MITSUBISHI PAJERO || ഇന്ത്യ കണ്ട ഏറ്റവും മികച്ച SUV- യുടെ കഥ

Поділитися
Вставка
  • Опубліковано 2 лют 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • Наука та технологія

КОМЕНТАРІ • 617

  • @pavalaahakurumassery3569
    @pavalaahakurumassery3569 4 місяці тому +120

    ഞാൻ ഇപ്പോഴും ഇതിൻ്റ പോക്ക് നോക്കി നിൽക്കാറുണ്ട്. King..

    • @pranavchandran78
      @pranavchandran78 4 місяці тому +3

      Aaaah njaanum....evde kandaaalum nokkum...😂😂😂😂

    • @pinkpanther6228
      @pinkpanther6228 4 місяці тому +3

      @@pranavchandran78 noki nilkathey ullu life long

  • @reginadapuram7289
    @reginadapuram7289 4 місяці тому +261

    Mitsubhishi ഹിന്ദുസ്ഥാൻ മൊട്ടോഴ്സിന് പകരം വേറെ ഏതെങ്കിലും ഇന്ത്യൻ പങ്കാളിയെ കണ്ടെത്തിയിരുന്നു എങ്കിൽ ചിലപ്പോൾ ഇപ്പൊ മരുതിക്ക് ഉള്ള സ്ഥാനം.. അവർക്ക് കിട്ടിയേനെ.. ലാൻസർ എന്റെ ഇഷ്ടവാഹനം 👌👌👌

    • @thrissurvlogger6506
      @thrissurvlogger6506 4 місяці тому +6

      ഇന്ന് ജെപ്പാന്റെ മിസ്തുബിഷി അല്ല... ജെപ്പാൻ.. തന്നെ പൊളിഞ്ഞു ❤️👌👌👌🍻🍻😪😪😪😪😪

    • @sharonvalsalan1057
      @sharonvalsalan1057 4 місяці тому

      ​@@thrissurvlogger6506 Nissan Mitsubishi anne 2um japan

    • @shamsudeenmp5910
      @shamsudeenmp5910 4 місяці тому +2

      Tata....❤❤

    • @ZammieSam
      @ZammieSam 4 місяці тому +5

      Annu Vere eth company und

    • @melvinalexvarghese3113
      @melvinalexvarghese3113 4 місяці тому +3

      Indiayil maathram alla lokham muzhuvan mitsubhishi thazhe aan

  • @rrautocraft6308
    @rrautocraft6308 4 місяці тому +103

    Mistubishi pajero ❤ആ പേര് തന്നെ കേൾക്കുമ്പോൾ രോമാഞ്ചം...

    • @akashsasidharan8545
      @akashsasidharan8545 4 місяці тому +2

      അതുപോലെ പഴയ എന്റവോർ

    • @akshayakshayv4126
      @akshayakshayv4126 4 місяці тому

      ​@@akashsasidharan8545Mitsubishi enanu

    • @bismi6270
      @bismi6270 3 місяці тому +2

      Mistubishi അല്ല . Mitsubishi ആണ് .

  • @sadiqgreen4565
    @sadiqgreen4565 4 місяці тому +76

    PAJERO, LANCER, ഇത് രണ്ടും ദുബായ് റോഡുകളിൽ ഇഷ്ടം പോലെ ഉണ്ട്, 🚙🚗🇦🇪

    • @sin945
      @sin945 4 місяці тому +10

      Lancer is stopped.....even Indian Montero is pajero here...Indian pajero is not available here....

    • @nish85
      @nish85 4 місяці тому +1

      Athu ee type pajero ano

    • @nish85
      @nish85 4 місяці тому

      അത് ഈ ടൈപ്പ് പജെറോ ആണോ😊

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 4 місяці тому +4

      ​@@nish85no aa pajero alla. Indian pajero thanne aanu king

    • @alo6930
      @alo6930 4 місяці тому

      Lancer spares available in Dubai?

  • @prasanthomanakutten
    @prasanthomanakutten 4 місяці тому +40

    പജീറോയുടെ പുറകിൽ ഇത്രയും കഥ ഉണ്ടന്ന് അറിയില്ലായിരുന്നു thanks

    • @prabhumanohar5838
      @prabhumanohar5838 4 місяці тому +1

      Ee video vannadh 3rd February 2024 il aan. Idhin 3 maasam mumbe (20th November 2023) vera oru UA-cam channelil vanna videoyude link nyaan ivide paste cheyyuke aan. Ee content engane vannu enn nammal thirichariyanam.
      ua-cam.com/video/aEWG2jJjoN4/v-deo.htmlsi=34-xoXIDMfUIw5xK

  • @alansandybay
    @alansandybay 4 місяці тому +56

    Mitsubishi തിരിച്ചു വരണം.

    • @JPT177
      @JPT177 4 місяці тому +5

      വരുന്നുണ്ട്... P

  • @venugopal6508
    @venugopal6508 4 місяці тому +43

    വർഷങ്ങളോളം ഞാനുപ യോഗിച്ച ഇഷ്ടവാഹനം❤❤❤

  • @soubhagyuevn3797
    @soubhagyuevn3797 4 місяці тому +54

    കിടക്കാൻ പോയതായിരുന്നു അപ്പോളാ വീഡിയോ കണ്ടത് പിന്നെ മുഴുവനും കണ്ടിട്ട കിടന്നത് സൂപ്പർ ആശാനെ 👍👍

    • @dreamlife6585
      @dreamlife6585 4 місяці тому

      Hooo romanjification

    • @prabhumanohar5838
      @prabhumanohar5838 4 місяці тому

      Ee video vannadh 3rd February 2024 il aan. Idhin 3 maasam mumbe (20th November 2023) vera oru UA-cam channelil videoyude link nyaan ivide paste cheyyuke aan. Ee content engane vannu enn nammal thirichariyanam.
      ua-cam.com/video/aEWG2jJjoN4/v-deo.htmlsi=34-xoXIDMfUIw5xK

  • @bibinbabubg
    @bibinbabubg 4 місяці тому +63

    കണ്ടു തുടങ്ങും മുൻപേ ലൈക്‌ അടിക്കാൻ തോന്നുന്ന ടോപിക് ആണ് ഇതൊക്കെ...👍🏻👍🏻

  • @shajikalarikkal2512
    @shajikalarikkal2512 4 місяці тому +17

    3 വർഷം പജീറോ ഉപയോഗിച്ചിട്ടും ഇങ്ങനെ ഒരു background അറിഞ്ഞില്ല,മനോഹരമായ അവതരണം

  • @AnupSingh-bp6wq
    @AnupSingh-bp6wq 4 місяці тому +11

    I loves PAJERO & still using 2010 model Red PAJERO SFX ..,
    Proud to own it .. Still lots of people interested to take selfies with my pajero where ever I go … ❤❤❤

  • @ARKentertainments2255
    @ARKentertainments2255 4 місяці тому +6

    Proud to be a Mitsubishi PAJERO Owner 💛

  • @sharonvalsalan1057
    @sharonvalsalan1057 4 місяці тому +14

    Pajero ❤️ ഒരു തിരുത്തുണ്ട് 2020 B's 6 നോംസ് വന്നുതോടുകൂടിയാണ് Mitsubishi ഇന്ത്യയിൽ നിർമ്മാണം നിർത്തിയത് സർക്കാരിനോട് സമയം കൂട്ടി ചോദിച്ചെങ്കിലും അവർ കൊടുത്തില്ല അതോടുകൂടി അവരുടെ കാര്യം പരിങ്ങലിലായി!അങ്ങനെ സ്വാഭാവികമായി നിർത്തേണ്ടി വന്നു,നിസാൻ കൂട്ടുകെട്ടിൽ ഒന്ന് രണ്ട് കൊല്ലത്തിനുള്ളിൽ മിത്സുബിഷി തിരിച്ചു വരും എന്ന് കേൾക്കുന്നുണ്ട് അതിന്റേതായിട്ടുള്ള ചില ന്യൂസുകളും കാണാൻ സാധിച്ചു

    • @mohamedmuzammil7889
      @mohamedmuzammil7889 4 місяці тому +6

      Aadyam Nissan swandam kalili nikkatte. Welcom back both companies ❤️❤️

    • @earnesttomjoseph
      @earnesttomjoseph 4 місяці тому +1

      Chance kuravaan. Ettavum valya car market aaya north Americail polum ippo Mitsubishi kaaryam aayi illa. Aake 3 models aan ullath athum aarum vaangatha kond mikkavaarum athum udane theerumaanam aakum.

    • @sharonvalsalan1057
      @sharonvalsalan1057 4 місяці тому +2

      ​@@earnesttomjoseph Mitsubishi pazya models ok fully change cheyan povakyanne... Nissan JV adipoli model's varaundu.... New Pajero .outlander .crossover athupole 2025 Lancer Evo allam varaundu wait & see🔥

    • @alansandybay
      @alansandybay 4 місяці тому

      @@earnesttomjoseph Mitsubishi outlander is awesome. You can get full specifications car with only 45k AUD or less for 10 year warranty. Whereas Toyota Land Cruiser going beyond 70k
      Some one needs to end this
      Athinu Mitsubishi thanne thirichu varanam

    • @alansandybay
      @alansandybay 4 місяці тому

      @@mohamedmuzammil7889 Nissan Mitsubishi and Renault are on strategic alliance

  • @themallugarage
    @themallugarage 4 місяці тому +14

    Proud owner of SFX. Partnership with HM was also a reason for Mitsubishi's exit from India. As you said Pajero GLS in 80s had adjustable suspension, automatic AC, sunroof, dual battery etc.

  • @jijovg48
    @jijovg48 4 місяці тому +26

    Dakkar Rally യെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു 😊

    • @akhilthomas5228
      @akhilthomas5228 4 місяці тому +1

      Google ഉണ്ടെലോ 😂

    • @jijovg48
      @jijovg48 4 місяці тому +4

      @@akhilthomas5228 ഇങ്ങേരുടെ presentation skil vere level ആണ്

    • @akhilthomas5228
      @akhilthomas5228 4 місяці тому

      Ok bro

  • @sunojirinjalakuda3365
    @sunojirinjalakuda3365 4 місяці тому +64

    ഓഫ് റോഡ് ൻ്റെ രാജാവ് ❤❤❤

    • @lijukoduvelil
      @lijukoduvelil 4 місяці тому +4

      ലെ ലാൻഡ് റോവർ ഡിഫൻഡർ & ജീപ്പ് റാങ്ലെർ :- അതിനു ഞങ്ങൾ ചാവണം

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 4 місяці тому +2

      ​@lijukoduvelil nissan patrol, g wagon

    • @focus___v_4923
      @focus___v_4923 4 місяці тому +2

      Off road രാജാവ് എന്നും land cruiser തന്നെ ആണ് മോനെ....💪💪

    • @user-albi_xh
      @user-albi_xh 4 місяці тому +2

      ​@@focus___v_4923 😂😂😂 defender nissan patrol 🔥💥

    • @szobo_08
      @szobo_08 4 місяці тому

      Patrolum land cruiserum vannal.chavaendi varum 😅​@@lijukoduvelil

  • @maxsel133
    @maxsel133 4 місяці тому +3

    Vanada Mone Mitsubishi ❤️‍🔥Welcome back Mitsubishiii🔥

  • @jilsgeorge9063
    @jilsgeorge9063 4 місяці тому +30

    പണ്ട് Jackie Chan movies കാണുമ്പോൾ എല്ലാ പടത്തിലും ഒരു mistbushi കാർ എങ്കിലും ഉണ്ടാവും. who am i എന്ന പടത്തിൽ jackie chan ഒരു റാലിയിൽ pajero evolution ഓടിക്കുന്ന sceneൽ ആണ് ഈ വണ്ടി ആദ്യമായി കാണുന്നത് ❤️‍🔥

    • @puppetyoda420
      @puppetyoda420 4 місяці тому +1

      ad dakar rally an ,who am i movieil ann arkm ariyillairunnu

    • @unni.m1959
      @unni.m1959 4 місяці тому +1

      Wachala nacho ho .....🎵🎶

    • @facemanATeam
      @facemanATeam 4 місяці тому +1

      He was brand ambassador

    • @alansandybay
      @alansandybay 2 місяці тому

      Who am I

    • @jilsgeorge9063
      @jilsgeorge9063 2 місяці тому

      @@unni.m1959 ഈ സോങ്ങും ഒപ്പം ആ pajero കൊണ്ടു ഒരു പോക്ക് ഉണ്ട് ❤️‍🔥🔥

  • @gopakumarkk5960
    @gopakumarkk5960 4 місяці тому +6

    അഭിനന്ദനങ്ങൾ... 🌹
    മികച്ച അവതരണം...
    നല്ല കുറച്ചധികം അറിവുകൾ...
    യാത്ര തുടരൂ 👍

  • @mallupagan
    @mallupagan 4 місяці тому +8

    Mitsubishi lancer ഒക്കെ എന്റെ ചെറുപ്പത്തില്‍ dream car ആയിരുന്നു.... and Pajero 🤐🔥🙏Ford endeavour and Pajero അന്നത്തെ എന്റെ fav SUV's
    ഇന്ത്യയില്‍ Hindustan അല്ലായിരുന്നു tie-up എങ്കില്‍ രക്ഷ പെട്ടെനേ എന്ന് തോന്നുന്നു... പക്ഷേ അതും പറയാന്‍ പറ്റില്ല കാരണം Mitsubishi world wide market കളില്‍ എല്ലാം down ആണ് പല രാജ്യങ്ങളിലും operation മതിയാക്കി

  • @anzarsarang7465
    @anzarsarang7465 4 місяці тому +21

    Pajero is a real hero..💪💪💪👏👏🌹🌹🌹❤️❤️

  • @vishalv8092
    @vishalv8092 4 місяці тому +6

    Thanks a lot for the session... Proud to be the owner of the legendary pajero sfx ... SUV killer.

  • @jagan257
    @jagan257 4 місяці тому +1

    Thank you ❤❤ കാത്തിരുന്ന video

  • @torquewrenchescar7240
    @torquewrenchescar7240 4 місяці тому +11

    ഇലട്രോണിക്ക് പവർ സ്റ്റിയറിങ്ങിൽ മിസ്തുബിഷിയെ ഒഴിവാക്കാൻ മാരുതിക്ക് കഴിയില്ല. കാരണം അൾട്ടോ മുതൽ ' ഗ്രാൻറ്റ് വിറ്റാറ വരെയുള്ള വാഹനങ്ങളിൽ സ്റ്റിയറിങ്ങസിസ്റ്റം അടക്കിഭരിക്കുന്നത് മിസ്തുബിഷിയാണ്

    • @vishnupillai300
      @vishnupillai300 4 місяці тому +2

      JTEKT is the supplier of Maruti steering..Its owned by Toyota..Not Mitsubishi..Check your facts before commenting..

    • @maheshnambidi
      @maheshnambidi 4 місяці тому

      Ambassador IL install cheythittund

    • @mohananchellappan8592
      @mohananchellappan8592 4 місяці тому +4

      35 വർഷത്തോളം വിദേശത്ത് ഓടുന്ന വാഹനങ്ങൾ മെയിൻ ന്റെയിൻ ചെയ്തിരുന്ന ഞാൻ കണ്ടിട്ടുള്ളത് മിത്സുബിഷി യിൽ മാത്രമാണ് ഇലക്ട്രോണിക്സ് ഉൾപ്പെടെ എല്ലാ പാർട്ട്സുകളും അവരുടെ തന്നെയാണ്.നിസാൻ ഉപയോഗിച്ചിരുന്ന"കോയോ"മിത്സുബിഷി തന്നെയാണ്.ഇവിടെ ഞാൻ ഉപയോഗിക്കുന്ന ആൾട്ടോk10ൽ ഉള്ളത് മിത്സുബിഷിയുടെ പവർ സിസ്റ്റമാണ്.അതുപോലെ ഞാൻ കണ്ടിട്ടുള്ള പല മാരുതി വാഹനങ്ങളിലും ഉള്ളത് മിത്സുബിഷിയുടെ പവർസിസ്റ്റമാണ് ഉള്ളത്.

    • @vishnupillai300
      @vishnupillai300 4 місяці тому

      @@mohananchellappan8592 koyo is not mitsubishi company..Its a toyota company..

    • @soorajnarayan5482
      @soorajnarayan5482 4 місяці тому +1

      Mitsubishi makes the turbo charger for Honda...

  • @theperasite4373
    @theperasite4373 4 місяці тому +18

    എൻ്റെ...fovourite വൺ

  • @soultylegend6063
    @soultylegend6063 4 місяці тому +4

    ഈ സെയിം മോഡൽ വീണ്ടും വന്നിരുന്നെങ്കിൽ സൂപ്പർ എൻജിനുമായി ❤

  • @shijuabraham1988
    @shijuabraham1988 4 місяці тому +4

    Mitsubishi Pajero ❤ എന്താ ചേട്ടൻ ഇ അത്ഭുത വാഹനത്തെ പരിഗണിക്കാത്ത എന്ന് ഞാൻ ചിന്ദിച്ചിരുന്നു . ഇപ്പോ OK

  • @gokul147
    @gokul147 4 місяці тому +19

    എന്നും ആരാധനയോടെ മാത്രം കാണുന്ന കാർ ❤❤❤

  • @Rohit1032
    @Rohit1032 4 місяці тому +4

    Mitsubishi Pajero.. It s not just an suv. It is an emotion ❤

  • @akhileshss3179
    @akhileshss3179 4 місяці тому +4

    Tnkyu aashane vedeo cheythathinu❤🎉😊😊

  • @LijoHormese
    @LijoHormese 4 місяці тому +18

    I think scientific Malayali is one of the best you tube channel that I know talks about science and history

    • @riyadriya1013
      @riyadriya1013 4 місяці тому +4

      There is another one Chanel Julius Manuel 's histories

    • @LijoHormese
      @LijoHormese 4 місяці тому

      Thank you

    • @RR-tp5gy
      @RR-tp5gy 4 місяці тому +1

      Anurag Talks is also good channel

    • @LijoHormese
      @LijoHormese 4 місяці тому

      Thank you

  • @KiranKumar-KK
    @KiranKumar-KK 4 місяці тому +19

    ഒരു കാലത്തെ സ്വപ്നമായിരുന്നു Pajero.
    Superb chettaa ❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  4 місяці тому +2

      Thanks bro ❤️❤️❤️

    • @WorldWide-xm2ob
      @WorldWide-xm2ob 2 місяці тому

      ​@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു

  • @user-dh6qb5nq7o
    @user-dh6qb5nq7o 4 місяці тому +4

    Pajero sfx ente kayilulla vahanam.... I proud❤

  • @gopakumarkk5960
    @gopakumarkk5960 4 місяці тому +4

    വല്ലാതെ ആഗ്രഹിച്ച വാഹനം... ❤️

  • @alijasimrahmam5423
    @alijasimrahmam5423 4 місяці тому +2

    ഒരു ചെറിയ തെറ്റു തിരുത്താം..not mistubishi it's mitsubishi..❤

  • @lijogeorge9668
    @lijogeorge9668 4 місяці тому +5

    ഞാൻ പണ്ട് ഏറെ നോക്കി നിന്നിട്ടുള്ള വണ്ടി ആയിരുന്നു
    ലാൻസർ ❤

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 4 місяці тому +3

    Bro സംസാരിക്കുമ്പോൾ sgk sir സംസാരിക്കുന്നതുപോലെ അ ഒരു ശൈലിയും സൗണ്ടും നല്ല സാമ്യം

  • @Ashashsah19740
    @Ashashsah19740 4 місяці тому +11

    ലാൻസർ EX ഇന്ത്യയിൽ വന്നെങ്കിൽ പൊളിച്ചേനെ 🔥🔥🔥

    • @alo6930
      @alo6930 4 місяці тому

      1.8 Invex is a baby Evo ❤

  • @jibinjames1088
    @jibinjames1088 4 місяці тому

    Great presentation. Not felt boring or lagging anywhere. Look forward to more videos like these.

  • @nidhinkv1695
    @nidhinkv1695 4 місяці тому +14

    Suv with zero haters🔥

  • @tune2me66
    @tune2me66 4 місяці тому +3

    Pajero was a simple and powerful vehicle.... Though it didn't have much luxury it was a true off-roader and reliable SUV. Finally it bid adieu in 2021. Hope it will be born in a new avatar .

  • @anasabdhulla7168
    @anasabdhulla7168 4 місяці тому +4

    പജീറോ ഇത്രക്കും മാസ്സ് ആയിരുന്നോ 😲😲😲. രോമാഞ്ചം

  • @Sonucvt
    @Sonucvt 4 місяці тому +3

    Your presentation skill is another level, keep doing videos

  • @TheCpsaifu
    @TheCpsaifu 4 місяці тому +1

    Thnx 4 sharing.
    Wonderful secession 🌹👍🏽

  • @abiv.b7354
    @abiv.b7354 4 місяці тому

    Ithrayum deep ayi proudiyode sakthamayi pajero ye kurich paranjirikunna videos valare kurava. Your selection of contents are absolutely fantastic🎉❤

  • @rojanantony5528
    @rojanantony5528 4 місяці тому +1

    Very very informative, thanks..

  • @gopakumarkk5960
    @gopakumarkk5960 4 місяці тому +1

    ഏറെ ആകർഷിച്ച വാഹനം...❤

  • @soorajkishorevayalil6975
    @soorajkishorevayalil6975 4 місяці тому

    such a presentation,just loved it😍

  • @mssasiantony721
    @mssasiantony721 4 місяці тому

    നല്ല അറിവ് പങ്കുവച്ചു 👌

  • @najmala.h187
    @najmala.h187 4 місяці тому +2

    Salute to you boss, i am only watching your car related videos bcz your informations are greater than automobile journalist 😊. Thank you 🙏.

  • @danyjose350
    @danyjose350 4 місяці тому +1

    Thanks for the video......

  • @mohammedsanifsanif5318
    @mohammedsanifsanif5318 4 місяці тому

    ഇതിലും impressed ആയ video ഒരുപക്ഷെ Bro ക്ക് ചെയ്യാൻ കഴിയുമോ എന്ന് ഞാൻ സംശയിക്കുന്നു🔥🔥🔥Excellent Presentation Mitsubishi Pajero one of my favourite SUV Car. Subscribed😍👍🏻

  • @the_hypercluster3854
    @the_hypercluster3854 4 місяці тому +1

    Cherupathil pajero kanumbo aana varane pole oru feel aayirunnu...🤩😍...innum palardem driving feelil oru kottavum tattathe ullil kanum Pajero 🔥

  • @arunk8451
    @arunk8451 4 місяці тому +6

    രോമാഞ്ചം വന്നൂട്ടാ ❤❤

  • @rajeshsiva37
    @rajeshsiva37 4 місяці тому

    One of your best episode! I own a mitsubishi lancer in Bahrain.

  • @mohdshafins
    @mohdshafins 4 місяці тому +2

    Mountain goat ennanu second generation Pajero viliperu
    Central locking differential.
    Ennu vechal 3 differential ondu rear front alla the ithine 2 dineyum koodi couple cheythu torque split cheyyan oru center differential athu 4LL lock akum.
    Shift on fly 4X4
    2.8 EDC engine okke 80s technology innovations ayirunnu.
    Actually fortuner koode nikan patunna 3L CRDI engine matram matiyayirunnu ippolzum choodu appam pole ee vandi Villkan
    Major reason ride comfort annu oru vandikkum claim cheyyan pattathe atra comfort & handling even in broken road

  • @arunfz
    @arunfz 4 місяці тому +1

    kidu presentation

  • @vishnubhagavaldas1866
    @vishnubhagavaldas1866 4 місяці тому

    കാണുമ്പോൾ ഇപ്പോഴും നോക്കി നിൽക്കും❤❤❤❤

  • @NitoCThomasThomas
    @NitoCThomasThomas 4 місяці тому +2

    Sir germanyude mauser tankine paattiboru video cheyyo....

  • @user-xy9ex3uw8g
    @user-xy9ex3uw8g 4 місяці тому +6

    Pranayam Life Long നിലനിൽക്കുമോ..?പ്രണയത്തിൻ്റെ സയൻസ് വിശദീകരിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യുമോ..?

  • @automotiveactivity
    @automotiveactivity 4 місяці тому

    Beautiful video ❤😍

  • @deepuc.k.3192
    @deepuc.k.3192 9 днів тому

    Excellent explanation

  • @user-eg5sr7dr2f
    @user-eg5sr7dr2f 4 місяці тому

    Waiting for this video sir

  • @lv8723
    @lv8723 4 місяці тому

    Waiting for interesting videos like this

  • @sujithirinchayam1986
    @sujithirinchayam1986 4 місяці тому

    Very good information ❤

  • @lijithj7616
    @lijithj7616 4 місяці тому +9

    c17 globemaster video cheyyamo

  • @ananthukk6306
    @ananthukk6306 4 місяці тому +6

    Road presence 🔥🔥

  • @MrChipoos
    @MrChipoos 4 місяці тому +1

    Really a head turner.... Olden gold❤

  • @muhammedashmilshas115
    @muhammedashmilshas115 4 місяці тому

    Thank you vry gd video

  • @keralap569
    @keralap569 4 місяці тому

    Pajero my crush of all
    time.... It is a vehicle gives horipilation.... Goosebumps ❤❤❤❤😊😊😊

  • @ananthukkumar987
    @ananthukkumar987 4 місяці тому +3

    This channel talks about everything a man craves.

  • @onmywheels4258
    @onmywheels4258 4 місяці тому +3

    Goosebumps 🤩 SFX ❤️🤍

  • @cirilignatious8663
    @cirilignatious8663 4 місяці тому +2

    Mitsubishi engineering was way ahead of other similar cars in their time.. Over engineered and rugged..but still fun to drive and good comfort,,,

  • @manirajcr757
    @manirajcr757 4 місяці тому +3

    Ente Dream vandi annu PAJERO SFX❤👑

  • @sharoncj1913
    @sharoncj1913 4 місяці тому +2

    ഇന്ത്യയുടെ സ്വന്തം SUV ആയ Tata Sumo യുടെ വീഡിയോ ന് വേണ്ടി കാത്തിരിക്കുന്നു...❤❤

  • @vichuttan5
    @vichuttan5 4 місяці тому +4

    Please do a video on Bismarck battleship ❤️

  • @shyjujoseph5183
    @shyjujoseph5183 4 місяці тому

    Your presentation is super

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 місяці тому +2

    Pajero poletane fanbaseuloru vandiyan cheta tata safari dicorum❤️sametimel ann hitaya dicornekalm vitupoya scorpoikaloke enn polichitundavum. Ennaleyum oru workshopil kandeyullu oru safari dicor ethra lakshamayaln vendila, full panitharakanait aro konditirikuanenn avdula mechanic paranju.
    Both Pajero and Safari dicor orupad 90s kidsinte dream carsarunu😍😍😍

  • @nithinmohan9176
    @nithinmohan9176 4 місяці тому +1

    Mega cruiserine patti oru video cheyyaavo

  • @bossfurniture936
    @bossfurniture936 4 місяці тому

    Oru baground musicintem pinthuna ellathe romancham kollicha ore oru vandi PAJERO🔥

  • @abhinavsuresh.s9437
    @abhinavsuresh.s9437 4 місяці тому

    Dream video. ❤❤❤❤

  • @HarisKarat
    @HarisKarat 4 місяці тому

    Very nice presentation 🤩

  • @phantom7694
    @phantom7694 4 місяці тому +2

    "STRIDSVAGN - 103" e swedish Tank inte oru video cheyamo.

  • @ASTRO-VLOG
    @ASTRO-VLOG 4 місяці тому +1

    മാർകെറ്റിൽ ആരൊക്കെ വന്നാലും പോയാലും എന്റെ ലക്ഷ്യം അത് പേജിറോ. ❤❤❤

  • @noufalnizam6925
    @noufalnizam6925 4 місяці тому

    Proud to own the latest generation montero/pakero sports ..smooth and powerful engine with good mileage aswell

  • @ALI-cn1mp
    @ALI-cn1mp 4 місяці тому

    Nammade sharjah 2 sharja filmil climax desert scenil varna nissan patroline kurich oru video cheyyo ....

  • @24hoursmedia77
    @24hoursmedia77 3 місяці тому

    താങ്കളുടെ സബ്സ്ക്രൈബർ ആണ് ഞാൻ നേരത്തെ താങ്കൾ ചെയ്ത റേഞ്ച് റോവറിന്റെ വീഡിയോയ്ക്ക് ഞാൻ കമൻറ് എല്ലാം ചെയ്തിട്ടുണ്ടായിരുന്നു താങ്കൾ ഒരു വണ്ടിയും കൂടെ ചെയ്യണം അത് നിശാൻ പെട്രോൾ സൂപ്പർ സഫാരി

  • @bmx5887
    @bmx5887 4 місяці тому +2

    Love it😘

  • @akshaypm4212
    @akshaypm4212 4 місяці тому +2

    Mitsubishi thirichu vannal Kali marum but pazhaya designil thanne konduvaranam..❤🔥💯

  • @messi3619
    @messi3619 4 місяці тому

    Content 💥

  • @sujayer8909
    @sujayer8909 4 місяці тому +2

    Triple Diomond Forever 💖

  • @subashsukumaran7572
    @subashsukumaran7572 4 місяці тому +2

    Nissan GT-R enna Japanese all time legend nte oru video next cheyumo

  • @Sanju-88323
    @Sanju-88323 4 місяці тому +1

    My all time favourite car❤️, cheta poli

  • @JDMperformance
    @JDMperformance 4 місяці тому +3

    Sad to know that the Lancer and Pajero production had been stopped. Now Mitsubishi is just another Nissan.

  • @jikkyethomas7556
    @jikkyethomas7556 2 місяці тому +1

    Chetta Volkswagen car history video cheyamo

  • @libinaabraham725
    @libinaabraham725 3 місяці тому

    Superb chetta❤❤❤❤

  • @usafjaleel2378
    @usafjaleel2378 4 місяці тому

    Most surprised video ❤

  • @DANY.2k
    @DANY.2k 4 місяці тому +4

    American sniper ആയിരുന്ന Carlos Hatcock ൻറെ കഥ vedio ആയി ചെയ്യുമോ.

  • @reginadapuram7289
    @reginadapuram7289 4 місяці тому +15

    ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡർ ആണ്.. Pajero.. സെക്കന്റ്‌ വേൾഡ് വാറിൽ ജെപ്പാൻ ജയിച്ചിരുന്നു എങ്കിൽ 👌👌

    • @jalexrosh
      @jalexrosh 4 місяці тому

      ജയിച്ചിരുന്നെങ്കിൽ നീയും ഞാനും ഒക്കെ ഇന്ന് ഹിറ്റ്‌ലറുടെ അടിമകളുടെ മക്കൾ ആയി പിറക്കുകയോ, ഇനി ചിലപ്പോൾ നമ്മുടെ ഒക്കെ മാതാപിതാക്കളെ നമ്മൾ ഉണ്ടാവുന്നതിനു മുൻപേ കൊന്നു വളമാക്കിയിരുന്നേനെ.
      ചരിത്രം പഠിക്കുക,ചരിത്രം അറിയുക. അതു അറിയാത്ത ആളുകളുടെ എണ്ണം കൂടിയതാണ് ഇന്ന് ലോകത്തിന്റെ ശാപം

  • @thekev986
    @thekev986 4 місяці тому

    Bootes Void ne kurich oru video cheyamo