ഓരോ ആനക്കാരനും ആ തൊഴിലിൽ എത്താൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടും ആനയിൽ നേടിയെടുക്കാനുള്ള വിഷമങ്ങളും കേൾക്കുമ്പോൾ അറിയാതെ തന്നെ മനസ്സുകൊണ്ട് നമസ്കരിച്ചു പോവും.. ഇങ്ങനെ ഇതൊക്കെ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളോട് എങ്ങനെ നന്ദി പറയാനാണ്... പ്രാർത്ഥന സ്നേഹം ശ്രീ കുമാർ
അന്ന് കല്ലൻ ഗോപാലൻ ആണെങ്കിൽ ഇന്ന് ഏവൂർ കണ്ണൻ, ഈ ഗോപാലൻ എന്ന ആനയുടെ കഥ പറഞ്ഞതുപോലെ തന്നെയാണ് ഏവൂർ കണ്ണന്റെ കാര്യവും എത്ര തല്ലിയാലും ഒരു രക്ഷയുമില്ല, എന്നാൽ ഗോപാലനെപ്പോലെ സാധുവല്ല അസ്സൽ kd യാണ് നീരുകാലം കഴിഞ്ഞ് അഴിക്കണമെങ്കിൽ മൂന്ന് നാല് ദിവസത്തെ കഷ്ടപ്പാടാണ് പാപ്പാന്മാർക്ക് ഉള്ളത് ഒരു നല്ല അസ്സൽ ഗജപോക്കിരി കൊല്ലം കാരൻ ശരത്ത് മാത്രമാണ് ഇത്രയും കാലം ഈ ആനയെ കൊണ്ട് നടന്നത് ഇപ്പോഴും ശരത്ത് തന്നെയാണ് കൊണ്ടുനടക്കുന്നത് ദേവസ്വം ബോർഡിന്റെ കീഴിലുള്ളതിൽ ഏറ്റവും അപകടകാരിയായ ആനയും ഏവൂർ കണ്ണൻ തന്നെയാണ് എന്നാണ് പറയുന്നത്🙏🏻
4:29 കല്ലൻ ഗോപാലൻ..... എറണാകുളം ജില്ലയിലെ പാഴൂർ വടക്കും മന ഗോപാലൻ..... തടി പണിയിലെ പെരുന്തച്ഛൻ...... ഒരു പക്ഷെ ആനയുടെ മരണം ഏറെ ദുഷ്‌കരം ആയിരുന്നു എന്ന് തോന്നിട്ടുണ്ട് 😔😕
ശ്രീയേട്ടാ മനോജേട്ടൻ്റെ ഇനിയൊരു എപ്പിസോഡ് എടുക്കുകയാണെങ്കിൽ പട്ടത്താനം കേശവനു കയറിയ അനുഭവം ചോദിക്കണേ.വടക്കുനിന്നു നല്ല ഭേദ്യം വാങ്ങിച്ചു ഒരു ആനക്കാരെയും ആരെയും തന്നെ വിശ്വാസമില്ലാതിരുന്ന അവനെ ആനക്കാരനിലുള്ള വിശ്വാസവും നാട്ടിലെ എല്ലാവരോടും തീറ്റക്കൂറ് ഉണ്ടാക്കി കൊടുത്തതും കുറഞ്ഞ നാളുകൾക്കുള്ളിൽ മനോജണൻ ആണ് '
അനൃ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൈമാറ്റം ചെയ്യാൻ ഉള്ള സംവിധാനം ആയ് എന്ന് കേൾക്കുന്നു അങ്ങനെയെങ്കിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ഒന്ന് സമയം കണ്ടെത്താമോ അതിന്റെ നിയമനടപടികൾ കൂടി അറിഞ്ഞാൽ നന്നായിരുന്നു
മനോജിന്റെ അച്ഛന്റെ പേര് കുട്ടൻ ചേട്ടൻ എന്ന് ആണെന്ന് തോന്നുന്നു ഏകദേശം 12വർഷം മുൻപ് വൈകത്തു ആറാട്ടിനു മുപ്പര് നല്ല ഫിറ്റ് ആണ് പക്ഷേ ശിവരാജു വൈകത്തപ്പന്റെ തിടമ്പ് ആറാട് കടവ് വരെ ഒരു കുഴപ്പം ഇല്ലാതെ എത്തിച്ചു 🥰🥰
ഓരോരുത്തർക്കും നല്ലത് എന്ന് അവർക്ക് തോന്നുന്നത് അവർ കാണട്ടെ. തനി ആനക്കമ്പക്കാർ അല്ലാത്ത ജനങ്ങളാണ് മഹാഭൂരിപക്ഷവും. അവർക്ക് വേണ്ടിയാണ് ... വരുംകാലത്തേക്ക് കൂടിയാണ് പ്രൈം വീഡിയോസ്
ശെരി ആണ് ഓരോരുത്തർക്കും ഓരോ രുചി അല്ലെ പുമുള്ളി യെ കുറിച്ചും ഗംഗാധ രനെ കുറിച്ച് കൂടി ചോദിക്കാമായിരുന്നു new jen ഗ്രുപ്പ് പ്രേമികൾക്ക് അറിയാൻ വഴിയില്ല ത്ത ആനകൾ ആണ്
അതേ എന്നു തന്നെ മറുപടി പറയട്ടെ. കഴിഞ്ഞ ഭാരത് വിശ്വനാഥന്റെ വീഡിയോകളും ... ഗുരുവായൂർ ആനത്താവളത്തെ കുരിച്ചുള്ള വീഡിയോസിലും ഒന്നും ആനയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് പറയേണ്ടത്. UNCUTS വീഡിയോകൾ എന്താണെന്ന് ഇത്രയും വ്യക്തമായിട്ട് പറഞ്ഞിട്ടും താങ്കളെ പോലുള്ളവർക്ക് മനസിലാകുന്നില്ലെങ്കിൽ ..... നമ്മുടെ ഒരു Prime-video-ക്ക് 35- 50 K ചെലവ് വരും. കോവിഡ് കാലം മുതൽ കഴിഞ്ഞ 2- രണ്ടര വർഷമായി സാമ്പത്തിക ബാധ്യതയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ ചാനലിന് ഇത്തരം അഭിപ്രായങ്ങൾ കാണുമ്പോൾ ശരിക്കും വിഷമം തോന്നും. സ്വന്തം നിലയിൽ ഒന്നോ രണ്ടോ വീഡിയോസ് സ്പോൺസർ ചെയ്യവാൻ ഇത്രയും നാളിനുള്ളിൽ ആരെങ്കിലും തയ്യാറായിട്ടോ... ഒരു പരസ്യം നൽകിയിട്ടോ ആണ് ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതെങ്കിൽ ..... ഒരു ചാനൽ ഈ നിലവാരത്തിൽ നടന്നു പോകുന്നത് എങ്ങനെ നടന്നു പോകുന്നു എന്ന് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ .....എന്ന് ആഗ്രഹിച്ചു പോകുന്നു.
@@Sree4Elephantsoffical cheta just oru information idu video chaiyunna samayathu chetan E for Elephant chaithirunna timil maximum aana agent mar aa perupadi promote chaithirunnu innum pala chanalukalum undu pakshey onnum chetantey programintey nilavaram illah sponser mar varum e program Sreekandan sir ntey shradayil peduthan nangal aana premikal sremikum Karanam chetan enthanenu oro aanapremiku ariyam aanakal innu loriyil kayarunnathinum Pala aanakalum super star aakiyathu chetananu example: Shivaraju, Kiran Narayanankutty anganey niravadhi star aakiya aanayanu Charinja Saj Prasad
@@jayamohanpm4894 എല്ലാം എപ്പോഴും ഒരുപോലെ ഇരിക്കില്ലാലോ....ഒരു പ്രൈം episode ന് വേണ്ടി വരുന്ന ചിലവിന്റെ കാര്യം മുകളിൽ പറഞ്ഞിട്ട് ഇണ്ട്.....ആനകളുടെ കാര്യങ്ങൾ ആനക്കാർ തന്നെ അല്ലേ പറയേണ്ടത്....അല്ലാതെ ആന അന്ന് ഞാൻ പാവം ആണ്...2 പേർക് ചട്ടം ആകും എന്ന് വന്നു പറയില്ലല്ലോ...
ശിവരാജു അവൻ ഞങ്ങൾ കൊല്ലംകാരുടെ മുത്താണ് 🔥🔥🔥🔥
Thank you so much ❤️
ഓരോ ആനക്കാരനും ആ തൊഴിലിൽ എത്താൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടും ആനയിൽ നേടിയെടുക്കാനുള്ള വിഷമങ്ങളും കേൾക്കുമ്പോൾ അറിയാതെ തന്നെ മനസ്സുകൊണ്ട് നമസ്കരിച്ചു പോവും.. ഇങ്ങനെ ഇതൊക്കെ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളോട് എങ്ങനെ നന്ദി പറയാനാണ്... പ്രാർത്ഥന സ്നേഹം ശ്രീ കുമാർ
നന്ദി.... സന്തോഷം ....
അന്ന് കല്ലൻ ഗോപാലൻ ആണെങ്കിൽ ഇന്ന് ഏവൂർ കണ്ണൻ,
ഈ ഗോപാലൻ എന്ന ആനയുടെ കഥ പറഞ്ഞതുപോലെ തന്നെയാണ് ഏവൂർ കണ്ണന്റെ കാര്യവും എത്ര തല്ലിയാലും ഒരു രക്ഷയുമില്ല, എന്നാൽ ഗോപാലനെപ്പോലെ സാധുവല്ല അസ്സൽ kd യാണ്
നീരുകാലം കഴിഞ്ഞ് അഴിക്കണമെങ്കിൽ മൂന്ന് നാല് ദിവസത്തെ കഷ്ടപ്പാടാണ് പാപ്പാന്മാർക്ക് ഉള്ളത്
ഒരു നല്ല അസ്സൽ ഗജപോക്കിരി കൊല്ലം കാരൻ ശരത്ത് മാത്രമാണ് ഇത്രയും കാലം ഈ ആനയെ കൊണ്ട് നടന്നത് ഇപ്പോഴും ശരത്ത് തന്നെയാണ് കൊണ്ടുനടക്കുന്നത് ദേവസ്വം ബോർഡിന്റെ കീഴിലുള്ളതിൽ ഏറ്റവും അപകടകാരിയായ ആനയും ഏവൂർ കണ്ണൻ തന്നെയാണ് എന്നാണ് പറയുന്നത്🙏🏻
വളരെ നിഷ്കളങ്കമായ മനോജേട്ടന്റെ സംസാരം 🥰👌💞
ശിവരാജു .... ഇനിയും മതിയായില്ല കഥകൾ കേട്ട്
Thank you so much ❤️
ഒട്ടും പ്രതീക്ഷിക്കാത്ത വന്ന കിടിലൻ episode 🔥🐘💖💞😍
Thank you so much ❤️
ആശ്രാമം ഗോപാലകൃഷ്ണൻ, ശംഭു ചേട്ടൻ, വേണു അണ്ണൻ... ഒരിക്കലും മറക്കില്ല
അതേ .... പോയ കാലം.''
എന്നാൽ വേഗം മറന്നോ 😠
Rajuttan ❤
4:29 കല്ലൻ ഗോപാലൻ..... എറണാകുളം ജില്ലയിലെ പാഴൂർ വടക്കും മന ഗോപാലൻ..... തടി പണിയിലെ പെരുന്തച്ഛൻ...... ഒരു പക്ഷെ ആനയുടെ മരണം ഏറെ ദുഷ്‌കരം ആയിരുന്നു എന്ന് തോന്നിട്ടുണ്ട് 😔😕
ശുദ്ധ പാവം
തല്ലിയാൽ ഏൽക്കില്ല എന്നല്ലെ
ടൈറ്റിൽ
Very good excellent
ആഹാ അടിപൊളി 👌👌🥰🥰🐘🐘💕💕💕💕💕💕🐘🐘🐘🐘🐘🐘
Thank you so much ❤️
ശിവരാജു മാസ്സ്
ശ്രീ ഏട്ടാ.. അനന്തപുരിയുടെ ഗജ കാരണവർ ശ്രീകണ്ഠശ്വരം ശിവകുമാർ ഇപ്പോൾ പ്രായത്തിന്റെ അവശതകളിൽ ആണ്.. ശിവകുമാറിന്റെ ഒരു എപ്പിസോഡ് പറ്റിയാൽ ചെയ്യണേ.. 🤝
നോക്കട്ടെ
ഞാൻ കഴിഞ്ഞ എപ്പിസോഡിൽ ഒരു ചോദ്യം ചോദിച്ചിരുന്നു, അതിനു ഈ എപ്പിസോഡിൽ തന്ന ഉത്തരത്തിനു നന്ദി 👍
സന്തോഷം
Super
സൂപ്പർ 🌹
Thank you ❤️
Nice episode
നല്ല എപിസോഡ്.ശ്രീയേട്ടാ തോളൂർ ബാലകൃഷ്ണൻ ചേട്ടൻ്റെ ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു.
രാജുട്ടാ 🔥🔥🔥
Thank you ❤️
Adipoli 😁🥰
പക്കാ പ്രോഫേഷണൽ ആണ് ഈ ചാനൽ. Tv പ്രോഗ്രാമിന്റെ അതേ നിലവാരം. All the best ശ്രീയേട്ടാ
Very interesting his story (Manoj)
Thank you ❤️
Superb👌👌👌
Thank you so much ❤️
നെയ്യാറ്റിൻകര 😍😁
Yes...ha..ha.. express
ശ്രീ ചേട്ടാ അടിപൊളി ആയിട്ടോ
Thank you so much ❤️
അങ്ങനെ മോനൊന്നും ഒതുക്കി കൊടുക്കാവുന്ന ആന അല്ല ഇവൻ .. 🔥🔥
അതാണ് അവന്റെ പവർ ...
ആറ്റിങ്ങൽ ആന ❤️🔥🔥
👍👍
😊
കല്ലൻ ഗോപാലൻ പഴയ പേരായിരുന്നു അത് കഴിഞ്ഞ് പിറവം മനയില് മേടിച്ചു ചെരിയുന്നതിന് തൊട്ടുമുൻപുളള പേരായിരുന്നു പാഴൂർമന ഗോപാലൻ
ഈ പാഴൂർ മന എന്നു പറയുന്നത് കാരൂർക്കവിന് അടുത്തുള്ള മന അല്ലേ പവിത്രം സിനിമയൊക്കെ എടുത്ത സ്ഥലം
Yes...
@@thushararajeesh പിറവം പാലം കഴിഞ്ഞ് 1 km
ഈ മന
4 ഏക്കർ പറമ്പ് കാണണം
ഒരു സൈഡ് പുഴ
@@jayasankeron4310 ഞാൻ പോയിട്ടുണ്ട് അവിടെ ലീവിന് വന്നപ്പോൾ
ശ്രീയേട്ടാ മനോജേട്ടൻ്റെ ഇനിയൊരു എപ്പിസോഡ് എടുക്കുകയാണെങ്കിൽ പട്ടത്താനം കേശവനു കയറിയ അനുഭവം ചോദിക്കണേ.വടക്കുനിന്നു നല്ല ഭേദ്യം വാങ്ങിച്ചു ഒരു ആനക്കാരെയും ആരെയും തന്നെ വിശ്വാസമില്ലാതിരുന്ന അവനെ ആനക്കാരനിലുള്ള വിശ്വാസവും നാട്ടിലെ എല്ലാവരോടും തീറ്റക്കൂറ് ഉണ്ടാക്കി കൊടുത്തതും കുറഞ്ഞ നാളുകൾക്കുള്ളിൽ മനോജണൻ ആണ് '
ശ്രീകുമാർ ചേട്ടാ പുതിയ വാർത്ത അറിഞ്ഞ് കാണുമല്ലോ അന്യസംസ്ഥാനത്ത് നിന്ന് ആനകൾ വരാൻ തുടങ്ങാൻ പോവുകയാണ്. അതിനെ കുറിച്ച് ഒരു Episode ചെയ്യണം
ഇതിനെ പറ്റി ഒരു കമന്റ് ഇടാൻ ആണ് ഞാനും വന്നത്.. 😅
നോക്കാം
ആന പാപ്പാൻ ആവാൻ നല്ല ക്ഷമ വേണം, അതിലേറെ ക്ഷമ വേണം ഒരു നല്ല ആന പ്രേമിക്കും....
Chetta nenmara sudhi chettande interview chayamo?
Super😄😄😄
Thank you ❤️
പുത്തൻകുളം മോദി ഇന്റർവ്യൂ ചെയ്യാമോ
SREE EATTA ADIPOLI
Thank you so much ❤️
ശ്രീകുമാർ ചേട്ടന്റെ മീശക്ക് എന്ത് പറ്റി ഒരു സൈഡ് നീളം കൂടിയും ഒരു സൈഡ് കുറഞ്ഞും വീഡിയോ തുടക്കം ഇൻട്രോ.
👌👌👌❤️❤️
Thank you ❤️
👍👍👍👌❤
Thank you ❤️
👍🙏🎈🧡
ഒരു മനുഷ്യൻ തികഞ്ഞ ഒരു ആനക്കാരനിലേക്ക് എത്താൻ എടുക്കുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ കഴിയില്ല🙏🙏🙏
Yes... ofcourse
🤗
❤️👍
Thank you ❤️
കേരളത്തിൽ വേറെ ആനക്കാരൻ ഇല്ല ശ്രീയേട്ടാ എത്ര നാളായി ഈ പുള്ളിയുടെ തന്നെ വീഡിയോ
മറുപടി നൽകിയിട്ടുണ്ട് ... മറ്റേ കമന്റിൽ തന്നെ.
ചേട്ടന്റെ ചാനൽ എന്നും നിലനിൽക്കണം അതിന് ഞങ്ങൾ പ്രാർഥിക്കും🙏
ദൈവവും വിധിയും അത് തീരുമാനിക്കും....നന്ദി...സന്തോഷം
മനോജ് ചേട്ടന്റെ അച്ഛൻ എല്ലാം തികഞ്ഞ ഒരു ആൾ ആയിരുന്നു
Yes..
💥💥
Thank you for your comment
Kallan ഗോപാലൻ.ഞങ്ങളുടെ പാഴൂർ ഗോപാലൻ.അവൻ ഇത്ര ഭയങ്കരൻ ആയിരുന്നോ.
ഏയ് പാവം ..
Ha ha
@@Sree4Elephantsofficalതമ്പി ചേട്ടൻ ഭംഗിയായി അവനെ കൊണ്ടു നടന്നിട്ടുണ്ട്. താട മുട്ടി ഒലിക്കുമ്പോളും ഞങ്ങളുടെ അമ്പലത്തിൽ എഴുന്നെള്ളിച്ചിട്ടുണ്.
സൂപ്പർ ശ്രീ കുമറെട്ട അടുത്ത എപ്പിസോഡിൽ ഏത് ആനകരൻ എന്ന് പറയാമോ
UNCUTS മനോജ് തന്നെ...
പ്രൈം വീഡിയോ... റോക്കീ ഭായ്
@@Sree4Elephantsoffical വളരെ സന്തോഷം ഉണ്ട് ശ്രീ ഏട്ട അടിപൊളി ആകും എന്ന് ഞാൻ പർത്തിക്കും 👍
@@Sree4Elephantsoffical പ്രൊമോഷൻ വീഡിയോ ഇടു എല്ലാവരും അത് അറിയട്ടെ ശ്രീ ഏട്ടാ
Parassala Sivasangaran ആനയെപറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
ദേവസ്വം ബോർഡ് ആനകൾ ആവുമ്പോൾ അത്ര എളുപ്പമല്ല.
ആ നാട്ടുകാർ കൂടി മുൻ കൈ എടുത്താലേ നടക്കൂ...too many formalities and hurdles are there
💝💝💝💝💝💝💝💝💝💝💝💝
ശ്രീയേട്ടാ നമ്മുടെ തെച്ചിക്കോട്ട് കാവ് ദേവീദാസന്റെ വീഡിയോ ചെയ്യുമോ.. നമ്മുടെ ചാനലിൽ കാണുമ്പോൾ അത് സൂപ്പറായിരിക്കും 👍🙏
അവന്റെ മാനേജ്മെന്റിന് കൂടി തോന്നണം. വിചാരിക്കണം.
Thazhuthala ganapati ambalathil alla varshavum kanum
Oh... great
UTTOOLLY Mr.RASHEED PAPPAANTTA INTERVIEW ENTHAA EDUKAATHAA... 2030 iLL ENKKIYLLUMM EDUKUMMO????????
എടുക്കാല്ലോ
Siva rajuvinte randam pappan aaya kannan chettante antanu ithrayum varsham aanede koode ninnttum board pariganichilla
മറുപടി പറയേണ്ടത് ബോർഡല്ലേ
👍
Thank you ❤️
ഇത് ശിവരാജുവിന്റ anno 😂അതോ വേറെ വാത്തതിന്റെയും anno ഞങ്ങളുടെ ചെറുക്കാൻ അവിടെ എന്തൊരു നോട്ടം
വാത്തയുടെ കണ്ണല്ല
1st Cmnt❣️
Thank you ❤️
ഉണ്ട പിള്ളേർ ആനേ ഇപ്പോൾ ഉള്ള രീതിയിൽ അഴിക്കും പൊന്നെ ഇവരൊക്കെ മുട്ടായി ആണ് കൊടുത്തേ
ഉണ്ണാത്ത പിള്ളേരും അഴിക്കാറില്ലേ.. ചിലർ അഴിച്ച് മരം മാറ്റി കെട്ടിയ ശേഷമാവും ഉണ്ണുന്നത്...ല്ലേ...?
അനൃ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൈമാറ്റം ചെയ്യാൻ ഉള്ള സംവിധാനം ആയ് എന്ന് കേൾക്കുന്നു അങ്ങനെയെങ്കിൽ അതിനെ
കുറിച്ചുള്ള വിവരങ്ങൾക്ക് ഒന്ന് സമയം കണ്ടെത്താമോ അതിന്റെ നിയമനടപടികൾ കൂടി അറിഞ്ഞാൽ നന്നായിരുന്നു
Yes
ശ്രമിക്കാം
മനോജിന്റെ അച്ഛന്റെ പേര് കുട്ടൻ ചേട്ടൻ എന്ന് ആണെന്ന് തോന്നുന്നു ഏകദേശം 12വർഷം മുൻപ് വൈകത്തു ആറാട്ടിനു മുപ്പര് നല്ല ഫിറ്റ് ആണ് പക്ഷേ ശിവരാജു വൈകത്തപ്പന്റെ തിടമ്പ് ആറാട് കടവ് വരെ ഒരു കുഴപ്പം ഇല്ലാതെ എത്തിച്ചു 🥰🥰
ഓ... അങ്ങനെ ഉണ്ടായിരുന്നേ..'
@@Sree4Elephantsoffical ആറാട്ട് നടക്കുന്ന അമ്പലത്തിൽ പ്രദക്ഷിണം ചെയുമ്പോൾ തന്നെ തിടമ്പ് ഇറക്കി ഇയർ കറക്റ്റ് ആയി ഓർമയില്ല 2011 or 2012 ആണ്
ഗോപാലകൃഷ്ണൻ എന്നാണ് പേര്
@@bineethsm8446 ആയിരിക്കാം
Un cuts ആണ് നല്ലത് എഡിറ്റിംഗ് ഇല്ല
ഓരോരുത്തർക്കും നല്ലത് എന്ന് അവർക്ക് തോന്നുന്നത് അവർ കാണട്ടെ.
തനി ആനക്കമ്പക്കാർ അല്ലാത്ത ജനങ്ങളാണ് മഹാഭൂരിപക്ഷവും. അവർക്ക് വേണ്ടിയാണ് ... വരുംകാലത്തേക്ക് കൂടിയാണ് പ്രൈം വീഡിയോസ്
ശെരി ആണ് ഓരോരുത്തർക്കും ഓരോ രുചി അല്ലെ പുമുള്ളി യെ കുറിച്ചും ഗംഗാധ രനെ കുറിച്ച് കൂടി ചോദിക്കാമായിരുന്നു new jen ഗ്രുപ്പ് പ്രേമികൾക്ക് അറിയാൻ വഴിയില്ല ത്ത ആനകൾ ആണ്
ഇവരൊക്കെ 12il അല്ലെ 14 ചുമതല കേറി ശ്രീ ചേട്ടാ അപ്പോൾ ഇവരൊക്കെ,8 വയസിൽ പണിക് ഇറങ്ങയോ
Aanakaley parichayapeduthunnathu marakunnu chetanum mattu vlogermarey poley aanakarudey video chaiyunna reethiyileku chetanum
അതേ എന്നു തന്നെ മറുപടി പറയട്ടെ.
കഴിഞ്ഞ ഭാരത് വിശ്വനാഥന്റെ വീഡിയോകളും ... ഗുരുവായൂർ ആനത്താവളത്തെ കുരിച്ചുള്ള വീഡിയോസിലും ഒന്നും ആനയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് പറയേണ്ടത്.
UNCUTS വീഡിയോകൾ എന്താണെന്ന് ഇത്രയും വ്യക്തമായിട്ട് പറഞ്ഞിട്ടും താങ്കളെ പോലുള്ളവർക്ക് മനസിലാകുന്നില്ലെങ്കിൽ .....
നമ്മുടെ ഒരു Prime-video-ക്ക് 35- 50 K ചെലവ് വരും. കോവിഡ് കാലം മുതൽ കഴിഞ്ഞ 2- രണ്ടര വർഷമായി സാമ്പത്തിക ബാധ്യതയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ ചാനലിന് ഇത്തരം അഭിപ്രായങ്ങൾ കാണുമ്പോൾ ശരിക്കും വിഷമം തോന്നും. സ്വന്തം നിലയിൽ ഒന്നോ രണ്ടോ വീഡിയോസ് സ്പോൺസർ ചെയ്യവാൻ ഇത്രയും നാളിനുള്ളിൽ ആരെങ്കിലും തയ്യാറായിട്ടോ... ഒരു പരസ്യം നൽകിയിട്ടോ ആണ് ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതെങ്കിൽ ..... ഒരു ചാനൽ ഈ നിലവാരത്തിൽ നടന്നു പോകുന്നത് എങ്ങനെ നടന്നു പോകുന്നു എന്ന് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ .....എന്ന് ആഗ്രഹിച്ചു പോകുന്നു.
@@Sree4Elephantsoffical cheta just oru information idu video chaiyunna samayathu chetan E for Elephant chaithirunna timil maximum aana agent mar aa perupadi promote chaithirunnu innum pala chanalukalum undu pakshey onnum chetantey programintey nilavaram illah sponser mar varum e program Sreekandan sir ntey shradayil peduthan nangal aana premikal sremikum Karanam chetan enthanenu oro aanapremiku ariyam aanakal innu loriyil kayarunnathinum Pala aanakalum super star aakiyathu chetananu example: Shivaraju, Kiran Narayanankutty anganey niravadhi star aakiya aanayanu Charinja Saj Prasad
Ithu oru youtube channel aayi pokunnathil nallah vishamam undu Nan innum orkunnu sunday 12 mani Kairali chanel party bhethamillathey aadyamayi BJP karum congress karum orepoley Kairali chanel watch chaitha program verey undakillah annu muthal innuvarey adhinu ettavum valiya udaharanamanu Rss kar bhaikunna Paravur Peruvaram Mahadeva kshetratil kittiya sweekaranam nangal waitingil aanu main chanel show aayi veedum kanuvan

❤️❤️❤️
Thank you ❤️
❤❤❤
Thank you so much ❤️