ആര് വിളിച്ചാലാണ് ഗുരുവായൂരപ്പൻ കേൾക്കുക?

Поділитися
Вставка
  • Опубліковано 30 вер 2024
  • സർവ്വ ചരാചരത്തിലേയും ഓരോ അണുവും ഭഗവാന് പ്രിയപ്പെട്ടത് തന്നെയാണ് നിസ്സാരനായ ഞാൻ വിളിച്ചാൽ ഭഗവാൻ കേൾക്കുമോ?
    നിസ്സാരനായ ഒരാൾ വിളിച്ചാൽ സർവ്വ ചരാചരങ്ങളുടേയും അധിപനായ ഭഗവാൻ വരുമോ? ഈ കഥ കേൾക്കൂ.
    #sudarsana Raghunadh
    #guruvayurappan
    #പ്രേമപുഷ്പാഞ്ജലി

КОМЕНТАРІ • 497

  • @sumedha7853
    @sumedha7853 3 роки тому +17

    ഞാൻ വിജി മേനോൻ .അങ്ങയുടെ ഗുരുവായൂരപ്പൻ ഞങ്ങൾക്ക് ( എനിക്കും എന്റെ ഭർത്താവിനും ) ഞങ്ങളുടെ സീമന്ത പുത്രൻ ആണ് .

  • @naliniks1657
    @naliniks1657 3 роки тому +42

    വളരെ ശരി യാണ്, മക്കളെയും, ഞങ്ങളെ യും പലപ്പോഴും ഭഗവാൻ രക്ഷിച്ചിട്ടുണ്ട്.18ലെ പ്രളയം വന്നപ്പോഴും ഞങ്ങളെ കൊണ്ടുപോയി, സുരക്ഷിത സ്ഥാനത്തു എത്തിച്ചു. നമ്മൾ പറഞ്ഞാൽ, ചിലർ ചിരിക്കും, ഭഗവാനും, നമുക്കും മാത്രം അത് അറിയാം. കൃഷ്ണാ, ഗുരുവായൂർ അപ്പാ നീ മാത്രം ശരണം സ്വാമീ.!❤🌹

    • @babynair8825
      @babynair8825 3 роки тому

      അത് സത്യം ആവും എന്ന് അറിയാം ഭഗവാൻ കുടെ ഉണ്ട് എന്ന് സത്യം നന്ദി നമിക്കുന്നു നല്ലതേ വരും

    • @padmakumarip.r58
      @padmakumarip.r58 Рік тому

      Krishna guruvayurappa saranam

  • @shyamkumarraman8582
    @shyamkumarraman8582 3 роки тому +10

    പ്രഭാഷണം നന്നായിരുന്നു. ഭഗവാൻെറ ഭക്തനാകാൻ ആഗ്രഹമുണ്ട്. എന്നിരുന്നാലും അടിയന് ഭഗവാൻെറ ദാസനാകാനാണ് ഏറെ ഇഷ്ടം. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ...🙏🙏🙏🙏🙏🏼...

  • @ushanair1904
    @ushanair1904 3 роки тому +24

    ഭഗവാനേ എന്റെ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കണേ ശ്രീ ഗുരുവായൂരപ്പാ

  • @geethagmenon3353
    @geethagmenon3353 3 роки тому +2

    Eppozhathe jananghalkku manassilakunna reethiyilanu Credit cardinte upama paranjathu.Hare Guruvayoorappa.

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +15

    ഭഗവാൻ കൂടെ ഉണ്ടെന്നു തോന്നിയ അനുഭവങ്ങൾ ഉണ്ട്.. കണ്ണാ.. ഗുരുവായൂരപ്പാ..🙏🙏🙏🙏🙏🙏

    • @ghhghgg6584
      @ghhghgg6584 Рік тому +1

      Verygood krishnakdha krishna n nambiar kuttiattur

  • @tutukannan6100
    @tutukannan6100 3 роки тому +10

    സൽ സന്താന സൗഭാഗ്യത്തിനും ദീർഘായുസും കാര്യശേഷിയും കാര്യപ്രാപ്തിയുമുള്ള മക്കളുണ്ടാകാൻ അങ്ങ് എൻ്റെ ഗുരുവായൂരപ്പൻ ഞങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നതിന് വളരെ നന്ദി ഭഗവാനേ ..കൃഷ്ണാ.. ശ്രീഗുരുവായൂരപ്പാ... ഓം നമോ ഭഗവതേ വാസുദേവായ.. ഒരു നിമിഷ നേരത്തേക്ക് പോലും ഭഗവാനെ മറന്നുള്ള ജീവിതമില്ല കൃഷ്ണാ... ഭഗവാൻ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്'. ഞങ്ങളെ മാതാപിതാക്കളായി എത്രയും വേഗം അനുഗ്രഹിച്ചാലും കണ്ണാ.. ഉണ്ണിക്കണ്ണാ.. നന്ദി ..നന്ദി.. നന്ദി

  • @ambadiparu4224
    @ambadiparu4224 3 роки тому +35

    എൻ്റെ അടുത്തും എന്നേലും വരും കണ്ണൻ 🙏🙏🙏🙏

    • @prabhaprasannan8883
      @prabhaprasannan8883 3 роки тому

      Very informative message madam

    • @narayanikuttypv4885
      @narayanikuttypv4885 3 роки тому

      Kannan nammude ullilthanne. Eppzhum undallo nammale palathum kalippichum kocnd kuttykurumbanalle avan alleSudarsan.

    • @vimalal8664
      @vimalal8664 3 роки тому +1

      കാത്തിരിക്കൂ. വരും കണ്ണൻ.

  • @hariprasad391
    @hariprasad391 3 роки тому +17

    കണ്ണാ ഗുരുവായൂരപ്പാ എപ്പഴും കൂടെയുണ്ടാകണേ ഹരേ കൃഷ്ണ 🌹🌹🙏🙏

  • @raveendranp.k487
    @raveendranp.k487 3 роки тому +17

    ഏതൊരു ക്ഷേത്രത്തിൽ പോയാലും തൊഴുതു കഴിഞ്ഞാൽ വേഗം വീട്ടിൽ പോകാൻ തോന്നും. പക്ഷെ ഗുരുവായൂർ പോയി തൊഴുതാൽ തിരിച്ചു പോകാൻ മനസ്സ് വരില്ല.

  • @renjugopu4987
    @renjugopu4987 3 роки тому +13

    കണ്ണാ...ഭക്തി ഉണ്ടാവണേ... ഹരേ കൃഷ്ണാ🙏🙏
    നാവു കുഴയാതെ നാമം ജപിക്കുവാൻ സാധിച്ചിടേണമേ നാരായണാ ഹരേ..🙏🙏

    • @pk-ch2xd
      @pk-ch2xd 10 днів тому

      Guruvayurappasaranam

  • @ambadiparu4224
    @ambadiparu4224 3 роки тому +14

    അമ്മേ നേരം ഇല്ലാഞ്ഞിട്ടല്ല അതിനുള്ള അവസരം സാഹചര്യം ഇല്ലാഞ്ഞിട്ട. എന്നാൽ ഉള്ളിൽ എപ്പോളും ഉണ്ട് കണ്ണൻ 🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @remarema6801
    @remarema6801 2 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🌹💛ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🌹💛

  • @suryakalavlogs
    @suryakalavlogs 3 роки тому +10

    ഓം കൃഷ്ണായ വാസുദേവായ ദേവകീ നന്ദനാ യ ച നന്ദഗോപ കുമാരനായ ഗോവിന്ദായ നമോ നമോ

  • @valsalamurali6378
    @valsalamurali6378 2 роки тому +3

    കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ എന്നും കണ്ണന്റെ കഥകൾ കേൾക്കുവാനുള്ള ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏

  • @abhiramis128
    @abhiramis128 3 роки тому +1

    Ente kannan enik teertavum ayi guruvayoor nn purapettu.....ente kanna....njan engane katirikkuva ...kanna....ente kanna..oodi Varu krishna....

  • @sadhikasworld6974
    @sadhikasworld6974 3 роки тому +32

    ഗുരുവായൂർ എത്താൻ പറ്റാത്തതിൽ വിഷമിക്കേണ്ട എന്ന് എനിക്കു തോന്നുന്നു ഇത്രയും ഭക്തിയുള്ള ആളുകളുടെ അടുത്ത് ഭഗവാൻ എത്തും ഒരു സംശയവുമില്ല

  • @akkucreation2792
    @akkucreation2792 3 роки тому +6

    Njan poyi amme... ellaa masavum povum.. entte ellam guruvayoorapananu..

  • @raveendranp.k487
    @raveendranp.k487 3 роки тому +10

    കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദന..., കൃഷ്ണ ഗോവിന്ദ നാരായണ ഹരേ..., അച്യുതാനന്ദ ഗോവിന്ദ മാധവാ..., സച്ചിധാനന്ദ നാരായണ ഹരേ.

  • @menumenu1535
    @menumenu1535 3 роки тому +2

    Entta Krishna guruvayurappa Narayana entta govindha Narayana Chechi ellavidha anugrahavum undavatte

  • @vasanthavenkitachalam3971
    @vasanthavenkitachalam3971 3 роки тому +11

    എന്നും ഇതു പോലെ കണ്ണൻ്റെ കഥകൾ കേൾക്കാൻ അനുഗ്രഹിക്കണെ കണ്ണാ 🙏

  • @ramadevipn2731
    @ramadevipn2731 3 роки тому +7

    എൻ്റെ ഗുരുവായൂരപ്പാ ഞങ്ങളെ രക്ഷിക്കണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ' കൃഷ്ണ കൃഷ്ണ ഹരേ ഹരേ എൻ്റെ ഭഗവനാ കൈ വെടിയല്ല

  • @malathymelmullil3668
    @malathymelmullil3668 3 роки тому +1

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 3 роки тому +7

    എല്ലാം അറിയുന്ന കണ്ണനോട് ഒന്നും പറയേണ്ട കാര്യമില്ല കൂടെ നടനെല്ലാം കാണുന്നുണ്ട് കാര്യങ്ങളെല്ലാം ഗ്രഹിക്കുന്നുണ്ട്

  • @sindhusathyan1166
    @sindhusathyan1166 3 роки тому +12

    അമ്മായിലൂടെ കണ്ണനിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കുന്നു അതിന്റെ ഏറ്റവും വലിയ തെളിവാണ് നാരായണീയ പാരായണം സാധ്യമായത്

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 роки тому +2

      ഹരേ കൃഷ്ണ

    • @valsalaa454
      @valsalaa454 3 роки тому +1

      @@bysudharsanaraghunadh1375 ഹരേ കൃഷ്ണ ഞാൻ ഇനാണ് ചേച്ചിയുടെ ഭാഗവാൻറ കഥ കേൾക്കുന്നത് എന്തൊരു ഫീലിങ്ങ് രാധേ ശ്യാം

  • @Mpramodkrishns
    @Mpramodkrishns 3 роки тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ .....🙏🙏🙏🙏 എന്റെ കൃഷ്ണാ ഭഗവാനെ നാരായണാ🧡🧡🧡🙏🙏🙏🙏🙏

  • @bineshca1309
    @bineshca1309 3 роки тому +7

    പ്രാർത്ഥിക്കുന്നു വൈകുണ്ട ദർശനം സാധ്യം ആണ്

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സദാ കണ്ണന്റെ നാമം ജപിക്കാൻ അനുഗ്രഹിക്കണേ മാമ്മം നമസ്തേ

  • @ashaharish4286
    @ashaharish4286 3 роки тому +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
    ജയ് രാധേ രാധേ രാധേ ശ്യാം🙏🙏🙏🙏

  • @padminip1228
    @padminip1228 3 роки тому +1

    മരതകമണിവർണ്ണൻ
    മയിൽ പീലി മുടിയിലണിഞ്ഞു
    മാനസത്തിൽ മധുരവുമായി
    അജ്ഞന മിഴികളുമായി
    കായം പൂമേനിയിൽ വാകച്ചാർത്തണിഞ്ഞു
    നെറ്റിയിൽ കളഭക്കുറി കെങ്കേമമായി തിളങ്ങി
    കൃഷ്ണാ...കൃഷ്ണാ..കൃഷ്ണാ ശ്രീ കൃഷ്ണാ

  • @techicalcruzer2090
    @techicalcruzer2090 3 роки тому +1

    Krishna guruvayoor appa rekshikkane kadashikkane

  • @diynaturalbysoumya32
    @diynaturalbysoumya32 3 роки тому +3

    ഹരേ കൃഷ്ണ 🙏🙏

  • @santhoshdhanya378
    @santhoshdhanya378 3 роки тому +9

    അമ്മേ ലൈവ് ആയി അമ്മയുടെ സൽസംഗം എന്നാണ് കേൾക്കാൻ സാധിക്കുക രാധേ ശ്യാം🙏🙏🙏🙏

  • @snowflake1648
    @snowflake1648 3 роки тому +11

    എന്റെ ഭഗവാനെ, ഗുരുവായൂരപ്പാ ഈ ജന്മത്തിൽ നാമം ജപിക്കാൻ മറന്നുപോയ ഓരോ നിമിഷങ്ങൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു ഭഗവാനെ, ഇനി ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളും അവിടുത്തെ നാമം ജപിക്കാൻ അവിടുന്ന് അനുഗ്രഹിക്കണേ 🙏

  • @bindhujagadish1837
    @bindhujagadish1837 3 роки тому +8

    എല്ലാം നീയേ ശൗരേ എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ

  • @anusaseendrannair4595
    @anusaseendrannair4595 3 роки тому +3

    Sudarsanammayum swastikayum kadha parayumbol valyasandoshanu..... nammada veetil oralepolanu..... e UA-cam vazhyanelum e bagyam tanna guruvayurappannu koodi pranamam.....HARE KRISHNA.....

  • @sindhuamritha1034
    @sindhuamritha1034 3 роки тому +4

    🙏Harekrishna 🙏
    Namaskaram 🙏 gi
    സുഖമായി വീട്ടിൽ വന്നത് എന്ന് അറിഞ്ഞതിൽ സന്തോഷം.
    അന്നുതന്നെ സൽസംഗം നടത്താൻ കഴിഞ്ഞതും ഭഗവാന്റെ കൃപ.
    കഥകേട്ട ഞങ്ങൾക്കും മതിയാവില്ല
    കഥ പറഞ്ഞ് അമ്മയ്ക്കും
    മതിയാവില്ല.
    അതും ഭഗവാന്റെ ഒരു കൃപ.
    ,, ശ്രീനിവാസ ഗോവി ൻ ധ
    ശ്രീ വെങ്കിടേശgo വി നദ്
    ഭക്തവത്സല ഗോവിന്ദ
    ഭാഗവത പ്രിയ ഗോവിന്ദ
    നിത്യനിർമ്മലഗോവിന്ദ
    പുരാണ പുരുഷ ഗോവിന്ദ
    ഗോവിന്ദാ ഹരി ഗോവിന്ദ
    ഗോകുല നന്ദന ഗോവിന്ദ
    നന്ദ നന്ദന ഗോവിന്ദ
    നവനീത ചോരാ ഗോവിന്ദ
    പശു പാലക ശ്രീ ഗോവിന്ദ
    പാപവിമോചന ഗോവിന്ദ
    വസുദേവ തന്നെയാ ഗോവിന്ദ
    യശോദ പാലാ ഗോവിന്ദ
    കരുണാസാഗര ഗോവിന്ദ
    ആനന്ദരൂപ ഗോവിന്ദ
    ശ്രീ വെങ്കിടേശ്വര ഗോവിന്ദ
    ഗോവിന്ദാ ഹരി ഗോപാലാ
    ഗോകുല നന്ദന ഗോപാലാ
    ഹരി ഓം സത്
    രാധേശ്യാ മാ ഹേ ഘനശ്യാമ
    രാധാ മാധവാ മാga LA dha ma

  • @deepshaji5179
    @deepshaji5179 3 роки тому +8

    ഭഗവാൻ എനിക്കെല്ലാമാണ് അമ്മേ

  • @bindhujagadish1837
    @bindhujagadish1837 3 роки тому +7

    എല്ലാം നീയേ ശൗരേ എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ

  • @ManjuManju-dx1pe
    @ManjuManju-dx1pe 3 роки тому +7

    എൻറെ കൃഷ്ണാ , ഗുരുവായൂരപ്പാ..........!

  • @shibikp9008
    @shibikp9008 3 роки тому +1

    Krishna guruvayurappa kaatholane

  • @meeraiyer8151
    @meeraiyer8151 3 роки тому +1

    Ninkrupayallathe mattilarosrayam

  • @pravinbr2045
    @pravinbr2045 2 роки тому +3

    ഈ കഥ കേൾക്കാൻ അവസരം തന്ന ഉണ്ണി കണ്ണന്റെ തൃപാദങ്ങളിൽ നമസ്കരിക്കുന്നു... അമ്മക്ക് എല്ലാവിധ അനുഗ്രഹങ്ങളും കിട്ടട്ടെ... രാധേ ശ്യാം 😍🙏🙏

  • @girijaajayan9369
    @girijaajayan9369 3 роки тому +9

    എന്റെ സ്വന്തം ഉണ്ണിക്കണ്ണൻ 🙏

  • @suseelats6238
    @suseelats6238 3 роки тому +43

    മാമിന്റെ ഭക്തി കണ്ട് എന്റെ കണ്ണു നിറയുകയാ എത്ര ഭാഗ്യം ഈ ജന്മം. ഒത്തിരി നമസ്കാരം അവിടുത്തെk

  • @prasannakumari.c
    @prasannakumari.c 3 роки тому +5

    ഓം കൃഷ്ണാ യനമ..ഗുരുവായൂരപ്പനെകണണാന്പോകാന്എനനാ.സാധിക്കാഭഗവാനെകൃഷ്ണണാ.

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh 3 роки тому +10

    Kelkkum theerchayayum ...manassarppichu vilichal 🙏🙏🙏🪔

    • @sanjuvp9320
      @sanjuvp9320 3 роки тому

      ബാമേടെ കല്യണം കഴിഞ്ഞതാണോ

  • @miniramaprasad311
    @miniramaprasad311 3 роки тому +1

    Oru umma tharan Thonnunnu Ammaykku❤️🙏🙏🙏

  • @suranjinis8096
    @suranjinis8096 3 роки тому +2

    എൻ്റെ കണ്ണൻ എൻ്റെ ആത്മാവ് ' ഞാൻ എൻ്റെ കണ്ണനെ കണ്ടിട്ടുണ്ട്: ഇപ്പഴും എൻ്റെ അരുകിൽ ഉണ്ട്.അതാണ് ഇപ്പം ഇത് കേൾക്കാൻ ഇടയായത് ''കണ്ണുനീരോടെ സമർപ്പണം

  • @jyothijyothiss9931
    @jyothijyothiss9931 3 роки тому +3

    എനിക്ക് ഗുരുവായൂർ പോകണമെന്ന് വളരെ ആഗ്രഹമുണ്ട്.. പക്ഷെ നടക്കുന്നില്ല

  • @geetharajkumar7708
    @geetharajkumar7708 3 роки тому +7

    ഒരുപാട് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ambikaambi1345
    @ambikaambi1345 3 роки тому +1

    Kannan nte kuteyundu ഹരേ കൃഷ്ണ

  • @ushavijayan227
    @ushavijayan227 3 роки тому +7

    Om Namo Bhagavathe
    Vasudevaya....🙏🙏🙏

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому +6

    Kannan yentae kunjumonanu...yentae kannunirajal aduthunnninnu povadhae kakkum entae kannan

  • @vijayalakshmick2004
    @vijayalakshmick2004 3 роки тому +5

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏🙏🙏എത്ര കൃഷ്ണ ഭക്തി അമ്മേ എനിക്ക് സങ്കടം varum അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ.

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +12

    താങ്കളുടെ മുൻപിൽ ഞങ്ങൾ ആരാ ഒന്നുമില്ല,ഭഗവാനെ Guruvayurappa ശരണം ശരണം🙏🙏🙏

  • @ushanair1904
    @ushanair1904 3 роки тому +7

    ശ്രീ ഗുരുവായൂരപ്പാ ശരണം ഭഗവാനേ നാരായണാ കൃഷ്ണാ ഗുരുവാ യൂരപ്പാ കാത്തുരക്ഷിക്കണേ രാധേ രാധേ രാധേ ശ്യാം

  • @devu733
    @devu733 3 роки тому +2

    Kanna ellareyum kathukollane

  • @renjukannan8280
    @renjukannan8280 3 роки тому +5

    Njan kandu enter kannane pazhukkamandapathill . krishna

  • @jithuremesanr4660
    @jithuremesanr4660 3 роки тому +2

    എന്റെ ഗുരുവായൂരപ്പാ അങ്ങയെ ദർശിക്കുവാനുള്ള ഭാഗ്യം എനിക്ക് നൽകേണമേ

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +3

    ഈ പ്രപഞ്ചത്തിലുള്ള എല്ലാവർക്കും നല്ലതുവരുത്തണെ ഭഗവാനെ

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 роки тому +2

    ഹരേ കൃഷ്ണ
    കള്ള കൃഷ്ണ ഗുരുവായൂരപ്പാ...
    ശ്രീലകത്തു വാഴുന്ന ഉണ്ണികണ്ണാ..❤
    ജയ് ജയ് ശ്രീ രാധേശ്യാം 🙏🙏🙏

    • @jithinkrishnanvp2480
      @jithinkrishnanvp2480 2 роки тому +1

      @@prakrithidurga2746 വാസുദേവ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻❤

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 роки тому +7

    തീര്ച്ചയായും ഗുരുവായൂരപ്പൻ ഓടി അടുത്ത് വരും അമ്മേ എനിക്കും കണ്ണന്റെ സാമിപ്യം ഉണ്ടായിട്ടുണ്ട്...

  • @bindusivadas2383
    @bindusivadas2383 3 роки тому +3

    Guruvayoorappa katholane

  • @sudheenagirish256
    @sudheenagirish256 3 роки тому +7

    Bhagavanod onnum prarthikaruth, manas arpikukaka matrame cheyavu

  • @NaliniNambiar-if8du
    @NaliniNambiar-if8du 7 місяців тому

    Oomnamonarayanayabhagavathevasudevayaomsreekrishnayahharekriishnagur7vayoorappasharanamg7r7vabhagavañe

  • @unnikrishnanpv1278
    @unnikrishnanpv1278 3 роки тому +4

    ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ

  • @sumathysudhakaran1051
    @sumathysudhakaran1051 3 роки тому +1

    Krishna Guruvayurappa

  • @himeshkannan3687
    @himeshkannan3687 3 роки тому +7

    കണ്ണാ പ്രാർത്ഥന കേൾക്കണേ കൂടെ ഉണ്ടാകണേ. ഹരേ കൃഷ്ണ

  • @sethumadhavank8029
    @sethumadhavank8029 3 роки тому +5

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 роки тому +4

    🏵️🙏🙏🙏🙏🙏🏵️
    ഹരേ കൃഷ്ണാ .. ഗുരുവായൂരപ്പാ .... ശരണം ...
    🏵️🌼🌺🌻🌺🌼🏵️

  • @rugminirajagopal4116
    @rugminirajagopal4116 3 роки тому +1

    Guruvaruppa saranam!!

  • @krishnankuttyn5292
    @krishnankuttyn5292 3 роки тому +3

    ചേച്ചി നിങ്ങടെ ഉള്ളിൽ തന്നെ ഉണ്ട് നിങ്ങൾ തന്നെയാണ് ഭഗവാൻ നിങ്ങളുടെ ഉള്ളിൽ ഉള്ളിൽ തന്നെ കാണാൻ കഴിയും ലോകനാഥൻ കൃഷ്ണ നി നിങ്ങൾക്ക് കാണാൻ കാണാൻ കഴിയും ലോക ലോക രക്ഷകനെ കാണാൻ കഴിയും എൻറെ നാരായണനെ കാണാൻ കഴിയും പ്രഭ ചൊരിയുന്ന കൃഷ്ണനെ കാണാൻ കഴിയും കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രഹസ്യം തേടിയുള്ള നിങ്ങളുടെ കൂടെയുണ്ടാവും കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @ushanair1904
    @ushanair1904 3 роки тому +4

    ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മ നേ നമ:

  • @മൂകാംബിക
    @മൂകാംബിക 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @jayanandanpv1900
    @jayanandanpv1900 3 роки тому +1

    രൂപങ്ങൾദൈവമായി വിശ്വസിക്കുന്നവർ അറിവില്ലാത്തവരാണ് ചിന്തകൾ നല്ലതാക്കുവാനും ഏകാഗ്രത നല്കുവാനുമാണ് ക്ഷേത്രങ്ങൾ

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 роки тому

    Amme
    Enikvendi
    Unnuprathikanam.
    Enik.kurachu.kadagalund
    Sambathikamayitvalaretenshana
    Prathikanam

  • @bindubindu906
    @bindubindu906 3 роки тому +1

    🙏🙏🙏🙏🙏🙏🙏😍😍😍😍😍🙏🙏🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 роки тому +6

    എന്റെ കണ്ണാ 🙏🙏🙏

  • @ajithapremaraj5885
    @ajithapremaraj5885 3 роки тому +4

    ഗുരുവായുരുപ്പാ കണ്ണാ കാത്തോളണെ ഏല്ലാരെയും

  • @sreesai7915
    @sreesai7915 3 роки тому +5

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം...... നാരായണ നാരായണ നാരായണ പ്രണാമം അമ്മേ

  • @ushaprasanth9988
    @ushaprasanth9988 3 роки тому +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️
    ഭഗവാന്റെ കഥകൾ കേട്ടിരിക്കുമ്പോൾ
    ദു:ഖങ്ങളും വേദനകളും ഒക്കെ മറന്നു പോകുന്നു. ഭഗവാൻ കൂടെയുണ്ടെന്നു തോന്നും.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️😘😘😘

  • @remarema6801
    @remarema6801 2 роки тому +1

    ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌿🙏🌿🙏🌹🌸🌿🌸ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌿🙏🌿🙏🌹🌸🌿🌸ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌿🙏🌿🙏🌹🌸🌿🌸

  • @sheeba_satheesh
    @sheeba_satheesh 6 місяців тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ജയ് ശ്രീ രാധേ രാധേ ശ്യാം ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @preetasreeram9204
    @preetasreeram9204 3 роки тому +3

    Senahatode aare vilichalume yende bagawane kelkumme. Kagawan koode undavum me.

  • @remarema6801
    @remarema6801 2 роки тому +1

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ 🙏🌸🌿ശ്രീനാഥ നാരായണ വാസുദേവ🌸🌿🌸🌿🌸 ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ 🙏🌸🌿ശ്രീനാഥ നാരായണ വാസുദേവ🌸🌿🌸🌿🌸

  • @satheeshk8138
    @satheeshk8138 3 роки тому +1

    ഹരേ കൃഷ്ണ

  • @unnivava961
    @unnivava961 9 місяців тому

    🙏🏻കൃഷ്ണ ഗുരുവായൂരപ്പാ.... ഹരേകൃഷ്ണ.... 🙏🏻🙏🏻🌿🌿🕉️🕉️🕉️🌹🌹🌿

  • @nandhunandhu1338
    @nandhunandhu1338 3 роки тому +4

    Krishna Guruvayoorappa sarvacharacharangaleyum kathukollane.

  • @tomsedition5176
    @tomsedition5176 3 роки тому +4

    Kanna ennum ente oppam ennum undakane 🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 6 місяців тому

    Amme, njanum parayunnathanu, kathirippinte sukham ,kittikkazhinjal theerumallonnu. Guruvayoorappante aalkkarokke ore manassanlle, bhagavaane, Radhe Radhe syam 🙏🙏🙏

  • @rugminikannankuttyyil3452
    @rugminikannankuttyyil3452 3 роки тому +1

    Amme divasavum inganeyulla kadhakal prsnju tharane njan kathirikkunnu🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @aparnanair3294
    @aparnanair3294 3 роки тому +27

    ഹരേ...ഗുരുവായൂരപ്പാ.. ശരണം... ഏതു സമയത്തും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും ...എന്ന പൂർണ്ണ വിശ്വാസം.. ഉണ്ടായാൽ മാത്രം മതി....സുഖത്തിലും ദുഃഖത്തിലും...ഹരേകൃഷ്ണ... ഹരേകൃഷ്ണ.. ഹരേകൃഷ്ണ🙏🙏🙏

    • @aparnaaparna7384
      @aparnaaparna7384 3 роки тому +2

      ഹരേ കൃഷ്ണ എപ്പോഴും എന്റെ കൂടെ ഒണ്ട്

    • @aparnaaparna7384
      @aparnaaparna7384 3 роки тому +2

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @sumap5191
      @sumap5191 3 роки тому

      L

  • @jyothisoman116
    @jyothisoman116 3 роки тому +2

    ENTE KANNAAAAAA SARANAM

  • @ajithaashok2270
    @ajithaashok2270 3 роки тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sabashivansh6010
    @sabashivansh6010 3 роки тому +1

    Krishna guruvayoorappa

  • @vijayendrans5999
    @vijayendrans5999 7 місяців тому

    ഈ സാധ്വി ഈ ജന്മത്തിൽ വന്ന കു റൂരമ്മ തന്നെയാണോ ? തീർച്ചയായും തന്നെ !

  • @krishnajayakumar1660
    @krishnajayakumar1660 Рік тому

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ

  • @renukamannazhi8633
    @renukamannazhi8633 11 місяців тому

    നാരായണ ഗുരുവയൂരപ്പാ രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @sobhanamohan8825
    @sobhanamohan8825 3 роки тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ആപൽബാന്ധവ കാത്ത് കൊള്ളണേ