Enudayone Ni Enne

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 706

  • @rak2332
    @rak2332 5 років тому +458

    എൻ ഉടയോനെ നീ എന്നെ
    കണ്മണി പോൽ കാത്തീടണമെ
    നിൻ ചിറകാലേ മറച്ചു പരീ -
    ക്ഷയിൽ നിന്നെന്നെ കാക്കണമേ
    ഒളിവാൽ നോക്കിടാതെന്റെ
    കണ്ണുകളെ നീ കാക്കണമേ
    വഞ്ചന കേൾക്കാ-ത-ടിയന്റെ
    കാതുകളെയും കാക്കണമേ
    എൻ അധരങ്ങൾക്കെന്നും നീ
    കാവലതായി നിൽക്കണമേ
    എൻഉള്ളിൽ ദോഷം ചെയ്‍വാൻ
    ഉള്ള വിചാരം ഉദിക്കരുതേ
    കർത്താവെ നല്ല വിവേകം
    വർധിപ്പിക്കണം എന്നിൽ നീ
    സൗരഭ്യത്താൽ നിന്നെ എനിക്ക്
    ഇമ്പപ്പെടുത്താൻ ഇട വരണേ .
    ഐഹിക നേട്ടത്തിന് പകരം
    നിന്നെ സമ്പാദിപ്പാനും
    നിന്നെ സ്നേഹിചിലോകം
    നിരസിപ്പാനും കൃപ ചെയ്ക
    എന്നെ തന്നെ സന്നിധിയിൽ
    കാഴ്ച അണ്ണയപ്പാനും നാഥാ
    എന്നെ നിനക്ക് സുഗന്ധമതായി
    അർപ്പിപ്പാനും കൃപ ചെയ്ക
    എൻ നാഥാ നിൻ തിരു മുൻപിൽ
    ആത്മ ശരീര മനസുകളെ
    ശോഭ കലർന്ന വിളക്കുകളായി
    ഞാൻ കാത്തിപ്പാറക്കണമേ
    ആത്മ ശരീര മനസുകളാം
    എന്നുടെ തിരുമുൽ കാഴ്ചകളെ
    താത സുതാശ്വാസപ്രധനെ
    അൻപൊടു കൈകൊണ്ടീടണമെ
    സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ
    മാനസ ശുദ്ധി വരുത്തണമേ
    ദൈവസുതാ നീ എൻ ആത്മ-
    വിന് വിശുദ്ധി വരുത്തണമേ
    ആശ്വാസപ്രധനാകുന്ന
    പരിശുദ്ധാത്മാവേ എന്റെ
    ദേഹമശേഷം കൃപയാലേ
    പരിപാവനമാക്കിടണമെ
    അന്ത്യ ദിനത്തിൽ നാഥാ നീ
    സന്തോഷിപ്പിക്കണമെന്നെ
    ആത്മ ശരീര മനസുകൾ നിൻ
    സ്തുതി പാടുന്നു കനിയണമേ .
    (മലയാളം തർജ്ജമ : സഭാകവി C P ചാണ്ടി സാർ )
    +++

  • @siyads4680
    @siyads4680 2 роки тому +290

    Njn oru muslim ahu but ee song kelkumpo oru heart feel ahu❤

  • @leninbenchamin1002
    @leninbenchamin1002 4 роки тому +330

    പ്രവാസ ജീവിതത്തിലെ വിഷമങ്ങൾ ഇടയിൽ ഈ പാട്ടു കേൾക്കുമ്പോൾ ഒരു സമാദാനം ആണ്

  • @berosealbert0777
    @berosealbert0777 3 роки тому +15

    AM A LATIN CATHOLIC, BUT AM ALWAYS LOVING ALL CHRISTIAN SONGS.. THIS SONG MAKES ME CRYING IN FRONT OF MY OWN SHADOW.. THANK YOU FR JERRY JOHN.. GOD BLESS YOU DEAR FATHER.. യഷുറൂണ്‍, നിന്റെ ദൈവത്തെപ്പോലെ ആരുമില്ല;
    നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി
    മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
    നിയമാവര്‍ത്തനം 33 : 26

    • @TheMultiterminator
      @TheMultiterminator 3 роки тому +1

      come to true faith.. Orthodoxy

    • @Bkrworld1234
      @Bkrworld1234 3 роки тому

      Orthodox praises is all like this heart touching 🙏🙏

  • @D4U-s9s
    @D4U-s9s Рік тому +6

    അച്ഛന്റെ കുർബാന ഞാൻ കേട്ടു. ഞാനൊരു ആർസി കാരനാണ്. ഒരുപാട് ഇഷ്ടമായി ഞാൻ ഡൗൺലോഡ് വരെ ചെയ്തു. ആ കുർബാനയുടെ ഫുള്ള് യൂട്യൂബിൽ അച്ഛൻ. ഇടണം. അച്ഛന്റെ വോയിസ് നല്ല വോയിസ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ. കുർബാന കേട്ടാൽ കരഞ്ഞു പോകും

    • @binuarmy
      @binuarmy 2 місяці тому

      Ith qurbana alla മിഷ്ടർ RC

  • @UtamaSatria
    @UtamaSatria 2 роки тому +66

    I'm indonesian moslem and love orthodox church song. Its calming and feels so divine.

  • @SherlyKurien-u7j
    @SherlyKurien-u7j 15 днів тому +2

    കൊച്ചുമക്കൾ അനുഗ്രഹിക്കട്ടെ പനി ആണ്

  • @nashpaul100
    @nashpaul100 6 років тому +149

    ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ....

  • @athensjude5921
    @athensjude5921 3 роки тому +69

    My son born as premature,he was in NICU for 2months.We used to keep this song for him every day from the day he born.Very heart touching song.Thank you Acha 🙏.

    • @vishramam
      @vishramam 3 роки тому +3

      😪😪😪🙏

    • @samrocks698
      @samrocks698 Рік тому +3

      May Almighty JESUS BLESS YOUR FAMILY...

    • @jerinjose4427
      @jerinjose4427 6 місяців тому +1

      How is your son

    • @athensjude5921
      @athensjude5921 2 місяці тому

      @@jerinjose4427he is good by god’s grace 🙏

  • @Rambler2255
    @Rambler2255 5 років тому +62

    "Sometimes our orthodox praises makes me cry"

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 роки тому +11

    നിലവിളിച്ചുകൊണ്ട് ദൈവത്തോട് സംസാരിക്കാൻ പറ്റുന്ന പാട്ട്

  • @ijohnsonthomas1429
    @ijohnsonthomas1429 7 років тому +113

    'കര്‍ത്താവേ, എന്‍െറ ഭോഷത്തം അവിടുന്നറിയുന്നു; എന്‍െറ തെറ്റുകള്‍ അങ്ങയില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല.' (സങ്കീര്‍ത്തനങ്ങള്‍ 69:5)

  • @DJAbhyzz
    @DJAbhyzz 3 роки тому +37

    I am a keyboardst & singer from Syro Malabar Rite... But i really love the songs of Malankara, Orthodox, Jacobite, Knanaya & Mathomma.... God Bless You Achaa... Really Blessed Voice❤😘😘🌹🌹

    • @abinpb1309
      @abinpb1309 3 роки тому +12

      Try to bring back our East syraic tradition in syro malabar qurbana bro songs like kandeesha aalaha,lakumara,
      maran isho now i only have hope in our singers

    • @creativegrg
      @creativegrg Рік тому +2

      @@abinpb1309 💯💖

    • @sheronjoseph3110
      @sheronjoseph3110 7 місяців тому +1

      Bro, Suriyani Holy mass songs of Syro Malabar Church is live and moving as well

  • @sonuvarghese9533
    @sonuvarghese9533 3 роки тому +10

    കർത്താവോട് ചേർത്ത് പിടിക്കണേ ഞങ്ങൾ എല്ലാരേയും നീ 🙏.... ആമേൻ ❤

  • @angelthomas6546
    @angelthomas6546 Рік тому +3

    I am soo far from my parents my chruch and I really miss both as parents always took me to church every Sunday for qurban and even if they where busy I use to go to chruch have holy qurbana and now it's soo difficult to service without chruch , qurban,soo beautiful and meaningful songs of Qurbana ......
    This song always give me strength spiritually

    • @FrJerryJohnMathew
      @FrJerryJohnMathew  Рік тому

      Angel, it is possible to connect you to the nearest church. Please share your location by sending an email to windsororthodoxchurch@gmail.com. You will be helped. God’s grace be on you.

    • @angelthomas6546
      @angelthomas6546 Рік тому +1

      @@FrJerryJohnMathew yes surely I will give my location but I am in hostel and college management don't allow to go out ...I know it's for safety purpose but atleast they should have allowed orthodox students to go to church in group ....and I only have leave for one month after a long one year
      If possible can you send me the link of live main event like good Friday service others so I can atleast attend online as I will guilty for not going to chruch on special events like mathavide perunal and other perunals , passion weak , good Friday, Christmas service
      Hope you understand my situation and find a way for me

  • @varghesevarghese8694
    @varghesevarghese8694 3 роки тому +23

    My higher education is starting today.Prior to that I'm hearing this song . It's really soothing and devotional. Acha kindly remember me in your prayers .
    -Smrithy

  • @reenaphilip348
    @reenaphilip348 3 роки тому +14

    The wide vision of Lord Jesus Christ comes when we listen to such hyms

  • @sajinksabu4443
    @sajinksabu4443 2 роки тому +11

    കണ്മണി പോൽ കാത്തിടണേ കർത്താവെ... 💖✝️🕊️😍😘

  • @juleebaburaj3517
    @juleebaburaj3517 2 місяці тому +1

    ആദ്യമായിട്ടാണ് ഈ pattu കേൾക്കുന്നത്. അമ്മ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞതുപോലെ 😍😍😍🙏

  • @jibingeorge7957
    @jibingeorge7957 3 роки тому +2

    Pazaya churchile oru orma
    Esoye njagale ellareum kathuparipalikkaname ⛪

  • @dhilnaphilipose2038
    @dhilnaphilipose2038 5 років тому +6

    ജെറി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇത്രയും നല്ല song സമ്മാനിച്ചതിന്

  • @bindujoseph6149
    @bindujoseph6149 5 років тому +11

    I’m a orthodox person so I always hear this song

  • @sheronjoseph3110
    @sheronjoseph3110 5 місяців тому +3

    My sons first uttered words ❤ were the first lines of this song..
    A song that turned me into the spirit of orthodoxy..

    Never can I hear bearing 😢
    Epitome of worship ...

    • @FrJerryJohnMathew
      @FrJerryJohnMathew  5 місяців тому

      @@sheronjoseph3110 glad to hear that. It is indeed a meaningful prayer.

  • @kurianninan5677
    @kurianninan5677 6 років тому +82

    I hear this every night, after falling asleep, soul sings the same hymn, thank you Respected Achen, May Lord bless you

  • @renjugeorge3247
    @renjugeorge3247 3 роки тому +15

    Respected Achen, blessed voice. Praise be to God for such a beautiful rendition of this song. May we all repent of our sins and turn to the Lord always. In Jesus name, Amen.

  • @sachins1284
    @sachins1284 5 років тому +14

    ഡിസ്‌ലൈക്ക് അടിച്ചവരെ ക്ഷമിക്കണേ എന്റെ കർത്താവെ

  • @lijojoseph6673
    @lijojoseph6673 6 років тому +49

    എത്ര മനോഹരം
    എത്ര ആത്മീയം
    എത്ര സ്വർഗ്ഗീയം
    എത്ര ആത്മ നിർവൃതി...
    എത്ര ആനന്ദകരം
    എത്ര ഭക്തിമയം....
    😍😍😍😍

  • @anuthomas4622
    @anuthomas4622 2 роки тому +1

    Ente karthave..ente daivame..enneyum ente kudumbatheyum kai vidalle appa...

  • @Ayurarogyam
    @Ayurarogyam 3 роки тому +5

    Stress full Aya medical profession dutykidayilum ithu kekumbol oraswasam anne 🙏🙏🙏 Amen

  • @sonyvarghese5279
    @sonyvarghese5279 3 роки тому +6

    Ee song kelkumbol ennum oru ashvasam anu ullil...... ❤️❤️

  • @doordie777
    @doordie777 3 роки тому +1

    Ente kartave......tiruchu varan e kunjadine anuvadikane.....en natha nin tirumunpil athamasarira manasukale....shobha kalarna vilkamayi njn kathi pararakaname.......

  • @Hebytkp
    @Hebytkp 7 років тому +81

    ഇതിനു അപ്പുറം ഒരു അപേക്ഷയില്ല.. :'(

  • @antonykavalakkatt6569
    @antonykavalakkatt6569 3 роки тому +2

    ഇതു കേട്ടാൽ പ്രാത്ഥിക്കാൻ തോന്നും

  • @saroshpeter
    @saroshpeter 6 років тому +99

    Ennudayone Ni Enne
    Kan Mani Pol Kaatheedaname
    Nin Chirakaale Marachu Pari-
    -Kshayil Ninnenne Kaakkaname
    Olivayi Nokkidathente
    Kannukale Ni Kakkaname
    Vanjana Kelkkathadiyante
    Kaathukaleyum Kakkaname
    Ennadharangalkkennum Ni
    Kaavalathayum Nilkkaname
    Ennullil Dosham Cheivan
    Ulla Vichaaram Udhikkaruthe
    Karthaave Nalla Vivekam
    Vardhippikkanam Ennil Ni
    Saurabhyathaal Ninne Enik
    Imbappeduthaan Ida Varane
    Ayihika Nettathinu Pakaram
    Ninne Sambaadippanum
    Ninne Snehichee Lokam
    Nirasippaanum Kripa Cheika
    Enne Thanne Sannidhiyl
    Kazhcha Anappanum Nadha
    Enne Ninakku Sugandhamathaayi
    Arppippaanum Kripa Cheika
    En Naadha Nin Thiru Mumbil
    Aathma Shareera Manassukale
    Shobha Kalarnna Vilakkukalaayi
    Njan Kathippaarakaname
    Aathma Shareera Manassukalaam
    Ennude Thirumul Kaazhchakale
    Thaatha Suthaashvaasa Pradane
    Anpodu Kaikkondeedaname
    Swargastha Pithaave Ennil
    Maanasa Shudhi Varuthaname
    Deivasutha Ni En Aathmaa-
    -Vinnu Vishudhi Varuthaname
    Aashvaasa Pradanaakunna
    Parishudhaathmaave Ente
    Dehamashesham Kripayaale
    Paripaavanamaakkeedaname
    Andhya Dinathil Nadha Ni
    Santhoshippikkanamenne
    Aathma Shareera Manasukal Nin
    Sthuthi Paadunnu Kaniyaname

    • @aurelious1376
      @aurelious1376 5 років тому

      Bro do you think you could upload malayalam lyrics ?

    • @ivinkoshy8326
      @ivinkoshy8326 5 років тому +1

      Thanks for the lyrics

    • @rak2332
      @rak2332 5 років тому +4

      @@aurelious1376
      എൻ ഉടയോനെ നീ എന്നെ
      കണ്മണി പോൽ കാത്തീടണമെ
      നിൻ ചിറകാലേ മറച്ചു പരീ -
      ക്ഷയിൽ നിന്നെന്നെ കാക്കണമേ
      ഒളിവാൽ നോക്കിടാതെന്റെ
      കണ്ണുകളെ നീ കാക്കണമേ
      വഞ്ചന കേൾക്കതടിയന്റെ
      കാതുകളെയും കാക്കണമേ
      എൻ അധരങ്ങൾക്കെന്നും നീ
      കാവലതായി നിൽക്കണമേ
      എൻഉള്ളിൽ ദോഷം ചെയ്‍വാൻ
      ഉള്ള വിചാരം ഉദിക്കരുതേ
      കർത്താവെ നല്ല വിവേകം
      വർധിപ്പിക്കണം എന്നിൽ നീ
      സൗരഭ്യത്താൽ നിന്നെ എനിക്ക്
      ഇമ്പപ്പെടുത്താൻ ഇട വരണേ .
      ഐഹിക നേട്ടത്തിന് പകരം
      നിന്നെ സമ്പാദിപ്പാനും
      നിന്നെ സ്നേഹിച്ചിലോകം
      നിരസിപ്പാനും കൃപ ചെയ്ക
      എന്നെ തന്നെ സന്നിധിയിൽ
      കാഴ്ച അണ്ണയപ്പാനും നാഥാ
      എന്നെ നിനക്ക് സുഗന്ധമതായി
      അർപ്പിപ്പാനും കൃപ ചെയ്ക
      എൻ നാഥാ നിൻ തിരു മുൻപിൽ
      ആത്മ ശരീര മനസുകളെ
      ശോഭ കലർന്ന വിളക്കുകളായി
      ഞാൻ കാത്തിപ്പാറക്കണമേ
      ആത്മ ശരീര മനസുകളാം
      എന്നുടെ തിരുമുൽ കാഴ്ചകളെ
      താത സുതാശ്വാസപ്രധനെ
      അൻപൊടു കൈകൊണ്ടീടണമെ
      സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ
      മാനസ ശുദ്ധി വരുത്തണമേ
      ദൈവസുതാ നീ എൻ ആത്മ-
      വിന് വിശുദ്ധി വരുത്തണമേ
      ആശ്വാസപ്രധനാകുന്ന
      പരിശുദ്ധാത്മാവേ എന്റെ
      ദേഹമശേഷം കൃപയാലേ
      പരിപാവനമാക്കിടണമെ
      അന്ത്യ ദിനത്തിൽ നാഥാ നീ
      സന്തോഷിപ്പിക്കണമെന്നെ
      ആത്മ ശരീര മനസുകൾ നിൻ
      സ്തുതി പാടുന്നു കനിയണമേ .
      +++

    • @MariaJose-wh7de
      @MariaJose-wh7de 5 років тому +1

      Thanks a lot

    • @JustClickz
      @JustClickz 5 років тому

      Sarosh Peter Elias 👍🏻

  • @rosammathomas4893
    @rosammathomas4893 4 роки тому +1

    Ente daivame nee ente daivamakunnu njan ninakayi kathirikum........

  • @Janet_sky
    @Janet_sky 2 роки тому +4

    I have never been able to complete this song without crying... It's tears of love my God has for me 🙏💕

  • @nelvindani9615
    @nelvindani9615 4 роки тому +2

    Listening ths song every night became a habit for mee.. I can not sleep without hearing ths song..

    • @FrJerryJohnMathew
      @FrJerryJohnMathew  4 роки тому

      Nelvin rejo, it is so pleasing to know that the song brings happiness to you. God’s grace. May God continue to bless you

  • @jobin3240
    @jobin3240 6 років тому +15

    One of my favourite devotional song. When I hear this song I feel something that I not able tell the words for that. 😍😀🤩

  • @pachugobala2056
    @pachugobala2056 7 років тому +45

    This song is so beautiful it gives me chills that run up my spine. Each time I listen to this song I feel true blessed to be a christian. When I serve in the altar and I hear my priest sing this song too I realize how much I have to be thankful for. Great job Acha

  • @MariaJose-wh7de
    @MariaJose-wh7de 6 років тому +45

    Mesmerizing voice. Soothing to the soul. My baby prefers this song for lullaby.

  • @jaisonthomas1562
    @jaisonthomas1562 5 років тому +1

    Daivame enne nee ishtapedunnundu ente aathmavine nee kakkane

  • @evamaria6737
    @evamaria6737 5 років тому +6

    Parayuvan vakkukalilla acha... Soulful singing

  • @mathewsheba9439
    @mathewsheba9439 6 років тому +6

    ജീവിതത്തിൽ ആത്മാർത്ഥമായി പ്രവർത്തികമാക്കേണ്ട വരികൾ..

  • @BabuBabu-uo9ie
    @BabuBabu-uo9ie 6 років тому +17

    അനുതാപത്തിന്റെ പ്രാർത്ഥ്ന - ആമ്മേൻ

  • @binupuravath3162
    @binupuravath3162 5 років тому +9

    I don't know how many times I hear this song. ....everyday I am playing this before sleeping. It's giving a heavenly peace. Thanks a lot dear Acha. It's very touching.

  • @rintoreji9568
    @rintoreji9568 4 роки тому +15

    I am totally addicted to this song ❤️

  • @moonshine594
    @moonshine594 5 років тому +14

    Don't know why, this song always makes me cry .. heart touching ☺️

  • @ruha19jesusmothermary25
    @ruha19jesusmothermary25 2 роки тому +6

    What a beautiful song sung by the father I like his songs such a heavenly voice he has got. This song is a heart touching one

  • @johnoommen3696
    @johnoommen3696 3 роки тому +3

    Yesuve kathonne please be with us all help us pls protect us in this pandemic crisis always amen

  • @sachins1284
    @sachins1284 6 років тому +1

    One n only man that is our jeezzz ...who cure our wound ...I believe in u jeezz ...u dont let me go away from u..u r all ...nobody greater than u jeezz....I wish to do something for you jeezz but I can't because im a sinner ...u r the only healer for me...my lord...plsssss forgive my sins,foolishness,flaws ....amen

  • @joboynathan9467
    @joboynathan9467 4 роки тому +17

    What a heart touching prayer..!! ❤️❤️ It is like listening to the Aramaic (YESHUAH earthly language) song.
    Thank you so much.

  • @LinsonSajan
    @LinsonSajan 6 місяців тому +1

    I am orthodox child ❤ jesus most powerful 🎉🎉🎉❤❤❤

  • @binoyvarghese9867
    @binoyvarghese9867 3 роки тому +8

    My parents hear this song before they go to sleep !

  • @jinsuchacko2760
    @jinsuchacko2760 3 роки тому +5

    ഇത്രെയും മനോഹരം ആയി ഫീൽ തരുന്ന മറ്റൊരു ഗാനം ഇല്ല ❤️❤️❤️

  • @jacobvarughese4462
    @jacobvarughese4462 6 років тому +20

    I used to hear every morning before my morning prayer,the best repentance

  • @SuryaPrakash-f5i
    @SuryaPrakash-f5i 22 дні тому +1

    ആമേൻ ആമേൻ ആമേൻ

  • @missymathew9246
    @missymathew9246 4 роки тому +10

    Thanks to Reverend Achen for a beautiful rendition of this song

  • @pjorjon
    @pjorjon 4 місяці тому +1

    God, bless everyone of us, your children !

  • @joliejohnson6244
    @joliejohnson6244 2 роки тому +8

    Beautiful song with meaningful lyrics. God bless🌹

  • @lincylukose502
    @lincylukose502 6 років тому +3

    Njangalude kunjum ayi santosham ayi jeevikan oru margam kanichu tarane

  • @Marupadikkal....
    @Marupadikkal.... 3 роки тому +1

    Amma avideninum marane mathave

  • @DanielNelson320
    @DanielNelson320 Рік тому +3

    1st time I'm listening to this blessed hymn,but I'm sure it will be heard n number of times, thank you Jesus 🙏

  • @gigikonjumon6937
    @gigikonjumon6937 5 років тому +3

    കർത്താവെ കരുണ തോന്നെണമെ

  • @Serahmp4
    @Serahmp4 4 роки тому +8

    Soothing prayer that touch soul... Feels the presence of Jesus near me. Whenever i feels like giving up this prayer uplift me.. Thank you Achan

  • @nithinjose5793
    @nithinjose5793 3 роки тому +9

    Vallatha feel aa..blessed voice..kelkkumbol ariyathe kann nirayunn😇

  • @jaisonthomas1562
    @jaisonthomas1562 3 роки тому +1

    Daivame kunjune eniku tharane

  • @arunalex2912
    @arunalex2912 4 роки тому +1

    Ennudayone ee bhoomiyile ellareyum kakkaname especially at this time of crisis..

  • @annmarietsleeba1123
    @annmarietsleeba1123 5 років тому +2

    Ethu kettu sherikkum karanju poi... gods grace voice acha.... spr voice.... eshoye njagale ellareyum kakkane....

  • @iiyavarghese6086
    @iiyavarghese6086 4 роки тому +8

    This song make me simple and humble .... thanks father

  • @manujohn1000
    @manujohn1000 3 роки тому +12

    Heavenly voice Jerry Achan..God Bless🙏

  • @nidheeshkumar.b4360
    @nidheeshkumar.b4360 6 років тому +14

    Beautiful singing by god presence through experience him

  • @aivinjohnjoy5257
    @aivinjohnjoy5257 5 років тому +9

    Don't forget where all this grace came from..🙏🏻

  • @shejemonie2380
    @shejemonie2380 3 роки тому +8

    Thank you so much achen for this beautiful song..your voice is so blessed..I hear this song every day..

    • @FrJerryJohnMathew
      @FrJerryJohnMathew  3 роки тому +2

      Thank you so much. It’s nothing but the grace if God.

  • @T.HOMA.S
    @T.HOMA.S 8 місяців тому +2

    Thanks

  • @seizethemovement9288
    @seizethemovement9288 5 років тому +10

    When the lyrics and the rhymes resonance to one another.... there creates the heavenly

  • @user-st9vq3nu4k
    @user-st9vq3nu4k 4 роки тому +3

    Super voice acha

  • @dgz1987
    @dgz1987 4 роки тому +8

    Thank you Dear achen for this beautiful song. I play this song every night when I put my children to sleep.

  • @T.HOMA.S
    @T.HOMA.S 4 місяці тому +1

    🙏

  • @SusansStoryTable
    @SusansStoryTable 2 роки тому +5

    Heavenly voice...thank you father. I listen to this song every night....love you Jesus..Amen🙏

  • @alinsusan7
    @alinsusan7 6 років тому +21

    such a beautiful song full of meaning...makes us cry if we hear with full concentration and heart....

    • @FrJerryJohnMathew
      @FrJerryJohnMathew  4 роки тому +4

      Alin Susan, very true. This is how our Church Fathers prayed...

  • @alkabenny5619
    @alkabenny5619 4 роки тому +7

    ആത്മാവിൽ നിന്നുള്ള പാട്ട് 🙏🙏🙏

  • @oliviababubabu8678
    @oliviababubabu8678 9 місяців тому +1

    This song is like a cry out to the Lord! Beautiful rendition, Father..

  • @anjukuruvila1880
    @anjukuruvila1880 5 років тому +1

    Orupad orupad eshttamulla song,atra kettalum mathivarilla

  • @gayathrips3781
    @gayathrips3781 2 роки тому +1

    Orupad nalla ormakal,with my special special one

  • @abinpbiju
    @abinpbiju 5 років тому +1

    Kochunaalil urangunathinu munpe ennum Mummy paadi tharumarnu.Meaningful song !

  • @abelbijugeorge9073
    @abelbijugeorge9073 5 років тому +11

    I like this song as it has very meaningful and powerful words and lines...

  • @ansonjin8412
    @ansonjin8412 2 роки тому +3

    Magical lyrics that.. to remember old and past situation 🛐🙏💫 and most fav song ever in my list❣️

  • @BinuBose17
    @BinuBose17 2 роки тому +6

    I can feel a heavenly touch when i hear this song this midnight 💫💫💫

  • @binoyvarghese9867
    @binoyvarghese9867 3 роки тому +7

    Barek maar 🙏🙏🙏 what a meaning song and rendition is too good ! quite soothing !

  • @aneeshkuruvila185
    @aneeshkuruvila185 6 років тому +6

    Daily njan ee song kelkarund vallata vishamam tonnum itu kelkubol nammal ariyate tanne kannnu neer varum enn parayillle atu pole. Thanks acha for this song

  • @nishaanniemathew8814
    @nishaanniemathew8814 3 роки тому +11

    Thank you so much Achen for singing such a heart warming song. Almighty has blessed you with such a marvelous sound and we feel blessed to hear this prayer song. I have been listening this music since my pregnancy and still when my baby cries your voice helps us to calm her.

  • @basileldhose8679
    @basileldhose8679 Рік тому +2

    Amen my lord Jesus Christ ❤

  • @anju94
    @anju94 2 роки тому

    Muthappan ee naattil 4varsham pidichu nirthanea

  • @iamhere8140
    @iamhere8140 5 років тому +12

    Going to sleep after hearing this placid song

  • @thomasjoseph1970
    @thomasjoseph1970 9 місяців тому +2

    PRAISE THE LORD
    CHRIST THE REDEEMER

    • @BencyEldo
      @BencyEldo 3 місяці тому

      Praise the lord chrsit the redee

  • @jesuscares8928
    @jesuscares8928 6 років тому +7

    I love you my Lord.... thanks father for heart breaking song

  • @robindn1510
    @robindn1510 4 роки тому +7

    Amen... Love you jesus♥️♥️♥️
    God bless you all
    Nice sound

  • @akhilthomas4772
    @akhilthomas4772 4 роки тому +7

    This song has miracle within..Amen

  • @jomyjohncharley1859
    @jomyjohncharley1859 7 років тому +35

    using the song everyday for crying in front of my GOD for a blessed and beautiful Prayer

  • @antonythomas978
    @antonythomas978 6 років тому +9

    thampurane njangalude thettukal porukkane orikkalum narakagniyil veezharuthe naadha 😰😰😰😰