ഒരു കർചീഫ് ഉണ്ടെങ്കിൽ ലേഡീസ് ഇത് കാണാതിരിക്കില്ല

Поділитися
Вставка
  • Опубліковано 29 сер 2024
  • Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 436

  • @user-ev1dn3mp9k
    @user-ev1dn3mp9k 4 роки тому +18

    Super chechiiii...
    Good information. Wife നു തയ്യല്‍ മെഷീന്‍ ഉണ്ട്. വീട്ടിലുള്ള തുണിയൊക്കെ വച്ചിട്ട് ഇനി ഈ സാധനം ഉണ്ടാക്കട്ടെ.. ഇനി ഒരൊറ്റ ബ്രാ വാങ്ങി കൊടുക്കില്ല. പിന്നല്ലാതെ...

  • @naushadak7316
    @naushadak7316 4 роки тому +43

    ഞാൻ ഇത് പൊലെ ഉണ്ടാക്കി സൂപ്പർ നല്ലത് പൊലെ പറഞ്ഞ് മനസിലാക്കി തരുന്നത് കൊണ്ട് എല്ലാതും ചെയ്യാൻ എളുപ്പം ആണ് പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @jayamolmoncy1986
      @jayamolmoncy1986 4 роки тому

      Sooper. നന്നായി manasilavunnunde. Thanks God ബ്ലെസ് you

    • @ranju1091
      @ranju1091 4 роки тому

      @@jayamolmoncy1986 athe nannayitund

    • @ajayas5637
      @ajayas5637 3 роки тому

      Good

  • @femisplanet2k198
    @femisplanet2k198 4 роки тому +12

    ഇത്രയും സിമ്പിൾ ആയ ബ്രാ stitching വീഡിയോ ഞാൻ കണ്ടിട്ടില്ല😍amazing

  • @rajipillai6064
    @rajipillai6064 4 роки тому +4

    നൈസ്,അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട്. എല്ലാം കാണുന്നുണ്ട്.മിക്കതും ചെയ്യുന്നുണ്ട്,അഭിപ്രായങ്ങൾ പറയുന്നില്ല എന്നെ ഉള്ളു. ഇനിയും കൂടുതൽ പ്രതിഷിക്കുന്നു 😊😊

  • @rajisabu8959
    @rajisabu8959 4 роки тому

    ഞാൻ കുറെ നാളായി ബ്രാ വെട്ടാനും തൈക്കേണ്ട രീതിയിൻ മറന്നു പോയിരുന്നു. നന്ദി. ജട്ടിയും, ബെർമൂഡയും, അണ്ടർ വെയറും കൂടി തയ്ക്കുന്ന reethi കാണിച്ചു തരുമോ. അടിപൊളി കേട്ടോ.

  • @arifamujeeb669
    @arifamujeeb669 4 роки тому +22

    ചേച്ചി പൊളിച്ചു
    നേരെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്
    ശ്രമിച്ചു നോക്കാം

  • @manojkp3591
    @manojkp3591 4 роки тому

    അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @snehas9960
    @snehas9960 4 роки тому +3

    അടിപൊളി എന്തൊരു ബുദ്ധി ആണ് ഭയങ്കര തന്നെ ഒന്നും പറയാൻ ഇല്ല ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @sajinaajeesh4637
    @sajinaajeesh4637 4 роки тому +4

    നല്ല അവതരണം ആണ് ആർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും 👍👍👍

  • @ushapradeesh2339
    @ushapradeesh2339 3 роки тому

    Brilliant idea👍,you are gifted by god with special talents.

  • @reginaabraham8636
    @reginaabraham8636 4 роки тому +1

    Omg wt a idea mam. Awesome will surely try. A big thanks

  • @rosely4326
    @rosely4326 4 роки тому +3

    Superb, വളരെ നന്ദി, നന്നായിട്ടുണ്ട് അവതരണം.. try ചെയ്യും

  • @lalyvarghese7637
    @lalyvarghese7637 4 роки тому

    നന്നായിട്ടുണ്ട് നല്ലതുപോലെ അവതരിപ്പിച്ചിട്ടുണ്ട് താങ്ക്സ്

  • @chandrikaharidas1956
    @chandrikaharidas1956 3 роки тому

    സൂപ്പർ ആയിട്ടുണ്ട് നന്ദി

  • @valuablechildhood766
    @valuablechildhood766 4 роки тому +5

    nice idea....starting size um ingane stitch cheyyam alle....thank you

  • @treasaskitchen7958
    @treasaskitchen7958 4 роки тому +1

    Wow അടിപൊളി ആയിടുണ്ട്

  • @induvinod5511
    @induvinod5511 4 роки тому +1

    Hi, ഇത് ഞാൻ stich ചെയതു നോക്കി. സംഗതി കൊള്ളാം. But cup ന്റെ അളവില്‍ വ്യത്യാസം വരുത്തണം. 38" size ആൾക്കാർ 40" ന്റെ അളവ് എടുക്കണം, എങ്കിലേ പാകം ആകൂ.
    Body size കുറഞ്ഞ ladies ന് ഈ model ok ആണ്, workout ആകും

    • @manojkumar-ho4tl
      @manojkumar-ho4tl 3 роки тому

      മോള് പൊളിയാണ് 👍❣️

  • @Nishana_adukkath
    @Nishana_adukkath 4 роки тому +24

    ചേച്ചി നിങ്ങ സ്റ്റിച്ചിങ്ങിൽ പുലിയലാ സിംഹമാണ് 👍👍👍

    • @cktrading9817
      @cktrading9817 4 роки тому +1

      Kazutha puli

    • @mvmv2413
      @mvmv2413 4 роки тому

      അല്ല.... നരിസിംഹം !

  • @jyothiprakash6040
    @jyothiprakash6040 4 роки тому

    I appreciate your sincerity and hardwork

  • @minibalaraman4681
    @minibalaraman4681 4 роки тому +1

    Nice, easy to understand, you explained well

  • @jenyurikouth4984
    @jenyurikouth4984 3 роки тому

    Useful one. Thanks. I will try

  • @pranithamithra330
    @pranithamithra330 4 роки тому +1

    Very useful vedio tq sister

  • @nishat.l.4015
    @nishat.l.4015 4 роки тому

    Superrrbbb...very simple method...Thank You.. Dear..❤️

  • @neenajeevjeev976
    @neenajeevjeev976 4 роки тому +3

    Can you do a strapless one for those who have shoulder pain? Thank you.

  • @alameluammal701
    @alameluammal701 4 роки тому

    Thanks for your valuable trick.

  • @jishasuresh190
    @jishasuresh190 4 роки тому +1

    Super..👌👌

  • @sajianil8511
    @sajianil8511 4 роки тому

    Super.... excellent... good teacher...and so on....👍🏻💕🧚

  • @ansarsudheer8414
    @ansarsudheer8414 4 роки тому

    Pala vidio kandittundu pakshe ethu adipoli supr nalla fishing undu

  • @geethadevikg6755
    @geethadevikg6755 4 роки тому +3

    സൂപ്പർ idea.

  • @roshanrodrigues6516
    @roshanrodrigues6516 4 роки тому +1

    Thank you chechi

  • @geethushyjan7417
    @geethushyjan7417 4 роки тому

    Tintu.... സൂപ്പർ.... Keep going dear.... ഇത്‌ തന്നെ front open ആയി എങ്ങിനെ ചെയാം.... അതും കൂടി ഒരു വീഡിയോ ഇടണേ

  • @indiankuwait
    @indiankuwait 4 роки тому +13

    Round stich bra...collar neck churidar . Itoke onnu video cheyyamo

  • @neenachristy2472
    @neenachristy2472 4 роки тому +3

    നന്നായിട്ടുണ്ട്. കോളർ നെക്ക് ചുരിദാർ വീഡിയോ ഇടുമോ

  • @lakshmiamma7506
    @lakshmiamma7506 4 роки тому

    വളരെ നന്നായിട്ടുണ്ട്, നന്ദി

  • @reehuljanna2767
    @reehuljanna2767 4 роки тому

    Idu sooparaanu.ishtaayi.

  • @satipillai5757
    @satipillai5757 3 роки тому

    Excellent information. Thanks s lot

  • @geniuschannel2294
    @geniuschannel2294 4 роки тому

    Super exhibition with nice description.

  • @ManjuManju-fi7tp
    @ManjuManju-fi7tp 4 роки тому

    Nice. Good idea. 👍👌👏

  • @unnikannanmanoj4026
    @unnikannanmanoj4026 4 роки тому

    Good and informative it can be a model for self help groups

  • @lijevarghese369
    @lijevarghese369 4 роки тому

    Well explained and thanks for the idea.l too will try this

  • @minidevassy6685
    @minidevassy6685 3 роки тому

    nannayittund....thanku

  • @shantiyaantony2855
    @shantiyaantony2855 4 роки тому

    Nallonam paranju manasilakki tharunnundu 👌

  • @prittythumbasseril1718
    @prittythumbasseril1718 4 роки тому

    Good idea thank you so much

  • @subithasubi3687
    @subithasubi3687 4 роки тому +10

    നന്നായിട്ടുണ്ട് ടിനു

  • @philaminmathew5389
    @philaminmathew5389 4 роки тому

    Simple way of stitching a bra.... very good

  • @allusworld4189
    @allusworld4189 4 роки тому

    All videos are good information, thanks chechi

  • @simplesanskritinmalayalam4208
    @simplesanskritinmalayalam4208 4 роки тому

    Chechi adipoli ayitund. Thank you 😊

  • @padmamaniyammamani5711
    @padmamaniyammamani5711 3 роки тому

    Very good . Molu.

  • @trendytalkslaugh4217
    @trendytalkslaugh4217 4 роки тому +1

    100 roopakkonnu vangunnathanu nallath.... ithundaakkiyedukkumpoyek njnokke oruvazhikkavum...

  • @name1name278
    @name1name278 4 роки тому

    എനിക്ക് വളരെ ഇഷ്ടമായി ഞാനും ചെയ്തവ നോക്കും

  • @DOLLYsKitchen
    @DOLLYsKitchen 4 роки тому

    Way of talking 👌👌ideas paranju kodukkunnathum.. nalla manassundayittanu God bless you

  • @Renukaunnikannan2638
    @Renukaunnikannan2638 4 роки тому

    സൂപ്പർ edh aniku manasilayi nalla idea

  • @beenaudayan4761
    @beenaudayan4761 4 роки тому

    You are super lady.....lots of good ideas.... keep going

  • @UmaDevi-op6xe
    @UmaDevi-op6xe 4 роки тому +1

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @kkeliza630
    @kkeliza630 4 роки тому

    very useful video. congratulations.

  • @shadanananvk3163
    @shadanananvk3163 4 роки тому +5

    സൂപ്പർ. നന്നായിട്ടുണ്ട്.

  • @umabalu5472
    @umabalu5472 4 роки тому

    നല്ല idea thank u മോളെ

  • @najeeba7123
    @najeeba7123 4 роки тому +1

    Great idea ...

  • @shajishibu2978
    @shajishibu2978 4 роки тому +5

    Nice video. പക്ഷെ, അനുകരിക്കുന്നവർ ഒന്ന് ശ്രെദ്ധിക്കണം തൂവലയൊക്കെ വെറും പത്തു രൂപക്ക് കിട്ടുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് അതിനുള്ള ക്വാളിറ്റിയെ അതിനുണ്ടാകൂ..ട്രൈ ചെയ്യുമ്പോൾ നല്ല ഷീല കൊണ്ട് ട്രൈ ചെയ്യുക. അതാണ് ഹെല്ത്തിന് നല്ലത്. Health is better than wealth. 😊

  • @anujomon7291
    @anujomon7291 4 роки тому

    Njan Stiching padichathu chechydea videos kandanu.. Now enikku oru varumana margam aayee... Thank uuuu so much... God bless uuu

  • @anithamurali1377
    @anithamurali1377 4 роки тому +4

    Kollam super

  • @devikafashionpoint4836
    @devikafashionpoint4836 4 роки тому

    good idea

  • @prajishatk742
    @prajishatk742 4 роки тому

    അടിപൊളി ടിനു സൂപ്പർ

  • @usnavpusnavp2419
    @usnavpusnavp2419 3 роки тому

    Supper idea

  • @navin.99618
    @navin.99618 3 роки тому +7

    ഇത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ തൂവാല മടക്കി ഉണ്ടാക്കിയത് ഓർമ്മാവന്നു 😜

  • @lalimmabenjamin7745
    @lalimmabenjamin7745 4 роки тому

    നല്ല വിവരണം' നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. പുറകുവശം തുണി വച്ച് തയ്ക്കുന്നതു കൂടി കാണിക്കാൻ ശ്രമിക്കണം കേട്ടൊ. ഞാനും തയ്ച്ചു നോക്കാൻ ശ്രമിക്കാം.

  • @farookumarfarook3
    @farookumarfarook3 4 роки тому +1

    Super ayittund

  • @divya8720
    @divya8720 4 роки тому

    Achoda supper ayitund nalla idea analo

  • @padminimenon5076
    @padminimenon5076 3 роки тому

    സൂപ്പറായിട്ടുണ്ടല്ലോ

  • @saileswarys2704
    @saileswarys2704 4 роки тому

    Very nice 👍

  • @Chicagomalayali
    @Chicagomalayali 4 роки тому

    SUPER....Very nice creativity......ADIPOLY..

  • @newfashioncollections2294
    @newfashioncollections2294 4 роки тому

    Njanum onnu sramichu nokette..

  • @sunithabalan5532
    @sunithabalan5532 3 роки тому

    Easy &super

  • @shamshadbeegum8294
    @shamshadbeegum8294 3 роки тому

    very useful vedio
    nigel use cheyyunne machine brand aadan
    ethreyaan prize
    plzz onnu parayamo?

  • @kunjoonjammaninan7296
    @kunjoonjammaninan7296 4 роки тому

    Beautiful idea

  • @isajeerthoufi5115
    @isajeerthoufi5115 4 роки тому

    Kolam.nalladhupola manasilakunud

  • @josmisaji7268
    @josmisaji7268 4 роки тому +1

    Super Chechi 👏😍😍😍

  • @rajeswariprasanth5756
    @rajeswariprasanth5756 4 роки тому

    Good presentation 👌👌👌👌

  • @celinenigo1225
    @celinenigo1225 3 роки тому

    super....👍

  • @sandhyaprabha1097
    @sandhyaprabha1097 2 роки тому

    Very good

  • @jumailashamsudeen3474
    @jumailashamsudeen3474 4 роки тому

    Ncjan try chaidhu to.super 👌

  • @chillusworld2379
    @chillusworld2379 4 роки тому

    Good information

  • @fathimas8599
    @fathimas8599 4 роки тому

    Nice presentation ☺👌

  • @geethadas8112
    @geethadas8112 4 роки тому

    Good presentation

  • @SaraSara-oj3bk
    @SaraSara-oj3bk 4 роки тому

    Spr idea.vry good

  • @fousirv9294
    @fousirv9294 4 роки тому +1

    Nannayitunde mam e video simple ayi manazilakam ethu pole churidar stitching simple ayi manazilakumo,churidar stitching video complete ayi clear akunila

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 4 роки тому

    Nice idea.. try cheyyunnund

  • @nithyavijay1904
    @nithyavijay1904 4 роки тому +1

    Superrrr😍😍😍😍😍😍

  • @snehans2141
    @snehans2141 4 роки тому

    Super aytunduu...

  • @sinimartin1134
    @sinimartin1134 4 роки тому

    Tinu super idea 👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jeenabijoy85
    @jeenabijoy85 4 роки тому +8

    Sports bra stitching edumo.
    Ethinte thane small size measurement parayamo for my daughter.

  • @VinodKumar-py9eo
    @VinodKumar-py9eo 4 роки тому +1

    കൊള്ളാല്ലോ ഐഡിയ 😃

  • @rejithareji5952
    @rejithareji5952 4 роки тому

    Nannayittund

  • @jeenar6791
    @jeenar6791 4 роки тому

    Adipoly mole. Thank you dear for this idea

  • @tesnaditty7369
    @tesnaditty7369 4 роки тому

    Very useful vde share cheyyanundu too

  • @merlinmariyamshibu2818
    @merlinmariyamshibu2818 4 роки тому

    Thanku chechi

  • @minimuralipn268
    @minimuralipn268 4 роки тому

    Supr valareupakaramulla oru work anu

  • @nabeelmonu7468
    @nabeelmonu7468 4 роки тому +1

    Manasilakunna reethiyil parayunnathkond valiya upakaram

  • @Manas_vlogs777
    @Manas_vlogs777 4 роки тому +1

    Adipoli , Super

  • @anmmanjeri90
    @anmmanjeri90 4 роки тому +125

    ചെലോലത് ശരിയാകും ചേലോലത് ശരിയാകൂല.ഇങ്ങളെ ത് റെഡിയായി ഇഞ്ഞി ഇന്റേത് റെഡിയാഗോ നോക്കട്ടെ.ഇന്റേത് റെഡിയായില്ലെങ്കിലും ഇച്ചൊരു കൊയപ്പുല്ല. ഞാൻ വേറെ മേടിച്ചോള.