മറ്റൊരു സംഗീത സംവിദായകനെ അഭിനന്ദിക്കുവാൻ അങ്ങയുടെ വിശ്ശാല മനസ്സിന് അഭിനന്ദനങ്ങൾ. Sir അങ്ങ് നല്ലൊരു പാട്ടുകാരനാണ്. ഒരു ക്രിസ്ത്യൻ song ഞാൻ കേട്ടിരുന്നു. 🙏👌👌🌹
I am not exaggerating but let me tell you it is very rare to see an established legendary music directors applauds the work of other legends I think that's the beauty of Kerala and the industry, like you said the song and the movie is a pain which will put you in painful mental situation
Look at the humbleness of this person... He is endorsing a song which he never composed. He was in no way connected with the recording! And... He is a brilliant music director himself.
ശരത് സർ,,, അങ്ങയുടെ വാക്കുകൾ,,, സത്യത്തിൽ എന്റെ ജീവിതവുമായി,,വളരെ സാമ്യമുണ്ട്, എന്റെ മാത്രമല്ലെന്നു തോനുന്നു,,,,,!!!! " കഴിവ് മാത്രം പോരാ, ഭാഗ്യവും വേണം,,, " ഇല്ലെങ്കിൽ,, ഗതികിട്ടാ പ്രേതം പോലെ അലയുകയേ ഉള്ളൂ,,
സംസാരം കൂടുന്നതിൽ കുഴപ്പം ഒന്നും ഇല്ല.. ഒരു പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിന്റെ മനോഹാ രിതയെ കുറിച്ചും അതിന് ഈണം നൽകിയ ആളെക്കുറിച്ചും സംഗീതത്തെ അറിയുന്ന നിങ്ങൾക്കല്ലാതെ ആർക്കാ കഴിയുക....
Aha aha... Kapi's melancholic spell never fades... What a fitting tribute to Johnson master! I liked how you clearly mentioned the purpose of you singing the raga alapana at the beginning. "The tune has a meaning". You said it sir.. Thanks a lot for the video... The smooth gliding at പാര്‍വണം പെയ്യുമീ (@ 11:23); OMG! I almost lost my breath there sir....!! 🙏🙏🙏
I always felt the raga as PEELU as opposed to KAPI in respect of various dimensions, colors, feel etc. But as Sharreth sir said, KAPI might have been taken as the base.
ഏതാണ് ആ നാറികൾ..എന്താണ് അവരുടെ പ്രശ്നം...ഗായകൻ എന്ന നിലയിൽ ഭൂമി മലയാളത്തിൽ ആർക്കും അങ്ങേരെ പറ്റി പറയാൻ അർഹത ഇല്ല...പിന്നെ വ്യക്തി എന്ന നിലയിൽ പലർക്കും പല അഭിപ്രായങ്ങളും കാണും..അതൊന്നും കലയുമായി കൂടി കുഴകരുത്...
@@ramachandrankandathody1992 ഒരുത്തനു വേഷം കണ്ടപ്പോഴാണ് മനസ്സിലായത്. നീ ആളിന്റെ പേര് കണ്ടപ്പോഴേ മനസ്സിലാകികളഞ്ഞല്ലോ,? ഈ ലോകത്തു ഏറ്റവും വെറുക്കപ്പെട്ട ഒരു പേരിലുള്ള വർഗ്ഗത്തിൽ പെട്ടവനാണ് നീ എന്നു എനിക്കും മനസ്സിലായി
എന്താ ശരത്തേട്ടാ ഇത് എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്. പറഞ്ഞത് തന്നെ പിന്നെയും പറയുക. വലിച്ചു നീട്ടി നീട്ടി വെറുതെ സമയം കളയരുത്. 12 മിനിറ്റോളം ഉള്ള ഒരു പ്രോഗ്രാമിൽ വെറും 2 മിനിട്ട് മാത്രം പാട്ട്. ശരത്തിനെ പോലെയുള്ള ഒരു വലിയ കലാകാരനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് കൂടുതൽ പാട്ട് . സംസാരം ചുരുക്കുക.
അല്ല സഹോദരാ ഈ പാട്ട് താങ്കൾക്ക് എപ്പോ വേണമെങ്കിലും കേൾക്കാമല്ലോ... ദാസേട്ടൻ പാടിവെച്ചത്.. ഞങ്ങൾ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് പാട്ടിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ്... ശരത്തേട്ടന്റെ സംഗീതം പോലെ തന്നെ ഇഷ്ടമാണ് സംസാരവും ♥️♥️
അല്ല സഹോദരാ ഈ പാട്ട് താങ്കൾക്ക് എപ്പോ വേണമെങ്കിലും കേൾക്കാമല്ലോ... ദാസേട്ടൻ പാടിവെച്ചത്.. ഞങ്ങൾ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് പാട്ടിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ്... ശരത്തേട്ടന്റെ സംഗീതം പോലെ തന്നെ ഇഷ്ടമാണ് സംസാരവും ♥️♥️
മറ്റൊരു സംഗീത സംവിദായകനെ അഭിനന്ദിക്കുവാൻ അങ്ങയുടെ വിശ്ശാല മനസ്സിന് അഭിനന്ദനങ്ങൾ. Sir അങ്ങ് നല്ലൊരു പാട്ടുകാരനാണ്. ഒരു ക്രിസ്ത്യൻ song ഞാൻ കേട്ടിരുന്നു. 🙏👌👌🌹
ഈ ഗാനം വല്ലാത്തൊരനുഭവമാണ്, മലയാളി മനസുകളിലെന്നും ഒരു മധുരനൊമ്പരമായി നിലനിൽക്കുന്ന ഒരമൂല്യ സൃഷ്ടിയാണീ ഗാനം.
സങ്കടം ഗദ് ഗദ മായ സംഗതികളായി ലയിപ്പിച്ച പാട്ട് 🙏🏻
ഇത്രയേറെ അറിവുണ്ടായിട്ടും അതിൻ്റെ യാതൊരു തലക്കനവും ഇല്ലാതെയുള്ള അങ്ങയുടെ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നു .അങ്ങയ്ക്ക് നല്ലതുവരട്ടെ!!
Absolutely right😍😘
I am not exaggerating but let me tell you it is very rare to see an established legendary music directors applauds the work of other legends I think that's the beauty of Kerala and the industry, like you said the song and the movie is a pain which will put you in painful mental situation
Look at the humbleness of this person... He is endorsing a song which he never composed. He was in no way connected with the recording!
And... He is a brilliant music director himself.
So only we call it music.
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്, പാട്ടുകൾ ഏറെ ഇഷ്ടം ആണ് , പ്രത്യേകിച്ച് കുട്ടികളുടെ.. (ടോപ് സിങ്ങർ )🙏
ശരത് സർ,,, അങ്ങയുടെ വാക്കുകൾ,,, സത്യത്തിൽ എന്റെ ജീവിതവുമായി,,വളരെ സാമ്യമുണ്ട്, എന്റെ മാത്രമല്ലെന്നു തോനുന്നു,,,,,!!!! " കഴിവ് മാത്രം പോരാ, ഭാഗ്യവും വേണം,,, " ഇല്ലെങ്കിൽ,, ഗതികിട്ടാ പ്രേതം പോലെ അലയുകയേ ഉള്ളൂ,,
സംസാരം കൂടുന്നതിൽ കുഴപ്പം ഒന്നും ഇല്ല.. ഒരു പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിന്റെ മനോഹാ രിതയെ കുറിച്ചും അതിന് ഈണം നൽകിയ ആളെക്കുറിച്ചും സംഗീതത്തെ അറിയുന്ന നിങ്ങൾക്കല്ലാതെ ആർക്കാ കഴിയുക....
പറഞ്ഞു തരാൻ
Chenkol...film... One of the masterpiece aanuu... Sethu madavan aayiitt.... Lalettan jeevichu kattiya..... Kure karanjirtund... Ipazhumm.... Karanjuu ..ith kettitt
Oru dhivasam 50 times kettu 😭😭
Awesome dear Sarathettan 🙏..touch my heart, nothing to say, beyond words dear MASH 🙏 great 👍
Sharath sir Namaskaram. Such a beautiful ragam. Thank you so much God bless you and your family.
Aha aha... Kapi's melancholic spell never fades... What a fitting tribute to Johnson master! I liked how you clearly mentioned the purpose of you singing the raga alapana at the beginning. "The tune has a meaning". You said it sir.. Thanks a lot for the video... The smooth gliding at പാര്‍വണം പെയ്യുമീ (@ 11:23); OMG! I almost lost my breath there sir....!! 🙏🙏🙏
You said it bro...
Wow! Yes...! ❤
I always felt the raga as PEELU as opposed to KAPI in respect of various dimensions, colors, feel etc. But as Sharreth sir said, KAPI might have been taken as the base.
ഗ്രേറ്റ് ജോൺസൺ മാഷ് 🙏 ദാസേട്ടൻ-ശരത്ത് കോംബോയിൽ ഒരു പാട്ട് കൂടെ പിറന്നെങ്കിൽ
Awesome singer ......
Shareth sir വേറെ ലെവൽ 🖤🖤
Beautiful feeling sir,,ur voice is also good..
ഗംഭീരസോങ്ങ് ഗംഭീരസംഗീതം അങ്ങയുടെ ആലാപനവും സൂപ്പർ സംസാരം അല്പം കുറച്ചാൽ കൂടുതൽ നന്നാവും
Athra adhikam varnichaalum theerilla ee paattinte mahathwam.. athukonda maashe💯
Sangeethatheppatti ariyaavunnavar parayatte..
Most underrated musician in the industry. Legend💯♥️
Sharath,, sir 👍 very good ♥️ man 👍👍👍👍👍👍👍⭐⭐⭐⭐
Sharath Anna adipowly
Sharath Sir great 🙏🙏my fav
Always tear up the moment I hear the song or talk about the film !
Gambeeram ❤️❤️👏🏻 feel very much this 🎵
എന്തു അറിവുള്ള ഒരു മനുഷ്യൻ 🙏🙏🙏
കേട്ടിരുന്നു പോയി സാറിന്റെ വാക്കുകൾ.... നന്ദി.. 🙏🙏
kaapi raagam ayyo entha feel
Wow Sarathetta..... 👌👌👌
Athimanoharam... Kaappi raagathinte mahima...
Please restart this series sir 🙏🏼🙏🏼
💯👌ശരിയാണ്
Ellam asadhyam!
Pukazhthal Episodddd....😄. Song very nice...
ithoke kelkumpo ethra asooyayode anu ith kelkunnath oru mahaprathibha matoru mahaprathibhaye pukazhthunnath kelkumpo.. Avarde kude okke work chaiyan kittiya bhagayam, avarode samsarikkan avasaram kitiyathu, recoring kanaan pattiyath ellam sirnty bhagyam.. Ith kelkumpo asuya thane aanu thonunnath enik.. Gems!!!!
I was hitting this song again and again in lockdown time , now i got what's the connection .. 🙏
ശരത് സാർ..... ഗംഭീരം .
Lalettan 🥰🥰🥰🥰🥰🥰🥰
super ..👏👏👏👏👏
Superb Sarrathettaa
Fav film ❤️
Sharreth Etta, Super..Love you.. Yesu
superb
സൗഗാന്ധിഗങ്ങളെ വിടരുവിൻ.... ഒരു പഴയ പാട്ടാണ്... ശരത് സർ പാടികേൾക്കാൻ ആഗ്രഹം
Your description of the song and the film brought tears to my eyes
ഞാൻ ഇന്ന് 09/09/ 2024 സബ്സ്ക്രൈബ് ചെയ്തു... ഉമ്മ
No words
Sir Kahan se aye badra padumo please🙏🏻🙏🏻🙏🏻
ശരത് സർ😘😘😘😘
Issai arakkan Sharath Sir 🙏
സംഗതി പഠിക്കാൻ എത്ര കാലം എടുക്കും സർ...... നല്ല ആഗ്രഹം ഉണ്ട്
എന്തുപറയാൻ കൈകൂപ്പുന്നു ,
Many nicer songs in Kapi ragam ..
Sir nde sreeragamo songum ennum nilanilkkum. 👌👌👌
Marakillorikalum manasilninnee gandharva sangeetha sambidayakanenna ente ponnu sarathettane oru kodi pranamam ......Padikan agrahichu kazhinjilla ...Angayude pattukal kelkan pattiyallo...😊😊😊
ജോൺസൺ മാഷ് 🙏❤️
👍👌👍
😍😍😍🥰
ശ്രവ്യ മധുരമായ ഒരു രാഗമോ, ഗാനമോ കേട്ടാൽ സഹൃദയനായ മനുഷ്യൻ അതാസ്വദിക്കും. അതിനു ഇത്രയൊക്കെ വൈകാരികമായി പറയണോ?
🎶🎵🎶🎵😊😊
The the the best song ever composed in Malayalam
❤️❤️
🙏🏻🙏🏻🙏🏻🙏🏻
ശരത് സാറെ.. ദാസേട്ടനെ.. അധികം.. പുകഴ്ത്തല്ലേ.... ചില.. നാറികൾക്കു... ഇഷ്ടപ്പെടില്ല..... അതുകൊണ്ടാണ്..
ഏതാണ് ആ നാറികൾ..എന്താണ് അവരുടെ പ്രശ്നം...ഗായകൻ എന്ന നിലയിൽ ഭൂമി മലയാളത്തിൽ ആർക്കും അങ്ങേരെ പറ്റി പറയാൻ അർഹത ഇല്ല...പിന്നെ വ്യക്തി എന്ന നിലയിൽ പലർക്കും പല അഭിപ്രായങ്ങളും കാണും..അതൊന്നും കലയുമായി കൂടി കുഴകരുത്...
താൻ പറഞത് ശരിയാ.അയ്യാൽ ചേട്ടയാ.
❤
🙏
Nte sharathetta, mukkinu thaazhe mishayund. Ennalu njan karanjittund.
സൗഗന്ധികങ്ങളെ വിടരുവിൻ എന്ന ഗാനം ജയചന്ദ്രൻ പാടിയ ട്രാക്ക് കെട്ടാണോ യേശുദാസ് പാടിയത്
vishukkilii onnoode padamo...sarathetttaaaaa
അണ്ണാച്ചീ
😘😘
👏👏💐❤️🙏
❣️
ഇത്രയും ഓപ്പൺ ആയി പാടുന്നതെങ്ങനെ
Brilliant...
Hi
Sarreth sir changes the modulation and some notes are unnecessarily dragged.
Sharreth sir Pralaya payodhiyil paadamo
സാറിന്റെ ഫോൺ noumber തരുമോ
Thallal കൂടിപ്പോയി
Varathaanam Over...
ഇയാളുടെ introduction ന്റെ വെറുപ്പീര് കാരണം ഞാൻ ആ പാട്ട് കേൾക്കാതെ ഒഴിഞ്ഞു പോയി.
അത് തന്റെ പേര് കണ്ടപ്പോഴേ മനസ്സിലായി
@@ramachandrankandathody1992 ഒരുത്തനു വേഷം കണ്ടപ്പോഴാണ് മനസ്സിലായത്. നീ ആളിന്റെ പേര് കണ്ടപ്പോഴേ മനസ്സിലാകികളഞ്ഞല്ലോ,? ഈ ലോകത്തു ഏറ്റവും വെറുക്കപ്പെട്ട ഒരു പേരിലുള്ള വർഗ്ഗത്തിൽ പെട്ടവനാണ് നീ എന്നു എനിക്കും മനസ്സിലായി
താങ്കളെ ഒന്ന് തെറി വിളിച്ചോട്ടെ...
@@jomathews982 വിളിച്ചോ. എന്നാലും എന്റെ നിലപാടിൽ മാറ്റമില്ല.
താങ്കൾക്ക് സത്യം മാത്രം എങ്ങനെ.., ഇങ്ങനെ പറയാൻ സാധിക്കുന്നു..!
ഇതിൻറെ രാഗം (Base) പീലുവല്ലേ സർ ? സംശയം കൊണ്ട് ചോദിക്കുകയാണ്.... കാപിയെക്കാൾ പീലുവിന്റെ ഛായയാണ് കൂടുതലും ഫീൽ ചെയ്യുന്നത്.
Kapi ragam
IT IS KAPI RAGA. 100%
IT IS PILU IN NORTHINDIAN STYLE.
@@sreethampi100 Please hear this link sir
ua-cam.com/video/UF57lkhgTs8/v-deo.html
Pilu രാഗം ആണ്..
അതിൻ്റെ ഏകദേശ കർന്നാടിക് equallent കാപി രാഗം ആണെന്ന് കേട്ടിട്ടുണ്ട്.
Talking alot
എന്താ ശരത്തേട്ടാ ഇത് എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്. പറഞ്ഞത് തന്നെ പിന്നെയും പറയുക. വലിച്ചു നീട്ടി നീട്ടി വെറുതെ സമയം കളയരുത്. 12 മിനിറ്റോളം ഉള്ള ഒരു പ്രോഗ്രാമിൽ വെറും 2 മിനിട്ട് മാത്രം പാട്ട്. ശരത്തിനെ പോലെയുള്ള ഒരു വലിയ കലാകാരനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് കൂടുതൽ പാട്ട് . സംസാരം ചുരുക്കുക.
അല്ല സഹോദരാ ഈ പാട്ട് താങ്കൾക്ക് എപ്പോ വേണമെങ്കിലും കേൾക്കാമല്ലോ... ദാസേട്ടൻ പാടിവെച്ചത്.. ഞങ്ങൾ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് പാട്ടിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ്... ശരത്തേട്ടന്റെ സംഗീതം പോലെ തന്നെ ഇഷ്ടമാണ് സംസാരവും ♥️♥️
അല്ല സഹോദരാ ഈ പാട്ട് താങ്കൾക്ക് എപ്പോ വേണമെങ്കിലും കേൾക്കാമല്ലോ... ദാസേട്ടൻ പാടിവെച്ചത്.. ഞങ്ങൾ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് പാട്ടിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ്... ശരത്തേട്ടന്റെ സംഗീതം പോലെ തന്നെ ഇഷ്ടമാണ് സംസാരവും ♥️♥️
താങ്കൾ പാടി....
ദാസേട്ടെന്റെ 7 അയലക്കത്തു
വരില്ല. എന്നു മാത്രമല്ല, താങ്കൾ പാടിയത് ഒരു ക്ലാസിക്കൽ പാട്ടുപോലെയാണ്.
ക്ഷെമിക്കണം.....
Oppam Nintem, means, go to hell
നിങ്ങളെ കണ്ടോണ്ട് രാഗ൦ കേൾക്കാൻ സുഖമില്ല അല്ലെങ്കിൽ ത൬െ കുറച്ചോവറാണ് നിങ്ങൾ
എന്തിനാണ് നീ ഇവിടെ വന്നത്
A
എത്ര നല്ല മനസാടോ തന്റെ ❤️🙏
പാടല്ലേ പൊന്നേ.
കൊഴുപ്പ് കൂടുതലാണ്
🙏🙏🙏
❤️
❤❤❤
❤️
❤
❤❤❤