How to Let Go? | Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 920

  • @rensrs1559
    @rensrs1559 2 роки тому +3

    കേട്ടിരുന്നു പോയി. ഞാനും ഇതുപോലുള്ള ചില പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു.വിട്ടു കൊടുക്കുക...ഭൂതകാലങ്ങൾക്ക് പിന്നാലെ പോകാതെ മനസിനെ പരുവപ്പെടുത്തി വർത്തമാന കാലത്ത് ജീവിച്ചു തുടങ്ങണം, എനിക്ക്. ഒരുപാട് നന്ദിയുണ്ട് സാറിനോട്, ഒപ്പം ബഹുമാനവും.

  • @sindhukc617
    @sindhukc617 2 роки тому +2

    Thank u sir god bless u. സാദാരണ കാർക്കും അല്ലാത്തവർക്കും ഒരുപോലെ വളരേ ഭംഗിയായും എളുപ്പമായും മനസിലാകുന്ന രീതിയിൽ പ്രയോജനം തരുന്ന അവതരണം inglish ഭാഷയും അതിലെ അർത്ഥങ്ങളും പിക്ചർ തന്ന് മനസിലാക്കി തരുന്ന ആത്മാർഥമായ അവതരണം good.thank u sir god bless u

  • @raj.sangeetham
    @raj.sangeetham 2 роки тому +3

    വീഡിയോ ചെയ്യണം സർ. അറിവാണ് ഈ ലോകത്തിലെ ഏറ്റവും പവിത്രമായ വസ്തു - ഗീത . വാക്കുകളെക്കാൾ സാധനാ മാർഗ്ഗങ്ങൾ അതീവ പ്രാധാന്യമുള്ളതാണ് എന്നറിയുന്നു. വാക്കുകൾ സൂചകങ്ങളും സാധനാ മാർഗ്ഗം പരിശീലിക്കുക എന്നത് അതിലേക്കുള്ള യാത്രയുമാണ്. അങ്ങാർജിച്ച പ്രകാശം എല്ലാവരെയും അനുഗ്രഹിക്കട്ടെ. നന്ദി 💝💝💝🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      തീർച്ചയായും, ഈ ചാനൽ തുടങ്ങിയതിന്റെ ഉദ്ദേശം അത് തന്നെയാണ്. താങ്കളുടെ പ്രതികരണത്തിന് നന്ദി.

  • @beenajoseph804
    @beenajoseph804 2 роки тому +101

    Thank you sir. നല്ല talk ആയിരുന്നു.meditation section കൂടി ഇടണം sir. ഒത്തിരി ഉപകാരം ആയിരിക്കും.

  • @JosephPushpa
    @JosephPushpa 2 роки тому +25

    Thank you immensely Sir. Today is my birthday and I started my day with your energizing talk on letting go. A great start for a wonderful year. Thank you so much.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +7

      @Pushpa Joseph, Many many happy returns of the day!

    • @JosephPushpa
      @JosephPushpa 2 роки тому +1

      Thank you Sir.

    • @vishnupriya129
      @vishnupriya129 2 роки тому +1

      Today my birthday too🥰🥰

    • @sreelaabhilash6466
      @sreelaabhilash6466 2 роки тому

      Yes I need the remaining vedio

    • @ajithpb5367
      @ajithpb5367 2 роки тому +1

      രണ്ടു പേർക്കും ജന്മദിനാശംസകൾ... 💕🎂🎉🦋

  • @durgaak1570
    @durgaak1570 2 роки тому +8

    സർ
    സാറിന്റെ വീഡിയോയും ശബ്ദ്ധവും പറഞ്ഞറിയിക്കാനാവാത്ത പോസ്റ്റീവ് എനർജിയാണ്...... ജീവിക്കാൻ പുതു പ്രതീക്ഷകളാണ്..... നന്മ നിറഞ്ഞ നന്ദി അറിയിക്കുന്നു🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      സന്തോഷം. Comment ന് ഒത്തിരി നന്ദി. 🙏
      Wish you all the best.

  • @princetomdavid5410
    @princetomdavid5410 2 роки тому +19

    Kindly include a let it go meditation session , that will be very helpful

  • @jijovarghese3521
    @jijovarghese3521 2 роки тому

    ഒരു പാട് നന്ദി യുണ്ട് sir, എനിക്ക് വേണ്ടി മാത്രം, ഇ, ഒരു topic എടുത്തത് പോലെ.. തോനുന്നു , ഞാൻ ഒരു പുതിയ മനുഷ്യൻ ആയതു പോലെ....

  • @nandaraj5769
    @nandaraj5769 2 роки тому +4

    എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യം ഉള്ള വീഡിയോ....🥺❤️
    സാർ,എങ്ങിനെ ആത്മവിശ്വാസം കൂട്ടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

  • @neethuvipin1471
    @neethuvipin1471 2 роки тому

    Thank u sir... പല തവണ ആയുധങ്ങളേക്കാൾ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മുറിപ്പെട്ടിട്ടുണ്ട്. വിട്ടു കളയണം എല്ലാ വേദനകളും. ഒരുപാട് ആശ്വാസമാണ് sir ന്റെ വീഡിയോകൾ. Thank u so much sir...

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ചിലർക്ക് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വിട്ടു കൊടുക്കാനുള്ള കഴിവ് നമ്മളിലുണ്ട്. Wish you all the best.

    • @neethuvipin1471
      @neethuvipin1471 2 роки тому

      Thank you sir, 🙏

  • @indhuvijay5531
    @indhuvijay5531 2 роки тому +10

    Thank u so ...much Sir, for your wonderful motivational class 👍

  • @AchuAchu-tg9qh
    @AchuAchu-tg9qh 2 роки тому +1

    ഈശ്വരാ എന്തെ ഈ സാറിന്റെ വീഡിയോകൾ കാണാൻ ഞാൻ ഇത്രയും വൈകിയത് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചാണ് ജീവിച്ചിരുന്നത് മനസ്സിനൊരു സുഖവും ഇല്ല ഇനി ശെരിയാവും പ്രതീക്ഷ ഉണ്ട് 😊

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      പ്രതീക്ഷയാണ് പ്രധാനം, ബാക്കി എല്ലാം താനേ വന്നുകൊള്ളും. All the best.

  • @rayyanrayyan3273
    @rayyanrayyan3273 2 роки тому +4

    Sir thank you so much. You are having a great voice. God bless you. Please do a meditation session of let go.

  • @Divine_Education
    @Divine_Education 2 роки тому

    Mind+ ക്ലാസിൽ പങ്കെടുത്ത ശേഷം ഇത് കാണുമ്പോൾ
    വളരെയധികം പ്രയോജനപ്രദമാകുന്നു

  • @sujarajan9335
    @sujarajan9335 2 роки тому +6

    Thank you so much sir. It was an amazing session. You are great sir🙏

  • @dhwani430
    @dhwani430 2 роки тому

    Sir parayumbo ulla calmness thanne Kure relief tharunnund.... Awesome message sir ....thank you ❤️

  • @NamithaRamachandran
    @NamithaRamachandran 2 роки тому +8

    Thank you sir for such an informative session🙏

  • @rekhasubramanian8195
    @rekhasubramanian8195 2 роки тому +2

    Thank you sir. meditation session വേണമെന്ന് താല്പര്യപ്പെടുന്നു

  • @abdulsaleem7536
    @abdulsaleem7536 2 роки тому +4

    Thank you for such a wonderful technique to clean mind and enable to live right now/at this moment 😊😊😊

  • @Vishanthnadikeshan
    @Vishanthnadikeshan 6 місяців тому

    Thank you sirമനസ്സിന്ഒരു മരുന്നാണ് താങ്കളുടെ ഈ സന്ദേശങ്ങൾ❤❤❤❤❤

  • @shabnuashik3434
    @shabnuashik3434 2 роки тому +3

    Hello sir! I was waiting for your new vdo!! And it’s here now🤩 much thanks
    Yes sir need meditation 🧘‍♀️

  • @sushamak8699
    @sushamak8699 2 роки тому

    വളരെ നല്ല ടോക്ക്.... ഒരുപാട് ഉപകാരം ഉണ്ടായി.. Sir A lot of thanks

  • @rekhajohn8874
    @rekhajohn8874 2 роки тому +4

    Waiting for the meditation session, Sir..

  • @praveenchandran4934
    @praveenchandran4934 2 роки тому +1

    You have consolidated many important, useful thoughts and ideas into a very concise, easily understandable and followable presentation in Malayalam. Very nicely delivered. Thank you 🙏

  • @thewayfarerseye
    @thewayfarerseye 2 роки тому +3

    “to let go” is a tenacious task. Not all times we can do this. If we are able to achieve it , then we would become enlightened and energetic every day without anxiety or worry.
    I am lucky in one way that positive videos and thoughts like these pops up when I go through a rough day, it helps me to rejuvenate.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      It may be good to first let go of the thought that "letting go" is a difficult task. All the best.

  • @hindiforourlife7905
    @hindiforourlife7905 2 роки тому +1

    Your videos are very useful. I am a teacher. Sometimes I too struggle to keep my mind in present.
    Thank you sir

  • @RideToMyYard
    @RideToMyYard 2 роки тому +6

    Waiting for "let go meditation" session 👍👍

  • @Heroradhaa
    @Heroradhaa 2 роки тому +2

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇

  • @rajithaprasad9852
    @rajithaprasad9852 2 роки тому +3

    👌👌👌 .meditation video venam sir

  • @jilnamol3073
    @jilnamol3073 2 роки тому

    Sir പറഞ്ഞ പോലെ മനസ്സ് സംഘർഷത്തിൽ ഇരിക്കുമ്പോൾ ആണ് ഈ ഒരു speech കേൾക്കുന്നത് 🙏🙏🙏 thank you so much...

  • @sheeladas6972
    @sheeladas6972 2 роки тому

    Excellent talk, Sir. Very soothing. May the Lord bless you🙏

  • @anvarekka7710
    @anvarekka7710 2 роки тому

    Thank you sir
    Valare manoharamayirikkunnu
    Nalla Arivukal tharunna nalla
    Manasinu valareyayhikam Nann
    God bless you

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 2 роки тому

    Thanks sir, അതുമായി ബന്ധപ്പെട്ട ഒരു നല്ല ഉരു flate form slab ചെയ്യുണം, പ്രതീക്ഷിക്കുന്നു

  • @shaneed369
    @shaneed369 2 роки тому

    thank you
    you're great!
    your voice and voice modulation is great and it helps me to reach the message inside the heart

  • @minislearningworld6040
    @minislearningworld6040 2 роки тому +2

    A heart touching talk and Sound
    a real motivational Speech thank you so much these types of talks would fresh up our mind.presentation also attractive and very good

  • @suchithralnair9406
    @suchithralnair9406 2 роки тому +1

    ശബ്ദം സൂപ്പർ ആണ് സാറിൻ്റെ 😍 പവർഫുൾ ആണ്...

  • @SwamyMnbSkandar
    @SwamyMnbSkandar 2 роки тому

    The problems of everyday life of almost every individual are basically psychological and reverberant due to lack of proper understanding. You have unearthed the various issues of their root in a lucid manner understandable to many. When the real issues are understood and owned, the problems get whithered away and helps letting go of its own accord. The service you are doing is great! God Bless you.
    Like to have the meditation Session ,also, in next video. Thank you sir, from the bottom of my heart. A tormenting headache I had at the time of clicking the video is almost disappeared. 🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      Thank you @Swamy Mnb for the detailed comment. Shall do a LETTING GO meditation video soon. All the best!

  • @learnnsparkle2341
    @learnnsparkle2341 2 роки тому +2

    Nice video sir.... really i am struggling to let go of my past. Once someone close to me said I am a big zero and I don't know anything. This haunts me. Even though someone appreciates me. I remember those words and I don't enjoy the present moment of appreciation. Please tell me how to let go🙏🏻

  • @reshmasumeer8494
    @reshmasumeer8494 2 роки тому +2

    Thank u sir...as always u r sound is very powerful 🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @simithankamanikrishnankutt8254
    @simithankamanikrishnankutt8254 2 роки тому

    Very inspiring talk. Thank you sir. Baudoin technique practice cheythathiloode randu prethisandhikal njan marikadannu. 🙏🙏🙏🙏🙏

  • @johnsajis2301
    @johnsajis2301 2 роки тому +1

    Hi sir, it was a good informative healthy speech. Pls post the meditation session too, it will be helpful. Thank you 👍

  • @farapassionvlogger1383
    @farapassionvlogger1383 2 роки тому

    Great.... Beautifully explained .....one of the best video about let go....
    Surrender Everything to the devine hands... Miracles will happen

  • @sreejasunil100
    @sreejasunil100 2 роки тому +1

    Sir, I always have a habit of worrying about the future and getting depressed. Waiting for your meditation session sir 🙏

  • @santhoshck9980
    @santhoshck9980 2 роки тому

    വളരെ ഉപകാരം..... Tq.... അഭിനന്ദനങ്ങൾ....

  • @Sooryaprabha213
    @Sooryaprabha213 Місяць тому +1

    Thankyou ❤

  • @dishankaraj
    @dishankaraj 2 роки тому +1

    Need lot of practice to attain this 🙂 Thank you sir for the great talk .. I hope I can be a better human after listening all your videos :) you are a great teacher🌸

  • @streetlights4939
    @streetlights4939 2 роки тому

    Please share the meditation video. Thank you for this talk. It is an eye opener ,will always try to put in practise. Thank you so much.

  • @sunilscrafttech8137
    @sunilscrafttech8137 2 роки тому

    നന്ദി സാർ എന്നും പുതിയ
    അറിവുകൾക്കായി കാത്തിരിക്കുന്നു
    God bless you

  • @susymathew5696
    @susymathew5696 2 роки тому

    Very good talk sir. I like to have the let go meditation. God bless. Thanku.

  • @praseedatp7682
    @praseedatp7682 2 роки тому +2

    Thanku very much sir.... waiting for your next video ❤️

  • @rajeshtr2084
    @rajeshtr2084 2 роки тому

    Your words are crystal clear...hits directly to listeners consciousness.God bless you choosing this path.Keep going.
    I am also going through challenging time and would like to request you for posting the meditation techniques in your next video.

  • @treesaviji4184
    @treesaviji4184 2 роки тому +2

    Very useful class.Thank you sir.

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 2 роки тому

    Namaskaram....We want the Letting go meditation section as soon as possible sir... You are a divine guide for us

  • @sajithasuresh2920
    @sajithasuresh2920 2 роки тому

    Thank you so much 😍🙏🏻meditation sectionu വേണ്ടി വെയിറ്റ് ചെയ്യുന്നു 🙏🏻

  • @farashacolours9437
    @farashacolours9437 2 роки тому

    Well narrated, mind become cool n positive, awaiting your said video on meditation for LET GO.... Tks

  • @kanakakumar4314
    @kanakakumar4314 2 роки тому +2

    Sir thank you very much for this highly beneficial session. I am unable to forgive, please do a session how to do it. Await for the let go audio session
    Thank you sir

  • @jalajaramachandran9966
    @jalajaramachandran9966 2 роки тому

    Thank you Sir.Please do it. The meditaion for let Go.

  • @jemshyansal914
    @jemshyansal914 2 роки тому

    Thankyou so much sir... please include let it go meditation...,

  • @sarath369
    @sarath369 2 роки тому +1

    Thank You, Sir. We want a Let Go meditation video

  • @anandavallyk.n682
    @anandavallyk.n682 2 роки тому

    Aha meditation vedio കൂടി ഇടണം sir.thank u.thank u sooo much.

  • @annek2005
    @annek2005 2 роки тому +1

    Nice talk. really inspirational. Please upload the meditation in the upcoming sessions.

  • @bijukrishnan4575
    @bijukrishnan4575 2 роки тому

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @deepadhyan2084
    @deepadhyan2084 2 роки тому +1

    Sir, meditation koody upload cheyumo

  • @rubyvadaken4620
    @rubyvadaken4620 2 роки тому +2

    Thank you sir.please share with us the meditation session too.

  • @greeshmavr7583
    @greeshmavr7583 2 роки тому

    Better feeling sir... Surely I want to follow you....

  • @iconicgaming0075
    @iconicgaming0075 2 роки тому

    Thank you very much sir ..simple presentation...

  • @lunni3205
    @lunni3205 2 роки тому

    I went through this today... The first day..... Very useful.... Motivation al...... Waiting for the next one...

  • @jayalekshmyjayakrishnan1351
    @jayalekshmyjayakrishnan1351 2 роки тому

    Thank you sir . I have tried a lot to thnk in that way. but very difficult .waiting for the meditation session

  • @josepj643
    @josepj643 2 роки тому

    Thank you sir for the nice class l need the next section.

  • @priyapriy12
    @priyapriy12 2 роки тому

    Excellent presentation👌👌. Thank you sir.💕

  • @sreekumarpillay2798
    @sreekumarpillay2798 2 роки тому

    Good teaching. Waiting for your next vedio.

  • @sonimathulasi2283
    @sonimathulasi2283 2 роки тому +1

    I need let in go meditation.Thanks alot Sir🙏🌈

  • @sreektm
    @sreektm 2 роки тому +2

    Thank you so much sir..... We need your meditation session....

  • @Krishnamohanpr
    @Krishnamohanpr 2 роки тому

    Letting go Meditation Udane prethikshikunu sir,,,,thank you for the wonderful session

  • @priyamurali6278
    @priyamurali6278 2 роки тому

    Thank you Sir
    Meditation section ulpeduthiyal nannairunu. 🙏🏻

  • @remysatish382
    @remysatish382 2 роки тому

    Thank you sir🙏🌹
    Letting go meditation അടുത്ത video il ഇടണം.

  • @minislearningworld6040
    @minislearningworld6040 2 роки тому

    100%truth that you said
    I haven't heard such a talk yet
    so attractive speech
    I can't without say it

  • @anirudhanthankappan3719
    @anirudhanthankappan3719 2 роки тому

    Thanky sir very good message please waiting for another

  • @rajanvk8887
    @rajanvk8887 2 роки тому +1

    Thank you Sir 🙏
    Waiting for the meditation session

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 Місяць тому

    Thank you for information

  • @smithapm831
    @smithapm831 2 роки тому

    feel so relieved n better after watching each session.

  • @sumasumapa3958
    @sumasumapa3958 5 місяців тому

    🙏🙏👏👏താങ്ക്സ് സർ നല്ല സന്തോഷം കിട്ടി 👏👏👏👏👏❤️

  • @mohanmenon446
    @mohanmenon446 2 роки тому

    yes sir.... please make a video on meditation linked to the topic under reference ... Thanks and Regards

  • @anucj3203
    @anucj3203 2 роки тому

    Great speech sir. Thank you very much.

  • @AshokKumar-rf1pp
    @AshokKumar-rf1pp 2 роки тому

    Very good session. Thank you so much sir

  • @priyakarnam
    @priyakarnam 2 роки тому

    Thank you sir for the wonderful message. Please add the meditation video too in your next video

  • @MrAneeshb
    @MrAneeshb 2 роки тому +1

    Thank you so much for this video sir..,

  • @sobhaapanicker2190
    @sobhaapanicker2190 2 роки тому

    yes sir I want meditation video for let go. lots of thanks sir🙏. GOD BLESS🙏🌹

  • @roshnaraju9016
    @roshnaraju9016 2 роки тому

    S.. Sir.. We need meditation sessions... Thank u sir.. It's very useful technique to clear our mind...

  • @menonnandhini2104
    @menonnandhini2104 2 роки тому

    Yes want to know how will it practice.i want to implement in my life

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому +1

    Thank you Sir very good and informative talk. 👌

  • @sharathpalakkel9155
    @sharathpalakkel9155 2 роки тому

    Thank u so much sir.......very informative......need meditation section also....🥰🥰

  • @skguruvayur2546
    @skguruvayur2546 2 роки тому +2

    Great..... sir.... excellent message.... please include the meditation session in the next video. I am doing the budoyin technique meditation for the past one week. Getting positive signs. Awaiting to join your NLP training session shortly. Regards 🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +2

      So happy to hear. Shall do the meditation session on letting go soon. Wish you all success.

  • @anukjohn3553
    @anukjohn3553 2 роки тому

    Thank you very much sir....a great solace indeed

  • @salinirajan575
    @salinirajan575 2 роки тому +1

    Nice and informative talk sir... expecting meditation session very soon.. thank you so much sir

  • @najiasaheed4709
    @najiasaheed4709 2 роки тому

    Sure sir..waiting for meditation section 👍

  • @5mb674
    @5mb674 2 роки тому

    Thank you sir..
    I think this is the way to live in present

  • @mythilychari8754
    @mythilychari8754 2 роки тому

    To do list. Enjoy the present. Give joy to someone everyday be it by your smile, or words, deeds or donation. Create affluence in everybody. Share your gifts. Life is good.

  • @pmvijayan8366
    @pmvijayan8366 2 роки тому

    Very useful tips. Thank you so much

  • @Aamy-uk7ke
    @Aamy-uk7ke 2 роки тому

    Sir pranjth elam valare sathym aan.
    E avasthayil aan njn ipol.manasinte inganeyula avastha mataan njn shramikunnu, pakshe patunnila. Orupad vishamangal und. Main prblm എന്താന്ന് വച്ചാൽ educated ayitum job akathath, pinne ororo asukhangal, athilum ഉപരി orupad snehicha അടുത്ത oru friend ന്റെ മാറ്റം. Enth cheyyanam enn ariyilla. Heal cheyyan oru നല്ല video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому

      Letting Go meditation സഹായകരമാകും. വീഡിയോ ചെയ്യാം. നന്ദി.