.thank you

    • @sajansasidharan7671
      @sajansasidharan7671 2 роки тому +1

      How i can do your course

    • @shibukuyyeri
      @shibukuyyeri 2 роки тому +1

      @@UnnikrishnanBalakrishnan
      എപ്പോൾ ആരംഭിക്കും പോഗ്രാം

  • @mishaunnikrishnan4984
    @mishaunnikrishnan4984 2 роки тому +6

    Ennik full overthinking annu. I really want out of this. Please give suggestions sir

    • @ambareeshmc
      @ambareeshmc 2 роки тому

      നിങ്ങളിൽ ആവശ്യത്തിന് presence ഇല്ലാത്തതു കൊണ്ടാണ് overthinking undakunnathu
      പവർ ഓഫ് now എന്ന ബുക്ക് വായിക്കുക
      Overthinking തനിയെ നിന്നോളും

  • @shaliini514
    @shaliini514 2 роки тому +9

    പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. അലസത. തീവ്രമായി ആഗ്രഹമില്ല. കിട്ടിയാൽ കിട്ടി എന്ന level. ഒരു psc ജോലി nediyedukkan enthu cheyyanam?
    അലസത മാറ്റാൻ nlp ഉപയോഗിക്കാമോ!

  • @nandhusmonus9222
    @nandhusmonus9222 Рік тому +1

    Thankyou sir good information 🙏🙏🙏🙏 waiting new vedio.... Affermation...chant positive words 🙏🙏

  • @sindhusdinefun2702
    @sindhusdinefun2702 2 роки тому

    Unniji...this is Sindhu Sajith ...hope u remember us...now, accidentally ,I happen to see your video here. Too happy to see u...I consider this as a blessing...🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      What a pleasant surprise! I feel so happy to read your message, and I am extremely grateful to UA-cam for making it happen. Regards to you and your family. Thanks for dropping your comment.

  • @rafeekaniyaramrafeek3969
    @rafeekaniyaramrafeek3969 2 роки тому +7

    മനോഹരമായ അവതരണം
    നന്നായി മനസ്സിലാക്കാൻ കഴിയുന്നു.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +3

      വളരെ സന്തോഷം. എഴുതിയതിന് നന്ദി.

  • @meghnach7348
    @meghnach7348 2 роки тому +9

    Sir, can we deal pain symptoms and tiredness associated with fibromyalgia and depression (along with medication) through NLP? Is there any course focused on pain management?

  • @sravanachandrika
    @sravanachandrika 2 роки тому +1

    ഇപ്പോഴാണ് അങ്ങയുടെ vdo കാണാൻ സാധിച്ചത്. എങ്കിലും വൈകിയില്ല എന്ന് തോന്നുന്നു.നന്ദി സർ ❤

  • @kpsmalabar6107
    @kpsmalabar6107 2 роки тому +2

    Really a mind mastering training. God bless you. 🙏🏽🙏🏽🙏🏽

  • @04235719
    @04235719 2 роки тому +2

    Sir, എങ്ങനെയാണ് NLP മനുഷ്യമനസ്സുകളിൽ apply ചെയ്യുന്നത്? 🤔

  • @maneeshaajime2044
    @maneeshaajime2044 2 роки тому +3

    Beautiful way of presentation

  • @beenanair5174
    @beenanair5174 2 роки тому +2

    Be positive എന്ന സ്റ്റാറ്റസ് പോലും ഞാൻ ഇട്ടു sir.... അതിന്റെ importantance മനസിലാക്കി

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      വളരെ സന്തോഷം. നിങ്ങൾ ഓരോരുത്തരും അനുഭവിക്കുന്ന സന്തോഷം വായിച്ചറിയുമ്പോൾ എനിക്ക് പുതിയ videos ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നു. നന്ദി.

  • @aasysquad3955
    @aasysquad3955 2 роки тому +7

    Sir, R u taking any NLP class ? If yes please give details about ur class. Or do u suggest a good NLP trainer for a teenager who is lacking confidence and always talk about his negatives..

  • @rajamnair8337
    @rajamnair8337 2 роки тому

    NLP is something new to me.
    Will watch your vedeos to know more..
    Every one wants solution to their problms..
    Actually mind is always chattering.
    To bring it to stillness is really challenging..
    Talks are interesting..
    Thank u.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Certainly, the "chattering" mind can be "silenced". Anyone can do it. An important presupposition in NLP is that "If one person can do something, anyone can learn how to do it", because we all share the same neurology. Wish you all the best!

  • @Shyammattakkara75
    @Shyammattakkara75 2 роки тому

    sir ഒരുപാട് ജോലികൾ ചെയ്തു ബിസിനസ് ചെയ്തു പക്ഷെ ഒന്നിലും ഒരുപാട് നാൾ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല ....ഒന്നിൽ നിന്നും മറ്റൊന്നിലേക്കു എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു അതുകൊണ്ടു തന്നെ കൃത്യമായ ഒരു വരുമാനവും ഇല്ല

  • @georgefernandez2157
    @georgefernandez2157 2 роки тому +1

    Very informative video sir. Please keep up your good work. God bless.

  • @rubystanly8307
    @rubystanly8307 2 роки тому +1

    പഴയ സാഹചര്യങ്ങൾകൊണ്ടു സ്വഭാവത്തിൽ വന്നുപോയിട്ടുള്ള നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കി പുതിയ വ്യക്തിയാവണം

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Sure. താങ്കൾക്ക് അതിന് കഴിയും. പല ടെക്‌നിക്കുകൾ വരുന്നുണ്ട്. കാത്തിരിക്കുക. നന്ദി.

  • @THEMULTIPLIERSRCMACADEMY
    @THEMULTIPLIERSRCMACADEMY 2 роки тому

    വളരെ ശെരിയാണ്,ഞാനും സാറി ലൂടെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു...

  • @hercules8935
    @hercules8935 2 роки тому +3

    Sir nta aattavum valiya aagrahamaanu english il fluent aakuka annathu athu law of attraction kond sadhikkumallo
    Athupole aattavum eshtapetta padikkan aagrahamulla areas aanu
    1.mentalism
    2.nlp
    3.loa
    4.psychology

  • @krishnankutty8109
    @krishnankutty8109 4 місяці тому

    Very good, thank you sir for this informative video.

  • @arunimajoseph8263
    @arunimajoseph8263 2 роки тому +1

    Aarenkilum pettannu deshyapettal enik payankara sankadam varum. Cheriya karyam aanelum aarelum mugham karappichu samasarichal enik orupad feel cheyum. Ee swabhavam emgane matan pattum.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      ഇതിന് വഴിയുണ്ട്. ആർക്കും മാറാൻ സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുക. നന്ദി.

  • @shebins1528
    @shebins1528 2 роки тому +1

    Sir please help me enik sirine contact cheyyan enthelm vazhi undo? Ente ullilee prashnagale enik marikadakan sadhikunilla njn valare athikam tired aanu sir please help sir. Ee comment sir kanuvaanel please enik marupadi tharanom

  • @manojsubramaniyan1973
    @manojsubramaniyan1973 2 роки тому

    പ്രതീക്ഷിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ ഞാൻ വല്ലാതെ മൂഡ് ഓഫ് ആകും പിന്നെ ഒരു സന്തോഷം തരുന്ന വാർത്ത കിട്ടുന്നത് വരെ അത് continue ചെയ്യും ഇത് കുട്ടി ക്കാലം മുതൽ ഉണ്ട്, ദയവായി ഒരു പ്രതിവി ധി പറയു sir

  • @sudheernila
    @sudheernila 2 роки тому +2

    Hi Sir,
    I am so disturbed on my project in varied angles which leading to frustration: advise me how can I tackle from this vicious situation

  • @krishnakurup434
    @krishnakurup434 2 роки тому +1

    Psc Examinu vendi prepare cheyunna veetamma anu njan.daily plan cheyunna pole padikane patunilla.kadutha sammardham kondanu urangune.padikan kazhiyathe varune entethaya karanam kondalla.veetile karym cheythu theerkan anu .so urakam polum illa .enik concentration polum tension karanam nastapedunu.

  • @jyothilakshmi4492
    @jyothilakshmi4492 2 роки тому +3

    മനസ്സിന് സുഖമില്ലാത്ത എൻ്റെ മോൻറെ ഭാവിയെ കുറിച്ചുള്ള ചിന്തയാണ് എൻ്റെ വേദന

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      പലപ്പോഴും ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടില്ല. എന്നാൽ ഓരോ അനുഭവവും അനുഭവിക്കുന്നവർ മനസ്സിലാക്കണം നമുക്കത് നേരിടാനുള്ള ശക്തി ദൈവം അല്ലെങ്കിൽ ഈ പ്രപഞ്ചം നമുക്ക് തന്നിട്ടുണ്ട് എന്നതാണ്. താങ്കളുടെ വിഷമം അതിന്റേതായ ഗൗരവത്തിൽ മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ, എല്ലാത്തിനും വഴികളുണ്ട്. ഒന്നല്ല, പല പല വഴികൾ. മനസ്സിനെ കൈയ്യിലൊതുക്കാൻ കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയോടെ നമുക്ക് മുന്നേറാൻ സാധിക്കും. വരാൻ പോകുന്ന വീഡിയോസ് കാണുക, techniques പ്രാക്ടീസ് ചെയ്യുക. Wish you all the best!

    • @jobinjoseph5052
      @jobinjoseph5052 2 роки тому

      @@UnnikrishnanBalakrishnan sir... അനുഭവങ്ങൾ എന്തുകൊണ്ട് ആണ് എന്ന് മനസ്സിലാക്കാൻ best thechniq സനാതന ധർമത്തിലെ കർമ തിയറി പടിക്കൽ ആണ്. ആധുനീക ശാസ്ത്രത്തിലേ network of problems, basian network theory ആയി ഇതിന് വളരെ സാമ്യം ഉണ്ട്.

    • @ramlap.p4196
      @ramlap.p4196 2 роки тому

      @@UnnikrishnanBalakrishnan h

    • @habeebcu2194
      @habeebcu2194 2 роки тому

      അറിയാൻ ശ്രമിക്കുക

  • @anusreecn1
    @anusreecn1 2 роки тому +21

    Hello Unni uncle, Hope you are well :)
    Lovely video created with precision and NLP well explained.
    I would like to know more about balancing emotions, highs and lows, different stages such as Depressive/ manic states.
    Also just a suggestion if you could add subtitles in English would help me and a lot of people :D

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +5

      Hello Anusree, great reading your comments. Sure, your questions will be taken up in the upcoming videos. Regarding subtitles, this particular channel is meant for "Malayalam-speaking" audience. There is one another channel "AcademyPX" in English (link below) where some of these videos have been translated and uploaded. I think I need to revive that channel. Thanks once again, and have a great day!
      ua-cam.com/users/AcademyPXvideos

    • @sreejanair8294
      @sreejanair8294 Рік тому

      Sir really I am living in past. Even a simple thing affect me badly. Want to contact you personally. Can I?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      Please send a WhatsApp message to my office on +91 944 644 1105

  • @dani.johnjohn2506
    @dani.johnjohn2506 2 роки тому +1

    സർ, അനാവശ്യമായ tension ചെറിയ എന്തെങ്കിലും രോഗം വരുമ്പോൾ ഉള്ള പേടി എങ്ങനെ മാറ്റിയെടുക്കാം. ഒരു വീഡിയോ ഇടാമോ:

  • @Antoaviator
    @Antoaviator 2 роки тому +1

    How do we influence the general public.?for example Mass psychosis created by media, politics and religion?

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 Рік тому

    Very good Sir.Appreciate your work.May God bless your health.

  • @user-qg6un3og6t
    @user-qg6un3og6t Місяць тому

    Thankyou sir .God Bless You.

  • @sebinjose8471
    @sebinjose8471 2 роки тому +3

    സർ deperssion, overthinking subjectkle kurichu video cheyymo

  • @rameshanm9899
    @rameshanm9899 2 роки тому

    താങ്സ് നല്ല അറിവ് അറിയാൻ കഴിഞ്ഞതിൽ.. ശരിയാണ്.. താങ്കൾ പറഞ്ഞത് നമ്മുടെ മനസ്സാണ് നമ്മളെ അതായതു ഈ ദേഹത്തെ നയിക്കുന്നത് മനസ്സ് ബോധ മനസ്സും ഉപ ബോധ മനസ്സും ശരിയായാൽ ദേഹമനസ്സു അതായതു.. അപബോധ മനസ്സ് നന്നാകും.. ശരിയല്ലേ സർ.???

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      അതെ, ശരിയാണ്. NLP presupposes the fact that the mind and the body are part of the same system and influence each other. The body is the grosser part of the mind and the mind is the subtler part of the body. The Self is separate from the two.

  • @lidiyamariyarony3062
    @lidiyamariyarony3062 5 місяців тому

    My problem is criticism. I am constantly afraid that somebody is going to criticise me and most of the time I myself critise in my mind. So I don't have peace in my mind. Can u suggest how to overcome these.

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 роки тому +2

    Thanks very sir. 1 have been suffering much anxiety, stress and fear and taking many medicines. My Problem is fear and at that times my heart beating will be very high and Sulfiring Suffocation.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Continue your medication. Some of the tools that will be shared here will be of help to you. Remain hopeful and things will work out wonderfully well. All the best!

  • @rameshvijay8868
    @rameshvijay8868 2 роки тому

    സർ , ഞാൻ ഒരു പ്ലയർ ആണ് , പ്രാക്ടീസിങ്ങിൽ ഉള്ള പെർഫോമൻസ്സ്, മാച്ചിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല , പേടി, തോൽവി ഭയം എല്ലാം അലട്ടുന്നു , ഞാൻ എന്ത് ചെയ്യണം വിജയിക്കാൻ .

  • @umadinesh100
    @umadinesh100 2 роки тому +1

    Thank u sir for your fantastic explanation

  • @ranjitjacobgeorgejgj5029
    @ranjitjacobgeorgejgj5029 2 роки тому +2

    NLP is not going to help the people in dealing with the stressed Life of today's complex lifestyle. Learn Yoga and meditation which are the best tools to gain self confidence and inner strength to lead a life more peaceful and healthy in mind.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Yoga and meditation are excellent methods to gain control over the mind, but that doesn't make any other tool inferior. Thanks for watching. All the best!

  • @sherlyraju4965
    @sherlyraju4965 8 місяців тому

    സർ ചെയ്യാത്ത തെറ്റുകൾക്ക് മനസ്സിനെ മറ്റുള്ളവർ എപ്പോഴും വേദനിപ്പിക്കയാണ്. What can i do sir. Mind is always down. Please tell a relaxation method for mind.

  • @sandhyasanu7369
    @sandhyasanu7369 2 роки тому +1

    നമ്മുടെ മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾ മറക്കാൻ നാം എന്ത് ചെയ്യണം

  • @pradeepmk23
    @pradeepmk23 2 роки тому

    Thankyou sir for nice presentation of your subjt.I presume it will influence more persons in need God bless you

  • @clubmalayali4674
    @clubmalayali4674 2 роки тому

    സാർ എൻ്റെ ബിസിനസ്സിൽ ഫണ്ട് ഞാൻ ഉദ്ധേശിക്കുന്നത് പോലെ വരുന്നില്ല NLP യി ൽ കൂടെ അതിനെന്താണ് പരിഹാരം

  • @vijrumbhanam9200
    @vijrumbhanam9200 2 роки тому

    Enthaanu sirinte ee glamourinte rahasyam? Enikkum ithu pole glamorous aavaan NLP vazhi pattumo?

  • @dhanyacj2468
    @dhanyacj2468 2 роки тому

    Thankyou sir.. Wonderfully explained...looking for more such videos..

  • @user-zh5nq3qc7e
    @user-zh5nq3qc7e Рік тому +1

    Good motivations sir,goal achievement ne kurichu paranjutharumo especially for students 😊

  • @sreekumarm.s5458
    @sreekumarm.s5458 Рік тому

    What is meant by" Anyatha saranam nasthi swyameva saranam Mama " please explain

  • @angelsrockzz738
    @angelsrockzz738 2 роки тому

    Sirnte number tharumo.pls.manasine vallathe aswasthamaakuna oru kaaryam sambavichu 3mnthl kooduthalaayi njn Aswsthathamaanu.pls help me sir

  • @bindhurandheer4701
    @bindhurandheer4701 7 місяців тому

    Sir,enicc eppozhum sambathika prashnamanu jan enthuvenam enu enic ariyilla
    Entey makantey vidyafyasam ,joly ethellam alattunna vishyagalanu

  • @vipinvinod9237
    @vipinvinod9237 2 роки тому +1

    Sir anxiety um fearum karanm onnm cheyyan pattunnilla

  • @bhadrapb1685
    @bhadrapb1685 2 роки тому

    ആദ്യമായി സാറിന് ഒരുപാട് നന്ദി
    ഏതെങ്കിലും ഒരു നല്ലൊരു കോൺഫിഡൻസ് ആയത് നല്ലൊരു ജോലി കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു ഗവൺമെന്റ് ജോലി വേണോ ബിസിനസ് ജോലി വേണോ തെരഞ്ഞെടുക്കേണ്ടത് എന്നൊരു കൺഫ്യൂഷനിലാണ് ഞാൻ വേഗം തന്നെ ഒരു ഉറച്ച തീരുമാനം എടുക്കാൻ ഹെൽപ്പ് ചെയ്യുന്ന ഒരു മെത്തേഡ് വീഡിയോ ഇടുമോ

  • @shahinaanwar4700
    @shahinaanwar4700 2 роки тому +6

    Thank you sir. Allergy പോലെയുള്ള അസുഖം NLP കൊണ്ട് എങ്ങിനെ മാറ്റാൻ സാധിക്കും?അത് അറിയാൻ ആഗ്രഹമുണ്ട്.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +5

      NLP ഉപയോഗിച്ച് allergies മാറ്റാനുള്ള ടെക്‌നിക്‌ ഉണ്ട്. പക്ഷെ കുറച്ച് advanced ടെക്‌നിക്കിൽ പെട്ടതാണത്. Simple ആയ കുറച്ച് ടെക്‌നിക്കുകൾ പഠിച്ച് ശേഷം നോക്കാം. Thank you for watching, and your comments as well. All the best!

    • @shyamaprasadb9570
      @shyamaprasadb9570 2 роки тому +5

      NLP വച്ചൊണ്ട് ഇരുന്നാൽ താങ്ങൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടും, വേഗം പോയി Pulmonologist നെ കാണുക.

    • @hajaramaitheen5074
      @hajaramaitheen5074 2 роки тому

      yes its a problem to me

  • @ishqvlogs
    @ishqvlogs Рік тому

    How to be NLP practitioner

  • @mridhulk4666
    @mridhulk4666 2 роки тому +2

    How can I overcome my insecurities by NLP?!

  • @reru9217
    @reru9217 2 роки тому +2

    Thank you sir
    Oru karyathe kurich mathram eppozhum chinthichupokunnu. Ethra try chaithittum ath pokunnilla. Enthucheyyum

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Can you try this technique please:
      ua-cam.com/video/ZESGbwtz9pQ/v-deo.html
      Let me know if it works for you.

  • @rajankk6871
    @rajankk6871 2 роки тому

    Sar paranja pola anna aatavum kooduthal alattunna prashnam anthannal - 13 varshamay tum anta veedinta pany poortheekaray kaan kaziyunnilla. kittumna kaasu athyvasyangalku polum chilavazikkan kaziyunnilla. anginayo jeevikkunnu. Sir ethina mary kadakkan angina manassina pakappedutham.

  • @shaliini514
    @shaliini514 2 роки тому +3

    37 വയസ്‌. ഇതു വരെ കുട്ടികൾ ഇല്ല. husband മായി അവരുടെ വീട്ടുകാരെ ചൊല്ലി വഴക്ക്. മനസ്‌ എപ്പോഴും പ്രക്ഷുബ്ധമാണ്. NLP apply ചെയ്‌ത് ഒരു അമ്മയാകാൻ sadhikkumo. oru video cheyyamo please..

    • @siljakiran8784
      @siljakiran8784 2 роки тому

      Same to you

    • @miracleBI376
      @miracleBI376 2 роки тому +2

      Law of attraction practice ചെയ്യൂ . Forgiveness, gratitude അങ്ങിനെ .. sure നിങ്ങളുടെ life ൽ മാറ്റo ഉണ്ടാകും . Trust me...

    • @afrinsworld7829
      @afrinsworld7829 2 роки тому

      Same problem. But kutikal undu

  • @shyamb5634
    @shyamb5634 2 роки тому +1

    Pathanji muniyum ayhanu parayunnathu.. Manasu nichalam. Akanam... Ramana maharshi paranjathum athanu... Mind still... God

  • @zainudeenaloor7850
    @zainudeenaloor7850 Місяць тому

    എനിക്ക് തുക തരാനുള്ള ഒരു വ്യക്തി അവധികഴിഞ്ഞിട്ടും അത് തരാതെ കബളിപ്പിക്കുന്നു. ഇത് യഥാർത്ഥത്തിൽ NLP പ്രകാരം എന്റെ കുഴപ്പമാണോ?
    പരിഹാരം എന്താണ്.

  • @sangeethasadhya
    @sangeethasadhya 2 роки тому

    Actually he wants my presence with him which he says give him lot of confidence to face the world

  • @aswanikrishna866
    @aswanikrishna866 Рік тому

    Sir ente family kk ente prblms manassilakan kazhiyunila. Kazhinju poya vedhanipikuna karyangal manassil ninn povunnilla..etra prnjitum aarkum manassil avunila..swantham family k polum..counciling nu kond povan polum avark thaalparyam ila..sahikan patunila

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      ഇതിന് വേണ്ടി Baudoin Technique സ്ഥിരമായി പ്രാക്ടീസ് ചെയ്യുക.

  • @MOHAN_MVS
    @MOHAN_MVS Рік тому +1

    Sir, How to overcome anxiety...?

  • @vijiniashiq8832
    @vijiniashiq8832 2 роки тому +1

    Very good class sir ... Really influencing ...

  • @rahulkarthikeyan6073
    @rahulkarthikeyan6073 Рік тому

    Sir anikum manassine niyanthrikkan kazhiyunnilla nthu cheyyumpolum focus cheyyan kazhiyunnilla vere ormakalil manassu kondu ethikkunnu

  • @pratheepj8451
    @pratheepj8451 2 роки тому

    Alcoholism 😢. I have a beautiful family and successful career. Yet i am walking on thin ice. I myself would all the time be surprised to learn i am alive to see the next day. Thoughts of foregoing this abode, aloofness, to summarize in a nutshell!

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      The fact that you have written the comment is good proof that you want to come out of your addiction. This is a good sign. NLP has some powerful tools to help people come out of their undesirable behaviour patterns. A strong desire is in itself a great panacea to counter such issues in life. A good place to start would be to identify the thought or feeling that drives you into such a behaviour, and see how the thought or feeling systematically takes you into the behaviour. I know it's easy to say all this but know that you are much more than your behaviour. Your behaviour is a puppet before you. Because you have practiced it for a long time, it has resulted in neuroplasticity and you seem to behave like a puppet. A strong realization of this fact will help you to overcome your pattern. I want to wish you good luck and hope to read another comment from you sometime in the future confirming your overpowering your drinking habit. All the best!

  • @rinumr2175
    @rinumr2175 5 місяців тому

    Sir, profession is teaching and I want to promote organic self sufficient life style with the help of technology 🙏🏼

  • @pkm9168
    @pkm9168 Рік тому

    Some mentalist misusing mentalism through invasion others meditation and and vibration how it deal it

  • @schoolchalo1467
    @schoolchalo1467 2 роки тому

    Sir,ചിന്തകൾ ശല്യം ചെയ്യാതെ ഉറങ്ങാന്‍ ഫലപ്രദമായ എന്തെങ്കിലും തരാമോ. Franthu പിടിക്കും എന്ന് തോന്നുന്നു. ഉറങ്ങി yittu നാളുകളായി. പകല്‍ മുഴുവന്‍ ജോലിയുടെ tensions, രാത്രി ഉറക്കവുമില്ലാതെ ജീവിതം മടുത്തു

  • @muhammadbava7688
    @muhammadbava7688 Рік тому

    Sir എന്റെ മകൻ ഒരു അന്യ മതത്തിൽപ്പെട്ട പെൺകുട്ടിയുമാ യി പ്രണയത്തിൽ പെട്ടുപോയിരുന്നു അത് വീട്ടിലറിഞ്ഞ ശേഷം അവൻ വളരെ നിരാശയിലാണ് അവൻ ഇപ്പോൾ ആകെ മാറിപ്പോയിരിക്കയാണ് അവനെ പഴയ നിലയിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയുമോ അതിന് എന്താണ് ചെയ്യേണ്ടത് സാറിന്റെ mobile നമ്പർ തരുമോ? എന്റെ മകനെ ഈ പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ NLP വഴി സാധിക്കുമോ? അതിന് സാർ എന്നെ Help ചെയ്താൽ വളരെ ഉപകാരമായിരുന്നു

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      മകനോട് ഈ വിഡിയോയിലുള്ള പ്രാക്ടീസ് ചെയ്തു നോക്കുവാൻ പറയുക:
      ua-cam.com/video/MJN48I4T0ys/v-deo.html

  • @ananths6749
    @ananths6749 2 роки тому +2

    Does NLP have some links to stoicism?

  • @maneejijuvlogs5882
    @maneejijuvlogs5882 2 роки тому

    Sir,Ente problem enod oru karyam arenklm parayumbol athil enk concentrate cheyan kaziyunila apo thane ente mind veroru chindayil povukayanu.

  • @sindhucp4901
    @sindhucp4901 2 роки тому

    Sir thank you enik 2 karyaman impotantayum vendath pakshe onnolek manas kondupovumpol matteth thelinju varum pakshe ath ozivakan pattiyathum alla appol enthu cheyyanam sir pleas🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      രണ്ടും കൂടി ഒരു frame ലേക്ക് കൊണ്ടുവന്ന ശേഷം ഒറ്റയടിക്ക് ചെയ്യാൻ പറ്റുമോ എന്ന് നോക്കുക.

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 роки тому

    Sudden Emotional Imbalance eiter extreme to the positive side or extreme to the negative side

  • @arunkumarmuraleedharan8958
    @arunkumarmuraleedharan8958 2 роки тому

    Sir verities aavasyamillatha Perdipeduthunna chinthakaley enganey thadayam conciling gunam cheyyumo

  • @jayeshkc4795
    @jayeshkc4795 2 роки тому +1

    സർ എങ്ങനെ NLP വഴി മനസ്സിനെ control ചെയ്യാം വീഡിയോ ചെയ്യാമോ

  • @smithapm831
    @smithapm831 2 роки тому

    sir, I came across one of your videos by chance,but now I'm obsessed with your sessions,all your videos are explained simply but precisely.sir can you give a session on being too submissive,

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Thanks for your kind words. Yes, I plan to make a video on "Assertiveness". Submissiveness can be tackled with an understanding of it.