Pramadavanam Veendum | Carnatic Notes | Tutorial | Raga Mentor

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 970

  • @aniltvm4449
    @aniltvm4449 3 роки тому +204

    അസാധ്യമായതെന്തും സാധ്യമാക്കിത്തരുന്ന കളങ്കമില്ലാത്ത ഗുരു. അതാണ് സർ. പലരും ഈ രഹസ്യങ്ങൾ പറഞ്ഞു കൊടുക്കില്ല. ഇനി വെറുതെ പാടുന്നത് നിർത്തി. പഠിച്ചിട്ടേ പാടൂ. ഒരുകോടി നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏♥️

    • @sameera5270
      @sameera5270 3 роки тому +1

      Bro arive pakarnne nalkananullathane athe poornnamayum paranju tharunnavarea aane namuk guru...eanne parayan aakukuka....njan e adutha samayathane sir ntea channel kaanunnathe time kittumpol videos kaanarunde...yanike paate padikkanamenne valiya aghraham ayirennu but kazhinjilla. but vilion 6 month padikkan poyi but continues cheayyan kazhinjilla....but yantea kids nea padippikanam eannunde...

    • @sreenitcr810
      @sreenitcr810 3 роки тому +5

      ഓരോത്തരും അങ്ങനെ ആവണം

    • @kavitha4905
      @kavitha4905 3 роки тому +3

      Great🙏

    • @HareeshKurupPonnumthottathil
      @HareeshKurupPonnumthottathil 3 роки тому +5

      What a comment!!!👏👏👏 Well said my dear...👌👌👌

    • @abhinav__appu
      @abhinav__appu 2 роки тому +1

      Thanks 🙏🙏🙏

  • @satheeshkumarnarayanan3393
    @satheeshkumarnarayanan3393 3 роки тому +9

    സംഗീതം പഠിക്കാത്ത എന്നെപ്പോലുള്ളവർക്ക് വളരെ ഈസി ആയി മനസ്സിലാകുന്ന പോലെ വിശദമായി പറഞ്ഞു തരുന്നത് ഒരു അനുഗ്രഹമാണ് 😍😍😍😍🙏🙏🙏🙏🙏

  • @SaJiTHPaYyOLi
    @SaJiTHPaYyOLi 3 роки тому +56

    ഇത്രയും വ്യക്തമായി ഇന്നുവരെ ആർക്കും ഒരു മാസ്റ്റേഴ്സ് ഉം പറഞ്ഞുകൊടുത്തതായി അറിവില്ല.. അങ്ങയുടെ വലിയമനസ്സിന് നന്ദി..♥️

  • @suresh.m.s.9567
    @suresh.m.s.9567 3 роки тому +8

    സ്വരസ്ഥാനം ഇത്രയും വിശദമാക്കി പാട്ടിന്റെ details മനസിലാക്കി പാടാൻ സഹായിച്ച താങ്കളുടെ ക്ലാസ്സിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.tku sir

  • @gireesangireesan942
    @gireesangireesan942 3 роки тому +52

    മാഷേ ഒരുപക്ഷെ ഇത്രയും നോട്സ് വ്യക്തമായി ക്ലാസ്സ്‌ എടുക്കുന്ന ലോകത്തിലെ ആദ്യത്തെ ഗുരു താങ്കൾ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം ❤❤❤🌹🌹🌹🌹🙏

  • @jayakumaranalr104jayakumar7
    @jayakumaranalr104jayakumar7 2 роки тому +17

    കുറച്ചു പാടാൻ കഴിയുന്ന ഏതൊരാൾക്കും പഠിക്കാൻ പറ്റുന്ന ഒരു ക്ലാസ്സാണ് മാഷുടെത്. അതിൽ എനിക്ക് വളരെ അധികം സന്തോഷം തോന്നുന്നു.

  • @gokulamkrishnan8304
    @gokulamkrishnan8304 3 роки тому +2

    മാഷ് ഈ പാട്ടിന്റെയൊക്കെ വരികൾ കീറി മുറിച്ച് പറഞ്ഞു തരുമ്പോളാണ് ഗാനഗന്ധർവ്വൻ ദാസേട്ടനേ ഓർമ്മവരുന്നത്. 🙏

  • @sureshsuru1871
    @sureshsuru1871 2 роки тому +6

    എന്നെ പോലുള്ള സാധാരണക്കർക്ക് താങ്കൾ വലിയ ഒരു അനുഗ്രഹമാണ് .. ഈശ്വരന്റെ അപരിമിതമായ അനുഗ്രഹം താങ്കൾക്ക് ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sabua6510
    @sabua6510 3 роки тому +14

    താങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒരുപാട് ആളുകൾക്ക് ഇതു വളരെ സഹായമാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇഷ്ടപ്പെട്ട പാട്ട് പാടാനും വായിച്ചു നോക്കാനും ആഗ്രഹിച്ചിട്ട് സ്വരം അറിയാതെ വിഷമിക്കുന്നവർ. ആക്കൂട്ടത്തിൽ ഞാനും ഉൾപ്പെടും. വളരെ നന്ദിയുണ്ട്. ഹരിമുരളീരവം ഇതു പോലെ ഒന്ന് വിശദീകരിച്ചാൽ നന്നായിരിക്കുമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി.

  • @anasudeenyousef2030
    @anasudeenyousef2030 Рік тому +5

    വളരെ ഉപകാരപ്രദമായ ഒരു ചാനൽ അവതരിപ്പിച്ചു വരുന്ന പ്രിയപ്പെട്ട ഗുരുവിന് വളരെ നന്ദി

  • @Krishnakumar.82
    @Krishnakumar.82 3 роки тому +99

    Super 👍👍👍
    രാഗത്തിന്റെ നോട്ടുകള്‍ ഇതുപോലെ മനസ്സിലാക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ്.....അത് പറഞ്ഞുതരാന്‍ തോന്നുന്ന മനസ്സും അതുപോലെതന്നെ നന്മയുള്ളതാണ്.....🙏🙏

    • @nithin1007
      @nithin1007 3 роки тому +4

      സത്യം

    • @newton9800
      @newton9800 3 роки тому +3

      സത്യം

    • @shyam.ssivanandan1663
      @shyam.ssivanandan1663 3 роки тому +1

      true music lovers are rarely seen...he is one of them. god bless you, you are blessed....

    • @mygalaxyj7.655
      @mygalaxyj7.655 3 роки тому +1

      Nice

    • @OlympussDoctrine
      @OlympussDoctrine 2 роки тому +3

      അതെ, അനുഗ്രഹം തന്നെ.. അദ്ദേഹം പറഞ്ഞു തരുന്നതാകട്ടെ അനുവാചകനുള്ള അനുഗ്രഹവും..

  • @vijayanp.v7587
    @vijayanp.v7587 3 роки тому +186

    എന്താ മാഷേ ഈ പാട്ടുകൾ പാടുന്നവർ ഇതിന്റെ ഗൗരവം അറിയുമോ മാഷേ ഈ സേവനം വിലമതിക്കുന്ന തിലും അപ്പുറം ആണ് 🙏🙏🙏🙏

    • @johnkuttan2010
      @johnkuttan2010 3 роки тому

      facebook.com/sharrethofficial/videos/200485398059311/

    • @vinodmathew1597
      @vinodmathew1597 3 роки тому +12

      കുറെ ഗന്ധർവ്വൻമാർ ചേർന്നു ഒരുക്കിയഗാനം

  • @muraleedharanc5690
    @muraleedharanc5690 2 роки тому +9

    സാറിന്റെ ഈ ക്ലാസ് അറ്റൻഡ് ചെയ്തു കഴിയുമ്പോൾ നമ്മെ പോലുള്ള സംഗീതം പഠിച്ചിട്ടില്ലാത്ത വ്യക്തികൾക്കും ഈ പാട്ട് പാടാൻ കഴിയുന്നു താങ്കൾ അത്രക്കും മഹാനാണ് ❤❤

  • @sreedharanasokan9901
    @sreedharanasokan9901 2 роки тому +16

    അസാധ്യമായ അധ്യാപനരീതി 🙏
    രാഗങ്ങളെ തന്റെ ഇരു കൈകൾ ഉപയോഗിച്ച് വരച്ചു കാട്ടുന്ന മാന്ത്രികൻ 🙏 ഈ സംഗീത അധ്യാപകന്റെ ശിഷ്യർ തീർച്ചയായും ഭാഗ്യശാലികൾ തന്നെ 🥰

  • @vijayaravi9843
    @vijayaravi9843 3 роки тому +25

    താങ്കൾ നല്ലൊരു ഗായകനും ഗുരുവും ആണ് ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @SINGINGMOMENTS
    @SINGINGMOMENTS Рік тому +11

    Notation വളരെ ഭംഗിയായി പറഞ്ഞു പാടി മനസിലാക്കി തരുന്ന താങ്ങൾക്ക് അപാരമായ സംഗീതഞ്ഞാനം ഉണ്ട് ഒപ്പം പാടാനുള്ള അപാര കഴിവും, സംശയമില്ല. ഗായകർക്ക് വലിയ നേട്ടവും പ്രചോദനവുമാണ്. ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️🧡🧡

  • @ull893
    @ull893 2 роки тому +18

    ശരത്തിനു മാത്രമല്ല സംഗീതം അറിയാവുന്നതു എന്ന് മനസ്സിൽ ആയി. No head weight or ജാട. Very humble person, but incredibly talented ✌️❤Thank you SIR.

    • @sumaanand140
      @sumaanand140 Рік тому +1

    • @venukrishnan7728
      @venukrishnan7728 Рік тому +2

      ശരത്തിന് വിറപ്പിച്ചു പാടാനേ അറിയൂ. കുറച്ചു സംഗതികൾ അറിയാമെന്നതിന്റെ . അഹംഭാവവും

  • @benetjohn5316
    @benetjohn5316 2 роки тому +2

    കമന്റ് ഒരു വോയിസ് ആയിട്ടോ വീഡിയോ ആയിട്ടോ ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ ഞാൻ ആഗ്രഹിച്ചുപോയി കാരണം എഴുതിയാൽ കേവലം വാക്കുകൾ കൊണ്ട് ഒതുങ്ങിപ്പോകും അത്രയ്ക്കും മനോഹരമായി ശ്രോദ്ധാക്കൾക്കും പഠിതാക്കൾക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം അത്രയ്ക്ക് ഹൃദ്യം വളരെ നന്ദി സാർ താങ്കൾക്ക് ദൈവം നൽകിയ അറിവ് മറ്റുള്ളവർക്കും പ്രയോജനവും ഏറെ പ്രജോതനവും ആകുന്ന രീതിയിൽ താങ്കൾ മറ്റുള്ളവരിലേക്ക് പകരുന്നതിൽ വളരെ സന്തോഷം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു

  • @rtekrajesh4690
    @rtekrajesh4690 3 роки тому +7

    ഇത്രയും വിസ്തരിച്ച് നോട്ടുകൾ അറിയാവുന്ന മാഷ് സംഗീത ദേവതയുടെ അനുഗ്രഹം ജന്മനാൽ കിട്ടിയിട്ടുള്ള ആളാണ് ഈ അറിവുകൾ എല്ലാവർക്കും പറഞ്ഞുതരുന്ന മാഷിന് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏🙏🙏

  • @ratheeskumar8690
    @ratheeskumar8690 2 роки тому +2

    Ente arivil ethu pole Notes paranju tharunna kalakaran .god bless you

  • @shibur.s8336
    @shibur.s8336 3 роки тому +3

    ഇത്രയൊക്കെ അറിവ് പകർന്നു തരുന്നതിന് ഒത്തിരി കടപ്പെട്ടിരിക്കുന്നു മാഷേ 🙏🙏🙏🙏🙏. നന്ദി. ചാനൽ കാണാൻ ഒത്തിരി വൈകിപ്പോയി.

  • @vinayakvijayansnckollam2090
    @vinayakvijayansnckollam2090 3 роки тому +2

    എന്ത് പറയണം എന്ന് അറിയാൻ വയ്യ അത്രക്കും കടപ്പെട്ടിരിക്കുന്നു മാഷേ..ഈ ചാനൽ മുൻപ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അപ്രതീക്ഷിതമായി ആണ് പ്രമദവനം എന്ന പാട്ട് ഇത്രയും വിവരിച്ചു പറഞ്ഞു തരുന്നത് കേട്ടത്..ഒരു ഗുരുവും ഇങ്ങനെ ചെയ്തു തരില്ല..അത്രക്കും വല്യ ഒരു കാര്യം ആണ് മാഷേ ..നിങ്ങൾ ചെയ്യുന്നത്..ഒരുപാട് നന്ദി..തുടരുക ...❤️

  • @rabeen622
    @rabeen622 3 роки тому +11

    ഏട്ടാ. മഹത്തരം എന്ന് പറഞ്ഞാലും മതിയാവില്ല, great: പണ്ടൊക്കെ Semi classical ഗാനങ്ങൾ സാധാരണ ഗാനാസ്വാദകർക്ക് അപ്രാപ്യമായിരുന്നു,, അറിയുന്തോറും അദ്ഭുതത്തിൻ്റെ തോത് കുറയുന്നു താങ്കളിലൂടെ,,, തുടരട്ടേ സ്വരജപലയം, 'പ്രാർത്ഥനകൾ.ആശംസകളും,,,,

  • @sinooblal9764
    @sinooblal9764 2 роки тому +2

    ഈ ഡീറ്റൈൽ നോട്ടുകൾ ആരും പറഞ്ഞുതരുന്നതായി എനിക്ക് അറിവില്ല അങ്ങേക്ക് പറഞ്ഞാൽ തീരാത്ത നന്ദി ❤🙏🙏

  • @aobabu9606
    @aobabu9606 2 роки тому +3

    താങ്കളുടെ ഈ ചാനൽ വളരെയധികം ഉപകാരപ്രദമാണ്. അധികം ബഹുമാനത്തോടെ എന്റെ അഭിവാദ്യങ്ങൾ:🌹🌹🙏🙏
    ഹരിമുരളീരവം കുടി ഒന്ന് പോസ്റ്റ് ചെയ്യുമോ🙏👍

  • @magnasmedia7101
    @magnasmedia7101 2 роки тому +2

    asaadhyam thanks. njangale pole yullavarkku orupadu prayojanm cheyyum
    ithu

  • @dkworld7694
    @dkworld7694 Рік тому +4

    ഒന്നും പറയാനില്ല മാഷേ... ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങേയറ്റം പ്രചോദനം ചെയ്യുന്ന മാഷിന്റെ vdo എല്ലാം വളരെ പ്രശംസനീയമാണ് 🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lijojoseph9860
    @lijojoseph9860 3 роки тому +2

    സത്യം പറഞ്ഞാൽ സാറിന്റെ വലിയൊരു ആരാധകരായി ഞാനും എന്റെ കുടുംബവും ഇതുവരെ ഒരു ഗുരുനാഥന്മാരും സംഗീത ക്ലാസിൽ പോലും പഠിപ്പിച്ച് ഇല്ലാത്ത അതിമനോഹരമായ ക്ലാസ് സാറിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @RagaMentor185
      @RagaMentor185  3 роки тому +1

      വളരെ നന്ദി 🙏🙏

  • @sreekcr8787
    @sreekcr8787 3 роки тому +14

    ബ്രഹ്മ കമലം നന്നായി പാടാൻ അതിന്റ നോട്ടുകൾ പലരോടും ചോതിച്ചു.. ഇപ്പോ അറിയാതെ കണ്മുന്നിൽ വന്നു... മാഷേ.. നമിക്കുന്നു

  • @pradeeppk6958
    @pradeeppk6958 3 роки тому +2

    നല്ല ഒരു ഗുരു. സ്ഥാനം നൽ കുന്നു ഒരു പാട് നന്ദി. പ്രദീപ്. പട്ടാമ്പി

  • @sajinkraj7951
    @sajinkraj7951 3 роки тому +42

    പറയാൻ വാക്കുകളില്ല ❤️❤️❤️❤️❤️❤️❤️ അസാധ്യ കലാകാരൻ.വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി❤️❤️❤️🙏🙏🙏🙏

    • @RagaMentor185
      @RagaMentor185  3 роки тому +4

      🙏

    • @sasidharankk5669
      @sasidharankk5669 3 роки тому +2

      വളരെ നന്നായിട്ടുണ്ട്, ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @vinumgm3985
      @vinumgm3985 3 роки тому +1

      super sir

    • @sheebasarada9532
      @sheebasarada9532 3 роки тому

      സർ... പ്രേമോദാരനായ് അണയൂ നാഥ... ഒന്ന് പഠിപ്പിക്കാമോ?

  • @pramodvarkala2650
    @pramodvarkala2650 Рік тому +2

    Super sir thangalude avatharanam manoharamaayittundu 👌

  • @aneeshkumarm6715
    @aneeshkumarm6715 3 роки тому +8

    എന്റെ മാഷേ ഓരോ വീഡിയോകളും എത്ര informative ആയിട്ടാണ് ചെയ്തിരിക്കുന്നത്... അഭിനന്ദനങ്ങൾ...

  • @nixonkarekkattu2446
    @nixonkarekkattu2446 Рік тому +2

    🌹🌹🌹👍🙏🙏🙏ഒരു പാട് നന്ദി ഇത് പോലെ പറഞ്ഞു തരുന്നതിന് ഒരു പാട് ഇഷ്ടം ഉള്ള പാട്ടു ♥️ യൂ so much സർ 🌹🌹👍👍🌹

  • @ebinek8206
    @ebinek8206 4 роки тому +8

    പ്രതീക്ഷിച്ചതിലും മനോഹരം ചേട്ടാ.ഒരോ ചെറിയ നോട്ടുകളും താങ്കൾ വ്യക്തമായി പറഞ്ഞു തരുന്നു.😊

  • @sreerekha.
    @sreerekha. 3 роки тому +2

    ഈ അറിവുകൾ പകർന്നു നൽകുന്നതിലൂടെ താങ്കൾക്ക് സന്തോഷവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവും എന്നുള്ളതിൽ ഒരു സംശയവുമില്ല.🙏

  • @amorvincit2085
    @amorvincit2085 4 роки тому +11

    വളരെ ലളിതമായി ഈ മനോഹര ഗാനം പഠിപ്പിച്ചു തന്നതിന് നന്ദി.... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തിച്ചേരട്ടെ....

    • @RagaMentor185
      @RagaMentor185  4 роки тому

      ഒത്തിരി സന്തോഷം 😍🙏🙏

  • @vinodpokkali6992
    @vinodpokkali6992 Рік тому +4

    Such a nostalgic song sung by God yesudas. Clean explanation of ragas

  • @prasadnambiar6778
    @prasadnambiar6778 3 роки тому +7

    സർ, ഗുരുക്കന്മാർ പോലും ഇത്ര ആഴത്തിൽ മനസ്സിലാക്കിതരില്ല. ഒരുപാട് നന്ദി 🙏🙏❤

  • @venugopalthankappan4008
    @venugopalthankappan4008 Рік тому +2

    വളരെ നല്ല രീതിയിൽ മനസിലാകത്തക്ക വിധത്തിൽ ക്ലാസുകൾ പറഞ്ഞു തരുന്ന സാറിന് ഒരുപാട് നന്ദി.

  • @amalvava5108
    @amalvava5108 Рік тому +3

    Sir like you is a gift of God, Thank you very much

  • @rajasekharanp2648
    @rajasekharanp2648 3 роки тому +5

    സഹോദരാ...... സർവ്വവ്യാപിയായ ഭഗവാന്റെ അനുഗ്രഹം എന്നും അങ്ങയുടെ കൂടെ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്നും ഈ ഒരു ശബ്ദം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sssunmetube
    @sssunmetube 3 роки тому +4

    വന്ദനം റിനു മാഷേ, പ്രമദവനം വീണ്ടും വിനയാന്വിതവും അതിഗംഭീരവുമായ റിനുരാഗം ചൂടിച്ചു കൂടുതൽ പ്രകാശമാനമാക്കിയതിനു ആ ഹൃദയഹാരിയായ സംഗീതശില്പത്തെ ആരാധിക്കുന്ന എല്ലാ ഹൃദയങ്ങളുടേയും പേരിൽ അഭിനന്ദനങ്ങൾ, നമോവാകം..... നാദബ്രഹ്മത്തിൻ സാഗരം ഇതേപോലെ ഒന്ന് നീന്തി വന്നാൽ വളരെ ഉപയോഗപ്രദമായേനെ....

  • @rajeevjay6
    @rajeevjay6 3 роки тому +2

    വളരെ നല്ല ഒരു ആശയം തന്നെ ആണ് കർണാടക സംഗീതാഭിരുചിയുള്ള പ്രേക്ഷകർക്ക് വേണ്ടിയുള്ള ഈ ഒരു you tube ചാനൽ. ഗാനങ്ങളുടെ സ്വരങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു ചാനൽ ആദ്യമായാണ് കാണുന്നത്, പ്രത്യേകിച്ചും മലയാളത്തിൽ. ആദ്യമേ തന്നെ ഈ ആലോചനക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു, ഒപ്പം അഭിനന്ദനങ്ങളും..💐♥️ ചലച്ചിത്ര ഗാനങ്ങളുടെ നോട്ടഷനുകൾ ഡീറ്റൈൽഡ് ആയി പഠിപ്പിക്കുന്ന ഈ ഉദ്യമം ഗംഭീരമായിട്ടുണ്ട്. എല്ലാ സംഗീത വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും വളരെ വളരെ പ്രയോജന പ്രദമാണ് ഈ ചാനൽ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.👍👍🌹💕💙🎶

  • @ojayadev
    @ojayadev 4 роки тому +28

    You have taken a lot of efforts to explain this gem. Congratulations to you for this wonderful effort. God bless you

  • @jannathtextilecompanyhassa9800
    @jannathtextilecompanyhassa9800 3 роки тому +5

    മാസ്റ്റർ നിങ്ങളുടെ ഈ അവതരണം 3-4 ആവർത്തി കേട്ടാൽ തന്നെ ഈ ഗാനത്തിന്റെ mood ൽ എത്തിക്കും

  • @maheshaj160
    @maheshaj160 3 роки тому +3

    മാഷേ അങ്ങയുടെ ഈ സേവനം സംഗീതം അഭ്യസിക്കുന്നവർക്ക് വളരെ ഗുണം ചെയ്യും 🙏🙏🙏🙏🙏

  • @manoj8496
    @manoj8496 3 роки тому +2

    ഈ ക്ലാസ്സു കേട്ടു കഴിഞ്ഞപ്പോൾ മനസിലായി ഞാനൊക്കെ വെറും പൂജ്യം മാത്രം ആയിരുന്നെന്ന്.പാടാൻ തോന്നുന്നെ ഇല്ല.പഠിച്ചത് ന് ശേഷം മാത്രം നോക്കുകയുള്ളൂ...നന്ദി.ഗോഡ് ബ്ലെസ് യൂ

    • @RagaMentor185
      @RagaMentor185  3 роки тому +1

      🙏😍

    • @manoj8496
      @manoj8496 3 роки тому

      @@RagaMentor185 സായന്തനം ചന്ദ്രിക. മാണ്ട് രാഗം പാട് ക്ലാസ് ഇടാമോ.വലിയ ആഗ്രഹം ഉണ്ട്

  • @broadband4016
    @broadband4016 3 роки тому +5

    തങ്ങൾ മറ്റാരും ചെയ്യാത്ത സഹസമണ് ചെയ്യ്യുന്നത്.congrats for great efforts

  • @sandeepnvedathil9955
    @sandeepnvedathil9955 3 роки тому +8

    ഹായ്... എന്റെ ജീവനാണ് ഈ പാട്ട്. Note പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി. സന്തോഷം. ഈ പാട്ടു പഠിക്കാൻ ഒരുപാട് ഉപകാരപ്രദമായി 👌👌👌👌👌

  • @vishnumohandas9068
    @vishnumohandas9068 3 роки тому +7

    നല്ല സംഗീതജ്ഞാനം നേടിയ കലാകാരൻ.
    Instrument നന്നായി play ചെയ്യുന്ന ആളാണോ? ഇത്രയധികം swaras detail പറയാൻ കഴിയുന്നത് instrument players ആണ്..great 👍👍👍👍👍

  • @haridasulliyeri543
    @haridasulliyeri543 Рік тому +2

    സാറിന്റെ..കഴിവ്..വച്ചു..ഇന്ന്...ചാനൽകളിൽ..തിളങ്ങുന്ന..സംഗീത..സംവിധായകരിൽ.ഒരുപടി...മുൻപിൽ. വരേണ്ട..ആളാണ്..താങ്കൾ..അതിൽ..ഒരു..സംശയവുമില്ല....🙏💕🙏🌹🙏💕

  • @arunakumartk4943
    @arunakumartk4943 3 роки тому +3

    ഗാനങ്ങളുടെ നൊട്ടേഷനും രാഗ സഞ്ചാരവും, മറ്റും ഓൺലൈനിലൂടെ ഇതിലും നന്നായി പറഞ്ഞു തരിക അസാധ്യം.... എല്ലാവിധ ആശംസകൾ നേരുന്നു..

  • @GSS1230
    @GSS1230 Рік тому +2

    Excellent notes explanation brother.

  • @onlycleans
    @onlycleans 3 роки тому +23

    This channel deserves a loootttt of attention 👏👌🏾 excellent class sir 🙏🏽 keep going

  • @roshninarayanan
    @roshninarayanan 2 роки тому +2

    Maashe ee song itraku detail aayi padikkan paakamaaya reethiyil itra manoharamaayi vere aarum paranju kettilla… thank u so much 🥰

  • @ajnishchandar7402
    @ajnishchandar7402 4 роки тому +16

    First time in youtube pramadavanam tutorial 👍🙏🙏🙏

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 роки тому +2

    ഇതിന്റെ സ്വരങ്ങൾ സാർ പാടുമ്പോൾ ഞാൻ ഒരു മുത്തം തന്നു ഒത്തിരി ഇഷ്ടം തോന്നുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @mukilart5732
    @mukilart5732 2 роки тому +5

    ഇനിയും ഒരു പാട് പാട്ടുകൾ പാടി മനസ്സിലാക്കി തരുവാൻ അങ്ങേക്ക് ദൈവം ആയുസും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ ....🙏🙏🙏🙏🌺🌺🌹

  • @mnivlgs
    @mnivlgs 2 роки тому +2

    സാറിന്റെ എല്ലാ വീഡിയോയും കഴിവതും കാണാറുണ്ട്..ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത്ര മനസ്സിലാകുന്ന മനസ്സിലാക്കി തരുന്ന മറ്റൊരു ക്ലാസ് കണ്ടിട്ടില്ല..so thank for your claas🙏

  • @retheeshmekkararaman21
    @retheeshmekkararaman21 3 роки тому +25

    ദൈവം അനുഗ്രഹിക്കട്ടെ... പറയാൻ വാക്കുകളില്ല...🙏🙏🙏🙏🙏

  • @vinodmundayoor2529
    @vinodmundayoor2529 3 роки тому +5

    He is really talanted, most of our music teachers never teach or provide their students with " swaras" that corresponding to it's lyrics especially in carnatic music. This mode of teaching is called "ചിട്ട പെടുത്തി " പഠിപ്പിക്കുക. He does and doing a great job.👍👍👍

  • @tapasvyas9265
    @tapasvyas9265 Рік тому +3

    yes,this man also a Legend after KJY*who hadn't explained all this to us because he worked for money,but rinu is becoming everyones tutor without any reward,a great man of our time but failed to enland him on a high esteem.

  • @sivanandanshyam1045
    @sivanandanshyam1045 2 роки тому +2

    Unbelievable singing.....God's grace..not because of voice and talent..your good heart ❤️ to share it with us.....remarkable ..thank God

  • @vsvs9521
    @vsvs9521 3 роки тому +7

    അറിവ് മറ്റുള്ളവർക് പകരുമ്പോൾ അതാണ് യഥാർത്ഥ കലാകാരൻ നമിച്ചു പൊന്നോ 👏👏👏👏👍👍

  • @kakkathuruthboating4217
    @kakkathuruthboating4217 Рік тому +1

    സർ ഞങ്ങളെപ്പോലുള്ള ചെറിയ പാട്ടുകാർക്ക് അങ്ങ് ഒരു വലിയ അനുഗ്രഹമാണ് നന്ദി 🙏🙏🙏

  • @bijupurushothaman8912
    @bijupurushothaman8912 3 роки тому +6

    വളരെ നന്നായി സര്‍
    വളരെ നന്ദി ഉണ്ട് സര്‍ ഈ പാട്ട് പഠിക്കാന്‍ സഹായിച്ചതിന്.

  • @musicplus4572
    @musicplus4572 3 роки тому +5

    This is one of my most favorite channel. The teachers passion for music and love for sharing knowledge as well as deep insight into the subject is clearly visible through out the session and all the work he has done. Kudos to you sir. We need people like you to protect music.

  • @dineshmelepurakkal9048
    @dineshmelepurakkal9048 3 роки тому +22

    ഒരുപാടു നന്ദിയുണ്ട് മാഷേ... ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരാധ്യാപകനും ഉണ്ടാവില്ല ❤😍❤

  • @ushamadhu5325
    @ushamadhu5325 2 роки тому +2

    Sir,Excellent.🌹💐💐💐
    Thank you sir

  • @vinugplkrishnan
    @vinugplkrishnan 3 роки тому +4

    🙏🙏🙏 അനുഗ്രഹീത കലാകാരൻ.. channel എല്ലാവരും subscribe ചെയ്യുക..ഇത്രയും perfect and detailed notes കിട്ടില്ല വേറെ.. എല്ലാ ആശംസകളും നേരുന്നു👍

  • @virupakshasmg9303
    @virupakshasmg9303 4 місяці тому +1

    Sir, U are very best good singer & best teacher, 🙈 🙉 🙊Namaskaaram

  • @anoopkrishnan9477
    @anoopkrishnan9477 Рік тому +3

    Absolutely wonderful teachings and amazing insights to the songs. When you attempt it, it becomes so easy. Thank you so much brother

  • @ramchanderraorupanagunta7910
    @ramchanderraorupanagunta7910 3 роки тому +3

    Your voice is blissfully and very happy soothing voice lot of melody I love your voice

  • @manojkp989
    @manojkp989 3 роки тому +5

    you are an excellent teacher as well as a performer. Heartful congrats

  • @alexpullossery516
    @alexpullossery516 2 роки тому +4

    എത്രയോ സിമ്പിളായിട്ടാണ് പറഞ്ഞു മനസ്സിലാക്കുന്നത് 👍 Sooooper

  • @SURENDRANVK
    @SURENDRANVK 3 роки тому +8

    Thanks a lot.This is the first time I have seen someone explains this song in depth and very clearly. Big salute for you. God bless you. This is priceless. Request you make on episode for the song Madhuram Jeevamrutha Bindhu from Chenkol

  • @kapaleeswarangandla9991
    @kapaleeswarangandla9991 2 роки тому +1

    Hats off to your presentation of notations to this wonderful song. Thank you very much for your interest in giving & explaining every note with the lyric. I happened to listen this song during 1990 in Sharjah when my co-worker (native of Trichur) in Dubai sang this melodious song very perfectly. He did not have any basic knowledge of carnatic music. Since then I am interested in this song. Thank you once again.

  • @JustGokool
    @JustGokool 3 роки тому +5

    You are marvelous.. this is what and how analysis should be.. I simply loved it brother.. God bless you..

  • @amkumar9603
    @amkumar9603 Рік тому +2

    Excellent teaching. Even the highest note explained in a simple manner. Expected more videos.

  • @dileepasinger8383
    @dileepasinger8383 3 роки тому +10

    What a talent.. expecting more videos.. Thank u 🙏💕

  • @ull893
    @ull893 2 роки тому +2

    Finally after years of trying i sang this song just now. Honestly i couldn't sing this song because i am not trained in Carnatic music. Thank you Sir. I am even inspired to learn Carnatic music because of you Sir. ❤

  • @prabhakarankunjachan7300
    @prabhakarankunjachan7300 Рік тому +3

    സൂപ്പർ സംഗീതപഠന പദ്യാവലി🙏💞🌷🎁

  • @PremjiLal
    @PremjiLal 7 місяців тому +1

    Very very informative and useful even for the music lovers and beginners . Your presentation is also good sir . Thanks a lot for the valuable information.may god bless you

  • @mjmusics6674
    @mjmusics6674 3 роки тому +6

    Wowwww.... വളരെ ഉപകാരപ്പെട്ട വീഡിയോ ഒരുപാട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സർ പറയാൻ വാക്കുകൾ ഇല്ല 😍😍😍😘😘😘❤❤❤🙏🙏🙏

  • @subramaniansankarakumaran8697
    @subramaniansankarakumaran8697 Рік тому +2

    Super thalaivaa 👍🤝

  • @ajukuttichal9665
    @ajukuttichal9665 4 роки тому +4

    Very very useful sir
    God bless you 🙏🙏🙏🙏🙏🙏🙏
    ഇനിയും ഒരുപാട് അറിവുൾ
    താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .....

  • @vnkutty6823
    @vnkutty6823 4 роки тому +4

    Hats off to Raga mentor for the way you "dissected" this masterpiece of Raveendran master 👌👌👌👌👏👏👏

    • @RagaMentor185
      @RagaMentor185  4 роки тому

      Thank u very mch sir..🙏🙏im nothing..

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 роки тому +4

    Sharing your knowledge of music with us is really appreciated. It's profound and informative. May God bless this master many more,❤️❤️❤️🙏🙏🙏.

  • @bejoyjohn5680
    @bejoyjohn5680 11 місяців тому +2

    Excellent 👌👍👏

  • @thumkeshp3835
    @thumkeshp3835 3 роки тому +4

    വളരെ നല്ല അറിവ് പകർന്നു നൽകിയ അങ്ങയ്ക്കു നന്ദി 🙏🙏🙏

  • @saratsaratchandran3085
    @saratsaratchandran3085 2 роки тому +2

    Your understanding of notes and your ability to express it is so great! Salute!! Wish I met you a few years ago! 👏🏼👏🏼👏🏼🙏🏼🌷

  • @moto_dreams3339
    @moto_dreams3339 3 роки тому +6

    ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @allinall5912
    @allinall5912 2 роки тому +2

    നന്ദി... പറഞ്ഞാൽ തീരാത്ത അത്രയും നന്ദി...🙏🙏🙏

  • @yesudassa5539
    @yesudassa5539 3 роки тому +4

    ഓരോ വിവരണത്തിനും പ്രത്യേകം നന്ദി.

  • @dhanalakshmi6866
    @dhanalakshmi6866 5 місяців тому +1

    Excellent 👌 presentation sir
    Super teaching

  • @shejug7940
    @shejug7940 3 роки тому +6

    You are doing a great service and you deserve more attention.

  • @visionindus7231
    @visionindus7231 3 роки тому +3

    Wonderful...🌹🥀👏👍excellent analysis and explanation🌹🥀👏👍🎁real encouragement🌹🥀👏👏👏👍👍👍🙏🙏🙏

  • @ramya3156
    @ramya3156 3 роки тому +3

    മാഷേ ശുദ്ധമായ വിവരണം അറിവ്തന്ന സാറിന് നന്ദി

  • @soorajsudhakaran1551
    @soorajsudhakaran1551 3 роки тому +2

    Devasabhathalam song inte oru video cheyamo sir??