ഗുരുവായൂരപ്പന്‍ മനസിലാക്കി തന്ന കാര്യം | Sudharsana Raghunadh | Guruvayurappan | Jyothishavartha

Поділитися
Вставка
  • Опубліковано 7 бер 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan #krishnamantra

КОМЕНТАРІ • 329

  • @s.harikumar8453
    @s.harikumar8453 Рік тому +34

    ഭഗവാനെ നാവിലെപ്പോഴും അവിടുത്തെ നാമവും, മനസ്സിലെപ്പോഴും അവിടുത്തെ കോമള രൂപവും, അവസാനം വരെ ഉണ്ടാകണേ 🙏🙏🙏

  • @Taaraa275
    @Taaraa275 Рік тому +29

    ഹരേ രാമ ഹരേ രാമ 🙏🏻
    രാമ രാമ ഹരേ ഹരേ 🙏🏻
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻
    ജീവിതത്തിൽ തകർന്നുപോയ ഞാൻ ഇനി ഒരിക്കലും മുന്നോട്ടുപോവാൻ കഴിയില്ല എന്ന് കരുതിയിരുന്ന എന്നെ മുന്നോട്ടു കൊണ്ടുപോയത് ഈ നാമജപം ആണ്.. എന്റെ ജീവിതത്തിൽ അത്ഭുതം കാട്ടിത്തന്ന മഹാ മന്ത്രം

  • @shahida_0233
    @shahida_0233 5 місяців тому +3

    ഞാനിത്രയും നാൾ അന്വേഷിച്ച് കൊണ്ടിരുന്ന ചോദ്യത്തിൻ്റെ ഉത്തരം ഇന്നെനിക്ക് കിട്ടി. അങ്ങേക്ക് ഒരു പാട് നന്ദി❤❤❤❤

  • @sumavijay3045
    @sumavijay3045 Рік тому +24

    സത്യം ആണ് 🙏🙏നാമജപം വലിയ മഹത്വം തന്നെ ആണ്... ഉറച്ച മനസ്സ് ആകും 🙏🙏🙏അനുഭവം ആണ് ❤️❤️❤️❤️❤️❤️ഒരുപാട് നന്ദി ചേച്ചി ❤️❤️❤️❤️

    • @ushaudayakumar2965
      @ushaudayakumar2965 Рік тому +2

      🙏🏼🙏🏼🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരി ഓം 🙏🏼🙏🏼🙏🏼

  • @sindhusureshsindhusuresh142
    @sindhusureshsindhusuresh142 5 місяців тому +3

    സത്യം ഭഗവാൻ എന്റെ കൂടെ ഉണ്ടന്ന് ഞാൻ ഉറച്ചു വിശ്വസിക്കു ന്നു ഞാൻ ജപിക്കാറുണ്ട് ഹരേ കൃഷ്ണാ 🌷🌷🌷🙏🙏🙏🙏

  • @subhamanoj2148
    @subhamanoj2148 Рік тому +10

    ഗുരുവായൂരപ്പനായി കാണിപ്പിച്ചു തന്ന വീഡിയോ 🙏🙏🙏.. സുഖമില്ലാതെ ഇരിക്കുകയായിരുന്നു നാമം ജപിക്കണം എന്ന് ഉണ്ടായിരുന്നു കുളിക്കാതെ എങ്ങനെ ജപിക്കും എന്നു വിഷമം ഉണ്ടായിരുന്നു നല്ല അറിവ് പകർന്നു തന്ന അമ്മക്ക് നല്ലത് വരട്ടെ 🙏🙏🙏

  • @user-dg4fw7re4p
    @user-dg4fw7re4p Рік тому +8

    എത്ര നല്ല അറിവാണ് പകർന്നു തന്നത്, ഗുരുവാരപ്പനാണ് ഇത്‌ കേൾക്കാനുള്ള ഭാഗ്യം തന്നത് 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @user-vk4ji3sf5p
    @user-vk4ji3sf5p 6 місяців тому +2

    ഹരേ കൃഷ്ണാ.... നല്ല അറിവ് പകർന്നു തന്ന ചേച്ചിക്ക് ഒരുപാടു നന്ദി.... എപ്പോഴും നാവിൽ രാമ നാമം ഉരുവിടാൻ സാധിക്കണേ ഭഗവാനെ 🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 Рік тому +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ♥️ എന്റെ കണ്ണനും അമ്മക്കും രാധാ റാണിക്കും വിനീത നമസ്ക്കാരം 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

    • @rajeshtr53738
      @rajeshtr53738 7 місяців тому

      ❤ ഹരേ കൃഷ്ണ❤

  • @priyaprem2628
    @priyaprem2628 Рік тому +11

    അമ്മേ ഞാൻ ഒരു കടയിൽ ജോലി ചെയ്യുന്നു കിട്ടുന്ന സമയം ഒക്കെ നാമം ജപിക്കും കുറെ പരീക്ഷണങ്ങൾ തരുന്നുണ്ട് എന്നാലും ഭഗവാൻ കൂടെ ഉണ്ട് ഉറച്ച വിശ്വാസം ഉണ്ട്🙏🙏🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 Рік тому +1

      Pareekshikum rakshikum cheyyum bhagavan

    • @adwaithnandu8282
      @adwaithnandu8282 Рік тому +4

      കൂടെ ഉണ്ടാകും കൈവിടില്ല ഒരിക്കലും അനുഭവമാണ്....... പരീക്ഷിക്കുമ്പോഴും അടിയുറച്ചു വിശ്വസിച്ചാൽ മതി... ആദ്യമൊക്കെ സഹിക്കാൻ പറ്റാത്ത പ്രയാസം തോന്നുമെങ്കിലും ഒടുവിൽ അതെല്ലാം നല്ലതിലെ കലാശിക്കു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഭഗവാനെ എന്റെ ഉണ്ണിക്കണ്ണാ ♥️♥️♥️♥️♥️🙏🏻🙏🏻🙏🏻

    • @mpradhanani6462
      @mpradhanani6462 Рік тому

      athe...namajapathiloode..manassinu..ellam..sahikanulla..sakthi..kittum,oru..dukhavum...ullileck...kadakkulla...sathyam...anubhavamanu.🙏

  • @Vishu95100
    @Vishu95100 Рік тому +15

    സുദർശനാമ്മയ്ക്ക് കുറേ കഥകൾ പറയാനുണ്ടല്ലോ.. നാമജപത്തിന്റെ മാഹാത്മ്യം ഇത്രയ്ക്ക് പറഞ്ഞുതന്നതിന് നന്ദി!

  • @jeenavinod7154
    @jeenavinod7154 9 місяців тому +1

    സത്യം ആണ്. രാവിലെ കുളിച്ചു ശുദ്ധി ചെയ്തു നാരായണകവജം മന്ത്രം എന്നും ചൊല്ലാറുണ്ട് ഞാൻ ശരീരത്തിനും മനസ്സിനും നല്ല പോസിറ്റീവ് എനെർജിയും നല്ല മനോബെലവും കിട്ടാറുണ്ട് എനിക്ക് 🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @meerabaika1066
    @meerabaika1066 Рік тому +12

    🙏 ശ്രീ ഹരയേ നമഃ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 നീ മാത്രമാണെന്നും എനിക്കൊരു ബന്ധു കൃഷ്ണാ 🙏

  • @prabhalakshmi8459
    @prabhalakshmi8459 9 місяців тому +9

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ വന്ദനം 🙏🙏🙏🙏🙏

  • @PreethiA-hz3rj
    @PreethiA-hz3rj 9 місяців тому +3

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @ajithaks5931
    @ajithaks5931 11 місяців тому +3

    പറഞ്ഞതത്രയും സത്യമായ കാര്യങ്ങൾ 🙏🙏🙏 എത്ര തൈലത്തിൽ മുക്കി ശരീരം സൂക്ഷിച്ചാലും ഒന്നും അനശ്വരമല്ല എന്ന് ഭഗവാൻ നമ്മൾ ഓരോരുത്തരെയും ഓർമിപ്പിക്കും, അത് നമ്മൾ മനസിലാക്കി കറിഞ്ഞാൽ പിന്നെ മോക്ഷത്തിലേക്കുള്ള വഴി ഭഗവാൻ തന്നെ തുറന്ന് തരും

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 9 місяців тому +3

    നാമജപത്തിന്റെ ഫലം പറഞ്ഞത് എനിക്കും അനുഭവമാണ് 🙏🙏🙏👌👌👌🌹🌹🌹

  • @raghigirish8266
    @raghigirish8266 Рік тому +6

    Hare Krishna 🌸🙏

  • @reshmachemmencheri3707
    @reshmachemmencheri3707 Рік тому +8

    Hare krishnaa 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Рік тому +9

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻പ്രണാമം സുദർശനാമ്മേ🙏🏻

  • @vineethapradip2017
    @vineethapradip2017 Рік тому +9

    Hare Krishna Radhae Radhae Shyam 🙏🏼🌹

  • @madhukumar8815
    @madhukumar8815 Рік тому +5

    Hare krishna 🙏 🙏🙏 Hare krishna 🙏 🙏🙏 Hare krishna 🙏 🙏🙏

  • @sudhamuralidharan2122
    @sudhamuralidharan2122 Рік тому +6

    Hare krishna aaaaaaa 🙏🙏🙏🙏🌹🌹🌹

  • @preetharavi703
    @preetharavi703 Рік тому +6

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️🙏❤️🙏❤️

  • @naliniks1657
    @naliniks1657 Рік тому +1

    Well said, about Naama japam 👌God bless all 🙏ശുഭ രാത്രി 🙏

  • @The.Daywalker
    @The.Daywalker Рік тому +3

    _ഇന്ന് മുതൽ ഹരേ രാമ ചൊല്ലിതുടങ്ങി എല്ലാദിവസവും ചൊല്ലാൻ ശ്രമിക്കും_ 🕉️😇

  • @swethajungkook9935
    @swethajungkook9935 Рік тому +4

    Hare rama hare krishna 🙏🙏🙏

  • @jayanisharaj3116
    @jayanisharaj3116 2 дні тому

    Hare rama hare rama rama rama hare hare
    Hare krishnaa hare krishnaa krishnaa krishnaa hare hare❤️🙏🏻❤️

  • @beenanalan4378
    @beenanalan4378 Рік тому +2

    Hare Krishna 🌹🌹🌹🌹

  • @vinodinikp3958
    @vinodinikp3958 Рік тому +3

    Hare krishna Hare krishna🔥🔥🔥

  • @zammysara8434
    @zammysara8434 Рік тому

    May God Bless You...!!!valiya oru arivanu pakarnnathu.... Thankyou so much!

  • @adidevadiva689
    @adidevadiva689 Рік тому +3

    Hare krishna🙏🙏🙏

  • @mayaprabhakaran890
    @mayaprabhakaran890 Рік тому +3

    Hare Krishna

  • @sreekumaris9430
    @sreekumaris9430 Рік тому +2

    Hare Krishna 🙏🙏

  • @adwaithramesh8291
    @adwaithramesh8291 Рік тому +3

    Hare krishna 🙏

  • @latharavi6215
    @latharavi6215 Рік тому +4

    🙏🌹 ഹരേ കൃഷ്ണ🌹🙏 രാധേ ശ്യാം🙏🌹

  • @vasanthie4067
    @vasanthie4067 Рік тому +1

    പ്രിയപ്പെട്ട സുദർശനമ്മേ അമ്മയുടെ പ്രഭാഷണം എല്ലാം കേൾക്കാറുണ്ട്

  • @VijinaPrakash-ot9vk
    @VijinaPrakash-ot9vk 4 дні тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @preethisreenivasan8834
    @preethisreenivasan8834 Рік тому +3

    Hare Rama Hare Rama ,Rama Rama Hare Hare , Hare Krishna Hare Krishna, Krishna Krishna Hare Hare 🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 Рік тому +2

    Hare Krishna ❤

  • @sailajasaila4245
    @sailajasaila4245 Рік тому +4

    Hare Krishna Guruvayurappa 🙏🙏🙏

  • @babykumari4861
    @babykumari4861 Рік тому +4

    🙏ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം 🙏

  • @thankamnair1233
    @thankamnair1233 Рік тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤🙏🙏. നമസ്കാരം അമ്മേ🌹🙏

  • @sankaranpotty3140
    @sankaranpotty3140 Рік тому +5

    അമ്മേ നമസ്ക്കാരം ' കലികാലത്തെ വിശേഷപ്പെട്ട മന്ത്രം, ഇതായിരുന്നു അല്ലേ അതിനർത്ഥം, കോടി കോടി പ്രണാമം. ജയ ജയ രാധേശ്യാം

  • @jaykumar-xs8fr
    @jaykumar-xs8fr 10 місяців тому

    Namaskaram chechi. Ethrayum nalla arivu thannathinu valare nanni 🙏🙏🙏

  • @salilakumary1697
    @salilakumary1697 Рік тому +4

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
    പ്രണാമം സുദര്‍ശന ജീ

  • @sushamasurendran5448
    @sushamasurendran5448 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🌹

  • @remirenjith7021
    @remirenjith7021 Рік тому +4

    ഹരേകൃഷ്ണ 🙏🏻🙏🏻

  • @sibiar9751
    @sibiar9751 Рік тому +1

    Very Useful 💯🥰❤️🌟👍.

  • @mayabs9881
    @mayabs9881 Рік тому +5

    ഹരേകൃഷ്ണ രാധേ ശ്യാം അമ്മേ

  • @AnilKumar-gb3qr
    @AnilKumar-gb3qr 9 місяців тому

    Hare rama Hare Krishna Guruvyoorappa saranam Saranam 🙏

  • @jayasreejaya9635
    @jayasreejaya9635 Рік тому +3

    Om namo bagavathe vasuthyvaya Om namo narayanaya

  • @lekshmisasikumar3575
    @lekshmisasikumar3575 Рік тому

    Hare Rama Hare Krishna 🙏

  • @sreelekhasathish5290
    @sreelekhasathish5290 Рік тому

    Hare Krishna 🙏

  • @rugminitp4393
    @rugminitp4393 Рік тому +4

    Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @sreejaag3330
    @sreejaag3330 Рік тому

    HareRamaHarekrishna.🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 5 місяців тому

    ഞാൻ എന്നു ഈ നാമം ചൊല്റുണ്ട് എനിക്ക അതിന്റ ഗുണം ഉണ്ട് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthie4067
    @vasanthie4067 Рік тому +65

    ഇത്ര കാലവും മക്കളെ ഒരു കരക്കെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു എന്നും അമ്പലകുളത്തിലാണ് കുളിക്കാറ് എന്നും അമ്പലത്തിൽ പോകും നാമജപ്പത്തിന്റെ മഹത്ത്യം ഒന്നും അറിയില്ല എന്നാലും ചൊല്ലുമായിരുന്നു അമ്മ വലിയൊരറിവാണ് എനിക്ക് നൽകിയത് അമ്മക്ക് വലിയ നമസ്കാരം 🙏🙏🙏

  • @valsammathomas6001
    @valsammathomas6001 Рік тому

    Hare rama Hare krishna

  • @girijaajayan1297
    @girijaajayan1297 Рік тому +3

    🙏♥️

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +4

    നമസ്തേ അമ്മേ 🙏🙏
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏

  • @chandrikava5195
    @chandrikava5195 Рік тому +1

    Hare rama hare krishna radhe shyam❤

  • @jayamanychangarath6135
    @jayamanychangarath6135 9 місяців тому

    Hare Krishna Hare Krishna Hare Rama Hare Rama🙏🙏🙏

  • @geethasasidharan2696
    @geethasasidharan2696 Рік тому

    Hare Krishna.Radhe shyam. 🙏🙏

  • @sheebaajithkumar5755
    @sheebaajithkumar5755 9 місяців тому

    Hare krishna hare krishna

  • @vimalaradhakri6919
    @vimalaradhakri6919 Рік тому

    Hare Krishnaa Radhe shyam🙏🙏🙏

  • @sunandababuji
    @sunandababuji 8 місяців тому +1

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanthnd1207
    @jayanthnd1207 Рік тому +1

    Hare rama hare rama rama rama rama hare hare hare krishna hare krishna krishna krishna hare hare ❤❤❤❤🌹🌹🌹

  • @babym8366
    @babym8366 Рік тому +3

    Hare Rama hare Rama Rama Rama hare hare.Hare Krishna hare Krishna Krishna Krishna hare hare

  • @radhikabs2848
    @radhikabs2848 Рік тому +1

    🙏❤ഹരേ കൃഷ്ണാ..... ❤️🙏

  • @remirenjith7021
    @remirenjith7021 Рік тому +4

    ഹരേകൃഷ്ണ 🙏🏻ഹരേകൃഷ്ണ

  • @sajis2865
    @sajis2865 Рік тому +2

    Hare rama hare rama hare krishna hare krishna krishna krishna hare hare

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 3 місяці тому

    Hare Krishna guruvayoorappa, Radhe Radhe syam 🙏🙏🙏

  • @chandinielayat7980
    @chandinielayat7980 Рік тому +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sreedevimg9175
    @sreedevimg9175 Рік тому

    Hare krishna

  • @kavithasasi6177
    @kavithasasi6177 Рік тому +2

    🙏

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +25

    ഹരേ കൃഷ്ണാ ❤🙏🏽 🕉️ നമോ ഭഗവതേ വാസുദേവായ ❤🙏🏽 നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤🙏🏽❤🙏🏽❤🙏🏽

  • @ajithchandran1001
    @ajithchandran1001 Рік тому +1

    Hare Rama Hare Rama rama Rama Hare Hare
    Hare Krishna Hare Krishna Krishna Krishna Hare Hare
    🙏🙏🙏🙏🙏🙏🙏🙏🙏

  • @latharavi7238
    @latharavi7238 Рік тому +2

    🙏🙏🙏💗

  • @usham7230
    @usham7230 9 місяців тому +1

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാൻറെ അനുഗ്രഹം എപ്പോഴും എപ്പോഴും

  • @soumyasudhakaran6351
    @soumyasudhakaran6351 Рік тому +2

    ഹരേ കൃഷ്ണ 🙏

  • @kaduvaholidays
    @kaduvaholidays 10 місяців тому

    ഹരേരാ
    Harekrishña🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 9 місяців тому

    ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ അമ്മേ 🙏🏻

  • @_avi_gamer_
    @_avi_gamer_ Рік тому +1

    സിന്ധു ജയ്പൂർ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏 നന്ദി നമസ്കാര൦ മേഡ൦

  • @vineethajames9028
    @vineethajames9028 Рік тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹

  • @santhammakaimal8217
    @santhammakaimal8217 Рік тому +2

    ഹരേരാമ ഹരേ രാമ ഹരേ ഹരേ

  • @retheeshkumar9674
    @retheeshkumar9674 2 місяці тому

    🙏🙏🙏🙏Hare krishna Hare krishna krishna krishna hare hare

  • @vimalakumari8521
    @vimalakumari8521 Рік тому +1

    Hare Krishna Hare Kridhna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏🏼❣💕💓💗🙏🏼

  • @mallikapadmanabhan7093
    @mallikapadmanabhan7093 9 місяців тому

    HareKrishna🙏🏽

  • @anuzzzworld7815
    @anuzzzworld7815 Рік тому +1

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🏻🙏🏻🙏🏻

  • @_avi_gamer_
    @_avi_gamer_ Рік тому +3

    സിന്ധു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏

  • @gopikats6388
    @gopikats6388 Рік тому +1

    Hari Om

  • @radhagopi3412
    @radhagopi3412 6 місяців тому

    Radhe Radhe

  • @ajitharaveendran2405
    @ajitharaveendran2405 9 місяців тому +1

    ഹരേ കൃഷ്ണ 🙏🙏

  • @ramanik6291
    @ramanik6291 6 місяців тому

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @narayanankuttyputhiyaveeti8078
    @narayanankuttyputhiyaveeti8078 9 місяців тому

    hare rama hare rama, rama rama hare hare,hare krishna hare krishna krishna krishna hare hare,krishna guruvyoorappa

  • @ramanibai8704
    @ramanibai8704 Рік тому

    ഹരേകൃഷ്ണ 🙏🌹രാധേശ്യാം 🙏🌹

  • @user-lw7wj4ug8d
    @user-lw7wj4ug8d 5 місяців тому

    Hare rama hare Krishna

  • @user-nr9hc8or5q
    @user-nr9hc8or5q 9 місяців тому +1

    അമ്മ പറയുന്നത് എന്ത് രസമായിട്ടാണ് ഇത്രേ അറിവ് ഇതിലുണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇപ്പഴ

  • @ROH2269
    @ROH2269 Рік тому

    Hare Krishna 🙏
    Hare Krishna 🙏
    Krishna Krishna Hare Hare 🙏
    Hare Rama Hare Rama 🙏
    Rama Rama 🙏
    Hare Hare 🙏