മോട്ടോർ 0.5HP /1HP ഏതു വാങ്ങണം എന്ന് കൺഫ്യൂഷൻ ആണോ? - 0.5HP/1HP ? Which is most suitable for home

Поділитися
Вставка
  • Опубліковано 27 жов 2024
  • A short video explaining which pump is suitable for different sites.
    Video about head calculation :
    • വീട്ടിലേക്കു പമ്പ്സെറ്...

КОМЕНТАРІ • 489

  • @bijuakbijuak8743
    @bijuakbijuak8743 4 роки тому +10

    ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന ചേട്ടന് കട്ട സപ്പോർട്ട് വിജയകരമായി മുമ്പോട്ട് പോകാൻ പ്രാർഥിക്കുന്നു കൂടുതൽ വീഡിയോകൾ ചെയ്യുക

    • @thundathiltraders
      @thundathiltraders  4 роки тому

      വളരെ സന്തോഷം ബ്രോ. Thanks for the support.

    • @SK-nh9xf
      @SK-nh9xf Рік тому

      @@thundathiltraders
      30 വർഷം പഴക്കമുള്ള ക്രോമ്പ്ടൺ ഗ്രീവ്സ് പമ്പ് ഓൺ ചെയ്താൽ ഒരു മിനിറ്റ് കൊണ്ട് ഓഫ് ആവുന്നു
      എന്തു ചെയ്യണം

  • @sonuchacko5049
    @sonuchacko5049 23 дні тому +1

    Sir please suggest budget for 15 to 20 meter kinaru motor pump and only base floor..need 4 pipe connection

  • @muhammadriyaz3376
    @muhammadriyaz3376 4 роки тому +2

    ഉപകാരപ്രദമായ അറിവുനൽകിയതിന്നു thanks. 150 അടി 6" borewell secondfloor മുകളിൽ 2000 ലിറ്റർ tank, ഞാൻ ഏത് motor select ചെയ്യണം.

  • @vasum.c.3059
    @vasum.c.3059 4 роки тому +3

    ഓരോ അറിവുകൾക്കും നന്ദി.

  • @baijupappachan2417
    @baijupappachan2417 3 роки тому +3

    22 meter നീളമുള്ള കിണറാണ്, രണ്ടു വീട്ടിലേക്കു ഒറ്റ പാമ്പാണ് യൂസ് ചെയ്തിരുന്നത്, വീടിന്റെ hieght ചിമ്മിനി ലെവൽ 4m ആണ്, പഴയ pumb കിണറിന്റെ മുകളിൽ സെറ്റ് ചെയ്യുന്ന 2പൈപ്പ് ലൈൻ പോകുന്ന ടൈപ് ആണ്,ഇപ്പോൾ വെള്ളം കയറാൻ late ആണ്, ഏത് തരം pumb തിരഞ്ഞെടുക്കണം

    • @thundathiltraders
      @thundathiltraders  3 роки тому +1

      Average 26-27 meteril maximum vellam kittuna oru Submersible pump ayirikum etavum nallatu.
      1Hp mathiyavum

  • @3ddraft823
    @3ddraft823 2 роки тому +1

    motor plumbing lininekkal mukalil ayal oof akunna samayath foot valvil vellam theeran sahyathayundo...
    undengil ath ozhivakkan entha cheyya

  • @hamzathhm398
    @hamzathhm398 3 місяці тому +1

    എത് branda നല്ലത്

  • @nmtp
    @nmtp 9 місяців тому +1

    Vguard 1 hp open well vangi vechittu 13 varsham ayie no problem

  • @Anakha-fs5cr
    @Anakha-fs5cr 17 днів тому

    innale nte vtl motor on aakiyitt nirthaan kurach thamasich...off akunnath vare motor pump akunundyrn...but overload reset button avde ninnum kurach puka vannyrnn...ravile motor ettapol motor wrk akunna sound kett..but velom kernillaa...plz ith nthu kondyrkum

  • @asnaali5174
    @asnaali5174 3 роки тому +2

    എൻറ കിണർ ഏകദേശം 160 മിറ്റർ അകലത്തിലാണ് വിടിന് മുകളിൽ 5 മിറ്റർ ഉയരത്തിലാണ് വാട്ടർ ടാൻങ്ക് ഇരിക്കുന്നത് ഇവിടെക്ക് എത് പംബ് ഉപയോഗിക്കാം പറഞ്ഞ് തരുമോ

  • @Man_46
    @Man_46 2 місяці тому +1

    10 മീറ്റർ താഴ്ചയുള്ള കിണർ. എപ്പോഴും വെള്ളം കൂടുകയും കുറയുകയും ചെയ്യും. രണ്ടാം നിലയുടെ മുകളിലാണ് ടാങ്ക് ഉള്ളത്. കിണറിന്റെ മുകളിൽ വെക്കാൻ പാകത്തിനുള്ള ഇത് പമ്പ് ആണ് ഞങ്ങൾ വാങ്ങേണ്ടത്?

    • @thundathiltraders
      @thundathiltraders  2 місяці тому

      10 meter azham undenkil mukalil vakkuna models nu nallathu submersible ayirikum. Whatsapp 7034904458

  • @sachinp.v9149
    @sachinp.v9149 2 роки тому +1

    1hp motor il ninnu shock varunnu... Service cheyyunnathano maati puthiyath vangunnathano nallath?
    Texmo type HCS 630 18h aanu ipo use cheyyumnath.
    10mins tank nirayunnu.

    • @thundathiltraders
      @thundathiltraders  2 роки тому +1

      Body Earth anenkil winding fault ayi kanum. Pazhakkam orupadu ayilenkil winding cheyyam.

  • @Anoopamruthaofficial
    @Anoopamruthaofficial Рік тому +1

    Machane കിണർ അല്ല ഒരു കുഴി അന്ന് ചെരിഞ്ഞ സ്ഥലം അണ് കുഴി അടക്കം 17 മീറ്റർ വരും എത്ര hp വേണ്ടിവരും.5 hp kond kerumo..?

    • @thundathiltraders
      @thundathiltraders  Рік тому

      17 meter total head anenkil 0.5HP 20mtrs above ulla pump mathi.
      Kuzhiyil avashyathinu vellam undenkil use 1HP

  • @kamidhun7845
    @kamidhun7845 9 місяців тому

    1 hp... Lubi, cri, ellai laxmi, v guard... Etha nallath... 13 kol aazhamulla kinar... Karyilu vekknnatho... Kinatil itu vekknnatho nallath.

  • @rasheedmvr5979
    @rasheedmvr5979 Рік тому +1

    7 mtr ആഴമുള്ള കിണർ പിന്നെ വീട്ടിലേക്ക് നിരപ്പിൽ 100 മീറ്റർ distance. Tank (1000) 2nd ഫ്ലോർ ടാങ്ക് ഹെഡ് 25 ഉണ്ട് .1 hp with 32mtr head യിൽ അത്യാവശ്യം ഡിസ്ചാർജ് ലഭിക്കുമോ..1.5 aakeendathundo

  • @LinsonKAnto
    @LinsonKAnto 3 роки тому +4

    25 മീറ്റർ താഴ്ചയുള്ള കിണറിൽ ഏതു പമ്പ് വെക്കാം, 1 ആം നിലയുടെ മുകളിലുള്ള ടാങ്കിൽ വെള്ളം കയറണം

    • @thundathiltraders
      @thundathiltraders  3 роки тому

      32 meteril maximum discharge kittuna oru submersible pump ayirikum nalla option .

  • @salimsvew260
    @salimsvew260 3 роки тому +1

    10 കോൽ ആഴമുള്ള, ഇടക്കിടക്ക് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കിണറിൽ നിന്നും 2ലെങ്ത് ദൂരം ചെരിവ്(കയറ്റം) ലേക്ക് തള്ളണം അതിനു ഏതു പാമ്പാണ്‌ നല്ലത്. ഇപ്പോഴുള്ളത് 20വർഷം പഴക്കമുള്ള 1hp വിഗാർഡ് ആണ്

  • @krishnakumar-px1em
    @krishnakumar-px1em 5 місяців тому +1

    Ente kinar 65 feet depth undu pinne tank 2 floorintemukalil anu...total 90 feet undu...ethu pump vangiyal vellam kayarum.

  • @mathstutorial4965
    @mathstutorial4965 3 роки тому +1

    മുറ്റത്ത് ടാങ്ക് വച്ച് വീടിന് മുകളിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഏത് ആണ് നല്ലത് കമ്പനി കൂടെ പറയണെ . എന്ത് വില ആകും?

    • @thundathiltraders
      @thundathiltraders  3 роки тому

      ua-cam.com/video/zoUursFJS1k/v-deo.html&lc=UgxuyiqZiHyCQnaFfhR4AaABAg

  • @gokulalangad6472
    @gokulalangad6472 3 роки тому +1

    0.5 hp motor already undu..... Ekadesam kinarinte top nnu 15+ feet um kinar kku 10ft undavum...... But motor on cheythal nirapaya place il mathrame vellam kerunnullu..... Mukalilekku 15 ft kerunnilla...... Entha pblm....?

  • @melbinmani9015
    @melbinmani9015 Рік тому +1

    പുഴയിൽ നിന്ന് കാങ്കിലേക്ക് 800 മീറ്റർ നല്ല ഉയരത്തിൽ ഉണ്ട് എത് മോട്ടർവേക്ക്

  • @sradhakrishnan4593
    @sradhakrishnan4593 4 роки тому +3

    Please add videos on the following:
    1. How to take out an old or defective monoblock pump.
    2. How to install a monoblock pump for a well using 1" PVC pipe.
    3. How to install a monoblock pump for a borewell.
    4. What are the parts needed for installing, like teflon tape etc.?
    THANKS!

  • @arjunrnair2082
    @arjunrnair2082 3 роки тому +1

    Thottil ninnum 50 meters kayyatamulla co5 pullu krishi cheythirikunna sthalam anu ,,,pullukal nanakan vendiyanu ethu motor selsct cheyyanam ,,,etra hp motor select cheyyanam??

  • @gangadharanom8692
    @gangadharanom8692 3 роки тому +1

    ഒരു 3 mtr ആഴം (കുളം) 110 മീറ്റർ ദൂരം 0.5 motor big head പുരയിടത്തിലെ തെങിനു useful aano... ഞാൻ വീട്ടിലേക്ക് വാങ്ങി യതാണ് ടാങ്കിൽ വെള്ളം നിറയ്ക്കാൻ പറ്റാതെ ഇപ്പോൾ വെറുതെ വച്ചാണ്. ഇതു വർക്കാവുമോ...ഗംഗാധരൻ. . Pls adise...

    • @thundathiltraders
      @thundathiltraders  3 роки тому

      Hello sir
      Site il head varunath 14meter anu.
      0.5HP pumpile vellam mathiyavumo thengu nanakan?

  • @sudhinsukumaran1236
    @sudhinsukumaran1236 2 роки тому +1

    കിണറിൽ നിന്ന് വീട്ടിലേക്ക് 40 മീറ്റർ ദൂരം ഉണ്ട്. കിണർ ദൂരെയാണ്..രണ്ട് നില വീട്, കിണർ 7 മീറ്റർ ആഴം ഉണ്ട്.. അനുയോജ്യമായ പമ്പ് പറയാമോ?

    • @thundathiltraders
      @thundathiltraders  2 роки тому

      average 22 meteril kooduthal discharge kittuna ethu modelum use cheyyam

  • @muneerjpi6866
    @muneerjpi6866 5 місяців тому

    Veedinte 70 mtr akaleyaan kinar. 7 mtr neelamund kinarin. Veedinte 2 nd flourl aaan tank. Veedum kinarum nirappaya sthalathaan. Eed motor choose cheyyanam. Pls reply

  • @sn7123
    @sn7123 2 роки тому +3

    6m ആഴത്തിൽ വെള്ളം ഉള്ള കിണറിനു മുകളിൽ വെക്കുവാൻ പാകത്തിന് ഒരു motor വേണമായിരുന്നു, കിണറിൽ നിന്നും വീട്ടിലേക്ക് ഏകദേശം14m ദൂരം ഉണ്ട്, വീട് ഇരുനിലയാണ് ഏറ്റവും മുകളിൽ1000L ന്റെ ടാങ്കിലോട്ട് ആണ് pump ചെയ്യേണ്ടത്. എത്ര hp യുടെ ഏത് ടൈപ്പ് pump വേങ്ങണം?

    • @Reneebta
      @Reneebta 2 роки тому

      നിങ്ങൾ മോട്ടോർ വാങ്ങിയോ ഏത് മോട്ടോർ ആണ് വാങ്ങുന്നത് എനിക്കും വാങ്ങണം

    • @sn7123
      @sn7123 2 роки тому +1

      @@Reneebta v guard 1hp centrifugal monobloc pump വാങ്ങി. High head variant ആണെന്ന് തോന്നുന്നു

    • @thundathiltraders
      @thundathiltraders  2 роки тому +3

      1HP ettavum best option. 17 Meteril maxim discharge Ula model.
      best option TEXMO HCS630

    • @a.rahmanpr4609
      @a.rahmanpr4609 Рік тому

      1 hp mathi

  • @santhoshkodakara7026
    @santhoshkodakara7026 3 роки тому +1

    നമസ്കാരം എൻ്റെ വീട്ടിലെ കിണറിൻ്റെ ആഴം 13 മീറ്റർ ആണ് അവിടെ നിന്ന് വീടിൻ്റെ അകലം 36 മീറ്റർ ആണ് അവിടെ നിന്ന് ടാങ്കിൻ്റെ ഉയരം 8 മീറ്റർ ആണ് ഇതിന് അനുയോജ്യമായ മോട്ടോറും വലിയും തള്ളും ഒന്ന് പറയുമോ ഏത് മോട്ടോർ വെക്കണം നന്ദി

    • @thundathiltraders
      @thundathiltraders  3 роки тому +1

      submersible type vakkam. 27 meteril Maximum discharge ulla pump vachal correct ayirikum. Try Deccan or Texmo

  • @nihalmohammed1235
    @nihalmohammed1235 3 роки тому +1

    Hii,, Coimbatore il ninn aarelum motor medichit undo, undekil Ath last chyumo, aarekinkilum ariyamenkil pls replay
    (Enk vendath submersible pump aan)

    • @thundathiltraders
      @thundathiltraders  3 роки тому

      Evide poyi vanungunu ennalo .. enthanu vangunathu ennale important. :D

  • @althusmuhammed9210
    @althusmuhammed9210 3 роки тому +1

    Ente kinar ekadesham 28 ring height undu.......ithinte azham etra undakum....ithu vechu ethu motor anu vekkan pattuka.....vellathil irakki vekkunna motor nallathano atho normal kinarinu purathu vechu kondulla motor ano abhikamyam

    • @thundathiltraders
      @thundathiltraders  3 роки тому

      Etra adi varunna ring aanu?
      8 meteril kooduthal azham undenkil Openwell Submersible pump use cheyyam

    • @althusmuhammed9210
      @althusmuhammed9210 3 роки тому

      @@thundathiltraders nalinte ring anu......motham 28 ring undu mukal baham vare....athil 21 ring vare vellamundu......apol etra azhamundakum.....8 mtr kuduthal undakumo

  • @testlgx
    @testlgx 5 місяців тому +2

    Eldhose, your videos are really informative !!!

  • @althusmuhammed9210
    @althusmuhammed9210 3 роки тому +1

    Open well submersible ennu vechal kinaril irakki vekkunna type motor ano

  • @watchonly529
    @watchonly529 Рік тому

    .o5hp. Moter maxim 7 meter ennu parayunnundallo Appol kinarile vellam to moter vare ulla distance aano at

  • @mohanank2990
    @mohanank2990 3 роки тому +1

    എന്റെ വിട്ടിലെ കിണർ 8മീറ്റർ ആഴം മുകളിലേക്കു 10മീറ്റർ.5എപി ലോ ഹെഡ് അതോ.5എപി ഹൈ ഹെഡ് ഏത് വേണം

    • @thundathiltraders
      @thundathiltraders  3 роки тому

      Average 20 meteril kooduthal discharge ull model vakkanam.
      1HP ayirikum kurachu koode nallathu

  • @rajeshshanmughan3234
    @rajeshshanmughan3234 4 роки тому +2

    Hi
    എൻറെ വീട് ഒരു നിലയാണ് 8 മീറ്റർ Hight ഉണ്ട് Tank കൂടാതെ 10 m േനരെയും എത്ര HP motor വേണ്ടി വരും borwell Anu 7 meter ആഴം 1000 L Tank

    • @thundathiltraders
      @thundathiltraders  4 роки тому

      Borewell etra inch anu? 7meter azham ullu enkil centrifugal monoblock allenki selfpriming upayogichal mathi. Vellam nannyi undo

  • @navasali7712
    @navasali7712 3 роки тому +1

    Open well submersible pump vellathilidathe karayil vachu use cheyyan pattumo

  • @prajeeshkaaliyarmadom738
    @prajeeshkaaliyarmadom738 2 роки тому +1

    Bro ,ഏറ്റവും മികച്ച പമ്പ് ഏതാണ്, കൂടുതൽകാലം നിലനിൽക്കുന്നത്‌,

  • @safeerakunnummal5952
    @safeerakunnummal5952 Рік тому +2

    ഞങ്ങൾ പുതിയ മോട്ടോർ വാങ്ങി CGDOW നല്ലതാണോ

  • @tfcmalayalam3331
    @tfcmalayalam3331 4 роки тому +4

    എന്റെ കിണർ 7m ആഴം ഉണ്ട്‌ ഒരു നില വെള്ളം വലിക്കണം, low head ആണോ high head ആണോ നല്ലത് അതിന്റെ RATE ഒന്നു പറയോ......

    • @thundathiltraders
      @thundathiltraders  4 роки тому

      Max site head 13 meters . 0.5HP anenkil maximum 18 meters head ulla pump mathi. 1HP anenkil low head pump vachal nalla discharge kittum. for price send whatsapp message to 7034904458

    • @shvtk
      @shvtk 3 роки тому

      @@thundathiltraders എന്റെ വീട്ടിലെ പമ്പിൽ 0.75 hp എന്നാണ് എഴുതിയിട്ടുള്ളത്.ഇത് എത്ര hp ആണ് ?

  • @sidheek.5990
    @sidheek.5990 3 роки тому +1

    157 അടി ഹൈറ്റും കിണറിൽ നിന്നും വീടു വരെ ഉണ്ട് കിണർ 17 തൊടി താഴ്ച്ചയും ഒരു നില വീടും ആണ് അപ്പോൾ ഏതു ബ്രാഡ് അണ് നല്ലത് ഏതു സൈസ് പമ്പ് വേണം

  • @jibinjoseph543
    @jibinjoseph543 Рік тому +1

    എല്ലാ ബ്രാൻഡ് High ഹെഡ് പമ്പിനും discharge 2500 -3000 lph വെള്ളം കിട്ടുവോ, lakshmi 0.5 hp പമ്പിന് 20 മതി head,ബട്ട്‌ discharge കാണിക്കുന്നത് 900 lph(name plate )ആണ്. ഇത് ശെരി ആണോ

  • @prajithpanekkattu1924
    @prajithpanekkattu1924 3 роки тому +1

    ഞങ്ങളുടെ കിണർ 21 കൊൽ ആണ് പിന്നെ സിംഗിൾ ഫ്ലോർ വീടും അപ്പോ എത്ര hp pumb വേണം വെള്ളത്തിൽ ഇറക്കി വെക്കുന്നത് ആണ് വേണ്ടത് ഏതു കമ്പനി ആണ് നല്ലത്

    • @thundathiltraders
      @thundathiltraders  3 роки тому

      Average site head 20+ Meters varunund. Deccan Premium model or Texmo (Aqua group) 1 hp openwell submersible vachal mathi

    • @prajithpanekkattu1924
      @prajithpanekkattu1924 3 роки тому

      @@thundathiltraders thank you for the reply kirlosker ano nallath ethinte price and ethu model ennu koodi pranjuthannal nannayirikkum edakk edakk motor kayatti irkkan vayasaya alukal ulla veedanu onnu paranju tharumo

    • @thundathiltraders
      @thundathiltraders  3 роки тому

      Athilum nalla models anu
      Texmo(Aqua Group) Model: ASMSP625H or Deccan Premium Model: DTH10

  • @shvtk
    @shvtk 3 роки тому +1

    hi.oru doubt.technical vashangalonnum enikkariyilla.ente veedinte kinaril ninnum tankiyilekk ekadesham 16 meter uyaram und (kuthane ) oru nalla motor parayaamo ? details

    • @thundathiltraders
      @thundathiltraders  3 роки тому

      പല റേഞ്ചിൽ വരുന്ന കുറച്ചു മോഡൽസ് സെലക്ട് ചെയാം.
      Whatsapp 7034904458

    • @nivashkcnibu794
      @nivashkcnibu794 3 роки тому

      @@thundathiltraders hi

  • @alexgeorge4575
    @alexgeorge4575 3 роки тому +2

    Wanted submersible pump for fruit tree irrigation. Single phase connection at site. Irrigation thro 3/4 " hose. Depth of well 20 feet. Delivery upto 500 feet flat ground. Can you suggest max output pump? Irrigation for 5 hours at a stretch.

    • @thundathiltraders
      @thundathiltraders  3 роки тому

      Can you pls share the details in whatsapp ?
      Actually we dont have any models with 3/4inch Delivery. What we can do is it reduce the pipe size from 1 to 3/4 which will increase the line friction.

    • @alexgeorge4575
      @alexgeorge4575 3 роки тому

      WhatsApp no

  • @jeesjose5380
    @jeesjose5380 Рік тому

    Present we have 1 HP pump that is not enough to use both water tank and agriculture total head is total head is 25 m which pump is good and I need more water for agriculture at least 11/2 suction and delivery 11/4 please advice a pump from kirloskar or which one good

  • @sreejithts9292
    @sreejithts9292 3 роки тому +1

    Nte veetile eppo ullathu 1/2 motor aanu, ethu kure varshangalaayi, theere speed illya vellam slow aayita verune, 1 nte motor vedikan udheshikunu ethanu best motor pumb for long life & price?? Plz rply

  • @KannanKannan-kw1hl
    @KannanKannan-kw1hl Рік тому +1

    എന്റെ വീട്ടിൽ നിന്നു 400 മീറ്റർ ദൂരം ഉണ്ട് കുളത്തിലേക് അതിലേക് എത്ര hp മോട്ടർ ആണ് വേണ്ടതു

  • @NewLinkMediaofficial
    @NewLinkMediaofficial 3 роки тому +2

    കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് .നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ജിമെയിൽ ഐഡി ഒന്ന് തരുമോ?

  • @samtalks1705
    @samtalks1705 3 роки тому +1

    Hai. Bro. Enik 25000 litre oru manikkuril pump cheyth edukkan pattiya pump ethaa.. max head 3.5 metre.
    Pinne oru centrifugal pump ethra minutes continuous aayit pravarthippikkaam..??

  • @KannanKannan-kw1hl
    @KannanKannan-kw1hl Рік тому +2

    500 മീറ്റർ കുന്നിന്റെ മുകളിലേക് എത്ര രൂപണ്ടേ മോട്ടേർ വേണം?

  • @alivarikkoli5319
    @alivarikkoli5319 4 роки тому +1

    ജെറ്റ് മോട്ടറിന്റെ പമ്പ് മാറ്റി കൊടുക്കാൻ പറ്റുമോ? അതായത് 2 പൈപ്പ് കൊടുക്കുന്നതിന് പകരം ഒന്നാക്കി മാറ്റി 5 മീറ്ററിൽ താഴെ ഉള്ള കിണറിൽ വെക്കാനാണ്. പഴയ മോട്ടറാണ്, നല്ല വർക്കിംഗ്‌ കണ്ടീഷനുണ്ട്?

    • @thundathiltraders
      @thundathiltraders  4 роки тому

      Correct suit akuna pump connect cheythal ok avandathanu. Practical side engane akumenu ariyilla.Techincian ayi discuss cheythitu parayam. Pinne athinte chilavu consider cheyumbol oru puthiya pump vangunathayirikum labham ennu thonunu

    • @alivarikkoli5319
      @alivarikkoli5319 4 роки тому

      Thankyou

  • @INZAVibes
    @INZAVibes 3 роки тому +1

    Bore well 430feet inne ethra hp motor venam? Ella fitting innum koode ethra cost avum? Pipe ഏത് type ആണ് വേണ്ടത്? Pls reply. ഒരു വീഡിയോ അതിനെ പറ്റി ചെയ്യാമോ?

    • @thundathiltraders
      @thundathiltraders  3 роки тому

      Will try bro .

    • @thundathiltraders
      @thundathiltraders  3 роки тому +1

      1.5hp 143 meter head will be enough for you . whatsapp number 7034904458

    • @INZAVibes
      @INZAVibes 3 роки тому

      Best borewell motor ethanne?? Pipe ഏതാണ് use ചെയ്യാൻ better? And wire also. Reply pls

    • @thundathiltraders
      @thundathiltraders  3 роки тому

      Brand EKKI-DECCAN or Texmo(Aqua) Above 100meters better to go for 4sqmm

    • @INZAVibes
      @INZAVibes 3 роки тому

      Ok. Thanku

  • @makershublekshmi9801
    @makershublekshmi9801 4 місяці тому

    Bro nalla video...🎉 പിന്നെ ഒരു സംശയം ലേഡി പറഞ്ഞ 10 മീറ്റർ to 12 varunna കിണറിൽ 50 ആണോ അതോ 80 ഹെഡ് വരുന്ന പമ്പ് ആണോ sutable

  • @dileeparyavartham3011
    @dileeparyavartham3011 Рік тому +2

    20 തൊടി താഴ്ചയുള്ള കിണറിനു എത്ര hp മോട്ടോർ വാങ്ങണം.?

  • @ABCD-ks5ku
    @ABCD-ks5ku 2 роки тому +1

    നമ്മൾ പ്ലമ്പിങ് വർക്ക്‌ നു സാധാരണ ഉപയോഗിക്കുന്ന എത്ര ടൈപ് മോട്ടർ പമ്പ് ഉണ്ട്

  • @yadhukzr1271
    @yadhukzr1271 6 місяців тому

    Ente tankilekk motor il nn veed chutti aanu pipe pokunne apo ethra hp usiyaam?

  • @vishnuvs5150
    @vishnuvs5150 Рік тому +1

    Head kuravu ullidath head koodiya pump vachal kuzhappam undo

  • @dommanakil
    @dommanakil 3 роки тому

    Borewell ninnum veedinte mukalile tank nu which motor??? Water scarcity illatha bhoomi anu

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +1

    കിണറിന്റെ ആഴം 10 മീറ്റർ ഒരു നില വീട് ഇതിനു എത്ര hp യുടെ ഏതു ടൈപ്പ് മോട്ടോർ വെക്കണം

  • @alikunhimundotte4898
    @alikunhimundotte4898 4 роки тому +2

    Enik 7metr aazhamulla kinaril nnnum (vayal) 4 metr uyrathilek vellam pump cheyyan pattiya petrol/diesel pump kittumo enkil edu company

    • @thundathiltraders
      @thundathiltraders  4 роки тому

      Undalo Honda and ibell available anu. 7034904458 ena numberil whatsapp cheyu

  • @swagat111
    @swagat111 4 роки тому +1

    കനാലിൽ ഇത് നിന്ന് കൃഷിക്കായി വെള്ളം അടിക്കാൻ ഏതു പമ്പ് നല്ലതു , 1 HP ആണോ

    • @thundathiltraders
      @thundathiltraders  4 роки тому

      എത്ര ആഴം ഉള്ള കനാലിൽ നിന്നും എത്ര ദൂരത്തേക് എത്ര പോക്ക വത്യാസത്തിൽ ആണ് വെള്ളം എത്തേണ്ടത് ? ഹെഡ് കണക്കു കൂട്ടിയിട്ടു വെള്ളത്തിന്റെ അളവ് എത്ര വേണം എന്ന് അനുസരിച്ചു എത്ര hp വേണം എന്ന് തീരുമാനിക്കാം
      ua-cam.com/video/040xhNIpzG4/v-deo.html

  • @ebyjoseph8291
    @ebyjoseph8291 4 роки тому +2

    *എന്റെ വീട്ടിലെ submersible water pump ന്റെ pressure ഇപ്പോൾ വളരെ കുറവാണ് **_mahendra യുടെ 1.0 Hp water pump_** ആണ്. വാങ്ങിയിട്ട് ഏകദേശം 6 വർഷം ആയി... ഇതിൽ capacitor വാങ്ങിയിട്ടാൽ pressure കൂടുതൽ കിട്ടുമോ ?*

    • @thundathiltraders
      @thundathiltraders  4 роки тому

      Capacitor change cheythu pareekshichu nokkam enne ullu. Bush complaint , Impeller partial block vannalum ethepole sambavikam. Oru techiniciane vilichu pumpinte impeller , ampere ellam onu check cheyu.

    • @ebyjoseph8291
      @ebyjoseph8291 4 роки тому

      @@thundathiltraders ok

  • @ayoobayoob7116
    @ayoobayoob7116 4 роки тому +1

    8മീറ്റർ ആഴവും 35മീറ്റർ ചെറിയ കയറ്റവും 8മീറ്റർ ടാങ്കിലേക്കുള്ള ഉയരവുമുണ്ട് ഏത് മോട്ടോർ വെക്കണം

  • @muhammedbava734
    @muhammedbava734 3 роки тому +1

    കിണറിൽ നിന്ന് 4മീറ്റർ,
    മോട്ടോറിന്റ അടുത്ത് നിന്ന് ടാങ്കിലേയ്ക്ക് 30 മീറ്റർ ഏത് മോട്ടോർ നല്ലത്

  • @e4enjoy414
    @e4enjoy414 3 роки тому +1

    450അടി ഇണ്ട്,, ഏത് മോട്ടോർ ആണ് നല്ലത്,,, എത്ര hp vanganam,,, ഏകദേശം എത്ര പൈസ ആകും മോട്ടോറിനും സാധനങ്ങൾക്കും കൂടെ ,, plz reply

    • @thundathiltraders
      @thundathiltraders  3 роки тому

      അത്യവശ്യം വീട്ട് ആവശ്യം മാത്രം ഉള്ളെങ്കിൽ 1.5 hp മതിയാവും . കൂടുതൽ വെള്ളം ആവശ്യമെങ്കിൽ 2hp വക്കാം . വോൾടേജ് കാര്യങ്ങൾ ശ്രദ്ധിക്കണം .
      ബ്രാൻഡ് ekki അല്ലെങ്കിൽ texmo (aqua ) വാങ്ങാം. മൊത്തം ചെലവ് ഏകദേശം 35 വരും എന്ന് തോനുന്നു. കൃത്യം അളവുകൾ നോക്കി വില ഇട്ടാലെ അറിയൂ

  • @MAHIARMY43
    @MAHIARMY43 4 роки тому +2

    മോണോ കംപ്രസ്സർ(കുഴൽ കിണർ ) പമ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @thundathiltraders
      @thundathiltraders  4 роки тому

      Stock cheyyarilla. Ipol ottum sale ellatha product anu. Enthayalum sramikkam 😇 thanks

  • @RajeshGupta-yh8ku
    @RajeshGupta-yh8ku 4 роки тому +1

    Ser who fast delivery to water pump monoblock or sumbarsibel best performs

    • @thundathiltraders
      @thundathiltraders  4 роки тому

      Depends on your site head and model

    • @RajeshGupta-yh8ku
      @RajeshGupta-yh8ku 4 роки тому

      @@thundathiltraders ser my house hight 50 fit and ground tank six fit deep who's better performs pump ser my reward 1hp submersible wilo or kirlosker but you're cament plise

  • @ramilraj1676
    @ramilraj1676 3 роки тому +1

    Ente well 25mtr depth und, horizontal 8mtr pine second floor anu tank ullath
    Apo ethu size and eth type pump anu use cheyandath

    • @thundathiltraders
      @thundathiltraders  3 роки тому

      1.5HP Horizontal Openwell Submersible with max discharge at 35 meters
      Or you can go with 1HP or 1.5HP Vertical Submersible.

  • @devanarayananvadakkedathpu4003

    0.5 hp submersible water pump with 1.5 inch delivery is available?

  • @SamJ-fq9rt
    @SamJ-fq9rt 4 роки тому +1

    കിണർ 20meter height അപ്പ്രോക്സിമറ്റലി, വീട് ഡബിൾ floor ആണ്. 1000L tank

    • @thundathiltraders
      @thundathiltraders  4 роки тому

      whatsappil മെസ്സേജ് ചെയ്തു എന്ന് വിശ്വസിക്കുന്നു. റിപ്ലൈ അയച്ചിട്ടുണ്ട്

  • @naseef9742
    @naseef9742 4 роки тому +1

    njanglude borwell kinar 420 feet aanu vellam kuravanu submersble pump vechal vellam kitto compresser aano nallathu randum ethra hp vekkanam

    • @thundathiltraders
      @thundathiltraders  4 роки тому

      Vellam theere kuravanenkil Compressor anu safe. Kurachu neram engilum pump cheyyan ulla vellam undenkil ettavum max Discharge kuranja 1HP Borewell submersible vachalum kuzhappam ella.safetyk oru dry run panel koode vaku

  • @shaheedmadikeri195
    @shaheedmadikeri195 3 роки тому +1

    എനിക്ക് ground floril നിന്നും ഒരു 8മീറ്റർ ഉയരത്തിലേക്ക് പമ്പ് ചെയ്യാൻ ഏതു പമ്പ് choose ചെയ്യണം

  • @reghunandhan6744
    @reghunandhan6744 3 роки тому

    എൽദോ എന്താ കുഴൽകിണർ റിൽ compresser പമ്പ് mono block പമ്പ് എത്ര മീറ്റർ എത്ര മീറ്റർ deep നു എത്ര hp ആണ് വേണ്ടത് അതിന്റെ ഫങ്ഷൻ ഒന്ന് വിശദികരിക്കാമോ

  • @thahirperaje4553
    @thahirperaje4553 2 роки тому +1

    Hello bro enik 20 veliya jet use cheyyanam engil eadh pumpan best

  • @ingredients8072
    @ingredients8072 2 роки тому +1

    15 meter കുഴൽക്കിണർ താഴെ 40 meter ദൂരം 7 meter ഉയരത്തിൽ ഏത് പമ്പ് ഉപയോഗിക്കും

  • @sabinansari2010
    @sabinansari2010 3 роки тому +4

    Sambhavam Pwoli aanallo

  • @hamsachamsu3844
    @hamsachamsu3844 4 роки тому +2

    കിണർ 12മീറ്റർ ആഴം വീട് 8മീറ്റർ എത്ര hp യുടെ മോട്ടർ ആണ് നല്ലത്

    • @thundathiltraders
      @thundathiltraders  4 роки тому

      1 hp ഓപ്പൺവെൽ സബ്‌മേഴ്സിബിൽ പമ്പ് വച്ചാൽ മതി.
      കിണറും വീടും തമ്മിൽ ദൂരം ഉണ്ടോ ? അതിനു പൊക്ക വത്യാസം ഉണ്ടോ ?

  • @geofernandez9222
    @geofernandez9222 3 роки тому +1

    അലുമിനിയം ലക്ഷ്മി പമ്പ് കംപ്ലൈന്റ് ആയി അത് റിപ്പയർ ചെയ്യാൻ പറ്റുമോ...

  • @georgepm5026
    @georgepm5026 4 роки тому +2

    Hi bro, Could you please recommend good and long life centrifugal water pump with model and company. My house well depth is about 7.5 meter and old motor is placed at top of the well. From there water tank height is more than 7 meter. It's 1 floor house with water tank is situated above chimney. Planning to change the current motor pump to new. Can you recommend good model 1 Hp or 1/2 Hp centrifugal pump for my house. I like to buy same mono block type itself. Can you also specify the cost .

    • @thundathiltraders
      @thundathiltraders  4 роки тому

      Hi bro ,since your average total head is around 16 meters .you can either go for 0.5HP or 1HP. If you go for 0.5HP your average discharge at site head 3600 LPH and if you go for 1HP you will get around 8000LPH

    • @georgepm5026
      @georgepm5026 4 роки тому

      @@thundathiltraders Thanks

    • @georgepm5026
      @georgepm5026 4 роки тому

      Which brand you will suggest for me. Can I go head with v guard 1 HP. Some of my friends are saying about kirloskar. What your opinion? Waiting for reply.

  • @bijuk8124
    @bijuk8124 4 роки тому +1

    കിണർ 9 മീറ്റർ ആഴം രണ്ടാം നിലയിലുള്ള ടാങ്കിലേക്ക് 50 മീറ്റർ ദൂരം ഇലക്ട്രിസിറ്റി consumption ഏറ്റവും കുറഞ്ഞ ഒരു മോട്ടർ suggest ചെയ്തു തരാമോ ?

    • @thundathiltraders
      @thundathiltraders  4 роки тому +3

      1HP openwell submersible mathi. Average site head around 24 meters. Texmo (Aqua group) allenkil Deccan Premium model vangu

    • @bijuk8124
      @bijuk8124 4 роки тому

      Thanks a lot

  • @sojithj1954
    @sojithj1954 3 роки тому +1

    Bro motor vaghum ethu coil motor anu vaghndee ?

  • @joyjoseph-4451
    @joyjoseph-4451 Рік тому

    Hi Bro, if there is any problem of reducing suction from 1.25 to 1

  • @dashcamjourney718
    @dashcamjourney718 2 роки тому

    20 to 25 മീറ്റർ നീളം ഉള്ള കുളത്തിൽ നിന്നും ആണ് വെള്ളം ടാങ്കിലേക് അടിക്കുന്നത്. ഇപ്പോൾ .5 hp motor ആണ് ഉള്ളത്. എപ്പോഴും air കയറുന്ന problem ഉണ്ട്. 5 മീറ്റർ കാണും വീടിനു മുകളിലേക്ക് ടാങ്ക് വച്ചിരുക്കുന്ന നീളം. 1 hp മോട്ടോർ വച്ചാൽ air കയറുന്ന problem മാറുമോ

  • @rokky4395
    @rokky4395 Рік тому

    200 അടി കിണർ.... Ethra feet motor veknm ethra hp vekkanam.. Kirlosker compny nallathano

  • @absvlog7593
    @absvlog7593 6 місяців тому

    o 75 PH മോട്ടർ ഉണ്ടോ ? Da can ഞാൻ വാങ്ങി| 10800 ര്വ പ

  • @rejim.v9551
    @rejim.v9551 3 роки тому +1

    നിരപ്പായ സ്ഥലത്ത് കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റിയ പമ്പ് ഏതാണ് . ചില സമയങ്ങളിൽ അൽപം ഇറക്കു പുറേത്തേ ക്ക് ഉപയോഗിേക്കേണ്ടിവരും

    • @thundathiltraders
      @thundathiltraders  3 роки тому +1

      Whatsappil details ayachitund ennu viswasikunu

    • @sajiramakrishnan4644
      @sajiramakrishnan4644 2 роки тому

      നദി യിലെ വെള്ളം കൃഷി ക്കു എടുക്കാൻ പറ്റിയ മോട്ടോറ് പമ്പ് ഏതാണ്

  • @Observers.
    @Observers. 4 роки тому +3

    0.5Hp open well sembersble pump ൽ എത്ര മീറ്റർ വരെ വെള്ളമടിക്കാം.

  • @alikunhimundotte4898
    @alikunhimundotte4898 4 роки тому +1

    7 metr ulla kinaril ninnum ground levalilek krishi nanakkan half hp pump edanu pattiyadu

  • @powerfullindia5429
    @powerfullindia5429 3 роки тому +3

    Submerciable aanu best👌

  • @anjanajayan9276
    @anjanajayan9276 9 місяців тому +1

    Ithinoke approx rate ethra varum .5hp and 1 hp ku?

  • @samurai9492
    @samurai9492 4 роки тому +1

    Low. Head venda sthalath high head use cheythal. Entha kuzhappam undaakuka

    • @thundathiltraders
      @thundathiltraders  4 роки тому +1

      മോട്ടോർ ഓവർ ഹീറ്റ് ആവും. തീരെ ഹെഡ് കുറവാണെങ്കിൽ പെട്ടെന്നു കോയിൽ ഡാമേജ് ആവാനും ചാൻസ് ഉണ്ട്.

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 3 роки тому

      @@thundathiltraders തിരിച് ആണെങ്കിലോ

  • @lijogeorgeabraham336
    @lijogeorgeabraham336 3 роки тому +1

    കുഴൽ കിണറിൽ വെള്ളം ഉണ്ട് എന്നാൽ മോട്ടോർ അടികുമ്പോൾ വെള്ളം വരുന്നില്ല. വന്നാൽ തന്നെ ശക്തി ഇല്ല.എന്തായിരിക്കും കാരണം

    • @thundathiltraders
      @thundathiltraders  3 роки тому +1

      Motor install cheythapol thotu angane ayiruno?

    • @lijogeorgeabraham336
      @lijogeorgeabraham336 3 роки тому

      @@thundathiltraders അല്ല 2017 വച്ചതാണ് . ഈ വർഷം ആണ് ഇങ്ങനെ. മോട്ടോർ കറങ്ങുന്നുണ്ട് വെള്ളം വരുന്നില്ല.

    • @thundathiltraders
      @thundathiltraders  3 роки тому +1

      @@lijogeorgeabraham336 Capacitor check cheyyu. Athum alenkil chilapo pump damage ayitundavaam.

    • @lijogeorgeabraham336
      @lijogeorgeabraham336 3 роки тому

      Ok bro thank you

  • @subin007johnson5
    @subin007johnson5 3 роки тому +1

    4000 രഠ രൂപയ്ക്ക് അകത്തു ഉള്ള കൊപ്പർ ബൈൻ്റിഠഗ് ഉള്ള മൊട്ടർ ഏതാണ്.....

  • @vinodchathambalth9299
    @vinodchathambalth9299 4 роки тому +1

    Waste water tankle nine vellam pump cheythe ozi vakkan athe pumpane nallathe

  • @sajimohanan9060
    @sajimohanan9060 2 роки тому +1

    Pls explain the open well pump and close well pump

  • @rupeshr6784
    @rupeshr6784 2 роки тому +1

    6M down 25M flat 6M height...which pump is better

  • @maluachuschannel6309
    @maluachuschannel6309 3 місяці тому

    എൻ്റെ മോട്ടോർ കുറച്ചു സമയം അധികം work ചെയ്തു ഇപ്പോ നോക്കുമ്പോ മോട്ടോർ work ഇല്ല എന്തായിരിക്കും കാരണം ബൈൻ്റിങ്ങ് പോയതെങ്കിൽ പൈസ എത്ര ആവും

  • @TheRed-Enigma
    @TheRed-Enigma 2 роки тому

    Texmo and techno pump nallathano

  • @subbusgallery2536
    @subbusgallery2536 11 місяців тому +1

    1hp motor എത്ര അടി ഹൈറ്റ് വരെ ഉപയോഗിക്കാം

    • @thundathiltraders
      @thundathiltraders  11 місяців тому

      depends on the model , Average 100 mtrs vare models undu.

  • @azadkt1180
    @azadkt1180 3 роки тому +1

    15 മിറ്റർ നിന്ന് വെള്ളം എടുക്കുകയും രണ്ട് നില വിടിൻ്റെ മുകളിലേക്ക് വെള്ളം പ്പബ് ചെയുകയും വെണം 1400 VA യുടെ ഇൻവർട്ടറിൽ വർക്ക് ചെയ്യുന്ന മൊട്ടർ പ്പബ് നിങ്ങളുടെ ഷൊപ്പിൽ ഉണ്ടൊ

    • @thundathiltraders
      @thundathiltraders  3 роки тому +1

      Available anu. But athinu kurachu limitations undu. 1. Motor thazhekku ketti erakkanam , 2. Discharge Kuravayirikkum