മത്തൻ നിറയെ കായ്ക്കാനും കൊഴിഞ്ഞു പോകാതിരിക്കാനും ഇതു ചെയ്താൽ മതി # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 26

  • @ikkasaid4429
    @ikkasaid4429 11 місяців тому +5

    ഞാൻ കൃഷി ചെയ്ത മത്തൻ കറി കഴിച്ചിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്

  • @kichukichzz7838
    @kichukichzz7838 11 місяців тому

    Njanum nattitud veedinda mukallil anu Thanku Mam 👏👏👏

  • @UshaDevi-ej8qg
    @UshaDevi-ej8qg 10 місяців тому

    Penpoov dharalam undakunnund ennal male flower illa. Enthu cheyyanam.

  • @etra174
    @etra174 11 місяців тому

    Different varieties of mathhan undo?
    Ente gardenil ulla chediyil Madam paranja pole,
    fruit pidikkunnathu ellaam kozhinju pokunnu.
    Last weekil enikku orennam parikkaan kitti, for the first time.
    Athinu skin green colour thanne aayirunnu.
    Akathhu ripe aayirunnu. Pakshe, inside nalla orange colour um.
    Akethhe saadhanam saadhaarana pumpkin pole allayirunnu.
    Oru thickness undaayirunnu. Aa oru glassy look allayirunnu.
    Atha chodichhathu different variety undo ennu?
    Taste um athra nallathu allayirunnu.
    Hope you understand when I say"glassy look".
    Can you say why it is so?

  • @umeshmume2621
    @umeshmume2621 11 місяців тому +1

    മാഡം.... എൻ്റെ പേര് ഉമേഷ്പടന്നക്കാട് ,
    മാഡത്തിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്
    പടന്നക്കാട് ഭാഗങ്ങളിൽ തെങ്ങുകളിൽ വ്യാപകമായി വെള്ളീച്ച ശല്യം ഉണ്ട്... ഇതിന് ഒരു വീഡിയോ ചെയ്യാമോ

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 11 місяців тому +1

    ❤നല്ല വീഡിയോ

  • @surendrankappalli1670
    @surendrankappalli1670 11 місяців тому

    🙏

  • @ShobaRavi-y8v
    @ShobaRavi-y8v 4 місяці тому

    കുമ്പളം കാ ഉണ്ടാവുന്നത് മുഴുവൻ പോഴിഞ്ഞു പോവുന്നതും സൈം വളം കൊടുത്താൽ മതിയോ? നീളൻ മത്തൻ ഉണ്ടല്ലോ. ആ ബ്രീഡിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ?

  • @haridasharidas9398
    @haridasharidas9398 11 місяців тому

    മഗ്‌നിഷം സെൽഫിയേറ്റ് സ്പ്രേ ചെയുവാൻ പറ്റുമോ മാഡം

  • @salmabeevikm2142
    @salmabeevikm2142 11 місяців тому

    Super video

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 11 місяців тому

    മത്തന്റെ ഇലകളൊക്കെ സൈഡ് കരിഞ്ഞു ഉണങ്ങി പോകുന്നു കൂമ്പ് മുരടിച്ചു നില്കുന്നു എന്തിന്റെ കുറവാണ്

  • @KeziaMaria.KennethMBabyBabyvar
    @KeziaMaria.KennethMBabyBabyvar 11 місяців тому +1

    കീടങ്ങൾ വന്നു നശിപ്പിക്കുന്നു, എന്തെങ്കിലും പരിഹാരം ഉണ്ടോ മാഡം

  • @rajithomas5068
    @rajithomas5068 9 місяців тому

    മത്തൻ ഏതൊക്കെ മാസങ്ങളിലാണ് പറമ്പിൽ നടേണ്ടത്

  • @susyrenjith6599
    @susyrenjith6599 11 місяців тому

    Mam, please, give your phone. No.. അബിയു പൂത്തിട്ട് കൊഴിഞ്ഞു പോകുന്നു 3 വർഷമായി വെച്ചിട്ട്. നന്നായി ജൈവ വളം കൊടുക്കുന്നു reply തരാമോ 👌👌👌👌

  • @geethamohan4298
    @geethamohan4298 6 місяців тому

    🙏🙏🙏