വയലാർ ഗാനങ്ങളിലൂടെ | ഗാനവീഥി | Vayalar Ramavarma | EPISODE - 4 |Sreekumaran Thampi Show | Ep: 56

Поділитися
Вставка
  • Опубліковано 15 вер 2024
  • Please SUBSCRIBE , LIKE & SHARE my UA-cam Channel and Press the BELL Icon for more updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 56
    Segment : Gaanaveethi
    Vayalar Gaanangaliloode .
    EPISODE - 1 : • വയലാർ എന്ന വസന്തം | ...
    EPISODE - 2 : • വയലാർ മുന്നോട്ട് | ഗാന...
    EPISODE - 3 : • വയലാറിന്റെ രചനാശൈലി |V...
    Old is Gold
    Vayalar Ramavarma Songs
    Malayalam Evergreen Songs
    Ol Malayalam Songs
    Hindi Tamil
    P Bhaskaran KJ Yesudas Kamukara Purushothanman

КОМЕНТАРІ • 126

  • @ganeshkakkancheri1274
    @ganeshkakkancheri1274 Місяць тому

    ഒരു പ്രഫസറുടെ ക്ലാസിൽ ഇരിക്കുന്ന അനുഭവം
    നന്ദി തമ്പി സാർ❤❤❤

  • @balanakb835
    @balanakb835 2 роки тому +8

    തമ്പിസാർ,
    താങ്കളുടെ Rhythms of Life, ജ്യോതിഷ പഠനം എന്നിവ സ്ഥിരമായി ഞാൻ കാണാറുണ്ട്. മാത്രമല്ല മനോരമയിലെ ഞായറാഴ്ച പംക്തിയിലെ കറുപ്പും വെളുപ്പും മായാവർണങ്ങളും ആകാംക്ഷയോടെ വായിക്കാറുണ്ട്. എല്ലാം വീട്ടിലും സുഹൃത്തുക്കളുമായും സംസാരിക്കാറുണ്ട്. താങ്കളുടെ ചാനലിന്റെ ആരാധകനായി മാറിയിരിക്കുന്നു. സംഭവ ബഹുലമായ ജീവിതം . നിലപാടുകളുടെ കാഴ്ചപ്പാടുകളുടെ തേരാളി എന്ന് ഞാനങ്ങയെ വിളിക്കും.
    " പശ്യേമ ശരത: ശതം
    ജീവേമ ശരത: ശതം
    ശൃണുയാമ ശരത: ശതം
    പ്രബ്രവാമ ശരത: ശതം
    അതിനാ സ്യാമ ശരതശതം
    ഭൂയശ്ച ശരത: ശതാത്."
    പാദ നമസ്കാരങ്ങളോടെ.
    സ്നേഹപൂർവം

  • @sreekumarsukumaran7
    @sreekumarsukumaran7 Рік тому +2

    മനോഹരമായ ഗാനങ്ങൾ നമുക്ക് നൽകിയ അനുഗ്രഹീത വയലാർ, ഭാസ്കരൻമാഷ്, ദേവരാജൻമാഷ്, കെ. രാഘവൻമാഷ്, ദക്ഷിണാമുർത്തിസ്വാമി മുതലായവരെ വളെരെ മനോഹരമായി അവതരിപ്പിച്ചു നമ്മളെ ആകെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തമ്പിസാറിന് ഒരായിരം ആശംസകൾ.

  • @jayakumarmg699
    @jayakumarmg699 2 роки тому +19

    പാട്ടുകൾ സിനിമയിലെ പ്രധാന ഭാഗമായിരുന്ന കാലത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന തമ്പി സാറിന് നമോവാകം... ഓർക്കുമ്പോൾ വല്ലാത്ത നഷ്ടബോധം ആ കാലത്തെ !

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +18

    🙏 നമസ്കാരം സർ, അങ്ങയോട് ഇങ്ങനെയെങ്കിലും സംവദിക്കാൻ സാധിച്ചത് മഹാഭാഗ്യം എന്ന് കരുതുന്നു. വിലപ്പെട്ട ഒത്തിരി വിവരങ്ങൾ പങ്കുവെയ്ക്കുന്ന അങ്ങേയ്ക്ക് ശുഭാശംസകൾ 🌹

  • @rajeshkj1183
    @rajeshkj1183 Рік тому +2

    അതിമനോഹരമായ വാങ്മയചിത്രം വരച്ച് തന്നതിന് തമ്പി സാറിന് കോടി പ്രണാമം 🙏🙏🙏

  • @rajeshponnappan1166
    @rajeshponnappan1166 2 роки тому +4

    മുപ്പത് മിനിട്ട് എത്ര വേഗം പോയി, വയലാറിനൊപ്പം തമ്പി സാറിനൊപ്പം, നന്ദി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @sulaimank1711
    @sulaimank1711 2 роки тому +1

    Nalla anubhoothitharuna arivukal iniyumparayan deergayusundakatta Nanni namaskkaaram

  • @deepthyanil9130
    @deepthyanil9130 2 роки тому +3

    തങ്കലിപികളിൽ.. എഴുതിവയ്ക്കെണ്ടവിവരണങ്ങൾ 🙏🙏🙏🙏❤❤❤❤💐💐💐💐

  • @satyangapaani
    @satyangapaani Рік тому

    അഭിനന്ദനങ്ങൾ

  • @sajithkumarsaji
    @sajithkumarsaji 2 роки тому

    സൂപ്പർ

  • @raninair6065
    @raninair6065 2 роки тому +1

    എഴുപതുകളുടെ മദ്ധ്യം മുതൽ എൺപതുകളുടെ അവസാനം വരെ തിരുവനന്തപുരത്ത് ദാസേട്ടൻ്റെ ഗാനമേള ഉണ്ടെങ്കിൽ പോകുമായിരുന്നു. ആദ്യം ഇടയകനൃകയും അവസാനം എല്ലാരും പോകുന്നു, ഈ ഞാനും പോകുന്നു ....... എന്ന ഗാനവും ആണ് പാടിയിരുന്നത്. സാറിൻ്റെ ഈ വീഡിയോയിലൂടെ ഇതുവരെ കേൾക്കാത്ത പാട്ടുകളും കേൾക്കാൻ സാധിക്കുന്നു 🙏🏾🙏🏾🙏🏾

  • @rajeshab9873
    @rajeshab9873 2 роки тому +3

    എത്ര നല്ല അവതരണം .... ഗാനങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ സംഗിതത്തെ കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് പുതിയൊരറിവാണ് .... തമ്പിസാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു ....

  • @radhakrishnanpottakkattil689
    @radhakrishnanpottakkattil689 2 роки тому +3

    പതിഞ്ഞ താളം.... മണിക്കൂറുകൾ നിമിഷങ്ങളായി മാറും സർ ഈ വിവരണത്തിൽ..... മനോഹരം😊😊😊

  • @e.ajaleel448
    @e.ajaleel448 2 роки тому +1

    സർ , അങ്ങയെ വളരെ വളരെ ആദരിക്കുന്നു. കാരണം 70 വയസ്സ് പിന്നിട്ട എന്റെ ബാല്യത്തിലെ അതായത് സിനിമ കാണാനും പാട്ടു പുസ്തകം വാങ്ങി പാട്ടുകൾ മൂളിനടക്കാൻ താത്പര്യം ജനിക്കുകയും ചെയ്തു പോന്ന ആ കാലഘട്ടത്തെ അർത്ഥ വത്താക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ . പഴയ ഗാനങ്ങളോടുള്ള വിധേയത്വം അർത്ഥപൂർണ്ണമാകുന്നു അങ്ങയുടെ അവതരണങ്ങൾ കേൾക്കുമ്പോൾ . ഇത്തരം ഒരവസരം ലഭിക്കുന്നത് വഴി വളരെ വളരെ കടപ്പെടുന്നു.

  • @realangamalydairies238
    @realangamalydairies238 Рік тому +1

    so much insights about lyrics and composition. thanks a million thampi Sir

  • @madhava2089
    @madhava2089 2 роки тому +2

    വളരെ സന്തോഷം സാർ... ഓരോ എപ്പിസോഡുകളും കാണുമ്പോൾ. എന്തോ മനസ്സിന് ഒരു സുഖം❤️🙏🙏🙏🙏

  • @venugopalb5914
    @venugopalb5914 2 роки тому +2

    1964 ല്‍ പുറത്തിറങ്ങിയ സ്കൂള്‍ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രശസ്തങ്ങളാണ്. ഇതില്‍ ദേവരാജന്‍ എന്ന സംഗീതജ്ഞന്‍റെ കയ്യൊപ്പുളള ഒരു ഗാനമുണ്ട്.
    ഇനിയെന്‍റെ ഇണക്കിളിക്കെന്തുവേണം......
    വീട്ടിലെല്ലാവരും ഉറഞ്ഞിയ ശേഷമാണിത് പാടുന്നത്.ശബ്ദമുയര്‍ത്താതെ പാടുന്നത് മാസ്റ്റര്‍ കേള്‍പ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ്. ഇതാണ് ഔചിത്യം. അങ്ങയുടെ വാക്കുകളിലൂടെ ഗാനവീഥികളിലൂടെയുള്ള സഞ്ചാരം ഒരു മഹാ ഭാഗ്യമായി കരുതുന്നു.

  • @mohananap6776
    @mohananap6776 2 роки тому +2

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം

  • @kuriappenmathew3427
    @kuriappenmathew3427 2 роки тому +3

    നമസ്കാരം തമ്പി സാർ.

  • @ismailkarukamad
    @ismailkarukamad 2 роки тому +1

    നമസ്ക്കാരം സർ.. ഇടയകന്യകേ പോവുകനീ... എന്ന മണവാട്ടിയിലെ ഗാനത്തിൽ... കോറസ് പാടിയതിൽ മാസ്റ്ററും ഉണ്ട്... അന്ന എന്ന സിനിമയിലെ... മനോരാജ്യത്തിന് അതിരില്ല.. ഈ ഗാനം രണ്ട് വികാരത്തിലാണ് (ഒറ്റപ്പാട്ടിൽ തന്നെ )ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിരിക്കുന്നത്.. (Sad and Happy ) താങ്കളുടെ ഒരു ആരാധകാനാണ് ഞാൻ.
    നമ്മൾ രണ്ട് തവണ കണ്ടിട്ടുണ്ട്. നേരിൽ കാണണം കുറെ സംസാരിക്കാനുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മലയാള സിനിമചരിത്രം ഇത്രഓർമ്മയിൽ കൃത്യമായി പറയാൻ അറിയുന്നത് താങ്കൾ മാത്രം. 🙏

  • @mohananap6776
    @mohananap6776 2 роки тому +1

    ഏറെ ബഹുമാനത്തോടെ സ്നേഹത്തോടെ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +4

    The veteran film maker and lyricist Mr. Srkumaran Thampi takes us back to memory lane as he beautifully explains the combination of Vayalar- Devarajan team and the songs that took birth out of this combination. Mr. Thampi brought to the fore several super hit songs which surfaced out of Vayalar- Devarajan team that remains with us all through our life. The presence of Yesudas during those times also gave further momentum as several of songs as presented by Yesudas went on to become super hits along with the movies released those years. Yesudas did not have to look back since then.

  • @swaminathan1372
    @swaminathan1372 2 роки тому +2

    വളരെ മനോഹരം Sir...👌👌👌

  • @lekshmithankachy4139
    @lekshmithankachy4139 2 роки тому +3

    Thank you Thampi sir. Enthu rasam aanu kettirikkan. Vayalarinte ganangale kurichu ethra kettalum mathi varilla

  • @sreesreesree1734
    @sreesreesree1734 2 роки тому +2

    സർ , ഗർജ്ജനം സിനിമക്ക് വേണ്ടി താങ്കൾ എഴുതിയതും ജയൻ കുറച്ച് രംഗം അഭിനയിച്ചതുമായ "തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ രതി പൊൻ പാവയാടും അന്തപുരത്തിൽ " എന്ന ഗാനം ഒരുപാട് ശ്രമിച്ചിട്ടും കിട്ടുന്നില്ല മരണശേഷം പകരം രജനീകാന്ത് നായകനായി അഭിനയിച്ചപ്പോൾ അതേ ട്യൂണിൽ സാർ എഴുതിയ ഒരു തേരിൽ ഒരു മലർറാണി ലഭ്യമാണ് ആദ്യത്തെ പാട്ട് വരികളിലൂടെ ഉണ്ട് ശബ്ദത്തിലൂടെ ഇല്ല

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 роки тому +4

    മനോഹരം സർ 👍👍💟💟
    08:46 ഇടയകന്യകേ ... മണവാട്ടിയിലെ പാട്ടല്ലെ സർ

  • @yamunabvayalar858
    @yamunabvayalar858 Рік тому +1

    ❤️❤️❤️🙏🙏🙏

  • @shinegopalan4680
    @shinegopalan4680 2 роки тому +1

    നന്ദി. നമസ്കാരം സാർ. 🙏

  • @surendranasari5606
    @surendranasari5606 2 роки тому +2

    Super sir

  • @kumarysavathyri8739
    @kumarysavathyri8739 2 роки тому +2

    Thank you Sir very nice 👍🙏🙏🙏🥰🌷

  • @VtaliPaleri
    @VtaliPaleri 8 днів тому

    ഗാനത്തോടൊപ്പം സിനിമാചരിത്രം കൂടി തമ്പിസാര്‍ പറയുന്നു.

  • @MohanLal-in8qx
    @MohanLal-in8qx 2 роки тому +1

    തമ്പി സാറിന് ഒരായിരം നന്ദി യും അഭിനന്ദനവും പുതിയ തലമുറകൾക്കു പഴയ കാര്യങ്ങൾ മനസിലാക്കാൻ അവസരം ഒരുക്കിയതിൽ 🌹🙏

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +5

    രസകരമായ ഗാനാസ്വാദന പ്രഭാഷണം നാവിൽ സരസ്വതിയുള്ള ഒരു കവിക്കേ ഇത്ര ഹൃദയാവർജ്ജകമായി നമ്മെ പിടിച്ചിരുത്തുന്ന രീതിയിൽ ആസ്വാദനം നടത്താൻ കഴിയൂ

    • @peethambaranvp7605
      @peethambaranvp7605 2 роки тому

      സർ
      അങ്ങയുടെ പരിപാടിവളര രസകരമാണ് ഞാൻ വളരെയേറെ
      ഇഷ്ടപ്പെട്ണ്
      പീതാംബരൻ.വീ.പി.......ഗോവി
      ന്തപൂരം.

    • @peethambaranvp7605
      @peethambaranvp7605 2 роки тому

  • @neurogence
    @neurogence 2 роки тому +3

    I have seen school master 2 weeks ago in you tube. All these info about Devarajan mash and lyrics of poets and how they are composed should be learned by this present generation. You are a university please continue to teach us.

    • @neurogence
      @neurogence 2 роки тому

      ua-cam.com/video/hTEu044j8NU/v-deo.html
      I had a chance to visit Vayalar home.

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +2

    ഇദ്ദേഹത്തിന്റ മുഖം കാണുമ്പോൾ ഒരു കാര്യം വ്യക്തമാകും പരുക്കൻ ജീവിതാനുഭവങ്ങളിലടെയും കലോ രമായ വെല്ലുവിളികളുടെ ജ്വാലാമുഖികളിലൂടെ അടി പതറാതെ സഞ്ചരിച്ച് വിജയക്കൊടി നാട്ടിയ മഹദ് വ്യക്തി ഇദ്ദേഹത്തെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് വള്ളത്തോളിന്റെ വരികളാണ് എത്തേണ്ടതാ മിടത്തെത്തിയാലും ശരി മധ്യേ മരണം വിഴുങ്ങിയാലും ശരി മുന്നോട്ടു തന്നെ നടക്കും മുന്നിലെ മുള്ളുകളൊക്കെ ച ച വിട്ടിമെതിച്ചു ഞാൻ നമസ്കാരം സർ .

  • @kesavanvn3661
    @kesavanvn3661 2 роки тому +1

    Beautiful

  • @mohananpg4655
    @mohananpg4655 2 роки тому +1

    പ്രിയപ്പെട്ട ശ്രീകുമാരൻതമ്പി സർ നിങ്ങളൊരു അസാമാന്യ വെക്തി യാണ്

  • @deepug4990
    @deepug4990 2 роки тому +3

    We need to delve deep into the meaning of great vayalar's lyrics for relishing his songs better

  • @sulaimank1711
    @sulaimank1711 2 роки тому

    Vayalarinte kaalamthotta gaanangal ezhunna thangala innumkanankzhinjathil sandhosham

  • @prabhamanjeri
    @prabhamanjeri 2 роки тому +2

    അറിവിന്റെ പുതിയ അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദി സാർ 🙏

  • @sreesankaran7694
    @sreesankaran7694 2 роки тому +1

    A most enjoyable episode.. as others pointed out, Idaya Kanyake is listed under the movie Manavatti in most databases..

  • @felixthomson
    @felixthomson 4 місяці тому

    Sir..
    You are an Engineer. Your song sukham oru bindhu is physics plus philosophy.

  • @n.vijayagopalan8363
    @n.vijayagopalan8363 Рік тому

    തമ്പി സാർ, "ഇടയ കന്യകേ..." എന്ന ഗാനം മണവാട്ടി എന്ന ചിത്രത്തിലുള്ളതാണ്. "താമരക്കുളക്കടവിൽ...." എന്ന ഗാനം ഏ.എം. രാജയാണ് പി. സുശീലയോടൊപ്പം പാടിയിരിക്കുന്നത്.

  • @mohananap6776
    @mohananap6776 2 роки тому

    വളരെ നല്ല വിവരണം

  • @ambikakumari530
    @ambikakumari530 2 роки тому +1

    Ur assessment about old songs chronologically really surprised me Sir.Ur singing was amazing.👌👍

  • @leenasnair3726
    @leenasnair3726 2 роки тому +1

    🙏

  • @lekshmibhadran8642
    @lekshmibhadran8642 2 роки тому +1

    Sir I'm a fan of you who inspires me a lot my father always tell me about your life when ever i feel depressed in my life .I belong to haripad and and also belong to family of kollathu Devi temple. Now I'm in UK next time I visit India I would like to visit you Sir. Again thanks for inspiring the new generation also through your knowledge and life experiences.

  • @sreenath7972
    @sreenath7972 2 роки тому +3

    സ്വന്തം തമ്പി സർ..🙏🙏🙏

  • @shreelunnithan619
    @shreelunnithan619 2 роки тому +1

    namaskaram sir

  • @abhilashraveendran4159
    @abhilashraveendran4159 2 роки тому

    Sir. Angayude vakkukal...muthukal pole...

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 2 роки тому

    ❣️🌹🙏

  • @vijayangopalan3911
    @vijayangopalan3911 2 роки тому +2

    തമ്പിസാർ നമസ്കാരം, ഇന്ന് സാറിൻ്റെ കാലഘട്ടത്തിലുള്ള ഒരു വ്യക്തിക്കും ഇത്ര ഓർമ്മയും കാണില്ല അവതരണ ശേഷിയും കാണില്ല, ഒരു വ്യക്തിയുടെ സ്വന്തം കാര്യം ചോദിച്ചാൽ പോലും ഓർമ്മ കാണില്ല. സാർ സാറിൻ്റെ കാര്യം മാത്രമല്ല, മറിച്ച് മലയാളസിനിമാചരിത്രമാണ് പറയുന്നത്, അതിൽ തലമുറകൾ വന്നു പോയിട്ടുണ്ട്. ഇതെല്ലാം വിട്ടുപോകാതെ ഞങ്ങളിൽ എത്തിക്കുന്നു. സാർ ഞങ്ങൾ മനസിലാക്കിയിട്ടുള്ള ഗാനരചയിതാവോ, സംവിധായകനോ, നിർമ്മാതാവോ, സംഗീതസവിധായകനോ, കഥയെഴുത്തുകാരനോ അല്ല, സാറിനുള്ള അറിവിൻ്റെ വ്യാപ്തി അതിനൊക്കെ അപ്പുറമാണ്, 'അറിവ്" യഥാർത്ഥത്തിൽ ദൈവമാകുന്നു. ഇ ഒരു ദൈവാനുഗ്രഹം സാറിനുണ്ട്. നമസ്തേ.

  • @unnikrishnansubhash5597
    @unnikrishnansubhash5597 2 роки тому +2

    😊😊

  • @ravimk1630
    @ravimk1630 11 місяців тому

    തമ്പി സാർ പറഞ്ഞ സ്ക്കുൾ മാസ്റ്റർ ഈ സിനിമയിൽ താമര കുളക്കടവിൽ ഈ ഗാനം പാടിയത് AM രാജയും സുശിലയും, ദാസേട്ടൻ പാടിയത് ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം ആ സിനിൽ ബഹദുർ തമിഴ് നടിയും

  • @mohananap6776
    @mohananap6776 2 роки тому +2

    നമസ്കാരം സർ

  • @RRr-jf2pu
    @RRr-jf2pu 2 роки тому

    മനുഷ്യന് പ്രായമാകുമ്പോൾ പഴയ കാര്യങ്ങലേക്ക് മനസ്സ് ചേക്കേറും... തമ്പിസറും പിന്നോട്ട് നടന്നുപോകുന്നു... ആ ഭുതകാലരതി ഏവർകും അറിവും അനുഭൂതി നൽകുന്നു

  • @felixthomson
    @felixthomson 4 місяці тому

    In Tamil poets say..
    Sivatha penne..
    In Malayalam
    Karutha penne....

  • @kalex15
    @kalex15 2 роки тому +1

    With all respects.. Ponnu tharam, 'pudava' tharam, Sir🙏. Idayakanyake is from 'Manavatti " film.. Ee 'ananthamam' jeevitha veedhiyil..

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +1

    ❤️🙏🏻

  • @mohanannair6651
    @mohanannair6651 2 роки тому +2

    How are you sir , praying for your good health and programmes

  • @indupnair
    @indupnair 2 роки тому +1

    🙏🏼🌹

  • @ravimk1630
    @ravimk1630 11 місяців тому

    അന്ന യെന്ന സിനിമയിൽ ദാസേട്ടൻ രണ്ട് പാട്ടുകൾ പാടി ഒന്ന് കറുത്ത പെണ്ണെ കരിം കുഴലിൽ,അരുവി തേനരുവി അരുവി ക്കരയിലെ ഇളം വെയിൽ കായും കുരുവി , ഇടയാകന്യാകേ പോകുക നീ ഈ അനന്തമാം ജീവിതം ഈ ഗാനം അ ന്ന യെന്ന സിനിമയിലെ അല്ല 1964ൽ തങ്കം മൂവി മാത്തൻ പിടിച്ച സിനിമയിൽ ചിത്രം മണവാട്ടി

  • @premankb8627
    @premankb8627 2 роки тому +1

    Hi 👌👌👌

  • @geethaudai6010
    @geethaudai6010 2 роки тому

    അതി ഗംഭീരഅവതരണം sir,, പറയാൻ വാക്കുകൾ ഇല്ല 🙏🏼🙏🏼🙏🏼,, great 🌹🙏🏼

  • @ciniclicks4593
    @ciniclicks4593 Рік тому

    Sir pattukalepatty parayumbol
    A nalla nalukalileku nammal
    Povukayanu

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому +1

    താമര കുളകടവിൽ :ഏ എം രാജ, പി സുശീല

  • @MrSathyen
    @MrSathyen 2 роки тому +1

    🙏🙏👍👍💐💐

  • @chalarasaratchandran505
    @chalarasaratchandran505 2 роки тому

    Idaya kanyake song is from Manavatti

  • @shajink1040
    @shajink1040 2 роки тому

    അന്നയിലെ പാട്ടു് അങ്ങ് പാടിയത് പൊന്നുതരാം , പൊരുളു തരാം ഒരുങ്ങു പെണ്ണെ എന്നാണ്. പൊരുളല്ല പുടവയാണ്. താങ്കളുടെ ഓർമ്മപ്പിശകാ കാം.

    • @manojank1687
      @manojank1687 2 роки тому

      ആരു ശ്രദ്ധിക്കും സാർ ഇതൊക്കെ.കാരണം ഇത് വരുന്നത് ശ്രീകുമാരൻ തമ്പി സാറിൽ നിന്നാണ്. ആ അറിവിൽ നാം ലയിക്കുമ്പോൾ എല്ലാത്തിനും പൊരുളു കാണും.

  • @shilupg
    @shilupg 2 роки тому

    Sir, can you please do a video on your experience with Padmarajan sir and Thoovanathumbilal movie song, one of best classic movie and music 🙏

  • @balamuralipullurkalam2675
    @balamuralipullurkalam2675 2 роки тому +2

    കറുപ്പും വെളുപ്പിനും വേണ്ടി ഞായറാഴ്ച മനോരമ വാങ്ങുന്നു.... കാതുകം ... ഗൃഹാതുരം...
    ROL തീർച്ചയായും എന്നുമെന്നധരത്തോടിണങ്ങുമല്ലോ...

    • @antonyrodrix1574
      @antonyrodrix1574 2 роки тому

      ഞാനും സ്ഥിരമായി വായിക്കാറുണ്ട്.പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണുന്ന feel ആണ്.

  • @anuneenu4040
    @anuneenu4040 2 роки тому

    സർ, നല്ലൊരു പ്രോഗ്രാം. മുഴുവൻ പാട്ട് വേണ്ട സർ

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +2

    ഇടയകന്യകേ എന്ന ഗാനം മണവാട്ടി എന്ന സിനിമയിലല്ലേ തമ്പി സർ

  • @p.rajendranpillai6493
    @p.rajendranpillai6493 2 роки тому

    Ganangalude
    original backgroundayi kelpichal nannayenem.

    • @sreethampi100
      @sreethampi100 2 роки тому

      That is impossible. Copyright issue

  • @thomasca3017
    @thomasca3017 2 роки тому +1

    സാർ, ഇടയകന്യകേ മണവാട്ടി എന്ന ചിത്രത്തിൽ ആണ്.

  • @AjithThayyil
    @AjithThayyil 2 роки тому

    പ്രണാമം ശ്രീ കുമാരൻ തമ്പി സർ. 1972 ൽ പുറത്തിറങ്ങിയ "അനന്തശയനം" എന്ന ചിത്രത്തിലെ, അങ്ങ് എഴുതി, രാഘവൻ മാസ്റ്റർ സംഗീതം നൽകി, KP ബ്രഹ്മാനന്ദൻ പാടിയ " മാരിവിൽ ഗോപുര വാതിൽ തുറന്നു.. " എന്ന പാട്ട് ഏത് രാഗത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുതരാമോ.. 😊🙏

  • @AbdullaB-ty5bu
    @AbdullaB-ty5bu Рік тому

    വട "ക്കേലി" ന്റെസങ്കടങ്ങൾ .
    ............................
    എ. ബെണ്ടിച്ചാൽ
    ............................
    രീതി : (കടലിന്റെയിക്കര വന്നോരേ.....)
    ....... x.......... x.......... x......... x.........
    കേരള മാവിന്റെ വട "ക്കേല് "
    കായ്ക്കാത്തതെന്തേകുലപ്പാലേ ...
    തെക്കൻ മക്കൾക്കുമാത്രമാണോ
    തായ്തന്നമ്മിഞ്ഞക്കവകാശം?
    (കേരള മാവിന്റെ ......)
    കാസർക്കോടിനെ മറക്കാമോ
    കരൾനോവകറ്റാതിരിക്കാമോ
    അതിർത്തി ദേശ വേദനകൾ
    അറിയാത്തഭാവംനടിക്കാമോ?
    (കേരള മാവിന്റെ ......)
    ആതുരാലയ സേവനങ്ങൾ
    അടിമുടിയവതാളമാണല്ലോ
    എൻഡോസൾഫാൻദുരിതങ്ങൾ
    എന്തിനുവിതയ്ക്കണം കരിവണ്ട് ?
    (കേരള മാവിന്റെ ......)
    കേരള നടനയപാകതകൾ
    കണ്ടില്ലന്നു നടിക്കാമോ
    സപ്തവാടി തൻ പൂവുകളിൽ
    സ്നേഹരഹിതം തീർക്കാമോ
    (കേരള മാവിന്റെ .......)
    സഹനമാംഭാരം കൂടുമ്പോൾ
    സങ്കട സത്യങ്ങളുയർന്നീടും
    പെറ്റമ്മയ്ക്കു വേണ്ടന്നാണോ
    പിരടിക്ക് പിടിച്ചു തള്ളുന്നോ ?
    (കേരള മാവിന്റെ ....)
    മക്കളെല്ലാവരും തുല്യരല്ലേ ....
    മാമല ചെടി തൻ പൂക്കളല്ലേ .....
    ചന്ദ്രഗിരി തൻ കരയാകെ
    ചാരമാക്കിതീർക്കരുതേ ....
    (കേര മാവിന്റെ ......)
    .......................................... ഏല് = ശിഖരം

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    ശ്രീകുമാരൻ തമ്പിസാറും വയലാറും ഒ എൻ വിയും തമ്മിൽ തമ്മിൽ ജീവിതങ്ങൾ പരിശോധിക്കുമ്പോൾ ചില സാദൃശ്യങ്ങൾ ഉണ്ട് ആദ്യം വയലാർ ബാലനായിരിക്കെ അച്ഛന്റെ മരണശേഷം ജോലിക്കൊന്നു o പോവാതെ അമ്മയുടെ കീഴിൽ അദ്യസിച്ച വിജ്ഞാന സമ്പത്തുമായി കവിതകളെഴുതി കവി എന്ന പേരെടുത്ത ശേഷം 1മദ്രാസിലേക്ക് വണ്ടി കയറി ആദ്യ ഭാര്യ മരിച്ചപ്പോൾ അനിയത്തിയെ പ്രണയിച്ചുവിവാഹം കഴിച്ചുഗാനരചനക്ക് സ്റ്റേറ്റ് അവാർഡും ദേശീയ അവാർഡും ഒ എൻ വി ബാലനായിരിക്കെ അച്ഛന്റെ മരണം ജ്യേ ഷ്ഠൻ പഠിപ്പിച്ചു കവി എന്ന നിലയിൽ പേരെടുത്തുഅധ്യാപകനായി ജോലി കോളെജിൽ പഠിപ്പിച ശിഷ്യയെ പ്രേമിച്ച് വിവാഹം. കഴിച്ചു സംസ്ഥാന ദേശീയ അവാർഡുകൾ ലഭിച്ചു തമ്പിസാറു o ജ്യേഷന്റെ മേൽനോട്ടത്തിൽ പഠനം എൻ ഞ്ചി നീയറായി കവി എന്ന നിലയിൽ പേരെടുത്തുപ്രണയിച്ച് വിവാഹം കഴിച്ചു സംസ്ഥാന ദേശീയ അവാർഡ്‌ലഭിച്ചു മറ്റ് രണ്ടു പേരിൽ നിന്നും തമ്പിസാറിനുള്ള വ്യത്യാസം അദ്ദേഹം നോവലുകളെഴുതി സിനിമയ്ക്ക്തിരക്കഥയെഴുതി സംവിധാനം ചെയ്തു സംഗീത ooചെയ്തു ഒ എൻ വി സാറിനെപ്പോലെ കുറച്ചു കാലം കെളെജിൽ പഠിപ്പിച്ചിട്ടുണ്ട് ഒരുപാടു അഭിനയപ്രതിഭകളെ തന്റെസിനിമകളിൽ അവതരിപ്പിച്ചുഅവരെല്ലാം പ്രശസ്തരായി എനിക്ക് തോന്നുന്നു തമ്പിസാറിന് വയലാറിനെക്കാളും ഒ എൻ വിയുടെ ജീവിതവുമായാണ് കൂടുതൽ സാമ്യം ഉള്ളതു്

  • @aramukanekd862
    @aramukanekd862 2 роки тому

    വയലാർ ഇന്ന് ഇല്ല താങ്കളെ വയലാറായി സങ്കല്പിച്ചാണ് ഈ പരിപാടി കാണുന്നത് പകരം മറ്റൊരാളില്ല എല്ലാം പാടിയ യേശുദാസ് പറയുമെന്ന് കരുതിയിരുന്നു അത് ഇനി സംഭവിക്കുകയില്ല

  • @suresht1192
    @suresht1192 2 роки тому

    Thampi sir idaya kannike enna gaanam manavatti enna filmilee. Pattalee

  • @sreenath7972
    @sreenath7972 2 роки тому

    ക്ഷമിക്കണം സർ, താമര കുളക്കടവിൽ AM രാജ അല്ലേ പാടിയിരിക്കുന്നത് ?പണ്ട് റേഡിയോ കേട്ട ഓർമയാണ്..

  • @sudarsankumar9355
    @sudarsankumar9355 2 роки тому +1

    ഇടയ കന്യകെ എന്ന പാട്ടിൽ ഈ അനന്തമാം ജീവിത വീഥിയിൽ എന്നല്ലേ ചേട്ടാ. ഈ വിശാലമാമം എന്നല്ല.

    • @sreethampi100
      @sreethampi100 2 роки тому

      Some words may change. I am quoting from my memory.

    • @viswarajnc
      @viswarajnc 2 роки тому

      @@sreethampi100 and I will tell that you have an impeccable memory sir... 60-70 വർഷം മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് സ്വന്തം ഓർമ്മയെ അടിസ്ഥാനമാക്കി മറ്റാരോക്കെയോ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഈ ഒരു ചെറിയ തെറ്റല്ലേ വന്നുള്ളൂ ... നമ്മുടെ മഹാഗായകർ പോലും പൊതു പരിപാടികളിൽ അവർ തന്നെ പാടിയ പഴയ പാട്ടിൻ്റെ ഒന്നാം ചരണം മുതൽ "താനന്നാ താനന്നാ" വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു...

  • @anithamohan6410
    @anithamohan6410 2 роки тому

    Sir pinangi nee poyittum enna ganam enne karayichu

  • @sreekumarrs2959
    @sreekumarrs2959 2 роки тому

    സർ
    താമര കുളക്കടവിൽ എന്ന ഗാനം എഎം രാജ യല്ലേ പാടിയത്.

  • @sujithnk5146
    @sujithnk5146 2 роки тому

    പൊന്നു തരാം പുടവ തരാം എന്നാണ് സാർ പൊന്നു തരാം പൊരുളു തരാം എന്നാണ് പാടിയത്

    • @sreethampi100
      @sreethampi100 2 роки тому

      I know some words may change I am singing from my memory.

  • @jayachandranthampy452
    @jayachandranthampy452 2 роки тому

    i think "edayakanyake" song is from manavati movie and not anna movie..

  • @ambujakshannair4553
    @ambujakshannair4553 2 роки тому

    omigod

  • @emsatheesan1591
    @emsatheesan1591 2 роки тому

    ഇടയകന്യകെ അന്നയിൽ അല്ല മണവാട്ടി എന്ന സിനിമയിൽ ആണ് സാർ

  • @thalavumruchiyum5994
    @thalavumruchiyum5994 2 роки тому

    Poralul alla.pudavayanu

  • @ajayankp5332
    @ajayankp5332 2 роки тому +1

    സർ പാട്ടുകൾ ഗദ്യമായി അവതരിപ്പിക്കുന്നതാണ് നല്ലത്..

  • @anithamohan6410
    @anithamohan6410 2 роки тому

    Sir karuppum veluppum u tube l kittumo?.ivide mathrubhumiyanu

    • @sreethampi100
      @sreethampi100 2 роки тому +1

      It is avaliable on Manorama online.

  • @mohananap6776
    @mohananap6776 2 роки тому

    ഒരു പാട് കാര്യം അറിയാൻ സാധിച്ചു

  • @avjayaraj9485
    @avjayaraj9485 2 роки тому

    ഗാനശകലങ്ങൾ ആലപിക്കാൻ വളർന്നു വരുന്ന പ്രതിഭകൾക്ക് അവസരം കൊടുത്താൽ നന്നായിരിക്കും എന്നൊരു എളിയ അഭിപ്രായം സമർപ്പിക്കട്ടെ.

    • @sreethampi100
      @sreethampi100 2 роки тому +2

      It is not practical. I am not presenting a music concert.

    • @venugopalb5914
      @venugopalb5914 2 роки тому +1

      ശരിയാണ് സർ. അങ്ങയുടെ വിശകലനത്തിനിടയിൽ മറ്റൊരാൾ പാടുന്നത് അനൗചിത്യമാണ്.

    • @s.kishorkishor9668
      @s.kishorkishor9668 2 роки тому +1

      @@sreethampi100 സാർ പറഞ്ഞതു് വളരെ ശരിയാണു

  • @sudarsankumar9355
    @sudarsankumar9355 2 роки тому

    പൊന്നു തരാം പുടവ തരാം എന്നല്ലേ ചേട്ടാ ശരി. പൊരുൾ അല്ല.

  • @vidyaviharmedia7498
    @vidyaviharmedia7498 2 роки тому

    ഞായറാഴ്ച തോറും മലയാള മനോരമയിൽ എഴുതുന്ന കറുപ്പും വെളുപ്പും മായാവർണങ്ങളും അതിലെ ഭാഗം 23 ലെ ചില കാര്യങ്ങളെക്കുറിച്ച് ഹരിഹരൻ വിയോജനക്കറിപ്പ് എഴുതിയല്ലോ.ഹരിഹരൻ്റെ സിനിമയാണെങ്കിലും അത് റിലീസ് ആയത് എന്നെന്ന് ഹരിഹരന് നിശ്ചയമില്ലന്നെതാണ് സത്യം .ശരപഞ്ജരം ഇറങ്ങിയത്ഒരിക്കലും 1979ൽ അല്ല , കുറഞ്ഞത് ഒരു വർഷം മുമ്പ് എങ്കിലുമാണ്. ഹരിഹരൻ പറയുന്നതു പ്രകാരം ജയൻ ശരപഞ്ജരം ഇറങ്ങി ഒന്നര വർഷം കഴിഞ്ഞു മരിച്ചു എന്നല്ലേ?
    ശരപഞ്ജരമിറങ്ങി കുറഞ്ഞത് 3 വർഷമെങ്കിലും കഴിഞ്ഞല്ലേജയൻ അന്തരിച്ചിട്ടൊള്ളൂ. സാർ അത് തെളിയിക്കാൻ ശ്രമിക്കുക. ശരപഞ്ജരത്തിനു ശേഷമല്ലെ അങ്ങാടി സിനിമ .അങ്ങാടി 1978 നമുമ്പല്ലേ?

  • @pgnhattuvayal
    @pgnhattuvayal 2 роки тому +1

    ❤️

  • @mayathrithala1323
    @mayathrithala1323 2 роки тому +2

    🙏🙏🙏

  • @vigicheeran2511
    @vigicheeran2511 2 роки тому

    🙏💙🙏

  • @bepositivethroughmaths3845
    @bepositivethroughmaths3845 Рік тому

    🙏