ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ് ഇവിടെ പറഞ്ഞ ഓരോ വാക്കും എന്റെ മുഖത്തു നോക്കി പറഞ്ഞതാണ് എന്തൊക്കെ ചെയ്താലും പറഞ്ഞാലും എല്ലാം മനസിലാക്കി തിരിച്ചു വരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു വരും എന്ന് mam പറഞ്ഞ അവസാന വാക്ക് അതാണ് അവസാന പ്രതീക്ഷ താങ്ക്സ് mam താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤
💯. എൻ്റെ reading. കഴിഞ്ഞ ദിവസം വന്ന് ഈ കര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നു... ആള് എന്തെങ്കിലും ചെയ്യട്ടെ... എനിക്കൊന്നും പറയാനില്ല. മനസ്സമാധാനം കിട്ടുന്ന വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്😊 Thanks universe 🙏 Thanks mam 🙏
തീർച്ചയായും തീർച്ചയായും പറഞ്ഞ വാക്കല്ല സത്യമാണ് പക്ഷേ എല്ലാം ദൈവഹിതം പോലെ നടക്കും പറഞ്ഞ വാക്ക് പൊരുളിൽ സത്യമാണ് അതിലൊരു കളങ്കതയില്ല സത്യം സത്യം സത്യം സത്യം
പറഞ്ഞത് എല്ലാം 100%സത്യമാണ്, സ്വാതന്ത്രം ഇല്ല, കണ്ട്രോൾ ചെയ്യുന്നു എന്ന് ഒത്തിരി പറഞ്ഞിട്ടുണ്ട്.സത്യം മനസിലാക്കി പൂർണ്ണമായും തിരികെ എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻യൂണിവേഴ്‌സ് എനിക്ക് സാധിച്ചുതരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. Thankyou univers 🙏🏻🙏🏻🙏🏻
I strongly claim all positive energies and immediately permanent marriage committement with my person ❤️thank you unniverse ❤️thank you divine❤️thank you angles ❤️
I strongly claim all positive energies of this reading. I want a strong and permanent reunion with my person. Thank you universe❤ Thank you god❤Hare Krishna🙏❤
ഇന്ന് മനസ് തുറന്ന് സംസാരിക്കാൻ സാധിച്ചു. തെറ്റിദ്ധാരണകൾ മാറ്റി തന്ന യൂണിവേഴ്സിന് നന്ദി.. ഒരു അവസരം ഞാൻ കൊടുത്തു എല്ലാം ക്ഷമിച്ചു. സത്യങ്ങൾ മനസിലാക്കി കൊണ്ടിരിക്കുന്നു..തേർഡ് പാർട്ടിയും അവരുടെ വീട്ടുകാരും ഇത്രെയും വേഗം ഒഴിഞ്ഞുപോകട്ടെ 🙏❤️🙏താങ്ക്സ് യൂണിവേഴ്സ്
Thank you universe 🙏🏻 Thank you divine🙏🏻🥰 Thank you ദക്ഷ 🙏🏻 True reading. പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്. ഞാൻ കൂടുതൽ over focusing വേണ്ടാന്ന് പറഞ്ഞിട്ടുണ്ട് പലതവണ 😐. Block മാറ്റിവരുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻divine time wait ചെയ്യുന്നു 🙏🏻. Thank you Universe for teaching me some lessons through this relationship 🙏🏻
Thank you Mam 🙏 ❤. Correct reading Mam 🙏. Third party and family third partyum undu. Person ene control cheythu vekananu nokunathu. Correct aanu kure padichu epol nyan. Ella manasilake vanal santhosham. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Well resonate, there are one main third party and others are against our relationship. Strongly claiming for third parties removal, gaining strength and courageous actions from his side, permanent reunion and commitment from him. Attracting all the positive energies from this reading to our relationship. Thank You Universe
മാഡം പറഞ്ഞത് ശരിയാണ് ഈ റീഡിങ് അയാളുടെ എനർജിയാണ് നീ പറഞ്ഞതല്ലേ അയാളുടെ സ്വഭാവമാണ് എന്നെ സ്നേഹം കാണിച്ചു ചതിച്ചതാണ് അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ അയാൾ എന്നെ വിട്ടുപോയി ഇപ്പോൾ തേഡ് പാർട്ടിയാണ് അവളുടെ വാക്കുകളാണ് അയാൾ വിശ്വസിക്കുന്നത് ജീവിതം മടുത്തു മരിക്കണമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് മാഡത്തിന് റീഡിങ് കേൾക്കുമ്പോൾ ആശ്വാസം തോന്നുന്നു അയാൾ എന്നെ വിളിക്കുമെന്ന് വിശ്വസിക്കുന്നു യൂണിവേഴ്സൽ നേടിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു നന്ദി നന്ദി😢😢😢😢
സത്യം മാം,ക്ഷമിക്കാനും പൊറുക്കാനും ഞാൻ തയ്യാ റാ എത്രയും പെട്ടന്ന് എൻ്റെ പേഴ്സൺ എന്നിലേയ്ക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു clime ചെയ്യുന്നു,, പ്രാർത്ഥിക്കുന്നു, thank you God, thank you univerട, thank you Mam
പറഞ്ഞതെല്ലാം സത്യം ആണ്. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. എങ്കിലും എത്രയും പെട്ടന്ന് എന്നെ മനസിലാക്കി തിരിച്ചു വരണമെന്ന് തന്നെയാണ് ആഗ്രഹം. വരും ഞാൻ പ്രതീക്ഷിക്കുന്നു..❤🙏
Reading il പറഞ്ഞതെല്ലാം സത്യം ഇപ്പോൾ ആദ്യത്തെthird party strong കുറയുമ്പോഴേക്കുംhusband ൻ്റെ പെങ്ങളുടെ മകൾക്ക് വീട് താമസിക്കുവാൻ കൊട്ടത്തിരിക്കയാണ് 2 വർഷത്തേക്കു അൺ ചോദിച്ചു. ഇപ്പോൾ അവർ അവിടുന്നു പോകന്നില്ല. എങ്ങിനെയെങ്കിലും അവർ അവിടുന്ന പോകാൻ വേണ്ടി പ്രബഞ്ചത്തോട് ഞാൻ പ്രാർത്ഥിക്കുന്നു. പ്രബഞ്ചം ഇടപെടട്ടെ. എൻ്റെ കൂടി പേരിലുള്ള വീടാണ കൊടുത്തിരിക്കുന്നത്. കുറച്ചുകൂടി പാഠം പഠിച്ചിട്ടു വരട്ടെ മാം. Thank You Universe thank you mam
ഇതിൽ പറഞ്ഞത് 100% correct ആണ്. ഏപ്രിൽ 2024 26 തിയതി അതിരാവിലെ 2,15 am ആണ് എന്റെ ഭർത്താവ് എന്നോട് ഒന്നും പറയാതെ ഇറങ്ങി പോയത്. പിന്നിട് ഫോൺ എടുത്തിട്ടില്ല. ഇതിലെ തേർഡ് പാർട്ടി എന്റെ ഹസ്ബൻഡ്ന്റെ ചേച്ചി തന്നെയാണ് അവർ ഡിവോഴ്സ്ഡ് ആണ്. കൂടെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ആണ്. വിവാഹം കഴിഞ്ഞു ഭർത്താവ് ജോലിക്ക് പോയത് വെറും 3 മാസം മാത്രം. പിന്നീട് വീട്ടിൽ ഇരിക്കുവായിരുന്നു. എന്നാലും അദ്ദേഹത്തിന് ഒരു കുറവും ഇല്ലാതെ ഈ കഴിഞ്ഞ 2 വർഷവും ഞാൻ നോക്കി. എന്നിട്ടും ഒരു സുപ്രഭാതത്തിൽ..... അദ്ദേഹം പോകുന്നതിന് മുമ്പ് തുടർച്ചയായി ആ ചേച്ചി, അമ്മ, അച്ഛൻ വിളിക്കുമായിരുന്നു.3, 4 മണിക്കൂർ ഒക്കെ സംസാരിക്കുമായിരുന്നു. എല്ലാം pre planned ആയിരുന്നു എന്ന് പിന്നീട് മനസിലായി. ഇപ്പോൾ അവർ ഡിവോഴ്സ്ന് കൊടുത്തിരിക്കുകയാണ്. എന്നിരുന്നാലും ഞാൻ അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം🙏
Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤. Reading is correct thanks universe ❤. Strongly claimed reunion with my person soon with the Divine power of Jesus name ❤.
എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ് റീഡ് ചെയ്തത്. ഒരുപാട് വിഷമിച്ചതാണ് ഞാൻ എല്ലാം മനസിലാക്കി എന്റെ ആള് എന്റടുത്തേക്ക് തന്നെ വന്നു. ഒന്നിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു എത്രയും വേഗം പ്രോബ്ലം എല്ലാം സോൾവ് ചെയ്തു ഞങ്ങൾക്ക് അതിനു സാധിക്കട്ടെ ഞാൻ ക്‌ളെയിം ചെയ്യുന്നു എന്റെ ആളിനെ എനിക്ക് വേണം. Thankyou universe 🙏🙏
I Claimed positive energies this reading I Claimed positive energies attract in my life I Claimed prosperous married life with my person❤ I Claimed trust my Love and universe❤ I Claimed trust my person's Love❤ Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤ Thank you Messages❤
ആത്ത്മാർമായി ഞാൻ സ്നേഹിച്ചു തിരിച്ചും സ്നേഹം മാത്രം മതി എന്ന് കെഞ്ചി പറഞ്ഞതാണ് പക്ഷെ ഒരു തരിപൊലും എന്നെ മനസിലാക്കാതെ വേദനയിലേക്ക് തള്ളിയിട്ടു പോയി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ അതിനായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️❤️
Thanku maam🙏🏻🙏🏻third പാർട്ടിയെ വിട്ട് തിരിച്ചു varanam🙏🏻💗💗🥲 എലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻💗 വരും എന്ന് vivswasikunnu🙏🏻💗💗🥲 thanku univers💗💗❤️❤️❣️💕💓
Correct reading 🙏🙏👍. Thank you 🙏🙏👍. സമൂഹത്തിനു മുമ്പിൽ വെളിപ്പെടണം എന്നാണ് എൻറെ ആഗ്രഹം അതിന് വേണ്ടി പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. ആരും എൻറെ വിളി കേൾക്കുന്നില്ല . ഇതിന് വേണ്ടി പ്രാർത്ഥിക്കുമോ. Please 🙏🙏. സമൂഹത്തിൽ ഞാൻ വെറുമൊരു സംശയ രോഗിയാണ്
ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട്. ഒന്നും സംസാരിക്കില്ല വീട്ടിൽ. പോയി തിരിച്ചു വന്നിട്ടുണ്ട്. പോയിക്കോട്ടെ ആർക്കുവേണം.സത്യം. ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു.ചീറ്റിങ് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഞാൻ മാപ്പു കൊടുക്കില്ല. കാരണം ഒന്നല്ല ഒരുപാടുണ്ട്. ടോക്സിക് പേഴ്സൺ ആണ്.
തിരിച്ചു വന്നായിരുന്നു മാം രണ്ട് ദിവസം മുന്നേ എന്നെ കാണാനും വന്നിരുന്നു. ഇങ്ങോട്ട് വിളിയോ Msg o ഒന്നുമില്ല Msg ന് Reply ഇല്ല ഒരു പാട് സങ്കടം വരുവാണ്. എൻ്റെ അടുത്തേക്ക് തിരികെ വന്നാൽ മതി. എന്തോ സങ്കടം ഉള്ളത് പോലെ അദ്ദേഹത്തിന് എന്നോട് ഒന്നും പറയുന്നേയും ഇല്ല. അവഗണിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഞൻ ഞാൻ ഇല്ലാതെ അദ്ദേഹത്തിന് പറ്റത്തില്ല പക്ഷെ അത് കാണിക്കില്ല. ഞാൻ Move on ചെയ്ത് പോയതാണ്. വീണ്ടും വന്നു. ഞങ്ങൾ കല്യാണം കഴിക്കാൻ ഇരുന്നവരാണ്. അദ്ദേഹം തിരികെ വന്നാൽ മാത്രം മതി. S❤A. I strongly claim this reading all positive energies. Thank you Universe ❤️🙏💓❤️❤️🙏🙏🙏🙏🙏. Thank you mam 🙏🙏🙏🙏🙏❤❤❤❤
ഇത് എന്റെ ജീവിതം ആണ്.. ഫ്രീഡം കൊടുത്തത് കൂടി പോയി..വിശ്വസിച്ചു പോയി ഒരുപാട്..ഇപ്പോൾ അതിന്റെ എല്ലാം അനുഭവിക്കുന്നു..third-party ഒന്നില്‍ അധികം പേരാണ് ഒരാൾ പോയാൽ മറ്റൊരാൾ ..ഒരിക്കലും മാറ്റം ഉണ്ടാവും എന്ന് തോന്നില്ല 😢
തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല... അത്രമേൽ ഞാൻ കരഞ്ഞിട്ടുണ്ട്... ജീവിതകാലം മൊത്തം അനുഭവിക്കും അവൾ അനുഭവിക്കണം അത്രയേ ആഗ്രഹിക്കുന്നുള്ളു... 😊
അതേ ഞാനും അങ്ങനെ തന്നെയാ ആഗ്രഹിക്കുന്നത്
ഞാനും 😢
@@bismiyaniyas1252 നിങ്ങൾക്കും ഇങ്ങനെ ഒര് അനുഭവം ആണോ ഉള്ളത്..?
അവനും അനുഭവിക്കും😇😞
Njanm karanjitundu orupadu,,,,but ennengilm thirichuvaruvan vendi kathirikunnu .......prarthikunnu
ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ് ഇവിടെ പറഞ്ഞ ഓരോ വാക്കും എന്റെ മുഖത്തു നോക്കി പറഞ്ഞതാണ് എന്തൊക്കെ ചെയ്താലും പറഞ്ഞാലും എല്ലാം മനസിലാക്കി തിരിച്ചു വരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു വരും എന്ന് mam പറഞ്ഞ അവസാന വാക്ക് അതാണ് അവസാന പ്രതീക്ഷ താങ്ക്സ് mam താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
💯. എൻ്റെ reading.
കഴിഞ്ഞ ദിവസം വന്ന് ഈ കര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നു... ആള് എന്തെങ്കിലും ചെയ്യട്ടെ...
എനിക്കൊന്നും പറയാനില്ല.
മനസ്സമാധാനം കിട്ടുന്ന വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്😊
Thanks universe 🙏
Thanks mam 🙏
1000% ശരിയാകാര്യം ആണ് ഇന്നത്തെ reading.... Thank you universe❤️❤️🙏
Thank you mam❤️❤️🙏
മാം പറഞ്ഞതെല്ലാം എന്റെ കാര്യങ്ങൾ തന്നെയാണ്. Thank you mam🙏
Yes ellam sheriyaanu paranjathellam thank you Universe
എൻ്റെ കണ്ണീരിൻ്റെ പ്രാർത്ഥനയുടെ ഫലം ദൈവം എനിക്കു തരും 🙏❤ thank you God ❤🙏 thank you madam
100% ശരിയാണ് thank you universe. Thank you
തീർച്ചയായും തീർച്ചയായും പറഞ്ഞ വാക്കല്ല സത്യമാണ് പക്ഷേ എല്ലാം ദൈവഹിതം പോലെ നടക്കും പറഞ്ഞ വാക്ക് പൊരുളിൽ സത്യമാണ് അതിലൊരു കളങ്കതയില്ല സത്യം സത്യം സത്യം സത്യം
പറഞ്ഞത് എല്ലാം 100%സത്യമാണ്, സ്വാതന്ത്രം ഇല്ല, കണ്ട്രോൾ ചെയ്യുന്നു എന്ന് ഒത്തിരി പറഞ്ഞിട്ടുണ്ട്.സത്യം മനസിലാക്കി പൂർണ്ണമായും തിരികെ എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻യൂണിവേഴ്‌സ് എനിക്ക് സാധിച്ചുതരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. Thankyou univers 🙏🏻🙏🏻🙏🏻
I strongly claim the re union with my person ❤️ 100% correct reading 🙏❤️ Thank you universe ❤️❤️❤️thank you mam❤️❤️❤️
I strongly claim all positive energies and immediately permanent marriage committement with my person ❤️thank you unniverse ❤️thank you divine❤️thank you angles ❤️
എല്ലാം മനസിലാക്കി വരട്ടെ എന്നെ മനസിലാകാതെ പോയതാ 🙏🏽 എന്റെ എല്ലാം സങ്കടവും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
💞തിരിച്ചു വരും 👍🏻ഓം നമഃ ശിവായ 🙏🏻
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
I strongly claim all positive energies of this reading. I want a strong and permanent reunion with my person. Thank you universe❤ Thank you god❤Hare Krishna🙏❤
Thank you മാം 🥰🥰🥰🥰❤️❤️
Thank u യൂണിവേഴ്‌സ് 🙏🙏🙏🙏🙏
I strongly claimed all the positive energies and reunion with my person
തിച്ച ഇത് ഞാൻ അതു ഭവിക്കുന്ന വേദ യാണ് എല്ലാ o ഞാൻ യുണിവേഴ്സിൽ സമ്മർപ്പികുന്നു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏
ശരിയാണ്
എല്ലാം മനസ്സിലാക്കി തിരിച്ച് വരട്ടെ
100%സത്യം 😢
Thank you universe 🙏❤️ l strongly claim this positive energies ❤
എല്ലാം universil സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
100 percent 🗽freedom matter
ഇന്ന് മനസ് തുറന്ന് സംസാരിക്കാൻ സാധിച്ചു. തെറ്റിദ്ധാരണകൾ മാറ്റി തന്ന യൂണിവേഴ്സിന് നന്ദി.. ഒരു അവസരം ഞാൻ കൊടുത്തു എല്ലാം ക്ഷമിച്ചു. സത്യങ്ങൾ മനസിലാക്കി കൊണ്ടിരിക്കുന്നു..തേർഡ് പാർട്ടിയും അവരുടെ വീട്ടുകാരും ഇത്രെയും വേഗം ഒഴിഞ്ഞുപോകട്ടെ 🙏❤️🙏താങ്ക്സ് യൂണിവേഴ്സ്
Thank you universe 🙏🏻
Thank you divine🙏🏻🥰
Thank you ദക്ഷ 🙏🏻
True reading.
പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്.
ഞാൻ കൂടുതൽ over focusing വേണ്ടാന്ന് പറഞ്ഞിട്ടുണ്ട് പലതവണ 😐.
Block മാറ്റിവരുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻divine time wait ചെയ്യുന്നു 🙏🏻.
Thank you Universe for teaching me some lessons through this relationship 🙏🏻
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
I claim positive ridding Enargy
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏madam❤❤❤
Thank you universe claim positive energy❤and reunion
I claim strong reconciliation with my person as soon as possible ❤Thank you Universe ❤Thank you mam ❤
Yes i believe universe
Yes claim attract possitive energy
Yes reunion with my ponnuse
Thankyou thankyou thankyou universe ❤️❤️❤️
ചലകാര്യങ്ങൾ സത്യമാണ് Thank you universe🙏 എല്ലാം മനസിലാക്കി തിരിച്ചുവരട്ടെ..👍
Permanent removal of third party and re union of me and my husband
പറഞ്ഞിട്ടുണ്ട്....
Thank you Mam 🙏 ❤. Correct reading Mam 🙏. Third party and family third partyum undu. Person ene control cheythu vekananu nokunathu. Correct aanu kure padichu epol nyan. Ella manasilake vanal santhosham. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം നല്ല തിനാ ആ വട്ടെ യുണിവേഴ്സ് നന്ദി🌹നന്ദി🌹 നന്ദി🌹 ഗുരുവായൂരുപ്പാ ശരണം
അതെ ഞാൻ ഒന്നും ചോദിക്കുന്നത് ഇഷ്ടമില്ല. എന്നോട് വെറുതെ ദേക്ഷ്യം കാണിക്കും.
എന്റെ ഏട്ടനെ വേകം തിരികെ തരണേ Universe
❤️❤️🙏🙏🙏🙏🙏🙏🙏❤️❤️
താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🫂🫂
Well resonate, there are one main third party and others are against our relationship. Strongly claiming for third parties removal, gaining strength and courageous actions from his side, permanent reunion and commitment from him. Attracting all the positive energies from this reading to our relationship. Thank You Universe
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏ദേയിവമേ ദെയിവത്തിന്റ സഹായത്തോടെ എന്റെ പേഴ്സൻ തിരിച്ചുവന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ റീഡിങ് വളരെ കറക്റ്റാണ് മാം ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿
മാഡം പറഞ്ഞത് ശരിയാണ് ഈ റീഡിങ് അയാളുടെ എനർജിയാണ് നീ പറഞ്ഞതല്ലേ അയാളുടെ സ്വഭാവമാണ് എന്നെ സ്നേഹം കാണിച്ചു ചതിച്ചതാണ് അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ അയാൾ എന്നെ വിട്ടുപോയി ഇപ്പോൾ തേഡ് പാർട്ടിയാണ് അവളുടെ വാക്കുകളാണ് അയാൾ വിശ്വസിക്കുന്നത് ജീവിതം മടുത്തു മരിക്കണമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് മാഡത്തിന് റീഡിങ് കേൾക്കുമ്പോൾ ആശ്വാസം തോന്നുന്നു അയാൾ എന്നെ വിളിക്കുമെന്ന് വിശ്വസിക്കുന്നു യൂണിവേഴ്സൽ നേടിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു നന്ദി നന്ദി😢😢😢😢
എല്ലാം സത്യമാണ് എന്റെ കാര്യത്തിൽ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു വരണ o🙏🙏
100% correct reading
പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
Tanq u universe വളരെ ശരിയാണ്
Reunion with my pereson .❤❤
സത്യം മാം,ക്ഷമിക്കാനും പൊറുക്കാനും ഞാൻ തയ്യാ റാ എത്രയും പെട്ടന്ന് എൻ്റെ പേഴ്സൺ എന്നിലേയ്ക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു clime ചെയ്യുന്നു,, പ്രാർത്ഥിക്കുന്നു, thank you God, thank you univerട, thank you Mam
Paranjathokke sariyanutto
പറഞ്ഞതെല്ലാം സത്യം ആണ്. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. എങ്കിലും എത്രയും പെട്ടന്ന് എന്നെ മനസിലാക്കി തിരിച്ചു വരണമെന്ന് തന്നെയാണ് ആഗ്രഹം. വരും ഞാൻ പ്രതീക്ഷിക്കുന്നു..❤🙏
I claim this positive energy 🙏🙏🙏🙏❤️❤️❤️❤️universe ellam nereyakkum ente chettan entethumathramayit thirichu varum
നമ:ശ്ശിവായ
Thank u god
Reading il പറഞ്ഞതെല്ലാം സത്യം ഇപ്പോൾ ആദ്യത്തെthird party strong കുറയുമ്പോഴേക്കുംhusband ൻ്റെ പെങ്ങളുടെ മകൾക്ക് വീട് താമസിക്കുവാൻ കൊട്ടത്തിരിക്കയാണ് 2 വർഷത്തേക്കു അൺ ചോദിച്ചു. ഇപ്പോൾ അവർ അവിടുന്നു പോകന്നില്ല. എങ്ങിനെയെങ്കിലും അവർ അവിടുന്ന പോകാൻ വേണ്ടി പ്രബഞ്ചത്തോട് ഞാൻ പ്രാർത്ഥിക്കുന്നു. പ്രബഞ്ചം ഇടപെടട്ടെ. എൻ്റെ കൂടി പേരിലുള്ള വീടാണ കൊടുത്തിരിക്കുന്നത്. കുറച്ചുകൂടി പാഠം പഠിച്ചിട്ടു വരട്ടെ മാം. Thank You Universe thank you mam
I strongly claim positive energy
❤❤thank you universe❤❤
ശരിയാണ് താങ്ക് യു യൂണിവേഴ്സ്🙏
Perfect reading. Thank you Universe
Divainte ഇടപെടൽ ഉണ്ടാവട്ടെ mam തിരിച്ചറിവ് ഉണ്ടാവട്ടെ mam
മനസ്സിൽ ആക്കി തിരിച്ചു വരട്ടെ
100%
❤. Thanks. God,,,. Mam. Thanks❤
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
ഇത്രയും എന്റെ ലൈഫ് ആയി മാച്ച് ചെയിത ഒരു സ്റ്റോറി ഞാൻ കേട്ടിട്ടില്ല 💯 1001% correct ഒരു വാക്ക് തെറ്റില്ല ✅
100% സത്യമാണ് മാം പറഞ്ഞതെല്ലാം.എന്റെ സ്നേഹം എന്തായിരുന്നു എന്ന് അദേഹം മനസിലാക്കണം.നന്ദി മാം
Thank you univers 🙏🙏thank you god 🙏🙏I am strongly claim in this msg 🙏🙏🙏
ഇതിൽ പറഞ്ഞത് 100% correct ആണ്. ഏപ്രിൽ 2024 26 തിയതി അതിരാവിലെ 2,15 am ആണ് എന്റെ ഭർത്താവ് എന്നോട് ഒന്നും പറയാതെ ഇറങ്ങി പോയത്. പിന്നിട് ഫോൺ എടുത്തിട്ടില്ല. ഇതിലെ തേർഡ് പാർട്ടി എന്റെ ഹസ്ബൻഡ്ന്റെ ചേച്ചി തന്നെയാണ് അവർ ഡിവോഴ്സ്ഡ് ആണ്. കൂടെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ആണ്. വിവാഹം കഴിഞ്ഞു ഭർത്താവ് ജോലിക്ക് പോയത് വെറും 3 മാസം മാത്രം. പിന്നീട് വീട്ടിൽ ഇരിക്കുവായിരുന്നു. എന്നാലും അദ്ദേഹത്തിന് ഒരു കുറവും ഇല്ലാതെ ഈ കഴിഞ്ഞ 2 വർഷവും ഞാൻ നോക്കി. എന്നിട്ടും ഒരു സുപ്രഭാതത്തിൽ..... അദ്ദേഹം പോകുന്നതിന് മുമ്പ് തുടർച്ചയായി ആ ചേച്ചി, അമ്മ, അച്ഛൻ വിളിക്കുമായിരുന്നു.3, 4 മണിക്കൂർ ഒക്കെ സംസാരിക്കുമായിരുന്നു. എല്ലാം pre planned ആയിരുന്നു എന്ന് പിന്നീട് മനസിലായി. ഇപ്പോൾ അവർ ഡിവോഴ്സ്ന് കൊടുത്തിരിക്കുകയാണ്. എന്നിരുന്നാലും ഞാൻ അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം🙏
Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤.
Reading is correct thanks universe ❤.
Strongly claimed reunion with my person soon with the Divine power of Jesus name ❤.
എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ് റീഡ് ചെയ്തത്. ഒരുപാട് വിഷമിച്ചതാണ് ഞാൻ എല്ലാം മനസിലാക്കി എന്റെ ആള് എന്റടുത്തേക്ക് തന്നെ വന്നു. ഒന്നിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു എത്രയും വേഗം പ്രോബ്ലം എല്ലാം സോൾവ് ചെയ്തു ഞങ്ങൾക്ക് അതിനു സാധിക്കട്ടെ ഞാൻ ക്‌ളെയിം ചെയ്യുന്നു എന്റെ ആളിനെ എനിക്ക് വേണം. Thankyou universe 🙏🙏
കറക്റ്റ് റീഡിംഗ്.❤❤❤
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല റീഡിങ് ആയിരുന്നു ❤
🙏🏻🙏🏻🙏🏻
I Claimed positive energies this reading
I Claimed positive energies attract in my life
I Claimed prosperous married life with my person❤
I Claimed trust my Love and universe❤
I Claimed trust my person's Love❤
Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤ Thank you Messages❤
❤Thanku unnivars ❤ Thanku aingal ❤Thank god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Reading correct aanu.എന്റെ പ്രാർത്ഥനയുടെ ഫലം എനിക്ക് യൂണിവേഴ്സ് തരും. Thank you universe..... Thank you 🙏🙏🙏
ആത്ത്മാർമായി ഞാൻ സ്നേഹിച്ചു തിരിച്ചും സ്നേഹം മാത്രം മതി എന്ന് കെഞ്ചി പറഞ്ഞതാണ് പക്ഷെ ഒരു തരിപൊലും എന്നെ മനസിലാക്കാതെ വേദനയിലേക്ക് തള്ളിയിട്ടു പോയി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ അതിനായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️❤️
Sathyam
Thanku maam🙏🏻🙏🏻third പാർട്ടിയെ വിട്ട് തിരിച്ചു varanam🙏🏻💗💗🥲 എലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻💗 വരും എന്ന് vivswasikunnu🙏🏻💗💗🥲 thanku univers💗💗❤️❤️❣️💕💓
പറഞ്ഞ കാര്യം എല്ലാം സത്യം തന്നെ 'ഇപ്പോൾ പതിയെ വരുന്നു. പക്ഷെ വേണ്ട......
Correct reading 🙏🙏👍. Thank you 🙏🙏👍. സമൂഹത്തിനു മുമ്പിൽ വെളിപ്പെടണം എന്നാണ് എൻറെ ആഗ്രഹം അതിന് വേണ്ടി പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. ആരും എൻറെ വിളി കേൾക്കുന്നില്ല . ഇതിന് വേണ്ടി പ്രാർത്ഥിക്കുമോ. Please 🙏🙏. സമൂഹത്തിൽ ഞാൻ വെറുമൊരു സംശയ രോഗിയാണ്
❤thank you God..thank you universe..for permanent removal of third party Reni in our life forever
AARAYAALUM No Problems
A❤S adyamayit ann oru manushyande munnil thottu povunnath love Kittan vendi enik avande sneham kitane❤
Ethil kanunna ellarkum athu thanne anu kutty vidhi
@@AkhilAkhilraghu 🤭
Thank you universe. I strongly claim all positive energy and happy reunion with my person❤️
Madam പറഞ്ഞു ശരി
ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട്. ഒന്നും സംസാരിക്കില്ല വീട്ടിൽ. പോയി തിരിച്ചു വന്നിട്ടുണ്ട്. പോയിക്കോട്ടെ ആർക്കുവേണം.സത്യം. ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു.ചീറ്റിങ് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഞാൻ മാപ്പു കൊടുക്കില്ല. കാരണം ഒന്നല്ല ഒരുപാടുണ്ട്. ടോക്സിക് പേഴ്സൺ ആണ്.
എത്രയും പെട്ടെന്ന് എന്റെ അടുക്കൽ എത്തിച്ചു തരണേ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏
ഒരിക്കലും വിട്ടു കളയാൻ താല്പര്യം ഇല്ല ❤❤❤❤
I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏
Correct reading ❤ thanks universe ❤ Om Namashivaaya 🙏🙏
It's my readings I strongly claim the reunion with my person thank you universe 🙏
തിരിച്ചു വന്നായിരുന്നു മാം രണ്ട് ദിവസം മുന്നേ എന്നെ കാണാനും വന്നിരുന്നു. ഇങ്ങോട്ട് വിളിയോ Msg o ഒന്നുമില്ല Msg ന് Reply ഇല്ല ഒരു പാട് സങ്കടം വരുവാണ്. എൻ്റെ അടുത്തേക്ക് തിരികെ വന്നാൽ മതി. എന്തോ സങ്കടം ഉള്ളത് പോലെ അദ്ദേഹത്തിന് എന്നോട് ഒന്നും പറയുന്നേയും ഇല്ല. അവഗണിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഞൻ ഞാൻ ഇല്ലാതെ അദ്ദേഹത്തിന് പറ്റത്തില്ല പക്ഷെ അത് കാണിക്കില്ല. ഞാൻ Move on ചെയ്ത് പോയതാണ്. വീണ്ടും വന്നു. ഞങ്ങൾ കല്യാണം കഴിക്കാൻ ഇരുന്നവരാണ്. അദ്ദേഹം തിരികെ വന്നാൽ മാത്രം മതി. S❤A. I strongly claim this reading all positive energies. Thank you Universe ❤️🙏💓❤️❤️🙏🙏🙏🙏🙏. Thank you mam 🙏🙏🙏🙏🙏❤❤❤❤
സത്യമാണ് എല്ലാം. ദൈവമേ ഇത് എന്റെ റീഡിങ് ആണ്. എന്തു ചെയ്യാനാ. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുവാ. 🙏🙏🙏🙏
എല്ലാം സത്യമാണ് മറക്കാൻ പറ്റുന്നില്ല എനിക്ക് അവളെ തിരികെ വേണം എന്നെ ചതിച്ചു ശിക്ഷ ദൈവം നിച്ഛയിക്കട്ടെ താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ദക്ഷ
Istronglyclaimthisposetiveenergy❤❤❤❤
ഇത് എന്റെ ജീവിതം ആണ്.. ഫ്രീഡം കൊടുത്തത് കൂടി പോയി..വിശ്വസിച്ചു പോയി ഒരുപാട്..ഇപ്പോൾ അതിന്റെ എല്ലാം അനുഭവിക്കുന്നു..third-party ഒന്നില്‍ അധികം പേരാണ് ഒരാൾ പോയാൽ മറ്റൊരാൾ ..ഒരിക്കലും മാറ്റം ഉണ്ടാവും എന്ന് തോന്നില്ല 😢
👍🏻
❤❤❤🎉. Daivikam. God. Bless🎉❤❤❤
I strongly Claim reunion with my person and permanent removel of third party....thank u universe ❤❤❤