റിയാസ് കാര്യങ്ങൾ എല്ലാം ക്ലിയർ ആയിട്ടാണ് സംസാരിക്കുന്നത്... വളരെ കാര്യവിവരവും ബുദ്ധിയും ഉള്ള മത്സരർഥി... ഇങ്ങനെ oru മകനെ കിട്ടിയതിൽ perants ന് അഭിമാനിക്കാം 🥰🥰🥰🥰🥰
Yes.. Enikum adhyam verupayurunnu.. ഒരു പക്ഷെ ഡോക്ടർ ഔട്ടായി ഇല്ലായിരുന്നെങ്കിൽ റിയാസിനെ ഭൂരിപക്ഷംപേരും വെറുത്തു പോയേനെ.. ഡോക്ടർ പുറത്ത് പോയതുകൊണ്ട് റിയാസിന്റെ ക്യാരക്ടർ എല്ലാവർക്കും ഇഷ്ടമായി ഒരുപാട് ഫാൻസ് ഉണ്ടാവുകയും ചെയ്തു.. ❤️
റിയാസ് നല്ല ചുണയുള്ള കുട്ടിയാണ് വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടി അന്തസ്സും അഭിമാനവും ഉള്ള കുട്ടി അമ്മയെ സ്നേഹിക്കുന്ന കുട്ടി എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤🌹🌹
Bt oru doubt. Idhe riyaz thanne alle dilsha yode bleslee okke verum LOW CLASS people aane avanode samsarikkanda enne paranjath???? Eni idhum keralam maathunnadhinte baagam aano??
@@frontalcortex8110 ningal ivide vishayam maatan aane nookunnadh 😂... Adhum LOW CLASS um thammil enthan bandham??? Ningal ee paranja poole riyaz um innale veruthe jasmine inte coffee powder inte peril issue ndakkiyille... Adhe riyaz thanne robin pooyappo avante cookies nd apple adich maatan vendi plan cheythu 😂😂😂
His parents are probably proud of bringing him up to the human being he is today. Such a strong mentality. Clear about himself. Educated. Mature. Expressive. Claps to him and his parents.
Absolutely! He wasn't born to a LGBTQ supporting religion. If his parents are supporting him for what he's today we really have to appreciate them.. how amazing his parents will be then omg.
Everyone saw riyas true colors, he insulted his Arati podi, he doesn't give a crap about women, he only supports women he like, thats it. He was the most misogynistic perverted guy in the house, we all saw what he did with danya, but danya somehow forgave him, he laughed when jasmine used bad word against dilsha. Riyas is wrong in this video as well, going to war and being prime minister is male dominated because men are better at it, exceptions are there like jayalalitha and indira gandhi but that doesn't mean women gender roles shouldn't exist, no female soldiers came forward when war happened in ukraine, the more you come close to reality people naturally shift to their traditional gender roles throwing feminism out of the window, feminism only exists in the most privileged place. Just because men and women are different doesnt mean gender roles shouldnt exist. Women are good at being teacher and nurse, not because theyre trained since childhood but because nuturing is feminine quality, most women are feminine so women will be naturally will be better at it than men. If you dont believe me do an experiment by growing a boy and girl in the same way and still the girl would be better at keeping the house clean. Would he shame a guy for staying as househusband, no, thats his double standards, he doesn't like strong men. Just because women have traditional been housewives does thay mean we need to shame them for it? No, its personal choice. Its not easy to be housewife. Ivanu ithra age aayittum avante prayamaaya umma jolikku poyi undakiya paisa chilavaakittaanu evan shirt vaangi nadakunnath athilenthaanu ithra peruma parayaan? He uses feminism to get attention and to make money.
റിയാസ് ന്റെ പേരെന്റ്സ് 💯 proud ആയിരിക്കും. റിയാസ് just 🔥രണ്ടു ദിവസത്തെ ടാസ്ക് ൽ മികച്ച പെർഫോർമർ റിയാസ് തന്നെ ആണ്. There is നോ doubt.. ലക്ഷ്മി പ്രിയ എന്ന വൃത്തികേട്ട സ്ത്രീയെ ജനങ്ങൾക്ക് ഇട്ട് തന്നതിന് ഉ deserve 👏🏻👏🏻👏🏻
അസൽ കുല സ്ത്രീ ആണ് ലക്ഷ്മി പ്രിയ.... 😂 റിയാസ് നല്ലൊരു ഗൈയിമാർ ആണ് bt വന്ന ടൈം തെറ്റി പോയി ബിഗ് ബോസ് ആദ്യമേ കൊണ്ട് വന്നിരുന്നെങ്കിൽ സൂപ്പർ ഗൈയിം കാണാമായിരുന്നു..., ദിൽഷ യുടെ പ്രഹസനം കാണുമ്പോ ചിരി വരുന്നു ഇപ്പോ ഫുൾ ടൈം ഡോക്ടറേ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു നടക്കലാണ് 29ക്കാരി ദിൽഷാ കുഞ്ഞുവാവേടെ ഹോബി, ഡോക്ടറേ കൊണ്ടാണോ ഇവൾ ബിഗ് ബോസ് ഷോ യിലേക്ക് വന്നത് അത്രക്ക് മിസ് ചെയ്യുന്നു പുള്ളിയേ എങ്കിൽ ക്വിറ്റ് ചെയ്ത് അങ്ങേരുടെ അടുത്തേക്ക് പൊയ്ക്കൂടെ
He's insulting a woman from top to bottom just for saying he takes time for doing makeup... That too part of a task..... He cleverly made it as against the whole men... He's way too crooked... Totally immature.. Fights like 8yr old kid.... Yuckkk
Robin photo ittu riyaisnu canvassing good idea .orikalum robin fans riyaisnu vendi vote pidikan nadakila .at least ningal riyaisnu vote pidikumbol robin dp ankilum ittu pidikathe irikan ulupu kanikanum kto riyas pr ae
Riyas ന് vote കിട്ടുന്നുണ്ട്... UA-cam pol കണ്ടു ആരും തെറ്റിദ്ധരിക്കണ്ട.. Riyas real gamer ആണ്... You tube polo, video create ചെയ്യാനോ, മറ്റുള്ള contestants നേ മോശം ആക്കാനോ ഒന്നിനും റിയാസിന് vote കൊടുക്കുന്നവർ ചെയ്യുന്നില്ല.. Matured ഫാൻസ് 🥰💯🔥
@@Riya-nr2qp bass soundillatha ella anungalum ivrarkoke chanthpot ann..... Females normallay idarulla expressions ittal athum chanthpottan.... 80 s le bus ithvre ing ethyitylla....🤣
Riyas and akhil innum pwolich🔥 LP de dressing toxicity, prakunath, nilapad illayma, etc and etc. Ennitum robin support cheyunu parnj LP mass enn paryana fans.🤦🤦🤦 Same with dilsha. Chumma riyasinod robin vendi revenge cheyuvanu parnj Behlm vekunathallathe oru gamum kalikunilla.
ലക്ഷ്മിപ്രിയ ഇന്നലെ call ബൂത്ത് task ൽ പറഞ്ഞ കാര്യങ്ങൾ പലതും toxic ആയിരുന്നു 🥴🤢 റിയാസ് പറയുന്നതിൽ കാര്യമുണ്ട്👌👌👌 അത് മനസ്സിലാക്കാനുള്ള വിവരം ചിലർക്കില്ലാതെ പോയ് 😏
അതാണ് സത്യം. എവിടുന്നൊക്കെയോ തുമ്പും വാലും എടുത്ത് റിയാസിനെ പഴി ചാരാൻ നടക്കുന്നവർ റിയാസ് പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ടു മനസ്സിലാക്കാൻ ശ്രമിക്കണം. റിയാസ് മറ്റുള്ളവരെ പോലെ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, മറിച്ച് പറയുന്നതൊക്കെ crrct points തന്നെയാണ്. പിന്നെ ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ ഉമ്മയെ പറയാം, but റിയാസ് നയം വ്യക്തമാക്കാൻ ലക്ഷ്പ്രിയ പറഞ്ഞ ഒരു വിഷയത്തെ കുറിച്ച് explain ചെയ്യുന്നതിന് വേണ്ടി husbandineyum, മകളെയും എടുത്തു പറഞ്ഞത് മഹാ അപരാധം 😅റിയാസ് ഒരിക്കലും തെറ്റായിട്ടല്ല പറഞ്ഞത്, എന്നാൽ അത് വളച്ചൊടിച്ചു മറ്റൊരു രൂപത്തിലേക്ക് എത്തിക്കാൻ നോക്കുകയാണ്. ലക്ഷ്പ്രിയയ്ക്ക് റിയാസിനോട് period ആവാറുണ്ടോ എന്ന് ചോദിക്കാമെങ്കിൽ റിയാസ് ഭർത്താവ് പ്രസവിക്കുമോ എന്ന് മറു ചോദ്യം ചോദിച്ചാൽ ഒരു തെറ്റും പറയാനാവില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും. ലക്ഷ്മിപ്രിയ കരുതുന്നത് പോലെ റിയാസ് വെറുമൊരു കുട്ടിയല്ല. He is an intelligent &well educated person. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അതിനേക്കാൾ നന്നായി അങ്ങോട്ടും..... 👍🏻I like riyaz ❤🔥😍
Aa panel il poyi irikkanamenkil real aayi vallom ariyanam ithu verthe njn parayunna okke shari aanu nnulla pole kore thonnivasam vilichu parayunna Sthreeshaktheekaranathe kurich paranjappo aanungal prasavikkuo nn 🥴
dilsha ഇപ്പോൾ ശ്രെദ്ധിക്കുന്നതു റോബിനെ കുറിച്ച് ആരേലും പറയുന്നുണ്ടോ എന്നിട്ട് അതിനെതിരെ ഒരു ലോജിക് ഇല്ലാതെ കലിപ്പന്റെ കാന്താരി കളിച്ചു റോബിന്റെ വോട്ട് bank ലക്ഷ്യ വെച്ച് കളിക്കുന്നു. സ്വന്തമായി ഒന്നുമില്ല 😃
Not just LP. Nobody in that house can win a verbal fight against Riyas. Because he is always right. Even today Nimisha posted about blesslee's habits outside bb house (which they witnessed during post-finale party) which was told many times by riyas when he was inside that house. He always said that blesslee is not the same outside. But I refused to believe that single thing from riyas' mouth. And i was proven to be wrong. He was right, it seems.
BLESS LEE fan aan💯♥️... but also started liking Riyas nte game😊 Pullik platform nannaait use cheyyaan ariyam. The Community hes representsenting should be proud.👍
എല്ലാവരും വന്നപ്പോൾ മുതൽ റിയാസ് നേ കുറിച്ച് പറയണത് കേട്ട് പാവം തോന്നി ഇഷ്ടപ്പെടാൻ തുടങ്ങി... പിന്നെ പിന്നെ അവൻ്റെ ആശയങ്ങൾ , സംസാര രീതി, okk ഇഷ്ടായി... റിയാസ് ഇഷ്ടം 🥰
Riyas aanu best performance giving good content riyas parayunnathil chela karyangal namak padikanum ind. He is acadamically brillaint and inteligent so vote for riyas...
Riyas is a good player...avan irritate cheyth Robine provoke cheyth purath aakki.... jasmine poi...then Eni nilanilkkanam enkil lp pole oru kulastreeyude ideology brk cheyth janangalude idayil kayaripattuka ennathan...he is awesome 🔥...he is the real player ❤🔥
Riyas always respected girls but game wise he argued..He came through many hard situation..He is trying to use the platform maximum well by entertaining audience..Good kuck riyas 🙌🏻💯
ഓണാട്ടുകരയാണ് ലോകം. ഓണാട്ടുകര ഒരു വലിയ കുളമാണ് അതിൽ കിടന്നു ഇതാണ് ഇതാണ് എന്റെ ലോകം എന്ന് പറയുന്ന തവളയാണ് ലക്ഷ്മിപ്രിയ... 'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍' എന്ന കഥ സക്കറിയ എഴുതിയ കഥയാണ്.ഒരു തവള അത് വസിച്ചിരുന്ന അരുവിയില്‍ നിന്ന് കയറി യാത്ര തുടങ്ങുകയാണ്. നാടുകള്‍, നഗരങ്ങള്‍, പര്‍വ്വതങ്ങള്‍, താഴ്വരകള്‍ ഒക്കെ പിന്നിട്ട് അതു സഞ്ചരിക്കുന്നു. പിന്നെ, അതിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. മടക്കയാത്രയായി. അതും ഒരു യാത്ര തന്നെ. ഒരു പൊട്ടക്കിണറ്റിലേക്ക് അതു പതിക്കുന്നു. അതില്‍ നിന്ന് രക്ഷ കിട്ടാതെ അതില്‍ പെട്ടു പോകുന്നു. അത് പൊട്ടക്കിണറ്റിലെ തവളയായി മാറിത്തീരുന്നു.
Riyas ആണ് ശരിക്കും ഉള്ള Player അയാൾ പറയുന്നതിനും എല്ലാത്തിനും അതിന്റെതായ Points ഉണ്ട് ഈ DR Robin ഒക്കെ fake Person ആണെന്ന് കാട്ടിയതും show off ആണെന്നും പറഞ്ഞു തെളിയിച്ചടതും ഈ riyas തന്നെ the Well Player Riyas 🙌
Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz Don't be blind fans🙏🙏🙏 Vote for the Deserving Contestants....💪🏼💪🏼💪🏼 Swantham manasakshi parayunna Deserving GAMER nu vote kodukku 🙏🙏🙏
@@noname...1252 ജീവിതത്തിൽ ഹോർമോണുകളുടെ വികൃതി കൊണ്ട് ബാല്യം പെണ്മ അണിഞ്ഞവൻ.. ചെറുപ്പം മുതൽ മറ്റുള്ളവരുടെ പരിഹാസ കഥാപാത്രം ആയവൻ.. മലയാളികൾക്ക് എന്നും ചിലർ അപഹാസ്യ കഥാപാത്രങ്ങൾ ആണ്.. ചിരിച് തള്ളാനും ഇരട്ട പേര് വിളിച്ചു കളിയാക്കാനുള്ള കൂട്ടർ...വാഴ, മലവാണം,9, ചാന്തുപോട്ട്, ശിഖണ്ഡി എന്ന് വിളി പേരുള്ളവർ...കൊറോണ വന്നാലും പ്രളയം വന്നാലും മലയാളി തന്റെ പാപങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കും...സഹതാപം വേണ്ട അവർ മനുഷ്യരാണ് എന്ന് പരിഗണന മാത്രം മതി🙏
റിയാസ് കാര്യങ്ങൾ എല്ലാം ക്ലിയർ ആയിട്ടാണ് സംസാരിക്കുന്നത്... വളരെ കാര്യവിവരവും ബുദ്ധിയും ഉള്ള മത്സരർഥി... ഇങ്ങനെ oru മകനെ കിട്ടിയതിൽ perants ന് അഭിമാനിക്കാം 🥰🥰🥰🥰🥰
Yes
Correct super riyas kiduvanu
💯💯💯💯
സത്യം
Enth abimanikann.kula sthree bad word ano
ഞാൻ നേരത്തെ റിയാസ് നെ ഒത്തിരി കുറ്റം പറഞ്ഞു പക്ഷെ ഇപ്പോൾ ഇവൻ തന്നെ ആണ് ശരി 👍
Late ആയെങ്കിലും മാറുന്നത് കാണുന്നതിൽ സന്തോഷം..❤
❤️
Yes.. Enikum adhyam verupayurunnu.. ഒരു പക്ഷെ ഡോക്ടർ ഔട്ടായി ഇല്ലായിരുന്നെങ്കിൽ റിയാസിനെ ഭൂരിപക്ഷംപേരും വെറുത്തു പോയേനെ.. ഡോക്ടർ പുറത്ത് പോയതുകൊണ്ട് റിയാസിന്റെ ക്യാരക്ടർ എല്ലാവർക്കും ഇഷ്ടമായി ഒരുപാട് ഫാൻസ് ഉണ്ടാവുകയും ചെയ്തു.. ❤️
ബയങ്കര അഹഭാവം ആണ് റിയാസിന്
@@maluty5320 അവിടെ ഉള്ള മറ്റുള്ളവരെക്കൾ കുറവാണ്
Lp- നിനക്ക് പ്രസവിക്കാൻ പറ്റുമോ
Riyaz- ചേച്ചിക്ക് പ്രസവിപ്പിക്കാൻ പറ്റുമോ 😂🤣👍👍👍
പുരുഷന് പ്രസവിപ്പിക്കാൻ എളുപ്പമാണ്. പ്രസവിക്കാൻ ആണ് പ്രയാസം. Lp 💯
@Rafi V.V ano .... Ayoo...
@Rafi V.V angane paranjenkil pne lp enthin angane choiche.... Apo ith kelkkendi verum
😂😂
@@akber555 ivide eluppavum kaduppavum alla parayunnath
Riyaz tells very valid points🔥
My favourite Riyaz❤😊
കാര്യം എന്തൊക്കെ ആണെങ്കിലും അന്നും ഇന്നും ഞാൻ ലക്ഷ്മി പ്രിയയുടെ ആശയങ്ങൾക്ക് എതിരാണ്
നന്നായി.... 💩
Njanum😂
Njanum
Mee tooo...🙄😂
Sathyam... Visham aan a sthree
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന റിയാസിന്റെ പെർഫോമൻസ് വേറെ ലെവലാണെന്ന് ലക്ഷ്മിപ്രിയക്ക് മനസ്സിലാക്കി കൊടുത്ത സീൻസ് 👍
റിയാസ് നല്ല ചുണയുള്ള കുട്ടിയാണ് വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടി അന്തസ്സും അഭിമാനവും ഉള്ള കുട്ടി അമ്മയെ സ്നേഹിക്കുന്ന കുട്ടി എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤🌹🌹
എ ക്ലാസ്സ് തീട്ടം...
Seriously? 😂
എന്ത് അഭിമാനമുള്ള കുട്ടി റോബിനെ ചതിച്ചു പുറത്താക്കിയവൻ ലക്ഷിമി പ്രിയ ഗുഡ് പ്ലെയർ
@@siddharth.20💯 riyas brilliant
@@Fathimapathu02-b8z alaral veeran dother fen gurl😂
I am mother of 2 girls...I really love u Riyas...u said valid points...for uplifting major malayalee society ❤
U r a good person
Riyas , ninte game njaglk ipo ishtam aayi varunu 💖
Vote for blesslee and riyas. Baki ellaam kanaka💖💖
🔴മാറുന്ന കേരളം ആഹാ അന്തസ്സ്.... 😍
റിയാസിനെയും ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങി.... ഇതുവരെ അയാൾ പറയുന്നത് എന്ത് എന്ന് ശ്രദ്ധിക്കാതെ ബോഡി ഷെയ്മിങ് ആയിരുന്നു
Bt oru doubt. Idhe riyaz thanne alle dilsha yode bleslee okke verum LOW CLASS people aane avanode samsarikkanda enne paranjath????
Eni idhum keralam maathunnadhinte baagam aano??
@@krdollarsign4348 അത് ബ്ലെസ്ളിടെ സ്ട്രൗമാൻ പാലസി യാണ് 🙃
@@frontalcortex8110strawman fallacy yum bleslee yum thammil endh bandham?? appo bleslee de poole chindikkunnavar okke LOW CLASS aano???? Angane ullavark okke strawman fallacy aano??? Mm mm keralam nannaayi maarunnund 😊
@@krdollarsign4348 അവൻ അവന്റെതായ ലാഭത്തിന് വേണ്ടി വൈക്കോകോലം ഉണ്ടാക്കി ഇടക്ക് കത്തിക്കാറുണ്ട് 😂🤭
@@frontalcortex8110 ningal ivide vishayam maatan aane nookunnadh 😂... Adhum LOW CLASS um thammil enthan bandham???
Ningal ee paranja poole riyaz um innale veruthe jasmine inte coffee powder inte peril issue ndakkiyille... Adhe riyaz thanne robin pooyappo avante cookies nd apple adich maatan vendi plan cheythu 😂😂😂
Riyas just nailed it! ❤️
❤
റിയാസ് ലക്ഷ്മിയെ എയറിൽ കേറ്റി
എന്റെ പൊന്നു റിയാസേ
താങ്കളെ നമിച്ചു 😂❤️
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Riyas🔥
Avn nirthum onnu poye. Avn kallan
Riyas ore poli ❤️❤️❤️lp chammi🤣
👏👏👏👏
His parents are probably proud of bringing him up to the human being he is today. Such a strong mentality. Clear about himself. Educated. Mature. Expressive. Claps to him and his parents.
Absolutely!
He wasn't born to a LGBTQ supporting religion.
If his parents are supporting him for what he's today we really have to appreciate them.. how amazing his parents will be then omg.
True
So true! Well said 💚
Riyaz ....he is a gem 💎❤️
Yes🥰
This guy is always on point💯🔥
🚶♂️💨💨💨💨💨💨💨
Blessle yodu samsarikumbo evante erratathapp veliyil varum. Aarodu avan samsaruchalum blessliyidu avan samsarikkila. Poor riyas
ഇവൻ ഒരു പെണ്ണാണ്
There you go my love Riyas. You were on point and the things lp said was totally pethatic!
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Pethatic akkada pr mone..... Pathetic... Ketta....
Riyas paranjathoke point aan ❤️
Riyas giving clear points🔥
Highly talented person.
RIYAS SALIM
Ss
True
Riyas 🤬🤢
Everyone saw riyas true colors, he insulted his Arati podi, he doesn't give a crap about women, he only supports women he like, thats it. He was the most misogynistic perverted guy in the house, we all saw what he did with danya, but danya somehow forgave him, he laughed when jasmine used bad word against dilsha. Riyas is wrong in this video as well, going to war and being prime minister is male dominated because men are better at it, exceptions are there like jayalalitha and indira gandhi but that doesn't mean women gender roles shouldn't exist, no female soldiers came forward when war happened in ukraine, the more you come close to reality people naturally shift to their traditional gender roles throwing feminism out of the window, feminism only exists in the most privileged place. Just because men and women are different doesnt mean gender roles shouldnt exist. Women are good at being teacher and nurse, not because theyre trained since childhood but because nuturing is feminine quality, most women are feminine so women will be naturally will be better at it than men. If you dont believe me do an experiment by growing a boy and girl in the same way and still the girl would be better at keeping the house clean. Would he shame a guy for staying as househusband, no, thats his double standards, he doesn't like strong men. Just because women have traditional been housewives does thay mean we need to shame them for it? No, its personal choice. Its not easy to be housewife. Ivanu ithra age aayittum avante prayamaaya umma jolikku poyi undakiya paisa chilavaakittaanu evan shirt vaangi nadakunnath athilenthaanu ithra peruma parayaan? He uses feminism to get attention and to make money.
Riyas❤️❤️❤️🔥🔥🔥🔥🔥🔥
His attitude is valuable for our society🥀 Riyas 🔥.... Lp wrong❌
💯
💯
👍💯
Riyas 🔥🔥🔥🔥LP no.1 kulsu...
Riyas...Well educated, matured,expressive, very clear and to the point....
Riyas💥..
He's a perv
LP കുലസ്ത്രീ ചമയുകയാണ്. അഭിനയിച്ചു തകർക്കുവാണ്. Toxic woman :
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Chamayukayalla, she is😂
എന്റെ പൊന്നു റിയാസേ പൊളിച്ചു 👏👏👏👏
Asianet, you seriously should have telecasted his explanation about LGBTQIA+
റിയാസ് ന്റെ പേരെന്റ്സ് 💯 proud ആയിരിക്കും. റിയാസ് just 🔥രണ്ടു ദിവസത്തെ ടാസ്ക് ൽ മികച്ച പെർഫോർമർ റിയാസ് തന്നെ ആണ്. There is നോ doubt.. ലക്ഷ്മി പ്രിയ എന്ന വൃത്തികേട്ട സ്ത്രീയെ ജനങ്ങൾക്ക് ഇട്ട് തന്നതിന് ഉ deserve 👏🏻👏🏻👏🏻
അസൽ കുല സ്ത്രീ ആണ് ലക്ഷ്മി പ്രിയ.... 😂 റിയാസ് നല്ലൊരു ഗൈയിമാർ ആണ് bt വന്ന ടൈം തെറ്റി പോയി ബിഗ് ബോസ് ആദ്യമേ കൊണ്ട് വന്നിരുന്നെങ്കിൽ സൂപ്പർ ഗൈയിം കാണാമായിരുന്നു..., ദിൽഷ യുടെ പ്രഹസനം കാണുമ്പോ ചിരി വരുന്നു ഇപ്പോ ഫുൾ ടൈം ഡോക്ടറേ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു നടക്കലാണ് 29ക്കാരി ദിൽഷാ കുഞ്ഞുവാവേടെ ഹോബി, ഡോക്ടറേ കൊണ്ടാണോ ഇവൾ ബിഗ് ബോസ് ഷോ യിലേക്ക് വന്നത് അത്രക്ക് മിസ് ചെയ്യുന്നു പുള്ളിയേ എങ്കിൽ ക്വിറ്റ് ചെയ്ത് അങ്ങേരുടെ അടുത്തേക്ക് പൊയ്ക്കൂടെ
Athr...sthyam
👍👍👍👍👍
@UCKwHcFVKtTNiadTFNvQMkiw എങ്ങോട്ടാ പോണ്ടേ 🤔
🤣🤣🤣aa last line enikku eahtapettu. Avalkku quit cheythu poykoode nnu...thats valid actually 😅😅😅
Dr പോയപ്പോ ഉള്ള വിഷമപ്രകടനം കണ്ടപ്പോ quit ചെയ്ത് പോകുമെന്ന് കരുതി but പിറ്റേന്ന് തൊട്ട് blesslyയെ താങ്ങി നടക്കുന്നു...... അതങ്ങനെ ഒരെണ്ണം
റിയാസ് mon❤
Always knew this guy had it in him ❤️ crystal clear arguments, just the right amount of drama, a generous pinch of expressions and zest!
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
@@vineethvrv55 OK sure. 😂
@@vineethvrv55 ayyee🤮
@@vineethvrv55 😏🤮
He's insulting a woman from top to bottom just for saying he takes time for doing makeup... That too part of a task.....
He cleverly made it as against the whole men...
He's way too crooked... Totally immature.. Fights like 8yr old kid....
Yuckkk
Riyaz should stay.. He is a good gamer...
Vinay out 🛑🛑🛑🛑🛑🛑🛑
Yes
Yes ♥
lp should be out.... She curse a lot of people
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Robin photo ittu riyaisnu canvassing good idea .orikalum robin fans riyaisnu vendi vote pidikan nadakila .at least ningal riyaisnu vote pidikumbol robin dp ankilum ittu pidikathe irikan ulupu kanikanum kto riyas pr ae
Riyas ന് vote കിട്ടുന്നുണ്ട്... UA-cam pol കണ്ടു ആരും തെറ്റിദ്ധരിക്കണ്ട.. Riyas real gamer ആണ്... You tube polo, video create ചെയ്യാനോ, മറ്റുള്ള contestants നേ മോശം ആക്കാനോ ഒന്നിനും റിയാസിന് vote കൊടുക്കുന്നവർ ചെയ്യുന്നില്ല.. Matured ഫാൻസ് 🥰💯🔥
ഞാൻ റിയാസിന് ആണ് vote കൊടുക്കുന്നെ 👍🏻
Yes...my full votes for riyas
ഞാനും റിയാസിനാണ് വോട്ട് കൊടുക്കുന്നത്...
Me and my husband also are voting for him.
My full votes for Riyas❤️🔥💯
Riyass.....Orupaad per ninne vaanolaam pukazhthaan kaanillaa ..pakshe eh comment box il ullaa ahhh kurach per ninte name edth paranj abhindandikkunnengil ,nee athin arhan aahnn....valid points paranj ethire nilkkunnavre vaa adappikkan ninakk kazhiyunnundegil, kidann alaraathe urulakk upperi polulla marupadi kodukkan kazhiyunnundegil avade ullaa bakki ullavre kaalum nee deserving aahnn...And ofcourse Blessle tooo....
Both ❤️🔥👏🏻♥️
Finally a sensible comment section 🥺
Yeah🥰
Seriously but only 1% of whole videos🥲
Yes
Right 💯
Riyas 🔥❤️
Riyas ❤️
Riyas is the real player..he has clear visions,explanations and understands tasks very well
Right
**YES OFCOURSE, NICE CHANDUPOTTU ***
@@mayukhamanojmanoj870 really?? Even in this 21st century,people like you exist?enthanu chandupottu athonnu paranje
@@Riya-nr2qp bass soundillatha ella anungalum ivrarkoke chanthpot ann..... Females normallay idarulla expressions ittal athum chanthpottan.... 80 s le bus ithvre ing ethyitylla....🤣
@@mayukhamanojmanoj870 വിവരം കെട്ടവർക്ക് ഇതൊക്കെയേ തോന്നു
റിയാസ് ഉയരങ്ങളിലെത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം🌹🌹🌹👍👍
Riyas and akhil innum pwolich🔥
LP de dressing toxicity, prakunath, nilapad illayma, etc and etc. Ennitum robin support cheyunu parnj LP mass enn paryana fans.🤦🤦🤦
Same with dilsha. Chumma riyasinod robin vendi revenge cheyuvanu parnj Behlm vekunathallathe oru gamum kalikunilla.
Riyas.. Simply superb! You naiked it, man🔥🔥🔥
Njan polum ariyathae njanoru riyas fan aayirikunnu😄 well done riyas👏👏
enikum first deshym ayrunnu. but epo nalla performance anu
1st bleslee
2nd riyas .
Agne varanam
Janum
LP യുടെ make up റിയാസിന്റെ ചോദ്യത്തിന് മുന്നിൽ ഒലിച്ചിറങ്ങുന്നു 😄😄😄
Bro lady respect
Chiripikalle
🤣🤣🤣🤣🤣
റിയാസ് 💪🤣🤣💞💞💞🤣🤣🤣🤣💞
Riyaaas...🔥🔥🔥
Full vote for riyas❤️❤️🔥
ലക്ഷ്മിപ്രിയ ഇന്നലെ call ബൂത്ത് task ൽ പറഞ്ഞ കാര്യങ്ങൾ
പലതും toxic ആയിരുന്നു 🥴🤢
റിയാസ് പറയുന്നതിൽ കാര്യമുണ്ട്👌👌👌 അത് മനസ്സിലാക്കാനുള്ള വിവരം ചിലർക്കില്ലാതെ പോയ് 😏
അതാണ് സത്യം. എവിടുന്നൊക്കെയോ തുമ്പും വാലും എടുത്ത് റിയാസിനെ പഴി ചാരാൻ നടക്കുന്നവർ റിയാസ് പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ടു മനസ്സിലാക്കാൻ ശ്രമിക്കണം. റിയാസ് മറ്റുള്ളവരെ പോലെ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, മറിച്ച് പറയുന്നതൊക്കെ crrct points തന്നെയാണ്. പിന്നെ ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ ഉമ്മയെ പറയാം, but റിയാസ് നയം വ്യക്തമാക്കാൻ ലക്ഷ്പ്രിയ പറഞ്ഞ ഒരു വിഷയത്തെ കുറിച്ച് explain ചെയ്യുന്നതിന് വേണ്ടി husbandineyum, മകളെയും എടുത്തു പറഞ്ഞത് മഹാ അപരാധം 😅റിയാസ് ഒരിക്കലും തെറ്റായിട്ടല്ല പറഞ്ഞത്, എന്നാൽ അത് വളച്ചൊടിച്ചു മറ്റൊരു രൂപത്തിലേക്ക് എത്തിക്കാൻ നോക്കുകയാണ്. ലക്ഷ്പ്രിയയ്ക്ക് റിയാസിനോട് period ആവാറുണ്ടോ എന്ന് ചോദിക്കാമെങ്കിൽ റിയാസ് ഭർത്താവ് പ്രസവിക്കുമോ എന്ന് മറു ചോദ്യം ചോദിച്ചാൽ ഒരു തെറ്റും പറയാനാവില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും. ലക്ഷ്മിപ്രിയ കരുതുന്നത് പോലെ റിയാസ് വെറുമൊരു കുട്ടിയല്ല. He is an intelligent &well educated person. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അതിനേക്കാൾ നന്നായി അങ്ങോട്ടും..... 👍🏻I like riyaz ❤🔥😍
@@evillisalisa1554 സത്യം 👍
Truth
സത്യം
💯💯
റിയാസ് 🔥🔥🔥
Riyas is the real gamer.
Riyas top 5il varanam
Yes 🥰 he is the real gamer
Yes
Yes top five vare varatte but winner blesslee mathre aaaku🏆🔥
@@amalkrishna7218 റോബിനെ പുറത്താക്കിയ റിയാസ് എപ്പോളെ വിന്നർ ആയി ഇനി ഔട്ട് ആയാലും കുഴപ്പം ഇലാ
Riyas is a brilliant gamer 🔥🔥
എത്രയും പെട്ടെന്ന് എവിക്റ്റ് ചെയ്തു അമൃത ടീവിക്ക് കൈമാറിയാൽ ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ജഡ്ജി ആക്കാം
😂
🤣🤣🤣🤣🤣ath kollarn
🤣🤣
😂😂😂
Aa panel il poyi irikkanamenkil real aayi vallom ariyanam ithu verthe njn parayunna okke shari aanu nnulla pole kore thonnivasam vilichu parayunna
Sthreeshaktheekaranathe kurich paranjappo aanungal prasavikkuo nn 🥴
Plzz vote riyazzz....blessle,dilsha,riyaz,akhil❤️vere❤️❤️❤️, arum deserve allaa...top 4
dilsha deserving alla.... but nalla vote kitum
റിയാസ് നെ ഒഴികെ ബാക്കി എല്ലാവർക്കും ഞാൻ എന്റെ vote കൊടുക്കും
dilsha ഇപ്പോൾ ശ്രെദ്ധിക്കുന്നതു റോബിനെ കുറിച്ച് ആരേലും പറയുന്നുണ്ടോ എന്നിട്ട് അതിനെതിരെ ഒരു ലോജിക് ഇല്ലാതെ കലിപ്പന്റെ കാന്താരി കളിച്ചു റോബിന്റെ വോട്ട് bank ലക്ഷ്യ വെച്ച് കളിക്കുന്നു. സ്വന്തമായി ഒന്നുമില്ല 😃
Riyas
Riyas ❤️akhil❤️
What a performance Riyas !!!
Pwolikeda Riyaz 🔥 we are with you
Riyas point was 💯 crct
Riyas ore poli❤️❤️❤️❤️❤️
He is such a progressive thinkinking human being... Hatsoff
Riyas😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Riyaz ..💓💓
Riyaz should stay , he is a good gamer 💓
😄😄😄😄
Pottan
he should be the Winner..First wild card winner in BB history..
@@sreerajkm2937 onn podo . He is the real gamer 🔥
I think Riyas was right 💯
Yes... He was 💯.
Yes he is
Yes💯
Riyaz always with crystal clear points .. LP has no answer for Riyaz ‘s questions ..
Exactly.
RIYAS SALIM rocks 💜💜
Very true
Not just LP. Nobody in that house can win a verbal fight against Riyas. Because he is always right. Even today Nimisha posted about blesslee's habits outside bb house (which they witnessed during post-finale party) which was told many times by riyas when he was inside that house. He always said that blesslee is not the same outside. But I refused to believe that single thing from riyas' mouth. And i was proven to be wrong. He was right, it seems.
Riyas 🔥🔥🔥🔥🔥lp pling
😍
Riyas ❤️ you are vere level bro ❤️
Riyas💥💥💥
Riyas did well.
The real gamer in bb4 now.
റിയാസ്❤❤
BLESS LEE fan aan💯♥️... but also started liking Riyas nte game😊 Pullik platform nannaait use cheyyaan ariyam. The Community hes representsenting should be proud.👍
Aambal ishtamaanu. Pakshe ippo paranja u...l kayyil thanne vecho.
@@dgpcottage1107 Enthuvaaade🙄
@@dgpcottage1107 💯
Riyas deserves this title winner bb4 👍
Bt this is Kerala🤣🤣🤣🤣
Riyas ennale paranjath point aahnu but title winner akaaanulla onnum evanilla . Ath blessleeekk mathre kittu🏆🔥
@@amalkrishna7218 thats because this is kerala
@@anupama7033 yes deserving ayittullavare support cheyyu🏆
Malayali audience doesn't deserve him 😏
His words are crystal clear riyas the real hero❤ his parents lucky to have a son like him❤
Lp യെ പോലെയുള്ള toxic സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നവർ വിവരവും ബോധവും തൊട്ടുതിണ്ടാത്തവരാണ്
കറക്റ്റ് 🥰
Correct ♥
True.
Athe
Correct.. Enthu vivarakedanu vilichu koovunnath?
Riyas👍🏻👍🏻👍🏻
Riyas is jst 🔥🔥
Riyas is a real gamer
Lakshmipriya ithra vivara doshi anennu arinjilla, ithra valiya vayasheelam ulla writer anennokke paranjittu... aaa pinne aake plus two alle ullu , ☺️
Brilliant man Riyas bro💖💖💖
Proud To be a Riyas Fan ❤️😏😌
Luv u riyaaaaaas ❤️❤️❤️❤️❤️ now u r the real content creator🔥🔥🔥🔥 awsome man
Love riyas♥♥♥
Riyas fan🔥🔥
റിയാസ് 🔥
Riyas❤️
റിയാസേ... നീ... പൊളിച്ചെടാ... 🔥🔥
Yes, 🥰
Riyas bigg boss five il paranju kerala society realizes things slowly. Ath ee comment section prove cheythu..❤❤❤❤
Riyas power🔥🔥🔥🔥🔥
Riyas just nailed it 🔥🔥🔥
എല്ലാവരും വന്നപ്പോൾ മുതൽ റിയാസ് നേ കുറിച്ച് പറയണത് കേട്ട് പാവം തോന്നി ഇഷ്ടപ്പെടാൻ തുടങ്ങി... പിന്നെ പിന്നെ അവൻ്റെ ആശയങ്ങൾ , സംസാര രീതി, okk ഇഷ്ടായി... റിയാസ് ഇഷ്ടം 🥰
why did asianet cut the part where riyas brilliantly explained abt lgbtq community and shut her mouth??
True.. Athokke alle kaanikendath
റിയാസ് ഒരേ പൊളി 😀😀😀😀വന്നപ്പോൾ തൊട്ട് ഗെയിം അവന്റെ കയ്യിൽ. 👍👍👍👍👍
Game kalikunna 2 perae vannapam thanne avan purathakiyathu konda game avante kayyil ayathu orale chathichum orale snechichum purathaki
@@josemathew2550 dats game man
Onnu podeee
നല്ല ഗെയിംർ ആണ്... ഉയിർ dr പോലും പുറത്തായി 😀😀😀
@@anabiyamehrin9565 കോപ്പാണ് പെണ്ണൻ
വന്നു ആഴചകൾക്കുള്ളിൽ ജനങ്ങൾ രാജാവെന്നു കരുതിയവനെ തുരത്തിയവൻ ആണ് യഥാർത്ഥ രാജാവ് he is the real player 🔥riyaas. This is the game
❤️
Ayyyeeeeeeee
Pr work thudangi makkale,riyasinum support kashtam
റിയാസ്❤️🔥
@@allahgreat4844 റിയാസ് 🔥🔥🔥🔥
Riyas aanu best performance giving good content riyas parayunnathil chela karyangal namak padikanum ind. He is acadamically brillaint and inteligent so vote for riyas...
"That is my task" ith paranja alanu next day task kazhinjappol irunn karanjath 😂😂😂😂😂
riyaz🔥🔥
Well said riyaz✨️
Riyas ❤❤❤❤
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Riyas parents proud of your son love you riyas
Riyaas........nalloru gamer annu....nalla polee mattullavareee chinthippikkanum.....utharam muttikkanam kaayunna gamer annnuuu.....💯💕
ലക്ഷ്മിപ്രിയക്ക് എന്തു പറ്റി എന്ന് ചോദിച്ചാൽ റിയാസ് എടുത്ത് തേച്ചൊട്ടിച്ചു എന്ന് പറഞ്ഞേക്ക്
റിയാസ് 🔥🔥🔥
hahahahahahahahahahahah
Riyas 😍😍🔥
Nalla thamasha
Yes
Riyas poli ann 💞
Riyas day 1 mutthal vendathayrunu vengil dr robin fans undavillayrunnu
Riyas😆😆😆😆❤️
Riyas is a good player...avan irritate cheyth Robine provoke cheyth purath aakki.... jasmine poi...then Eni nilanilkkanam enkil lp pole oru kulastreeyude ideology brk cheyth janangalude idayil kayaripattuka ennathan...he is awesome 🔥...he is the real player ❤🔥
Satyam avande gaming aparam aanu..
Ini target Lakshmi Priya aanu..
Thaamasikaathe thanne pullikari break. Aavum..
Out akum...
Such crooked gameplay... Sammathikkanam
Ss
💯💯
Proud of u 🥰🥰💪💪💪👌riyas 💪💪💪
Riyas always respected girls but game wise he argued..He came through many hard situation..He is trying to use the platform maximum well by entertaining audience..Good kuck riyas 🙌🏻💯
Riyas bb matieral gamer🔥
ഓണാട്ടുകരയാണ് ലോകം. ഓണാട്ടുകര ഒരു വലിയ കുളമാണ് അതിൽ കിടന്നു ഇതാണ് ഇതാണ് എന്റെ ലോകം എന്ന് പറയുന്ന തവളയാണ് ലക്ഷ്മിപ്രിയ...
'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍' എന്ന കഥ സക്കറിയ എഴുതിയ കഥയാണ്.ഒരു തവള അത് വസിച്ചിരുന്ന അരുവിയില്‍ നിന്ന് കയറി യാത്ര തുടങ്ങുകയാണ്. നാടുകള്‍, നഗരങ്ങള്‍, പര്‍വ്വതങ്ങള്‍, താഴ്വരകള്‍ ഒക്കെ പിന്നിട്ട് അതു സഞ്ചരിക്കുന്നു. പിന്നെ, അതിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. മടക്കയാത്രയായി. അതും ഒരു യാത്ര തന്നെ. ഒരു പൊട്ടക്കിണറ്റിലേക്ക് അതു പതിക്കുന്നു. അതില്‍ നിന്ന് രക്ഷ കിട്ടാതെ അതില്‍ പെട്ടു പോകുന്നു. അത് പൊട്ടക്കിണറ്റിലെ തവളയായി മാറിത്തീരുന്നു.
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
@@vineethvrv55 😂😂😂Vattaano mishtter
Riyas ആണ് ശരിക്കും ഉള്ള Player അയാൾ പറയുന്നതിനും എല്ലാത്തിനും അതിന്റെതായ Points ഉണ്ട്
ഈ DR Robin ഒക്കെ fake Person ആണെന്ന് കാട്ടിയതും show off ആണെന്നും പറഞ്ഞു തെളിയിച്ചടതും ഈ riyas തന്നെ the Well Player Riyas 🙌
Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Don't be blind fans🙏🙏🙏
Vote for the Deserving Contestants....💪🏼💪🏼💪🏼
Swantham manasakshi parayunna Deserving GAMER nu vote kodukku 🙏🙏🙏
vote 4 ദിൽഷ, ബ്ലെസ്സ്ലി 💕
@@ja-zecmrd myr an dilshayum blesseyum... Full vote for riyas🔥❤️
@@ja-zecmrd not Dilsha👎
But for Blesslee & Riyazz 👍
@@happyanimals9142 pinnnneeee...aa 9n vote cheyyan povvaalloooo😏😏😏
@@noname...1252 ജീവിതത്തിൽ ഹോർമോണുകളുടെ വികൃതി കൊണ്ട് ബാല്യം പെണ്മ അണിഞ്ഞവൻ.. ചെറുപ്പം മുതൽ മറ്റുള്ളവരുടെ പരിഹാസ കഥാപാത്രം ആയവൻ.. മലയാളികൾക്ക് എന്നും ചിലർ അപഹാസ്യ കഥാപാത്രങ്ങൾ ആണ്.. ചിരിച് തള്ളാനും ഇരട്ട പേര് വിളിച്ചു കളിയാക്കാനുള്ള കൂട്ടർ...വാഴ, മലവാണം,9, ചാന്തുപോട്ട്, ശിഖണ്ഡി എന്ന് വിളി പേരുള്ളവർ...കൊറോണ വന്നാലും പ്രളയം വന്നാലും മലയാളി തന്റെ പാപങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കും...സഹതാപം വേണ്ട അവർ മനുഷ്യരാണ് എന്ന് പരിഗണന മാത്രം മതി🙏
Engane prethikarikkanam ethranalum riyasne ishttamalla ippol ente vote muzhuvan riyazne❤️
BB4 WINNER Lakshmi priya
won on Kerala people hearts 🔥
Robin army not split votes vote only for Lp
. Religion vote for Lp only make her winner 🔥
Riyas🔥