ഈ വ്യക്തിക്ക് നിങ്ങളെ വേണം|TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 428

  • @mariejohnpallipparambil
    @mariejohnpallipparambil 2 місяці тому +1

    യൂണിവേഴ്സ് ഒരുപാട് താങ്ക്സ് ഒരുപാട് നന്ദിയുണ്ട്... ഈ വീഡിയോ കണ്ട് കരഞ്ഞു പ്രാർത്ഥിച്ചു എന്റെ മാതാവിനെ കരഞ്ഞു പ്രാർത്ഥിച്ചു അപ്പോൾ തന്നെ എന്നെ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു. എന്റെ ജീവനായ എന്റെ ആള്.. മൂന്നുനാല് ദിവസമായി ഒരു വിവരവുമില്ലാതെ ഒരു മെസ്സേജ് പോലും ഇല്ലാതെ വിഷമിച്ചു കരഞ്ഞു നടക്കുകയായിരുന്നു ഞാൻ.. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു അപ്പോൾ തന്നെ സേവ് ചെയ്തു ഇപ്പോൾ അത് പ്രാർത്ഥിക്കുകയും ചെയ്തു അപ്പോൾ തന്നെ എനിക്കതിന്റെ ഫലവും കിട്ടി ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദി പ്രപഞ്ചശക്തികളെ ഒരുപാട് നന്ദിയുണ്ട് ഞാൻ എന്റെ മാതാവിനെയാണ് പ്രാർത്ഥിച്ചത് എന്ന് മാതാവിന്റെ പ്രാർത്ഥന കേട്ടു പ്രപഞ്ചശക്തിയിലൂടെ എന്റെ മാതാവിന്റെ പ്രാർത്ഥന കേട്ടു 💖💖💖💖💖 സമാധാനവും സന്തോഷവും ആയി..

  • @bijudaniel5679
    @bijudaniel5679 3 місяці тому +49

    എല്ലാത്തിനും മുകളിൽ ദൈവം എന്നൊരു ശക്തിയുണ്ട്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അതു സംഭവിക്കുക തന്നെ ചെയ്യും. ദൈവമേ നന്ദി

    • @jijijoy9117
      @jijijoy9117 3 місяці тому +1

      എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം അവിടുത്തെ ഹിതം പോലെ നടക്കട്ടെ എൻ്റെ ദൈവമേ ബ്ലോക്ക് എല്ലാം മാറ്റി തിരിച്ച് വരുവാൻ ഒന്നു വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ ആഗ്രഹിക്കുന്നു ....അവർ ഒന്നു മിണ്ടാതെ ഇരിക്കുന്നത് വേദന ഉണ്ട് അപ്പാ പിതാവേ അവിടുന്ന് എൻ്റെ മനസ്സ് അറിയുന്നു

    • @sindhusunny3208
      @sindhusunny3208 2 місяці тому

      @@bijudaniel5679 ആമേൻ

  • @sindhubaburaj-i3t
    @sindhubaburaj-i3t 3 місяці тому +15

    മാം ഈ റീഡിങ് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് എല്ലാത്തിനും മുകളിൽ ഈശ്വരൻ എന്ന ഒരാൾ എല്ലാം കാണുന്നുണ്ട് വികാസ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ഞാൻ ഒരു പാട് അനുഭവിച്ചു ചിത്രശലഭത്തിനെ എന്നും കാണാറുണ്ട് ഇണകളായിട്ട് 🙏🙏🙏❤❤❤

  • @sheejabp8582
    @sheejabp8582 3 місяці тому +48

    ഇന്ന് വൈകിട്ട് 6 മണിക്ക് വിളിച്ചു Thank u universe❤❤❤ഞാൻ ഭദ്രകാളി അമ്മയെ ആണ് വിളക്ക് കൊളുത്തിയിട്ട് പ്രാർത്ഥിക്കുന്നത്. ഇന്ന് പ്രാർത്ഥിച്ചിട്ട് വിളക്കിനരുകിൽ ഇരിക്കുമ്പോൾ ആണ് എന്നെ വിളിച്ച്🎉🎉🎉🎉🎉🎉🎉🎉

  • @sindhusunny3208
    @sindhusunny3208 3 місяці тому +8

    പ്രാർത്ഥന ക്കു ഉത്തരം ഉണ്ട് മേഡം... ആമേൻ

  • @LillyRose-h3y
    @LillyRose-h3y 3 місяці тому +2

    ഈ Reading ഞാൻ പൂർണ്ണമായി പോസിറ്റീവ് എനർജിയെ എറ്റെടുക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈ വായന മനസ്സിന് ഒത്തിരി സന്തോഷം തന്നതിന് നന്ദി മാം ഓം നമശിവായ❤❤❤

  • @sarojinick8582
    @sarojinick8582 3 місяці тому +13

    ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു അത് പോലെ തന്നെഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏എന്റെ കണ്ണീരിന് എന്നെങ്കിലും ഒരു ഫലം കിട്ടാതിരിക്കില്ല.... കിട്ടും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ..🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി

  • @rithunandha40
    @rithunandha40 3 місяці тому +1

    ഈ റീഡിങ് എന്റെ കാര്യത്തിൽ 100% സത്യമാണ് കണ്ടപ്പോൾ കണ്ണുനിറഞ്ഞപ്പോയി എന്റെ മക്കളെ എന്റെ കൂടെ ചേർക്കണേ യൂണിവേഴ്സ് എങ്കിലേ എന്റെ മനസ്സിന്റെ വേദന മാറൂ 🙏🏻🙏🏻🙏🏻

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 місяці тому +10

    തേർഡ് പാർട്ടി സിറ്റുവേഷൻ എല്ലാം മറികടന്ന് അവൾ എന്നിലേക്ക് വരട്ടെ Thanku Univers

    • @Rohan2-t8k
      @Rohan2-t8k 3 місяці тому

      Ithe avastayila njnum😔

  • @bijukottiyam1897
    @bijukottiyam1897 3 місяці тому +1

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank You Divine 🙏🙏🙏

  • @bindhum901
    @bindhum901 3 місяці тому +3

    ഇതിലുള്ള പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏

  • @deepaputhukudi
    @deepaputhukudi 3 місяці тому +1

    പ്രപഞ്ച ശക്തികൾക്കു നന്ദി❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @seeniaravind1116
    @seeniaravind1116 3 місяці тому +2

    ദൈവോ തീരുമാനിക്കുന്നത് മാത്രോം ഞാൻ സ്വീകരിക്കും 🙏🙏ഒരുപാടു ഞാൻ തേർഡ് പാർട്ടി കാരോനം ഞാൻ അനുഭവിച്ചു 🙏ദൈവത്തിനു നന്ദി 🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому +3

    യൂണിവേഴ്സ നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്യൂ 🙏🙏

  • @BindhuVM-dt9cc
    @BindhuVM-dt9cc 3 місяці тому +2

    ഇന്നത്തെ റീഡിങ് മുഴുവനും എന്നിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു ഇത് എനിക്കുള്ളതാണ് thank you universe thank you god thank you angel thank you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudhasudha1082
    @sudhasudha1082 3 місяці тому +1

    നന്ദി യൂണിവേഴ്സ് ഒരുപാട് സ്നേഹം ഉണ്ട് മനസിൽ ❤❤❤❤❤ അമ്മേ ❤❤❤പൊസറ്റിവെ ആയ കാര്യങ്ങൾ ഞാൻ എന്നിലേക്കു അട്രാക്ക്റ്റ് ചെയുന്നു ❤❤❤❤❤❤

  • @rajaleshmis7758
    @rajaleshmis7758 2 місяці тому

    തിരിച്ചു തരണേ universe 🙏🙏🙏🙏🙏എന്റെ ഉണ്ണിയെ 🙏🙏🙏🙏🙏🙏🙏🙏

  • @abulualhamdhulillahh
    @abulualhamdhulillahh 3 місяці тому +1

    ഈ msg കേട്ടപ്പോൾ മനസ്സിന് നല്ലൊരു സമാധാനം കിട്ടുന്നുണ്ട്

  • @girijapadmanabhan9174
    @girijapadmanabhan9174 3 місяці тому +2

    ഇത് എൻ്റെ reading ആണ്. 100 % Correcti നന്നായി ഉപദ്രവിച്ചു. ദുർമന്ത്രവാദം നടത്തിയും അപവാമു പറഞ്ഞും എന്നെ നന്നായി തളർത്തിയിരുന്നു. ഇതെല്ലാം കാണാൻ സവ്വശക്തനായ തമ്പുരാൻ മുകളിലുണ്ട്. എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 'Thank you universe, Thank you divine and angels❤❤❤

  • @tintukuruvilla3257
    @tintukuruvilla3257 3 місяці тому +1

    ഈ റീഡിങ് എനിക്കുള്ളതാണ് . Thank you universe ❤.

  • @JoyPoulose-b9o
    @JoyPoulose-b9o 3 місяці тому +2

    🙏Thank u universe 🙏
    നന്ദി മേഡം 🙏

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 3 місяці тому +1

    ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവഴ്സി നോട് പ്രാർത്ഥിക്കുന്നു അത് പോലെതന്നെ ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏 എന്റ കണ്ണീരിനെ എന്നെങ്കിലും ഒരു ഫലം കിട്ടും ... എന്ന് തന്നെ ആണ് ഞാൻ വിശ്വാസിക്കുന്നത് താങ്ക്യൂയൂണിവേഴ്സ താങ്ക്യു താങ്ക്യൂ🙏🙏🙏 നന്ദി നന്ദി നന്ദി

  • @savithamoles1648
    @savithamoles1648 2 місяці тому

    ഇങ്ങനെ കേൾക്കുമ്പോൾ പോലും തങ്ങളോട് നന്ദി അറിയിക്കുന്നു

  • @anithasanthosh9739
    @anithasanthosh9739 2 місяці тому

    100% സത്യം കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 місяці тому +3

    ഞാൻ സ്നേഹിക്കുന്ന എന്റെ wife ummu ഹബീബ എന്ന വ്യെക്തി എന്നിലേക്കു ത്തന്നെ തിരിച്ചു വരും universe ummu ഹബീബാനെ എനിക്ക് ത്തന്നെ തിരികെ തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
    Thankyou univers 🙏❤️
    Thanks you God 🙏
    Thank you angels 🙏❤️

  • @usharanir2042
    @usharanir2042 3 місяці тому +5

    Thankyou maaam 🥰
    Thankyou univers 🙏🙏
    Thankyou devine 🙏🙏
    Thankyou allabundance 🙏🙏
    Thankyou angel's 🙏🙏
    Thankyou holyspirit 🙏🙏🙏
    Thankyou jesuschrist 🙏🙏
    Thankyou 💕💕❤️🥰❤️❤️THANKYOU 🌹thankyou thankyou🙏🙏🙏

  • @xgaming7283
    @xgaming7283 3 місяці тому +1

    Thank you universe ❤❤❤❤
    Thank you universe ❤❤❤❤❤
    Thank you universe ❤❤❤❤❤

  • @rajaleshmis7758
    @rajaleshmis7758 2 місяці тому

    Thank u universe 🙏❤️❤️❤️❤️❤️thank u ഗോഡ് 🙏🙏🙏🙏🙏thank u ഏയ്ഞ്ചൽ 🙏🙏🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 2 місяці тому

    അമ്മേ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @Prameela-p1k
    @Prameela-p1k 2 місяці тому

    ഭദ്രകാളി അമ്മേ ശരണം. 🙏🙏thanks universe

  • @sindhuharishbjp5655
    @sindhuharishbjp5655 3 місяці тому +1

    Thankyou for the reading..
    Thank you universe..
    Thank you universe
    Thank you universe
    ❤❤❤❤❤

  • @JishaSunil-r3v
    @JishaSunil-r3v 2 місяці тому +1

    Omnmshivaya ❤❤❤ ammenarayana devinarayana Lakshmi Narayana badrenarayana ❤❤❤

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 3 місяці тому +1

    . ഭദ്രകാളിയേ നമ: കാളി കാളി മഹാകാളി ഭദ്രകാളിനസ്തുതേകാലം ചാകുലം. ധർമ്മച്ചാ മാച്ച പാലയ പാലയ പാലയ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @bindubabu2529
    @bindubabu2529 3 місяці тому

    ഒരുപാടു നന്ദിയുണ്ട് mam,ഞാൻ ഒരുപാടു വിശ്വാസത്തോടെ ആണ് ഞാൻ ഇത് കേൾക്കുന്നത്, ആൾക്ക് ഒരുപാടു ബന്ധങ്ങൾ ഉണ്ട് നേരം പോക്കാണ്, പക്ഷെ എതിരെ നിൽക്കുന്നവർ സീരിയസ് ആയി കാണുന്നു, ഇതൊന്നും പറഞ്ഞാൽ ആൾക്ക് മനസിലാകില്ല, എല്ലാം ശെരിയാകും ❤️❤️❤️❤️

  • @sindhuvv9274
    @sindhuvv9274 3 місяці тому +1

    Thank youu യൂണിവേഴ്സ് 🙏❤️🙏 ജോഡി ബട്ടർഫ്ലൈസ് എന്നും കാണും താങ്ക്യൂ❤❤❤

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏 മാഡം പറഞ്ഞത് 100% സത്യം ആണ്. ദുർ മന്ത്രവാദത്തിൽ കൂടെയോ, നല്ല വഴുപാട് ചെയ്തോ, പൂജ ചെയ്തോ?? ഒന്നും നമ്മൾ നേടരുത്. ഈശ്വരൻ അറിഞ്ഞു ഓരോന്നും തരണം. അത് ആർക്കും നശിപ്പിക്കാൻ കഴിയില്ല. ആർക്കും അത് തട്ടിക്കൊണ്ടു പോകാനും ഒക്കത്തില്ല. തട്ടിക്കൊണ്ടുപോകാൻ നോക്കുന്നവർ ചിലപ്പോൾ തട്ടിപോകാം. 🤔🤔അവരും, ഞാനും divine കണക്ഷൻ ആണ്. Divine ആയി ഞങ്ങളെ മുട്ടിച്ചതാണ്. അതുകൊണ്ടാണ് ഇതെല്ലാം സഹിച്ചു ഞാൻ അവരിൽ തന്നെ നിൽക്കുന്നതും. അത് ഭാഗവാന് ശെരിക്കറിയാം. അതാണ് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ കഴിയാതെ. ആരും ഇതിന്നത് പണിതലും പൈസിറ്റീവ് ആയി ഉണ്ടാകും. ഇവർക്ക് ഒന്നും പ്രപഞ്ച ശക്തി അറിയില്ലായിരിക്കാം. ഇങ്ങനെ ഉള്ള ആൾക്കാരോട് എന്ത് പറയാനാ മാം. ഈശ്വരൻ തന്നെ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കട്ടെ. ♥️🙏 😄 Thank you maam♥️😄🙏 Thank you my Divine♥️🥰

  • @ashapraveen6424
    @ashapraveen6424 3 місяці тому

    This is completely my life. Thank you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GloriaBen-q3u
    @GloriaBen-q3u 2 місяці тому

    ഞാൻ പ്രാർത്ഥിക്കാം ഒരുപോട് സന്തോഷമായി

  • @haseenashameer7863
    @haseenashameer7863 7 днів тому

    Mam nte vakukal kelkumpol thanneanasinu oru santhoshamund aa vyakthi inn thanne onn vilikan vendi prarthokunnu🙏

  • @jaya5033
    @jaya5033 3 місяці тому +7

    ഇന്നത്തെ എല്ലാം പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്ട് cheyunnu Thank you univers 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @shibirathi9108
    @shibirathi9108 3 місяці тому

    ഒരുപാട് ചിത്രശലഭങ്ങളെ കണ്ടു ട്ടോ. 100% correct

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 3 місяці тому

    നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏🙏🙏പ്രപഞ്ച ശക്തിയിൽ ശക്തമായി വിശ്വസിക്കുന്നു 🙏🙏🙏... Positive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏നന്ദി പ്രപഞ്ച ശക്തി... നന്ദി നന്ദി നന്ദി 🙏🙏🙏❣️

  • @nirmalachandran4253
    @nirmalachandran4253 3 місяці тому

    താങ്ക്സ്.. യൂണിവേഴ്സ്... നന്ദി..
    നന്ദി.. നന്ദി 🙏😌🙏

  • @ashhabhi2962
    @ashhabhi2962 3 місяці тому +2

    വളരെ ശ്രദ്ധയോടെ പോസിറ്റീവ് ആയി വായന കേട്ട് കൊണ്ടിരിക്കെ മാഡം ഭദ്രകാളി ദേവിയെ കുറിച്ച് പറയുന്നതിന് തൊട്ട് മുമ്പ് എൻ്റെ ഓർമയിലേക്ക് വന്നതും ഞാൻ പ്രാർഥിച്ചതും കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മയെ ആണ്.അതെന്നിൽ വല്ലാത്ത പോസിറ്റീവ് എനർജി തന്നു.ഇന്നലെയും ഇന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.പലപ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്നെ വിളിക്കും എന്ന് വിശ്വസിക്കാം.നന്ദി യൂണിവേർസ്.

  • @Divyareju-v7q
    @Divyareju-v7q 2 місяці тому +1

    Thank univers❤️❤️❤️❤️thaku enikuparannj ariyikan പറ്റുന്നില്ല Thanu❤❤❤❤❤❤

  • @NarayaniK-h1g
    @NarayaniK-h1g 3 місяці тому +1

    I accept this positive energy and thank you and thank you Universe ❤

  • @SheebaSheeba-t1d
    @SheebaSheeba-t1d 3 місяці тому +3

    എന്റെ കൃപാസന മാതാവിനോട് എന്റെ ഈശ്വരയോടും പ്രാർത്ഥിക്കുന്നുണ്ട് പഴയതുപോലെ തിരിച്ചു വരാൻ വന്നു പക്ഷേ പഴയതുപോലെ ഒന്നുമില്ല ആരെയോ പേടിക്കുന്നത് പോലെ 🙏🙏🙏🙏🙏

  • @MiniPk-m8k
    @MiniPk-m8k 3 місяці тому

    എനിക്ക് കുറേ തേഡ് പാർട്ടി ഉണ്ടായി. രുന്നു മാഡം' ദൈവത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤❤

  • @Arumughan939
    @Arumughan939 3 місяці тому

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ് എന്റെജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങളാണ് ഞാൻ എല്ലാം ഈ പ്രഭഞ്ച ശക്തിയുടെ മുന്നിൽ സമർപ്പിച്ചതാണ്, അവർക്കുള്ളത് ഈ പ്രഭഞ്ചം കൊടുക്കട്ടെ, സൂപ്പർ റീഡിങ് 🌹🙏👌👌👌👌👍

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 3 місяці тому

    ഞാൻ ഒരുപാട് ചിത്രശലഭങ്ങളെ കാണാറുണ്ട്🦋🦋🦋🦋🦋🦋🦋👌👌👌❤️❤️💘

  • @Suresh-ge3lr
    @Suresh-ge3lr 3 місяці тому +1

    എന്റെ ബിനാ എന്റെ കുട വരണം എന്നാണ് എന്റെ മനസ്സിൽ ഉള്ളത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ajeeshraj6635
    @ajeeshraj6635 3 місяці тому +1

    💞🙏🏻ഇത് എല്ലാം സത്യമാണ് മാം 👍🏻

  • @Thankamani-ee1ug
    @Thankamani-ee1ug 3 місяці тому

    ഭദ്രകക്ഷഅമ്മ എൻ്റെ എന്നും കൂടെയുണ്ട്❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏 മാം ടാരറ്റ് അത്രയ്ക്കും ഏറെ ദൈവികമായാണ്. ഞാൻ കാണുന്നത്. അസ്ട്രോളജി പോലെത്തന്നെ. തമാശ ആയി ഇന്നുവരെ കണ്ടിട്ടില്ല. പിന്നെ ഒരു ഗുഡ് ന്യൂസ്‌ ഒരിടത്തു നിന്നെ എനിക്ക് വരൂ. എന്ന് വിശ്വസിക്കുന്നു. ഇന്നും ഈ നിമിഷവും അതിനു വേണ്ടി കാത്തിരിക്കുന്നു. ശെരിക്കും ഞാനൊരു പ്രാന്തൻ ആയി. പക്ഷെ എവിടോ ഒരു പ്രതീക്ഷ ഉള്ളതുപോലെ തോന്നൽ. ഈശ്വരൻ എല്ലാം അറിയുന്നു. ഭഗവാൻ എന്തും മംഗളം ആക്കിത്തരും. ♥️🥰 Thank you maam♥️🙏

  • @SuPrabha-g7d
    @SuPrabha-g7d 3 місяці тому

    ഇത് കേട്ടിട്ട് തന്നെ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏വാക്കുകളില്ല 🙏🙏🙏🙏🙏

  • @ababahabab1611
    @ababahabab1611 3 місяці тому

    Sathyam🙏🙏🙏❤️❤️❤️Thank you univers

  • @RajiniS-g6n
    @RajiniS-g6n 2 місяці тому

    Thanks universe Thanks madam ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ShemeerSha-d1o
    @ShemeerSha-d1o 3 місяці тому

    താങ്ക്യൂ മാഡം... 🥰🥰🥰

  • @RJP-mu2ld
    @RJP-mu2ld 3 місяці тому +1

    🙏 ഞാൻ ഒന്നിനും നേർച്ചയോ വഴുപടോ ചെയ്യാറില്ല. മാം. അമ്പലങ്ങളിലും വളരെ കുറച്ചേ പോകാറുള്ളൂ. പക്ഷെ 24/7 ഈശ്വരന് ഇഷ്ട്ടം അല്ലാത്ത ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. 100%. ഫരിലും ചെയ്യില്ല. അവരുടെ ബ്ലാക്ക് കിടന്നു കളിച്ചോട്ടു. അതുഭഗവാൻ നോക്കിക്കോളും.അവർ ചെയ്യുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യരെ ഇല്ല. അങ്ങനെ അവർ ആരെങ്കിലും ബ്ലാക്ക് ചെയ്യുമ്പോൾ ഈശ്വരന്റെ ഡബിൾ പവർ കിട്ടുന്നു. അതുപോരെ മാം. അവരുടെ ദോശ പ്രവർത്തി പലരോടും ചെയ്തത്. അത് അവർക്കു വരാൻ പോകുന്നത് മാഡം അറിഞ്ഞാൽ പേടിക്കും എനിക്ക് പേടിയില്ല. ഈശ്വരനെ എനിക്ക് പേടിയാ.. തേർഡ് ലെഫ്റ്റ് ആൻഡ് റൈറ്റ് അടിച്ചിട്ടേ ഇരിക്കട്ട്. ഈശ്വരൻ ഒരിക്കൽ പീചേ മൂട് അന്ന് തീരും തീർഡിന്റെ കളി.🥲😄👍 🤔 😎

  • @BindhuMohan-z9c
    @BindhuMohan-z9c 3 місяці тому +1

    Enikk businessil uyarchakk vendi adehathinte sneham undavanam ennu mathram agrahikkunnu thank god 🙏🏻🙏🏻🙏🏻🙏🏻

  • @SujishaK-u6z
    @SujishaK-u6z 3 місяці тому

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഞാൻ എൻ്റെ മനസിലേക്ക് ഏറ്റെടുക്കുന്നു
    Thank you universe 🙏🙏🙏🙏

  • @vishnukty6907
    @vishnukty6907 3 місяці тому

    മാം പറഞ്ഞത് സത്യം ആണ് 😢 പറഞ്ഞത് എല്ലാം സത്യം ആവട്ടെ

  • @sindhubaburaj-i3t
    @sindhubaburaj-i3t 3 місяці тому

    മാം നന്ദി ഒരു പാട് സന്തോഷം ആയി ❤❤❤❤താങ്ക്സ് യൂണിവേസ് ❤❤❤❤

  • @ParishaParisha-n8o
    @ParishaParisha-n8o 3 місяці тому

    അൽഹംദുലില്ലാഹ് ❤ പറഞ്ഞത് പോലെ നടക്കട്ടെ

  • @sunitha.o.d6617
    @sunitha.o.d6617 3 місяці тому +1

    Thank you universe. Thank you mam. Thank you angels. God bless mam. ❤❤❤❤🕉🕉🕉🕉🕉🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @nishasneha
    @nishasneha 3 місяці тому

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DeepamDeepam-l7i
    @DeepamDeepam-l7i 2 місяці тому

    എന്നെ വിട്ട് പോയിട്ട് 10ദിവസം ഇത്രയും പെട്ടന്ന് വരണം 🙏

  • @acapella586
    @acapella586 3 місяці тому

    E vayanayile ella posetive energy yum ennilek attract cheyyunnu,ithum ente reading thanne,third party 3,4 per aanu enteyum husband inteyum jeevithathil thettidharanayude vithu ittu poyath,athil main third party avare first wife...pinne husband inte cousin sister,umma angane ellarum,ivarokke ente vivaham kazhiyumpol ennod nalla snehathil aayirunu,njangal nalla reethiyil jeevikaan thudangiyappol ella thakarth eriyaan vendi ellarum koode drama kalichu,avasaanam allahu avarkku thirichadi koduthu,enik oru mole thannu njangale bantham drida maakki,but ennil ninnum ippo akale aanu,enthaayaalum ella thettidhaaranayum maari ennilek thanne thirichu varum 100 ℅ urappaanu..happy aayi jeevijkukayum cheyyum,njan aanu avarude jeevithathile completion.thankyou maam❤❤❤❤
    Thankyu universe❤❤❤
    Ellam rubbil alpikunnu,thavakkalthu allalahaa❤❤❤

  • @bijulasasi9809
    @bijulasasi9809 3 місяці тому

    Thanks universe strongly claim all positive energy ❤❤❤❤❤

  • @ManjithNair-p8s
    @ManjithNair-p8s 3 місяці тому +1

    Thank you universe 🙏🏻🙏🏻 Thank you god🙏🏻🙏🏻 Thank you divine 🙏🏻🙏🏻 Thank you mam🙏🏻🙏🏻🙏🏻🙏🏻

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 місяці тому

    I strongly claim this reading all positive energies. Thank you Universe ❤️🙏🙏💓❤️❤️🙏🙏🙏

  • @parvathyaravind7488
    @parvathyaravind7488 3 місяці тому

    Madathinte vakku ponnakatte.❤...Devi Amme❤

  • @anju.8727
    @anju.8727 3 місяці тому +1

    Thanks universe 🙏🏻🙏🏻🙏🏻thanks mam 🙏🏻🙏🏻🙏🏻

  • @radhapillai7003
    @radhapillai7003 3 місяці тому

    I strongly claim this positive energy of this reading .Thank you God 🙏♥️ Thank you Universe 🙏♥️Thank you Ancestors 🙏♥️Thank you Devine🙏♥️Thank you Angles 🙏♥️Thank you. Mam🙏♥️

  • @RugminiPraveen
    @RugminiPraveen 3 місяці тому

    എന്റെ കാര്യം തന്നെ ആണ് പറഞ്ഞതു, ദൈവമേ എന്റെ ജീവിതം നന്നായി വരേണമേ

  • @ajeeshraj6635
    @ajeeshraj6635 3 місяці тому

    💞🙏🏻സത്യം ഓം നമഃ ശിവായ 💞🙏🏻

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому

    Thank you un verse🙏❤️👍🙏

  • @unnikrishnancs7292
    @unnikrishnancs7292 3 місяці тому

    Thank you Universe 🙏 Thank you ma'am 🎉
    I strongly claim and attract all the positive energies read in this video into my life ❤❤

  • @harinandans7702
    @harinandans7702 3 місяці тому

    എന്റെ പേര് സന്ധ്യ, മാഡം പറഞ്ഞ കാര്യങ്ങൾ 100%ശെരി ആണ്. പ്രകൃതി എല്ലാവർക്കും നന്മ വരുത്തട്ടെ.

  • @shahinashahina2676
    @shahinashahina2676 3 місяці тому

    Therdpartiyude കാര്യം ശേരിയാണ്, ഒരാളല്ല കുടുംബം മുഴുവൻ ഉണ്ട് അവർ ഒഴിഞ്ഞാൽ മാത്രമേ ഞങ്ങളുടെ കല്യാണം നടക്കുകയുള്ളു 🙏🙏🙏

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 3 місяці тому

    എന്റെ ഭഗവാൻ എന്റെ കൂടെയുണ്ട്🥰🥰🌹🌹👌

  • @vinimolmt4624
    @vinimolmt4624 3 місяці тому +1

    താക്സ് യൂണിവേഴ്‌സ് 🙏🙏എന്റെ എല്ലാ കാര്യങ്ങളും നടത്തി തരണമേ യൂണിവേഴ്‌സ്

  • @Spartanking11196
    @Spartanking11196 3 місяці тому

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿

  • @unnidivya560
    @unnidivya560 3 місяці тому

    100% സത്യം മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому

    I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏♥️

  • @User-an3mnx7
    @User-an3mnx7 3 місяці тому

    സത്യം ചേച്ചി തേർഡ് പാർട്ടി കൂടുപാത്രം ചെയ്തു അകറ്റി... അത് തിരിച്ചു അവൾക്ക് തന്നെ ചെല്ലും... അവനെ എനിക്ക് ദൈവം തന്ന് എങ്കിൽ ദൈവം തിരിച്ചു കൊണ്ട് വരും... ഒരു ഡെവിൾ ശക്തി ഞങ്ങളുടെ സ്നേഹത്തെ തകർക്കുവാ പറ്റില്ല...thanks universe 🙏🙏🙏

  • @babithakb7627
    @babithakb7627 3 місяці тому

    Thanku mam, thanku universe 🙏🙏🙏🙏 എല്ലാം സത്യം ആണ്.....

  • @AuguStine248
    @AuguStine248 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ജീവിതം തരണമേ എൻറെ ജീവിതത്തിൽ വരണമേ എനിക്ക് കണിച്ചു തന്ന കൃപാസനം മാതാവേ ദൈവമേ എന്ന ഇഷ്ടം ആണ് എന്ന് പറഞ്ഞു എൻറെ ജീവിതത്തിൽ വരണമേ നല്ല ജീവിതം തരണമേ അമ്മേ മാതാവേ നടത്തി തരുന്ന അൽഭുത കൾ ക് ഒരു ആയിരം നന്ദി universe l 🌏🙏🏻💙😢

  • @leelack1976
    @leelack1976 3 місяці тому

    Thankyou ഞാൻ പൂർണമായി വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേം 🥰❤️❤️

  • @surekhatc4891
    @surekhatc4891 3 місяці тому

    Thank you universe ❤️❤️🙏 താങ്ക് you mam ❤️🙏 പോസിറ്റീവ് ആയി എല്ലാം ഏറ്റെടുത്തു 🙏

  • @Bindhu-s6d
    @Bindhu-s6d 3 місяці тому

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏👍

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 3 місяці тому

    എന്റെ ചേട്ടൻ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @babuzodiacbabuzodiac2503
    @babuzodiacbabuzodiac2503 2 місяці тому

    Thanku Univers❤

  • @devanmg8687
    @devanmg8687 3 місяці тому

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കു ഞാൻ അട്രാക്ട് ചെയ്യുന്നു ❤കാന്തം ആകർഷിക്കുന്നത് പോലെ എന്റെ പേഴ്സൻ എന്റെ അടുത്തേക്ക് വന്നു കഴിഞ്ഞു ഏല്ലാത്തിനും എല്ലാവരോടും നന്ദി പറയുന്നു യൂണിവേഴ്‌സിനോട് നന്ദി പറയുന്നു ❤ താങ്ക് യൂ 🙏 താങ്ക് യൂ ❤താങ്ക് യൂ ❤🙏🙏🙏

  • @mariammasingh4658
    @mariammasingh4658 3 місяці тому

    Thank you mam
    Thank you universe ❤❤❤❤❤

  • @nidhisanthageorge1394
    @nidhisanthageorge1394 3 місяці тому +2

    ഫോൺ call നു വെയിറ്റ് ചെയ്യുന്നു.. Tk u universe🙏

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 3 місяці тому

    Thank you universe ❤❤❤ thankyou maam ❤❤❤❤❤ elllam deviyude anugraham pole nadakkatte maamm

  • @ItsMe_Saju_22
    @ItsMe_Saju_22 3 місяці тому

    🙏🥺 ഇന്നലെ കണ്ടാരുന്നു... ബ്ലാക്ക് & വൈറ്റ് 🦋🦋

  • @sathiyamaskitchen4853
    @sathiyamaskitchen4853 3 місяці тому

    Thank you universe I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsamonycyriac9852
    @valsamonycyriac9852 3 місяці тому

    Thank you madam🎉