അത്താഴപ്പൂജ കഴിഞ്ഞുവല്ലോ കൃഷ്ണാ ഈ പാട്ട് വന്ന വഴി അറിയണ്ടേ

Поділитися
Вставка
  • Опубліковано 16 сер 2020
  • #athazhapooja #guruvayurappan #അത്താഴപ്പൂജ #സുദർശന #ulanad #ഉളനാട് #athazha pooja kazhinju

КОМЕНТАРІ • 329

  • @mahilamani6376
    @mahilamani6376 3 роки тому +28

    അത്താഴപ്പൂജ..... എത്ര മനോഹരം.. അമ്മേ ഇതെഴുതിയ അമ്മേ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ.. കോടി കോടി പുണ്യം നമസ്കാരം 🙏🙏🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 3 роки тому +35

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ്. ഒരു പാട് തവണ കേൾക്കാറുണ്ട്. അമ്മ എഴുതിയതാണെറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി❤️❤️

  • @sathisomasekharan3365
    @sathisomasekharan3365 3 роки тому +21

    എന്റെ കണ്ണാ.....ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഇവിടെ ബാലഗോകുലത്തിലെ ഒരു കുട്ടി പാടിയപ്പോൾ ആണ്. കേൾക്കുമ്പോൾ ഞാൻ ആനന്ദത്തിൽ കരഞ്ഞുപോയി...എന്റെ കൃഷ്ണാ വീണ്ടും ഇതു കേൾക്കാനായി യുട്യൂബ് search ചെയ്തപ്പോൾ സുദര്ശന യുടെ കഥ കേൾക്കുന്നത്....എത്ര തവണ ഈ പാട്ട് കേട്ടു എന്നു എനിക്ക് തന്നേ അറിയില്ല...ഇപ്പോഴും കെട്ടുകൊണ്ടേയിരിക്കുന്നു....എന്റെ കൃഷ്ണാ.... ഗുരുവായൂരപ്പാ...😪😪😪😪🙏🙏🙏 ഈ വരികൾ എഴുതിയ സുദര്ശനയെ കൃഷ്ണൻ അനുഗ്രഹം വേണ്ടുവോളം ലഭിക്കട്ടെ🙏😍

  • @rajanivenugopal2787
    @rajanivenugopal2787 3 роки тому +18

    എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഞാൻ കണ്ണന് പാടി കൊടുക്കാറുണ്ട് ഈ പാട്ട്... ഇത് വന്ന വഴി ഇപ്പോൾ മാത്രമാണ് അറിഞ്ഞത്.... കോടി കോടി നമസ്കാരം 🙏🙏🙏🙏🙏ഇത് പാടി കഴിയുമ്പോൾ ഉള്ള ശാന്തത.... വാക്കുകളാൽ വിവരിക്കാൻ ആവില്ല.... രാധേ ശ്യാം 🙏🙏🙏

  • @sandhyaanilkumar6402
    @sandhyaanilkumar6402 3 роки тому +20

    അമ്മേ ഞാൻ ഈ പാട്ട് ഇപ്പോഴാ കേട്ടത്.കണ്ണ് നിറയുന്നു..സുകൃതം അമ്മേ🙏🙏🙏

  • @rajannair9785
    @rajannair9785 9 місяців тому +4

    ഈ പാട്ട് ഇറങ്ങിയിട്ട് ഇത്രയും കാലമായി എന്നറിഞ്ഞപ്പോ വളരെ സംഗടം വന്നു, രണ്ടു ദിവസം മുൻപാണ് ഞാൻ ആദ്യമായി കേൾക്കുന്നത്, അപ്പോൾ തന്നെ കൂട്ട്കാർക്ക് ഷെയർ ചെയ്തു, എത്ര കേട്ടാലൂം മതിവരാത്ത പാട്ടാണ്, ഈ പാട്ട് എഴൂതിയ അമ്മക്കും ഒരായിരം നന്ദിയുണ്ട് 🙏🙏🙏

    • @LovelyDodoBird-cj8ts
      @LovelyDodoBird-cj8ts 7 місяців тому

      ഇന്നു കൂടി ഞാനീ പാട്ട് കേട്ട താണ്. ഷെയർ ചെയതു. ആരാവാം എഴുതിയതെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു - ഇന്നത് ഭഗവാൻ സാധിച്ചു തന്നു - ഞാനും 50 ൽ അധികം കൃഷ്ണനോട് സംവദിക്കുന്ന തരത്തിൽ കവിതകളെഴുതീട്ടുണ്ട് - ആരെങ്കിലും പാടി കേൾക്കാനാഗ്രഹമുണ്ട്. ഭഗവാൻ കനിയട്ടെ എന്ന പ്രാർത്ഥിക്കുന്നു -

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  4 місяці тому

      ഇപ്പഴാണ് സമയമായത്

  • @unnikrishnanunnikrishnan9365
    @unnikrishnanunnikrishnan9365 2 роки тому +9

    അത്താഴപൂജ കഴിഞ്ഞുവല്ലോ കണ്ണാ ... ആ പാട്ട് കേട്ട് ഞാൻ ആ പാട്ടിലലിഞ്ഞ് നിന്നു പോയി. ഓരോ വരിയിലും ഭഗവാൻ്റ നിറഞ്ഞു നിൽക്കുന്നു. നമ്മൾ ഭഗവാനിൽ അലിഞ്ഞു പോകും. അമ്മയാണ് ഈ പാട്ട് എഴുതിയതെന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം. അമ്മയ്ക്ക് നമസ്ക്കാരം. രാധേശ്യാം.

  • @dhanabaijukumar165
    @dhanabaijukumar165 3 роки тому +12

    ഹരേകൃഷ്ണാ ...ഞാനിത് ആദ്യായിട്ട്‌ കേൾക്കുന്നതു ഞങ്ങളുടെ ഒരു വാട്ട്സ് ആപ് ഗ്രൂപ്പിൽ കല്യാണി പാടിയതാണ് കേട്ടത് അതിനു ശേഷം എന്നും രാത്രി കണ്ണെന്റ ഉറക്കു പാട്ട് ഗ്രൂപ്പിലെ അംഗങ്ങൾ പാടിയിടുന്നു അതു കേൾക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവില്ല ..ഒരു പാട് നന്ദി ചേച്ചി🙏🙏

  • @user-eh7cy6ud4i
    @user-eh7cy6ud4i 4 місяці тому +1

    ഞാനും എന്നും കേൾക്കും. എനിക്കും ഒരുപാട് ഇഷ്ട്ടമാണ്. രാത്രി എന്റെ മോനും പാടികൊടുക്കും മോനും ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤

  • @sindhus7301
    @sindhus7301 3 роки тому +15

    അമ്മേ ഞാൻ ഈ പാട്ട് കല്യാണി പാടിയത് കേട്ടത്. ഒത്തിരി തവണ കേട്ടു. ഒരുപാടു ഇഷ്ട്ടം. ഹരേ നാരായണാ..... 🙏

  • @syamalas5635
    @syamalas5635 3 роки тому +16

    ഓ ന്റെ കൃഷ്ണാ എത്ര കറക്റ്റ് ആയിട്ടാണ് ഓരോ വരിയും എഴുതിയത്, ഭഗവാൻ മനസ്സിൽ കോരി ഒഴിച്ച് തന്നപോലെ, ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്‌, പാട്ട് കേട്ടാലോ വർണിയ്ക്കാൻ കഴിയുന്നില്ല 🙏🙏🙏

  • @unnikrishnanthayat2145
    @unnikrishnanthayat2145 3 роки тому +15

    അതി മനോഹരം...... സുദർശനാ ജീ.... എത്ര തവണ കേട്ടാലും മതിയാവില്യ.... ആലാപനവും രചനയും മധു മധുര മനോഹരം.... ശ്രീ ഗുരുപവനപുരേശാ ഹരേ

  • @vijayasree9863
    @vijayasree9863 2 роки тому +4

    സുദർശനജി, പറയാൻ വാക്കുകൾ പോരാ, അത്ര ഭംഗിയായിരിക്കുന്നു ഈ പാട്ട്. എന്നും സന്ധ്യ നാമം കഴിഞ്ഞു ഞാൻ കേൾക്കാറുണ്ട്. ഒരു പാട് നന്ദിയുണ്ട്. 🙏🙏🙏🙏

  • @user-ho7lx4sd7j
    @user-ho7lx4sd7j 3 роки тому +7

    ഹരേ കൃഷ്ണ
    സുദർശനാമ്മേ... കേട്ടപ്പോൾ കാണാനും പാദനമസ്കാരം ചെയ്യാനും മോഹിച്ചു പോയി. എന്റെ കൃഷ്ണാ... എനിക്കും ഈ അമ്മയുടെ സൗഹൃദം കിട്ടിയല്ലോ.... ,🙏🙏🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 роки тому +3

      ഹരേ നാരായണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @user-ho7lx4sd7j
      @user-ho7lx4sd7j 3 роки тому +2

      @@bysudharsanaraghunadh1375 ,💓

  • @sajithsajith2958
    @sajithsajith2958 Рік тому +1

    ഒരു നേര മെങ്കിലും പാട്ടിന് ശേഷം ഇത്ര മനോഹരമായ ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല. ഒരുപാട് നന്ദി കാലിൽ തൊട്ടു ഒരു നമസ്കാരം അമ്മേ ഇത് ഭഗവാൻ കയ്യിൽ പിടിച്ചു എഴുതിച്ചതാണ് സംശയം ഇല്ലെ ഇല്ല ❤

  • @valsalamurali6378
    @valsalamurali6378 2 роки тому +3

    adyam കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഈ പാട്ട്. ഭയങ്കര സന്തോഷം തോന്നി ഒപ്പം കൃഷിനോടുള്ള ഭക്തിയും കൂടി കണ്ണാ കാത്തുകൊള്ളണമേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 2 роки тому +2

    ഹരേകൃഷ്ണാ ......എനിക്കും ഒരുപാട് ഇഷ്ട്ടപ്പെട്ട പാട്ടാണ് കേട്ട അന്ന്മുതല്‍ മനസ്സില്‍ നിന്ന് പോയിട്ടില്ല അത്രയും അത്രയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടാണ്......ഇനിയും ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ..........ഹരേകൃഷ്ണാ

  • @prahladt8360
    @prahladt8360 3 роки тому +8

    കണ്ണൻ്റെ കാരുണ്യമോർത്താൽ കണ്ണ് നിറയാത്ത നേരമില്ല
    മണികണ്ഠന് ഹരിവരാസനം പോലെ മണിവർണ്ണന് ഈ ഗാനം പ്രയതരമായിരിക്കും

  • @bkk926
    @bkk926 7 місяців тому

    അമ്മേ.... ഈ പാട്ട്..... ഞാൻ ഇന്ന് ഒരു ആദ്യമായി 4 വരി കേട്ടത്... ഞാൻ വിഷാദ മൂകമായി ഇരിക്കുമ്പോൾ....ഒരു instagrame പേജ് ൽ നിന്നെം കെട്ട്......കഴിഞ്ഞപ്പോൾ ...ഇങ്ങനെ ഒരു പാട്ട് UA-cam ൽ ഉണ്ടവണ്ണേ ഭഗവാനേ ....എന്ന് പ്രാർത്ഥിച്ച് .....നോക്കിയപ്പോൾ ആണ്.....ഇത്...കിട്ടിയത്......വളരെ നന്നായിട്ടുണ്ട് ..കെട്ടോ....നല്ല പാട്ട്.........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.ഇറങ്ങിയിറ്റ് ...ഇത്ര വർഷം ആയിട്ടും...കേൾക്കാൻ കഴിഞ്ഞില്ലല്ലോ...ഭഗവാനേ.........ഇതുവരെ....എന്ന സംഗമം...മാത്രം.......❤❤❤❤❤

    • @jayalakshmip4611
      @jayalakshmip4611 4 місяці тому

      Ellam Krishna nite Leela mahatharam anirvachniyamkanna

  • @pankajaksya5958
    @pankajaksya5958 3 роки тому +6

    രാധേ ശ്യാം പാട്ട് കേട്ടിട്ടുണ്ട് നന്നയിട്ട് ഉണ്ടു് ഭഗവാൻ കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @krishnapriyas1519
    @krishnapriyas1519 3 роки тому +4

    Very nice song 👌👌 my favourite song ❤️❤️❤️ KRISHNA GURUVAYURAPPA SHARANAM 🙏🙏🙏

  • @susheelaprabakaran6160
    @susheelaprabakaran6160 2 роки тому +2

    എന്റെ കണ്ണാ ഈ വരി കേൾക്കുമ്പോൾ എപ്പോഴും ഈ എഴുതിയത് ആരാണെന്നു ഓർക്കാറുണ്ട്. ഇന്ന് ഈ വിഡിയോ കാണിച്ചു തന്നത് എന്റെ കണ്ണൻ തന്നെയാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhaanu9376
    @lekhaanu9376 2 роки тому +1

    അപ്രതീക്ഷിതമായി ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നത്. എനിക്കാ ലാസ്റ്റ് വരി ഒരുപാടിഷ്ട്ടായി. വാവുറങ്ങു കണ്ണാ ചായുറങ്ങു...... ഹോ ന്താ രസം 🙏

  • @user-wb3qr5tt3u
    @user-wb3qr5tt3u 8 місяців тому

    അമ്മേ ചേച്ചി അവിടുന്ന് ഇത് എത്ര പ്രാവശ്യം പറഞ്ഞാലും കേൾക്കുന്നവർക്ക് വീണ്ടും വീണ്ടും കൃഷ്ണന്റെ കഥകൾ കേൾക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇത് ഒരിക്കലും ഒരു ആവർത്തനവിരഹത ഒന്നുമല്ല സത്യത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നതും ഇത് എഴുതിയ ആൾ ഓപ്പോളാണ് എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടം ഒരുപാട് ആയുസ്സും ഉണ്ടാവട്ടെ

  • @jayasreenair5773
    @jayasreenair5773 8 місяців тому

    അമ്മേ.....നമിക്കുന്നു... ഒരുപാടൊരുപാട് ഇഷ്ടം.. എന്റെ കൊച്ചുമോന് ഉറങ്ങാൻ കണ്ണന്റെ ഈ ഉറക്കുപ്പാട്ട് തന്നെ വേണം...കണ്ണ് നിറയാതെ പാടാൻ പറ്റാറും ഇല്ല....എന്റെ കണ്ണാ....🙏

  • @shobhusuresh8603
    @shobhusuresh8603 3 роки тому +5

    അമ്മ ഞങ്ങളുടെ കണ്ണ് നനയിച്ചു നന്നായിട്ടുണ്ട് വളരെ വളരെ മനോഹരം സൂപ്പർ അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ എന്നുള്ള പാട്ട് നമ്മൾ കേട്ടിട്ടുണ്ട് പാടാറുണ്ട് അവിടുന്നാണ് എഴുതിയത് എന്നറിഞ്ഞതിൽ അതിയായ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @savithriandharjanam4261
    @savithriandharjanam4261 Рік тому

    ഹരേ കൃഷ്ണാ മനോഹരമായ ഭക്തി ഗാനം🙏🙏

  • @gayathri5516
    @gayathri5516 2 роки тому

    എത്ര തന്നെ കേട്ടാലും മതിയാവില്ല അമ്മേ ഈ താരാട്ട് പാട്ട് വളരെ വളരെ ഇഷ്ടം.. കേട്ടാലും കേട്ടാലും കണ്ണ് നിറഞ്ഞു പോകുന്നു എന്റെ കണ്ണാ അവിടുത്തെ ലീലകൾ.... 🙏🏻🙏🏻🙏🏻🙏🏻അമ്മയ്ക്ക് കണ്ണന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @geethak8697
    @geethak8697 3 роки тому +5

    രാധേ ശ്യാം അമ്മേ ആ പാട്ട് എത്ര കേട്ടാലും മതിവരില്ല കണ്ണാ നാരായണ ഭഗവാനെ എന്നും ആപാദപത്മങ്ങളിൽ ആശ്രയം തരണേ രാധേ ശ്യാം 🙏🙏🙏

  • @nandanageethangal
    @nandanageethangal Рік тому

    കൃഷ്ണഭക്തയുടെ ഉള്ളിലിരുന്ന് ഭഗവാൻ കൃഷ്ണൻ തന്നെ വിരൽ പിടിച്ചു എഴുതിച്ച ഗാനം..ഭക്തിസാന്ദ്രം...ഈ ഗാനം ഭക്തലക്ഷങ്ങൾ നിത്യവും കേൾക്കുന്ന ഗാനം....ഞാൻ നിത്യവും പലാവർത്തി കേൾക്കുന്ന ഭക്തി ഗാനം....ജഗദീശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും...ഈ ഗാനം ഭക്തിയോടെ കേൾക്കുന്നവരുടെ മനസ്സിൽ ഈ പ്രാർത്ഥന എന്നും ഉണ്ടാവും...ലക്ഷ്മിപ്രിയ എന്ന അനുഗ്രഹീത കലാകാരി ഈ ഗാനം അനുപമ സുന്ദരമായി, സംഗീതം ചെയ്ത് മനോഹരമായി ആലപിച്ചു...സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ....🌹🌹🌹

  • @sailajarayirathil5582
    @sailajarayirathil5582 2 роки тому +1

    വളരെ മനോഹരം.ഞാൻ എന്നും ഉറങ്ങാൻ നേരത്ത് ഇ പാട്ട് കേൾക്കാറുണ്ട്.ഹരേ കൃഷ്ണാ🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m 2 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @akshaykpradeep1220
    @akshaykpradeep1220 Рік тому

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്.. ഒരുപാട് സന്തോഷം. ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @God.krishna23
    @God.krishna23 3 роки тому +5

    രാധേകൃഷ്ണാ...🙏🙏🙏 അമ്മേ ..😍😍😍

  • @animohandas4678
    @animohandas4678 3 роки тому +5

    ഈ പാട്ട് ഇപ്പോൾ എല്ലാ ദിവസവും രാത്രിയിൽ കെട്ടു കേട്ട് കിടക്കാൻ എന്താ പറയാൻ വാക്കുകുകൾ ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejishap609
    @rejishap609 2 роки тому +1

    നമസ്കാരം അമ്മേ 🌹🙏🙏
    ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടായി ഈ പാട്ട്.
    ഒത്തിരി സന്തോഷവും സങ്കടവും തോന്നി🥰🥰🥰🥰🥰

  • @vijayanmarath2098
    @vijayanmarath2098 5 місяців тому

    Blessed Bhakta. You are dear to Guruvayurappan. Blessed ....

  • @sailajavarma1746
    @sailajavarma1746 3 роки тому +7

    സഹോദരീ പറഞ്ഞ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ കഴയുന്നത് നമ്മുടെ ഭാഗ്യം 🙏🙏🙏

  • @santhakumaricm7672
    @santhakumaricm7672 2 роки тому

    എല്ലാ ദിവസവും ഇത് കേട്ടിട്ട് ആണ് ഞാൻ ഉറങ്ങാറുള്ളത് ഭാഗവാൻ ഉറങ്ങുന്നതും മനസ്സിൽ കാണാറുണ്ട്

  • @jalajak7449
    @jalajak7449 2 роки тому

    അമ്മയുടെ കാൽക്കൽ നമസ്കരിക്കുന്നു. ഇത്രയും നല്ല ഒരു കീർത്തനം സമ്മാനിച്ചതിനു . കേട്ടാലും കേട്ടാലും മതി വരുന്നില്ല. ഡെയിലി രാത്രി കേട്ടാണ് ഉറങ്ങറുള്ളത്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sarithasundar4431
    @sarithasundar4431 3 роки тому +4

    എത്ര മനോഹരം 🙏🙏🙏

  • @rajani9196
    @rajani9196 3 роки тому +4

    രാധേ ശ്യാം🙏🏻 കേൾക്കാൻ നല്ല സുഖം❤️🙏🏻

  • @vanajar4224
    @vanajar4224 3 роки тому +2

    Myself also. Everytime when I heard this song my eyes full of water.🙏🙏🙏🙏

  • @veenamol9956
    @veenamol9956 2 роки тому +1

    ഉറക്ക് പട്ടാണെങ്കിലും ഞാൻ രാവിലെയും കേൾക്കും. എനിക്ക് ഇഷ്ട്ടമാ ണ് ഈ പാട്ട്.

  • @deepthisajith8761
    @deepthisajith8761 Рік тому

    നമ്മൾ എത്ര സങ്കടത്തിൽ ആയിരിക്കുമ്പോഴും ഈ ഗാനം കേൾക്കുമ്പോ നമ്മടെ സങ്കടം താനേ അലിഞ്ഞു പോകും മനസിലെ ഭാരം കുറയും ഞാൻ കൂടുതലും കേൾക്കുന്നതാണ് ❤❤❤🙏🏻🙏🏻🙏🏻

  • @radhikavelayuthan9525
    @radhikavelayuthan9525 2 роки тому

    Aadhiyam Thanne Amme Oru BigSalute
    Super Athazhapooja Ethra Manoharam Aanu Ethra Kettalum Mathi Varunnila Veendum Veendum Kelkum Athrayikum Ghambeeram Keeptup Iniyum Ammayude Video Ayachu Tharaname Amme Thankyou SoMuch 1CORE

  • @girijaramachandran5216
    @girijaramachandran5216 Рік тому +1

    വളരെ നന്നായി അനുഭവം പങ്കുവെച്ചു. അഭിനന്ദനങ്ങൾ 🙏

  • @tiruvilunnikrishnamenon3973

    Sister in your beautiful presentation and memmorris about lord Krishna is very heat touching moments in my mind thank you so much sister god bless you 🙏🙏

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 3 роки тому +8

    നല്ല കൃഷ്ണ കഥ ജി കൃഷ്ണ ഗുരുവായൂർ കണ്ണാ രാധേ ശ്യാം എല്ലാവരും ഒരു നിമിത്തം അത്താഴ പൂജ കഴിഞ്ഞു വല്ലോ കൃഷ്ണ എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🌹🌹🌸

  • @babyedakkatt5804
    @babyedakkatt5804 2 роки тому +1

    അമ്മേ നമസ്കാരം ഈ താരാട്ട് എത്ര l. കേട്ടാലും മതിവരാത്ത ത് എൻ്റെ കണ്ണൻ മടിയിൽ ഇരിക്കുന്ന പോലെ തോന്നും

  • @sindhumolkc9756
    @sindhumolkc9756 3 роки тому +4

    യാദൃശ്ചികമായി ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... അന്ന് മുതൽ ഒരു ദിവസം പോലും ഞാൻ ഇത്‌ കേൾക്കാതെ ഇരുന്നിട്ടില്ല... കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.....

  • @sreesai7915
    @sreesai7915 3 роки тому +6

    ഹരേ നാരായണ ഗുരുവായൂരപ്പാ.... പ്രണാമം അമ്മേ.....

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +1

    നിറകണ്ണുമായി കാത്തിരുന്നൂ ഞാൻ പൊന്നോമൽ പൂമേനി കണ്ടീടുവാൻ കൃഷ്ണാ.......ഗുരുവായൂരപ്പാ നിൻ പോന്നോമൽ പൂമേനി കണ്ടീടുവാൻ..... 🙏🙏🙏

  • @seemakdl644
    @seemakdl644 7 місяців тому

    ഈ.. അമ്മയുടെ ചാനൽ അറിയാതെ ഞാൻ വിഷമിച്ചു ഇന്ന് ഇപ്പൊ ഈ.. പാട്ടു ഒരാൾ പാടി കേട്ട് അങ്ങനെ സെർച് ചെയ്തു അപ്പൊ അമ്മയുടെ പേര് കണ്ടു ചാനൽ കിട്ടി ❤🙏🏼 സന്തോഷം 🥰🙏🏼

  • @krishnakripa923
    @krishnakripa923 3 роки тому +2

    ചേച്ചിയുടെ അരികിലെ പൊന്നുണ്ണിയെ എത്ര കണ്ടാലും മതിയാവില്ല. എന്റെ പൊന്നുണ്ണിയുടെ ചേട്ടനെപ്പോലെയുണ്ട് ...പ്രവീൺ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 роки тому

      ആ കണ്ണനെ എനിക്കും കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @niruandnivi1570
    @niruandnivi1570 2 роки тому +2

    Ist time i heard this song,I am addicted to the beautiful song

  • @satheeshkcs
    @satheeshkcs 3 роки тому +2

    ഹരേ കൃഷ്ണ !
    ഈ പാട്ട് ഈയിടെ ആണ് കേൾക്കാൻ ഇടയായത്.
    കഴിഞ്ഞ വർഷം കോവിഡ് കാരണം ഗുരുവായൂരിൽ ദർശനം സാധ്യമായില്ല.
    എന്നും വിളക്ക് കൊളുത്തി തൊഴുമ്പോൾ ആ വിഷമം ഉള്ളിൽ നിറയും,അങ്ങിനെ ഇരിക്കുമ്പോൾ ആണ് യൂട്യൂബിൽ ഈ പാട്ട് എന്റെ വിരലിൽ തടയുന്നത്. ഏത്ര കേട്ടാലും മതിവരുന്നില്ല. ഗുരുവായൂർ ക്ഷേത്രം മുഴുവനായും അതു പോലെ മനസ്സിൽ നിറച്ചു തരുന്നു ഈ ഗാനം. മനസ്സിൽ ഈ പാട്ട് കെട്ടുകൊണ്ടേയി
    രിക്കുന്നു.
    രചയിതാവ് സുദർശന ചേച്ചിക്കും, ഇത്രയും ഭംഗിയായി ആലപിച്ച ഗായികക്കും പ്രണാമം.
    പാട്ടിനു നൃത്താവിഷ്-കരണം നൽകിയ ഈ നർത്തകനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അത്താഴ പൂജ, കൃഷ്ണനാട്ടംകളി തുടങ്ങിയ വരികൾ ആവർത്തിച്ചു വരുമ്പോൾ ആദ്യത്തെ അതേ രീതി / മുദ്ര ആവർത്തിക്കാതി രുന്നത് അസ്സലായി.
    ഏവർക്കും ഉണ്ണികൃഷ്ണൻ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @ushasreejithsreejith8623
    @ushasreejithsreejith8623 2 роки тому +1

    Chaechi I sing / listen to your song every day after my prayer and think of all great Devotees like you. Thanks. Harae Krishna

  • @shalajayantpm
    @shalajayantpm 2 роки тому +3

    അമ്മേ. നമസ്കാരം.. ഈ പാട്ട് കേട്ടതിനുശേഷം.. മാത്രമാണ്.. ഇത്. അമ്മയുടെ. സ്വന്തം പാട്ടാണ്. എന്നറിഞ്ഞത്..ഒത്തിരി. സന്തോഷായി.. യശോദാമ്മ. തന്നെ ട്ടോ.. കണ്ണന് അങ്ങനെ തന്നെയാവും. അമ്മ. 🙏🙏❤

  • @aparnasuresh7626
    @aparnasuresh7626 3 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ടമുളള പാട്ടാണട്ടോ അമ്മേ. 3വർഷങ്ങൾ മുന്നേ എനിക്ക് ഫോൺ മേടിച്ച ആ സമയത്ത് എനിക്ക് കിട്ടിയ പാട്ടാ ഇപ്പോഴും ഉണ്ട്. കണ്ണടച്ച് പാട്ട് കേൾക്കുമ്പോ കണ്ണനെ അനുഭവിച്ച പോലെ തോന്നും ഞാൻ ഉറക്കിയ പോലേ .എന്റെ കണ്ണാ, എന്റെ ശ്യാമസുന്ദരാ . രാധേകൃഷ്ണ. ജയ് ,ജയ് ശ്രീ, രാധേകൃഷ്ണ

  • @indiradevi1192
    @indiradevi1192 3 роки тому +2

    E pattu nalla eshtamanu daily uraghunnathinu munpa kelkkarunde 🙏🙏 Hara krishna

    • @rajalakshmikrishnan8450
      @rajalakshmikrishnan8450 3 роки тому

      Where er get de song?
      Can u send,pl

    • @indiradevi1192
      @indiradevi1192 3 роки тому

      @@rajalakshmikrishnan8450 Type your WhatsApp number here. I will send you the song 🙏

  • @preetanayar2569
    @preetanayar2569 3 роки тому +1

    Hare Krishna 🙏🙏
    Athazha pooja ye patillude aanu nyan Sudarshana Ammede Satsangum kettu thudangyithu..Yethu yende oru favourite pattu aanu, Athu mathri Tulasi katthiru nuliedduthu pattum..Kannande pattukkallu Ellam thane valere manoharam aanu pakshe ethu Randu pattunde vazhigallu valere easy ayittu manasillakkum.. 🙏🙏🙏💓💓
    Radhey Shyam 🙏💓🙏💓
    Amme Pranamam 🙏💓🙏💓

  • @krishnapriyas1519
    @krishnapriyas1519 3 роки тому +4

    KRISHNA GURUVAYURAPPA SHARANAM 🙏🙏🙏🙏🙏🙏🙏🙏🙏

  • @nivexoxo
    @nivexoxo 2 роки тому +1

    ഏതുസമയവും നാവിൽ വരുന്ന അതി മനോഹരമായ കീർത്തനം... എത്ര പാടിയാലും എത്ര കേട്ടാലും മതിവരില്ല അമ്മേ 🙏🏻 അങ്ങനെ കൊതി കൊണ്ട് ഞാനും മോളും കൂടി ഞങ്ങളാൽ ആവുന്ന വിധത്തിൽ കൃഷ്ണ ബലരാമ ക്ഷേത്രത്തിൽ മുന്നിൽ ഒരുഡാൻസ് വീഡിയോ പിടിക്കുകയുണ്ടായി 🙏🏻🙏🏻❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +2

    Hare Krishnaaa Unni Kannaaa Sree Guruvayurappaaa Saranam Bhagavane Ellavareyum Anugrahikane Kannaaa Radhey Radhey Radhey Syam 🙏🙏🙏

  • @indiramadhavan2217
    @indiramadhavan2217 2 роки тому

    മാഡം ഈ പാട്ട് എന്ന രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും സമാധനമായി ഉറങ്ങും എത്ര മനോഹരമായ വരികൾ എത്ര ഭക്ത്തി സാന്ദ്രം നമസ്ക്കാരം നിങ്ങൾ ആണ് യാഥാർത്ഥ ഭക്ത

  • @archanasubeesh8961
    @archanasubeesh8961 3 роки тому +3

    ഹരേ കൃഷ്ണാ 🙏🙏🙏

  • @minimini365
    @minimini365 3 роки тому +6

    അമ്മ എഴുതിയതാണ് എന്ന് അന്ന് ഗുരുവായൂർ നിന്ന് പറഞ്ഞപ്പോ ആണ് അറിഞ്ഞത് ഒരുപാട് ഇഷ്ടാണ് ആ പാട്ട്... 🙏🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 3 роки тому +4

    🙏🙏🙏 Hare Krishnaaa🙏🙏🙏

  • @salishca244
    @salishca244 3 роки тому +2

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @radhakrishnanmk6896
    @radhakrishnanmk6896 3 роки тому +1

    കണ്ണാ നീയാടിയ ലീലകൾ പാടിയ കുട്ടി ഇരിക്കുന്നിടം അമ്പാടിയാക്കി മാറ്റി ഗാനരചനയും മാസ്മരികം തന്നെ രജയിതാവ് കുറുരമ്മക്ക് സമയായി എല്ലാം ഭഗവാൻറ കാരുണ്യം കർമ്മ സാക്ഷിയാകു ജഗൽ നായകൻ കാർമുകിൽ വർണ്ണൽ സം പൂജ്യായായ മാതാവേ അ വീടുത്തെ ശ്വാസനിശ്വാസങ്ങളിൽ എന്നും ഉണ്ടാവും രാധേ ശ്യാം

  • @soumyarajesh3376
    @soumyarajesh3376 Рік тому

    Njan ennum thanne e ganam kelkarund.eppo thonnunno appozhokke.orupad eshttanu.radhesyam🙏🙏

  • @shyamalanair2193
    @shyamalanair2193 3 роки тому +3

    🙏🙏🙏 ഹരേ കൃഷ്ണ

  • @sasikaladevi3112
    @sasikaladevi3112 2 роки тому +1

    ജനെപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന pattann

  • @reghapv9454
    @reghapv9454 3 роки тому +5

    അമ്മേ കോടി കോടി നമസ്കാരം🙏🌹🙏🌹🙏🌹💞💞💞

  • @sreeshamahesh4870
    @sreeshamahesh4870 2 роки тому +1

    അമ്മേ.... പറയാൻ വാക്കുകൾ ഇല്ല.... 🙏🙏🙏🙏🙏🙏🙏🙏

  • @ushanellenkara8979
    @ushanellenkara8979 2 роки тому

    അതിമനോഹരമാണ് സുദർശനാമ്മേ കണ്ണന്റെ ഉറക്കുന്ന പാട്ട്. ഞാൻ എന്നും പാടാറുണ്ട്. ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടല്ലോ സുദർശനാമ്മക്ക്.
    ഹരേ കൃഷ്ണ 🙏രാധേ രാധേ 🙏🙏🙏

  • @manohariman3144
    @manohariman3144 9 місяців тому

    അമ്മേ എന്നും ഞാൻ ഉറങ്ങാൻ പോകുമ്പോൾ ഒരു പുസ്തകത്തിൽ നാരായണ എഴുതി അതിനു ശേഷം ഞാൻ ഈ പാട്ടു കേട്ടൂറങ്ങാറുള്ളത് അമ്മേ അമ്മക്ക് കോടി നമസ്കാരം. ഇത്രയും നല്ല ഒരു പാട്ടു ഭാഗവാന് സമർപ്പിച്ചതിനു

  • @girijatensingh8981
    @girijatensingh8981 9 місяців тому

    Hare Krishna.Ennum urakkupattu kettittanu uranguthathu Amme9

  • @resmianil3115
    @resmianil3115 3 роки тому +5

    Hare Krishna 🙏❤

  • @chandanaanil5802
    @chandanaanil5802 3 роки тому +2

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @ChithraCookery
    @ChithraCookery 3 роки тому +2

    🙏🙏❤️

  • @user-fo3fi8sl2m
    @user-fo3fi8sl2m 2 роки тому

    ഹരേകൃഷ്ണ മാതാജീ 🙏

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +2

    INGANEE, KANDU... PARICHAYA PEDAAN... SADHICHATHIL, ORUPADU, SANTHOSHAAYEETTUOO!!!!!!!GREAT PRANAMSS, WISHESSS & CONGRATULATIONS!!!!!!!!!!!!🙏🙏🙏👍👍👍👌👏👏👏🌹🌹🌹

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 роки тому +1

    HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam HareRam 🙏🙏🙏🙏

  • @ajitham3296
    @ajitham3296 3 роки тому +1

    🙏🙏🙏കൃഷ്ണാ......... ഗുരുവായൂരപ്പാ 🙏🙏🙏

  • @sheejashunny241
    @sheejashunny241 3 роки тому +1

    HareKrishna HareKrishna Krishna Krishna HareHare

  • @krishnarpanam26
    @krishnarpanam26 3 роки тому +1

    വളരെ മനോഹരം

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +3

    KRISHNAA, GURUVAYURAPPAAA!!!!!!!!!!!!!!!!!🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹👍👍👍🌹🌹🌹

  • @shalusalabhanair9381
    @shalusalabhanair9381 3 роки тому +2

    Pranaamam Amma Yeashodha ammaday manasilay atheyy varikal ......punniyam chaiytha amma🎶🎶🎶😊

  • @kumarivijayakumar117
    @kumarivijayakumar117 4 місяці тому

    Anikkum valare estamanu ee..urakkupattu njan orupadi thavana kelkkarundu ethezhuthan kazhinjathu ammayude sukrutham❤

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +1

    ഹരേ കൃഷ്ണാ നമസ്കാരം.

  • @rajisreenivas5144
    @rajisreenivas5144 2 роки тому +1

    🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @ushamohanlal9298
    @ushamohanlal9298 4 місяці тому

    Hare Krishna guruvayoorappa saranam bhagavankannan vicharichal nadakatha th enthanu ente ponnunni kanna ellavarkum avidunnu karunayekane kanna ❤
    Om jey sree Radhe Krishna

  • @bindusreekumar4662
    @bindusreekumar4662 2 роки тому

    ഹരേ കൃഷ്ണാ ഈ പാട്ട് ഞാൻ ഈയടുത്താണ് ആദ്യമായി കേട്ടത്. അപ്പോൾ മുതൽ ഇതിന്റെ വരികൾ മനസ്സിൽ നിന്ന് മായുന്നുണ്ടായില്ല. ആരാണ് ഇതു എഴുതിയത് എന്നറിയുവാൻ വേണ്ടി കുറെ search ചെയ്തു. ഇന്നിപ്പോൾ youtube തുറന്നപ്പോൾ ആദ്യം തന്നെ ഞാൻ കണ്ടത് ഈ ഒരു വീഡിയോ ആണ്. കണ്ണൻ എനിക്കു കാണിച്ചു തന്നു. വളരെ സന്തോഷവും അതോടൊപ്പം അത്ഭുതവും തോന്നി. കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @subhadrasasidharan7509
    @subhadrasasidharan7509 3 роки тому +3

    🙏🙏😍

  • @sajeevkp367
    @sajeevkp367 Рік тому

    ഞാൻ അബുദാബിലാണ് ജോലി ചെയുന്നത് എനിക്കു ഇവിടെ നല്ലൊരു കമ്പനി ജോലി കിട്ടിയതും ഭഗവാന്റെ അനുഗ്രഹം. ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ടം എത്ര കേട്ടാലും മതിവരില്ല 🙏🙏🙏എന്റെ കണ്ണാ

  • @praveenprabhakaran2649
    @praveenprabhakaran2649 3 роки тому +2

    ഹരേ കൃഷ്ണാ

  • @jayan2840
    @jayan2840 2 роки тому

    Krishana bhagavante koode nadakunnath pole anubhavam. Thank you very much...

  • @praseethapnair1701
    @praseethapnair1701 2 роки тому

    🙏🙏🙏 നമസ്തേ ജി മനോഹരമായിട്ടുണ്ട് കണ്ണന്റെ ഉറക്കുപാട്ട് ഞാനെന്നു ഉറങ്ങാൻ കിട കിടക്കുമ്പോൾ കേട്ടുകൊണ്ട് ഉറങ്ങാറ് ഇപ്പോൾ ഞാൻ സ്വയം പാടി ആണ് ഉറങ്ങുന്നത്