ഞങ്ങളും നിർമ്മിച്ചു Hi-Tech കോഴിക്കൂട് | Making Hi-Tech Chicken Cage | Hi-Tech കോഴിക്കൂട് നിർമ്മാണം

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 45

  • @shafikeralashafikerala
    @shafikeralashafikerala 10 місяців тому +1

    കൊള്ളാം അടിപൊളി വീഡിയോ ചെയ്തപ്പോൾ അതിന്റ അളവും ചെയ്ത രീതികളും കൂടി പറയാമാരുന്നു അത്യാവശ്യം വെൽഡിങ് ചെയ്യാൻ അറിയുന്നവർക്ക് ഉപകാരപെട്ടേനെ
    എന്നാലും കൂട് സൂപ്പർ ❤

    • @ViTechy
      @ViTechy  10 місяців тому

      Thank you bro...

  • @savitharajeesh_
    @savitharajeesh_ 3 роки тому +2

    ചെറിയച്ചാാാാ.....☺️😌😌😌😛

  • @musammilmusammil5735
    @musammilmusammil5735 Рік тому +2

    Glass vekkathe welding cheyyaruth bro

  • @odattyvinayan8754
    @odattyvinayan8754 10 місяців тому +1

    Super work

  • @Ayshaac-jq6su
    @Ayshaac-jq6su Рік тому +2

    അടിപൊളി കൂട് ഞങ്ങൾക്കും ഉണ്ടാക്കി തരുമോ

  • @yadhucp2559
    @yadhucp2559 3 роки тому

    Vijish ettooooo pwolich

  • @shereefibrahim5437
    @shereefibrahim5437 11 місяців тому +1

    Ethepolaeorennemnirmmichutharumo

  • @aminakuttyamina6852
    @aminakuttyamina6852 Рік тому +1

    Kooyimuttayidumpool theettapaatrathinadiyilek varan geepille athillenkil athumkoodiveenam ennaleettavum nallathaan velding varkano cheyunnath.

  • @sanalkrishnanpv
    @sanalkrishnanpv 3 роки тому

    Awesome work dear 👍

  • @salinipp1303
    @salinipp1303 3 роки тому

    Super koodu...

  • @gafoord2218
    @gafoord2218 Рік тому +1

    ഉഗ്രൻ

  • @sheelafrancis3441
    @sheelafrancis3441 11 місяців тому +1

    എത്ര ചിലവായി

  • @prathisharansithprathishar8156
    @prathisharansithprathishar8156 3 роки тому

    Super broo 👍

  • @subinasubi292
    @subinasubi292 3 роки тому

    അടിപൊളി 🥰

  • @afsi4386
    @afsi4386 2 роки тому +2

    ഈ കൂട് ക്ലീൻ ചെയ്യുന്ന വീഡിയോ ഇടാമോ

    • @ViTechy
      @ViTechy  2 роки тому

      ‼️ ബ്രോ കൂട് ഞാൻ വേറെ ഒരാൾക്ക് ഉണ്ടാക്കി കൊടുത്തതാണ്...

  • @pradeepedayam2208
    @pradeepedayam2208 Рік тому +1

    Mutta..evide..varum...kozhi.kothi kudikkille..koodu.kollam..strong aanu..

    • @ViTechy
      @ViTechy  Рік тому

      ‼️Thanks you...🥰. മുട്ട മുന്നിലോട്ട് എത്തും. പിന്നെ കോഴിക്ക് എത്തില്ല...

  • @kannansmiju1003
    @kannansmiju1003 Рік тому +1

    Egg thazhek varanulath koodi cheythal nanayirunu

  • @savitharajeesh_
    @savitharajeesh_ 3 роки тому

    Super

  • @binduk6859
    @binduk6859 10 місяців тому

    ഒരു5,6കോഴീനെഇടാൻപറ്റിയകൂടിൻറവിലയെത്രയാ

  • @fhxggvhfgy4726
    @fhxggvhfgy4726 Рік тому +1

    👍👍👍👍

  • @eshanfahis9076
    @eshanfahis9076 3 роки тому

    It is better to say making cost also

  • @mayavinallavan4842
    @mayavinallavan4842 2 роки тому

    ആദ്യായിട്ട് കാണുന്നു കടു ഇഷ്ടപ്പെട്ടു രണ്ടും, എത്ര കോഴിയെ ഇടാൻ പറ്റും

    • @mayavinallavan4842
      @mayavinallavan4842 2 роки тому

      @@ViTechy Thank you Cheta njagalkkum panithu tharamo

    • @mayavinallavan4842
      @mayavinallavan4842 2 роки тому

      @@ViTechy ktm

    • @mayavinallavan4842
      @mayavinallavan4842 2 роки тому

      @@ViTechy പറഞ്ഞു കേട്ടിരുന്നു സുനിൽ വലയംകുളം Ytb Chnl സൂപ്പർ കൂടുകൾ ഇടുന്നത് ആദ്യായിട്ടാണ് അത്തരം കൂടുകൾ കാണുന്നതും വില ഞങ്ങൾക്കു താങ്ങാൻ പറ്റില്ല, പിന്നെ അതുപോലെ കൂട് പണിതുകാണുന്നത് ചേട്ടന്റെ ആണ്, സുനിൽ ചേട്ടന്റെ കൂടുകണ്ടിട്ടുണ്ടോ എല്ലാവരും ഒരേ പോലെയാ കൂട് പണിയുന്നത് നിങ്ങളുടെ രണ്ടുപേരുടെയും വെറൈറ്റി ആണ്

    • @mayavinallavan4842
      @mayavinallavan4842 2 роки тому

      @@ViTechy സുനിൽ ചേട്ടന്റെ കൂട് വെൽഡിങ് അല്ല പാർസൽ അയക്കാം പറ്റുന്നതാ, അതുപോലെ ഉണ്ടാക്കി തരാൻ പറ്റുമോ എന്ന് അമ്മ ചോദിച്ചു, ചേട്ടനും അതേപോലെയാ കൂടുണ്ടാക്കിയത്, വെൽഡിങ് ആണെന്നല്ലേ ullu

  • @khalidk6052
    @khalidk6052 Рік тому +1

    മുട്ട ഉരുണ്ട് വരാൻ എത്രയാണ് ചെരിവ് കൊടുത്തത്

    • @ViTechy
      @ViTechy  Рік тому

      ‼️ചരിവ് ഒരു 10° മതി. പക്ഷെ നെറ്റ് ഇടുമ്പോൾ Vertical കമ്പികൾ മുകളിൽ വരണം...‼️

    • @khalidk6052
      @khalidk6052 Рік тому

      1 ഇഞ്ച് ആണോ

  • @manjuvincent3280
    @manjuvincent3280 2 роки тому

    സൂപ്പർ ബ്രോ
    ചിലവ് എന്തായി

    • @ViTechy
      @ViTechy  2 роки тому +2

      ഒരു 10 ന്റെ അടുത്ത് ആയിട്ടുണ്ട്

  • @blackthunder145
    @blackthunder145 3 роки тому

    Hi

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому +1

    EATHRA CHILAVU VANNU 😙🙃😁😝😝🙃😕😕😝😝😎

    • @ViTechy
      @ViTechy  2 роки тому

      ഒരു 10 ന്റെ അടുത്ത് ആയിട്ടുണ്ട്.
      ‼️Please subscribe my channel... ‼️

  • @ajithkrishnan2349
    @ajithkrishnan2349 2 роки тому +1

    Aaa toolinte perandha..

    • @ViTechy
      @ViTechy  2 роки тому

      ഏത് tool ആണ് Bro ?

  • @manjuvincent3280
    @manjuvincent3280 2 роки тому

    മാറ് കോഴി

  • @philipphilipose1554
    @philipphilipose1554 6 місяців тому

    phon nombers tharumoo pls.

  • @amalvj4656
    @amalvj4656 2 роки тому +1

    @yousub

  • @kl11nikhil73
    @kl11nikhil73 3 роки тому

    Super

  • @joshimavinod9568
    @joshimavinod9568 3 роки тому

    Super 👍

  • @rabishalineesh6872
    @rabishalineesh6872 3 роки тому

    Super