7500 ലിറ്റർ വെള്ളം തള്ളുന്ന 12V പമ്പ് - Seaflo Bilge Pump | 2000 GPH | 7500LPH | 12V | DC |

Поділитися
Вставка
  • Опубліковано 12 вер 2024
  • For sales inquiries : Thundathil Traders,Perumbavoor 7034904458
    #12V #DC #SUBMERSIBLE #SOLAR #AQUARIUM #AQUAPONICS #BIOFLOC

КОМЕНТАРІ • 108

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому +7

    ഒരു മോട്ടോറിന്റെ ഗുണ ദോഷ ഫലങ്ങൾ തുറന്നു പറയുന്നതാണ് ശരിയായ നിലപാട്. അത് ഇവിടെ കൃത്യമായി ചെയ്തു. 👍🙏❤️

  • @vishnujyothyjl
    @vishnujyothyjl Рік тому +6

    നിലത്ത് വച്ചിരിക്കുന്ന 1000 ലിറ്ററിൻ്റെ water tank ൽ നിന്നും 6 മീറ്റർ ഉയരത്തിലുള്ള വേറെ water tank ലേയ്ക്ക് പമ്പ് ചെയ്യുന്നതിന് ഏത് പമ്പ് ആണ് ഉപയോഗിക്കേണ്ടത്

  • @laisonjoseph9087
    @laisonjoseph9087 2 роки тому +8

    Video കാണാനേ പറ്റുകയുള്ളു. ഇവരുടെ കടയിൽ വിളിച്ചു വിലയറിഞ്ഞിട്ട് ഒരു Motor വാങ്ങാൻ പറ്റുകയില്ല. കഴിഞ ദിവസം ഒരു 1.5 H P യുടെ മോട്ടോർ വാങ്ങാൻ 3 പ്രാവശ്യം വിളിച്ചിട്ടും വില പറഞ്ഞില്ല, മാഡം തിരക്കിലാണ് പിന്നെ വിളിക്കാനാണ് കടയിൽ നിന്നും പറയുന്നത്. വാങ്ങാൻ ഇത്രയും ബുദ്ധിമുട്ടാണെങ്കിൽ, വാങ്ങി കഴിയുമ്പോൾ സെർവിസിന് എന്തു ചെയ്യും

    • @thundathiltraders
      @thundathiltraders  2 роки тому +1

      😀 madom alla sir anu thirakkil.
      Service kaykaryam cheyunath sir allathath kondu bhuthimutu varan chance illa 😀😀
      Oralku daily kaykaryam cheyyan pattuma callukalku parumidi und. Angane call attend cheythal munnil vanirikuna customersinod samsarikan pattathe varum. Oruapdu doore sdalangalil ninnu ethiyavarku athoru bhuthimutavum.
      Enquiry ellam whatsapp message ayi Edan parayunath athukondanu. Onnalenkil phone attend cheyunavarod details samsarikam. Avarum ee field il 10 varsham ayi work cheyunavaranu. Allenkil whatsapp message ayi Edam. Max same day reply kitum.
      Emergency anenkil neritu varam.

    • @alimon6159
      @alimon6159 2 роки тому +1

      @@thundathiltraders മാംഗ്ളീശ് ഒഴിവാക്കരുതോ

    • @nikhillaln.j.5034
      @nikhillaln.j.5034 2 роки тому

      ഞാൻ കോണ്ടാക്റ്റ് ചെയ്തപ്പോൾ എല്ലാം കൃത്യം അയ മറുപടി ലഭിച്ചിട്ടുണ്ട്, what's app ചെയ്യുന്നത് ആയിരിക്കും നല്ലത് കുറച്ചു സമയത്തിനുള്ളിൽ മറുപടി കിട്ടുന്നുണ്ട്,

  • @sandeeps7282
    @sandeeps7282 2 роки тому +3

    Puthiya puthiya models okke introduce cheyyunundello broi... Super super

  • @saheedp3218
    @saheedp3218 2 роки тому +5

    7 മീറ്റർ ആഴമുള്ള സാധാ കിണറിൽ ഉപയോഗിക്കാൻ പറ്റുന്ന ആൻറ് പമ്പ് ഉണ്ടോ എത്ര വില വരും

  • @auto__doctor
    @auto__doctor 2 роки тому +3

    Pwoli 🔥🔥ഇങ്ങനെ ചെയ്യണം റിവ്യൂ 👏👏👏

  • @ayyappadasgs7582
    @ayyappadasgs7582 Рік тому

    Veetinte munnil car varilla athukonde ethuvaangiyal car wash cheyyan pattumo,Caril connect cheyyannpatto

  • @leninsgeorge8323
    @leninsgeorge8323 2 місяці тому

    Ceramic impeller ആണ് കുളത്തിൽ use ചെയ്യാൻ better.
    ഇത് പ്രയോഗികം അല്ല. ഇപ്പൊ തന്നെ 3 seaflow bilge pump വാങ്ങി.. 2 to 6 month ഉളളിൽ performance പകുതിയിൽ താഴെ ആയി..

    • @thundathiltraders
      @thundathiltraders  2 місяці тому

      BLDC pumps available anu. 12 or 24V. These are budget friendly pumps

  • @shajahanshaju8034
    @shajahanshaju8034 Рік тому +1

    Ente veetil randamathe nilayil oru bathroom il nalla reethiyil vellam varunnund onnil vellam valare kuravanu velllam varunnat ith mattan ethu pressure pump aanu nallath

  • @rajeevr7621
    @rajeevr7621 2 роки тому +1

    4:40 *ഹോസ് ചൂടു വെള്ളത്തിൽ ഇട്ടു വലുതാക്കിയാൽ എല്ലാ വശവും ഒരുപോലെ ആയിരിക്കും..*

  • @anishkumarg6397
    @anishkumarg6397 2 роки тому +1

    ടാപ്പിന്റെ hose ൽ കണക്ട് ചെയ്യാൻ പറ്റിയ മോട്ടോർ ഉണ്ടോ ? ചരുവത്തിലെ വെള്ളം 50 അടി അകലെ flat surface ൽ ഒഴുക്കി കളയാനാണ്.

  • @green_life7
    @green_life7 Рік тому

    Can I use them for a chiseled water wall, 7 feet high 3 feet wide, 2 hours a day running?
    How much life can I expect? My water is not salty and is drinkable. Please tell.

  • @viswassivadasan8214
    @viswassivadasan8214 2 роки тому +1

    എസി നിന്ന് കൺവെർട് ചെയ്യുന്ന എന്ത് റേറ്റ് ഏകദേശം 30 മീറ്റർ വയർ നോർമൽ കെഎസ്ഇബിയിൽ ഉപയോഗിക്കുന്ന കണക്ഷൻവയർ ആണ് വാൾട്ട് എടുക്കൂ എസി

    • @thundathiltraders
      @thundathiltraders  2 роки тому

      SMPS Around 800rs varum
      AC current may be around .5A varum

  • @chinammadath
    @chinammadath 2 роки тому +1

    Good information bro, thanks. waiting for your video of 24 volt pumps too

  • @user-sr7xd9sb6r
    @user-sr7xd9sb6r 11 місяців тому +1

    എനിക്ക് ഒരു ടാങ്കിൽ നിന്നും നിരപ്പായ സ്ഥലത്ത് 15 മീറ്റർ അകലത്തിൽ മറ്റൊരു ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ പറ്റിയ റേറ്റ് കുറഞ്ഞ മിനി മോട്ടർ ഉണ്ടോ
    Pleace reply

  • @vinodvasudevan4344
    @vinodvasudevan4344 2 роки тому +1

    ടെറസിൽ കൃഷി ചെയ്യുന്നുണ്ട്. ടാങ്ക് കൃഷി ചെയ്യുന്ന നിരപ്പിൽ നിന്ന് 2 മീറ്റർ ഉയരം ഉണ്ട്. ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുമ്പോൾ പ്രഷർ കിട്ട്ടുന്നില്ല... എന്താണ് ചെയ്യുക?

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 роки тому +1

    Very good information

  • @AllinOnechannel467Sai
    @AllinOnechannel467Sai 2 роки тому

    Can we solar panel If in case we use how much watts we need

  • @mallucomics8988
    @mallucomics8988 2 роки тому +1

    Ithu kinattil ninnum takilekku vellam pumb cheyyanayi use cheyyan pattumo

  • @AllinOnechannel467Sai
    @AllinOnechannel467Sai 2 роки тому +2

    Which battery did you use second time...
    Pls rply me bro

  • @anishkumarg6397
    @anishkumarg6397 2 роки тому +1

    ടാപ്പിന്റെ hose ൽ കണക്ട് ചെയ്യാൻ പറ്റിയ മോട്ടോർ ഉണ്ടോ ? ചരുവത്തിലെ വെള്ളം 50 അടി അകലെ flat to slight slope surface ൽ ഒഴുക്കി കളയാനാണ്.

  • @beekeykebees3241
    @beekeykebees3241 2 роки тому +1

    ഇത് പൊളിച്ചു 👍

  • @vinuvithura
    @vinuvithura Рік тому +1

    Car il or scooter il connect cheyyan pattumo

  • @sonus6383
    @sonus6383 2 роки тому +2

    കുഴക്കിണറിന് പറ്റുമോ

  • @harilald5368
    @harilald5368 5 місяців тому

    ഇതിനു നല്ല ഒരു ബാറ്ററി കൂടി പറഞ്ഞു തരാമോ

  • @subhajitroy3779
    @subhajitroy3779 10 місяців тому

    West Bengal available online ordar ?

  • @AbdulKader-in7jb
    @AbdulKader-in7jb 2 роки тому

    25 മീററർ തള്ളുന്ന 12 v പമ്പിനെ കുറിച്ച് വിഡി യോ ചെയ്യുമോ?

  • @chittikarunakar4806
    @chittikarunakar4806 2 роки тому +1

    Sir. This pump required pl confirm availability.. or. Not.

  • @hiralalmohanta4484
    @hiralalmohanta4484 Рік тому

    how can i run this pump with current

  • @rajendranpillai4833
    @rajendranpillai4833 10 місяців тому

    What is the price and delivery

  • @iamanindian
    @iamanindian 2 роки тому +1

    Sir which battery is best for this pump

  • @yasararabath8904
    @yasararabath8904 2 роки тому

    Anna seaflo bilge pump running life time
    Please Ripley seyyunkal Anna

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 роки тому +1

    👍 super 👍

  • @shivkumarzore3748
    @shivkumarzore3748 Рік тому

    Waterproof pump yes or no

  • @sandeepec7188
    @sandeepec7188 5 місяців тому

    Ithu cheriya tankil filter ayitu upayokikamo

  • @roykvr
    @roykvr 2 роки тому +1

    ഇത് എത്ര ദൂരെ വരെ പാമ്പു ചെയ്യാൻ കഴിയും? ഗാർഡൻ നനക്കു വാൻ പാട്ടുമോ

    • @thundathiltraders
      @thundathiltraders  2 роки тому

      Level ayitu anenkil around 25 meters

    • @jtsays1003
      @jtsays1003 2 роки тому

      @@thundathiltraders cheriya height anelo?

  • @midhuntech3872
    @midhuntech3872 2 роки тому +1

    Good 👍

  • @jiffyjose5117
    @jiffyjose5117 3 місяці тому +1

    Amazonil ഉണ്ട്

  • @shameermm1890
    @shameermm1890 Рік тому

    0.5 hp Self premium motor ൻ്റെ closed type impeller വരുന്നുണ്ടേ

  • @subithnair186
    @subithnair186 2 місяці тому

    Brushless ആണോ?

  • @chelladuraionline
    @chelladuraionline 11 місяців тому +1

    How much height delivary

  • @oachirashafi
    @oachirashafi 2 роки тому +3

    മീൻ കുളങ്ങളിൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊണ്ടിരിക്കാൻ കഴിയുന്ന 15000 ലിറ്റർ (പെർഹവർ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന സബ്മേഴ്സിബിൾ പമ്പ് ഏതാണ്

  • @yoosafalipa31
    @yoosafalipa31 8 місяців тому

    How can buy

  • @Rosshhp
    @Rosshhp 2 роки тому +1

    Rate ethra undu.?

  • @geethaunmikrishnan1529
    @geethaunmikrishnan1529 2 роки тому +1

    Head ഏകദേശം എത്ര കിട്ടും

  • @raveendrannair5240
    @raveendrannair5240 2 роки тому +1

    Bldc pump വരാൻ തുടങ്ങിയോ

  • @jo-dk1gu
    @jo-dk1gu 5 місяців тому

    വില

  • @muhammedaslam1640
    @muhammedaslam1640 2 роки тому +1

    ഇത് പ്രഷർ പമ്പ് ആയി ഉപയോഗിക്കാമോ

  • @arayancod
    @arayancod 2 роки тому +1

    👍👏

  • @rasheedtp8622
    @rasheedtp8622 Рік тому

    എന്ത് വില

  • @lakshmanreka4967
    @lakshmanreka4967 2 роки тому +1

    എന്ത് വില വരും

  • @user-kc2lh1pw4w
    @user-kc2lh1pw4w 8 місяців тому +1

    പമ്പ്സെറ്റുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ചാനലിൽ പറയുകയും കാണിച്ചുതരികയും ചെയ്യുന്നുണ്ട് പിന്നെ എന്തിനാണാവോ ഇയാളെ ചീത്തവിളിക്കുന്നത്?

  • @sijojoseph3658
    @sijojoseph3658 2 роки тому +1

    Maximum hed

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Рік тому

    Sir no pls

  • @manjadi538
    @manjadi538 2 роки тому +2

    ഈ പമ്പ എവിടുന്ന് വാങ്ങാൻ കിട്ടും

  • @jayadeepchandra
    @jayadeepchandra Рік тому +1

    ഞാൻ മേടിച്ചു പക്ഷെ 2 മാസം വർക്ക് ചെയ്തില്ല. 👺

    • @thundathiltraders
      @thundathiltraders  Рік тому

      😁 comment edumbol njan sale cheythathalla enukoode onu parayane.
      Continuous ayi use cheythitindavum. Allenkil supply voltage problem

  • @anilkumarani9499
    @anilkumarani9499 2 роки тому +2

    Rs:ethrayanu✌️✌️

  • @NaserShahal-yp4wy
    @NaserShahal-yp4wy 8 місяців тому

    ഇതൊന്നു മലപ്പുറത്തേക്ക് അയച്ചു തരുമോ