yes you are correct... always farmer for cheating.... banana farming is also same... traders are taking the product from the farmer is on three grades,--- like medium , first , second... but we cannot see any shop is selling like that...
നിങ്ങളിൽ നിന്ന് നല്ല ഒരു അറിവാണ് എനിക്ക് കിട്ടിയത് അതൊടപ്പം നല്ല ഒരു കാഴ്ചയും . വളരെ നല്ല ഒരു കൂടും ശുചിത്വവും. ചേട്ടാ കൂട് നിർമാണത്തിന്ന് മൊത്തത്തിൽ എന്ത് വില വന്നു ദയവ് ചയ്തു മറുപടി തരണേ
ചിലർ പറയും തീറ്റയിൽ ഫോർമോൺ ഉണ്ട് എന്ന് എന്റെ ഫാമിൽ ഇഷ്ടം പോലെ എലി വന്ന് തീറ്റ തിന്നുന്നുണ്ട് ഒരു എലിയും പതിവിൽ കഴിഞ്ഞ് വളർച്ചയും തൂക്കവും വച്ചു കാണുന്നില്ല
മെഷ് ഉപയോഗിച്ച ഫ്ളാറ്റ്ഫോം തയ്യാറാക്കിയാൽ കോഴികളുടെ പാദങൾക്ക് ഇൻഫെക്ഷൻ ഉണ്ടാകും എന്നു പരക്ക് പറയുന്നത് ശരിയാണോ ബ്രോ . മറുപടി പ്രതീക്ഷിക്കുന്നു. പ്ലാസ്റ്റിക്ക് കവറിംഗ് ഉള്ള മെഷ് ആണോ ഫലപ്രതം.
നിങ്ങൾ കോഴി കുഞ്ഞുങ്ങൾക്ക് ഹോർമോൺ കൊടുത്ത് ഫാം നടത്തിയ ആളാണോ ? ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഹോർമോൺ കൊടുത്ത് കോഴികളെ വലുതാക്കാൻ പറ്റില്ല എന്ന് പറയുന്നില്ല. പക്ഷേ അത് expensive ആണ്. മാത്രമല്ല ഒന്നോ രണ്ടോ, പത്തോ കോഴികളല്ല ഇതു പോലുള്ള ഒരു ഫാമിൽ ഉണ്ടാവുക. ഇവയെ എല്ലാം കൃത്യസമയത്ത് ദിവസവും കൃത്തിവയ്ക്കുക എളുപ്പമല്ല. പിന്നെ എങ്ങനെയാണ് കോഴി ഇത്രയും വളരുന്നത് എന്ന ചോദ്യം ? അത് ആ ബ്രീഡിന്റെ പ്രത്യേകതയാണ്.
പൊന്നു ബ്രോ തീറ്റ കൊടുത്തിട്ട് ഇവിടെ മുതലാവുന്നില്ല.... പിന്നല്ലേ മുടിഞ്ഞ വില വരുന്ന ഹോർമോൺ....... ആരെങ്കിലും പറഞ്ഞിട്ടല്ല സ്വന്തം ചെയ്യ് എന്നിട്ട് നോക്ക്..... താങ്കളെ പോലുള്ള സംശയ രോഗികൾക് അങ്ങനെ മാത്രമേ മനസ്സിലാവൂ
ആദ്യം ഏത് തരം കോഴി ആണ് അത് എന്നും അതിന്റെ ഘടനയും പഠിക്ക്. അതിന് കൊടുക്കുന്ന തീറ്റയും മറ്റും ആണ് കാരണം. പിന്നെ ഇതിനെ USA യിൽ ഇറച്ചിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണിത്തിനെ.
ഹോർമോൺ കുത്തിവെച്ചു koziye valuthakkamengil എന്തിനാ ഭായ് 35 നും 40 ഒക്കെ കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നു 5രൂപയ്ക്കു കിട്ടുന്നതിനെ വാങ്ങി വളർത്തിയാൽ പോരെ
ജിൻസൺ ബായ് എനിക്ക് നല്ല പരിചിയം ഉള്ള ആളാണ് അയാളുടെ കോഴി നല്ല വൃത്തി ഉണ്ട് കാരണം വേസ്റ്റ് കുടിന്റെ അടിക് പോകുന്നുണ്ട് നല്ല ആരോഗ്യം ഉള്ള കോഴിയാണ് ഇപ്പോൾ എന്റെ വീടിന്റെ അടുത്ത് ഒരു കോഴി കട ഇട്ടിട്ടുണ്ട് അതിയാവിശം കൊഴപ്പം ഇല്ല 👌👌👌👌👌
@@krsincubator978 താഴെ net നൽകുന്നതിനാൽ brest meat ക്വാളിറ്റി ഉണ്ടാവില്ല... Blood coat, tumers എന്നിവ കാണപ്പെടാം... ഇത് Brest meat ക്വാളിറ്റിയെ ബാധിക്കും..( ഇങ്ങനെ ഉണ്ടാകുന്ന രോഗം കോഴികളിൽ കാൻസർ എന്ന് പറഞ് മുൻപ് ന്യൂസ് വന്നിരുന്നു ) chicken brest ൽ mesh ഉരഞ്ഞു ഉണ്ടാകുന്ന മുറിവുകളാണ് ഇത്. ഈ സിസ്റ്റം താറാവുകളിലും, മുട്ട കോഴികൾക്കും അനുയോജ്യമാണ്. കേരളത്തിൽ എന്ത് കൊണ്ട് ബ്രോയ്ലർ കോഴികൾക്ക് ഈ സിസ്റ്റം ആളുകൾ ഉപയോഗിക്കുന്നില്ല അത് ചിന്തിച്ചാൽ മതി..
Starting നല്ല ക്യാഷ് ഇറക്കണ്ടി വരും ബട്ട് പണി കുറവാണ്. തട്ടിക്കൂട്ടു farm അല്ല. ആ ചേട്ടനും പൊളിയാണ്
yes you are correct... always farmer for cheating.... banana farming is also same... traders are taking the product from the farmer is on three grades,--- like medium , first , second... but we cannot see any shop is selling like that...
കൂടിന്റെ ഐഡിയ സൂപ്പര്‍....
👍👍👍
A good farm, the ideas that he has implemented is amazing...thank you for giving us the detailed video on construction of a chicken farm...
Yes... You are clear.......thanks bros.........
Very nice speech , neet and good farm
Congratulations
Good immade chettayik full support
നിങ്ങളിൽ നിന്ന് നല്ല ഒരു അറിവാണ് എനിക്ക് കിട്ടിയത് അതൊടപ്പം നല്ല ഒരു കാഴ്ചയും .
വളരെ നല്ല ഒരു കൂടും ശുചിത്വവും.
ചേട്ടാ കൂട് നിർമാണത്തിന്ന് മൊത്തത്തിൽ എന്ത് വില വന്നു
ദയവ് ചയ്തു മറുപടി തരണേ
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Jinson, Palakkad - 9188469372
ചിലർ പറയും തീറ്റയിൽ ഫോർമോൺ ഉണ്ട് എന്ന് എന്റെ ഫാമിൽ ഇഷ്ടം പോലെ എലി വന്ന് തീറ്റ തിന്നുന്നുണ്ട് ഒരു എലിയും പതിവിൽ കഴിഞ്ഞ് വളർച്ചയും തൂക്കവും വച്ചു കാണുന്നില്ല
വമ്പൻ ഏലിയിൽ ആണല്ലേ പരീശികുന്നെ 🤪
Do u give training
Kurach expens kooduthal laabham
കോഴി fam rentന് കൊടുക്കാൻ ഉണ്ടോ TVM ജില്ല
38 ദിവസം കൊണ്ട് എങ്ങിനെ യാണ് 2.400 കിട്ടും ഗ
ബ്യൂട്ടിഫുൾ...
Sariyaane avaruday thrass adjested
Anucu ariyam
Etharam shed valarey nallathane
കൂട് ചെലവ് കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ
Hormon Ellathy 40,45 thivasem kond 2,3,kg Thookam Varunath???
അങ്ങനെ ഉള്ള ബ്രീഡ് സൃഷ്ടി ച്ചെടുത്തതാണ്
ചേട്ടാ കോഴിക്കൂട്ടിൻറെ മാക്സിമം ഉയരം എത്ര കോഴികൾക്ക് കൊടുക്കുന്ന തീറ്റഎന്താണ്
Please contact Jinson, Palakkad - 9188469372
6ft from side.from center 16 ft maximum.
നന്നായിരിക്കുന്നു
ചേട്ടാ അടിയിൽ കാട്ടoച്ചാടുന്ന ഭാഗത്ത് ചെറിയ പിരമിഡ് പോലെ ഉണ്ടാക്കിയാൽ ഈ കാട്ടം തൂത്ത് എടുക്കാൻ എളുപ്പം ഉണ്ടാകും .
Pattila Karanam kashtam ottipidikum bro
Nice
ആട്, മുയൽ ഇതാണെങ്കിൽ പറ്റും കോഴിയുടെ പറ്റി പിടിച്ചിരിക്കും
cost ethara vannu
Super. Appreciated
Full support
Supper 🙏🏻✌🏻
ഇത് പണിയാൻ ചിലവ് എത്ര ആയി
E thazea vizhuna kasttam are clean akum😅
സൂപ്പർ 🙏🙏🙏🏼
Good information 👌👌
ഹോർമോൺ കുത്തിവയ്ക്കില്ല.പക്ഷേ..
ആന്റി ബയോട്ടിക് ഗുളികളായ
കോളിസ്റ്റീൻ, സ്റ്റിരോയിഡ് എന്നീ ഗുളികകൾ പൊടിച്ച് നൽകുന്നവർ ധാരാളം ഉണ്ട് 🤔
Good
ഇതെവിടായ
ചേട്ടാ കൂട് നിർമാണത്തിന്ന് എന്ത് ചിലവ് വന്നു മൊത്തത്തിൽ
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Jinson, Palakkad - 9188469372
ഈ നെറ്റ് 1 year ലാസ്റ്റ് ചെയ്യുമോ?
cost for this cage
Please contact Jinson - 9188469372
❤à😊
ഇദ് എത്ര രൂപേടെ ഷെഡ് ആണ്
Boss ഈ കൂട് നിർമാണത്തിന്ന് എന്ത് വില വന്നുന്നു അവർ പറഞ്ഞു
നെറ്റ് പെട്ടന്ന് ചിത്ത yakille
Paweghle.ellawerum.piyan.nokum
Very risky. Multiple age groups....
But, easy to avoid intermediaries
മെഷ് ഉപയോഗിച്ച ഫ്ളാറ്റ്ഫോം തയ്യാറാക്കിയാൽ കോഴികളുടെ പാദങൾക്ക് ഇൻഫെക്ഷൻ ഉണ്ടാകും എന്നു പരക്ക് പറയുന്നത് ശരിയാണോ ബ്രോ . മറുപടി പ്രതീക്ഷിക്കുന്നു. പ്ലാസ്റ്റിക്ക് കവറിംഗ് ഉള്ള മെഷ് ആണോ ഫലപ്രതം.
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Jinson, Palakkad - 9188469372
👍👍👍👍
🥰🥰🥰🥰
ചിറക് വളർച്ച കുറയും
Hi
👍👍👍👍👍🇱🇰
ഹോർമോൺ ഇല്ല പോലും. പിന്നെ എങ്ങനെ ആണ് കോഴി, ഇത്രയും പെട്ടന്ന് വലുതാവുന്നത്? സ്വയം ന്യായീകരിക്കാൻ ഒരു വരട്ടു വാദം.
നിങ്ങൾ കോഴി കുഞ്ഞുങ്ങൾക്ക് ഹോർമോൺ കൊടുത്ത് ഫാം നടത്തിയ ആളാണോ ? ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഹോർമോൺ കൊടുത്ത് കോഴികളെ വലുതാക്കാൻ പറ്റില്ല എന്ന് പറയുന്നില്ല. പക്ഷേ അത് expensive ആണ്. മാത്രമല്ല ഒന്നോ രണ്ടോ, പത്തോ കോഴികളല്ല ഇതു പോലുള്ള ഒരു ഫാമിൽ ഉണ്ടാവുക. ഇവയെ എല്ലാം കൃത്യസമയത്ത് ദിവസവും കൃത്തിവയ്ക്കുക എളുപ്പമല്ല. പിന്നെ എങ്ങനെയാണ് കോഴി ഇത്രയും വളരുന്നത് എന്ന ചോദ്യം ? അത് ആ ബ്രീഡിന്റെ പ്രത്യേകതയാണ്.
പൊന്നു ബ്രോ തീറ്റ കൊടുത്തിട്ട് ഇവിടെ മുതലാവുന്നില്ല.... പിന്നല്ലേ മുടിഞ്ഞ വില വരുന്ന ഹോർമോൺ....... ആരെങ്കിലും പറഞ്ഞിട്ടല്ല സ്വന്തം ചെയ്യ് എന്നിട്ട് നോക്ക്..... താങ്കളെ പോലുള്ള സംശയ രോഗികൾക് അങ്ങനെ മാത്രമേ മനസ്സിലാവൂ
ആദ്യം ഏത് തരം കോഴി ആണ് അത് എന്നും അതിന്റെ ഘടനയും പഠിക്ക്. അതിന് കൊടുക്കുന്ന തീറ്റയും മറ്റും ആണ് കാരണം. പിന്നെ ഇതിനെ USA യിൽ ഇറച്ചിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണിത്തിനെ.
Spr
നിങ്ങൾ കണ്ടിട്ട് ഉണ്ടോ
വിശ്വസിച്ചു ഞങ്ങൾ വിശ്വസിച്ചു ഹോർമോൺ കുത്തിവെക്കുന്നില്ല 😏🤣
Nee oke venakil kayicha madhi😂😂
ഹോർമോൺ കുത്തിവെച്ചു koziye valuthakkamengil എന്തിനാ ഭായ് 35 നും 40 ഒക്കെ കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നു 5രൂപയ്ക്കു കിട്ടുന്നതിനെ വാങ്ങി വളർത്തിയാൽ പോരെ
നീ കണ്ടിട്ട് ഉണ്ടോ ഹോർമോൺ കൊടുക്കുന്നത്
@@althu-i2v 😀😀
Hormone kodukkal ലാഭംമല്ല
*ബ്രോയ്ലർ കോഴികളെ ഈ രീതിയിൽ വളർത്താൻ സാധിക്കില്ല.. പരാജയപ്പെടും..
Brest blisters ന് കാരണമാകും..
Meat ക്വാളിറ്റിയെയും ഇത് ബാധിക്കും..*
ജിൻസൺ ബായ് എനിക്ക് നല്ല പരിചിയം ഉള്ള ആളാണ് അയാളുടെ കോഴി നല്ല വൃത്തി ഉണ്ട് കാരണം വേസ്റ്റ് കുടിന്റെ അടിക് പോകുന്നുണ്ട് നല്ല ആരോഗ്യം ഉള്ള കോഴിയാണ് ഇപ്പോൾ എന്റെ വീടിന്റെ അടുത്ത് ഒരു കോഴി കട ഇട്ടിട്ടുണ്ട് അതിയാവിശം കൊഴപ്പം ഇല്ല 👌👌👌👌👌
@@krsincubator978 താഴെ net നൽകുന്നതിനാൽ brest meat ക്വാളിറ്റി ഉണ്ടാവില്ല...
Blood coat, tumers എന്നിവ കാണപ്പെടാം... ഇത് Brest meat ക്വാളിറ്റിയെ ബാധിക്കും..( ഇങ്ങനെ ഉണ്ടാകുന്ന രോഗം കോഴികളിൽ കാൻസർ എന്ന് പറഞ് മുൻപ് ന്യൂസ് വന്നിരുന്നു ) chicken brest ൽ mesh ഉരഞ്ഞു ഉണ്ടാകുന്ന മുറിവുകളാണ് ഇത്.
ഈ സിസ്റ്റം താറാവുകളിലും, മുട്ട കോഴികൾക്കും അനുയോജ്യമാണ്.
കേരളത്തിൽ എന്ത് കൊണ്ട് ബ്രോയ്ലർ കോഴികൾക്ക് ഈ സിസ്റ്റം ആളുകൾ ഉപയോഗിക്കുന്നില്ല അത് ചിന്തിച്ചാൽ മതി..
38 ദിവസം ആണ് ഭായ്...
ഒരു കുഴപ്പവുമില്ല
കേരളത്തിൽ ഇങ്ങനെ ചെയ്യണം മെങ്കിൽ 5 lack വരും അത് കൊണ്ട് ആരും ഇങ്ങനെ ചെയ്യില്ല
Chilapol sariyaakum
Ruber coated net use cheyidhal sariyaakum
Annal orupaad nalla kariavim ethile unde
Number pls
❤