ഓണ സദ്യക്ക് കേമൻ കാളൻ | Kaalan | Onam Special Recipe | Annamma chedathi special

Поділитися
Вставка
  • Опубліковано 10 вер 2024
  • ഓണത്തിന് നല്ല വാഴക്ക ഇട്ടുണ്ടാക്കിയ കാളൻ കറി ഉണ്ടാക്കാം...😋😋😋

КОМЕНТАРІ • 551

  • @elizebethvarghese123
    @elizebethvarghese123 4 роки тому +53

    സവാള ചേർക്കില്ല. കുറച്ചൂടെ കുറുകി വരും. കൈയിൽ ഒഴിച്ചാൽ അവിടെ നിൽക്കും.. അതാണ് കാളൻ..any way thanks for this video

    • @sobhanamr3356
      @sobhanamr3356 4 роки тому +8

      ഇലയിൽ ഒഴിച്ചാൽ ഒഴികിപോവില്ല കാളൻ

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +46

    അമ്മച്ചി.. വിഷമത്തോടെ പറയട്ടെ.. കാളൻ ഇങ്ങനല്ലട്ടോ.. ഇത് കായ ഇട്ട മോര് കറിയാണ്..
    കാളന് തേങ്ങാ ചേർത്ത അരപ്പ് നിർബന്ധമായും വേണം. ഇതിൽ ചേർത്ത പല സാധനവും കാളന് ഉപയോഗിക്കില്ല.
    സോറി... !

  • @rainbow9963
    @rainbow9963 4 роки тому +61

    അമ്മച്ചി ക്ഷമിക്കണം ട്ടൊ ഇങ്ങനെ അല്ല ഞങ്ങൾ കാളൻ വെക്കുക
    ചേനയും നല്ല മൂത്തനേന്ത്ര കായയും നല്ലവണ്ണം വേവിച്ചു ടച്ചതും അതിൽ നെയ്യ് നീക്കിയ പുളിയുള്ള മോര് ഒഴിച്ച് ഇളക്കി കുറുക്കി നാളികേരതിൽ ഇത്തിരി കുരുമുളകും ജീരകവും ചേർത്ത് നെയ്യ് പാകത്തിൽ അമ്മിക്കല്ലിൽ അരച്ച് ചേർത്ത് ഒന്നുകൂടി കുറുക്കി എടുത്ത് അടുപ്പിൽ നിന്നും വാങ്ങി വച്ച് കറിവേപ്പിലയും രണ്ടു നുള്ള് ഉലുവയും കടുകും താളിച്ചു ഒഴിച്ച് ആഹ്ഹ ഒരാഴ്ച്ച വരെ കേടു കൂടാതെ വക്കാം ആാ കുറുക്ക് കാളൻ

  • @anniemani9800
    @anniemani9800 4 роки тому +5

    ആദ്യമായിട്ടാണ് അമ്മച്ചിയുടെ ഒരു റെസിപ്പിയ്ക്ക് ഇത്രയും നെഗറ്റീവ് കമന്റ്സ് ( നെഗറ്റീവ് എന്ന് പറയാമോ എന്നറിയില്ല , തെറ്റ് തെറ്റെന്ന് പലരും തുറന്നു പറഞ്ഞു )വരുന്നത്..കാളൻ വെക്കുന്ന രീതി ഇതല്ല , കായും ചേനയും must ആണ് , സവാള ഇഞ്ചി വെളുത്തുള്ളി ഒന്നും ചേർക്കില്ല.കാളൻ വെച്ചിരുന്നു കൂട്ടാൻ പറ്റും..അമ്മച്ചി വെച്ച കറിയും ടേസ്റ്റി ആയിരിക്കും ..കാളൻ എന്ന പേര് വേണ്ടാന്ന് മാത്രം.. ഇഷ്ടം ആണ് ഈ അനുഭവസമ്പത്തിനോട് ഏറെ ..കമെന്റ്‌സ് എല്ലാം പോസിറ്റീവ് രീതിയിൽ എടുക്കുക ..റെസിപ്പി തിരഞ്ഞടുക്കുമ്പോൾ ബാബുച്ചേട്ടൻ ശ്രദ്ധിക്കുക

  • @rajalakshminarayanan807
    @rajalakshminarayanan807 4 роки тому +45

    ഞങ്ങളുടെ നാട്ടിൽ സവാള കാളന് ചേർക്കില്ല ചേന ചേർക്കും പിന്നെ നാളികേരം അരച്ച് ചേർക്കും

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому +2

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം
      ua-cam.com/video/3q1i3jMQIdc/v-deo.html

    • @shinikv9468
      @shinikv9468 4 роки тому

      Athe

    • @anithaanitha6571
      @anithaanitha6571 4 роки тому +2

      ഞങ്ങളുടെ നാട്ടിലും സവാള ചേർക്കില്ല.. തേങ്ങ അരച്ചു ചേർക്കും

    • @shajuk123
      @shajuk123 4 роки тому +4

      ഇഞ്ചി, വെളുത്തുള്ളി ഒന്നും ചേർക്കില്ല കാളൻ വെക്കുമ്പോൾ.. ഇതു വേറെ എന്തോന്നോ ആയിപ്പോയി അമ്മച്ചീ..!

  • @user-ih8hi3wo3v
    @user-ih8hi3wo3v 4 роки тому +66

    കാളൻ വിജയകരമായി പാളിപ്പോയതായി അറിയിക്കുന്നു. ഇതിപ്പോ മോരൊഴിച്ച് ഒരു കറി. ആര് എന്ത് ചെയ്താലും അടിപൊളി സൂപ്പർ എന്ന് പറയാനും കാണും കുറേ എണ്ണം. ശരിയായത് ശരിയായത് സൂപ്പർ എന്നും അല്ലാത്തത് ശരിയായില്ല എന്നും പറയാനുള്ള ആർജവം കാണിക്കൂ സുഹൃത്തുക്കളെ

    • @prasadnair6834
      @prasadnair6834 4 роки тому +5

      Kalane nasipichu enthodakiyalum nallathu parauan kure allkarum aryatha pani cheyyaruthu

    • @JAce-ud8uc
      @JAce-ud8uc 4 роки тому +2

      Ithu ammachikalan.Ithinu nammal enthinu paribhavikunnu? Avarude reethiyil avar undakkatte

    • @nischalkuttath4158
      @nischalkuttath4158 4 роки тому +3

      @@JAce-ud8uc ഡിയർ ഒത്തന്റിക് ആയ ഡിഷസ് അങ്ങിനെ തന്നെ ചെയ്യണം അതിനെ റെനോവറ്റ് ചെയാൻ നികുമ്പോൾ അത് പാളിപ്പൂവാതെ nokannam, ഇത് കാള്ളാൻ alaa

    • @JAce-ud8uc
      @JAce-ud8uc 4 роки тому +1

      @@nischalkuttath4158 Ammachiyude injicurry kanduvo? Ath undakkunnath angineyano? Avarude reethi athanu.

    • @sajithasajusajitha2092
      @sajithasajusajitha2092 4 роки тому

      Satyam

  • @reshmaratheesh6729
    @reshmaratheesh6729 4 роки тому +20

    ഇതാണോ കാളൻ..... ഞങ്ങൾ ഇങ്ങനെ അല്ലെ ഉണ്ടാക്കുന്നത്.... തേങ്ങ അരച്ച് ആണ് ഇത് ഉണ്ടാക്കുന്നെ

  • @cicilysunny5941
    @cicilysunny5941 4 роки тому +47

    ഇത് കാളൻ അല്ല ട്ടോ. വാഴക്ക /ചേന ഉപ്പും മഞ്ഞളും കുരുമുളകുപൊടി ചേർത്തു വേവിച്ചിട്ടു തേങ്ങ അരച്ചുചേർത്തു കുറുക്കി ഉണ്ടാക്കണം തവിയോട് പറ്റി ഇരിക്കും. സവാള ചേർക്കരുത്..(എല്ലാ നാട്ടിലും കാളൻ അങ്ങനെ ആണ്. ) കുറ്റം പറഞ്ഞതല്ല കേട്ടോ.

    • @rashadarshi2300
      @rashadarshi2300 Рік тому

      Ee kalanoke kandupidichenne ee payaya kalathula alkaranenn pryam agane ullor onn prepare chuthit athil ath patila enn prnj

    • @siniprasanth4021
      @siniprasanth4021 Рік тому

      Ethinum kalan ennu parayarund

  • @dhanyajoseph9439
    @dhanyajoseph9439 4 роки тому +59

    ഇത് കാളനല്ല. കാളൻ ഇങ്ങനെയല്ല ഉണ്ടാക്കുന്നത്. അരച്ച തേങ്ങ ചേർത്ത കുറുകിയിരിക്കുന്ന കറിയാണ് കാളൻ.

    • @sandeepmohanr9521
      @sandeepmohanr9521 4 роки тому +2

      OO MASHINU ELLAM ARIYAM ALLE😠😠

    • @sandeepmohanr9521
      @sandeepmohanr9521 4 роки тому +3

      @@dhanyajoseph9439 oru youtuberine kuttam parayandu kalano olano thenga kolayo ammachide VIBHAVAM poliya🤗🤗 do you understood 😒

    • @sandeepmohanr9521
      @sandeepmohanr9521 4 роки тому

      @@satyam3330 ooo nirthi poda ni 😠😠😠😠

    • @sithjecjec8413
      @sithjecjec8413 4 роки тому

      ith original recipe alla

    • @sithjecjec8413
      @sithjecjec8413 4 роки тому

      @@sandeepmohanr9521
      pinne ith kaalanalla
      athkandirikan viewers pottamaralla

  • @RajeshChengodPmna
    @RajeshChengodPmna 4 роки тому +33

    ഇതു കാളൻ ആണോ, അതോ പച്ച കായ കറിയോ. ഞങ്ങളുടെ നാട്ടിൽ കാണുന്ന കാളൻ വേറെ മോഡലാണ്. എന്തായാലും കറി കൊള്ളാം.

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому

      ഇത് പപ്പായ വച്ചു പോലും ഉണ്ടാക്കാന്നേ

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому

      എന്തൂട്ട് കാളനാ മാഷേ ?

  • @ciyanamariya5309
    @ciyanamariya5309 4 роки тому +6

    Ammachi... curry Kollam..
    Pakshe ethu njangal undakunna kalan pole alla...njangalde kalanu thenga ,cheriya jeerakam oke cherthu arachu ozhikkum...ethu vazhakka moru curry alle....

  • @anithawilkie4001
    @anithawilkie4001 4 роки тому +17

    ഇതു കാളൻ അല്ല ഞങ്ങളുടെ നാട്ടിൽ മോരുകറി

  • @Theerthayathrasajeevkm
    @Theerthayathrasajeevkm 4 роки тому +19

    വയനാട്ടിൽ ഇങ്ങനത്തെ കാളൻ ആദ്യമാണ് കാണുന്നത് യഥാർത്ഥ കാളൻ ഇങ്ങനെയല്ല.

    • @ushacr2196
      @ushacr2196 4 роки тому +4

      Chelethu seriyakum chelathu seriyakilla

    • @prasadnair6834
      @prasadnair6834 4 роки тому +4

      @@AnnammachedathiSpecial kallan ennu peru kodukaruth ethaka kari ennu koduku ariyillenkil cheyaruthu

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому +6

      @@AnnammachedathiSpecial പല രീതിയിലും ചെയ്താ . പരമ്പരാഗത ശൈലി ആവില്ലല്ലോ?

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому +9

      @@AnnammachedathiSpecial ദയവു ചെയ്ത് ഓണക്കറി കളെ അപമാനിക്കരുത്... നോൺ വെജ് ചെയ്യൂ .. ഗ്രേറ്റാണത്..

    • @mininandakumar2361
      @mininandakumar2361 4 роки тому +3

      Kaaya curry not kaalan.

  • @elizebethvarghese123
    @elizebethvarghese123 4 роки тому +22

    കാളൻ ഞങ്ങൾ ഇങ്ങനെ അല്ല വയ്ക്കുന്നത്.. തേങ്ങ അരച്ച് ചേർത്ത് ആണ് കാളൻ ഉണ്ടാക്കുന്നത്..

    • @thathakutty735
      @thathakutty735 4 роки тому

      ഇന്ന് ഇവിടെ അതാ ഉണ്ടാക്കിയത്. 🙂

  • @pearlygeorge6511
    @pearlygeorge6511 4 роки тому

    അമ്മേ , ഞങ്ങളുടെ അമ്മയുടെ രണ്ടു കൈകളും ഒടിഞ്ഞു ശരിയായതേ ഉള്ളൂ. ചാച്ചൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് 5 മാസമേ ആയുള്ളൂ. അവർ ഒറ്റക്കാണ് താമസം. അവർക്ക് കൈക്ക് ബലം കൊടുത്തു തേങ്ങ ചിരകാൻ പാടാണ്. എളുപ്പം തേങ്ങ ചിരകാൻ ഒരു മാർഗം പറഞ്ഞു തരാമോ

  • @sarytsasi5387
    @sarytsasi5387 4 роки тому +2

    Ammachi,Kalan njangade nattil enganeyalla vakkunne, ethu athra nannayilla

  • @stan.b8025
    @stan.b8025 4 роки тому +13

    ഇത് മോരു കറിയാണ് അമ്മച്ചി. കാളൻ ഇങ്ങനെയല്ല വെക്കുന്നത്.

    • @gracammakj9654
      @gracammakj9654 4 роки тому

      തേങ്ങ അരച്ച് വയ്ക്കും ഇതുപോലെ യും വയ്ക്കും

  • @philominajoy6902
    @philominajoy6902 4 роки тому +6

    ഇത് കാളൻ അല്ല. ഒരു മോരുകറി എന്ന് പറയാം. സവാള കാളനിൽ ചേർക്കില്ല വെളുള്ളി തീരെ ഇല്ല - ചാറ് ഉണ്ടാകില്ല - ഇലയിൽ വിളമ്പിയാൽ അവിടെ ഇരിക്കും.

  • @jsn7744
    @jsn7744 4 роки тому +1

    curry super njangal chena kaya kurach valiya pieces aayittanu idunnath, inchi veluthulli ulli upayogikkarilla. oro nattu reethi aayirikkum alle Amme.

  • @Sulthanasahed
    @Sulthanasahed 4 роки тому +1

    ഞങ്ങളുണ്ടാക്കുന്ന കാളൻ ഇങ്ങനെയല്ല. ഇത് വയനാട് spയോ കോട്ടയം spയോ ?

  • @nischalkuttath4158
    @nischalkuttath4158 4 роки тому +1

    Ethu entha sambava, njagal thrissur ullavark ethu മോര് കറി ആണ്, kaalan tight aanu, no onion, കായ and ചേന

  • @subaidat5652
    @subaidat5652 4 роки тому +12

    ഇതെന്തു kalan ഇങ്ങനൊന്നുമല്ല kalan

  • @TheSloppySeal
    @TheSloppySeal 4 роки тому

    Ammachi your today’s recipe of Kaalan do you use. Very sour (pulicha) curds or should the curds be not sour? Please reply.. thanks and God bless your family

  • @ksa7010
    @ksa7010 4 роки тому +20

    കഴിഞ്ഞവർഷം ഓണം അടുക്കുന്ന സമയം ആകുമ്പോൾ സാധനം മേടിക്കാൻ പോകുന്ന ആ സന്തോഷവും അതുപോലെ എല്ലാവരുടെയും മനസ്സിൽ ഉള്ള ആ സന്തോഷം പക്ഷേ ഈ വർഷം എല്ലാവരും ഒരുപോലെ വിഷമിപ്പിക്കുന്നു

  • @sunitham.s1849
    @sunitham.s1849 4 роки тому +1

    ഞങ്ങളുടെ വിടെക്കെ (തൃശൂർ ) കാളൻ ഇങ്ങനെയല്ല, പിന്നെ സദ്യക്ക് ആദ്യം ഇഞ്ചുംപുളിയ വിളമ്പുന്നതും .ഉള്ളിയിട്ട അമ്മച്ചിടെ കാളൻ ട്രൈ ചെയ്തു നോക്കണം . കമന്റു കണ്ടു വിഷമിക്കണ്ട അമ്മച്ചി .പല സ്ഥലത്തും പല രീതിയാണലോ?അതുകൊണ്ടാ ..

  • @ramaniparameswarath2933
    @ramaniparameswarath2933 4 роки тому +6

    ഇത് കാളനല്ല'മോരു ഒഴിച്ചുള്ള ഒരു കരിയിലും സവാള ചേർക്കാറില്ല.

  • @mmuniquethoughts5602
    @mmuniquethoughts5602 4 роки тому +2

    അമ്മച്ചിയേ ശർക്കര വരട്ടിയത് ഉണ്ടാക്കാമോ

  • @mollygeorge328
    @mollygeorge328 4 роки тому +23

    അമ്മച്ചിയുടെ കാളന് സുന്ദരിയാണ് പക്ഷേ ചേനയും വാഴയ്ക്കയും തേങ്ങയും ചേർത്ത് കുറുക്കു കാളൻ ആണ് ഓണത്തിന് വയ്ക്കേണ്ടത്

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം
      ua-cam.com/video/3q1i3jMQIdc/v-deo.html

  • @afsalassanassan9970
    @afsalassanassan9970 4 роки тому

    annamma chedathiyude place evdeyaanu??

  • @sreekalapm6001
    @sreekalapm6001 4 роки тому +1

    Ith kalan aano..njan tcr aanu njangal inganeyalla tto undakkuka

  • @diljo77
    @diljo77 4 роки тому +4

    തൃശൂർ ഇതിനെ പുളിശ്ശേരി എന്ന് പറയും... തൃശൂർ കാളന് നല്ല thick ആയിരിക്കും

  • @tom924u
    @tom924u 4 роки тому +8

    Why Babu chetta "oru tbsp oil" when there's always atleast ten times that 🤷‍♂️

  • @parvathys6339
    @parvathys6339 4 роки тому +1

    Kaalan inganeyaano? Thenga cherkkille

  • @lilianm2936
    @lilianm2936 3 роки тому

    Can I get english wordings on thevideo

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 роки тому +26

    കറി ഉണ്ടാക്കിയത് കൊള്ളാം , ഞങ്ങളുടെ നാട്ടിൽ കാളൻ ഇങ്ങനെ അല്ല

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 роки тому +18

    ഇതു കാളൻ ആണൊ... സവാള ചേർക്കുമോ... തേങ്ങ ചേർത്തു കുറുകിയിരിക്കില്ലേ. അമ്മച്ചിയുടെ... ഞാൻ കണ്ടിട്ടില്ലാത്ത കാളൻ 👌

  • @anandsuresh97
    @anandsuresh97 4 роки тому +4

    Ee recipie pothuve oru thick consistancy aanu... Mathravum alla aake curd few other ingredients mathram mathi... Njn pothuve agane aanu cheyyaru.. Its just my opinion

  • @johnynijin
    @johnynijin 4 роки тому +1

    കുറുകിയ കാളൻ ആണ് നമ്മുടെ നാട്ടിൽ തേങ്ങ അരച്ച് ചേർത്തത്..ഇത് ഒഴിച്ച് കൂട്ടാൻ ടൈപ്പ് അല്ലേ, എന്തായാലും സംഭവം പൊളിയാണ്❤️❤️

  • @preethagp6593
    @preethagp6593 4 роки тому +1

    ithu kalan alla tto...njangalude kalan ingane alla....

  • @hemalathanambiar5001
    @hemalathanambiar5001 4 роки тому

    Kariverpala ethre ittalum nallada

  • @aswathyvenu3667
    @aswathyvenu3667 4 роки тому +1

    Ammachee ithalla sadharana kalan...ithu sadharana moru curry ayippoyi.. thenga aracha kalan undakkunne.. ith expectation thakarthu kalanju...

  • @mailmax86
    @mailmax86 3 роки тому

    Which part of Kerala are you from? I am avid follower of your channel and love the authentic taste of kerala Cuisine😀

  • @rajeshk-jq5nk
    @rajeshk-jq5nk 4 роки тому +1

    Ithu Christan kaalan ano ammachi..?

  • @shahulhameed8902
    @shahulhameed8902 4 роки тому

    അമ്മച്ചി കായ് ഉപ്പും മഞ്ഞളും ചേർത്താണോ വേവിക്കുന്നതു

  • @padmadasbhaskaran6189
    @padmadasbhaskaran6189 4 роки тому +22

    ഇതാണോ കാളൻ ? ആരും കേൾക്കേണ്ട. ഓണസദ്യയിൽ കാളൻ അത്യാവശ്യം. But ഇതല്ല. ഇത് എ വിടുത്തെ കാളൻ ? എന്തായാലും അന്നമ്മച്ചേടത്തി യുടെ അവതരണം സൂപ്പർ.

    • @keralabeauty389
      @keralabeauty389 4 роки тому +5

      പല സമുദായങ്ങളുടെയും കറികള്‍ വിത്യസ്ഥമാണ്‌ അത്‌ മനസ്സിലാക്കു ആദ്യം. നായർ നമ്പൂതിരി സമുദായത്തില്‍പെട്ടവരുടെ കറികള്‍ വളരെ വിത്യസ്ഥമാണ്‌.അതുപോലെ ഓരോ സമുദായങ്ങളിലും വീടുകളിലും അവരുടെതായ രുചിക്കൂട്ടുകളുണ്ട്‌. ഈ അമ്മൂമ്മവെച്ചത്‌ അമ്മൂമ്മയുടെ വീട്ടില്‍ വെക്കുന്ന കാളനാണ്‌ അല്ലാതെ അയലത്തെ വീട്ടില്‍ വെക്കുന്ന കാളനല്ല

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому +2

      @@keralabeauty389 അതാണ് പറയുന്നത് , വിവിധ സമുദായങ്ങൾ പല തരത്തിലും ഉണ്ടാക്കാം.. മാഷേ..recipe മാറണം എന്നില്ലല്ലോ? കാളനിൽ ലേശം ഒണക്ക മീൻ ഇട്ടാൽ എന്താകും ?

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому +1

      @@keralabeauty389 എരിശ്ശേരി . കാളൻ, ഓലൻ, അവിയൽ.. അതിലു ബീഫിട്ടാൽ കേരള ഭക്ഷണമാകുമോ സഹോദരാ!

    • @keralabeauty389
      @keralabeauty389 4 роки тому +1

      @@PradeepKumar-gd1dy റെസിപ്പി മാറിയില്ല എങ്കില്‍ എല്ലാക്കാളഌം ഒന്നു തന്നെയാകില്ലെ. കാളന്‍ തന്നെ പലവിധമുണ്ട്‌. പച്ചടിതന്നെ പലവിധമുണ്ട്‌ അങ്ങിനെ എല്ലാത്തിലും വ്യത്യസ്ഥമായ രീതിയുണ്ട്‌.

    • @keralabeauty389
      @keralabeauty389 4 роки тому +1

      @@PradeepKumar-gd1dy താന്‍ മന്ദബുദ്ധിയാണോ?! കേരളഭക്ഷണമെന്നുദ്ധേശിച്ചത്‌?!
      നായർ/നമ്പൂതിരി സദ്യ ഒഴിച്ച്‌ ബാക്കിയെല്ലാ സമുദായങ്ങളുടെ സദ്യകളിലും മാംസം വിളമ്പും. അപ്പോളതോ?!

  • @febinalvin4773
    @febinalvin4773 4 роки тому

    Where is your home Annammachadathi

  • @vijik2447
    @vijik2447 4 роки тому

    Sorry ammachi njangal kalam ingine alla cheyyunnathu.thengayum pepper um arachu cherthu kurukku kalan undakkum. Onion idathilla.

  • @takecarebyramesh5767
    @takecarebyramesh5767 4 роки тому

    Ethenthonnu kalan???

  • @umachand3265
    @umachand3265 4 роки тому +2

    Hi അമ്മച്ചി, ഇതിനെ കായ മോരുകറി എന്നാ ഞങ്ങളുടെ നാട്ടിൽ പറയാറ് 🙂എന്റെ favorite... കാളൻ, തേങ്ങ അരച്ച കറിയെ ആണ് പറയുന്നത് 😍🙂🙂 നല്ല കട്ടി ആയിരിക്കും കറിക്ക്‌. 😀😀

    • @Gkm-
      @Gkm- 4 роки тому

      Yes നല്ല കട്ടി കാണും

  • @binduchadayampully6933
    @binduchadayampully6933 4 роки тому +5

    ഇതുവരെ ഉള്ള എല്ലാം ഇഷ്ടമായി. But ഇത് തീരെ ശരിയായില്ല. ഇനി എങ്കിലും ബാബു ചേട്ടാ, ശ്രദ്ധിക്കുമല്ലോ

  • @arathimanoj8215
    @arathimanoj8215 4 роки тому +5

    അയ്യേ വെളുത്തുള്ളി ഒന്നും cherkkilla

  • @tkratheeshkumar3820
    @tkratheeshkumar3820 4 роки тому +22

    ഇത് കാള നല്ല അമ്മച്ചി പച്ചക്കായ ചേർത്ത മോരു കറി

  • @sudhanair1823
    @sudhanair1823 4 роки тому +16

    Disappointed 😞

  • @Jay-zh2cp
    @Jay-zh2cp 4 роки тому +11

    കുറുക്ക് കാളൻ ഇങ്ങനല്ല.

  • @johns1760
    @johns1760 4 роки тому

    Engane alle undakunne ariyavunath cheythu kanichal porae

  • @salinik9373
    @salinik9373 4 роки тому +1

    പച്ചക്കറികളിൽ മുന്തി നിൽക്കുന്ന നെന്ത്രകായയും ചേനയും മഞ്ഞൾപൊടി കുരമുളകുപൊടി ഇവ ചേർത്ത് വേവിക്കുക.എന്നിട്ട് മൊരോഴിക്കുക. പിന്നെ നാളികേരവും ജീരകവും വെന്ന പോലെ അരച്ച് കൂട്ടിൽ ചേർത്ത് കുറുകി എടുക്കുക.എരിവിന് കുരുമുളക് പൊടി പോരാ എന്നുള്ളവർ ആണെങ്കിൽ കുറച്ച് മുളകുപൊടി ചേർക്കാം.പൊതുവെ കാളൻ ന് കുരുമുളകിന്റെ എരിവ് ആണ് നല്ലത്.അല്ലാതെ സവാളയും വെളുത്തുള്ളിയും ഇഞ്ചിയും ഒന്നും മലയാളികൾ ചേർക്കില്ല.സദ്യയിൽ ഒരു മുൻ നിര വിഭവം തന്നെയാണ് ഇത്.അതിനെ ഇങ്ങനെ കോമാളി ആക്കരുത്.

  • @aleenaroy3877
    @aleenaroy3877 4 роки тому +2

    Ethe kalan alla savalayum mulakupodiyum onnum cherkilla

  • @SarahJohn834
    @SarahJohn834 4 роки тому

    Kalan cheettipoyee.edinu kalan ennu parayumo.

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 роки тому +4

    ഓണം ഉണ്ണാൻ പോരട്ടെ അമ്മച്ചി 😍😍.നമ്മല്ലവിടെയും കരിയാമ്പില എന്ന് പറയും.

  • @sudhikp9360
    @sudhikp9360 4 роки тому

    Ithu kalan ano...???..

  • @alphadiagnostic8602
    @alphadiagnostic8602 4 роки тому +1

    ഞാനും ഫസ്റ്റ് ആണ് കാളൻ ഉണ്ടാക്കുന്നെ കാണുന്നത് ശ്രദ്ധിച്ചത്..... ഒന്ന് ഉണ്ടാക്കണം....

  • @sanithaaneesh4138
    @sanithaaneesh4138 4 роки тому

    Ithu kalanalla morukachiyatha

  • @shabnar9962
    @shabnar9962 3 роки тому +1

    ഇത് എന്ത് കാളൻ?..കാളൻ ഒക്കെ കേരളത്തിന്റെ ഒരു തനത് വിഭവം ആണ്.. തേങ്ങ അരപ്പും പച്ചക്കായ ചേന ഇവ നിർബന്ധം കുറുകി ഇരിക്കും.. ഇത് മറ്റെന്തെങ്കിലും കറി ആണ്... കൂടെ നിൽക്കുന്ന ആൾക്ക് ഒന്നു നോക്കിക്കൂടെ..

  • @preethyanthony7012
    @preethyanthony7012 4 роки тому

    kslan kurukiyirikanam red mulsku podi use chayila Thrissur style kalan totally different ana

  • @swathypavithran4740
    @swathypavithran4740 3 роки тому

    Ammachi eth morukachiyathalle...kalanu thega arachu cherkande....

  • @ambujapramod7637
    @ambujapramod7637 4 роки тому

    Super

  • @midhunlals213
    @midhunlals213 4 роки тому

    Onion ONNUM SADHYA KALANIL USE CHEYYILLA. RECIPE VENO?

  • @sushilmachad
    @sushilmachad 4 роки тому

    Eth ammachi version aayitte Kanan pattu.... original kaalan enganeyalla.... sorry

  • @merlindenny3232
    @merlindenny3232 4 роки тому +4

    ചുമ്മാതല്ല സച്ചിൻ മുങ്ങിയത് കാളനല്ല എന്ന് പറഞ്ഞു കൊണ്ട് കമൻറ് വന്നപ്പോ

  • @muhammadfasil1413
    @muhammadfasil1413 4 роки тому

    തേങ്ങാ അരച്ച് ചേർക്കണം

  • @user-ih8hi3wo3v
    @user-ih8hi3wo3v 4 роки тому +7

    എന്റെ ബാബു ചേട്ടോ ടൈറ്റിൽ മാറ്റി "പാളി പോയ കാളൻ" എന്നാക്കിയാൽ പൊളിക്കും.👌😂. അമ്മച്ചിയേ നെഗറ്റീവ് കമൻറ് കണ്ട് ഒന്നും തോന്നണ്ടാട്ടോ. കാളൻ കണ്ടിട്ട് സഹിക്കണില്ല അതുകൊണ്ടാ. പഴയ വീഡിയോ ഒക്കെ 90% വും നല്ലതാണ്. ഇഷ്ടപ്പെട്ടു. ഇത് ചീറ്റിപ്പോയി

    • @PradeepKumar-gd1dy
      @PradeepKumar-gd1dy 4 роки тому

      അതല്ല : ഓണത്തിന്റെ എല്ലാം . അമ്മച്ചിയോട് പറയണ്ട .. ഓണ പരിപാടി നിർത്തുകയാണ് ഭേദം

    • @prasadnair6834
      @prasadnair6834 4 роки тому

      @@PradeepKumar-gd1dy seiyanu

  • @jaisonjoseph4043
    @jaisonjoseph4043 4 роки тому +1

    This is not kaalan sorry

  • @veenavenu2715
    @veenavenu2715 2 роки тому

    👍🏻👍🏻

  • @muhammadfasil1413
    @muhammadfasil1413 4 роки тому +1

    കാളൻ ഇങ്ങനെയല്ല വയ്ക്കുന്നത് ക്ഷമിക്കണം

  • @jovimonjose6558
    @jovimonjose6558 4 роки тому

    Nice

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому

    Ammachi kalanu sawala cherkkilla.. Poduve morozhicha oru curryilum ulli veluthulli cherkkilla.. Karanam morozhicha curry cheethayakade irikkanamenkil ulli cherkilla.. Thengayil jeerakam chertharakkum.. Chukanna mulakinu pakaram pacha mulakanu cherkkunnadu.. Pinne kadukum uluvayum vattal mulakum curryveppilayum thalichozhikkum.. Kurumulakum cherkkam

  • @shajijacob5974
    @shajijacob5974 4 роки тому +1

    Super .I like it. Thanks ammachi.

  • @sippymofficial
    @sippymofficial 4 роки тому +1

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇഷ്ടം
    എല്ലാം കേമമായി നടക്കട്ടെ

  • @harae83
    @harae83 4 роки тому +1

    നിങ്ങള്ക്ക് തെറ്റിയിരിക്കുന്നു... സദ്യയിലെ വിഭവങ്ങളിൽ വെളുത്തുള്ളി ഉള്ളി എന്നിവ സ്വതവേ ചേർക്കുകയില്ല... സദ്യ കാളൻ ഇതല്ല...sorry

  • @user-uw5rl8ti2h
    @user-uw5rl8ti2h 4 роки тому

    Ethenthue kalan

  • @rishabhanup7876
    @rishabhanup7876 4 роки тому

    chechi...... kalanu ulli venda.... velulli venda.... thengayanu venda.... ithu kalan alla ketto.... but nalla adipoli receipe.... theerchayi undakkum.... thanks.... reply venum.....

  • @nitro2989
    @nitro2989 4 роки тому +2

    അന്നമ്മച്ചേടത്തി എന്റെ ഓണാശംസകൾ

  • @aswinp6340
    @aswinp6340 4 роки тому

    Ith ethu nattile kalana ammachi

  • @ashcreationz3695
    @ashcreationz3695 4 роки тому +7

    ITH NJANGADE KALLAN ALLA,
    NJANGADE KALLAN INGANALLA

  • @alphonsastephin.123
    @alphonsastephin.123 4 роки тому +10

    "Kalan" adyamaya ee version kanunne .....any body like me 😔

  • @lekshmiashok4944
    @lekshmiashok4944 4 роки тому +2

    Easy aayi pettennu undakkan pattunna kalan. 🙂

  • @renjinisumesh3422
    @renjinisumesh3422 4 роки тому +1

    Inganeyano kalan alappuzhayil inganalla ammachi kalan undakkunney e vaka cheruva onnum idarilla

  • @amminimohan6598
    @amminimohan6598 4 роки тому +1

    Etu kalan alla morucary anu

  • @jaissilmarottichal3904
    @jaissilmarottichal3904 4 роки тому

    Eranakulam, kottayam avide kalyanathinu okke kittuna oru kari anu ethu avide ethine kallan ennum morukari ennum parayarundu ende vidu thrissur anu ende nattil ulla alukal kuduthalum eranakulam kottayam avide ninnu vanavar anu athukondu ende nattilum ethine kallan ennu thanneyanu parayaru. Savalayun injiyum onnum cherkathe indakunathu kuruku kalan ennanu parayaru evide

    • @prasadnair6834
      @prasadnair6834 4 роки тому

      Njan Ernakulam karanannu evide njangal kallan oundakum kalyanathinu kuruku kalan oundakum evidengalil ningal paranjallo engane kallan erikumennu athu nasranikalude marriageinu kittunnathanu gadi

    • @jaissilmarottichal3904
      @jaissilmarottichal3904 4 роки тому

      @@prasadnair6834 kuduthalum christian kalyathinu thanneyanu njanum kandirikunathu pakshe evide ende nattilu hindu kalyathinu thaledivasam non veg annu kuduthal avide okke e kari(kalan, morukary,etc)indavarundu

  • @sanoopbabu5573
    @sanoopbabu5573 4 роки тому +2

    Kalan alla

  • @MekhaGraphics
    @MekhaGraphics 4 роки тому +14

    അമ്മച്ചി ഫാൻസ്‌ വരൂ നമുക്കു കൂട്ടാവാം

    • @vishnulokam2578
      @vishnulokam2578 4 роки тому

      Ennodu koottavumo.njanum.koottavam

    • @rijiskitchen4759
      @rijiskitchen4759 4 роки тому

      Njan vanu cuttayii, thirichum cuttakan vayo

    • @vishnulokam2578
      @vishnulokam2578 4 роки тому

      @@rijiskitchen4759 Njan vannu.thirichu vayo

    • @MekhaGraphics
      @MekhaGraphics 4 роки тому

      @@vishnulokam2578 ente cheyyu thirich cheyam Chechi urapp

    • @vishnulokam2578
      @vishnulokam2578 4 роки тому

      @@MekhaGraphics cheythutto.thirichu varu

  • @sreekalakollakkal5638
    @sreekalakollakkal5638 4 роки тому

    Eathu kalano

  • @sanjaykrishnak4787
    @sanjaykrishnak4787 4 роки тому

    Veraity antto.njangal undakkumbol orupad mattamund.thenga koott cherkkum.ullikalonnum cherkkathilla

  • @anuars2062
    @anuars2062 4 роки тому

    Ammachi ethu totally different anu ee kaalan njgnl evde thrissur kayem chenen kutya vyka athu kuruki erikum vellam indakila thegna arachathu cherkum
    Apo egnem kalan vykale supr
    God bless you ❤️🙏🏼 ammachi ummmmma

  • @sajimolprasad7449
    @sajimolprasad7449 4 роки тому

    Ethe ammachi style kalan, njangal thenga arachu cherkkum pinne kurachu kuruki erikkanam, pinne oro sthalathum different reethi ayirikkum

  • @nandanabiju201
    @nandanabiju201 4 роки тому

    Kalane nalikeram arache kurumulake. Jeeakam arache cherkume

  • @nimidaascookingworld2014
    @nimidaascookingworld2014 4 роки тому +6

    Kaalan eghanalla ariyileki cheyyathirikku

  • @anilantb3443
    @anilantb3443 4 роки тому +2

    അന്നമ്മച്ചി ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ യല്ല കാളൻ വയ്ക്കുന്നത്. നാളികേരം ചേർക്കും സവാള ചേർക്കാറില്ല 😊

  • @dhanyaunnikrishnan1355
    @dhanyaunnikrishnan1355 4 роки тому +2

    Curry kollaam...pakshe ithu kaalan alla..kaalan thenga arachu cherthu thairu cherthu edukkunna kurukiya curry aanu...athil savaala veluthulli cherkkarilla....

    • @bijithaprabhath4050
      @bijithaprabhath4050 4 роки тому

      Ammachi Savalayum Veluthulliyum pinne cheriya ulliyum Mamsya Aaharamanu non veg pole. Adukondanu sadya yude karikalil adu cherkkathadu. Ennal kannur okke onam sadya yil non veg undakarumundu. Ammachi yude recipes super aanutto.

  • @aaryamobileparkmeenangadi5400
    @aaryamobileparkmeenangadi5400 4 роки тому

    Ammachiii...ithu kalanallaato....ammachi ealla vibhavanghalum nannaayittu vekkum sarithannea...pakshea ith sariyaayilla