ഉള്ളി തീയൽ ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിക്കും. അമ്മച്ചിയുടെ ഉറപ്പാ😍|Ammachi's small onion recipe

Поділитися
Вставка
  • Опубліковано 8 вер 2024
  • നല്ല തേങ്ങാക്കൊത്തൊക്കെ വറുത്ത് ചേർത്ത ഉള്ളി തീയൽ . അതും അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കിയതാകുമ്പോൾ ഇരട്ടി രുചിയാ

КОМЕНТАРІ • 853

  • @2030_Generation
    @2030_Generation 2 роки тому +4

    *അന്നമ്മ അമ്മ എന്ത് ഉണ്ടാക്കിയാക്കിയാലും അത്‌ വേറെ ലെവൽ ആണ്... 😍😍😍*
    *സ്നേഹം... ❤*

  • @aimansadhath2734
    @aimansadhath2734 4 роки тому +11

    അമ്മച്ചിയുടെ സംസരം കോൾക്കാൻ നല്ല ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എല്ലാം കാണും

  • @balakrishnansimi199
    @balakrishnansimi199 4 роки тому +20

    Ammachi yeppozhum happy aanu ennum enganeyavan prarthikkunnu God bless you ammaaaa

  • @YummyMusts
    @YummyMusts 4 роки тому +5

    നല്ല സ്നേഹമുള്ള അമ്മ ച്ചി . പാചകം പിന്നെ പറയേണ്ടതിലലോ. 😍😍😍😍😍😍😍😍😍😍

  • @sudham5649
    @sudham5649 4 роки тому +5

    അമ്മച്ചി ഉള്ളി തീയൽ പൊളിയാട്ടോ. അമ്മച്ചിയുടെ കയ്‌പുണ്യം അത് ഒന്ന് വേറെ തന്നെ യാ. ഞങ്ങൾക്ക് ഓരോരോ ഐറ്റങ്ങൾ പറഞ്ഞു തരാൻ അമ്മച്ചിക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ. അമ്മച്ചി 😘😘😘😘

  • @aswathiashok991
    @aswathiashok991 4 роки тому +8

    നാട്ടിൽ എത്തുമ്പോൾ കാണണം എന്നുണ്ട്... എല്ലാം സൂപ്പർ,1സ്റ്റ് episode thottu kandu

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +6

    ഒരോ വീഡിയോ കാണുമ്പോളും എന്തേലും ഒക്കെ പുതിയ അറിവുകൾ ആണ്‌ കിട്ടുന്നതും .. ചേടത്തി യും ബാബു വും കൂടി പറഞ്ഞു തരുന്നത്. ഉള്ളി തീയൽ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉള്ളി വറുക്കുന്ന മണം ഇവിടെ അമേരിക്കയിൽ വരെ കിട്ടി യെന്ന് തോന്നുന്നു .. ഉള്ളി തീയൽ എപ്പോളും എല്ലാരുടേം all time favourite ..ഉള്ളി തീയൽ ന് Thank you so much 👌👌👌
    regards Siya

  • @santhamohansarma3636
    @santhamohansarma3636 4 роки тому +20

    കൊള്ളാം..സൂപ്പർ...തേങ്ങ കൊത്ത് ..പുതിയ അറിവാ..

  • @sibisaju8108
    @sibisaju8108 4 роки тому +6

    ഉണ്ണിത്തീയൽ കണ്ടപ്പോ കൊതി സഹിക്കാൻ പറ്റുന്നില്ല. Super... Love you അമ്മച്ചി....അമ്മച്ചിയുടെ എല്ലാ ഐറ്റംസും super ആണ്

  • @anjalisarath6710
    @anjalisarath6710 4 роки тому +7

    തേങ്ങ വറുത്തു ഇടുന്നത് കണ്ടപ്പോൾ എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ വന്നു.... അമ്മച്ചി പൊളിയാ

  • @user-sk4ct6qq8u
    @user-sk4ct6qq8u 4 роки тому +26

    അമ്മച്ചിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് വളരേ ഇഷ്ട്ടമാണ്

  • @sujathamurali4323
    @sujathamurali4323 4 роки тому +1

    അമ്മച്ചിയുടെ ഒരു വിധ പാചങ്ങളക്കെ ഞാൻ ഉണ്ടാക്കി നോക്കി എല്ലാം സൂപ്പറാണ് നാളെ എനിക്ക് ഉള്ളി തിയ്യൽ ഉണ്ടാക്കണം അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും എല്ലാ വിധ ഐശ്വരങ്ങളും ദൈവം അനുഗ്രഹിക്ക ട്ടെ

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 4 роки тому +54

    അമ്മച്ചി കഴിഞ്ഞ രണ്ടു മൂന്ന് വീഡിയോകളിൽ സംസാരം കുറവായിരുന്നു. ഇപ്പോഴ പഴേ ലവലിൽ ആയത്. അമ്മച്ചീ ഉമ്മ 😍😍😍😍😍

  • @somimathew6705
    @somimathew6705 4 роки тому +5

    എനിക്ക് തീയൽ ഒത്തിരി ഇഷ്ടമാ, പാചകത്തിലും, വാചകത്തിലും അമ്മച്ചി സൂപ്പർ സ്റ്റാർ. തീയൽ ഉണ്ടാക്കി കാണിച്ചതിന് സ്പെഷ്യൽ thanks.

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому

      Plssss support ua-cam.com/video/BvyxV7iH7hI/v-deo.html

  • @annashibythomas1238
    @annashibythomas1238 4 роки тому +8

    അമ്മച്ചി love you...💕😘
    ഈ വർത്തമാനത്തിൽ ഞങ്ങളെ വീഴ്ത്തി💕💕

  • @shibilasherin.r5710
    @shibilasherin.r5710 4 роки тому +3

    ഉള്ളി തീയൽ കഴിക്കാൻ നല്ല സ്വാദും കാണാൻ നല്ല ചന്ദവും ഉണ്ട് അമ്മച്ചി

  • @bindhue7745
    @bindhue7745 3 роки тому +4

    Nice presentation lovely son mother relation. Son loves mother very much. God bless the mother and son

  • @sangameswarysv4917
    @sangameswarysv4917 4 роки тому +2

    അന്നമ്മച്ചേട്ടത്തിയുടെ എല്ലാ videos ഉം Super ആണ് .നല്ല അവതരണവും , വളരെ ഇഷ്ടമായി.

  • @rosemarymohan6484
    @rosemarymohan6484 4 роки тому +7

    Super...
    Ammachiyudeyum babunteyum snehammm kanan nallathu...

  • @sheebalouis5744
    @sheebalouis5744 4 роки тому +17

    സൂപ്പർ ഉള്ളി തീയൽ. ഇതൊക്കെ ഇപ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ആണ്‌. എന്നാലും അമ്മച്ചി ഉണ്ടാക്കി കാണുമ്പോൾ ഭയങ്കര സന്തോഷം 😍😍

    • @sunithababu8783
      @sunithababu8783 3 роки тому

      Ammachi njan ndaki noki adyayita ndakunnath.adipoli aayi.njan eranalloor ningal tiles edutha shopila.nne ormayindo😀

    • @geethadevi8973
      @geethadevi8973 3 роки тому

      @@sunithababu8783 p

  • @annammapaulose1350
    @annammapaulose1350 4 роки тому +1

    Ammachiyum makanum enthu snehamanu..kuttukarepole kettipidichum amme amme ennu vilikkunnathum kelkumpol valare santhosham.Pala ammamarkum kittatha baghiamanathu. May Go bless your family.

  • @sameerasup6927
    @sameerasup6927 2 роки тому +1

    അമ്മച്ചിയുടെ മല്ലിയിൽ മുളക് ഉണ്ടെന്നു കരുതി എല്ലാരെ മല്ലിയിലും മുളകുണ്ടോ 😆😆ചുമ്മാ പറഞ്ഞതാ ട്ടോ 😍😍ഉള്ളി തീയ്യൽ 👌👌👌👌

  • @reenamanoj5736
    @reenamanoj5736 4 роки тому

    Ullitheeyal kandappol ammaye ormavannu..ente faviourate aaa.. amma undakkunna ullitheeyal... thankzzzzz❤️❤️❤️❤️❤️

  • @sabisabi9942
    @sabisabi9942 4 роки тому +4

    ഉള്ളിതീയൽ എന്റെ അമ്മ കൽച്ചട്ടി വൈക്കും..കൊതി ആകുന്നു കഴിക്കാൻ..ഞാൻ ഇവിടെ ലണ്ടൻ അണ് അമ്മച്ചിയെ ഞാൻ ഫസ്റ്റ് തൊട്ടേ കാണുന്നുണ്ട് പണ്ട് വേറെ ഒരു ചാനൽ ആയിരുന്നപ്പോൾ തൊട്ടു.ഒത്തിരി ഒത്തിരി സ്നേഹം അമ്മച്ചി🥰🤩

  • @roythomas1913
    @roythomas1913 4 роки тому +7

    ഉള്ളി തീയൽ അടിപൊളി. അമ്മച്ചിക്ക് നമസ്കാരം. Big hai for sachin and babu chettan.

  • @sujar.s.624
    @sujar.s.624 3 роки тому +3

    ഉള്ളി തീയൽ സൂപ്പർ ഉടൻ പണത്തിൽ അമ്മയുടേയും മകനെയും കണ്ടു സൂപ്പർ പെർഫോമൻസ് യേശുഅപ്പൻ എപ്പോയും അനുഗ്രഹിക്കട്ടെ

  • @jaleenanaseer4522
    @jaleenanaseer4522 4 роки тому

    അന്നമ്മച്ചേടത്തീ സൂപ്പർ ഉള്ളി തീയൽ ഞങ്ങൾ. try ചെയ്തു. എല്ലാവർക്കം ഇഷ്ടമായി ചേടത്തീടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. സൂപ്പർ...

  • @reshmajithin618
    @reshmajithin618 4 роки тому +10

    നോക്കി ഇരിക്കുവായിരുന്നു ഉള്ളി തീയൽ Love u അമ്മച്ചി

  • @krishnapriya4388
    @krishnapriya4388 4 роки тому +7

    Ammachee, innu njan ee ulli theeyal undakki. Achanu nalla istam aayi. Thank you for the recipe ammachi 😊🙏💕

  • @hanaumar6447
    @hanaumar6447 6 місяців тому

    My mother passed away last week. But Ammachi Cookiy and smile make me happy. Love you ❤❤❤❤, superb recipe 😮❤❤

  • @jishnuganesh7539
    @jishnuganesh7539 4 роки тому +5

    അമ്മച്ചി പൊളിച്ചു..
    ഒന്നും പറയാൻ ഇല്ല.. ആയുസ്സും ആരോഗ്യം വും ജഗധീഈശ്വരൻ കൊടുക്കട്ടെ.. ഇനിയും നല്ല നാടൻ സ്വാദ് ഊറും കറി കൂട്ട് മായി നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @gracymathew8581
    @gracymathew8581 4 роки тому +1

    Biriyani innu jan vachu amma chachan cheataye makkal ellarum nallathu paranju annammachi babu chettan receipe aneennu jan paranju ellarum anweshanam paranju 😊😊😊

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +17

    തീയൽ അടിപൊളി.. ഒരു മീൻവറുത്തതോ, മുട്ട ഓംലൈറ്റോ കൂടിയായാൽ.. ആഹാ.. !

  • @marymathew581
    @marymathew581 4 роки тому +4

    ഉള്ളി തീയൽ ഹായ് സൂപ്പർ ഒരു പ്ലേറ്റ് ഇങ്ങു പോരട്ടെ 👌👌👌👌😋😋😋😋😋

  • @vijayalakshmins3018
    @vijayalakshmins3018 4 роки тому +2

    അമ്മച്ചിയെ കാണുന്നതുതന്നെഒരു നിറവാണ്

  • @geetanair5952
    @geetanair5952 3 роки тому +1

    Ulli theyal is super
    Ammachede dishukal gyan try cheyyarunde

  • @geethasuresh8535
    @geethasuresh8535 4 роки тому +2

    Ullitheyal super. Ammachikkum, Babuchettanum, sachinum sukhamalley. Nalla nalla itemsinu vendi kaathirikkunnu🥰

  • @minijoshymb4213
    @minijoshymb4213 4 роки тому +4

    അമ്മിച്ചിയുടെ മരുമകളുടെ ഭാഗ്യം 😍

  • @jijiprasad2055
    @jijiprasad2055 4 роки тому +14

    Love this Mum and son!! God bless them😊

    • @babustphn1
      @babustphn1 4 роки тому +1

      Thankyou

    • @abdulvahab2874
      @abdulvahab2874 2 роки тому

      U

    • @SheebaSaseendhran
      @SheebaSaseendhran 11 місяців тому

      ​ss❤sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssesssssss😅sssssssssssssssssssssssssssssssssssssssssss

  • @girijaajiesh4490
    @girijaajiesh4490 4 роки тому

    അമ്മച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഉണ്ടാക്കി നോക്കിയാൽ കാണാം അതിന്റെ രുചി എല്ലാവരും കാണുക ഉണ്ടാക്കി നോക്കുക അടിപൊളി

  • @swapnaswapna6166
    @swapnaswapna6166 4 роки тому +4

    Mouth watering recipe. .my stomach is full after watching it.. Ammachi, you're awesome.. all the best, dear ammachi.. love you so much. It's become a habit for me to watch ammachi's recipe everyday. Orelse i feel that day bad. Wish ammachi's son Babu, Sachin and Pinchu all the best.. wish to meet you all one day.. I'm from Trivandrum.. Take care.

  • @jamunadileep5874
    @jamunadileep5874 11 місяців тому

    Ammayude curry ellameasy aanu undakkan ellam natural.njanum try cheythu.

  • @houseboatkitchen6907
    @houseboatkitchen6907 4 роки тому +1

    ഉള്ളിത്തീയൽ അടിപൊളി...അന്നമ്മച്ചേടത്തി ഗ്യാരന്റി!!
    സച്ചി പറഞ്ഞപോലെ ഉള്ളിത്തീയൽ എല്ലാ ദിവസവും കിട്ടുന്ന ഒരു ഡിഷ് അല്ല. ഞങ്ങൾ പ്രവാസികൾ കൊല്ലത്തിൽ ഒരിക്കൽ(ഓണത്തിന്) മാത്രം വെക്കുന്ന ഒരു കറി ആണ്. അന്നമ്മച്ചേടത്തീടെ പ്രെപറേഷൻ പൊളിച്ചു . തേങ്ങാക്കൊത്തു ചേർത്ത് സൂപ്പർ!! 😋👌🏽😋

  • @-tvm14ksd
    @-tvm14ksd 3 роки тому +1

    സൂപ്പർ ആയിരുന്നു. അമ്മാമ്മെ തിയല്... വീട്ടിൽ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 🙏

  • @ramanair5779
    @ramanair5779 6 місяців тому

    നല്ല റെസിപ്പി.തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @RAJANIROJAN
    @RAJANIROJAN 4 роки тому +10

    Hi അമ്മച്ചി, ഉള്ളിത്തീയൽ tastycurry one of my favorite

  • @foodstoriesbyjencyanto4360
    @foodstoriesbyjencyanto4360 4 роки тому +6

    അമ്മച്ചി , ബാബുചേട്ടാ , Super തീയൽ ! ഇത് ഒന്നുമതി ചോറുണ്ണാൻ😍

  • @sneharobin3486
    @sneharobin3486 4 роки тому +2

    Enta ammayude fvt dish aanu ith....🥰👍. Ammachiyum babu chettanum eshtam🥰🥰🥰. Ente kuzhapamaa uppu kooduthal idunath. Mattulavark uppu thoniyalum enik thonillaa😁😁😁

  • @saleenaworld5481
    @saleenaworld5481 4 роки тому +1

    Paajagam ellam manasilaki thanna ammak orupad nandhii😍😍😍😙😙😙😙😘😘

  • @mornigstar9831
    @mornigstar9831 4 роки тому +24

    ഉള്ളിതീയൽ ഉം നല്ല കുത്തരി ചോറും ഉണ്ടങ്കിൽ പിന്നെ ഒന്നും വേണ്ട ♥️

  • @lakshmisankar7638
    @lakshmisankar7638 4 роки тому

    ഞാനുo ഉണ്ടാക്കീ അമ്മച്ചീ ഉള്ളി തീയൽ സൂപ്പർ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി അമ്മച്ചീടെ ഉള്ളി തീയൽ

  • @sajithakumari7650
    @sajithakumari7650 4 роки тому

    Ammachiyude ella itemsum try cheyyunu...ente ammayundakkiya adhe taste...Ammachiye kaanan kodhiyavunnu...😍

  • @vijithshah9194
    @vijithshah9194 4 роки тому

    ഒരുപാട് നന്ദി ഉണ്ട്.....അമ്മച്ചി ഉള്ളിത്തീയൽ കാണിച്ചതിന്.......Thanks

  • @anusuresh1888
    @anusuresh1888 4 роки тому +2

    അമ്മയുടെ കറി super. 👌👌👌

  • @sanfasulu7412
    @sanfasulu7412 3 роки тому

    Ammacheede ella prgraamum njan mudangathe kanaarund. Nannaayitund. Superr

  • @deepthisreekumar3300
    @deepthisreekumar3300 4 роки тому

    അമ്മേ, ഉള്ളിത്തീയൽ സൂപ്പർ.കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. തേങ്ങാകൊത്ത് ഇടുന്നത് ആദ്യമായി കാണുകയാണ്. അത് കലക്കി. തേങ്ങാകൊത്തിട്ട് ഇതുപോലെ ചാറു കുറച്ച് ഉണ്ടാക്കണം. പിന്ന് അമ്മയുടെ കൈപ്പുണ്യം, 💋💓
    അമ്മയ്ക്കും,ബാബുചേട്ടനും,കുടുബത്തിനും 😘😘😘😘😘

  • @sheena-hu1qx
    @sheena-hu1qx 4 роки тому +1

    Super recipe. Oro divasavum annamma chedathiyodulla sneham koodi varuvanu. Love you Annammachedathi.❤️❤️

  • @shibuxavier8440
    @shibuxavier8440 4 роки тому +4

    അമ്മച്ചിയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം അത് കാണാൻ തന്നെ എന്തു രസമാണ് 😁😘❤️

  • @seleenajoseph3105
    @seleenajoseph3105 4 роки тому +1

    അമ്മച്ചി ഉള്ളി തീയ്യൽ വെക്കുന്നതു കണ്ട് കൊണ്ട് ഞാൻ ചോറുണ്ണുവാ👍😋😋😋😋😋

  • @ac-ot2zt
    @ac-ot2zt 4 роки тому +5

    അമ്മച്ചിയുടെ ഉളളി തീയൽ അടിപൊളി

  • @sreejithvs5730
    @sreejithvs5730 4 роки тому +1

    Amme... Super.... Enyk valare ishtanu undakarum und... Urapayum e reethyil try cheyum

  • @achukumar7421
    @achukumar7421 4 роки тому +11

    super ഉളളി തിയ്യൽ. 😊Thank you ammachi😂

  • @Vipassana2016
    @Vipassana2016 4 роки тому

    പണ്ട് പാലക്കാട് ജില്ലയിൽ ജീവിച്ച കാലത്തു എന്റെ ഫ്രെണ്ട്സിനു ഏറ്റവും ഇഷ്ടം അമ്മേടെ ഉള്ളി തീയൽ ആയിരുന്നു . ഇന്ന് എല്ലാവരുമൊക്കെ ഉണ്ടാക്കി തുടങ്ങിയ ഈ വിഭവം നമമൾ തെക്കരുടെ കുത്തക കറി ആയിരുന്നു 😋

  • @anjanagnair6151
    @anjanagnair6151 4 роки тому

    Hi ammachi babu chetta teeyalil ulli teeyal munpan, ammachide teeyal adipoli, chorum kaduku mangaum cheera toranum aahaaa my combination

  • @safucku8861
    @safucku8861 2 роки тому

    ഈ അമ്മച്ചീനെ കാണുമ്പൊ എന്റെ ഉമ്മാനെ ഓർമ വരുന്നു, സൂപ്പർ അമ്മച്ചി 👍

  • @Robin-dz1km
    @Robin-dz1km 4 роки тому +1

    Ammachi innu njaan ullitheeyal aanu undakkiyathu...ini ammachiyude reethiyil undakki nokkam

  • @rashmigopakumar5295
    @rashmigopakumar5295 4 роки тому

    Ammachi undakkunna curry ellam undakkan shremmikkarunde...enne ulli theeyal undakkan padipichadu ende Ammayi Amma anne...avaru 4 madam munne marichu poyi😔..Amma undayirunnappo Ammachide channel athre shradhichilla...ippo thonnunnu Ammachide naadan curry okke Ammakku undakki kodutha ishttapedumayirunnu..enthayalum ende husbandinu Ammachide style curry okke bhayangara ishttapettu...oru request unde Ammachi...simple aya vegetarian currygal koodi onnu paranju tharanne...love you Ammachi😘🤩🤩

  • @ramachandrans.3405
    @ramachandrans.3405 4 роки тому +8

    Ullithheeyal ugran. Will go well with rice, idli, dosa, chappathi and many more. The texture and cosistency of the curry look super. Sachin's expression give 10 on 10 for taste too. Kothiyaavunnu Annamma Chedathi. GOD BLESS YOU all

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    അടിപൊളി ഉള്ളി തീയൽ ഇതു എന്റെ ഒരു favourite കറിയാണ് ഇതുപോലെയാണ് അമ്മച്ചീ ഞാനും വെക്കുന്നത് . അമ്മച്ചി അങ്ങനെ ഓരോ വിഭവങ്ങളും പോരട്ടെ . 1 Million subscribers ആവട്ടെ . സ്നേഹത്തോടെ അമ്മച്ചീ bye.

  • @shilpasusan4787
    @shilpasusan4787 4 роки тому +3

    Ammachide cooking adipoli aatto receipes okke try chythu super 😍😍

  • @sojasaji8686
    @sojasaji8686 4 роки тому +4

    അമ്മച്ചി സൂപ്പർ
    ഇനിയും നല്ല വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു
    God bless you

  • @beenasunil8456
    @beenasunil8456 4 роки тому

    Ammachikku njangalde special umma,... Ullitheeyal, cheera thoran, potato fry... Oonu.ariyathe kazhichu pokum...

  • @meenuumeshkumaradhi3595
    @meenuumeshkumaradhi3595 3 роки тому

    Njanum undakki nokki ellarkkum ishtam aayi 😊

  • @vsnambiar1384
    @vsnambiar1384 4 роки тому +9

    Ente husnu othiri ishtamulla Curry ane,♥️♥️♥️♥️👌👌👌

    • @rosemaryjames1098
      @rosemaryjames1098 3 роки тому +2

      Jkjonoojoo9opooo9jojooo9jj9oj9jj9jñ

    • @anza5279
      @anza5279 3 роки тому +1

      @@rosemaryjames1098 no qqqqqqqqqqqqqqqqqqqqq

  • @reenageorge5119
    @reenageorge5119 4 роки тому +2

    അമ്മ ജീവിച്ചിരിപ്പില്ലാത്ത എല്ലാ മക്കൾക്കും.... ഇഷ്ടം ഉള്ള കറികൾ ചോദിക്കാൻ അമ്മച്ചിയെ ഉള്ളൂ...... 😍😍😍😍

  • @sheebajacob8749
    @sheebajacob8749 4 роки тому +6

    സൂപ്പർ..... അമ്മച്ചി.

  • @amminisebastin7005
    @amminisebastin7005 Рік тому

    ,അമ്മയുടെ കറികൾ എല്ലാം സൂപ്പർ👌 👍🥘

  • @sakkenavk5316
    @sakkenavk5316 4 роки тому

    അമ്മച്ചി കറി സൂപ്പർ ഒര് പാട് ഇഷ്ടം ആയിട്ടോ

  • @greeshmajaison9002
    @greeshmajaison9002 4 роки тому

    Discribtion box il ingredients koode ettal nannayierikkuttoo ulli theeyal super ammachi😍

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 4 роки тому +3

    ഉള്ളി തീയൽ healthy and ടേസ്റ്റി അടിപൊളി സൂപ്പർ

  • @nidhisaji7655
    @nidhisaji7655 4 роки тому +1

    Ammachidee varthanemm superraa

  • @sophiaaugustine8376
    @sophiaaugustine8376 4 роки тому

    Ammachi ullitheyal Valare nannaitundu njanum inganeyanu undakunnathe

  • @harilalharilal2785
    @harilalharilal2785 4 роки тому +6

    അമ്മച്ചി ഇത് സവാള വച്ച് ഉണ്ടാകാൻ പറ്റുമോ സൂപ്പർ അമ്മച്ചി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി കണ്ടപ്പോൾ വായിൽ വെള്ളമൂറി 😋😋😋👍👍👍

    • @mrigaya2904
      @mrigaya2904 4 роки тому

      Pattum.pakshe cheriya ulli kond undakkunnathanu kurachoode taste...pavakka kondum chena kondum theeyal undakkam.super anu😋😋

  • @neerajanj
    @neerajanj 4 роки тому +3

    Thank you thank you thank you Ammachi 😘😘😘

  • @sairasainudeen6280
    @sairasainudeen6280 4 роки тому

    ammachi poli aanannu
    ..Ella videosum kanarund.... Ammachide food kazhikkan oru bhagyam venam.😍😍😍👌👌👌👌👌👌👌

  • @rajimolkr4985
    @rajimolkr4985 3 роки тому

    ഞങ്ങളെ പോലെ പുതിയ തലമുറയ്ക്ക് വളരെ ഉപകാരം ആണ് അമ്മച്ചി

  • @vidyaiyer6110
    @vidyaiyer6110 4 роки тому

    Ammachi yude theyal kanddappol chorunnan thonnunu ..adipoli

  • @earnestcruz8598
    @earnestcruz8598 4 роки тому +12

    അമ്മച്ചിക്ക് തുല്യം അമ്മച്ചി മാത്രം' അമ്മച്ചിയെ ലാകത്തിന് പരിചയപ്പെടുത്തിയ സച്ചിനും പിഞ്ചൂനും ,അമ്മച്ചിയുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ബാബു ഭായിക്കും ഒരു ഹായ്. തീയൽ അടിപൊളി' അമ്മച്ചി ഉള്ളി തിയൽ നല്ല കുഴഞ്ഞിരിക്കണം.

  • @minigeorge7812
    @minigeorge7812 4 роки тому +1

    Super ammachi babucetta and sachin santhushta kudumbam love you all

  • @rajimurali5388
    @rajimurali5388 4 роки тому

    Ammachide ullitheeyal adipoli.. kandittu ippo chorunnan thonnua

  • @mumthasrazak116
    @mumthasrazak116 4 роки тому

    Ameachi ullithiyyal ankle ishttamayittund ante chanel kanane Ammachye thankyou

  • @funnycatsdogs7674
    @funnycatsdogs7674 4 роки тому

    അമ്മച്ചി ഞാനും ഉണ്ടാക്കി ഉള്ളി തീയൽ സൂപ്പർ thank you

  • @marsassociatespvtltd8415
    @marsassociatespvtltd8415 4 роки тому

    Ullitheeyal undakkarundu pakshe ithu special trycheythu nokkam

  • @kunjumonmk1801
    @kunjumonmk1801 3 роки тому

    Super അമ്മയുടെ കറി

  • @anasputhiyottil8595
    @anasputhiyottil8595 4 роки тому

    Ammachi... brother makan sure happy ayi kanum , kude njhalum. Cheriya ulli very tasty for adding any dish. So only cheriya ulli curry more tasty 😋... Ammachi de Tip Uppu story super... So happy to see Ammachi one again ... eni ulli theeyal vakkumbo eei recipe Nokitu vakkum 🙏🙏🙏🙏 Enthinaaa athikam vellam cherkunneyyyy... ethu onnu thottaaa mathiiii yummy 😋 👌👌👌

  • @reshmi88k
    @reshmi88k 3 роки тому

    Innu thanne vechittu nokham😋

  • @smithamolkr1360
    @smithamolkr1360 4 роки тому +2

    പാലാ സ്റ്റൈൽ ഒരു അടിപൊളി ഉള്ളി തീയൽ.അമ്മച്ചി കലക്കി.

  • @lissythekkel731
    @lissythekkel731 4 роки тому +1

    Aha, ullitheeyal. Oru full plate choru thinnan ethu mathi.,😋😋😋👌👌

  • @sajeeshkalambukattu2589
    @sajeeshkalambukattu2589 4 роки тому +1

    Dear Auntie and chettaayee...othiri ummakall...Assaamil ninnum nannikalum...

    • @athuldominic
      @athuldominic 4 роки тому

      Ithaano ammachi paranja Achan... Thanks to you!!

  • @Sooraj.jjg6
    @Sooraj.jjg6 4 роки тому

    Ammachi,enikku ammachiyudae cooking orupadu ishtapettu.enikku pavakka theeyalum,inji pachadiyum,kudam puli etta mathi curryum enghanaeya undakkunnannu onnu kanichu tharamo?