Oru naal vittu naam pokum Malayalam Christian Worship Song

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 32

  • @kunjumolraju7761
    @kunjumolraju7761 Рік тому +4

    ഹൃദയ സ്പര്‍ശിയായഗാനംഎതുവേദനയിലുകേൾക്കാൻകഴിയുന്നതാണ്..പാടിയായസഹോദരനെദൈവംധാരാളമായിആനുഗഹിക്കട്ടെ

  • @sanjuphilip48
    @sanjuphilip48 4 роки тому +5

    ഒരു നാൾ വിട്ടു നാം പോകും എന്നേശുവിൻ സന്നിധെ ചേരും വേദന ഇല്ലാത്ത നാട്ടിൽ സമാധാനത്തോടെ പാർക്കും ഹ എന്തൊരന്തമേ

  • @susammavarghese773
    @susammavarghese773 8 місяців тому

    Daivame Angakke Sthothram Appa
    God bless you❤🙏
    Hallelujah Hallelujah Hallelujah
    Amen Amen Amen Amen Amen Amen

  • @blessybinu4483
    @blessybinu4483 2 роки тому +2

    ഒരു നാൾ വിട്ടു നാം പോകും
    എൻ യേശുവിൻ സന്നിധി ചേരും
    വേദന ഇല്ലത്ത നാട്ടിൽ
    സമധാനത്തോടെ പാർക്കും;
    ഹാ എന്തൊരനന്ദമേ(2)
    മുൻപേ പോയ വ്രതന്മാർ
    എത്രയോ ഭാഗ്യവാന്മാർ
    കാഹളം വാനിൽ മുഴങ്ങുമ്പോൾ
    ദൂതർ കാഹളം മുഴക്കുംമ്പോൾ;
    മദ്ധ്യ വാനിൽ വന്നു ചേരും(2)
    ആരും കാണാത്ത നാട്ടിൽ
    ഒരു പുത്തൻ ഭവനമതിൽ
    നാഥൻ നമ്മെ ചേർക്കും
    നമ്മെ മാറോടണയ്ക്കും;
    നാം എത്ര ഭഗ്യവന്മാർ(2)

  • @kripasanamgospelmissionsuj2500
    @kripasanamgospelmissionsuj2500 2 роки тому +6

    മനസിൽ വളരെ ആശ്വാസം പകർന്ന ഗാനം

  • @sanjuphilip48
    @sanjuphilip48 4 роки тому +6

    മുൻപേ പോയ വൃതന്മാർ എത്രയോ ഭാഗ്യവാന്മാർ.. ... കാഹളം വാനിൽ മുഴങ്ങുമ്പോൾ ദൂദർ കാഹളം മുഴക്കുമ്പോൾ മധ്യാ വാ നിൽ വന്നു ചേരും മധ്യ വാനിൽ വന്നു ചേരും

  • @blessybinu4483
    @blessybinu4483 2 роки тому +3

    Oru naal vittu naam pokum
    En Yeshuvin sannidhi cherum
    Vedhana illatha naattil
    Samadhanathode paarkkum
    Ha enthoranandhame ha enthoranandhame
    Munpe poya vruthanmar
    Ethrayo bhagyavanmar
    Kaahalam vaanil muzhangumbol
    Dhoothar kaahalam muzhakkumbol
    Madhya vaanil vannu cherum
    Aarum kaanatha naattil
    Oru puthan bhavanamathi
    Nadhan namme cherkkum
    Namme maarodanakkum
    Naam ethra bhagyavanamar
    Naam ethra bhagyavanmar

  • @hentryev1160
    @hentryev1160 Рік тому

    സ്തോത്രം _ സ്തോത്രം -സ്തോത്രം - ഹല്ലേലുയ്യാ- ആമേൻ

  • @rajanbeena6297
    @rajanbeena6297 Рік тому +4

    അനുഗ്രഹീതമായ ശബ്ദം തുടർന്നും പാടുവാൻ ദൈവം സഹായിക്കട്ടെ പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ god bless you

  • @davidjwf1945
    @davidjwf1945 2 роки тому +4

    Wonderful song written by Pr. Sam T Mukhathala

  • @royjoy6168
    @royjoy6168 2 роки тому +4

    ബിനോയ് ചാക്കോ . നൈസ് വോയ്സ്, ഹൃദയഹാരിയായ ഗാനം.

  • @aleyammasimon8759
    @aleyammasimon8759 2 роки тому +2

    ❤. Good song. God Bless you

  • @josepv5815
    @josepv5815 4 місяці тому

    thank you a good Song 👍🏻

  • @shibuabraham22
    @shibuabraham22 Рік тому

    So blessed song, thanks you n God eichly bless You so much to take every effort to post this awesome song here...

  • @SamuelV-t8r
    @SamuelV-t8r Рік тому

    Beautiful song

  • @samueljohn7930
    @samueljohn7930 5 років тому +5

    Anu nice voice

  • @shibuabraham22
    @shibuabraham22 Рік тому

    Amen, so much blessed song..

  • @isaacrajan6629
    @isaacrajan6629 2 роки тому

    വളരെ arthavathaya ഗാനം. God bless you

  • @anandcyjo5893
    @anandcyjo5893 Місяць тому

    Ee lookam vittu pokkum

  • @kuriankurian1729
    @kuriankurian1729 Рік тому

    This song is our future

  • @davidtharu6498
    @davidtharu6498 4 роки тому +4

    I LIKE THIS SONG OF HOPE.THANK YOU

  • @malayalamtips4962
    @malayalamtips4962 5 років тому +2

    Nice love song

  • @lthomas5609
    @lthomas5609 2 роки тому

    ✝️✝️✝️✝️🌹🌹🌹🌹

  • @sarasbibliq6547
    @sarasbibliq6547 2 роки тому

    Blessed 🙏🏻

  • @mathewthomasthyparambil
    @mathewthomasthyparambil 3 роки тому

    Nice song

  • @praiseannajoseph2686
    @praiseannajoseph2686 4 роки тому

    Nice voice

  • @smithasolaman8201
    @smithasolaman8201 2 роки тому

    💖💖💖💖

  • @adbinroby57
    @adbinroby57 5 місяців тому

    Heart touching song🥹

  • @SamKutty-cp7gy
    @SamKutty-cp7gy Рік тому

    പ്രേത്യയശായോട് പാടേണ്ട ഗാനം , വിഷമത്തോടെ പാടുന്നു വെറും മരണാ പട്ടാക്കി കളഞ്ഞല്ലോ, കഷ്ടം

    • @ME-qc3xg
      @ME-qc3xg 9 місяців тому

      Enna thaankal chenn paadu..👍