"ആന .. നീ കരുതുന്ന പഴയ ആനയല്ല ... സൂക്ഷിക്കണം .." മനോജിനോട് അച്ഛന് പറയാനുണ്ടായിരുന്നത് അതു മാത്രം..!

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 141

  • @renjithparmbar4609
    @renjithparmbar4609 Рік тому +11

    കണ്ണൻ ചേട്ടനെ പോലെ ഉള്ള നല്ല പാപ്പാന്മാർ ദേവസ്വം അവർക്ക് ജോലി സ്ഥിരപ്പെടുത്തി കൊടുക്കാൻ ശ്രമിക്കണം എന്നാൽ മാത്രമേ നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന ആനകളുടെ മരണത്തിന്റെ എണ്ണം കുറയും. പിന്നീട് ഇഷ്ടപ്പെട്ടത് കുട്ടൻ ചേട്ടനെ കണ്ടതിലാണ് അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് ആനകളെ സ്നേഹിക്കാനും അവരുടെ ബുദ്ധിമുട്ടുകൾ അനുസരിച്ച് അവയെ പരിപാലിക്കാൻ കഴിയുന്ന നല്ല ഒരു ആന ഉടമ

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +17

    തൃക്കടവൂരപ്പൻറെ നല്ല നാടൻ കൊബനാന,ആന കേരളത്തിന്റെ മന്നാടിയാർ തൃക്കടവൂർ ശിവരാജൂ😍😍👌👌🙏🙏

  • @ravindranpallath7062
    @ravindranpallath7062 Рік тому +8

    ഹായ് ശ്രീകുമാർ ചേട്ടാ. ശിവരാജുവിനെ കുറിച്ച് മനോജ്‌ ചേട്ടന്റെ അഭിപ്രായം കേൾക്കാൻ തന്നെ ഒരു സുഖമാണ്. കാണാനും നല്ല സുന്ദര കുട്ടനല്ലേ നമ്മുടെ തൃക്കടവൂരപ്പന്റെ സ്വന്തം ശിവരാജു. കൈരളിയിൽ e 4 elephant സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ്. പിന്നെ ഇടയ്ക്ക് വച്ച് നിന്ന് പോയപ്പോൾ വിഷമം തോന്നി. പിന്നെ യൂ ട്യൂബിൽ വന്ന് തുടങ്ങിയപ്പോൾ മുതൽ കാണാറുണ്ട്.
    ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഒരു വർഷം തിടമ്പേറ്റാൻ ശിവരാജു വന്നിരുന്നു. (കാലടി മാണിക്യമംഗലം ശ്രീ കാർത്യായനീ ദേവീ ക്ഷേത്രം ).
    ചേട്ടന്റെ ഓരോ എപ്പിസോഡും കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ഈ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി...

  • @rahulkarthik5772
    @rahulkarthik5772 Рік тому +9

    തെക്കുംഭാഗം, പനയ്ക്കറ്റോടിൽ ദേവി ക്ഷേത്രം
    ഞങ്ങളുടെ അമ്പലം, അവിടുത്തെ സ്ഥിരം തിടമ്പാനയാണ് ശിവരാജു🥰🥰

  • @subash1758
    @subash1758 Рік тому +17

    ആനയുടെ മനസ് അറിഞ്ഞു പണി എടുക്കണം അതാണ് പാപ്പാൻ മനോജ്‌ നാലൊരു പാപ്പാൻ ആണ് 🥰🥰🙏

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +14

    ആന എന്ന അത്ഭുതത്തോടുള്ള അടങ്ങാത്ത സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കുന്നത് ശ്രീയേട്ടാ എല്ലാ നന്മകളും നേരുന്നു 🙏🙏🙏

  • @kiranradhakrishnan4633
    @kiranradhakrishnan4633 Рік тому +2

    കിടു എപ്പിസോഡ്
    ശ്രീ ഏട്ടാ തുടർന്നുകൊണ്ടേയിരിക്കണേ.... 🥰🥰

  • @saidalavi6833
    @saidalavi6833 Рік тому

    😮കാണുമ്പോൾ തന്നെ പേടിയോടൊപ്പം ഇഷ്ടവും കൂടെ തോന്നുന്ന aana❤

  • @ratheeshkumar2947
    @ratheeshkumar2947 Рік тому +1

    ആ അവസാനത്തെ സീൻ 💓💓😍😍😍

  • @shobhanas738
    @shobhanas738 Рік тому

    കണ്ണിൽ വെള്ളം നിറയും ഇവരുടെ സ്നേഹം കണ്ടാൽ. ഇവർക്ക് ദൈവം തുണയായിരിക്കട്ടെ എല്ലായ്പോഴും

  • @vibinac4776
    @vibinac4776 Рік тому

    എത്ര കണ്ടാലും ഇവരുടെ കൂട്ട് മറക്കില്ല.

  • @jijopalakkad3627
    @jijopalakkad3627 Рік тому +5

    ശിവരാജു ,മനോജ് ഏട്ടൻ 🥰🥰🥰💖💖💖💖💖💜💜💜🐘🐘🐘🐘🐘👌👌👌👌👌👌👌👌👌👌👌👌

  • @ritaravindran7974
    @ritaravindran7974 Рік тому +4

    Manoj oru nalla pappan aanu. V good uncut segment.

  • @binjurajendran
    @binjurajendran Рік тому +1

    പാറശ്ശാല ശിവശങ്കരൻ ❣️❣️
    മലയിൻകീഴ് ശ്രീവല്ലഭൻ 🔥🔥

  • @sheejak3528
    @sheejak3528 Рік тому +5

    ആന എന്നും ഒരു അൽഭുതം
    🙏🙏 വളരെ മനോഹര അവതരണം👌

  • @thushararajeesh
    @thushararajeesh Рік тому +20

    വേറെ എന്ത് കണ്ടില്ലെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ കാണുന്നത് ശ്രീ ഫോർ എലിഫന്റ് മാത്രം 💝💝💝

  • @saidalavin3788
    @saidalavin3788 Рік тому +2

    ചില സമയങ്ങളിൽ നോട്ടിഫിക്കേഷൻ എന്താ വരാത്തത് എന്ന് തോന്നും. ആൾ നോട്ടിഫിക്കേഷൻ ആക്റ്റീവ് അല്ലെ എന്ന് ഒന്നുകൂടെ നോക്കും. നോട്ടി വന്നാൽ പിന്നെ വൈഫൈ കണക്റ്റ് ആയാൽ ആദ്യം കാണുന്നത് ശ്രീ 4 എലിഫെന്റ് എപ്പിസോഡ്.
    ഈ എപ്പിസോഡിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം അവസാന രണ്ടോ മൂന്നോ മിനിറ്റ് അവർ തമ്മിലുള്ള ആ സ്നേഹ പ്രകടനം 😍😍😍😍😍😍

  • @ValsalaA-c2j
    @ValsalaA-c2j Місяць тому

    ശിവരാജു ❤️❤️❤️

  • @jayakrishnanvc6526
    @jayakrishnanvc6526 Рік тому +8

    Sivaraju pappans both kannan and manoj are best in ..kerala💕💕💕💕💚

  • @shijinchristy733
    @shijinchristy733 Рік тому +3

    Good evening ശ്രീ chettan
    Merry christmas🎄❤......

  • @vishnuabhilechu
    @vishnuabhilechu Рік тому +4

    അല്ലേലും പത്തനംതിട്ട ഉള്ള എല്ലാവരും സ്നേഹം ഉള്ളവര ആന ആയാലും മനുഷ്യൻ ആയാലും ❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      അതു പറയാനുണ്ടോ .. ആർക്കാ സംശയം ....ല്ലേ...

  • @bibinchungathodi
    @bibinchungathodi Рік тому +19

    വഴക്കാളി അനകൾക്കും പ്രിയപ്പെട്ട ഒരു പാപ്പാൻ എങ്കിലും ഉണ്ടാകും എന്നത് സത്യം..

  • @premjithparimanam4197
    @premjithparimanam4197 Рік тому +2

    ഇതിൽ പറഞ്ഞത് നമ്മുക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്

  • @naveengopi17
    @naveengopi17 Рік тому +8

    ബദ്ധങ്ങൾ ആനയ്ക്ക് അറിയാൻ സാധിക്കുമെന്നു 80 % വരെ ഉറപ്പിച്ചു പറയാം ശ്രീകുമാർ ചേട്ടാ. കാരണം
    ആനകൾ പൊതുവേ മറ്റ് ആനകളുടെ മൂത്രത്തിൻ്റെയും പിണ്ടത്തിൻ്റെയും വാടയെടുത്തു നോക്കും, വനത്തിൽ അവരുടെ ആനക്കൂട്ടം കടന്നു പോയ വഴിയും അവരുടെ കുടുബാഗങ്ങളായ ആനകളെയും തിരിച്ചറിയുവാനും ശത്രുതയുള്ള കൂട്ടത്തിൽ നിന്ന് മാറി സഞ്ചരിക്കുവാനും വേണ്ടിയാണ്
    അതുകൊണ്ട് അച്ചൻ്റെയും മകൻ്റെയും ശരിര ഗന്ധങ്ങൾ അവർ വേർതിരിച്ച് പിടിയ്ക്കാൻ മിടുക്കുകാണിച്ചേക്കാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ശരിയായിരിക്കും.
      ഞാനും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത്

  • @hihi73
    @hihi73 9 місяців тому

    Very good excellent

  • @sprakashkumar1973
    @sprakashkumar1973 Рік тому +3

    Very good. Episode. Sir.. Thanks. Waiting for next. Episode.. Njyan oru Annapremiya from Bangalore. Sir. 🙏🌹

  • @saidalavi6833
    @saidalavi6833 Рік тому

    അവനെ കണ്ടാൽ തന്നെ ഒരു ഭയം ഉള്ളിൽ 😊

  • @febinmv3335
    @febinmv3335 Рік тому +1

    നന്നായിട്ടുണ്ട് 👌👌❤

  • @deepas8085
    @deepas8085 Рік тому +5

    നല്ല അവതരണം. ശിവരാജുവിന്റെ എപ്പിസോഡ് ഇനിയും ഉണ്ടോ ?

  • @aravindenfit9711
    @aravindenfit9711 Рік тому +1

    Peroor sivante video cheyyamo

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +2

    Happy Xmas sreeyetta 🎄🎈🧡🎉🎂

  • @bindupavi4947
    @bindupavi4947 Рік тому +1

    Super👌👌

  • @vishnucompanion2598
    @vishnucompanion2598 Рік тому +1

    പാറശ്ശാല ആനയെ പറ്റി വീഡിയോ ചെയ്യാൻ പാട്ടുവാണേൽ ചെയ്യണേ

  • @vidhyakanjily5433
    @vidhyakanjily5433 Рік тому +1

    അവന്റെ പേരാണ് ശിവരാജു എന്നറിയാം. അവന്റെ ചെവി thangal കണ്ടോ. സന്തോഷം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      അതു കൊള്ളാം ഇത്രവർഷമായി അതു പിന്നെ കാണാതെയാണ് നടക്കുന്നതെന്ന് വിചാരിച്ചോ...

  • @dhaneshsreeuthram8748
    @dhaneshsreeuthram8748 Рік тому +2

    ശ്രീയേട്ടാ ഓർക്കുന്നുണ്ടോ ഞാൻ പറഞ്ഞു മുൻപ് പാറശാല ശിവശങ്കരൻ പഴയ കരേറ്റു ശബരീശൻ അവന്റെ കുട്ടികാലത്തെ എന്റെ കൂടെ കളിച് നടന്നിട്ടുണ്ട് ഒരു എപ്പിസോഡ് ഒത്തിരി കൊതിയോടെ

  • @vinusurendran5080
    @vinusurendran5080 Рік тому +2

    രാജു ഭായ് ❤️🥰🔥

  • @rono2op767
    @rono2op767 Рік тому

    Raju💚❤️

  • @vishnua155
    @vishnua155 Рік тому

    ❤❤കുട്ടേട്ടൻ❤

  • @anandlopz2979
    @anandlopz2979 Рік тому

    Next Thiruvananthapuram ullooor karthikeyam cheyyamo

  • @girishsnair7016
    @girishsnair7016 Рік тому +4

    കണ്ണുകിട്ടാതിരിക്കാനായിരിക്കും ഇടനീളം ഇല്ലാതെ പോയത്

  • @gokul1592
    @gokul1592 Рік тому +2

    Super

  • @anoopanoop6602
    @anoopanoop6602 Рік тому +1

    Gopala krishnan chettan vindum vanno

  • @prk9137
    @prk9137 Рік тому

    സൂപ്പർ 👌👌👌

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    Advanced Happy Christmas and Happy Newyear Sree 4 Elephants teams ♥️♥️♥️

  • @vishnukannan7075
    @vishnukannan7075 Рік тому

    NGK and ചന്ദ്രേട്ടൻ ഒരു episode ചെയ്യോ

  • @arunkc5200
    @arunkc5200 Рік тому +1

    Niece Episod S.4.e.........

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому +1

    Happy Christmas and advanced Happy New year 🌲🧨🎇🎊team sree for elephants teams and all subscribers🙏

  • @kaykay-dy2mx
    @kaykay-dy2mx Рік тому

    Andasthum peralakum ulla nalla aanakuttiyaanu siva

  • @metallicaloft9233
    @metallicaloft9233 Рік тому

    Sree ettaa niyam Mari ennnuu parayunnuu elephantsinte sonpur Mela video cheyyummmoo

  • @soorajr2701
    @soorajr2701 Рік тому +3

    Ippo pass aaya elephant bill ine kurech video chyoo...

  • @shibusa6660
    @shibusa6660 Рік тому

    Sir please update the episode of parasala sivasankaran.

  • @sijisiji5662
    @sijisiji5662 Рік тому

    ♥♥♥

  • @jwalasalesh6669
    @jwalasalesh6669 Рік тому +2

    🥰💖

  • @aravindkarukachal
    @aravindkarukachal Рік тому

    🥰🙏🙏

  • @sabarisureshel9911
    @sabarisureshel9911 Рік тому +2

    Ukkens kunju 🥰🔥

  • @achupriyan9922
    @achupriyan9922 Рік тому

    👌👌👌❤️❤️

  • @tokeezeno
    @tokeezeno Рік тому

    It's so sad that the video has no english subtitles...

  • @yadhukrishnan43693
    @yadhukrishnan43693 Рік тому +3

    തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന്റെ വീഡിയോ ഇല്ലേ..? 🤔

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഇല്ല... ഷൂട്ട് ചെയ്തിട്ടില്ല.

  • @arshithsanthosh3890
    @arshithsanthosh3890 Рік тому +1

    😍😍😍

  • @anupama1136
    @anupama1136 Рік тому

    ❤️❤️❤️❤️❤️❤️

  • @binoyr6715
    @binoyr6715 Рік тому +3

    ചേട്ടാ വർക്കല devasom സരസ്വതി ആനയുടെ വീഡിയോ ഒന്ന് ചെയ്യാമോ,? വർഷങ്ങൾ ആയി അതിനെ നോക്കുന്ന ഒരു പാപ്പൻ, നല്ല ഒരു എപ്പിസോഡ് ആകും

    • @akshay.v529
      @akshay.v529 Рік тому

      അതെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      നോക്കട്ടെ... വർക്കല സരസ്വതിയുടെ നാട്ടുകാർ കൂടി മുൻകൈ എടുക്കണം

  • @rajmuraliv5804
    @rajmuraliv5804 Рік тому

    👍

  • @RAMBO_chackochan
    @RAMBO_chackochan Рік тому

    ❤❤❤👌🏻👌🏻👌🏻

  • @jishnupillai4979
    @jishnupillai4979 Рік тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jeemonmj9792
    @jeemonmj9792 Рік тому

    IAM LIGHT SREEEATTA

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝

  • @rahulnair6981
    @rahulnair6981 Рік тому

    801 amathe like ente vaka

  • @pradeepchandran8025
    @pradeepchandran8025 Рік тому

    💞💞💞💞

  • @binudarsana1310
    @binudarsana1310 Рік тому

    💞💞🐘💞💞

  • @ANOOP_TR
    @ANOOP_TR Рік тому +1

    Parassala sivasankaran

  • @abhijithnamboothiri8437
    @abhijithnamboothiri8437 Рік тому

    😍👌🏻

  • @nandakumarv1035
    @nandakumarv1035 Рік тому +2

    നവരാത്രി എഴുന്നേള്ളി പ്പ് സമ്മതിച്ചു കൊടുത്തു പുള്ളിയെ

  • @krunni3406
    @krunni3406 Рік тому

    Ethinte bakki undo sree eatta

  • @DileepKumar-tj9cm
    @DileepKumar-tj9cm Рік тому

    ശ്രീകുമാർ ഏട്ടാ മനോജ് ഏട്ടാ എന്താണ് തുണിക്കൈ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      തുമ്പിക്കൈയ്യുടെ അറ്റത്തെ ചെറിയ ... നാവ് പോലുള്ള ഭാഗം

  • @Riyasck59
    @Riyasck59 Рік тому

    💞💞💕💕🤩🤩💖💖🐘🐘😍😍

  • @indianmusicaljourney7697
    @indianmusicaljourney7697 Рік тому

    ആറൻമുള മോഹൻദാസ് എന്ന ആനക്കാരനെ ഒന്നു പരിചയപ്പെടുത്താമൊ ഈ ചാനലിലൂടെ

  • @manojmgmanoj3178
    @manojmgmanoj3178 Рік тому +1

    Super

  • @vidyasudhi7159
    @vidyasudhi7159 Рік тому +2

    👍

  • @anooparavind1204
    @anooparavind1204 Рік тому

    ❤🥰