ഒരു കലാകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല..കടം ചോദിക്കില്ല എന്നുറപ്പാണെങ്കിൽ ആ കലാകാരനേയും കവിയെയും സാഹിത്യകാരനെയും വാനോളം പുകഴ്‌ത്താൻ ആളുണ്ടാകും .സമകാലികരായ ജീവിതം വഴിമുട്ടിനിൽക്കുന്ന എത്രയോ സർഗ്ഗധനരുണ്ട് ..ആരും അഞ്ചുരൂപ കൊടുക്കൂല ..പൊതുവായി പറഞ്ഞു എന്ന് മാത്രം
വയലാർ പ്രഭാഷണം നന്നായി.ഇങ്ങനെ പറയാനും പാടാനും ആർക്ക് കഴിയും, അലങ്കോട് സാറിന് നന്ദി
വയലാർ രാമവർമ്മ അനശ്വരൻ.
ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ അതിമനോഹരമായ അവതരണം.
ആലങ്കോട് സാറിന്റെ ഇതുവരെ കേട്ടിട്ടുള്ള പ്രസംഗങ്ങളിൽ വെച്ച് അത്യുഗ്രൻ . എത്രകേട്ടാലും മതിവരില്ല.
സന്തോഷത്തേടെ❤
കണ്ണു നിറഞ്ഞിരിക്കുന്ന എന്നേ സർ കാണണം....❤❤
അഴകാർന്ന പ്രഭാഷണം.
അഭിവാദ്യങ്ങൾ
❤️
One and only great.vayalar sir pranamam
ഒരു കലാകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല..കടം ചോദിക്കില്ല എന്നുറപ്പാണെങ്കിൽ ആ കലാകാരനേയും കവിയെയും സാഹിത്യകാരനെയും വാനോളം പുകഴ്‌ത്താൻ ആളുണ്ടാകും .സമകാലികരായ ജീവിതം വഴിമുട്ടിനിൽക്കുന്ന എത്രയോ സർഗ്ഗധനരുണ്ട് ..ആരും അഞ്ചുരൂപ കൊടുക്കൂല ..പൊതുവായി പറഞ്ഞു എന്ന് മാത്രം
വളരെ നന്നായിട്ടുണ്ട്
Ugran prabashanam Aalankodinu deergayussu undavatte
അതിമനോഹരം
❤❤❤ ഗംഭീരം❤❤
വയലാറി നെ മനസ്സിലേറ്റുമ്പോൾ 500-കൊല്ലം ജീവിച്ച അനുഭൂതി ഉണ്ടാകുന്നു.😅
Super super 👍👍👍👍
Super speech. Thank you sir
❤. CpRajan
Great homily.Must listen.
വയലാർ എന്ന കവിയുടെ പ്രസക്തി നാൾക്ക് നാൾ വർദ്ധിച്ചു വരുന്നു എന്ന് വിലയിരുത്താം
❤❤❤❤❤
👏👏👏👏👌👌👌
Nalla prabhashanam
🙏👍
❤😂🎉
ഇത്തരം പരിപാടികൾ DYFI ഏറ്റെടുത്ത് ഒരോ കുഞ്ഞ് ഗ്രാമങ്ങളിലും സംഘടിപ്പിക്കണം. നന്ദി....... നൻമകൾ