Highness l Pramadavanam l Music Session with
Вставка
- Опубліковано 5 лют 2025
- Highness l Pramadavanam l Music Session with #Sharreth
Original Song Credits:-
Song : Pramadavanam ...
Movie : His Highness Abdulla (1990)
Director : Sibi Malayil
Lyrics : Kaithapram
Music : Raveendran Master
Singers : K J Yesudas
Twitter : / sharrethvi
Instagram : / sharrethvi
Facebook : / sharrethofficial
ഒരു യഥാർത്ഥ സംഗീതസംവിധായകനാണ് വേറോരു ക്ളാസ് സംഗീതസംവിധായകനെ അംഗീകരിക്കുന്നത്.രവീന്ദ്രൻമാഷ്,ജോൺസൺ മാഷ് ഇവരുടെ ലെവലിൽ തന്നെയാണ് ശരത്തും കുറച്ച് ഗാനങ്ങളാണെങ്കിലും.ശ്റീരാഗമോ..എന്ന ഒറ്റ ഗാനം മതി.
പ്രമദവനം ഒരു ഹെഡ്സെറ്റ് വച്ച് കണ്ണും അടച്ചിരുന്ന്കേട്ടാൽ നമ്മളേത് ലോകത്താണ്ന്ന് ദൈവത്തിനു പോലും പറഞ്ഞ് തരാൻ പറ്റില്ല.. ആ പാട്ടിന്റെ Live Recording കണ്ട സാർ കരഞ്ഞ് പോയതിൽ ഒരത്ഭുതവും ഇല്ല... Thank youuu..Sr🙏🙏🙏❤️
Raveendran master salute.
ഇൻ്റർനെറ്റും സിഡിയും ഒന്നും വന്നിട്ടില്ലാത്ത കാലത്ത് തിയേറ്ററിലിരുന്ന് ഇതിൻ്റെ ഹ മ്മിങ്ങ് കേട്ട് കോരിത്തരിച്ചത് മാഷേ നമസ്കാരം
Mookambika Theater, Elapully, Palakkad :) . real crappy sound, but it was divine then!
ഇത്രയും വലിയ ഒരു എവർ ഹിറ്റ് പാട്ട് മലയാളത്തിലുണ്ടായിട്ടില്ല. ജോഗ് രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചവതരിപ്പിച്ച ഒരു പാട്ട് !
exctly
K ii kpook
@@BreakThroughBB pm
@@ayyappancp4485 ?
Sir
With my limited knowledge
Natta in carnatic 🙏
ആനന്ദം പരമാനന്ദം, ദാസേട്ടൻ പറഞ്ഞിട്ടുണ്ട്. സിനിമാപ്പാട്ട് നിർത്തി കച്ചേരി മാത്രമാക്കാൻ തീരുമാനിച്ച ദാസേട്ടൻ ഇതിലേക്ക് തിരിച്ച് വരാൻ കാരണക്കാരൻ രവീന്ദ്രൻ മാഷാണ്, കൈതപ്രം സാറും
Yes
Super
കച്ചേരിയുംതരംഗിണിക്കുവേണ്ടിയുംപാടാൻദാസേട്ടൻപിന്നണിഗാനങ്പാടുന്നതുനിർത്തിയത്.
ആ ഗാനത്തിൻ്റെ റെക്കോർഡിംഗ് സമയം ചേട്ടൻ ഉണ്ടായിരുന്നത് ചേട്ടൻ്റെ ജൻമ പുണ്യം ആണ് കോടി നമസ്കാരം🙏
മലയാള സംഗീതത്തിൽ പകരം വയ്ക്കാനില്ലാത്ത ആളാണ് രവീന്ദ്രൻ മാഷ്, അതുപോലെ തന്നെയാണ് ശരത് സാറും, നമ്മുടെ ഭാഗ്യമാണ് ഇവർ രണ്ടു പേരും
Athil samshayamilla
Johnson Master
Johnson mash um
👍
ദേവരാജൻ മാസ്റ്ററിന്റെ പാട്ടുകളും കേൾക്കു
ശരത് സർ. സംഗീതത്തെ ഇഷ്ടപെടുന്ന ആളുകൾക്ക് ഇന്നു താലോലിക്കാൻ ഉള്ള കുറച്ചു സംഗീത സംവിധായകരിൽ ഒരാളാണ് താങ്കൾ. ഐഡിയ star singer ഇൽ ജഡ്ജ് ആയി വന്ന സമയത്ത് perfection നു vendi താങ്കൾ പറയുന്ന പല comments ഉം വെറുപ്പോടെ കേട്ടിരുന്ന ഞാൻ ഇന്നു അതിന്റെ പ്രാധാന്യം മനസിലാകുന്നു. ലവ് യു സർ.you are really a legend
👍👍👍
രവീന്ദ്രൻ മാഷിന് കോടി നമസ്കാരം... ശരത് സർ, വളരെ വളരെ നന്ദി ഈ ഗാനം ആലപിച്ചതിന് 🙏
സത്യം ആണ് ശരത് ഏട്ടാ . നിങ്ങൾ ആ സമയം ഉണ്ടായതു നിങ്ങളുടെ ജന്മ പുണ്യം ആണ്...
സർ പുണ്യം ചെയ്തയാളാണ്. രവീന്ദ്രൻ മാഷിനെ ഒന്നു കാണാൻ പോലും സാധിച്ചിട്ടില്ല, സാറിന് ആ കൈകളിൽ സ്പർശിക്കാൻ വരെ ഭാഗ്യം ലഭിച്ചു🙏
Best.. Sharreth Dr balamurali krishna ude favourite shishyan aanu.. Indian classical music il last centuary le top musician aanu adheham
ശരത് സാർ ദാസട്ടനെ പറ്റി പറഞ്ഞത് കേട്ട് രോമാഞ്ചം..... ആ...
പകരം വയ്ക്കാൻ ഇല്ലാത്ത ഗായകൻ one and only Our Dasettan 🥰🥰🥰🥰🥰
സംഗിതത്തിൽ sir ന്റെ great knowledge sir ന്റെ ആലാപനത്തിൽ വ്യക്തമാകും... you are excellent
ഇതൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ തന്നെ ശരത്തേട്ടൻ പറഞ്ഞപോലെ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണിൽ വെള്ളം നിറയുന്നു. അപ്പോൾ അത് നേരിട്ട് അനുഭവിച്ചവരുടെ കാര്യം പറയേണ്ടതില്ലല്ലോ 😍
എത്ര പറഞ്ഞാലും മതിയാവുന്നില്ല 🙏🙏🙏🙏 യേശുദാസ്,റെവീന്ദ്രൻ മാഷ്,ശരത് സർ,ജയചന്ദ്രൻ സർ ജോൺസൺ മാഷ്, ഹോ 🙏🙏🙏🙏ഈ കാലഘട്ടം മലയാളത്തിന്റെ സുവർണ്ണ കാലഘട്ടം 🙏🙏🙏🙏
കഴിവിന്റെ കാര്യത്തിൽ ആർക്കും പുറകിൽ അല്ലാഞ്ഞിട്ടും അവസരങ്ങളുടെ കാര്യത്തിൽ തഴയപ്പെട്ട അസാധ്യ പ്രതിഭ ..ശരത്തേട്ടൻ 😍😍❤
ശരത് സർ. പ്രണാമം. ഞാൻ ഒരു ദിവസം ഒരു നിമിഷം എങ്കിലും രവീന്ദ്രൻ മാഷിനെ പറ്റി വിചാരിക്കാറുണ്ട്. എന്താ പാട്ടുകൾ. പറയാൻ വാക്കുകൾ പോര മഷിനെ പറ്റിപറയാൻ. ഭഗവാൻ അനുഗ്രഹിച്ചാൽ എനിക്ക് ശരത് സാറിനെ നേരിട്ട് കാണണം എന്നുണ്ട്. മാഷിനെ പറ്റി ഇനിയും പറയണം. അങ്ങയുടെ അനുഭവങ്ങൾ. കേൾക്കാൻ ആഗ്രഹമുണ്ട്. അഹം എന്ന സിനിമയിലെ എല്ലാം സൂപ്പർ പാട്ടുകൾ ആണ്. നിറങ്ങളെ പാടു..... എന്താ compocing.. നന്ദി ആരോടുഞാൻ ചൊല്ലേണ്ടു.. മൂഹൂർത്തം പുരുഷനുമായി.... എന്താ പാട്ടുകൾ. Kannooor എന്ന സിനിമയിലെ കടലറില്ല.... കാരറിയില്ല... കന്മദം എന്ന സിനിമയിലെ. എല്ലാം സൂപ്പർ പാട്ടുകൾ. മൂവന്തി താഴ്വരയിൽ. അങ്ങനെ പറഞ്ഞാൽ തിരില്ല മാഷിന്റെ പാട്ടുകൾ മാഷിന്റെ ഒരുവിധം എല്ലാം പറ്റുകളുംഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ശരത് സർ. മാഷിന്റെ ഒരു പാട്ടു അതിനെ പറ്റിപറയണം. ആറാം തമ്പുരാൻ. ഗന്ധർവ്വൻ പാടിയ. സന്ദതം സുമസരം..... പാടി തൊടിയിൽ... ഈ പാട്ടു ഒന്ന് പാടാമോ
ശരത് സാറും,AR റഹ്മാനും ഏതാണ്ട് ഒരേ സമയത്താണ് സിനിമാ സംഗീതത്തിൽ ഇറങ്ങിയത്. പക്ഷേ മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടായിരിക്കാം ഡോ.ബാലമുരളികൃഷ്ണയുടെ പ്രിയ ശിഷ്യൻ കൂടിയായ ശരത് സാറിന് കൂടുതൽ പ്രശസ്തി ലഭിക്കാതിരുന്നത് എന്നു തോന്നുന്നു.പിന്നെ ഈ ഗാനത്തിൻ്റെ പിന്നിലെ ആരും അറിയാത്ത സുന്ദരമായ കാണാപ്പുറങ്ങൾ വിവരിച്ചു തന്നതിന് നന്ദി സാർ....
രവിയേട്ടന്റെ ഒരു ഗാനം പോലും കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. ശരത് ചേട്ടാ രവിയേട്ടനിരുന്ന ആ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും. "എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ" ഗാനം എല്ലാവർക്കും വേണ്ടി മുഴുവനും പാടാമോ?❤
സർ ഗ്രേറ്റ് , വളരെ സന്തോഷം . രവീന്ദ്രൻ മാഷ് 🙏 . കൺസോളിൽ ഇരുന്ന് ദാസേട്ടന്റെ പ്രമദവനം , മുഴുവൻ ഓർക്കസ്ട്രയും ഉൾപ്പെടെ കേട്ട ഫീൽ വന്നു .
രവീന്ദ്ര സംഗീതം എന്ന പോലെ തന്നെ ഞങ്ങളുടെ ജീവ നാഡിയാണ് ശരത് കാല സംഗീതം എന്നതും. Sir പറയുന്ന പോലെ ഒരു നൂറുമ്മ.
Pramadavanam.... The king of all songs.... Yesudas in complete Gandharva effect 🙏🏻🙏🏻🙏🏻❤️❤️❤️
കേൾക്കാൻ പ്രത്യേക സുഖമുള്ള ഒരു രാഗമാണ് ജോഗ്
💯❤
താങ്കളുടെ രസകരമായ അവതരണവും , സർവ്വരാഗങ്ങളും അനായാസം പാടിത്തരികയും ചെയ്യുന്നത് കൾക്കാൻ, തേൻ കുടിക്കുന്ന പോലുണ്ടാവും അതാണെനിക്കിഷ്ടം💪🙏👍👌
Viswanathan, USA. I was frozen!
സാറേ സാറിന് നേരിൽ കാണാൻ പറ്റി ഞങ്ങൾക്ക് സാറിലൂടെ കാണാൻ പറ്റി..... ഇത്രയധികം ഭാഗ്യം ചെയ്തവർ ഭൂമിയിൽ കാണില്ല...
അങ്ങ് വലിയ ഭാഗ്യവാനാണ്, ഇങ്ങനെ കുറെ പ്രതിഫകളുമായി ഇടപഴകാൻ പറ്റിയത് തന്നെ അങ്ങയുടെ സുകൃതം....അങ്ങയുടെ ജൻമം കൂടുതൽ സംഗീതാക്തമാകൻ പറ്റിയത് ഈ ദേവാംശങ്ങളാണ്...really respect urself and ur soul
Yesudas god touched song, with out his voice this song can’t get the elevation it got.. it is certainly one of career best song Yesudas , may be top 1
ഒരു മധുരനൊമ്പരക്കാറ്റായി ഹൃദയത്തെ തൊട്ടുലയ്ക്കുന്ന ഈണം ഒരു നേർത്ത വിങ്ങലായി അലയടിച്ചുയരുന്നു.
വശ്യം.ഹൃദ്യം മനോഹരം❤
അതി ഗംഭീര പ്രകടനം. ആർക്കും സാധിക്കില്ല 👍👌👌👌👌👌👌👌
ഇന്നും കേട്ടു മംഗളങ്ങൾ അരുളു എന്ന ഗാനം
സർ അങ്ങയുടെ ഈ അവതരണം കേൾക്കാൻ കിട്ടുന്നത് തന്നെ ഈയുള്ളവന്റെ മഹാഭാഗ്യം ഈ കളഘട്ടത്തിലെ പുണ്യം 🙏🙏🙏🙏🙏👍🏻
ശരത് സാർ ....... റിക്കോർഡിങ്ങ് സ്റ്റുഡിയോയിൽ ഞാനുമുണ്ടായിരുന്നോ എന്ന് തോന്നി പോയി അത്രയ്ക്ക് കണ്ണിൽ, മനസ്സിൽ ആ രംഗം കണ്ടു... Thanks
ഈ പാട്ടിന്റെ റിക്കാർഡിങ്ങ് സമയത്ത് സാറിന് തോന്നിയ വികാരത്തെ വാക്കുകൾ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാനാവില്ലാത്തതാണ്... സാറിനെ ഒരുപാടിഷ്ടം....❤️❤️❤️🌹🌹🌹
ശരത്തേട്ടാ ഒന്ന് നേരിട്ട്കാണണം എന്ന് എന്റെ വലിയആഗ്രഹം ഉണ്ട്
എപ്പഴെങ്കിലും അവസരംകിട്ടുമായിരിക്കാം ശരത്തേട്ടാ🙏💝
ലൈവ് ആയി ഈമാനോഹര ഗാനം കേൾക്കാൻ ഭാഗ്യം കിട്ടിയ ശരത് സാറിന്. എന്റെ (ശരത് ചേട്ടന് )🙏🙏🙏:ഇനിയും ഇതുപോലെ ഒരുഗാനം ഉണ്ടാകുമോ 💐💐💐🥰🥰
10 times I saw this video...... even now I am.crying emotionally just imagining... the situation at the time of recording ... ooooh .. !! Love you Sharath Sir....
ശരത് സാർ,
രാഗങ്ങളെ പറ്റി വളരെ അധികം മനസ്സിലാക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു പ്രോഗ്രാമാണ് ഇത്. അതിന് ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി.
എഴുതിയാൽ ഒരുപാട് ദൈർഘും കൂടും എന്നതിനാൽ തൽകാലം എഴുത്തുചുരുക്കുന്നു.
സാർ, ഒരു റിക്വസ്റ്റ് ഉണ്ട്.
മ്യൂസിഷ്യൻ സമ്പത്ത് ശെൽവം ത്തിനെ കുറിച്ച്, അദ്ദേഹത്തിൻ്റെ പാട്ടുകളെ കുറിച്ച്, അദ്ദേഹം നമ്മെ വിട്ടു പോയതിനെ കുറിച്ച് എല്ലാം ഒന്ന് പറയാമോ?
By
ശശികുമാർ
സർന്റെ Recording studio യിൽ ഉണ്ടായ അനുഭവവർണ്ണന അതേ feel ലോടെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് സർ അത് പറഞ്ഞത്. സത്യം പറയട്ടെ കണ്ണുകൾ നിറഞ്ഞാണത് കേട്ടത്. അത്തരമൊരു അവസരത്തിന് സാക്ഷിയാകാൻ ഭാഗ്യമൊരുക്കിയ സർവ്വേശ്വരന്റെ കടാക്ഷത്തിന് കോടി പ്രണാമം.....
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ സംഗീത മഹാരഥന്മാർ
ദാസേട്ടനും.. രവീന്ദ്രന് മാസ്റ്ററും .. അന്തസ്സ്💪
കണ്ണു നിറഞ്ഞു പോയി ശരിക്കും..
Thank you very much Sharreth Sir
സാറിന്റെ എല്ലാ പ്രോഗ്രാമുകളും കഴിവതും കാണുന്നയാളാണ് ഞാൻ:...❤ ഒരുപാടിഷ്ടമുള്ള സാറിന്റെ പാട്ടുകൾ എനിക്ക് പറ്റാവുന്ന രീതിയിൽ ഞാൻ പാടാൻ ശ്രമിക്കാറുണ്ട്... അനാദിമധ്യാന്തമീ വിശ്വ ചലനം ... നാദബ്രഹ്മത്തിൻ, ആദിയിൽ വചനമുണ്ടായി, പാർത്ഥസാരഥിം ഭാവയേ .. സ്വർഗ്ഗ സാഗരത്തിൽ നിന്നും സ്വപ്ന സാഗരത്തിൽ വീണ സ്വർണ്ണ മത്സ്യകന്യകേ... ഈ പാട്ടുകൾ ഈ പ്രോഗ്രാമിലൂടെ സാറ് ചെയ്ത് തരാമോ....😊😊😊❤❤
എന്റെ പേര് ശരത്... സ്ഥലം ആലപ്പുഴ:
ശരത് സർ പറയുന്നത് കേൾക്കുമ്പോ തന്നെ ഫീൽ ചെയ്യുന്നുണ്ട് ആഹ് റെക്കോർഡിങ് സ്റ്റുഡിയോ യിൽ ഇണ്ടായ അനുഭവം. അത് പങ്കുവെച്ചതിൽ ഒരു പാട് സന്തോഷം. നന്ദി
Classical songs, more than anybody's, I like that of Sarath 🙏🙏
Sharreth Sir, you are a genius. Enjoyed every bit of this video. The mesmerising alapana at the beginning, the beautiful story about the composition, the experience you made us go through and the singing in the end....
Saw this film in Safire Theatre in Madras (now Chennai) may years ago and IS still transfixed by the quality of the film, the performance of the actors, the storyline and the music... Thanks for doing this. Lots of love from Tamil Nadu 🙏
അസൂയ കൊണ്ട് വിജ്രിംഭിച്ചു പോയ ഒരു ഗാനം...... 👌👌👌👌🙏🙏🙏😍😍😍
What a genius-trio! Not sure what to praise more - the poetry, the composer or the singer!
You are so lucky to be there at the time of recording this song....Raveendran master's magical composition, kaithapram sir's out of the world lyrics and dasettan's heavenly voice...I can sense how much emotional you were when you heard this song live...it's once in a lifetime opportunity..you are blessed..and now we too :)
നമസ്കാരം സാറേ.. ഇതൊക്കെ കേൾക്കുമ്പോൾ സംഗീതം പഠിക്കാൻ ആയില്ലലോ എന്ന സങ്കടം ❤
ജീവിതത്തിൽ നേരിട്ട് ഒന്നു കാണണം എന്ന് ആഗ്രഹിക്കുന്ന മഹത് വ്യക്തികളിൽ ഒരാൾ
എനിക്കും
അത് ചെയ്ത രവീന്ദ്രൻ sir ന് കോടി കോടി നമസ്കാരം, ആ സൃഷ്ടിയുടെ സാങ്കേതിക വശങ്ങളും composing, recording വേളകളിലെ ഹൃദയത്തിൽ തൊട്ട അനുഭവങ്ങളും പകർന്നു തന്ന sir നും കോടി കോടി നമസ്കാരം.
Sir.... no words to explain my happiness.. sir aa recording session and composing time il avide poyappo undaya madhuramulla ormakal pankuvachappo ente kannu niranjozhuki.. ❤️❤️❤️❤️
Swargathulyamaaya oru anubhoothi alle sir....❤️❤️❤️😍😍😍
രവീന്ദ്രൻ മാഷ്🥰🥰🥰🥰🥰
രവീന്ദ്രൻ മാഷ് 💓💓💓💓
Dear Sarath,
Yourself is a music genius. I use to enjoy ur demos of the incredible songs of the wonderful music composers. We are deadly fortunte to live in this wondrful music world. I'm not a music expert but use to sing. I think we both are having the same outlook about the so called music wizards. I like ur film songs very much as ur composition has, of course, a different feel including the orchestration. I've even humbly tried to sing ur "ponnodu poovaay", a special composition and have uploaded to UA-cam.
Thank U very much to evaluate and explain the super songs of our Music Giants, with apt technicalities. Sharreth, Please go ahead with more and more wonderful songs😍♥️🙏
Please give an evaluation of the fantastic composition of our great Devarajan master in the raga ' Begada', "Ambalapparambile Aaraamathile chembarathi poove, which is surprisingly sung by our one and only Music wonder, the one and only celestial Singer Dasettan ♥️😍🙏 .
With luv & affecn,
Pandalam V Ganesh.
Namaste my Dear Sarath Annachee
ഈ വീഡിയോ കേൾക്കുമ്പോൾ എന്റയും കണ്ണ് നിറഞ്ഞു.. ആ സിറ്റുവേഷൻ എനിക്ക് അറിയാൻ പറ്റി.. അവിടെ ഉണ്ടായിരുന്ന എല്ലാ അനുഗ്രഹീത... (സംഗീത സാമ്രാട്ടുകൾ ) മലയാളത്തിൽ വാക്കുകൾ ഇല്ല.. അവരുടെയെല്ലാം ആദ്മ സ്പർശമുള്ള ക്രീയേഷൻ.. 🙏🙏🙏..
ശരത് സർ പറഞ്ഞ കാര്യം.. ദാസ് സർനെ പോലെ ഉള്ള ഒരു ഗായകന്റെ ശബ്ദം സ്റ്റുഡിയോ സ്‌പീക്കറിലൂടെ കേൾക്കുമ്പോ ഉള്ള ആ അനുഭൂതി അനുഭവിച്ചു അറിഞ്ഞ ഒരാളാണ് ഞാൻ . വസന്തകാല പറവൈ എന്ന സിനിമയുടെ ഗാനലേഖനവുമായി ബന്ധപ്പെട്ടു AVM RR സ്റ്റുഡിയോയിൽ തന്നെ , സമ്പത് സർ ന്റെ തൊട്ടു അടുത്ത് ഇരുന്നു യശ്ശശരീരനായ ശ്രീ. S P ബാലസുബ്രഹ്മണ്യം സർ പടിയത്ത് കേൾകുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. ഇന്നും അതോർക്കുമ്പോൾ ഹൃദയം നിറഞ്ഞു തുളുമ്പും. ശരത് സർ പറയുന്ന കാര്യം ഇത് കേൾക്കുമ്പോൾ ഞാൻ അനുഭവിക്കുകയാണ്. നന്ദി ശരത് സർ.
ശരത് സർ നമ്പർ തരുമോ Pls
Love you sharathetta
Sarath Sir, We are gifted. Pranamam.
അസാധ്യം..💓👍വേറൊന്നും പറയാനില്ല ശരത്തേട്ട.. Love you so much 💓💓💓
The first time i heard this song from cinema theatre...i was spell bound..was taken to different world..Pramada vanam pole oru song ini undakilla...Shatakodi pranaamam
I recently subscribed this channel, only beacause of Raveendran Master ..Now am searching everything about master ..He’s always beyond the soul , he makes me like this ...Thanks Sareeth Sir ...
No words to say. Thanks to god to make us listen divine song in this janma.will b very thankful & helpful if the ragam is also explaing as we are in basic and music lovers.
ശരത്തെട്ടാ...നി ത്യ വസന്ത തടങ്ങളിൽ എത്തി ഇണയരയന്നങ്ങൾ... ഏതു ചിത്രത്തിലാണ്...എന്തൊരു ഭംഗി പാടിയപ്പോൾ..
Oru may masa pulariyil
Same raga, jog
Oru kili pattu moolave..
Iru hridayangalil...
Kaliyadi thalir..
Varmukilee..
Kadhayariyilla...
Etc
ഞാൻ മരിച്ചാലും പാടി തീരാത്ത ലിസ്റ്റ് 😁😁
ശരത് സാറിന്റെ പാട്ടുകൾ ഗംഭീരം പാട്ട് എന്ന് പറഞ്ഞാൽ എന്റെ ജീവനാണ്
മലയാള മണ്ണിന് മലയാളത്തെ സ്നേഹിക്കുന്നോർക്ക് മറക്കാൻ കഴിയാത്ത കംമ്പോസിഷൻസ്.'' Soul Stirring! Hi from UK
ശരത്തേട്ടാ love you!! ❤️
Great
Thank you Sir🙏 You brought goosebumps in my heart.. evergreen compositions
Sharath sir. Thank you so much for cherishing the moments with Raveendran Master
Sir this Chennai people like me are missing you from December season kutcheris. Waiting for those days sir
Raveendran masters master piece 🙏🙏
Thaks sir
You loved your rendition... You should have sung the original❤️
കെ.വി.ഉദയഭാനു
സായന്ദനം... ചന്ദ്രികാലോലമായ്... പാടണം..
Sharath Sir 🙌🙌ithra detailed aayi aarum paranjittilla ithuvare 🙏 magician Sharath Sir 😘
You are so blessed to have experienced the recording of this beautiful song.. thank you for sharing ..and singing 😊🙏🏼🙏🏼
സ്നേഹത്തിന്റെയും എളിമയുടെയും പ്രതീകം: ശരത് സർ ❤️
ഒരുപാടു നന്ദി സർ, ഇങ്ങനെയൊക്കെ പറഞ്ഞു തരുന്നതിന്.
Magical 🔥👏🏻
എത്ര നന്നായി വിവരിച്ചു. പറയുന്ന കാര്യങ്ങള്‍ ഓരോരോ scene ആയി മുന്‍പില്‍ വരും. Thank you sharreth sir
Manassu niranju sir 🙏 thank you
പറയാൻ മറന്ന പരിഭവങ്ങൾ. അല്ലെ ഒരു രക്ഷയുമില്ലാത്ത രാഗം
Soulful music will survive ...Sarath sir also our fev. musician
sir great
Sir nannayi varnichu….👍🏻 paattu pinne parayendallo 👍🏻👍🏻👍🏻👍🏻👍🏻 ❤️
Fantastic manodharma
What a beautiful narration about a beautiful song. Great sir🌹🌹🌹
Great MEMORIES.
പറയാൻ മറന്ന പരിഭവങ്ങൾ......👍
സാർ എനിക്ക് സാറിൻ്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. മ്യൂസിക് ഒരുപാട് ഇഷ്ടമുള്ള എനിക്ക് സാറിൽ നിന്ന് പാട്ട് പഠിക്കാൻ ഒരു ആഗ്രഹം ഉണ്ട് 🙏 ഞാൻ ചെറുതായിട്ട് പാടും
വളരെ നന്ദി sir.. ❤️❤️❤️
Sarath sir... Thangal parayunathu kellkumbol aa feel njangalku manasilakunnu... Kannukal nirayunnu... Super song
ആരാഗം എന്ന താങ്കളുടെ ഗാനത്തിൻ്റെ കമ്പോസിങ് അനുഭവങ്ങൾ പങ്കുവയ്ക്കാമോ
Wah... jee Kya baat hai! What a master piece
Congratulations
Sir ഒരുപാട് സന്തോഷം.... ശെരിക്കും മനസ്സ് നിറഞ്ഞു....
മനതാരിൽ എന്നും ponkinaavum എന്ന പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്
omg speechless….
Beautiful informative vodeo.