മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറി ചെടികൾ | What to plant in rainy season

Поділитися
Вставка
  • Опубліковано 24 лис 2024
  • #chillijasmine #rainyseason #whattoplant #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 104

  • @sayanorarose
    @sayanorarose Рік тому +24

    ചേച്ചിയുടെ ക്ലാസുകൾ കണ്ടു കണ്ടു ഇപ്പൊ ഒരു കുഞ്ഞ് പച്ചക്കറി തോട്ടവും ചെറിയൊരു ഗാർഡനും സെറ്റ് ചെയ്തു 😍😍.... ഫലവൃക്ഷങ്ങൾ വാങ്ങി തരാൻ വീട്ടിൽ വഴക്ക് ഉണ്ടാക്കൽ ആണ് ഇപ്പൊ 🥴

    • @ChilliJasmine
      @ChilliJasmine  Рік тому +8

      വഴക്കൊന്നും ഉണ്ടാക്കേണ്ട. കുറച്ചു കുറച്ചായി വളർത്തിക്കോണ്ടു വന്നാൽ മതി.

    • @sayanorarose
      @sayanorarose Рік тому

      @@ChilliJasmine 🤗🤗

    • @safiyarazak3604
      @safiyarazak3604 Рік тому

      Chechintaduth mulagintey vith undo

  • @sherlyng8542
    @sherlyng8542 Рік тому +5

    Looking for this video.
    Going to plant everything.
    Thanks a lot Bindu
    Dr.Sherly

  • @rekhaudayan6206
    @rekhaudayan6206 Рік тому +5

    വളരെ ഉപകാരപ്രദമായ വിഡിയോ ആയിരുന്നു ചേച്ചി

  • @Sarika-ek3uw
    @Sarika-ek3uw 6 місяців тому

    Videos kandu pachauri vithu nadan prajodanamayi thanks chechi

  • @sunithakurup952
    @sunithakurup952 Рік тому +1

    Good morning Bindu Maam, ur videos are always inspiring. Pls tell us about how you get and set those thermocol boxes for cultivation.

  • @jincybinu7198
    @jincybinu7198 Рік тому

    Nokkiyirunna video aanu thanks chechy

  • @shinunayarukandi6683
    @shinunayarukandi6683 6 місяців тому

    തക്കാളി മഴക്കാലത്തു കൊള്ളാം...

  • @SumaEkm-kx4cl
    @SumaEkm-kx4cl Рік тому

    Chechi vedio ishtamayi ella vedio kanum❤

  • @komalampr4261
    @komalampr4261 Рік тому +2

    Super

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    നന്നായിട്ടുണ്ട് 👍

  • @rinzyabdul932
    @rinzyabdul932 5 місяців тому +1

    പയർച്ചെടിയും ചീരയും പറ്റില്ലേ pls reply

  • @sudhamkkunchu1000
    @sudhamkkunchu1000 Рік тому +2

    Thanku❤️

  • @anjanaajayan9731
    @anjanaajayan9731 Рік тому +1

    കൃഷി ചെയ്യാൻ മടിവെരുമ്പോൾ chilli Jasmine nte videos കാണുമ്പോൾ വീണ്ടും കൃഷി ചെയ്യാൻ ഉള്ള interest ഉണ്ടാകും

  • @santhoshka3645
    @santhoshka3645 Рік тому +1

    Super.

  • @bareeratm1307
    @bareeratm1307 Рік тому

    Super😍😍😍😍

  • @irisjose1571
    @irisjose1571 Рік тому +2

    👌🏻👌🏻 മോളെ ഞാൻ നോക്കിയിരുന്നു., എന്റെ വെള്ളീരി ചെടിയിൽ 0:53 പൂ വന്നു 🌷

    • @ChilliJasmine
      @ChilliJasmine  Рік тому

      കായ്കളും ഇഷ്ടം പോലെ ഉണ്ടാകട്ടെ.

  • @roshinisatheesan562
    @roshinisatheesan562 Рік тому

    👏👏👏🤝👍🙏❤️🥰❤️ Super

  • @rekhapkrekha1905
    @rekhapkrekha1905 Рік тому +1

    Ipo endhu valla kodukka please

  • @RX_XAVIER
    @RX_XAVIER Рік тому

    Thakkalichedi mazhayath nattal cheennupoville mam?

  • @lillyjose9372
    @lillyjose9372 Рік тому

    very useful information. Thank you so much. God bless you. Love from Thrikkakara.🎉🎉🎉

  • @jahafar3802
    @jahafar3802 Рік тому

    👍

  • @WalkWithSachu
    @WalkWithSachu 5 місяців тому

    Chechi.. ഞാവൽ വിത്ത് ഇട്ടു മുളച്ചു ഇനി പരിജരണം പറഞ്ഞു തരുമോ????

    • @ChilliJasmine
      @ChilliJasmine  5 місяців тому +1

      വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന ചെടി കായ്ക്കാൻ താമസം വരും.

  • @rajeswariprabhakarlinekaje6069

    🙏

  • @jithikarevindran5024
    @jithikarevindran5024 Рік тому +1

    Ee box nte adiyil thula idano vellam ozhuki pokan?

  • @bindhupras2512
    @bindhupras2512 Рік тому

    👍👍😊

  • @naina0750
    @naina0750 Рік тому +3

    ആന്റി, മധുരകിഴങ്ങ് കൃഷിയെക്കുറിച്ച് പറയാമോ??? 🙂

  • @fbn1809
    @fbn1809 Рік тому

    Bindu chechi....vegetable seeds evidunna vangunnath...hybrid varieties aano

  • @shilpashilpavava
    @shilpashilpavava 5 місяців тому

    എങനെ ചേച്ചി ചെറിയ ചെടിയിൽ നിന്ന് തന്നെ കായ്കൾ പിടിക്കുന്നത് ടിപ്സ് ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  5 місяців тому

      എല്ലാത്തിനുമുള്ള ടിപ്സ് വീഡിയോ ഇടുന്നുണ്ട്.

  • @padmavathys7472
    @padmavathys7472 Рік тому +1

    Chulli kambu avidethanne ittathentha

  • @sangeethafancy1903
    @sangeethafancy1903 Рік тому +4

    ഈ തെർമോക്കോൾ ബോക്സ്‌ എവിടുന്നാ കിട്ടുന്നത് ❤

  • @ManuachuManuachu
    @ManuachuManuachu Рік тому

    🥰🥰

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому

    Round valya vazhuthananga vithu kittumo? Vedio Super..

    • @ChilliJasmine
      @ChilliJasmine  Рік тому

      Thanks
      Tharam

    • @SushisHealthyKitchen
      @SushisHealthyKitchen Рік тому

      @@ChilliJasmine thanks.. Engane kittum? Njyan punalur anu. Athupole thermocol upayogichu krishi cheythal mazha seasonil ath potti pokille? Paranju tharumo?

  • @GtdDgc
    @GtdDgc Рік тому +1

    ചേച്ചി ഈ ബോക്സ് മീൻ മാർക്കറ്റിൽ നിന്നാണോ മേടിയ്ക്കുന്നത് .ഇതിന്റെ വില വരുന്നത് എങ്ങനെയാ

  • @lijishap361
    @lijishap361 Рік тому

    ചേച്ചി പച്ച കക്ക എവിടെ കിട്ടും. ഒരു വീഡിയോ ചെയ്യാമോ

  • @YasinGarden
    @YasinGarden Рік тому

    👍👍👍👍

  • @sreedevinair5009
    @sreedevinair5009 Рік тому

    Chechi evide ninnanu seeds vangunnath

  • @kavuu3814
    @kavuu3814 Рік тому

    Plants nattirikunna box evidunna vaangiye? Ethra rupaya?

  • @jus4327
    @jus4327 Рік тому

    Mazha time alle apol potting mix enganeyanu parayamo, nanajal cheliyakuna mannu annu.

  • @jinshadjinshad6654
    @jinshadjinshad6654 5 місяців тому

    ഇപാത്രം എവിടെനിന്നു കിട്ടും

  • @sree1968
    @sree1968 Рік тому

    ചേച്ചി വിത്തുകൾ എവിടുന്നാണ് വാങ്ങുന്നത്?

    • @ChilliJasmine
      @ChilliJasmine  Рік тому

      കോട്ടയത്തുള്ള ഒരു വളം വിൽക്കുന്ന കടയിൽ നിന്നാണ്

  • @ചിന്നുബാലൻ

    ഇന്ന് കോട്ടയത്ത് തീ വെയിലായല്ലോ മഴ മാറിയതാവാം

  • @HariHaran-xp8jb
    @HariHaran-xp8jb Рік тому +1

    Hai

  • @sajithas.y5665
    @sajithas.y5665 Рік тому

    ചേച്ചി പാലക് ചീര ഇപ്പോൾ നടാൻപറ്റുമോ

  • @sobhavenu9040
    @sobhavenu9040 Рік тому

    ആന്റി ചതുരപയർ നടണ്ടത് എപ്പോഴാണ് viedo സൂപ്പർ 😘😘

  • @anniexavier4106
    @anniexavier4106 Рік тому

    ഇവിടെ ഒക്കെ മീൻ വരുന്നത് പ്ലാസ്റ്റിക് ബോക്സ്‌ ഇൽ ആണ് 😊

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇപ്പോൾ ഇത്തരത്തിലുള്ള ബോക്സുകൾ വരുന്നില്ല.

  • @sinisadanandan1525
    @sinisadanandan1525 6 місяців тому +2

    മഴക്കാലത്തു തക്കാളി വിണ്ടു കീറി ചീഞ്ഞു പോവാറുണ്ട് എനിക്ക് 😔

  • @rejanisreejithrejanisreeji2712

    ചേച്ചി എന്റെ വഴുതന ഫുൾ ഉറുമ്പ് ആണ് ചെടി നശിക്കൻ തുടങ്ങി എന്ത് ചെയ്യും ചേച്ചി പ്ലീസ് റിപ്ലൈ

  • @anjalikanoon
    @anjalikanoon Рік тому

    പുതിയ സബ്സ്ക്രൈബ്ർ ആണ്. ഞാൻ നേരത്തെ ചെയ്തിട്ടുണ്ട് കൃഷി . നല്ല റിസൾട്ട്‌ ആയിരുന്നു. അതുകൊണ്ട് വീണ്ടും തുടങ്ങി.

    • @ChilliJasmine
      @ChilliJasmine  Рік тому +1

      നമുക്കൊരുമിച്ച് ചെയ്യാം.

  • @shamnashafishafi8717
    @shamnashafishafi8717 Рік тому

    Useful video

  • @ananthakrishnanas971
    @ananthakrishnanas971 Рік тому

    വെണ്ടയുടെ വാട്ടരോഗത്തിന് എന്താ പ്രതിവിധി

    • @ChilliJasmine
      @ChilliJasmine  Рік тому

      പ് സൂഡോമോണാസ് കലക്കി ചുവട്ടിലൊഴിക്കുക.

  • @HariHaran-xp8jb
    @HariHaran-xp8jb Рік тому +3

    മഴക്കാലത്ത് ജൈവ സ്ലെറി ഒഴിയ്ക്കണോ.. പ്രയോജനമുണ്ടോ?

  • @anniexavier4106
    @anniexavier4106 Рік тому +1

    കൊച്ചി

  • @rajanirajani7712
    @rajanirajani7712 Рік тому

    ഈ ബൊക്ക്സ് എവിടുന്നാണ് വാങ്ങുന്നത്

  • @anniexavier4106
    @anniexavier4106 Рік тому

    അത് തെർമോക്കോൾ കൊണ്ടുണ്ടാക്കിയതാണോ 😟

  • @sindhulakshmanan7847
    @sindhulakshmanan7847 Рік тому

    മഴക്കാലത്ത് സ്ളറി ഇട്ട് കൊടുത്താൽ വേര് ചീയൽ വരുമെന്ന് കണ്ടു..???

    • @ChilliJasmine
      @ChilliJasmine  Рік тому

      ഞാൻ എല്ലാക്കാലത്തും സ്ലറി കൊടുക്കാറുണ്ട്. ചുവട്ടിൽ കെട്ടി നിൽക്കാതിരുന്നാൽ മതി

  • @nisanazar4183
    @nisanazar4183 Рік тому

    ഈ ബോക്സ്‌ എവിടുന്നാ കിട്ടുക

  • @amalababu4922
    @amalababu4922 Рік тому

    മഴ കൂടുതൽ കൊണ്ടാൽ ചീഞ്ഞ് പോവില്ലേ

    • @ChilliJasmine
      @ChilliJasmine  Рік тому

      എന്റെ ചെടികൾക്ക് അങ്ങനെ കുഴപ്പമൊന്നും കണ്ടിട്ടില്ല.

    • @amalababu4922
      @amalababu4922 Рік тому

      തക്കാളി യുടെ കൂമ്പ് ചീഞ്ഞ പ്പോലെ വരുന്നു

  • @aboobacker4191
    @aboobacker4191 Рік тому

    WAZUDHNAYUDYELAILNIRAYEORUTHARAMPZUKKALVARUNNUENDACJEYANDAD

  • @SinderllaBenny
    @SinderllaBenny 5 місяців тому

    ' ചേച്ചി എനിക്ക് നമ്പർ ഒന്നു തരാമോ

  • @Abhinav_vinod_remya
    @Abhinav_vinod_remya 6 місяців тому

    Super