നമ്മളെ വിശ്വസിപ്പിക്കാൻ വേണ്ടി ആന അഭിനയിക്കും ...! പക്ഷേ നമ്മൾ ആനേ വിശ്വസിക്കില്ല...!

Поділитися
Вставка
  • Опубліковано 7 вер 2024
  • തെക്കിന്റെ തേവർ തൃക്കടവൂർ ശിവരാജുവും പാപ്പാൻ മനോജും.
    ശിവരാജുവിന് ഒപ്പമുള്ള ഓരോ നിമഷവും ഓരോ ദിവസവും
    മനോജിന് പുതിയ പാഠങ്ങളും പാഠഭേദങ്ങളുമാണ്.
    ശിവരാജുവിലേക്ക് എത്തും മുമ്പുള്ള ദിനങ്ങളും ശിവരാജുവിൽ നിന്ന് ഇടയ്ക്ക് മാറിക്കയറുമ്പോഴുള്ള ദിവസങ്ങളും ഒന്നിനൊന്ന് സംഭവ ബഹുലമാണ്.
    തന്റെ കൂട്ടുകാരായ പാപ്പാൻമാർ പുതിയ ആനയുടെ ചുമതല ഏൽക്കുവാൻ നിയുക്തരാവുന്ന സന്ദർഭങ്ങളിൽ തുണക്കാരനായി പോകുന്നതിലും മനോജ് ആളൊരു കില്ലാടി തന്നെ...!

КОМЕНТАРІ • 127

  • @prasanthkumar414
    @prasanthkumar414 Рік тому +34

    തലക്കനം ഇല്ലാത്ത ഒരു സാധാരണ ആനക്കാരൻ...തികഞ്ഞ പാപ്പാൻ... ആനയെ അറിഞ്ഞു കയറുന്ന തൊഴിൽ കാരൻ.... മനോജേട്ടൻ ഇഷ്ട്ടം ❤

  • @user-rh4wn5ol1q
    @user-rh4wn5ol1q 3 місяці тому

    ശിവരാജുവിൻ്റെ രീതി അറിഞ്ഞ് കൈകാര്യം ചെയ്യുന്ന യഥാർത്ഥ ആനക്കാരൻ ആണ് മനോജ് ചേട്ടൻ ഈ ബന്ധം എന്നും തുടരട്ടെ

  • @user-zr1gx9qo2f
    @user-zr1gx9qo2f Рік тому +31

    തൃകടവുരിന്റെ ഐശ്വര്യവും അഭിമാനവും ശിവരാജു 😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      Yes.. ഒരു ദേശത്തിന്റെ വീരനായകൻ.

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +15

    പേരൂർ ശിവൻ നടത്തത്തിൽ 🔥🔥🔥ആണ്

    • @അരവിന്ദ്
      @അരവിന്ദ് Рік тому +2

      മുട്ടണ്ട അതിൽ 🔥🔥🔥അല്ല 💥💥💥ആണ്

  • @tharac5822
    @tharac5822 Рік тому +8

    ആന ശാസ്ത്രം മുഴുവൻ പഠിച്ചു ആനയെ തോൽപിച്ചവനാണ് പാപ്പാൻ എന്ന ഭാവത്തിന് വെ ത്യേസ്തനായ., പാപ്പാൻ എന്ന തലക്കനം ഇല്ലാത്ത ഒരു അസ്സൽ പാപ്പാനെയും , കുളിച്ചു കുറി വരച്ചു സുന്ദരനായി നിൽക്കുന്നത് കണ്ടാൽ ആന കാരണവരാണ് താൻ എന്ന് തോന്നിപ്പിക്കുന്ന ശിവരാജുവിനെയും., പരിചയപെടുത്തിയ സൂപ്പർ എപ്പിസോഡ്...... 🙏🙏🙏

  • @binjurajendran
    @binjurajendran Рік тому +8

    ആനയിലുള്ള വിശ്വാസം അല്ല.. കൂടെയുള്ള കൂട്ടുകാർ കാത്തോളും എന്നുള്ള വിശ്വാസം.. ❣️❣️

  • @ThePetVlogsByRahul
    @ThePetVlogsByRahul Рік тому +8

    തെക്കൻകേരളത്തിന്റെ ഉയരകേമൻ 🔥🔥🔥🐘

  • @alluvlogs0075
    @alluvlogs0075 Рік тому +6

    പാമ്പാടി രാജൻ ഉയിർ ❤️😘😘😘

  • @sujeeshk27
    @sujeeshk27 Рік тому +44

    ഈരാറ്റുപേട്ട അയ്യപ്പൻ new എപ്പിസോഡ് എടുക്കുമോ

    • @Sakhavu123
      @Sakhavu123 Рік тому

      ബാബുവേട്ടൻ എന്തിനു ഒഴിഞ്ഞു

    • @anilkumer5100
      @anilkumer5100 Рік тому +1

      👌❤️❤️

    • @rahulreji2254
      @rahulreji2254 Рік тому

      @@Sakhavu123 ആൾ നിന്നപോൾ ആണ് ആനയുടെ വാലിന് എന്തോ തകരാർ ആയത് എന്നാണ് അറിഞ്ഞത്

    • @Sakhavu123
      @Sakhavu123 Рік тому

      @@rahulreji2254കുറെ കാലം കൊണ്ട് നടന്നതല്ലേ, നല്ല ഒരു ആൾ ആയിരുന്നു

    • @rahulreji2254
      @rahulreji2254 Рік тому +3

      @@Sakhavu123 ബാലാജി നല്ല അടിപൊളി ആയി ആനയെ നോക്കുന്നുണ്ട്

  • @myworldvlogs1929
    @myworldvlogs1929 Рік тому +6

    സൂപ്പർ ശ്രീകുമാർ സർ

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Рік тому +18

    ടീവിയിൽ കാണാൻ തുടങ്ങിയത് ഇ പൊർഗ്രാം ഇപ്പോളും തുടരുന്നു ഇനിയും എന്നും കൂടെ ഉണ്ടാവും

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      പ്രിയ ജംഷീ .... ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി...
      ഇനി എത്ര കാലം കൂടി മുന്നോട്ട് എന്നറിയില്ല.

    • @vishnusankar3094
      @vishnusankar3094 Рік тому

      @@Sree4Elephantsoffical Munnott povaan kazhiyattee....

  • @sabarisureshel9911
    @sabarisureshel9911 Рік тому +6

    മനോജ് ചേട്ടൻ പവർ 🥰🔥🔥🔥

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Рік тому +2

    കുട്ടഅണ്ണൻ 🔥🔥🔥 മനോജ്‌ ചേട്ടൻ രാജു പൊളി ❤️❤️❤️

  • @abhinav9091
    @abhinav9091 Рік тому +4

    Pambadi rajante video cheyummo
    Eee sesonil aana nalla adipwoli aayi prgrm edukunnund nalla nalla parupadi ❣️💯

  • @RohiniThirunal
    @RohiniThirunal Рік тому +3

    ശിവരാജൂൻ്റെ ചെവീം കൊമ്പും കൈയും കിടുവാണ്.. ഇടനീളം അറിയാൻ കഴിയുന്നില്ല

  • @vishnuprasad981
    @vishnuprasad981 Рік тому +3

    റോക്കി ഭായിടെ uncuts ഇടണെ..💪💥

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    ആഹാ അടിപൊളി ആയിട്ടുണ്ട് 👌👌👌🥰🥰🥰🥰🥰😘😘😘🐘🐘🐘🐘

  • @fawasnalakath1993
    @fawasnalakath1993 Рік тому +2

    രാജു ഭായ് 🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥

  • @sijisiji5662
    @sijisiji5662 Рік тому +8

    ശിവരാജുവിന്റെ നോട്ടം ക്യാമെറയിലേക്ക് തന്നെ

  • @nithinmv9172
    @nithinmv9172 Рік тому +2

    Thekkinte thevar🔥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +3

    06:50പേരൂരാന

  • @jwalasalesh6669
    @jwalasalesh6669 Рік тому +2

    സൂപ്പർ 👍🏻🥰

  • @adarsh3041
    @adarsh3041 Рік тому +4

    ശ്രീയേട്ടാ.... തായങ്കാവ് മണികണ്ഠന്റെ ഒരു എപ്പിസോഡ് ചെയ്തൂടെ......

  • @marryfrank2968
    @marryfrank2968 Рік тому +1

    I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

  • @kunjustories
    @kunjustories Рік тому +6

    പൗലോ കൊയ്‌ലോ പറഞ്ഞ പോലെ ,
    Be brave. Take risks. Nothing can substitute experience.

  • @arunmenon9098
    @arunmenon9098 Рік тому +6

    Machad aanakalude video chaiyu sreeyetta....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ഉടമകൾ കൂടി താത്പര്യം എടുത്താൽ ..

  • @JIJ009
    @JIJ009 12 днів тому

    Rajutta ❤

  • @salampallatherisalampallat8523

    ശ്രീ കുമാരേട്ട 👍👍👍

  • @Riyasck59
    @Riyasck59 Рік тому +12

    ഇതാണ് നമ്മുടെ സ്വന്തം ചാനൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നിർത്തുന്നത് ......
    SREE 4 ELEPHANTS 💞🐘💕💞

  • @bindupavi4947
    @bindupavi4947 Рік тому +1

    Super👍👍

  • @sanalmb2828
    @sanalmb2828 Рік тому

    Srikumar chettante 28.5..chodhyathinu manogettante marupadi.. 'Rajeeve enne vilichath 'oru painting panikko 'otto odikkano 'alla vilichath aana panikka 🥰eggathi diologe.. 👌👌

  • @VipinKumar-lc3bg
    @VipinKumar-lc3bg Рік тому +6

    രാജീവ് ഞങ്ങളുടെ നാട്ടുകാരൻ ആണ് ഇന്നലെയും കുടി കണ്ടു

  • @അരവിന്ദ്
    @അരവിന്ദ് Рік тому

    പേരൂർ ശിവൻ നടത്തത്തിൽ ഒരു. 💥💥💥🔥🔥തന്നെ ആണ് 🔥🔥💥💥💥

  • @athulrajathulrajt7661
    @athulrajathulrajt7661 Рік тому +7

    പേരൂർ ആന വഴിയടിയിൽ 🚀🚀

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      yes... പലരും സൂചിപ്പിച്ചു.

    • @premjithparimanam4197
      @premjithparimanam4197 Рік тому

      @@Sree4Elephantsoffical അതിന്റെഒരു എപ്പിസോഡ് വേണം

    • @arunv2903
      @arunv2903 Рік тому

      Thekkinte valarnu varuna nalla Aanakutty
      Peroor Shivan.. 🔥🔥🔥

  • @arunraj9177
    @arunraj9177 Рік тому +3

    കടവൂരാനെ നേരിൽ കണ്ടിട്ട് കുറച്ചായി കോട്ടയം തൃശൂർ ഏതു ക്ഷേത്രത്തിലാണ് ഇനി വരുന്നത് എന്ന് അറിയാമോ

  • @jayamohanpm4894
    @jayamohanpm4894 Рік тому

    Baiju Rajashekharan episode super aayirunnu Kairali chanelil episode ninna sheesham Nan Kanda ettavum nalla oru aana related channel episode

  • @deepuambadi591
    @deepuambadi591 Рік тому

    Nalla episode chetta 👌

  • @sarathrajeev8632
    @sarathrajeev8632 4 місяці тому

    മുഖത്തല ❤

  • @sandeephari5519
    @sandeephari5519 Рік тому

    ശ്രീയേട്ടൻ ഇഷ്ടം ❤❤

  • @ritaravindran7974
    @ritaravindran7974 Рік тому

    Good, good informations

  • @vinuvinu842
    @vinuvinu842 Рік тому +2

    Vannallo Sree yettan

  • @budweiser7779
    @budweiser7779 Рік тому +2

    Kannan Chettan Evide

  • @pranavnair9484
    @pranavnair9484 Рік тому +2

    👍

  • @sandeepasokan2928
    @sandeepasokan2928 Рік тому

    Superb 😍💥

  • @vibinac4776
    @vibinac4776 Рік тому

    കണ്ടാലും കണ്ടാലും മതിയാവില്ല. ഇവരുടെ കൂട്ടുകെട്ട്

  • @tnrajeev4631
    @tnrajeev4631 Рік тому

    നമ്മുടെ ആറമ്മുള മോഹൻദാസ് ചേട്ടനയും കൂടി ഉൾപ്പെടുത്തി ഒരുഎപ്പിസോഡ് പ്രതീക്ഷിക്കുന്നു....

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Рік тому +2

    ❤❤

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    Suresh Nandan sir 👍🎈

  • @manojmgmanoj3178
    @manojmgmanoj3178 Рік тому

    Super

  • @vishnurajvaikom
    @vishnurajvaikom Рік тому +4

    തിരുനക്കര ശിവൻ, ഹരിപ്പാട് സ്കന്ദൻ ആനകളിൽ കയറിയ നടേശൻ ചേട്ടന്റെ ഇന്റർവ്യൂ അങ്ങനെ കണ്ടിട്ടില്ല... ഒന്ന് ശ്രെമിക്കാമോ?

  • @arjunsarath08
    @arjunsarath08 Рік тому

    Perror sivante atrem vre oru elephntsm vazhi adikila fastil 🚀🚀

  • @rajeshgj6221
    @rajeshgj6221 Рік тому

    Please ask about sharkara biju chettan.he is well company with sivaraju

  • @abhijithvenugopal6184
    @abhijithvenugopal6184 Рік тому +1

    Chetta Erattupetta Ayyapante video Cheyumo

  • @aswinachus405
    @aswinachus405 Рік тому +5

    Peroor sivan speedila nadakkunne

  • @user-gh6kg4uj8c
    @user-gh6kg4uj8c Рік тому

    KayamKulam Sarath video cheyumo

  • @gautham6787
    @gautham6787 Рік тому

    Babu chettanteyum vasudevanteyum episode cheyyuo

  • @jeemonmj9792
    @jeemonmj9792 Рік тому

    SREE EATTA SUPER

  • @achupriyan9922
    @achupriyan9922 Рік тому

    👌👌👌

  • @sunithrajici6324
    @sunithrajici6324 Рік тому

    💗💗👍

  • @athulkichu2544
    @athulkichu2544 Рік тому +2

    🥰

  • @ancyshylesh5579
    @ancyshylesh5579 Рік тому

    Kadavooran power 👌👌👌👍

  • @user-nq4gp7zm6b
    @user-nq4gp7zm6b Рік тому +2

    10:16 ആന ശ്രദ്ധിക്കുന്നു പറയുന്നത്.

  • @prasooncc8970
    @prasooncc8970 Рік тому +2

    Peroor sivanum speedalle

  • @nandurajagopalanunnithan4808

    Sree chetta evoor kannan te video cheyumo avante pappan sarath teyum

  • @livelovelaughmedia6234
    @livelovelaughmedia6234 Рік тому

    Manoj chettan❤

  • @alluvlogs0075
    @alluvlogs0075 Рік тому +3

    ചേട്ടാ പാമ്പാടി രാജന്റെ ഒരു വീഡീയോ ചെയ്യാമോ

  • @yedhu0007
    @yedhu0007 Рік тому

    Mangalamkunnu ayappan video cheyyamo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      രണ്ട് വീഡിയോസ് ഇപ്പോൾ തന്നെയുണ്ടല്ലോ.pls check

  • @deepas8085
    @deepas8085 Рік тому +3

    ശിവരാജുവിന്റെ വിശേഷങ്ങൾ ഇനിയും ഉണ്ടോ? ഗോപാലകൃഷ്ണൻ പാപ്പാനെരക്ഷിച്ച സംഭവത്തെ പറ്റി ചോദിക്കാമോ

  • @abyantony7856
    @abyantony7856 Рік тому

    ✌️

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 Рік тому

    ചേട്ടാ ആറ്റിങ്ങൽ കാളിദാസൻ ആനയുടെ oru വീഡിയോ pls

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      നാട്ടുകാർ കൂടി initiative എടുക്കണം.
      ദേവസ്വം ബോർഡ് അല്ലേ.

  • @pradeepchandran8025
    @pradeepchandran8025 Рік тому

    👏🏻👏🏻👏🏻💞💞😊

  • @binudarsana1310
    @binudarsana1310 Рік тому +2

    💞💞🐘💞💞

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝💝

  • @premjithparimanam4197
    @premjithparimanam4197 Рік тому

    കൂട്ടുകാർ അത് എന്നു കൂടെ കാണു ഏത് സാഹചര്യത്തിൽ ആയോലു

  • @minimadhu5109
    @minimadhu5109 Рік тому

    Nammada raman neerukalam kazhiju iragiyallo Avante puthiya episode edukamo

  • @Restlessstoriez
    @Restlessstoriez Рік тому +1

    ഗോപാലകൃഷ്ണൻ ചേട്ടൻ എങ്ങനെ ആണ് shivaraju ആനയിൽ എത്തുന്നത്.. അല്ലേൽ ആരാണ് പുള്ളിക് ഈ ആനയെ ചട്ടമാക്കി കൊടുക്കുന്നത് എന്നത് കൂടി ചോദിക്കാമോ
    അറിയാനുള്ള ആഗ്രഹം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ശിവരാജുവിന്റെ ഒന്നാമത്തെ യോ രണ്ടാമത്തെ യോ പ്രൈം വീഡിയോയിൽ ഉണ്ട്.

  • @ANANDHUSURABHI
    @ANANDHUSURABHI Рік тому +1

    First 🚀

  • @vishnuprasad1999
    @vishnuprasad1999 Рік тому +1

    Nadathathinte karyathil orale vittu poi peroor shivan aana kutti.avan nadakkualla oodua 😜❤️

  • @SureshKumar-od3ni
    @SureshKumar-od3ni Рік тому

    മനോജിന്റെ അച്ഛനെയും കൂടി ഒപ്പം കൂട്ടാമോ

  • @sandeep12457
    @sandeep12457 Рік тому +6

    ജയറാമേട്ടനോട് ഒരു ആന പടം ചെയ്യാൻ പറയാമോ..? 🙂❤️

  • @jikkudaniel6924
    @jikkudaniel6924 Рік тому +2

    തെക്കൻ രാജീവ്‌

  • @vishnuabhilechu
    @vishnuabhilechu Рік тому

    പൊടി തല്ലിഎന്ന് പറഞ്ഞാൽ എന്താ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +4

      ആനയുടെ ദേഹത്തെ പൊടിയും അഴുക്കും ഒക്കെ ഓലത്തുഞ്ചോ മറ്റോ കൊണ്ട് അടിച്ചു കളയുന്നത്

    • @vishnuabhilechu
      @vishnuabhilechu Рік тому

      @@Sree4Elephantsoffical ❤️😍

  • @krishnadas6137
    @krishnadas6137 Рік тому

    🤎

  • @nandakumarv1035
    @nandakumarv1035 Рік тому

    ഒരു വിഷു ടൈം ആണെന്ന് ആണ് ഓർമ്മ ചായ്ക്കോട്ട് കൊണം നെയ്യാറ്റിൻ ക്കര

  • @jambban
    @jambban Рік тому

    ആനേടെ ഇഷ്ടത്തിന് നടക്കുന്നതിന് എന്തിനാ ഒരു പാപ്പാൻ

  • @nishantha.g3015
    @nishantha.g3015 Рік тому

    ❤❤

  • @vidyasudhi7159
    @vidyasudhi7159 Рік тому

    👍

  • @rajmuraliv5804
    @rajmuraliv5804 Рік тому

    👍

  • @gokulraj1082
    @gokulraj1082 Рік тому

    ❤️