ബിന്ദു ചേച്ചി, ഇന്നത്തെ ക്ലാസ്സ് നല്ല ഒന്നാന്തരം തന്നെ. ഒരു അഞ്ച് വ്ലോഗിനുള്ള കാര്യങ്ങൾ ഒന്നിലാക്കാതെ അഞ്ചായിട്ടായാൽ ചേച്ചിയ്ക്കും പ്രയോജനമല്ലേ എന്ന് വെച്ചിട്ട് പറഞ്ഞതാ. ഒരുകാര്യം ചേച്ചിയെ ഓർമിപ്പിക്കുന്നു. ചേച്ചി വിചാരിച്ചാൽ വളരെ ഈസിയായി അതും പറ്റും. ഇത്രയും പുക്കളും പച്ചക്കറികളും എല്ലാം ഉള്ള ചേച്ചിയുടെ വീടിന്റെ തണലത്തായി "ഒരു തേ നീച്ച പ്പെട്ടി വെച്ച് അത് നിറച്ചും തേൻ നിറയുന്നതും ആ തേൻ ചേച്ചിയുടെ കൈ കൊണ്ട് എടുക്കുന്നതും കാണാൻ ഞങ്ങൾ കൊല്ലം കാർക്ക് ഒരാഗ്രഹം "🙏🙏🙏🙏🙏🙏reply തരണമേ 🙏🙏🙏🙏
ഉഗ്രൻ ഐഡിയ, എനിക്ക് ഇഷ്ടം ആണ്, എനിക്ക് പ്രചോദനം ആയി.എന്റെ വീട്ടാവശ്യത്തിനുള്ള വെണ്ട, തക്കാളി, മുളക്, പയർ ഇവ ലഭിക്കും.thank you for your good information.
Thankyou ചേച്ചി👍എന്റെ ചെടികൾ potting tray ഇൽ നിന്ന് മണ്ണിലേക്ക് മാറ്റി വയ്ക്കുമ്പോൾ വളർച്ച മുരടിച്ചു നിൽക്കുന്നു, നട്ടിട്ടു കാര്യമായ വളർച്ചയില്ല, അതെന്താ
ചേച്ചി ടെ vedeos കണ്ടിട്ട് ഞാനും കുറെ പരീക്ഷണം തുടങ്ങീട്ടുണ്ട് എങ്ങനെ ഫോട്ടോ അയക്കും ചേച്ചി??? പിന്നെ ചീര മുളച്ചു ബട്ട് അങ്ങോട്ട് ജീവൻ വരുന്ന പോലെ തോന്നുന്നില്ല എല്ലാം ചീഞ്ഞുപോകോ ആവോ
ചേച്ചി ഞാൻ തക്കാളി നട്ടു നിറയെ പൂക്കൾ വന്നു പക്ഷെ അതെല്ലാം പൊഴിഞ്ഞു പോയി അതിലെ ഇലകളെല്ലാം കട്ടിയായി എന്തു കൊണ്ടാണ് അങ്ങനെ ആയത് എനിക്ക് ഭയങ്കര വിഷമം ആയി
ചേച്ചി സോപ്പും വിനാഗിരിയും എത്ര അളവ് എടുക്കണം അത് തിളപ്പിക്കണോ? എന്റെ തക്കാളിയുടെ കൈകൾ ഉണങ്ങി പോകുന്നു. അതിന് എന്താണ് പ്രതിവിധി . ഞാൻ രണ്ട് നേരവും നനയ്ക്കാറുണ്ട്.
കൊള്ളാം ചേച്ചി.നന്നായി മനസ്സിലായി.ചേച്ചിക്ക് എത്ര ലൈക് തന്നാലും മതിയാവില്ല
Thanks
നല്ല അവതരണം. നല്ല രീതിയിൽ മനസിലാക്കി തരുന്നു. 🥰🥰
ബിന്ദു ചേച്ചി, ഇന്നത്തെ ക്ലാസ്സ് നല്ല ഒന്നാന്തരം തന്നെ. ഒരു അഞ്ച് വ്ലോഗിനുള്ള കാര്യങ്ങൾ ഒന്നിലാക്കാതെ അഞ്ചായിട്ടായാൽ ചേച്ചിയ്ക്കും പ്രയോജനമല്ലേ എന്ന് വെച്ചിട്ട് പറഞ്ഞതാ. ഒരുകാര്യം ചേച്ചിയെ ഓർമിപ്പിക്കുന്നു. ചേച്ചി വിചാരിച്ചാൽ വളരെ ഈസിയായി അതും പറ്റും. ഇത്രയും പുക്കളും പച്ചക്കറികളും എല്ലാം ഉള്ള ചേച്ചിയുടെ വീടിന്റെ തണലത്തായി "ഒരു തേ നീച്ച പ്പെട്ടി വെച്ച് അത് നിറച്ചും തേൻ നിറയുന്നതും ആ തേൻ ചേച്ചിയുടെ കൈ കൊണ്ട് എടുക്കുന്നതും കാണാൻ ഞങ്ങൾ കൊല്ലം കാർക്ക് ഒരാഗ്രഹം "🙏🙏🙏🙏🙏🙏reply തരണമേ 🙏🙏🙏🙏
Thank you
ഞാൻ വെണ്ട വിത്ത് വാങ്ങി വെച്ചിട്ടുണ്ട് കുറചെടുത് അങ്ങനെതന്നെ ഇട്ടു കൊടുത്തു മുള ചില്ല ഇനി ഇങ്ങനെ ചെയ്തു നോക്കാം thanks chechi
Exactly what I am looking for!❤❤
Bindu you are great. I don't miss any of your tips you are teaching a to z. If I'm not wrong you are basically a teacher
Thanks a lot
സൂപ്പർ വിവരണം ഇങ്ങനെ വേണം കാര്യങ്ങൾ പറയാൻ ❤👌
Thanks
എനിക്ക് എല്ലാ vendayum ഇഷ്ടം.
Thank you for the information
👌👌👌 Super
എനിക്കിഷ്ടം ആനക്കൊമ്പൻ വെണ്ട
എനിക്കും.
Super. Cheriya vendama ishtam
Super
ഉഗ്രൻ ഐഡിയ, എനിക്ക് ഇഷ്ടം ആണ്, എനിക്ക് പ്രചോദനം ആയി.എന്റെ വീട്ടാവശ്യത്തിനുള്ള വെണ്ട, തക്കാളി, മുളക്, പയർ ഇവ ലഭിക്കും.thank you for your good information.
Hi Bindhu.... Bindhunte videos ellam valare inspiration tharunnathanu...👍👍
Thanks
Super എപ്പിസോഡ് ചേച്ചി.... Congrats 🥰🥰
Thanks
Anchu chuvadu pachapayar oru chattiyil nattu nokko. Valarae pettannu payar kittum. Thudakkakarku pareekshanathinayi paranjathanu. Enikku nalla velutha anakomban vendayanullathu. Taste koodum. Shikharangal kooduthal ullathinal deerka kalam vilavu kittum. Thank you.
എനിക്കിഷ്ടം നമ്മുടെ ചെറിയ വെണ്ടയാണ്.
നന്നായിട്ടുണ്ട് ചേ ച്ചി.
Good lecture n demo👍
Thanks
നല്ല വീടിയൊ.കോട്ടിങ് മിക്സ് എന്നു വചാൽ എന്നതാണ്
ചേച്ചി തക്കാളി ഒത്തിരി വലുതായാലും അതിൽ തക്കാളി കായ് വരുന്നില്ല അതെന്താന്താണ്
NallaAvatharanam
നന്നായിട്ടുണ്ട് ചേച്ചി , super Class
Thanks
Super information
Hai mam jhan oru sadaranna veettamayannu....athinal aniku krishi cheyan prethyeka chilavulla krishikulla sambathikam ela .athukomdu aniku kurachu samsayangal ullathu theerthu tharamo...
Alluppdiku pakaram mutta thodu podichathim...veppin pinnakinu pakaram...veppinte kariyilayum...sudomonnosinu pakaram sheema konnayude elayum oke use cheythal mathiyakumoo...athupole...jivaslery yil kadala pinnakinu pakaram kapalandi podichu cherkattee..!!! Akamsayode jhan kathirikunu...marupadikayi.. please reply mam🙏
Chertholooo
Hai, Bindu very inspiring vedeos,, thanks a lot,one dout,plz reply, pachamulakinum, tomato 🍅 charam upayogikamo?
Yes
Thank u Bindu
Hai chechi thank you
Super chechi ❤
Thanks chechi🥰🥰
😘😂 ningalude video ishtappettu 👍👍like cheythotund
Thank you
Thank u chechi
അടിപൊളി 👌👌👌🌹🌹🌹🙏
ആനക്കൊമ്പൻ 👍👍
എനിക്കും.
സൂപ്പർ
Lovely videos
Thanks
Super chechi tq
Bindu teacher,sugano
Super. Thank you
ഞാൻ ഒരു തുടക്കക്കാരി ആണ്. 👌🏻👌🏻ക്ലാസ്സ് ആണ്.പ്രോടീൻ mix gardens ഇൽ കിട്ടുമോ ?
Aanakomban ee dram evidunnankittunnath nganum krishi cheyunnund cover adi bagam keed varum tharmo calboxo cannaso aanenkil nannayirikum.
fish market
clorine water chedikalku ozhikamo
Chlorine water thurannu vechu chlorine poyikkazhiyumpol ozhikkam
നല്ല വീഡിയോ.. ഒരു ടീച്ചറിന്റെ ക്‌ളാസിൽ ഇരുന്ന സുഖം 👍👍
Chechi vellariyuday ilakal pazhukkukayum chila vellarikal valuthakumbol puzhu kuthu polay hol veenu kedakunnu athin enthu cheyyanam
Ilakal pazhukkunnathu vellam koodukayo kurayukayo cheyyunnathukondakam. Kayeecayude shallyam mattanam
എനിക്കിഷ്ടം ആന കൊമ്പൻ വെണ്ട
എനിക്കും.
Thanks
സൂപ്പർ 🌹🌹പേരയും സപ്പോട്ട യും കാണിക്കണേ 🙏🙏🙏ചേച്ചി 💛💛
Yes
Tenga pinnak valam aaki use cheyyan patto
Yes
Mazhakalath ee chedikale enthu cheyyum sookshikkan onnu parayumo
പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. എന്റെ ചെടികൾക്ക് കാര്യമായ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല.
Kunju vendaya enikku ishtam. Ana komban kannan bhangiyaa
കടലപിണ്ണാക് എങ്ങനെയാണ് പുളിപ്പിക്കുന്നത്?
കഞ്ഞിവെള്ളം ഒഴിച്ച് രണ്ടോ മൂന്നോ ദിവസം വെച്ചാൽ മതി
Thankyou ചേച്ചി👍എന്റെ ചെടികൾ potting tray ഇൽ നിന്ന് മണ്ണിലേക്ക് മാറ്റി വയ്ക്കുമ്പോൾ വളർച്ച മുരടിച്ചു നിൽക്കുന്നു, നട്ടിട്ടു കാര്യമായ വളർച്ചയില്ല, അതെന്താ
മണ്ണ് നന്നായി ഇളക്കിയിട്ട് വേണം ചെടി നടാൻ. മണ്ണുറച്ചാൽ വേരോട്ടം ഉണ്ടാകില്ല. വളവും കൊടുക്കണം.
Tomato chaidiyude head cut chayano
Cheyyam
backgroundil roof tile solar tile ano
Alla
👌👌👌👍👍👍👍👍
👌👌👌🌹🌹🌹
എനിക്ക് ആനകൊമ്പൻ വെണ്ടയാണ് ഇഷ്ടം 😃
എനിക്കും.
ആനക്കൊമ്പൻ വെണ്ട ഇഷ്ടം
എനിക്കും.
👍
ചേമ്പ് നട്ടത് എന്തായി വീഡിയോ കാണിക്കുമോ
👍👍
Enek oru chetan koorka kodkuned adine chakil naddamo
Evide tharmocol box kittnilla.
Chakkil nadam.
@@ChilliJasmine thank you chechi
Very useful video👌🙏
Super 🥰🥰
👌👌👌
Super information thankyou
ചകിരി ചോറ് കമ്പോസ്റ്റ് വളമാണോ?? ഇത് റോസിന് നല്ലതാണോ
നല്ലതാണ്
Pottmix എന്തൊക്കെ aane
potting mix inte video ചെയ്തിരുന്നല്ലോ.
@@ChilliJasmine പൊട്ടിങ്. മിക്സ്
ആണകൊമ്പൻ
വേപ്പെണ്ണ മിശ്രിതം അളവ് എങ്ങനെ
യാണ് എടുക്കുന്നത്
5 മില്ലി ഒരു ലിറ്ററിൽ
സൂപ്പർ 👍👍👍
👍👍👍👍👍🌹🌹🌹🌹👍
Supperexplanation
ചേച്ചി ടെ vedeos കണ്ടിട്ട് ഞാനും കുറെ പരീക്ഷണം തുടങ്ങീട്ടുണ്ട് എങ്ങനെ ഫോട്ടോ അയക്കും ചേച്ചി??? പിന്നെ ചീര മുളച്ചു ബട്ട് അങ്ങോട്ട് ജീവൻ വരുന്ന പോലെ തോന്നുന്നില്ല എല്ലാം ചീഞ്ഞുപോകോ ആവോ
അടുത്ത വീഡിയോയിൽ കാണാം
ചേച്ചി ഞാൻ തക്കാളി നട്ടു നിറയെ പൂക്കൾ വന്നു പക്ഷെ അതെല്ലാം പൊഴിഞ്ഞു പോയി അതിലെ ഇലകളെല്ലാം കട്ടിയായി എന്തു കൊണ്ടാണ് അങ്ങനെ ആയത് എനിക്ക് ഭയങ്കര വിഷമം ആയി
വൈറസ് രോഗമാണ്.
@@ChilliJasmine ഇങ്ങനെ വന്നാൽ എന്തു ചെയ്യണം pls മറുപടി തരണേ 🙏
@@ChilliJasmine വൈറസ് രോഗം വന്ന ചെടി നിന്ന ഗ്രോബാഗിൽ ഡോള മൈറ്റ് മിക്സ് ചെയിത മണ്ണിൽ വേറൊരു ചെടി നടാമോ
എപ്സോം സ്ലട് കീടം naasiniyano
അല്ല.
❤️👍
Thanks
Tr..oru garden tour idane..
Yes
👍❤️🤝🙏
ഹായ് chechi
ചേച്ചി സോപ്പും വിനാഗിരിയും എത്ര അളവ് എടുക്കണം അത് തിളപ്പിക്കണോ? എന്റെ തക്കാളിയുടെ കൈകൾ ഉണങ്ങി പോകുന്നു. അതിന് എന്താണ് പ്രതിവിധി . ഞാൻ രണ്ട് നേരവും നനയ്ക്കാറുണ്ട്.
എന്റെയും അതെ
എന്റെയും ചെടി താഴെ നിന്നും ഇലകൾ പഴുക്കുന്നു
5 മില്ലി വീതം.
സോപ്പ് ഇട്ട് തിളപ്പിക്കണോ? തക്കാളിയുടെ കൈ ഉണങ്ങുന്നതിന് കാരണം എന്താണ്. ഇതുകൊണ്ട് മാറാത്ത തിന് പകരം പറഞ്ഞ മരുന്ന് എല്ലാത്തിനും പറ്റുമോ?
പ്ലീസ് റിപ്ലെ ചേച്ചി
Super.
ചേച്ചി എന്റെ വീട്ടിൽ പച്ചക്കറിയിൽ കറുത്ത ഉറുമ്പ് ശല്യം അതുകൊണ്ട് പയർ എനിക്ക് കിട്ടുന്നില്ല
വേപ്പെണ്ണ സോപ്പ് വിനാഗിരി മിക്സ് ചെയ്ത് സ്പ്രേ ചെയ്യൂ
@@ChilliJasmine ചേച്ചി സോപ്പിന് പകരം ഷാംപൂ വും വേപ്പെണ്ണയും ചേർത്ത വെള്ളം മതിയോ
@@ChilliJasmine അത് എത്ര അളവിലാണ്ഓരോന്നും എടുക്കേണ്ടത്
@@zayaraya9106 ചേച്ചിയുടെ ഫോൺ നമ്പർ തരുമോ?
കാബജിന്റെ വളത്തിനെ കുറിച്ച് ഒരു വീഡിയോ ഇടുക.
ഇടാം.
എന്റെ ചെടികളിൽ മുഞ്ഞ പോകുന്നില്ല എന്ത് ചെയ്തിട്ടും
അത് പോലെ എന്റെ ചെടികളിൽ ഇല മഞ്ഞ കളറിൽ ആകുന്നു അത് പോലെ അതിന്റെ ഇലയിൽ ഒരു ഡീസയിൻ പോലെ വരുന്നു അത് എന്താ എന്ന് പറഞ്ഞു തരാൻ എനിക്ക് അറിയില്ല
ബ്യു വേറിയ സ്‌പ്രേ മതി
Hi
തൈകൾ എവിടുന്ന് വാങ്ങി?
ഏറ്റവും അടുത്തുള്ള നഴ്സറിയിൽ നിന്നും
വിത്ത് പാകുന്നത് ചട്ടിയിൽ ആണ്.പിരിച്ചു നടുന്നത് കാണിക്കുന്നത് വേറെ സ്ഥലത്ത് നിന്നും
പാകുന്ന ദിവസം തന്നെ പിരിച്ചു നടാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് Please.
🥒 cucumber varnu vizhumbol Thane pazhuthu pokunu enda cheya??
Fish amino acid spray cheyyoo
ബെസ്റ്റ് ക്ലാസ്സ് നോ പരളേൽ
Aanacomban venda
Yes
ചേച്ചി ഫോൺ നമ്പർ ഒന്ന് തരുമോ
Super
ആന കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടുമോ
❤❤❤
👍
Super