ഞങ്ങളുടെ താമസത്തിന്റെ Details / St. Mathews Home for Senior Citizens / Motivational Video /

Поділитися
Вставка
  • Опубліковано 2 тра 2024
  • We are moved into a retirement home in Kerala. A beautiful place to retire and enjoy our life. Please see the details about this retirement home. I hope I explained everything you guys were asking. If you still have questions, please let me know. I will explain.
    Address: St. Mathews Home, Near Puthenpally, Kallara P.O, Kottayam 686611. Phone #: 04829-26788. Cell: 8592091011.

КОМЕНТАРІ • 1 тис.

  • @PlantsandPlates
    @PlantsandPlates  Місяць тому +34

    www.mathewshome.org
    St. Mathews Home, Near Puthenpally, Kallara P.O, Kottayam 686611. Phone #: 04829-26788. Cell: 8592091011.

    • @ansammajoseph9734
      @ansammajoseph9734 Місяць тому +5

      Nurse vacancy undo?

    • @JT89671
      @JT89671 Місяць тому +2

      Will they accommodate other than Indian origins?

    • @PlantsandPlates
      @PlantsandPlates  Місяць тому

      @@JT89671 I don't know. Please check with them.

    • @petalstely
      @petalstely Місяць тому +2

      Want to know if these rooms are furnished by them or do we have to do ?

    • @girijadevi3869
      @girijadevi3869 Місяць тому +1

      Tons of Thanks ma'am 💖❤🎉 for the valuable information which I was waiting for.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +42

    അടിപൊളി. ഒറ്റപ്പെട്ടു നിൽക്കുന്ന us/യൂറോപ് സിറ്റിസൺസ് നു പറ്റിയ നല്ല സൊല്യൂഷൻ ആണിത്.
    വല്ല നാട്ടിലും കിടന്നു നരകിക്കാതെ നാട്ടിൽ വരുന്നത് തന്നെ ആണ് നല്ലത്.
    അമ്പതുകളിലും അറുപതുകളിലും ജനിച്ചവർക്ക് 👌🏻

    • @PlantsandPlates
      @PlantsandPlates  29 днів тому

      Exactly.

    • @geethanambudri5886
      @geethanambudri5886 12 днів тому +1

      സന്തോഷത്തോടെ ജീവിക്കുക എന്നത് ആണല്ലോ ഏറ്റവും ഭാഗ്യം,, ഈ ചേച്ചി യും കുടുംബവും നന്നായി അധ്വാനിച്ചു ഉണ്ടാക്കിയ പണം ഉപയോഗിച്ച് അവർക്കു സന്തോഷത്തോടെ ജീവിതം മുൻപോട്ട് കൊണ്ടുപോകട്ടെ,,, ഇതുപോലെ ഒരുപാട് ആൾകാർ ഉണ്ട്,, ബുദ്ധിപൂർവം ഇങ്ങനെ തീരുമാനം എടുക്കുന്നവർ കുറവാണു,, ഏതായാലും ചേച്ചി ക്കും ചേട്ടനും എല്ലാ നന്മ യും വരട്ടെ, എല്ലാവരും ഇങ്ങനെ ഒക്കെ ചിന്തിക്കണം എന്നാണ് എന്റെ അഭിപ്രായം,, ഇത് പോലെ ഉള്ള സ്ഥാപനങ്ങളെ പറ്റി അറിഞ് സാഹചര്യം, താല്പര്യം ഉള്ളവർ പ്രയോജനപ്പെടുത്തണം,, ചേച്ചി വിവരങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി,, ഒരുപാട് ആളുകൾ സാമ്പത്തിക പ്രശ്നം ഇല്ലാഞ്ഞിട്ടും പല യിടത്തും ഒറ്റപ്പെട്ടു കഷ്ടപ്പെടുന്നുണ്ട്,, ഇങ്ങനെ പോസിറ്റീവ് ചിന്താഗതി ഉള്ളവർ അവരുടെ അനുഭവം പറയുമ്പോൾ പലർക്കും അത് ഉപകാരം ആകും 👍

  • @user-em7ll9kb3b
    @user-em7ll9kb3b Місяць тому +88

    ഒറ്റപ്പെടൽ അനുഭവിക്കുന്നവർക് നല്ല ആശ്വാസം,,, super

    • @jayasreev9074
      @jayasreev9074 Місяць тому +8

      ഒറ്റപ്പെടൽ അനുഭവീക്കൂന്ന പണക്കാർ ക്ക് ആശ്വാസം

    • @annievarghese6
      @annievarghese6 Місяць тому +5

      പക്ഷെ ഒരുകാര്യം ഡിപ്പോസിറ്റ് കൊടുക്കാതെ തന്നെ ഒരു സെർവൻ്റിനെ സ്വന്തം വീട്ടിൽ നിർത്തി യാൾ അവനവനൂ ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യിച്ചു കഴികാമല്ലോ ആരുടെയും അച്ചടക്കനടപടികൾ അനുസരിക്കും വേണ്ട പതിനഞ്ച് ലക്ഷം രൂപക്കുമാസം പന്തീരായിരം രൂപ പലിശ കിട്ടും ഇതിൽക്കൂടുതൽ എന്തു വേണം അവസാനം ഡിപ്പോസിറ്റ് കിട്ടാൻ ഇവരുമായി യുദ്ധം ചെയ്യണം

    • @foodandtravelbydaulathniza
      @foodandtravelbydaulathniza Місяць тому +1

      Finance ullavarku enjoy cheyyam

    • @user-ue9lx3cx8h
      @user-ue9lx3cx8h 28 днів тому +1

      Not reccomentable to anybody.😢

    • @satvic_India
      @satvic_India 15 днів тому +1

      പൈസ biden tharumo

  • @ushacheruvare7921
    @ushacheruvare7921 Місяць тому +39

    വളരെ നല്ല വീഡിയോ. ഇതു കാണുന്ന ഓരോരുത്തരും retirement ലൈഫ് നെ കുറിച്ചു തീർച്ചയായും ആലോചിക്കും. അത്രക്കും inspiration ആണ് മാഡത്തിന്റെ വീഡിയോസ്. Thank you ❤❤

    • @PlantsandPlates
      @PlantsandPlates  Місяць тому

      Thank you so much. എന്റെ ആഗ്രഹം സാധിച്ചു

    • @annievarghese6
      @annievarghese6 Місяць тому +3

      കറുകച്ചാലിൽ പോയി താമസിച്ചു ഒരു ചേച്ചി നാലൂമാസം അവിടെ താമസിച്ചു പെട്ടെന്നു അവർക്കു സുഖമില്ലാതായി ചേച്ചിയെ കൊണ്ട് പോയി ചെത്തിപ്പുഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു നല്ല ട്രീറ്റ്മെന്റ് കിട്ടാതെ അവർ മരിച്ചു കാരിത്താസ് പോലെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നെങ്കിൽ രക്ഷപെട്ടേനെ എന്നൂവിശ്യസിക്കുന്നു ആദ്യ മേ ഇവർ പറയുന്നത് ഒന്നും വിശ്വാസിക്കരുതു പ്രത്യേകമായി കന്യാസ്ത്രീ കളുടെ

  • @stockbuys6415
    @stockbuys6415 Місяць тому +13

    Good വീഡിയോ.എന്തു രസമാ കേട്ടിരിക്കാൻ

  • @marinabency
    @marinabency Місяць тому +52

    ഒത്തിരി positive energy കിട്ടുന്നുണ്ട് ചേച്ചിയുടെ video കാണുമ്പോൾ. ഞാൻ വളരെ സങ്കടം ഉള്ള സ്ത്രീ യാണ്. ചേച്ചി ഒത്തിരി happy യായി സംസാരിക്കുന്നത് കാണുമ്പോൾ happiness എന്നിലേക്ക് വരുന്നതായി തോന്നാറുണ്ട്. Thank you so much

    • @PlantsandPlates
      @PlantsandPlates  Місяць тому +2

      God Bless.

    • @JT-ez7ye
      @JT-ez7ye Місяць тому +15

      ആ energy USA യുടെ gift ആണ്.
      അവിടുത്തെ ആൾക്കാരെ ശ്രദ്ധിച്ചിട്ടുണ്ടോ അവരുടെ ഫോട്ടോസ് കണ്ടിട്ടുണ്ടോ?? എല്ലാ ഫോട്ടോയിലും അവർ നല്ല pleasant ആയി ചിരിച്ചു കൊണ്ടേ നില്ക്കു. അതേസമയവും ഇന്ത്യ ക്കാരുടെ ഫോട്ടോസ് ശ്രദ്ധിച്ചിട്ടുണ്ടോ??? മുഖം കയറ്റിപിടിച്ചു, ലോകത്തിലെ ഏറ്റവും വലിയ മിടുക്കൻ എന്നപോലെ, എന്നെ കവിഞ്ഞു ആരുമില്ലാത്ത പോലെ... ഞാൻ ചിരിച്ചാൽ ആകാശം ഇടിഞ്ഞു വീഴും എന്നപോലെ.. നില്ക്കും. ഇവർക്കൊക്കെ ഒന്ന് ചിരിച്ചാൽ എന്താ??
      അതുപോലെ ഇവുടുന്നു പോയ ഓരോ മൂർഖനും നിറഞ്ഞു ചിരിക്കും. അതാ US ന്റെ magic

    • @marygeorge8025
      @marygeorge8025 Місяць тому +2

      ​very good

    • @syamalaravindran4177
      @syamalaravindran4177 Місяць тому +1

      Very good information,thank you so much.

    • @mathewvarghese4387
      @mathewvarghese4387 Місяць тому

      ചാകാൻ try ചെയ്തു കൂടെ ??😂😂😂

  • @susiejohn2213
    @susiejohn2213 Місяць тому +8

    Hi Alice,
    Good informative video ,I am sure it's very useful for us . Thank you . God bless you two 🙏 ❤️

  • @ebyppaul5730
    @ebyppaul5730 Місяць тому +11

    Hai Aunt ,Very nice attitude and your thoughts are correct ,Explained very well 🎉❤

  • @meenaradhakrishnan5795
    @meenaradhakrishnan5795 Місяць тому +8

    Happy to hear about the retirement home. Happy for you.madam

  • @lissyjames465
    @lissyjames465 Місяць тому +11

    നല്ല തീരുമാനം എല്ലാം വിശദമായി പറഞ്ഞു

  • @lalithaabraham2941
    @lalithaabraham2941 Місяць тому +13

    Thank you for sharing in detail.I think you have taken a very good decision.Enjoy.God Bless.

  • @sobhanakumari4303
    @sobhanakumari4303 29 днів тому +2

    Chechy എന്ത് ഭംഗിയായി ആണ് details പറഞ്ഞത്.
    ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു

  • @ranijacob9678
    @ranijacob9678 Місяць тому +6

    thanks for explaining each & every thing.... ❤❤

  • @elizabethgeorge5340
    @elizabethgeorge5340 Місяць тому +5

    Thank you Ma'am for the detailed information.

  • @susankorah8912
    @susankorah8912 Місяць тому +8

    Thank you Mam, for this initiative. You are a great inspiration. May God bless you both. ❤

  • @joma3992
    @joma3992 Місяць тому +15

    Thank you Dr Alice. I am in the Eastern Time zone of the U.S and in early 60s and have been thinking of similar staying facilities upon retirement. Kanji and payar is super. No mashed potatoes 😁

  • @varghese1747
    @varghese1747 Місяць тому +10

    Good video, enjoy your life. God bless you

  • @joyjohn6615
    @joyjohn6615 Місяць тому +3

    Great information and we like your positive attitude. Thanks

  • @stellakg9797
    @stellakg9797 Місяць тому +12

    വളരെ നന്ദി. ഇത്രയും വിശദമായി പറഞ്ഞു തന്നതിന്. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. 👍🏻❤️

  • @susangowda28
    @susangowda28 17 днів тому +2

    Very sensible and practical information, Dr. Alice! Thank you! 🙏🏽 ❤

  • @johnsakuriakose8969
    @johnsakuriakose8969 Місяць тому +5

    നല്ല രസമായി സംസാരിക്കുന്നു.. 👌👍 രണ്ടുപേർക്കും എല്ലാവിധ നന്മകളും നേരുന്നു...

  • @susanscaria381
    @susanscaria381 Місяць тому +9

    ഒത്തിരി സന്തോഷം.ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു..❤❤

  • @ValsuRam
    @ValsuRam Місяць тому +10

    ചേച്ചി ഞാൻ കടുത്തുരുത്തിക്കുത്താണ് നാട്ടിൽ വരുമ്പോൾ ചേച്ചിയെ കാണാൻ ശ്രമിക്കും എല്ലാ vedio യും കാണാറുണ്ട്. സന്തോഷമാണല്ലോ അതു മതി.❤❤❤

  • @lijiliji1311
    @lijiliji1311 Місяць тому +134

    അമ്മ എന്ന് വിളിക്കുന്നു 🙏ഒരുപാട് നല്ല ഇൻഫർമേഷൻ തന്നു... ഞാൻ വയസായാൽ ഇതുപോലെ നില്കാൻ ഞാനും ശ്രെമിക്കും ആർക്കും ബുദ്ധിമുട്ട് ആകാതെ... 🙏ഒരുപാട് ഇഷ്ട്ടം ammaye ❤

    • @PlantsandPlates
      @PlantsandPlates  Місяць тому +3

      Thank you mole.

    • @shilamathew6462
      @shilamathew6462 Місяць тому +8

      Thank you Dr. Alice chechy. Very good place . Good decision. 🙏

    • @PlantsandPlates
      @PlantsandPlates  Місяць тому +2

      @@shilamathew6462 thank you.

    • @mayadevi938
      @mayadevi938 Місяць тому +5

      എനിക്കും തോന്നി ഇതാണ് നല്ലതുന്നു

    • @elsywilson6825
      @elsywilson6825 Місяць тому +3

      Very good idea

  • @raninair6065
    @raninair6065 Місяць тому +37

    നല്ല information. ആരെയും depend ചെയ്യാതെ, ആർക്കും ഭാരമാകാതെ ജീവിക്കുന്നത് ഒരു സുഖമാണ്. ആൻ്റിക്ക് ഒരുപാട് നന്ദി. Mid forties ആണ് ഞാൻ. ഇപ്പോഴേ ഇതൊക്കെ ആലോചിച്ചു വെക്കാം ❤❤

    • @PlantsandPlates
      @PlantsandPlates  Місяць тому +1

      Great.

    • @HealthydietwithSree
      @HealthydietwithSree Місяць тому +1

      Very true

    • @rejithomas7729
      @rejithomas7729 Місяць тому

      Personally positive minded. Very well explained. എല്ലാ retired USA, EUROPE , AuSTRALIA ആൾക്കാർ , വല്ലപ്പോഴും നാട്ടിൽ വന്നു പോയവർക്ക്, പുതിയ വീടു വയ്ക്കുന്നതിലും, rental appartment ൽ താമസിയ്ക്കുന്നതിലും നല്ലത്, retirement home തന്നെ. താങ്കൾ നല്ലവണ്ണം പഠനം നടത്തി, ഇത് select ചെയ്തു.
      Your reserch , Comparison and reamendations are highly valable for the people from CTravancore. Thank you so much. And happy for the foreign citizens for returning and chosing the stay in such joint stay'. will never feel lonly. Will be active in mind and physically, will live longer .
      why have you not shown as the rooms, garden , dining, Library , Prayer hall etc .
      May be reserved for next episode . kallar Church is famous . Kumarakam Lake and several നാടൻ restarants near by ' . KTM and EKM is not far'

    • @aneyzacharia924
      @aneyzacharia924 19 днів тому +1

      What about visiting . Will they allow our relatives to come and visit and may stay one or 2 days?

  • @sarareji8645
    @sarareji8645 Місяць тому +6

    Super home..God bless you dear with good health and happiness 😊 ❤

  • @Mahamantra2093
    @Mahamantra2093 Місяць тому +7

    So beautiful!!! Wish you the best!!!

  • @meenachandran9324
    @meenachandran9324 Місяць тому +2

    Excellent info Alice. Thanks a ton💕

  • @jayarajendran1036
    @jayarajendran1036 Місяць тому +37

    എന്ത് മിടുക്കിയാ.. 😘😘🥰🥰
    സുന്ദരി കുട്ടി ❤️

  • @saji825
    @saji825 Місяць тому +6

    Thank you Dr Alice for the detailed information
    Madam
    May God bless you and Husband with a very happy and healthy life in the new home 💐💐🍀🌿🙏🙏

  • @valsathomas3258
    @valsathomas3258 Місяць тому +6

    Hai,I am from PA,US.Planning the same for our future.Thanks for the information.

  • @mathewkt2820
    @mathewkt2820 Місяць тому +5

    An Excellent & informative video.Nicely presented.Continue the good work.GOD BLESS

  • @geetakashyap7473
    @geetakashyap7473 Місяць тому +2

    Valuable information..God bless u both🙏🙏❤️❤️

  • @Ready4Rank
    @Ready4Rank Місяць тому +9

    So intelligent u r. This is what we need . Love u amma❤

  • @ranijacob6348
    @ranijacob6348 Місяць тому +3

    Very useful information. Thank you so much for sharing your experience ❤️

  • @sushmapeter3058
    @sushmapeter3058 Місяць тому +10

    Good information stay blessed 👏

  • @beenajoseph6680
    @beenajoseph6680 Місяць тому +14

    Ok ചേച്ചി, ഈ assisted living place എനിക്ക് നന്നായി അറിയാം, all the best, both of you enjoy you're retirement life, 👍👏

  • @peterhenrykj761
    @peterhenrykj761 Місяць тому +4

    Thank you for your detailed information 😊

  • @cicilykuruvilla9525
    @cicilykuruvilla9525 Місяць тому +4

    Thank you, for your kind information... Good luck... 👍🏻🙏🏻

  • @elsathomas85
    @elsathomas85 Місяць тому +13

    ഈ സ്ഥാപനത്തെക്കുറിച്ച് വിശദീകരിച്ചതിന് വളരെ നന്ദി❤👍🙏

  • @mollyjohnson6780
    @mollyjohnson6780 29 днів тому +1

    നല്ലൊരു Home👍🏽👍🏽 chechy, thanks for the information 😘

  • @ambilinair3992
    @ambilinair3992 Місяць тому +20

    നല്ല അറിവുകൾ ഇതിനെ കുറിച്ചൊക്കെ അറിവില്ലാത്ത ഒരുപാട് ആൾക്കാർ ഉണ്ട്. Thank u so much❤️

  • @binusuni9179
    @binusuni9179 Місяць тому +31

    ഒരു ചെറിയ kitchenette കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു. നമ്മുടേതായ രീതിയിൽ വല്ലപ്പോഴും പാചകം ചെയ്യാമല്ലോ.

  • @elizabethsuresh417
    @elizabethsuresh417 Місяць тому +3

    Very good information madam rhank you so much ❤God bless you both dear

  • @mathewabraham6323
    @mathewabraham6323 Місяць тому +2

    കഴിഞ്ഞദിവസം ഞാൻ ഈ സ്ഥാപനം സന്ദർശിച്ചിരുന്നു, വളരെ നല്ല അന്തരീക്ഷം ആണുള്ളത്.ആകെ കൂടി ഒരു പോസിറ്റീവ് എനർജി ലഭിക്കുന്ന രീതിയിലാണ് അതിൻറെ ലേഔട്ടും മറ്റുകാര്യങ്ങളെല്ലാം. ഈ സ്ഥാപനത്തെ ഞാൻ ആവശ്യമുള്ളവർക്ക് ആയിട്ട് റെക്കമെന്റ് ചെയ്യുന്നു.

  • @AnilKumar-xx5yo
    @AnilKumar-xx5yo Місяць тому +5

    Thank you mam .Stay blessed and happy always❤

  • @shineyjoshu2821
    @shineyjoshu2821 Місяць тому +6

    Happy Retirement life Aunty and Uncle.

  • @vasantakohli9589
    @vasantakohli9589 Місяць тому +2

    I really liked this .... Thankyou for the information

  • @cicyjohn1092
    @cicyjohn1092 Місяць тому +2

    Very good information.Thankyou❤

  • @meera6338
    @meera6338 Місяць тому +5

    Mam I had seen your videos recently I get a positive vibe and lot,s of respect to your amazing decision you are an
    Inspiration for all of us enjoy your life. Iam your new subscriber ❤❤ and be happy to being your subscriber

  • @dayasatheesh3905
    @dayasatheesh3905 Місяць тому +3

    Good decision antii..all blessings ❤

  • @bindhubalan7485
    @bindhubalan7485 Місяць тому +2

    Verygood information Chechi....

  • @girijarajannair577
    @girijarajannair577 Місяць тому +6

    Yes
    Mam parranjathu very correct nammall anu energy tic ayie errikkendathu

  • @bijuthomas1003
    @bijuthomas1003 Місяць тому +6

    People like your youe tube channel why because, positive approach for all situations. And good informative
    God bless you.

  • @sulaikhabeevi6226
    @sulaikhabeevi6226 Місяць тому +3

    Thank you for your valuable information dear chechi

  • @jayan166
    @jayan166 Місяць тому +1

    Thanks, sister. Excellent information. Thanks ❤❤

  • @shirleypanicker4505
    @shirleypanicker4505 Місяць тому +1

    Thanks for sharing. Enjoy your stay God bless you both ❤

  • @maryvijayan8846
    @maryvijayan8846 Місяць тому +7

    Thank you Dr Alice for the information. I had already downloaded the information about this place and was keeping it in my mind to check personally when I come to Kerala. So happy to hear more information!

  • @shineysabu1402
    @shineysabu1402 Місяць тому +3

    Thank you so much Aunty ❤... Stay blessed... 🙏

  • @meinanazareth
    @meinanazareth Місяць тому +1

    Very well explained mam. Loved it

  • @narann2267
    @narann2267 3 дні тому

    നല്ല പ്രസന്റേഷൻ. positive attitude. May God Bless you 🎉

  • @renukagopinath4347
    @renukagopinath4347 Місяць тому +3

    Thank you for such good information

  • @artsymich5708
    @artsymich5708 Місяць тому +3

    Good presentation with lots of information.I have an aunt who talks exactly like you....

  • @mollygeorge1747
    @mollygeorge1747 Місяць тому +2

    Nice to hear this. Now working abroad. After my kids education. If God permits will plan like you.

  • @annammavphilp4342
    @annammavphilp4342 Місяць тому +1

    Very informative and your videos are really motivating 🥰

  • @sheeba1318
    @sheeba1318 Місяць тому +3

    Kettirikkan tonnum well said mam God bless both of you ❤❤

  • @Rosedew2680
    @Rosedew2680 Місяць тому +7

    Happy staying dears..❤❤.would like to more about this

  • @jessyjose5324
    @jessyjose5324 Місяць тому +2

    Superb...very informative mam

  • @lenamathew5516
    @lenamathew5516 Місяць тому +2

    ഒത്തിരി താങ്ക്സ്... ❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 Місяць тому +3

    Thanks for nice information ❤❤❤

  • @juliemathew6891
    @juliemathew6891 Місяць тому +6

    Thank you so much for this video, you posted it as you had promised....I hope there is holy mass every morning as it's a Christian institution

  • @user-du2zb7je6k
    @user-du2zb7je6k 22 дні тому +1

    GBU .Very good and excellent information. ❤

  • @lalisuresh5673
    @lalisuresh5673 Місяць тому +1

    Valuable information.. Thank you

  • @anjanaanish9277
    @anjanaanish9277 Місяць тому +62

    നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന auntiye support ചെയ്തില്ലേൽ വേറെ ആരെ support ചെയ്യും 😍😍😍

    • @PlantsandPlates
      @PlantsandPlates  Місяць тому +1

      Thank you.

    • @user-nk8ey3vz7f
      @user-nk8ey3vz7f Місяць тому +2

      ​@@PlantsandPlateswhat are the problems people in these aged care homes face please explain in your next video. Thanks in advance.

    • @Sagittarianalways12
      @Sagittarianalways12 Місяць тому +1

      Suppose I’m away for six months from the retirement home- monthly payments kodukkendi varumo?

  • @kkris9470
    @kkris9470 Місяць тому +3

    Good information. God bless 🙏🏻

  • @gigithomas5682
    @gigithomas5682 Місяць тому +1

    Good information. God bless you 🙏

  • @legya9002
    @legya9002 Місяць тому +1

    Very good information. You looks very pretty ❤. Enjoy your retirement life ❤

  • @sj4028
    @sj4028 Місяць тому +48

    I was in dubai almost all my life, now retired in my ancestral home in kerala, driving around just like you do, I feel our kerala is paradise on earth look at the flowers trees birds and the scenery in general. Day to day necessities are way cheap. Stress is almost nil. I stay away from nosy nattukar because they don't know how to mind their own business, so now no negatives about naadu. My strength is my Lord Jesus. I like your videos so much, keep vlogging big sister, you are such an encouragement to me.

  • @shaijinam8328
    @shaijinam8328 Місяць тому +12

    നല്ല തീരുമാനം . ദൈവം അനുഗ്രഹിക്കട്ടെ .

  • @thomasvarghese6618
    @thomasvarghese6618 Місяць тому +1

    Super, keep it up - good luck to you and yours 👍🇺🇸

  • @sollysiby9952
    @sollysiby9952 16 днів тому

    Thankyou Aunty for good message and information എന്റെ മനസ്സിൽ ഉള്ളത് അതുപോലെ പറഞ്ഞു വളരെ സന്തോഷം നിങ്ങളെ മുന്നാറിലേക് ക്ഷണിക്കുന്നു happy visit🥰🥰❤️❤️👌🙏🙏

  • @akrishnan1382
    @akrishnan1382 Місяць тому +3

    All your videos are very useful for people who look forward to retirement from their activities or are living a semi-retired/retired life. All convey positive messages to senior citizens. Thank you. On a side note, I must appreciate your natural acting abilities. Malayalam movies deeply miss illustrious senior female character actors like Sukumari, Philomina etc. and you will be able to partly fill that gap. Malayalam movies will certainly be in contact with you and will try to get a time slot from you. You can certainly look forward to a new innings in films - and pursue a new hobby.

  • @susyisaac3431
    @susyisaac3431 Місяць тому +8

    Very informative. Useful for many. Thank you

  • @elizabethk2525
    @elizabethk2525 Місяць тому +1

    So happy for you, wish you both a very happy , peaceful retired life many many years aunty.

  • @varghesezacharia3073
    @varghesezacharia3073 20 днів тому

    Thank you very much for the detailed insight into this Retirement Home. You did a fantastic job we were wondering what was going on in this place like this we all had a bad opinion about these kind of places now that’s all gone thank you very much

  • @sumyveng8743
    @sumyveng8743 Місяць тому +3

    10:44 Hello Aunty
    This is the best decision you made for you and your family!
    Congratulations

  • @Indiaworldpower436
    @Indiaworldpower436 Місяць тому +3

    Have a nice day.... God Bless 🙏

  • @jayasrees4115
    @jayasrees4115 Місяць тому

    Very informative. Good ,interesting narration

  • @lillyjoseph9336
    @lillyjoseph9336 Місяць тому +1

    Very many thanks for the detailed information ,God bless your stay here

  • @valsalaa454
    @valsalaa454 Місяць тому +5

    നല്ല കാര്യം ചേച്ചി

  • @selinmaryabraham3932
    @selinmaryabraham3932 Місяць тому +19

    ഇഷ്ടം ആയി....പ്രായം ആകുമ്പോൾ മക്കൾ നോക്കത്തില്ല എന്ന് ഉറപ്പു ള്ളവർക്കു ഇത് വളരെ നല്ല മാർഗം 😊😊😊

    • @LearnEasy67
      @LearnEasy67 Місяць тому +8

      പ്രായം ആകുബോൾ makale ബുദ്ധിമുട്ടിക്കരുത്. അവർക്ക് ജോലി yum കുട്ടികളെ nokalum ആയി വലിയ ടെൻഷൻ തിരകിലും ആയിരിക്കും.അവരെ ബുദ്ധിമുട്ടികതിരിക്കലാ ണ് നമ്മൾ ചെയ്യേണ്ടത്.

    • @tiju4723
      @tiju4723 Місяць тому +9

      മക്കൾ നോക്കും എന്ന് ഉറപ്പുള്ളവർക്കും ഇത് നല്ല ഓപ്‌ഷൻ തന്നെ. അനാഥലയം ഒന്നും അല്ല.

    • @Dhanarajan1
      @Dhanarajan1 Місяць тому +1

      ​@@LearnEasy67true

    • @RajeshKumarB-lp3po
      @RajeshKumarB-lp3po Місяць тому +4

      ബൈബിളിൽ തമ്പുരാൻ പറഞ്ഞിട്ടുണ്ട് മക്കൾ മാതാപിതാക്കൾക്ക് വേണ്ടിയല്ല മാതാപിതാക്കൾ മക്കൾക്ക് വേണ്ടിയാണു ജീവിക്കേണ്ടത് എന്ന്.
      മക്കളോടുള്ള നമ്മുടെ കടമകൾ നിർവഹിക്കുക
      മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.

    • @soudathck3605
      @soudathck3605 Місяць тому +1

      Nokkunna makkalanenkilum
      Avarku family aavumpol nammaloru bhaaramayi ennu
      Thonnumpol
      Vallathoru feelingaa

  • @user-fe6wi6yu4f
    @user-fe6wi6yu4f Місяць тому +1

    Brilliant Decision 👏 👏 👏

  • @sudhakamalasan360
    @sudhakamalasan360 Місяць тому +2

    I have been watching your videos for the last days. You are an inspirational lady . The subject you’re covering is the things which many people are suffering and not knowing what to do . But one thing I tell you is if we are financially independent then only we can take a decision in life at old age . Keep posting such videos. I love you a lot ❤️❤️❤️

  • @lillyphilip9298
    @lillyphilip9298 Місяць тому +10

    കേരളത്തിൽ ഒരു നല്ല കാര്യം എന്ന് പറഞ്ഞാല് ബോറിംഗ് nil aanu athanu positive energy ❤

  • @jjp6607
    @jjp6607 Місяць тому +4

    Hello Mam , very informative and inspiring video
    I love the way you glue us with useful information .. could you upload a video of the house 🏠 ? If possible … wish you and ur husband long life and happy health .. God bless 😊

  • @remadevibalachandran4834
    @remadevibalachandran4834 Місяць тому +2

    Super adipoli well information i like it ente bavium ingane akkanam ennanu but money problems seriyakumo arilla eny wey mam enjoi all the best

  • @rgeorge7682
    @rgeorge7682 Місяць тому

    Thankyou so much Aunty, really helpful info.

  • @Kottayam14
    @Kottayam14 Місяць тому +3

    കൊള്ളാം മനോഹരമായ വിവരണം. കോട്ടയത്ത് ഒരു വീടുണ്ട്. അവിടെ ചെന്ന് താമസിക്കാം. ഇപ്പോഴ് യുഎസ്സിലാണ് 40 വറ്ഷമായി. സന്തോഷം .

  • @Elizabeth-hp8wx
    @Elizabeth-hp8wx Місяць тому +4

    Looks like very nice place for a retirement life. If God give me life then i will look something like that on my retirement.

  • @beenajohn112
    @beenajohn112 Місяць тому +2

    Thanks for good information..