സമ്മാനം കിട്ടിയതിൽ എനിക്കും വളരെയധികം സന്തോഷം തോന്നി ചേട്ടന് തരാൻ എന്റെ കൈയിൽ ഒന്നും തന്നെയില്ല എന്നാലും ലൈക്കും സപ്പോർട്ടും എന്നും ഉണ്ടാവും എന്തായാലും കാളൻ സൂപ്പർ ഓണത്തിന് ഉണ്ടാക്കി നോക്കുന്നുണ്ട് 🥰❤
വെറും പച്ച ആയ മനുഷ്യൻ.. സമ്മാനം കൊടുക്കാൻ കഴിയുന്നവർ കൊടുക്കുക അത് കിട്ടുമ്പോൾ ആ കണ്ണിൽ വിരിയുന്ന അത്ഭുതവും നമ്മുടെ വീട്ടിൽഇതൊന്നും ഇല്ലായിരുന്നു മനസ്സ് കൊണ്ട് തരുമ്പോൾ നമ്മളെ അംഗീകരിക്കുമ്പോൾ ഉള്ള സന്തോഷം ചേട്ടന്റെ സന്തോഷം ഞങ്ങൾ എല്ലാവരും ഏറ്റെടുക്കുന്നു
ഇക്കാ കാളൻ സൂപ്പറായിട്ടുണ്ട്👍 സമ്മാനം കൊടുത്തയച്ച മോളോട് ഒത്തിരി സ്നേഹം ❤ താങ്ക്സ് ഇക്കാ. എന്നെപോലെ പാചകം അത്ര വശമില്ലാത്തവർക്ക് ഇക്കാന്റെ വീഡിയോകൾ ഒത്തിരി ഉപകാരമാണ്. 🙏❤
ഇക്കാ സമ്മാനം സൂപ്പർ ആയിട്ടുണ്ട് ' ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ' ഓണവിഭവം കാളൻ സൂപ്പർ👌 ' എനിക്ക് സദ്യയിൽ ഏറ്റവും ഇഷ്ടം കാളൻ ആണ്😋😋😋😋😋
ഗിഫ്റ്റ് കൊടുത്ത മോൾക്ക് ഒരു ബിഗ് ഹാൻഡ് 🤝🏿 ഇനിയും ഒരുപാടു പ്രോത്സാഹനങ്ങൾ ലെഭിച്ചു ഒത്തിരി ഉയരത്തിലെത്തട്ടെ 🤲🏻 നല്ല റെസിപ്പീസ് ആണ് എല്ലാം. ഇപ്പോൾ ഞങ്ങൾ ഇക്കാടെ റെസിപിസിലാണെ കരിവാക്കുന്നത് 👍🏿
ഇത്തരം കറികളും മറ്റു നാടൻ വിഭവങ്ങളും ആണ് ഏറ്റവും രുചികരമായി അനുഭവപ്പെടുന്നത് ,അവയൊക്കെ അതിരുചിയോടെ ലളിതമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അകമഴിഞ്ഞ നന്ദി 🌼🙏
മോന് കിട്ടിയ സമ്മാനങ്ങൾ ഉഗ്രൻ . 👍👍👍😄😄😄🌹🌹👍🌹👍 പിന്നെ കാളൻ സൂപ്പർ മോന്റെ പാചകവും , വാചകവും സൂപ്പർ സമ്മാനം കൊടുത്ത മകൾക്കും , മകളുടെ കുടുംബത്തി നും എല്ലാവിധ നന്മകളും നേരുന്നു . 👍👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹ഈശ്വരൻ മോളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️
Cheattante, nishkalangamaya, swabhavamanu, cheattanea, uyarangalil ethikunath, All the best cheatta... Orupad, eshttama, cheattante, avatharanam... God bless u cheatta..
കാപട്യമില്ലാത്ത ഒരു പച്ച മനുഷ്യൻ അതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് എല്ലാർക്കും ഒരുപാട് ഇഷ്ടമാകും നിങ്ങളെ all the best👍👍👍
Sathiyam 🙏 🙏
chettan valare nishkankanaanu 🙏🙏🙏
Super
ശരിയാണ്. അച്ഛനെ അമ്മയെ മക്കൾ തീരിഞ്ഞു നോക്കാതെ ഉള്ള കാലം ആണ്. മറ്റുള്ളവർക് സഹായം ചെയുന്ന തു വളരെ നല്ല കാര്യം ആണ് 👌👌
ചേട്ടന് ഗിഫ്റ്റ് കിട്ടിയതിൽ ഒത്തിരി സന്തോഷം ..കൊടുത്ത മോൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.. കാളൻ അടിപൊളി..ചേട്ടൻ്റെ പാചകവും സംസാരവും super
🤲🤲🙏❤️
സമ്മാനം കൊടുത്ത മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ സ്നേഹം 🙏🙏🌹🌹
🙏🙏🤲🤲❤️
😊
@@alliyadhekitchencoking😮
ഓരോ ഗിഫ്റ്റ് കിട്ടുമ്പോളും ചേട്ടന്റെ നിഷ്കളങ്കമായ സന്തോഷവും സംസാരവും കാണുമ്പോൾ ഞങ്ങൾക്കു ഇരട്ടി സന്തോഷം🥰❤️❤️❤️എത്രയും പെട്ടന്ന് 100K ആകട്ടെ
He is making very good preparation s No artificial ingredients Thanks Nazeer!
കർത്താവായ യേശു വിന്റെ നാമത്തിൽ എല്ലാ നന്മ കളും ഉണ്ടാകു മാറാകട്ടെ ആമേൻ
സമ്മാനം കിട്ടിയതിൽ എനിക്കും വളരെയധികം സന്തോഷം തോന്നി ചേട്ടന് തരാൻ എന്റെ കൈയിൽ ഒന്നും തന്നെയില്ല എന്നാലും ലൈക്കും സപ്പോർട്ടും എന്നും ഉണ്ടാവും എന്തായാലും കാളൻ സൂപ്പർ ഓണത്തിന് ഉണ്ടാക്കി നോക്കുന്നുണ്ട് 🥰❤
☺️☺️😍
സന്തോഷവും സംസാരവും കാണുമ്പോൾ ഞങ്ങൾക്കു ഇരട്ടി സന്തോഷം
നിങ്ങളുടെ നല്ല മനസ്സിന് സർവ്വ ശക്തൻ തമ്പുരാൻ തരുന്ന സമ്മാനം ആണ് . അള്ളാഹു ധാരാളമായി അനുഗ്രഹിക്കട്ടെ . കാളനും അടിപൊളി 👍
നസീറിന് സമ്മാനം കിട്ടിയതിൽ സന്തോഷം സമ്മാനം തന്ന മോൾക്കിരിക്കട്ടെ ഇന്നത്തെ സ്നേഹം ❤️❤️❤️💕💜💞♥️
വെറും പച്ച ആയ മനുഷ്യൻ.. സമ്മാനം കൊടുക്കാൻ കഴിയുന്നവർ കൊടുക്കുക അത് കിട്ടുമ്പോൾ ആ കണ്ണിൽ വിരിയുന്ന അത്ഭുതവും നമ്മുടെ വീട്ടിൽഇതൊന്നും ഇല്ലായിരുന്നു മനസ്സ് കൊണ്ട് തരുമ്പോൾ നമ്മളെ അംഗീകരിക്കുമ്പോൾ ഉള്ള സന്തോഷം ചേട്ടന്റെ സന്തോഷം ഞങ്ങൾ എല്ലാവരും ഏറ്റെടുക്കുന്നു
Vi
ഇക്കാ കാളൻ സൂപ്പറായിട്ടുണ്ട്👍 സമ്മാനം കൊടുത്തയച്ച മോളോട് ഒത്തിരി സ്നേഹം ❤ താങ്ക്സ് ഇക്കാ. എന്നെപോലെ പാചകം അത്ര വശമില്ലാത്തവർക്ക് ഇക്കാന്റെ വീഡിയോകൾ ഒത്തിരി ഉപകാരമാണ്. 🙏❤
വളരെ പച്ചയായ ഒരു പാവം നാട്ടിൻപുറത്തുകാരൻ...സംസാരോം ചചുട്ടുപാടും ...എല്ലാം കേട്ടോണ്ടിരിക്കാൻ തോന്നും.. സന്തോഷം..❣️
പാവം മനുഷ്യൻ ഇക്കാക്ക് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചവൻ തരട്ടെ 👌👌👌
Nasap
അടിപൊളി ചേട്ടാ.... 🙏👏🏻സമ്മാനം തന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🥰🥰🥰
നിഷ്കളങ്കമായ സംസാരം ഇന്നത്തെ കാലത്തു കുറവാ ഇങ്ങനെയുള്ളവർ.അദ്ദേഹത്തിന്റെ സന്തോഷം കാണേണ്ടത് തന്നെ... കൊടുത്താമോൾക്ക് ഒരായിരം നന്ദി 🙏
ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ഇക്കാ സമ്മാനം സൂപ്പർ ആയിട്ടുണ്ട് ' ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ' ഓണവിഭവം കാളൻ സൂപ്പർ👌 ' എനിക്ക് സദ്യയിൽ ഏറ്റവും ഇഷ്ടം കാളൻ ആണ്😋😋😋😋😋
ചേട്ടാ നിങ്ങൾ റിയൽ മനുഷ്യൻ ഒരുപാട് ഇഷ്ട്ടം
സമ്മാനം അടിപൊളി 👍🏻കാളൻ പൊളി 😍
ഗിഫ്റ്റ് കൊടുത്ത മോൾക്ക് ഒരു ബിഗ് ഹാൻഡ് 🤝🏿
ഇനിയും ഒരുപാടു പ്രോത്സാഹനങ്ങൾ ലെഭിച്ചു ഒത്തിരി ഉയരത്തിലെത്തട്ടെ 🤲🏻 നല്ല റെസിപ്പീസ് ആണ് എല്ലാം.
ഇപ്പോൾ ഞങ്ങൾ ഇക്കാടെ റെസിപിസിലാണെ കരിവാക്കുന്നത് 👍🏿
സമ്മാനം കൊടുത്തു വിട്ട മോൾക്ക് ഒരുപാട് നന്ദി നന്മകൾ നേരുന്നു 👍👍👍👍👍
ഇത്തരം കറികളും മറ്റു നാടൻ വിഭവങ്ങളും ആണ് ഏറ്റവും രുചികരമായി അനുഭവപ്പെടുന്നത് ,അവയൊക്കെ അതിരുചിയോടെ ലളിതമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അകമഴിഞ്ഞ നന്ദി 🌼🙏
സമ്മാനം നൽകിയ മോൾക്ക് ഇരികെട്ട ഒരു കുതിര പവൻ 🙏🙏🙏
Gift super .. santhosham 👏👏 gift kodutha molkum family kum oru" Hi " recipe 👌😋
Very good
സമ്മാനം കിട്ടിയപ്പോൾ ആ മുഖത്തു വിരിഞ്ഞ സന്തോഷം കാണാൻ എന്തു രസം
Yes 🥰
വളരെ അർഹിക്കുന്ന സമ്മാനം തന്നെയായിരുന്നു🙏🏼🙏🏼🙏🏼🙏🏼
വീഡിയോ അതിമനോഹരമായിരുന്നു👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
ചേട്ട മിടു മിടുക്കൻ ആണ് അതുകൊണ്ടാണ് സമ്മാനം
Super nannayittundu sammanam thanna mole theivam anugrehikkatte
Chetta you are very lucky, these days you are getting so many gifts...
Kaalan super..
Njaan ithu Onathinu undaakum.... sure aayittum...
Dinner set masha allah kalakki
Ithra innocent aaya thaankale aaraa ishttappedathirikkuka 😍😍
സൂപ്പർ 👍👍👍👍സമ്മാനവും നന്നായിട്ടുണ്ട് 👍👍👍👍👍👍
മോന് കിട്ടിയ സമ്മാനങ്ങൾ ഉഗ്രൻ . 👍👍👍😄😄😄🌹🌹👍🌹👍 പിന്നെ കാളൻ സൂപ്പർ മോന്റെ പാചകവും , വാചകവും സൂപ്പർ സമ്മാനം കൊടുത്ത മകൾക്കും , മകളുടെ കുടുംബത്തി നും എല്ലാവിധ നന്മകളും നേരുന്നു . 👍👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹ഈശ്വരൻ മോളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️
Cheattante, nishkalangamaya, swabhavamanu, cheattanea, uyarangalil ethikunath, All the best cheatta... Orupad, eshttama, cheattante, avatharanam... God bless u cheatta..
Adipoli
സൂപ്പർ കാളൻ 👍👍👍
Gift super . kalan Adipoli..
ആ മോൾക്കും കുടുംബത്തിനും ഓണാശംസകൾ
Happy Onam 🎉🎉🎉
അടിപൊളി ഇക്ക. ഇഷ്ടമായി ഉണ്ടാകാൻ. പോകുന്നു ഇനിയും പുതിയ. വിഭവം പ്രതീക്ഷിക്കുന്നു
Adi polii bro 100k adikata gor bless you
Adipoli... God bless you and family ❤️
Ningaludey vinayam thanne Anu ningaludey vinayam ikkA nanmakal nerunu
Kanumbol thanne kothiyakunnu super
Dinner set adipoli
Very good. God bless the one who gave gift as well you and your family
Super gift congratulations🎉🎉🎉🎉
Sammanam kittiyapol ikkante mugathe santhosham kandapol orupadu santhosham ayi
👏👏👏🥳🥳🥳aa mugathe sandhosham ❤❤❤🥰🥰🥰
കാളൻ.അടിപൊളി. ഇനി മധുരകറി ഉണ്ടാക്കാമോ
Simplicity kandu padikku great best wishes allahu rekshikatte
Super ayittund ketto
എന്തൊരു പാവം ആണ് ഇക്ക നിങ്ങൾ.. ആ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു... 🌹🌹🌹🌹🌹🌹🌹
പൊളിച്ചു... 🙏
Nalla Ceramic. Dinner set. Very nice.
സൂപ്പർ കാളൻ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു
ഇക്കാക് ഇത് പോലുള്ള സമ്മാനങ്ങൾ കിട്ടുമ്പോൾ നമുക്ക് മനസ്സ് നിറയും ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ 👍👍👍👍👍👍
Adipoli.can you make sambar powder. All the recipe are nice.
What a simple& down to earth man.
Chettane pathram kittiyathil valareyathigam santhosham
Mammanta allam pajakangalum istapattu karanum athinta alla charuvagalum kremmamayi parannu
tharrunnathu valara shanthoshum annu ashik....
കാളൻ adipoli 🌷
All the best saho
God bless you 👏👏👏
Very very good kalan.
Very good 👌👌👌
God Blessed Niceeee Gift to niceee down hearted person!!!!🙌🕉🙏😍
Super Ekka😍😍👍
Suprrrrr👍🏻👍🏻👍🏻👍🏻
Congratulations keep it up
Gift kittiyathil happy
Njanum ethu ready akkum👍
Adipoli kalan❤
Super👍
സൂപ്പർ 👍
ചേട്ടാ കാളൻ സൂപ്പർബ് 🥰🥰🥰
ഇനിയും ഇങ്ങനുള്ള സമ്മാനങ്ങൾ കിട്ടട്ടെ അങ്കിളിനു 🥰🥰🥰🥰🥰
നന്നായിട്ടുണ്ട്
Orupadusandoshamikka👍
കണ്ടപ്പോൾ കണ്ണു നിറഞ്ഞു. Santhosham കൊണ്ടു
Super gift nice video
സൂപ്പർ
Good 👍
താങ്കൾക്കും, സമ്മാനദദവിനും വളരെ വളരെ നന്ദി
Good presentation congrats mol🎉❤❤
Chettan parangutharunna reethi supper aane
Sooper
ഹാപ്പി ഓണം ചേട്ടാ
Happy Onam
ഇക്കാന്റെ മുഖത്തുള്ള ആ സന്ദോഷം മാത്രം മതി ആ മോൾക് മനസ്സ് നിറയാൻ
അടിപൊളി സൂപ്പർ
Happy ഓണം..👌🏻👌🏻
Happy Onam
കറികൾ സൂപ്പർ 👍👍👍👍👍
Super chaaetta❤👍👍👍
ഈ ചാനൽ കേറി വരും, sure ❤
Super. 😋😋
Very nice
Happy onam super video
Super 👌🏼 Happy Onam to you & your family!
അവരെയെല്ലാം ദുവായിൽ ഉൾപ്പെടുത്തുക പ്രാർത്ഥിക്കും എന്നും പറയുക
Adipodi😀😀😀😀🤣🌹
Spr ayitund but cheta njangalude evide kalan nnu parayunnath kumbalamo vellariyo okke morozhich vellam kooduthal ozhichulla kariyanu 😋😋😋
കണ്ടിട്ട് എനിക്ക് കൊതി തോനുന്നു
Good❤