പുതിയ MINDSET, പുതിയ LIFE !!! പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE (LIVE) ൽ പങ്കെടുക്കൂ. പുതിയ വർഷാരംഭത്തിനു മുന്നോടിയായി 31 powerful LIFE SESSIONS ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്ലൈൻ പേഴ്സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in mind-tuning art, counselling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. UA-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
Pine nan egane awan karanam kuttukarkku vere abipirayam vittukarkku vere abipirayam pashe enikk ariyollu nan-100AYA katha pashe athil ninu egane avum mennu nan oarikalum pedisittilla sar video kekkan thudagi eppo enikk thonunu ethilulu adipolli yavumennu. Sar❤ enni chirikukayilla 😊
Yes. അതാണ് ദിനചര്യയുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ആവശ്യകത. പക്ഷേ ഒന്നുണ്ട് - എത്ര പഴക്കമുള്ള കൂരിരുൾ ആണെങ്കിലും, ഇരുട്ട് ഉണ്ടായിരുന്നേ ഇല്ല എന്ന മട്ടിൽ വെളിച്ചം വന്നാൽ കാണാതാകും. യഥാർത്ഥ പ്രശ്നം അലസത ആണ്.
Law of disorder!! Absolutely right! Everything in universe is subject to this. No escape. But we're given the freedom to choose the way we respond to it.
എൻ്റെ ഈ സ്വഭാവം എനിക്ക് പ്രിയങ്കരമാണ് മരണവരെ ഒന്നെയുള്ളു മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടരുത് എൻ്റെ മുൻപിൽ കൈനീട്ടിയവർ വിശനു വയർ ഒട്ടിയവർ അല്ലായിരുന്നു കൈയിട്ടു വരാൻ എത്തിയവർ ആയിരുന്നു ഇനിയും കബളിപ്പിക്കാൻ എത്തുന്നവരെ മുൻകൂട്ടി തിരിച്ചറിയാനുള്ള സാവകാശം എന്നിൽ നിന്നകന്നു പോയാൽ ഞാനില്ല മരച്ചു ജഡം
ബൈബിളിലെ റോമർ 8:17 മുതൽ വായിക്കുക. എന്ത്രോപ്പിയെയും, അതിൽ നിന്ന് ഉള്ള ഡെലിവറൻസ് നെയും വ്യക്തമായി 2 സഹസ്രബ്ദം മുൻപ് പോൾ എന്ന റോമൻ ചിന്തകൻ രേഹപ്പെടുത്തി എന്ന് കാണാം.
ഇത്ര നിസ്സാരമായി ഓരോകാര്യങ്ങളെയും സാദാരണക്കാർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന്റെ ഒരു രീതി അതാണ് മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് താങ്ക്യൂ സർ 🙏🌹♥️
I didn't hear such a thoughful video till now❤❤❤❤❤this is only truth ... Universe always wants us to back to our raw and original ...... We struggle to make it to the way we want
അതു പറഞ്ഞത് ശെരിയാണ്.കുറച്ച് transformation ഉണ്ടാകും. But അതിനെ പരിപാലിച്ചു കൊണ്ട് നടന്നില്ലെങ്കിൽ പഴയ പോലെ ആകും. But നമ്മൾ നേടിയെടുത്ത കാര്യം പിന്നീട് നഷ്ടപ്പെട്ടു പോകുകയാണെങ്കിൽ അത് രണ്ടാമത് നേടണമെങ്കിൽ ആദ്യം ഇടുത്ത കഷ്ടപ്പാട് വേണ്ടി വരില്ല. So one time നമ്മൾ 12 ഓ 20ഓ ദിവസമെടുത് നേടുന്ന transformation ennu പറയുന്നത് its good for you
വിവരം ഉണ്ടെന്ന് തോനിയാൽ ഒരാൾ പറയുന്നത് എല്ലാം ശരിയാണെന്ന ധാരണ തെറ്റാണ്...ലോകത്തിൽ എല്ലാം നശിക്കും അനശ്വരമായി ഒന്നുമില്ല. Sir പറഞ്ഞ ഓരോ കാര്യങ്ങളുംഒറ്റക്ക് എടുത്ത് നോക്കിയാൽ അതിന് ഒരു മറുവശമുണ്ട് ഉദാഹരണം പച്ചക്കറി കേടാവുന്നു എന്ന് പറഞ്ഞത് sorry sir തൊണ്ടതൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ട് ❤️😀
Making use of one thing perpetually is the right cleansing process...🎉in all senses ..🎉🎉but progress doesn’t depend upon total struggling of one’s or all..❤
If you do any practice for more than 40 days you can know the difference it brings to your life. That's why all spiritual gurus insisting us to do it. Based on that change you can decide whether to continue the practice or not .this must be the science behind it.❤
Entropy is NOT disorder. It is the number of Microsystems per Macrosystem. Entropy of the Universe is increasing ever since the Bigbang.But in the sea of Entropy,Islands of Negentropy can occur,if external Energy is supplied to the System. Emergence of Living systems is an example of Negentropy. Nevertheless the total entropy of Universe is always of the increase irrespective of the formation of localised Negentropies.
And I do not acquit myself. Indeed, the soul is a persistent enjoiner of evil, except those upon which my Lord has mercy. Indeed, my Lord is Forgiving and Merciful."1
Life is a series of changes which aims at the evolution of mind and intellect so that it can grasp the essence and live according ly.mind nu filter cheya anu intellect thannirikunathi. Order kanunath disorders kanunath okem oro alkarude nila anusarichu anu.kanpedunnavante kazcha anu lokanubahavam.brain seek familer things because it feels safe to exist there..by making habbit good ones you can feel the change
മാറ്റം പ്രകൃതി നിയമം. അത് നമുക്ക് അനുകൂലമായ മാറ്റം ആക്കാൻ പരിശ്രമം വേണം. അല്ലെങ്കിൽ അത് മറ്റുള്ളവയ്ക്ക് അനുകൂലമാകും. അടച്ചു വെക്കാത്ത ഭക്ഷണം ഈച്ചയ്ക്കും മൈക്രോ ഓർഗാനിസത്തിനും അനുകൂലമാകുന്നത് പോലെ.
Bro...oru doubt...പ്രപഞ്ചത്തിലെ സംബന്ധിച്ചു seriyum തെറ്റും ഒന്നും ഇല്ലല്ലൊ..അതുപോലെ നമ്മൾ പരിശ്രമിക്ക theyum നമുക്കു അനുകൂലം ആകുമോ...അതായത് അപ്പുറത്തു ആരും തന്നെ ഇല്ലെങ്കില്...
Actually it's not disordering, it's basically the probability of arrangement. entropy of a closed system will increase .like at microscopic level there is a chance hotter body gets more hotter but the probability of that event is negligible and the fun fact is that one of the reason why life exists is because of entropy.for more reference you can watch veritasium vedio
പ്രകൃതി തടസ്സപ്പെടുത്തൽ മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കുന്നു എന്ന അനിശ്ചിതത്ത്വയാണ് വിധി എന്ന ഓമനപ്പേര്കൊണ്ട് വിളിക്കുന്നത്.
സൃഷ്ടി സ്ഥിതി സംഹാരം. എന്നിവ പ്രപഞ്ചത്തിൽ നിരന്തരമായി നടക്കുന്നുണ്ട്. ഏതൊരു വസ്തുവും സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും സമയം കഴിഞ്ഞാൽ നശിച്ചു പോകുകയും ചെയ്യും. നശിക്കുന്ന വയിൽനിന്ന് വീണ്ടും പുതിയത് ഉണ്ടാകും.
ഇതു നിങ്ങളുടെ കണ്ടെത്തൽ പക്ഷെ പ്രപഞ്ചത്തിൽ അതിന്റെതായ recyling സിസ്റ്റം ഉണ്ട് നിങ്ങൾ ഏത് ഫിൽറ്റർ ആണ് കുളത്തിലോ, നദിയിലോ, കടലിലോ ഉള്ളത് അതുപോലെ കുളിക്കുക, പല്ല് തേക്കുക എന്നൊക്കെ വേണം എന്ന് ആരാണ് പറഞ്ഞത്, നിങ്ങൾ പ്രകൃതിയുടെ നേർ എതിർ ദിശയിൽ പ്രവർത്തിക്കുന്ന അതുകൊണ്ടാണ് effort വേണ്ടി വരുന്നത്, പ്രകൃതിയുമായി ചേർന്നു നോക്കു 🤣🙏🏽
അക്വാറിയത്തിൽ നിങ്ങൾ input കൊടുക്കുന്നത് നിർത്തു അപ്പോ വെള്ളം കേടാവില്ല nature has both creative and destructive property which is directly related to time, if time ends destruction mode of nature is open
പുതിയ MINDSET, പുതിയ LIFE !!! പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE (LIVE) ൽ പങ്കെടുക്കൂ. പുതിയ വർഷാരംഭത്തിനു മുന്നോടിയായി 31 powerful LIFE SESSIONS ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്ലൈൻ പേഴ്സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in mind-tuning art, counselling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Pine nan egane awan karanam kuttukarkku vere abipirayam vittukarkku vere abipirayam pashe enikk ariyollu nan-100AYA katha pashe athil ninu egane avum mennu nan oarikalum pedisittilla sar video kekkan thudagi eppo enikk thonunu ethilulu adipolli yavumennu. Sar❤ enni chirikukayilla 😊
@shafeekshaഎന്താ ബ്രോ സംഭവം 🤔feek2765
@@shafeekshafeek2765ബ്രോ ന്താ പറ്റിയത് ? 🙂🙂🙂🙂
Yes. അതാണ് ദിനചര്യയുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ആവശ്യകത. പക്ഷേ ഒന്നുണ്ട് - എത്ര പഴക്കമുള്ള കൂരിരുൾ ആണെങ്കിലും, ഇരുട്ട് ഉണ്ടായിരുന്നേ ഇല്ല എന്ന മട്ടിൽ വെളിച്ചം വന്നാൽ കാണാതാകും. യഥാർത്ഥ പ്രശ്നം അലസത ആണ്.
എന്റെ സാറേ ഒരു രക്ഷയുമില്ല എന്തൊരു speech
പ്രപഞ്ചത്തിനെ പറ്റി ഇങ്ങിനെ ഒരഭിപ്രായം ആരിൽ നിന്നായാലും
ഞാൻ ഒരിക്കലും വിശ്വസിക്കില്ല.. പ്രപഞ്ചം അതിശക്തമായ സ്നേഹത്തിൽ അധിഷ്ഠിതമാണ്....
❤❤
മറുവശം കൂടിയുണ്ട്
വയനാട് ദുരന്തം...!!
സ്നേഹത്തോടെ കോഴിയുടെ കഴുത്തറത്ത് തിന്നുന്ന മനുഷ്യർ!😂
Only as long as you see the dark side
Sneham Mathram ALLa
Veruppum Undallo Prapanchathil😮???
ഈ സൗണ്ട് നുടമ തേടി നടക്കുവായിരുന്നു ഒരുപാട് മോട്ടിവേഷൻ വീഡിയോ കേട്ടിട്ടുണ്ട് വീഡിയോ ൽ കണ്ടതിൽ സന്തോഷം ❤
Law of disorder!! Absolutely right! Everything in universe is subject to this. No escape. But we're given the freedom to choose the way we respond to it.
എൻ്റെ ഈ സ്വഭാവം
എനിക്ക് പ്രിയങ്കരമാണ്
മരണവരെ ഒന്നെയുള്ളു
മറ്റുള്ളവരുടെ മുന്നിൽ
കൈനീട്ടരുത് എൻ്റെ മുൻപിൽ കൈനീട്ടിയവർ
വിശനു വയർ
ഒട്ടിയവർ അല്ലായിരുന്നു
കൈയിട്ടു വരാൻ എത്തിയവർ ആയിരുന്നു
ഇനിയും കബളിപ്പിക്കാൻ
എത്തുന്നവരെ മുൻകൂട്ടി തിരിച്ചറിയാനുള്ള സാവകാശം
എന്നിൽ നിന്നകന്നു
പോയാൽ ഞാനില്ല
മരച്ചു ജഡം
Same here
ഒരുപാട് പ്രാവശ്യം ഇതേ ക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു, കൃത്യമായ ഉത്തരം 🙏👍
ഒറ്റ എക്സാമ്പിൾർ.. ആകെ കേട്ടു ഇരുന്നുപോയി.. ബോധം പോയ അവസ്ഥ.. സത്യം ബോധത്തിൽ മനസ്സിൽ കേറി...
😂😂ഒന്ന് നശിച്ച് മറ്റൊന്നിന് വളമാകുക എന്നത് പ്രപഞ്ച നിയമമാണ്.. മനുഷ്യ ശരീരം അഴുകുമ്പോൾ അവിടെ സൂഷ്മജീവികളുടെ വളർച്ച സംഭവിക്കുന്നുണ്ട്...
വളരെ നല്ല വീഡിയോ.
പെട്ടന്ന് മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ സൂപ്പർ ആയിട്ടുണ്ട്.
ആർക്കും ഇന്നേവരെ കിട്ടാത്ത അറിവുകൾ 👏👏🌹🌹
ബൈബിളിലെ റോമർ 8:17 മുതൽ വായിക്കുക. എന്ത്രോപ്പിയെയും, അതിൽ നിന്ന് ഉള്ള ഡെലിവറൻസ് നെയും വ്യക്തമായി 2 സഹസ്രബ്ദം മുൻപ് പോൾ എന്ന റോമൻ ചിന്തകൻ രേഹപ്പെടുത്തി എന്ന് കാണാം.
Aru paranju😂
ഇത്ര നിസ്സാരമായി ഓരോകാര്യങ്ങളെയും സാദാരണക്കാർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന്റെ ഒരു രീതി അതാണ് മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് താങ്ക്യൂ സർ 🙏🌹♥️
പോ മയിരേ ..😂
I didn't hear such a thoughful video till now❤❤❤❤❤this is only truth ... Universe always wants us to back to our raw and original ...... We struggle to make it to the way we want
ഗുണകരമായ പാഠങ്ങൾ🙏🙏🙏🙏
അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏🙏
എത്ര ഗുണകരമായ പാഠങ്ങൾ❤❤❤❤
For me anil kumar pc is gift of god.😊😊.🙏🙏
All and everything natural, around are gifts from God!
തികച്ചും വ്യത്യസ്തമായ
വാക്കുകൾ..
വന്ദനം...🙏🙏🙏💐
പ്രകൃതിയുടെ സ്വാഭാവികതയ തടസ്സപ്പെടുത്തുബോൾ ആണ് അത് മലിനമാകുന്നത് ഒഴുകുന്ന ജലവും ഭൂമിയിലെ വസ്തുക്കളും വായുവും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു
Good observation...clearly explained 🎉
മേൽപ്പറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും ഇത് നന്നായി മനസ്സിലാക്കാൻ കഴിയും.
അതു പറഞ്ഞത് ശെരിയാണ്.കുറച്ച് transformation ഉണ്ടാകും. But അതിനെ പരിപാലിച്ചു കൊണ്ട് നടന്നില്ലെങ്കിൽ പഴയ പോലെ ആകും. But നമ്മൾ നേടിയെടുത്ത കാര്യം പിന്നീട് നഷ്ടപ്പെട്ടു പോകുകയാണെങ്കിൽ അത് രണ്ടാമത് നേടണമെങ്കിൽ ആദ്യം ഇടുത്ത കഷ്ടപ്പാട് വേണ്ടി വരില്ല. So one time നമ്മൾ 12 ഓ 20ഓ ദിവസമെടുത് നേടുന്ന transformation ennu പറയുന്നത് its good for you
അടിപൊളി ഉദാഹരണം.👌👍🙏
The Real Reality.. ഇതുവരെയും അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് ഒത്തിരി നന്ദി..🔥🔥❤️❤️💥
ബീസുധ തൂറാനിൽ ഇതൊന്നുമില്ലേ ..😢
പ്രായ ലോകം ഹിന്ദി വാക്കല്ല സംസ്കൃതമാണ്.... അതുകൊണ്ടുതന്നെ അത് മലയാളത്തിലും ഉപയോഗിക്കാവുന്നതാണ്...
വളരെ സത്യം ആണ് ഉപകാരപ്രദമായി
നന്ദി നമസ്കാരം
ബാബയുടെ നല്ലൊരു സേവധാരി ആയിരുന്ന താങ്കൾ ഇപ്പോൾ കലിയുഗികളുടെ നല്ലൊരു സേവധാരി ആയി ചെയ്യുന്ന സേവനം അപാരം 🥰👏🏼🥰
I needed this video, 👍👍👍
big സല്യൂട്ട്,,എത്ര നല്ല പ്രഭാഷണം ,,thank u siiir 🙏🏻🙏🏻🙏🏻
Thanks 😍
വിവരം ഉണ്ടെന്ന് തോനിയാൽ ഒരാൾ പറയുന്നത് എല്ലാം ശരിയാണെന്ന ധാരണ തെറ്റാണ്...ലോകത്തിൽ എല്ലാം നശിക്കും അനശ്വരമായി ഒന്നുമില്ല. Sir പറഞ്ഞ ഓരോ കാര്യങ്ങളുംഒറ്റക്ക് എടുത്ത് നോക്കിയാൽ അതിന് ഒരു മറുവശമുണ്ട് ഉദാഹരണം പച്ചക്കറി കേടാവുന്നു എന്ന് പറഞ്ഞത് sorry sir തൊണ്ടതൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ട് ❤️😀
Making use of one thing perpetually is the right cleansing process...🎉in all senses ..🎉🎉but progress doesn’t depend upon total struggling of one’s or
all..❤
Wowwwww, what an explanation 😊..
If you do any practice for more than 40 days you can know the difference it brings to your life. That's why all spiritual gurus insisting us to do it. Based on that change you can decide whether to continue the practice or not .this must be the science behind it.❤
Very genuine and informative❤
ഇപ്പോ പിടികിട്ടി 'എന്തരപ്പി'
Regeneration of every thing is the order of this universe
An adverse reaction always causes with it...❤❤
Sathyam aaya kaaryam.
Excellent, വളരെ വലിയ കാര്യം simple ആയി പറഞ്ഞു തന്നു..
നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 👍. എല്ലാം പോസിറ്റീവായി കാണാൻ കഴിയില്ല.
Entropy is NOT disorder. It is the number of Microsystems per Macrosystem. Entropy of the Universe is increasing ever since the Bigbang.But in the sea of Entropy,Islands of Negentropy can occur,if external Energy is supplied to the System. Emergence of Living systems is an example of Negentropy. Nevertheless the total entropy of Universe is always of the increase irrespective of the formation of localised Negentropies.
Super Class , Thank you Sir 🙏
And I do not acquit myself. Indeed, the soul is a persistent enjoiner of evil, except those upon which my Lord has mercy. Indeed, my Lord is Forgiving and Merciful."1
Great... Tq... അഭിനന്ദനങ്ങൾ ❤❤❤
Nice class 🙏
Thankyu ❤sir❤thankyu ❤universe❤
Life is a series of changes which aims at the evolution of mind and intellect so that it can grasp the essence and live according ly.mind nu filter cheya anu intellect thannirikunathi. Order kanunath disorders kanunath okem oro alkarude nila anusarichu anu.kanpedunnavante kazcha anu lokanubahavam.brain seek familer things because it feels safe to exist there..by making habbit good ones you can feel the change
Watch last 1.30 minutes.... enough
മാറ്റം പ്രകൃതി നിയമം.
അത് നമുക്ക് അനുകൂലമായ മാറ്റം ആക്കാൻ പരിശ്രമം വേണം.
അല്ലെങ്കിൽ അത് മറ്റുള്ളവയ്ക്ക് അനുകൂലമാകും.
അടച്ചു വെക്കാത്ത ഭക്ഷണം ഈച്ചയ്ക്കും മൈക്രോ ഓർഗാനിസത്തിനും അനുകൂലമാകുന്നത് പോലെ.
Bro...oru doubt...പ്രപഞ്ചത്തിലെ സംബന്ധിച്ചു seriyum തെറ്റും ഒന്നും ഇല്ലല്ലൊ..അതുപോലെ നമ്മൾ പരിശ്രമിക്ക theyum നമുക്കു അനുകൂലം ആകുമോ...അതായത് അപ്പുറത്തു ആരും തന്നെ ഇല്ലെങ്കില്...
@@harithefightlover4677അപ്പുറത്ത് ആരും ഇല്ലെങ്കിൽ? എന്താണ് ഉദ്ദേശിച്ചത്?
Ys@@harithefightlover4677
Nice Talk…Thanks 🎉
നമ്മൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാൻ കഴിയുന്ന ചുറ്റുപാടിലേയ്ക്ക് മാറി താമസിക്കുക.
Entropy leads to stability
Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰🙏🙏
Every action has an equal and opposite reaction...
പ്രാപഞ്ചികമായ സത്യം ..... ഹൃദ്യമായ അവതരണം❤
വല്ലാത്ത ജാതി....കേടുവരുതൽ... 😂😂😂😂😂... Good remeining... ❤️❤️❤️❤️.. അനിൽ സാറിന്റെയ്.. Fish ടാങ്ക്.. കൊണ്ട് നല്ലൊരു definition.. കിട്ടി 😂👍
Entropy is the measure of disorderliness in a system( Thermodynamics)
Actually it's not disordering, it's basically the probability of arrangement. entropy of a closed system will increase .like at microscopic level there is a chance hotter body gets more hotter but the probability of that event is negligible and the fun fact is that one of the reason why life exists is because of entropy.for more reference you can watch veritasium vedio
പ്രകൃതി തടസ്സപ്പെടുത്തൽ മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കുന്നു എന്ന അനിശ്ചിതത്ത്വയാണ് വിധി എന്ന ഓമനപ്പേര്കൊണ്ട് വിളിക്കുന്നത്.
Nice explanation thanks sir
Very very good❤
സൃഷ്ടി സ്ഥിതി സംഹാരം. എന്നിവ പ്രപഞ്ചത്തിൽ നിരന്തരമായി നടക്കുന്നുണ്ട്. ഏതൊരു വസ്തുവും സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും സമയം കഴിഞ്ഞാൽ നശിച്ചു പോകുകയും ചെയ്യും. നശിക്കുന്ന വയിൽനിന്ന് വീണ്ടും പുതിയത് ഉണ്ടാകും.
Thank you universe Thank Sir good
You are right sir.... TQ🎉
Sir athra naannayituanu paranju tharunnathu thanks🌹🌹🌹🌹
Reality.... എത്ര എന്തും കേട്ടാലും transformation avathath
പോ മയിരേ ദൂരെ 😂
കാഴ്ചപ്പാടുകൾ അടുക്കും ചിട്ടയുമുള്ളതാക്കുക എന്നതാണ് മുഖ്യം
Thank you sir ❤❤❤
Thank you💜
Oro vakkukaleyum ethrayum aazhathill manassilakkan edutha kadhina parishramathinu ❤️🫡👏👏👏👌👌👌👍👍👍🙏🙏🙏
ശിഥിലീകരണം എന്ന് പറഞ്ഞു കൂടെ?
ഏതൊരു വസ്തുവും ഒരിക്കൽ നശിക്കും.. അത് മനുഷ്യൻ ആയാലും. എന്ത് ചെയ്താലും ഇല്ലെങ്കിലും കാലം കഴിയുമ്പോൾ നശിക്കും എന്നത് പ്രകൃതിയുടെ സ്വാഭാവികതയാണ്.
Great
Super Class Sir... ☺️👍🏼👍🏼
തൂറാനിൽ ഇതൊന്നുമില്ലേ 😎🤔
Amazing thought
Maladaptive daydreaming ne പറ്റി വീഡിയോ ചെയൂ. കുറെ നാളായി പറയുന്നു
ഇതിന് ഇത്രയും വലിയ വീഡിയോ ആവശ്യമില്ല.
കുഞ്ഞുണ്ണി മാഷ് വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്.
മനസ്സു നന്നാകുവാൻ എന്ത് നല്ലൂ
മനസ്സിൽ നല്ലൊരു ചൂലുനല്ലു.
👍👍🥰 andha viswasangalude vachukettalukalillathe shariyaya reethiyil karangal paranju tharanulla sir nte arivinte vyapthiye namichirikkunnu...🙏🙏🙏🙏👍
❤
Correct ❤
Thank you sir 🙏🙏🙏
Thanks❤
Correct
Thank you saho😇
ദയവായി തെറ്റുകൾ പറഞ്ഞ് പുരട്ടിയ ആൾക്കാരെ ജീവിതം തകർക്കരുത്
❤❤❤ super ....
ഇതു നിങ്ങളുടെ കണ്ടെത്തൽ പക്ഷെ പ്രപഞ്ചത്തിൽ അതിന്റെതായ recyling സിസ്റ്റം ഉണ്ട് നിങ്ങൾ ഏത് ഫിൽറ്റർ ആണ് കുളത്തിലോ, നദിയിലോ, കടലിലോ ഉള്ളത് അതുപോലെ കുളിക്കുക, പല്ല് തേക്കുക എന്നൊക്കെ വേണം എന്ന് ആരാണ് പറഞ്ഞത്, നിങ്ങൾ പ്രകൃതിയുടെ നേർ എതിർ ദിശയിൽ പ്രവർത്തിക്കുന്ന അതുകൊണ്ടാണ് effort വേണ്ടി വരുന്നത്, പ്രകൃതിയുമായി ചേർന്നു നോക്കു 🤣🙏🏽
Self doctrine or imported doctrine? Money make new style?
Entropy (Cheguthan, pishaj)
👍🏻sir
സത്യമായ കാര്യം
True sir
Sherikkum inn oru puthiya ariv kitti...paranju tharunna aalk vallatha kazhivu thanne...big salute❤❤ .. ..matonn
rocket parakknnayine kurichu predhanappetta karyam manassilayathum ippazhanu...😂
ഇതൊന്നും ബിശുദ്ധ തൂറാനിൽ ഇല്ലേ മയിരേ 😎😎😎😎😎
Good
ഇതിനൊരു solution പറയണം മിസ്റ്റർ 🙂
He said the solution.
@suseelammanm1654 illa paranjilla
അക്വാറിയത്തിൽ നിങ്ങൾ input കൊടുക്കുന്നത് നിർത്തു അപ്പോ വെള്ളം കേടാവില്ല
nature has both creative and destructive property which is directly related to time,
if time ends destruction mode of nature is open
Namaskaram sir,jeernnikkuka ennathu jadathinte swabhavamanu. Ee prapanjathil jadamalattha Ore oru vasthu creator or god mathramannu. Ithu thanneyalle bhagavat geethayil Bhagavan paranjathu. Enthengilum thettundengil khamikkuka namaste namaste
How law of entropy, related to GPT(generative pretrained transformation)
നിങ്ങളുടെ ഭാഷ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്, എല്ലാം മനസ്സിലായി ന്നാൽ ഒന്നും മനസ്സിലായില്ല ന്ന് ഉള്ള അവസ്ഥ ആണ് 🙄🙄
🎉🎉🎉
Nueroplastisity vazhi transformation sambhavikkam.