VAYALAR RAMAVARMA / VAYALAR HITS / VAYALAR KAVITHA / K.J.YESUDAS / DEVARAJAN /SPEECH OF K.SUDARSANAN

Поділитися
Вставка
  • Опубліковано 29 вер 2024
  • വയലാർ എന്ന ഗന്ധർവകവിയെപറ്റി ❤❤❤ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗാനരചയിതാവിനെപ്പറ്റി
    ആ കവിതകളിലൂടെ , ഗാനങ്ങളിലൂടെ നമ്മളിലേക്കെത്തിയ പ്രപഞ്ച സൗന്ദര്യത്തെയും പ്രണയമാധുര്യത്തെയും പറ്റി
    കെ.സുദർശനൻ വയലാർ സാംസ്കാരിക വേദിയിൽ 2022 ഏപ്രിൽ 23 ന് നടത്തിയ ഹൃദയഹാരിയായ പ്രഭാഷണം.
    Vayalar Ramavarma, better identified as Vayalar, was an Indian poet and lyricist of Malayalam language. He was known for his poems which include Sargasangeetham, Mulankaadu, Padamudrakal, Aayisha and Oru Judas janikkunnu and for around 1300 songs he composed for 256 Malayalam films.
    VAYALAR RAMA VARMA#
    VAYALAR HITS#
    VAYALAR SONGS#
    K.J.YESUDAS#
    VAYALAR MEMMORIAL SPEECH#
    K.SUDARSANAN'S SPEECH#
    OLD MALAYALM SONGS#
    MALAYALAM SUPER HIT SONGS#
    MALAYALAM MELODIES#
    വയലാർ അനുസ്മരണം#
    വയലാർ രാമവർമ്മ ജീവചരിത്രം#
    പ്രണയ ഗാനം#

КОМЕНТАРІ • 11

  • @mayagovind5184
    @mayagovind5184 2 роки тому +1

    സുന്ദരമായ പ്രഭാഷണം... 👍🏻
    പാട്ടെഴുതും മുൻപേ നടീനടന്മാരെ കാണണമെന്ന് വയലാർ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
    അഭിനയിക്കുന്നവർക്ക് അനുസരിച്ചു വരികൾ എഴുതാൻ വേണ്ടി...

  • @kanchanakp8510
    @kanchanakp8510 2 роки тому +1

    വയലാറിന് പകരം വയലാർ മാത്രം
    വയലാർ ഒരു പക്ഷെ രാമ വർമ്മയുടെ പേരിലാവും അറിയപ്പെടുന്നതെങ്കിലും കണ്ണാടി ഓങ്കാര പ്രതിഷ്ഠ നടത്തിയ ഗുരു ദേവനെ ആളുകൾ മറന്നു പോയത് പോലെ തോന്നുന്നു. ഗുരു ദേവൻ പറഞ്ഞത് പോലെ അരുളുള്ളവനാണ് ജീവി എന്ന് ഉരുവിട്ടീടുക ഈ നവാക്ഷരി.
    മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ ശ്രീ നാരായണൻ അവനാകും അവരുടെ ഗേഹം ഗുരുകുലമാകും.
    അതെ തുലാ വർഷം ഇടിവെട്ടി കാറ്റും കോളും ആയി ഇടമുറിയാതെ നിന്ന് പെയ്യും
    തുളവർഷം കണ്ടു നിന്നവനും കാലവർഷം കൊണ്ട് ഓടിയവനും വീടെത്തുകയില്ല എന്നൊരു ചൊല്ലുണ്ട്
    നല്ല വാക്കുകൾക്ക് നന്ദി നമസ്കാരം 🌹🌹🌹

  • @sreekumarsreeja408
    @sreekumarsreeja408 2 роки тому +3

    🙏💪💪💪വയലാറിനെ തുലവർഷത്തോടുപമിച്ചത് ഗംഭീരമായി...... ❤🌹❤❤❤

  • @ambadyvaikom3975
    @ambadyvaikom3975 2 роки тому +2

    വയലാറിനെക്കുറിച്ചുള്ള പ്രഭാഷണം തികച്ചും പുതുമയുള്ളത്. മരണമില്ലാത്ത പച്ചമനുഷ്യനായിരുന്നു ദൈവമായ വയലാർ

  • @kaleshps8977
    @kaleshps8977 2 роки тому +1

    ഈ മനോഹര തീരത്ത് തരുമോ...... 🙏 👍

  • @babuezhumangalam3714
    @babuezhumangalam3714 2 роки тому +1

    🙏🌹❤️👍

  • @cjdavid2465
    @cjdavid2465 Рік тому

    🙏🌹

  • @sudhilasuresh
    @sudhilasuresh 2 роки тому +1

    വളരെ ഹ‍ൃദ്യമായതും സരസമായതുമായ പ്രസംഗം നേരിട്ടു കേള്‍ക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ‍‍‍‌‍ഉണ്ടായി. ‍‍

  • @ramdasn6532
    @ramdasn6532 2 роки тому +1

    ഹൃസ്വം. സമഗ്രം. സുന്ദരം. വ്യത്യസ്തം

  • @swissindia6128
    @swissindia6128 2 роки тому +1

    Great speech!... as always!....

  • @ramachandrannair5527
    @ramachandrannair5527 2 роки тому +1

    Good