♦️✨നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന ഒരു കാര്യം നിങ്ങളുടെ സ്നേഹബന്ധത്തിൽ ഉണ്ടാകുന്നു!

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 583

  • @sreeharideepa
    @sreeharideepa 14 днів тому +3

    ദൈവമേ ഇതു കാണുന്ന എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാം നടത്തികൊടുക്കണേ 🙏🏻🙏🏻🙏🏻

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 місяці тому +42

    ഞാൻ എന്നെ സ്നേഹിക്കുന്നു ❤️ഞാൻ എനിക്ക് മുൻഗണന നൽകുന്നു ❤️എനിക്ക് എല്ലാം സാധിക്കും ❤️എനിക്ക് എന്നെയാണ് ഏറെ ഇഷ്ടം ❤️❤️❤️

  • @rajeeshkp4730
    @rajeeshkp4730 2 місяці тому +10

    Super👌👍❤️😀
    100 % സത്യം👍❤️😀
    Thank God 🙏❤️❤️❤️
    Thannk you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 місяці тому +22

    എന്റെ പേഴ്സൺ എന്നെന്നേക്കുമായി എനിക്ക് സ്വന്തമായി വന്നതിനു യൂണിവേഴ്സിന് നന്ദി... താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 місяці тому +22

    എല്ലാം ഈശ്വരൻ നിശ്ചയിച്ചത് പോലെ നടക്കട്ടെ
    Thank you universe 🙏

  • @SujishaK-u6z
    @SujishaK-u6z 2 місяці тому +32

    ഇത് എൻ്റെ റീഡിംഗ് ആണ് എൻ്റെ ജീവിതത്തിലേക്ക് നല്ല നല്ല കaര്യങ്ങൾ കടന്നു വരുന്നതിന് നന്ദി
    Thank you universe ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhus8804
    @sindhus8804 2 місяці тому +9

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ക്ട് ചെയ്യുന്നു 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam❤️

  • @ShinekmShinekm
    @ShinekmShinekm 2 місяці тому +17

    മനസ് തുറന്നു സ്വാഗതം ചെയ്യുന്നു നീ എന്നോട് ചെയ്ത എല്ലാം പൊറുത്തിരിക്കുന്നു ആത്മാർത്ഥമായി.. കോടി നന്ദി പ്രപഞ്ചമേ 🙏🙏🙏താങ്ക്സ് ഗോഡ് 🙏🙏🙏

    • @jayaullas1030
      @jayaullas1030 2 місяці тому

      Thank യു യൂണിവേഴ്സ് 🙏🏿🙏🏿ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും പൂർണ സ്നേഹത്തോടെ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @arathiaarathi5133
    @arathiaarathi5133 2 місяці тому +7

    ഈ റീഡിംഗിൽ മുഴുവൻ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അക്ട്രാക്റ്റ് ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ചപോലെ എന്നെയും സ്നേഹിച്ച് എന്നിലേക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി. Thank you univers 🙏

  • @sudhag1058
    @sudhag1058 2 місяці тому

    എന്റെ ഭഗവാനെ...
    എല്ലാം ഭംഗിയായി
    നടക്കട്ടെ
    ❤️❤️❤️🙏❤️❤️❤️❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 місяці тому +7

    ഈ തേർഡ് പാർട്ടി ഒരു വ്യക്തിയാണ്,,, അവൾ കാരണം ഇന്നലെയും ഞാനും അയാളും തമ്മിൽ അടിയും വഴക്കും ഉണ്ടായി,,, കേസ് ആയി,,, ഇനിയും അയാൾ വരു മോ,, അയാൾക്ക്‌ വീണ്ടും സ്നേഹം ഉണ്ടാവുമോ,,, എന്തോ ആവട്ടെ,,,, നന്ദിയുണ്ട്,, ദക്ഷ,,, ശംഭോ മഹാദേവ,,,,, വെള്ളായണി അമ്മേ ശരണം,,,,, 🙏🏼🙏🏼👍🏼👍🏼❤️❤️

  • @girijapadmanabhan9174
    @girijapadmanabhan9174 2 місяці тому +9

    100 % Correct and true reading
    Thank you universe
    Thank you divine
    Thank you Angels.❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 місяці тому +5

    കറക്റ്റ് റീഡിങ്💯 ഏപ്രിൽ മുതൽ നോ കോൺടാക്ട് ആണ് അവൾ എല്ലാം മനസ്സിലാക്കി പഴയതുപോലെ എന്നിലേക്ക് തിരിച്ചുവരട്ടെ Thank you universe ❤️❤️thank you mam❤️❤️

    • @MuraliTk-id6bz
      @MuraliTk-id6bz 2 місяці тому

      എനിക്കും അവൾ ശരിക്കും ഫ്രോഡാ

  • @Prameela-w9t
    @Prameela-w9t 2 місяці тому +2

    എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ 🙏♥️ നന്ദി മാഡം

  • @maheshsasidharan7777
    @maheshsasidharan7777 2 місяці тому +2

    ശെരിക്കും റെസ നേറ്റ് ആയി മാം, ഞങ്ങളുടെ എനർജി തന്നെ ആണ്, തിർച്ചയായും, സ്വീകരിക്കാൻ തയ്യാറാണ്, വളരെ വ്യക്തമായി റീകൺസിലേഷനു വേണ്ടി clime ചെയ്യുന്നു മാം, thank you,Univerട ,thank you mam

  • @Strawberrylovees1111
    @Strawberrylovees1111 2 місяці тому +3

    🙏🏻എല്ലാം ഈശ്വര നിച്ഛയം 🙏🏻thanku universe🙏🏻 thanku🙏🏻 dekshya🙏🏻 thanku🙏🏻thanku🙏🏻thanku🙏🏻🙏🏻🙏🏻

  • @SanthaKumari-e5f
    @SanthaKumari-e5f 2 місяці тому +9

    ഹരേ കൃഷ്ണാ ഗുരുവായുരുപ്പാ ശരണം

  • @shobhanakn8468
    @shobhanakn8468 2 місяці тому +2

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് പൊന്നാവട്ടെ 🙏🙏

  • @user-wo5xy2xu3d
    @user-wo5xy2xu3d 2 місяці тому +4

    Thanku univrs ഞാൻ കാത്തിരിക്കും thanku thank യു thanku 🙏🙏🙏🙏

  • @premamayannur3565
    @premamayannur3565 2 місяці тому

    എന്റെ പേഴ്സനോട് എനിക്ക് വെറുപ്പോ ദേഷ്യം ഒന്നും തോന്നാതെ എല്ലാവിധ സ്നേഹത്തോടെയും ഞാൻ സ്വികരിക്കും എന്നെ മനസ്സിലാക്കി സത്യ സന്ധതയിൽ മടങ്ങി വരണം അതിനു വേണ്ടി ഞാൻ പൂർണ്ണമായും ഞങ്ങളെ രണ്ടുപേരെയും യൂണിവേഴ്‌സിലേക്ക് സമർപ്പിക്കുന്നു യൂണിവേഴ്‌സിനു നന്ദി നന്ദി നന്ദി ഓം നമഃ ശിവായ 🙏🙏🙏🌹🌹❤️❤️🙏🙏🙏

  • @vishnushyju8268
    @vishnushyju8268 2 місяці тому +1

    അതെ, എന്നെ തളർത്തി കൊണ്ടിരിക്കുകയാണ് എനിക്ക് അവരെ മറക്കാൻ പറ്റില്ല അത്രേ ഫ്രണ്ട്‌സ് ആണ്, എത്രയും പെട്ടെന്ന് അവരുടെ പിണക്കം മാറി തരേണമേ 🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n Місяць тому

    നന്ദി നന്ദി നന്ദി നല്ല vannamവേദന തന്നും യൂണി വെയ്സ് നല്ല സ്വഭാവം ആക്കി തര ണെ യുണിവെയ് സ് ഡി വൈൻ ഇനി അതുപോലെ ഇനി അവരുത് യുണിവെയ്സ് ന്റെ അനു ഗ്രാ ഹിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏യുണിവെയ്സ് ഡി വൈൻ അനുഗ്രഹം വേണം ഞങ്ങ ളേ കയ്യ് വിടരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gccdzone1088
    @gccdzone1088 2 місяці тому +2

    Thank mam ❤thank you universe❤🙏🏻🙏🏻 സമാധാനവും സന്തോഷവും അനുഭവിച്ചിട്ടു കുറെ മാസങ്ങൾ ആയി.... തിരികെ വരുമെന്ന് കേൾക്കുമ്പോൾ സന്തോഷം... മനസ്സിലാക്കാനുള്ള മനസ്സോടുകൂടി വരട്ടെഎന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge 2 місяці тому +2

    Thank യു universe 😘😘😘😘Thank u mam തേർഡ് പാർട്ടി ഒഴിഞ്ഞു എന്റെയും മക്കളെ യും മാത്രം ആയി വരട്ടെ 🌹🌹🌹

  • @SeramolSeramol
    @SeramolSeramol 2 місяці тому

    ❤️❤️ ഒന്നും പറയാനില്ല ഈ വീഡിയോയിൽ പറഞ്ഞ ഫുൾ കാര്യങ്ങൾ എന്റെ ലൈഫ് ആയിട്ട് നല്ല മാച്ച് ആണ് ഞാനിന്നും കാത്തിരിക്കാം ഞങ്ങൾ രണ്ടുപേരും ഒന്നിക്കും എന്നും വിശ്വാസത്തോടെ യൂണിവേഴ്സിറ്റി താങ്ക്യൂ ❤️❤️❤️❤️

  • @Kishoranu7227
    @Kishoranu7227 2 місяці тому +4

    Thank you univers 🙏🏻🙏🏻🙏🏻❤❤❤.
    Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
    Thank you Angels🙏🏻🙏🏻🙏🏻❤❤❤.
    Thank you Mam🙏🏻🙏🏻🙏🏻❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.
    എന്റെ ഭർത്താവ് എത്രയും വേഗം third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി ഞങ്ങളെ സ്നേഹിച്ച് ഇനിയൊരിക്കലും ഞങ്ങൾക്കിടയിൽ ഒരു separation ഇല്ലാതെ തന്നെ ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നുq🙏🏻🙏🏻🙏🏻❤❤❤.
    എന്റെ value അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തതിനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻.
    Gratitude 🙏🏻🙏🏻🙏🏻❤❤❤.

  • @renjinipg6337
    @renjinipg6337 2 місяці тому +5

    സത്യം 🙏🙏🙏🙏ഒരു പാട് അനുഭവം വിച്ചു

  • @deepakp2943
    @deepakp2943 2 місяці тому +2

    Thanku universe ഈപറഞ്ഞകാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ് പലപ്പോഴും പറഞ്ഞിട്ടുണ്ട് വേറെ ആരോടും ഇത് പോലെ കമ്മിറ്റ്മെന്റ് ഇല്ലാ എന്ന് പക്ഷെ എപ്പോഴോ ഒന്ന് അകന്നു എനിക്ക് ജനൂൻ അല്ല എന്ന് തോന്നി പക്ഷെ ആള് തന്നെ ഇതൊക്കെ തുറന്നു പറഞ്ഞു കുറച്ചു ദിവസം മുന്നേ എന്തോ ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ഏങ്കിലും ഒന്നും അങ്ങോട്ട് ഉറപ്പിച്ചു മുന്നോട്ടു പോകാൻ കഴിയുന്നില്ല ഞാൻ വിളിക്കാറില്ലേ ഇങ്ങോട്ടും അങ്ങിനെ തന്നെ ഇനി യൂണിവേഴ്സിന്റ തീരുമാനം ഇത് ആണ് എങ്കിൽ സത്യസന്ധമാണെങ്കിൽ യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ ഒന്നും അവിടെ അറിയാതെ നടക്കില്ലല്ലോ thanku universe 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 2 місяці тому +4

    Correct reading♥️♥️♥️🙏🙏 thank u universe♥️♥️🙏🙏 thank u Divine♥️♥️♥️🙏🙏 thank u Mam♥️♥️♥️🙏

  • @ManojManoj-yq1jx
    @ManojManoj-yq1jx Місяць тому

    മനോജ്‌ കാത്തു ഇരിക്കുന്നു എന്റെ വൈഫിനു വേണ്ടി നകള് ഇനി ഹാപ്പി ആയിട്ടു ജീവിക്കും ❤️❤️

  • @GowriGowri-de5ue
    @GowriGowri-de5ue 2 місяці тому

    Thanku maam🙏🏻🙏🏻 ente വ്യക്തി തേർഡ് പാർട്ടിയെ വിട്ട് വരണം 🙏🏻🙏🏻😭😭thanku univers 🙏🏻💗💗❤️❣️💕💓💓💕❣️❤️❤️❤️💗❣️❣️

  • @GirijaAshok-p9y
    @GirijaAshok-p9y 2 місяці тому +2

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏ഈ റിഡിങ് എന്റെ താണ് എത്രയുമേക്കെ ഞാൻ അനുഫവിച്ചെങ്കിലും എനിക്ക് എന്റെ പേഴ്സനെ വെറുക്കാൻ പറ്റിയിട്ടില്ല പക്ഷെ എനിക്ക് വീണ്ടും ഈ റിലേഷൻഷിപ്പിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിലും പേടിയാണ് പക്ഷെ എന്റെ പേഴ്സൻ സങ്കടപെടുന്നത് എനിക്ക് സഹിക്കാനും പറ്റത്തില്ല 🙏എന്തു ചെയ്യണമെന്ന് എനിക്ക് അറിയത്തില്ല ദേയിവമേ നേർവഴി കാണിച്ചു തരണേ 🙏🙏🙏🙏🙏എന്റെ പെഴസന്റ് പേരിലുള്ള ഫിഷനിയായ കാര്യങ്ങൾ എന്തു തന്നെയായാലും അതു മാറ്റി രക്ഷപ്പെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binuChandran-s4r
    @binuChandran-s4r 2 місяці тому +4

    100. %.. ശരിയാണ്

  • @SubithaMs-cu3vm
    @SubithaMs-cu3vm 2 місяці тому

    ഇത് 100% എന്റെ reading ആണ്.... എന്റെ ഷാജി എന്നിലേക്ക് വരാനായി ഞാൻ കാത്തിരിക്കുന്നു... പ്രാർത്ഥിക്കുന്നു... പോസിറ്റീവ് എല്ലാം ഞാൻ എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു..... Thank you universe.... Thank you 🙏

  • @Aami-wg5kf
    @Aami-wg5kf 2 місяці тому +3

    Ith ente reading aanu..Ithile ella positive energy um njan claim cheyyunnu.. Thankyou Daksha.. Thankyou Universe🙏❤

  • @ShibiiiNnn
    @ShibiiiNnn 2 місяці тому

    എത്ര കറക്റ്റ് reading.. Thank u ❤❤❤❤thank u universe 🙏🙏

  • @DivakaranMukalel
    @DivakaranMukalel 2 місяці тому

    മാഡം പറയുന്നത് വളരെ ശരിയാണ് കുറെ വർഷങ്ങൾക്കു ശേഷം പ്ലാനിംഗ് ൽ തന്നെ ബോധപൂവ്വം ഒഴിവായി പോയതാണ് എനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൃത്യമായി അറിഞ്ഞു തന്നെയാണ് ഒഴിവായി പോയത് ആള് ഒരു ഫാൻസി ലൈഫിൽ ഉള്ളതാണ് എനിക്ക് ഇവരെ ഇനി ഉൾക്കെ, ള്ളാൻ കഴിയില്ല എങ്കിലും മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ കഴിയുന്നില്ല

  • @Salmoncv-h4c
    @Salmoncv-h4c 2 місяці тому +3

    ഇതു എന്റ എനെർജി ആണ് മാം താങ്ക്യൂ യൂണിവേട്സ് 🙏🔥🔥🔥🔥🔥🔥🔥🙏🙏പേഴ്സനെ വാ വെൽക്കം ചെയ്തു കാത്തിരിക്കുകയാണ് ഞാൻ താങ്ക്യൂ യൂണിവേഴ്സൽ 🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @midha1351
    @midha1351 2 місяці тому

    വളരെ സത്യം ആണ്
    എന്നെ ഇത്രയും തകർത്തു കളഞ്ഞ വേറെ ആരും ഇല്ല
    വേരോടെ തകർത്തു കളഞ്ഞു

  • @remsashukkoor5147
    @remsashukkoor5147 2 місяці тому +2

    ശെരിക്കും correct റീഡിങ്. God ബ്ലെസ് ഓൾ

  • @ShibaKv-w8j
    @ShibaKv-w8j Місяць тому

    എനിക്ക് എല്ലാം അനുകൂലമായി വരട്ടെ എന്നും കാണാൻ ഞാൻ ആഗ്രഹിക്കുന്നു👍👍👍🆗🆗🆗❤️😍🥰

  • @reshmibabu5013
    @reshmibabu5013 2 місяці тому

    100% ശരിയാണ് എന്റെ കാര്യത്തിൽ. Thank you unniverse 🙏🙏🙏❤

  • @blessyrajeev7868
    @blessyrajeev7868 2 місяці тому +1

    ഇത് എന്റെ റീഡിങ് ആണ്. 100%. ഇതിലെ പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു. താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക് യു മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @Pramod847-dj4nx
    @Pramod847-dj4nx 2 місяці тому +3

    🙏🙏🙏🙏🙏 ❤️❤️❤️❤️❤️ ഒരുപാടൊരുപാട് നന്ദി എല്ലാം കറക്റ്റാണ്.. I ❤️ മാം.. യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ. ഇന്നലെ റീഡിങ് ഇല്ലാത്തതുകൊണ്ട് മനസ്സിന് ഒരു ചെറിയ വേദനപോലെ തോന്നിയിരുന്നു... എന്തൊക്കെയായാലും 🙏🙏🙏🙏🙏 ❤️❤️❤️❤️❤️...

  • @doubletech7814
    @doubletech7814 2 місяці тому +2

    എന്റെ പേഴ്സൺ എന്നിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു. സ്വാഗതം ചെയ്യുന്നു. താങ്ക് you യൂണിവേഴ്സ് 🙏

  • @KumariKumarisubran
    @KumariKumarisubran 2 місяці тому +1

    താങ്ക്യൂ യൂണിവേഴ്‌സ് താങ്ക് യൂ.പറഞ്ഞകര്യങ്ങളെല്ലാംകരക്ട്.ethrayyum പെട്ടന്ന് തിരിച്ചുവരണമേ.തങ്കു

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 2 місяці тому +2

    മം പറഞ്ഞതെല്ലാം ശരിയാണ്. എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചു എന്റെ അടുത്തേക്ക് വന്നാൽ രണ്ടും കയ്യും നീട്ടി സ്വീകരിക്കും. ഒരുമിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. കാത്തിരുന്നതാണ്.. എന്നിട്ടും എന്നെ ഇട്ടേച്ചു പോയി. ഇപ്പോഴും കാത്തിരിക്കുന്നു.എന്റെ ഏട്ടൻ എത്രയും വേഗം എന്റെ അടുത്തേക്ക് വരട്ടെ. തേർഡ് പാർട്ടി ആരായിരുന്നാലും എന്നെന്നേക്കുമായി ഒഴിഞ്ഞുപോട്ടെ

  • @Sunitha-k8u
    @Sunitha-k8u 2 місяці тому +2

    താങ്ക്യൂ മാഡം ഇത് എൻറെ എനർജിയാണ്❤❤❤

  • @jijijoy9117
    @jijijoy9117 2 місяці тому +1

    ഇത് എൻ്റെ റീഡിംഗ് ആണ് എല്ലാം പറഞ്ഞത് ശരിയാണ് 😢😢😢😢പക്ഷേ ഇപ്പോ എല്ലാം ബ്ലോക്ക് ആക്കി വെച്ചു പോയി😢😢 ബ്ലോക്ക് എല്ലാം മാറ്റി തിരിച്ച് വരുവാൻ ആഗ്രഹിക്കുന്നു കർത്താവേ അവരേ അനുഗ്രഹിക്കേണമേ നാഥാ എൻ്റെ ഉള്ളിൽ നല്ല വേദന ഉണ്ട് ഒരുപാട് തവണ വേദനിപ്പിച്ചു പോയി എന്നിട്ടും അവരോട് പൊറുക്കാൻ കരുണ ചെയ്യേണമേ

  • @pavananep8978
    @pavananep8978 2 місяці тому +1

    👍🏼👍🏼👍🏼👌🏼👌🏼👌🏼🌄🌄🌄🌞🌞🌞❤❤❤🙏🏼🙏🏼🙏🏼ILoveYouVeakthi🙏🏼🙏🏼🙏🏼 താങ്ക്യൂ ഗ്രാറ്റിറ്റ്യൂട്ട് എന്റെ വ്യക്തി എന്റെ സ്വന്തം വ്യക്തി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ നീ എന്റേത് മാത്രമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് പ്രപഞ്ചശക്തി🙏🏼🙏🏼🙏🏼

  • @SameeraSameerap
    @SameeraSameerap 2 місяці тому

    ശെരിയാണ് മേം മനസ്സിന് വേദന യാണ്........ 😭😭....... അവൻ വരട്ടെ ♥️♥️♥️mm

  • @SIVANMG-o1z
    @SIVANMG-o1z 2 місяці тому

    റീഡിഗ് പൂർണ്ണമായും ശെരി യാണ്. ഇല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു ❤

  • @RashirinuAsh
    @RashirinuAsh 2 місяці тому +1

    Thank u universe🙏thank u angels🙏thank u mahadeva🙏thank u krishna🙏thank u ammedevi🙏ithil paranjitulla ella positive energium njan ennilek attract cheyyunnu🙏❤️😌ente ella sopnagalum agrahagalum saadhich tharunna universinu orupadu orupadu nanniiii🙏🙏❤️❤️😌😌🤗🤗thank u god🙏❤️😌🙏🙏

  • @RashmiSivan-vp1fr
    @RashmiSivan-vp1fr Місяць тому

    This is my reading. I strongly claim for a reconciliation with my person. Thank you universe..Hare..Krishna 🙏🙏

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 2 місяці тому

    അവളു തിരിച്ചുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @oskut6804
    @oskut6804 2 місяці тому

    .ച്ച Soumini
    എല്ലാം ശരിയാണ് മേഡം താങ്ക്കൂ താങ്ക് യൂനാന്നായി വരട്ടെ പ്രപഞ്ചത്തിന് നന്ദി നന്ദിനന്ദി🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏

  • @UshaPrakash-jv8bd
    @UshaPrakash-jv8bd 2 місяці тому +2

    100%correct reading thanks universe
    Thsnks dhaksha

  • @P.AChandrika
    @P.AChandrika Місяць тому

    Thankyou universe thankyou divine Thankyou angel ......... jeevitha yathrayil swayam irangi poyavar e orikkalum ini koode koottan kazhiyilla bhool nalla anugal theernnu poyittillayennu irangi poyavar manasilakkanam ...........🎉🎉🎉🎉🎉 17:04

  • @karunnair5428
    @karunnair5428 2 місяці тому

    റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam, Thank you Universe💞💞💞💞💞🙏🙏🙏🙏🙏

  • @HanithaLal
    @HanithaLal Місяць тому

    എല്ലാം ശരിയാണ് വാവ വരുമ്പോൾ വരട്ടെ ഞാൻ നല്ല പോലെ നോക്കും

  • @LalithaKumary-jd4bl
    @LalithaKumary-jd4bl Місяць тому

    താങ്കുയൂ. യൂണിവേസ് താങ്കുയൂ മേടം തങ്കു ഗോഡ് 🙏🙏🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 місяці тому

    പോസിറ്റീവ് അട്രാക്ട് ചെയ്യുന്നു 🙏❤️🙏...Thank you Universe 🙏🙏🙏

  • @aiswaryaac3302
    @aiswaryaac3302 2 місяці тому

    Eee reading njan claim cheyyunnu, Eee reading lie Ella positives um ennileyk attract cheyyunnu
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏
    Ente husband ennnod ellam thurannu paranju sathiyam manisilaakki thirichu vannathil njan Universe noodu nandhi parayunnu Thank you universe ❤️❤️🙏

  • @Sinimol-p2p
    @Sinimol-p2p 2 місяці тому

    👌👌👌👌👌പൊളി റീഡിങ് എന്റെ ലൈഫ് 👍👍👍

  • @geethamani6965
    @geethamani6965 2 місяці тому

    വളരെ കറക്ടായിട്ടുള്ള റീഡിംഗാണ്. Thankyou universe ❤❤Thankyou mam❤❤❤

  • @vindyavindya3861
    @vindyavindya3861 2 місяці тому +1

    Correct reading 😢Thank you universe ❤i claim it

  • @Hs25tha
    @Hs25tha 2 місяці тому +2

    Third paraty amma annnu. Separtion ayirunnu ippo on and off situation annu i strongly Claim all. Positive energies and immediately permanent reuion and marriage committement with my person ❤️thank you unniverse 🙏thank you divine🙏thank you angles 🙏thank you god🙏

    • @Sarahwawi
      @Sarahwawi 2 місяці тому

      Entem 3rd party amma aanu

  • @Kavkav890
    @Kavkav890 2 місяці тому

    Claim all positive energy❤️ thank you universe❤️🤍

  • @suniladevi1501
    @suniladevi1501 Місяць тому

    എന്റെ കാര്യം ഇതിൽ പറഞ്ഞു പോലെ മുഴുവൻ ശരിയാണ്

  • @Sunila-l2z
    @Sunila-l2z Місяць тому

    ഒരുപാട് വേദന ഞാൻ അനുഭവിച്ചു ഇനി തീരുമാനം എന്താ എന്ന് എടുക്കട്ടെ തല്ല മനസോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏 യൂണിവേഴ്സ് കൂടെ ഉണ്ടാവണം നദി🙏

  • @anithakkv5011
    @anithakkv5011 2 місяці тому

    100% correct reading
    അനുഭവം ഒരു പാഠം
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏

  • @nandhanaaniyan7340
    @nandhanaaniyan7340 2 місяці тому

    Njan agrahichathpole njan swapnam kandathupole ninnodoppamulla life athenikku Ente Universe ninnilooode sadhichu thannu. Thank you Universe🙏🏻. Enneyum avaneyum thammil onnippichathinu njan agrahichathu polulla love care ellam enikk avanil ninnum lebhikkunnathin Thank you UNIVERSE🙏🏻THANK YOU🙏🏻UNIVERSE🙏🏻
    I TRUST GOD🙏🏻 I TRUST UNIVERSE🙏🏻 AND I TRUST I LOVE MY PARTNER💙

  • @shylamaria
    @shylamaria 16 днів тому

    എൻ്റെ റീഡിങ്ങാണ് ഇത് മൂഫോൺ ചെയ്യാൻ പോകുന്നു ശനിയാഴ്ച ഈഡിസംബർ അവസാന ശനി താങ്ങാൻ പറ്റില്ല കല്യാണം കഴിഞ്ഞിട്ട് രണ്ടര കൊല്ലം റീഡിങ് തന്നതിന് നന്ദി ഇനി റീഡിങ് കേൾക്കാൻ ഞാൻ ഉണ്ടാവും എന്ന് അറിയില്ല ആരും വേദനിപ്പിക്കാത്ത ലോകത്തതാങ്ക്സ്

  • @abhieh_
    @abhieh_ 2 місяці тому +1

    Accurate reading thank you universe claim positive energy❤

  • @AneeshRp-ir5gs
    @AneeshRp-ir5gs 2 місяці тому

    🙏🙏🙏അവൾ എത്രയും പെട്ടെന്ന് തന്നെ വരട്ടെ ന്റെ R ❤️❤️❤️❤️A+R

  • @sindhudinesh1645
    @sindhudinesh1645 2 місяці тому

    Ella positive energy ennilekku attract cheyyunnu 🙏🙏🙏 thank you universe 🙏🙏🙏🙏

  • @beenadasan5377
    @beenadasan5377 2 місяці тому +1

    സൂപ്പർ 👌👍❤️❤️❤️

  • @rejinkalarickal1685
    @rejinkalarickal1685 2 місяці тому

    പറഞ്ഞ കാര്യങ്ങൾ സത്യം....
    എല്ലാം നല്ലതിനാവട്ടെ 😊
    താങ്ക്യു യൂണിവേഴ്‌സ് 🥰🥰🥰

  • @SuryaBibin-c4g
    @SuryaBibin-c4g 2 місяці тому +1

    💯 സത്യം Thank you so much Jesus ❤❤❤

  • @Udayappan-n4f
    @Udayappan-n4f 29 днів тому

    റീഡിങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 місяці тому

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏 നമ്മുടെ സ്നേഹം സത്യം ആണെങ്കിൽ നമ്മളെ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചെങ്കിൽ അതിന്റെ തിരിച്ചടി വലുതാണ് വന്നത് വന്നു അദ്ദേഹം അധികം വിഷമിക്കാതെ ഇരിക്കട്ടെ 👍 പ്രപഞ്ച ശക്തി തീരുമാനിക്കട്ടെ 🙏🙏👍

  • @Sinimol-p2p
    @Sinimol-p2p 2 місяці тому

    എന്റെ രാധാകൃഷ്ണൻ ന്മാർക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @AnilKumar-ee5ef
    @AnilKumar-ee5ef 2 місяці тому

    എല്ലാം ശരിയാണ് എന്നും വിളിക്കും ബ്ലോക്ക്‌ ആണ് ചിലപ്പോൾ മറ്റും പിന്നെ ബ്ലോക്ക്‌ ആകും എന്നും കാണും മിണ്ടാതെ പോകുന്നു മിണ്ടിയാൽ പിന്നെ വഴക്ക് ആകും അതാണ് അവസ്ഥ 🙏🏻🙏🏻🙏🏻

  • @alphonsaanusha247
    @alphonsaanusha247 2 місяці тому

    Thank you Universe 🎉❤
    Thank you God 🎉❤
    Thank you Angels 🎉❤
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power 🎉❤
    Thank you msm🎉❤

  • @Anupama-lu2er
    @Anupama-lu2er 2 місяці тому

    താങ്ക്യൂ ദക്ഷ ❤100%കറക്റ്റ് ആണ് റീഡിങ്. 7വർഷം ആയി തേർഡ് പാർട്ടി എന്റെ പേർസണെ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ചു വച്ചിട്ട്, അനുഭവിക്കണം എന്നോട് ചെയ്ത ചതിയുടെ വേദന തിരിച്ചും അനുഭവിച്ചു മനസ്സിലാക്കണം, എന്റെ പേഴ്സൺ തേർഡ് പാർട്ടി യെ വിട്ട് എന്നിലേക്ക്‌ വരണം, താങ്ക്‌യൂ യൂണിവേഴ്സ് 🙏🥰👍

  • @surajmr1800
    @surajmr1800 2 місяці тому

    എല്ലാം മഹാദേവന്റെ തീരുമാനംപോലെ നടക്കട്ടെ.
    ഓം നമഃ ശിവായ 🙏🙏🙏
    💯%റീഡിങ് ok
    നന്ദി ദക്ഷ 🙏🙏🙏

  • @ParvathyParvathy-w1r
    @ParvathyParvathy-w1r 2 місяці тому +1

    Yes mam ithu ente currect reading anu 🙏🙏🙏🙏🙏
    Thankyou mam
    Thankyou Universe🙏🙏🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar 2 місяці тому +1

    ഞാൻ ഇപ്പൊ എന്നെ തന്നെ സ്നേഹിക്കുന്നു.

  • @SheebaR-z1c
    @SheebaR-z1c 2 місяці тому

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @kuruvi2009
    @kuruvi2009 2 місяці тому

    Thank you universe 🙏🙏🙏🙏. I strongly believe and claim all this positive energies.....

  • @valsakk8261
    @valsakk8261 2 місяці тому +1

    100% ഇത് എന്റെ റീഡിങ് ആണ് അവൻ ചതിച്ചു 😢അവൻ അനുഭവിക്കും 👍🏼

  • @lalchandran6334
    @lalchandran6334 2 місяці тому +1

    യൂട്യൂബിലെ ഇതരത്തിലുള്ള പല ചാനലുകളിലെ റീഡിങ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത് ഒരു സംഭവം തന്നെ 👍. പക്ഷെ ഞാൻ എന്റെ പഴയ കൂട്ടുകാരിയുടെ വിളിക്കായി കാത്തിരിക്കുന്നു 😄❤️🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 місяці тому

    Njan universinodu otiri aduthu, ethilulla ella positive energiesum strongayi claim cheyyunnu 🙏🙏🙏

  • @ajithak3194
    @ajithak3194 2 місяці тому +1

    കറക്ട് റീഡിംഗ് . Thank you 🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 місяці тому +1

    Super reading ❤️Thankyou unniverse ❤️Thankyou Angel's ❤️Thankyou Divine ❤️Thankyou god ❤️Thankyou mam ❤

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 2 місяці тому +1

    അവൾ എന്നിലേയ്ക്ക് തിരികെ വന്നാൽ ഞാൻ അവളെ സ്വീകരിക്കും. 🙏🙏🙏
    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 2 місяці тому +2

    എനിക്ക് ആ ബന്ധം എനി വേണ്ട mam😢😢😢.. ഞാൻ വേറെ ആരെയും. അവരെപ്പോലെ കണ്ടിട്ടില്ല. But അവർ എന്റെ സ്നേഹം മനസ്സിലാക്കാതെ 😢😢മറ്റുള്ളവരുടെ കൂടെ പോകും. അവരുടെ മുന്നിൽ നിന്ന് എന്നെ inselt ചെയ്ത് സംസാരിക്കും 😢😢😢.. ഞാൻ അവിടുന്ന് പിടിച്ചു നിക്കും 😢. വീട്ടിൽ വന്നു room പൂട്ടി കരയും... ഒന്നും മിണ്ടാതെ ജീവിതത്തിൽ നിന്നും ഓടിപ്പോകുവാ.. കുറെ ക്കഴിഞ്ഞു സ്നേഹത്തോടെ തിരിച്ചു വരിക.... ആ ബന്ധം രണ്ടാഴ്ച ഉണ്ടാകും പിന്നെ രണ്ടു വീണ്ടും അവഗണന 😢😢. ഞാൻ എന്താ വേണ്ടേ mam... മടുത്തു 😒😒😒. മറക്കാനും പറ്റുന്നില്ല.. സ്നേഹിക്കാനും പറ്റുന്നില്ല 😒😒😒. 🙏🏼🙏🏼

  • @chinchuravindran3062
    @chinchuravindran3062 2 місяці тому +1

    Ys ❤ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു എന്നാലേ എനിക്ക് എന്റെ മോനെ nannyi നോക്കാൻ പറ്റു എല്ലാത്തിനും കൂട്ട് ആയി എന്റെ മഹാദേവൻ കൂടെ ഉണ്ട്......

  • @VivekR-ym8oo
    @VivekR-ym8oo 2 місяці тому +1

    മാം... പറഞ്ഞതൊക്കെ സത്യം ആണ്.. എനിക്ക് തന്ന വാക്കുകൾ ഒന്നും പാലിക്കാതെ ആണ് അവൾ റജിർഡർട്ടി സിറ്റുവേഷൻ ഇൽ പോയത്... പക്ഷേ അവളോട്‌ എനിക്ക് യാതൊരു ദേഷ്യവും ഇല്ലാ... കാരണം അവളുടെ സാഹചര്യം എനിക്ക് നന്നായി അറിയാം... അടി അവളോട്‌ തോന്നിയ സ്നേഹം ഇപ്പോൾ കൂടിയിട്ടേ ഉള്ളൂ.... ഒരിക്കലും അവളെ വെറുക്കാൻ എനിക്കാവില്ല.... മാം പറഞ്ഞതെല്ലാം സംഭവിക്കട്ടെ.... ഞാൻ ആഗ്രഹിക്കും പോലെ അവൾ എന്നിലേക്ക്‌ മടങ്ങി വരട്ടെ.... ആ ഒരു പ്രാർത്ഥന ആണ് എപ്പോഴും... അവളുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു.... താങ്ക്സ് ഫോർ റീഡിങ്.... താങ്ക് യു യൂണിവേഴ്സ്...

  • @Jimcheriyachanassery
    @Jimcheriyachanassery 2 місяці тому

    ഇതിൽ പറയുന്നതെല്ലാം ഇന്നലെ സംഭവിച്ചു -
    എല്ലാറ്റിനും എല്ലാവരോടും വളരെ നന്ദിയുണ്ട്🙏🏻
    പതിവായി എന്നെ ചുറ്റി തുള്ളി തുള്ളി രാവിലേപറന്നിരുന്ന വെളുത്ത ചെറിയ ചിത്രശലഭങ്ങളിൽ ഒന്ന് എൻ്റെമേൽ വന്നിരുന്നു !!
    അത്കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോഴാണ് എല്ലാം സംഭവിച്ചത് !!! 🙏🏻
    ഇനി പഴയപോലെ അടുപ്പമില്ലെങ്കിലും വളരെ അകന്ന്പോകാതിരുന്നാൽ മതിയായിരുന്നു...
    ഒരിക്കൽകൂടി നന്ദിപറഞ്ഞ്
    നിർത്തട്ടെ ❤️🙏🏻
    🙏🏻ഓം നമഃ ശിവായ🙏🏻