"ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ഇംഗ്ലീഷ് സിനിമയിൽ!"/ PADMARAJAN / A VIBRANT SPEECH OF K.SUDARSANAN

Поділитися
Вставка
  • Опубліковано 16 жов 2024
  • K.Sudarsanan sharing his rare experiences in All India Radio & Doordarshan in his speech at Jayan Memorial Hall, Kollam at the instance of fifth annual celebrations of KANCHERAVAM.
    K.SUDARSANAN'S SPEECH
    #air #radio #jayan #sahitya #sahityaakademiaward
    #sambasivan
    #padmarajan
    #azhikode #viralspeech #malayalam #kumaranasan #sudarsanan #motivationalspeech #viral #azheekode
    JAGATHY N.K ACHARY#
    SOLDIERS COURTSHIP#
    ENGLISH CINEMA#
    ENGLISH FILMS#

КОМЕНТАРІ • 27

  • @pularietra5002
    @pularietra5002 6 місяців тому +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദഗാംഭീര്യമുള്ള പ്രഭാഷണം🌹🌹

  • @usiddiqueali4564
    @usiddiqueali4564 6 місяців тому +1

    അഭിനന്ദനങ്ങൾ 😍👏🏻👏🏻

  • @pularietra5002
    @pularietra5002 3 місяці тому +1

    അഭിമാനം തോന്നുന്നു. എന്താ പറയ്ക.... ആദ്യം കേട്ടപ്പോൾ മധുരതരം, പിന്നെയും കേട്ടപ്പോൾ അതിമധുരതരം തുടരുക.... കേൾവിക്കാരെ കേൾവിയുടെ തുഞ്ചത്തിരുത്തി രസിപ്പിക്കാൻ പോന്ന പ്രഭാഷണ ചാരുത...
    എല്ലാവിധ നന്മകളും ഹൃദയപൂർവം നേരുന്നു സർ🙏❤️

  • @ambadyvaikom3975
    @ambadyvaikom3975 Рік тому +1

    പ്രാസംഗിക സാമ്രാട്ടിന് അഭിനന്ദനങ്ങൾ🎉

  • @sajeevkumar23
    @sajeevkumar23 6 місяців тому +1

    Super Sir awesome

  • @kancheeravamkerala8940
    @kancheeravamkerala8940 2 роки тому

    ഹൃദയം നിറഞ്ഞ നന്ദിയോടെ
    കാഞ്ചീരവം

  • @dr.a.o.thomas4623
    @dr.a.o.thomas4623 2 роки тому +3

    സ്വന്തം അനുഭവങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിഷയത്തിലേക്കുള്ള സംക്രമണം "വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കു, വാർത്തകൾ വായിക്കുവാനല്ല ശ്രമിക്കേണ്ടത്" വളരെ അഭിനന്ദാർഹം.

    • @Sudarsanan1
      @Sudarsanan1  2 роки тому +3

      നല്ല വാക്കുകൾക്ക് നന്ദി സന്തോഷം

  • @rajirejin7601
    @rajirejin7601 Рік тому +1

    Superb🌹

  • @mayagovind5184
    @mayagovind5184 2 роки тому +1

    വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കൂ..വാർത്തകൾ വായിക്കുവാനല്ല ശ്രമിക്കേണ്ടത്
    വളരെ motivate ചെയ്യുന്ന sentence..
    നല്ല പ്രഭാഷണം.. 👍🏻👍🏻🙏🏻🙏🏻

    • @deepeshm.pillai9303
      @deepeshm.pillai9303 6 місяців тому

      Yes motivating...exactly they are doing it now..they create news for survival...All sort of fabricated news and agendas

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 роки тому

    I use to hear almost all speeches you delivered, Your confidence, sense of humor and pleasant face are really inspiring always

  • @venugopalk995
    @venugopalk995 2 роки тому +1

    Great

  • @rajirejin7601
    @rajirejin7601 6 місяців тому +1

    🌹🙏🙏🌹

  • @lalitharamachandran7358
    @lalitharamachandran7358 2 роки тому +1

    Awesome Prabhashanam Sir..As Everytime..May God Keep you Blessed forever...💖💖💖

  • @narayanannair1264
    @narayanannair1264 2 роки тому +1

    സാർ 🙏🙏🙏🙏. നന്നായിട്ടുണ്ട്. Huusband സാറിനെ കണ്ടിട്ട് സംബശിവനെ പോലുണ്ട് എന്ന് പറഞ്ഞു. പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏

  • @mohandask.v7761
    @mohandask.v7761 3 місяці тому +1

    During your speech I have seen the evergreen story teller, the great
    V. Sambasivan in you. Mostly your sound modulation, expressions and mannerisms. Especially speaking hands. After this thought, surprisingly that name, V. Sambasivan emitted from your own laryngeal chord. Sir....,I have enhanced to an ecstatic state!!! 😂 Thanks for gifting this moment.

  • @JabirKhan-gr4nz
    @JabirKhan-gr4nz 2 роки тому +3

    Sir nte speech shaily polyaan

  • @sudhilasuresh
    @sudhilasuresh 2 роки тому +1

    അസാധാരണമായ ശബ്ദ സൗകുമാര്യം

  • @jayadasponmana3149
    @jayadasponmana3149 Рік тому +1

    🙏🏾😃

  • @sreekumarsreeja408
    @sreekumarsreeja408 2 роки тому +2

    ഇന്ന് പൂജപ്പുരയിൽ ജയൻ അനുസ്മരണം ഉണ്ടായിരുന്നു....
    സാറിനെ ക്ഷണിക്കാമായിരുന്നില്ലേ എന്ന് മനസ്സിൽ ചിന്തിച്ചു...
    കാഞ്ചിയോട് ഉണ്ടായിരുന്നു.
    എന്റെ സുഹൃത്തുമാണ്....
    പുള്ളിയോട് ചോദിച്ചു നോക്കണമെന്ന് വിചാരിച്ചതാണ്...
    ഇ പ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത്...
    ചൂടോടെ കേട്ടു....
    എല്ലാ പ്രഭാഷണവും ആദ്യം നോക്കുന്നത് എത്ര സമയം ഉണ്ടെന്നാണ്..
    ഇത് പക്ഷെ...
    20മിനിറ്റ് ഉണ്ട്....കൂടുതൽ കേൾക്കാനുള്ള കൊതി കൊണ്ടാണ്...
    എന്തായാലും തീരുമ്പോൾ ഒരു വിഷമാവുമാണ്...
    അഭിനയിച്ച സിനിമ യൂ ട്യൂബിലുണ്ടോ....
    കിടിലൻ പ്രഭാഷണം.... രണ്ട് തവണ കേട്ടു... ❣️❣️❣️❣️❣️❣️❣️❣️🌹❤❤🙏🙏🙏

  • @kaleshps8977
    @kaleshps8977 2 роки тому +2

    🙏 👌

  • @pradeepp819
    @pradeepp819 2 роки тому +1

    Old hair style.. soooper 😄😄

  • @shanavaskamal
    @shanavaskamal 2 роки тому +1

    kollam ente wife house anu ente anubattil ninnu paisa undengil evar snehikkum ellel pattiyude vila polum tarilla nhan edakku oru kadattil pettu aa kalaqattattil wifum wifente aniyanmar arum kanicha avagana ennum kurach kadam bakki undu orikalum marakkan pattilla nhan paranjatu correctano?

  • @raghurudrani2753
    @raghurudrani2753 2 роки тому +1

    സാംബൻ ആണോ എന്ന് തോന്നിപ്പോകും.

    • @santhukumar3715
      @santhukumar3715 Рік тому

      ശരിയാണ്. ഇതേ സാദൃശം വർഷങ്ങൾക്ക് മുമ്പ് ആരോ പറഞ്ഞിട്ടുണ്ട് .