വിട്ടു പോകുന്നു ഞാൻ ഈ ദേശം അന്യനായ് പരദേശിയായ് പാർത്ത ദേശം സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ നിത്യ കാലം വാണിടുവാൻ 1 എന്റെ ആയുസ്സു മുഴുവൻ എന്നെ കാത്തല്ലോ ദൈവമെ ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ നിന്റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു... 2 കർത്താവിൽ മരിക്കുന്ന മർതൃർ ഭാഗ്യവാന്മാർ അവർ നിശ്ചയം ചെന്നു ചേരും വേഗമവർ സ്വർഗ സീയോൻ പുരിയിൽ;- വിട്ടു... 3 എന്റെ ദേശം സന്തോഷ ദേശം ദുഃഖം വേണ്ടാ പ്രിയ ജനമേ വീണ്ടും കാണും വേഗം നമ്മൾ കർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു...
விட்டுப் போகுன்னு ஞான் ஈத்தேஷம்
அந்நியனாய்ப் பரதேசியாய் பார்த்த தேஷம்
ஸ்வந்த நாட்டில் ஸ்வந்த வீட்டில்
நித்ய காலம் வாழுவான்
என்டே ஆயுசு முழுவன்
என்னக் காத்தல்லோ தெய்வமே
ஒன்னும் செய்தில்ல ஞானிப்பூவில்
நின்டெ நன்மைகள்க் கொத்ததுபோல் - விட்டு
கர்த்தாவில் மரிக்-குன்ன மர்த்தியர்
பாக்கியவான்மார் அவர் நிச்சயம் (Bhagyavaan)
சென்னுச்சேரும் வேகம் நம்மழ்
ஸ்வர்க சீயோன் பூரியில் - விட்டு
என்டே தேஷம் சந்தோஷ தேஷம்
துக்கம் வேண்டா ப்ரியஜனமே
வீண்டும் காணும் வேகம் நம்மள்
கர்த்தன் வானில் எத்தும்போழ் - விட்டு
Jesus bless you. With prayer.
വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാണിടുവാൻ
1 എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമെ
ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു...
2 കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ;- വിട്ടു...
3 എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു...
എത്ര മനോഹരമായി പാടി.
God bless you🥰
Good, God bless you all
I like this song very much.
Meaningful song..sang beautifully
Super Duper song! Awesome meaning.
Beautiful 👌
Beautiful. Praise the Lord.
ഹല്ലേലുയ
A song of hope. Good lyrics. God bless you all
Supperr song meaningful song
Beautiful
Amen.... 👍🏻👍🏻
Praise the Lord. Amen.
Sprr ❤❤
Good song God bless
beautiful Lyrics and nice Vocal
Good lyrics 👍
Superrrrrrr 👍😍👌
👍👍👍👍👍
👏
Nice feeling 🙏🏻
Nice song👍👍
👌🏼
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👌👌🌹🙏
😍😍😍😍
🥹
Amen
Pls send no of george varghese
Then lets Go Brother, Why you living here ?
😡
Nannayirikkunuu but kester singing