പത്തു വയസുള്ള റിയാസ്....Riyas Salim Part -2 |

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 671

  • @safwan088
    @safwan088 Рік тому +510

    വിവാദങ്ങൾ ഉണ്ടാക്കുവാൻ റോബിനെ കുറിച്ച് അനാവശ്യമായി ഒറ്റ ചോദ്യം പോലും ചോദിച്ചില്ല. ഇത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നതും💯!ആളുകൾക്ക് ഉപകാരപ്രദമായ ചോദ്യങ്ങൾ മാത്രം ചോദിച്ച് മികച്ച ഒരു ഇന്റർവ്യൂ സമ്മാനിച്ച ധന്യ ചേച്ചിക്ക് നന്ദി!🖤
    And Riyas..you are the best❤️💯

  • @june5682
    @june5682 Рік тому +183

    കുറച്ച് നേരം ഈ മനുഷ്യന്റെ കൂടെ oru prgm ചെയ്യാൻ ഉള്ള ഭാഗ്യം കിട്ടിരുന്നു ആദ്യം അത് വല്ല്യ ഭാഗ്യം ആയിട്ട് ഒന്നും തോന്നിയില്ല but ഈ മനുഷ്യനോട് സംസാരിച്ചപ്പോൾ തിരിച്ചു മറ്റുള്ളവരോട് ഉള്ള പെരുമാറ്റം കാണ്ടപ്പോൾ അന്ന് മനസ്സിൽ ഓടിവന്ന ഒറ്റ കാര്യം ആണ് ആളുകൾ എന്ത് അറിഞ്ഞിട്ടാണ് റിയാസിനെ ഇങ്ങനെ കുറ്റം പറയുന്നത്... വാക്കുകൾ കൊണ്ട് പറയുന്നതിൽ എത്രയോ ഉണ്ട് ഈ മനുഷ്യന്റെ ക്വാളിറ്റി എന്ന് എനിക്ക് അന്ന് മനസിൽ ആയതാണ് 😊😇...റിയാസിനെ മനസിൽ ആക്കിയ കുറച്ച് പേർക്കെങ്കിലും ഞാൻ പറഞ്ഞതിലെ വാസ്തവം മനസിൽ ആക്കാൻ പറ്റും....❤ soo much love dear

  • @Myopinion9820
    @Myopinion9820 Рік тому +51

    പ്രായഭേദമന്യേ എല്ലാവർക്കും റിയാസിന്റെ സംസാരം കേട്ടിരിക്കാൻ താല്പര്യമാണ് റിയാസ് പറയുന്നതിൽ ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങളും ഉണ്ട് റിയാസ് നീ ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ കരങ്ങൾ നിന്റെ കൂടെ ഉണ്ടാകും

  • @parukuttytrials6120
    @parukuttytrials6120 Рік тому +315

    Riyas is better than robin

    • @_Annraj_
      @_Annraj_ Рік тому +13

      ആരെയും compair ചെയ്യരുത്. എല്ലാവർക്കും -ve & +ve കാണും

    • @bbms5liveedits
      @bbms5liveedits Рік тому +14

      Not better than.. hez best

    • @Short_Story_Vlog
      @Short_Story_Vlog Рік тому +6

      Why do you compare him with other ppl ? Accept him as he is rather than rate him with other random ppl

    • @rafeekas9140
      @rafeekas9140 Рік тому +1

      Yes always

    • @gopikasree966
      @gopikasree966 Рік тому +5

      Pls don’t compare them
      2 dimensions il ulla aalkkar aanu

  • @aami574
    @aami574 Рік тому +64

    എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു. Riyas🥰🥰🥰you r so amazing.. Love u lote..

    • @himamohan1322
      @himamohan1322 Рік тому +4

      Enikkum

    • @richuzfaz3334
      @richuzfaz3334 Рік тому +4

      Society ഇൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുള്ളിങ് അനുഭവിക്കേണ്ടി വന്നവർക്ക് മനസ്സിലാവും ..എല്ലാ പ്രിവിലേജോടും കൂടി ജീവിച്ചു വന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

  • @vbe4904
    @vbe4904 Рік тому +75

    ഒരു പെൺകുട്ടിയുടെ പെരുമാറ്റം കുറച്ച് boyish ആയാൽ അത് celebrate ചെയ്യാം... അതേ സ്ഥാനത്ത് ഒരു ആൺകുട്ടിയുടെ പെരുമാറ്റം കുറച്ച് girlish ആയാൽ അവനെ കൊല്ലാതെ കൊല്ലും... എങ്ങനെയൊക്കെ അവനെ സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്താമോ അങ്ങനെ ഒക്കെ ചെയ്തു സ്വയം അഹങ്കരിക്കുന്ന ഒരുപാട് പുരുഷ കേസരികൾ ഉണ്ട്...
    Even നമ്മൾ Friend എന്ന് വിചാരിച്ച് കൂടെ നടന്ന ചിലർ പോലും അതിൽ ഉൾപ്പെടും... ഇതേ പോലുള്ള ആൺമക്കൾ നാളെ നിങ്ങൾക്കും/നിങ്ങളുടെ വീട്ടിലും ജനിക്കാം... അവനേയും നിങ്ങൾ താഴ്ത്തി കെട്ടാൻ സമൂഹത്തിലേക്ക് ഇട്ട് കൊടുക്കുമോ? അതോ കൊന്നു കളയുമോ?
    ഈ കുട്ടികൾ എന്ത് തെറ്റാണു ചെയ്തത്? മറ്റുള്ളവരെ പോലെതന്നെ സന്തോഷവും സമാധാനവും അവരും അർഹിക്കുന്നില്ലേ? അവരുടെ സംസാരം/ നടത്തം/ പെരുമാറ്റം/ ശബ്ദം girlish ആയിപ്പോയത് അവരുടെയോ അവരുടെ parents-ന്റയോ കുറ്റമാണോ...? എല്ലാവരെ ദൈവം ഒരുപോലെ സ്രഷ്ടിക്കുമോ..?

  • @bijucbijuc
    @bijucbijuc Рік тому +25

    റിയാസ് ന് നല്ല അച്ഛനും അമ്മയും കിട്ടിയതാണ് അവൻ്റെ വിജയം.... നല്ല ഒരു സമൂഹം രൂപപെഡാത്തിടതോളം ഇങ്ങനെ ഉള്ളവർക്ക് ജീവിതം വളരെ കയിപെറിയതാണ്...

  • @anjalibiji2829
    @anjalibiji2829 Рік тому +25

    Excellent !!
    show ൽ riyas ന്റെ performance കണ്ട് ഇഷ്ട൦ തോന്നിയതാണ്.അത് ഇപ്പോഴു൦ അങ്ങനെ തന്നെയുണ്ട്.അല്ലാതെ ആരെങ്കിലു൦ പുറത്ത് നിന്ന് riyas നു വേണ്ടി work ചെയ്തതു കൊണ്ടല്ല .അങ്ങനെ കുറെ പേരുണ്ടന്ന് വിചാരിച്ചോളു.ഉപ്പാക്കു൦ ഉമ്മാക്കു൦ നിറയെ സ്നേഹ൦ 💛.dreams എല്ലാ൦ നേടിയെടുക്കാൻ സാധിക്കട്ടെ .wishing you all success and happiness .
    Thank you Dhanya ma'am.
    💛

  • @Neha-wl9ti
    @Neha-wl9ti Рік тому +139

    Usually a video of Riyas would be watched with a smile, but this is one of those videos which has made us cry.. And the phrases "confidence is a mask at times", "even if we have our loved ones with us throughout, we may be alone at fighting battles" is so realistic..
    We have heard Riyas speaking abt his umma many times, and this is the first time we are hearing of his uppa who supported him the most. Thanks uppa and umma for bringing this boy to this world. And mom if u r reading this comment, this is for u - there may be 1000s to hurt him for their own egoistic reasons, but definitely there is a few 100s to love him from their hearts n wish him nothing less than the best..
    And last but not the least.. Dhanya u r just amazing.. the way u spoke/listened has made Riyas so comfortable pouring his heart out.. Thanks Dhanya!!
    We love you Riyas 🤗🤗
    Let nothing stop u from conquering heights!!

  • @mysterious1742
    @mysterious1742 Рік тому +36

    Riyas epo ntho tough situation anu nn thonunu... Elam oke avum riyas nene eshtapeduna othiri manushyar ind ❤️

    • @55026
      @55026 Рік тому +2

      💞💞

  • @AN-et3qe
    @AN-et3qe Рік тому +102

    It is heartbreaking to think that this person became so mature and self-aware through such adverse experiences. Such a brilliant human being! Wish you all the very best with everything that you do, Riyas. Thank you for bringing this episode to us Dhanya.

    • @AN-et3qe
      @AN-et3qe Рік тому +7

      "It might be silly to other people but my dream is so valid to me." THIS!

    • @55026
      @55026 Рік тому +4

      @@AN-et3qe yup💞💞

  • @chinchumathew4632
    @chinchumathew4632 Рік тому +37

    Riyas 🥲ninne ishtapedunna njagal kurach perund.happy ayitt irikku 😊

  • @dr.gathamadhusoodanan3724
    @dr.gathamadhusoodanan3724 Рік тому +264

    Dear Dhanya Ma'am thank you so much for bringing him to the show. Facing emotional breakdown due to the people around you just because you don't fit to this patriarchal society's stereotypes is too relatable to me.. I am a person who started to speak up my mind and open up against the injustices going on around, after years of people pleasing. And now as I have started taking baby steps in learning to ignore the "what will others think"mentality, I can attribute this change in me to people like Riyas. Lots of love ❤ And what a wonderful interviewer you are, you are doing a great job spreading mental health awareness and positivity.. Keep going Ma'am ❤

  • @athiraar2770
    @athiraar2770 Рік тому +12

    സമൂഹത്തിനു ആവശ്യമുള്ള മാതൃക ആയ ആളുകകളെ വെച്ചുള്ള talk show, very good

  • @TheKatChat47
    @TheKatChat47 Рік тому +32

    Riyas.. Bb il vanna 1st-day thotta I supported you.. There are many comments that I posted for you on UA-cam.. During that time, even I faced bullying and negative replies from the majority.. I can imagine how much you suffered🥺🥺 you are so strong 😘😘😘😘😘

  • @AbdulRahman-ir5zn
    @AbdulRahman-ir5zn Рік тому +31

    As someone who has been raised with bullies for having a feminine way of walking at hostel dormitories, I know how it is painful one to survive this shit. How beautiful is your journey, Riyas. And how honest, how resilient and how true to emotions. I have been going through this lately even at the age of 27. I adore your spirit.
    May Allah bless you😊
    I don't know if you're religious or believing. But I'm sometimes, although I have started questioning the logic of oppression within the religion😊

  • @Magicpander
    @Magicpander Рік тому +78

    Even if you are not a fan of this person but after this interview we will feel respect towards him. First time feeling that this interview could have been lengthier than usual..

  • @aparnaharshan257
    @aparnaharshan257 Рік тому +9

    I started seeing big boss once Riyas came in. So happy to see some one who speak with such clarity.God bless you Riyas . Lots of admiration to you Dhanya.

  • @nil3286
    @nil3286 Рік тому +24

    Respect മാത്രം 😔🫂

  • @mariyamadona5243
    @mariyamadona5243 8 місяців тому +2

    Proud of u Riyas and Dhanya Varma🌹

  • @sandhra9709
    @sandhra9709 Рік тому +11

    രണ്ട് ഇന്റർവ്യൂകളിൽ പല വ്യത്യസ്ത സന്ദർഭത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു പ്രൊമോയിൽ include ചെയ്തപ്പോൾ, ഇവന് എതിരെ വന്ന cmts എല്ലാവരും കണ്ടിരുന്നല്ലോ..

  • @krishnajak8296
    @krishnajak8296 Рік тому +16

    I didn't see anyone who rooted for him. I joined instagram on finale day. I only watched him in the show. He made me his supporter.
    Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ്‌ എടുക്കുവാണ്.

    • @chinchumathew4632
      @chinchumathew4632 Рік тому +6

      Same.njanum insta athyam ayi edukunnathu show theernnu riyasinte updates kittan vendi mathram ane. BB le performance Kanda avane ishtapette.allathe insta edited videos kande alla

    • @Enhasart
      @Enhasart Рік тому +4

      Yes ..ഒരു ചാനലിനും support ചെയ്യാൻ ദൈര്യം ഇല്ലാരുയിരുന്നു... എന്തിനു അതികം പറയണം last time Big thing എന്ന ചാനലിൽ സത്യം വിളിച്ചു പറഞപോ... ജനങളേ പറ്റിച്ച ഒരുത്തൻ ആ ചാനലിനു strike കൊടുത്തു പൂട്ടിച്ചു .. പണം ത്തിനു പിറകേ സ്വന്തം വ്യക്തിത്വതേ വലിച്ചെറിയുന്ന സമൂഹം ആയി പോയി നമമുടേത് ..

    • @nizasworld8631
      @nizasworld8631 Рік тому +3

      @@Enhasart അയ്യോ. ആകെ ആ ഒരു ചാനൽ മാത്രം ആയിരുന്നു. അതും പൂട്ടിച്ചു

    • @Enhasart
      @Enhasart Рік тому +1

      ​@@nizasworld8631 yes..പണം എറിഞു ആളുകളേ പറ്റിച്ചാലേ ചിലർക് medias നു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുളളൂ....

  • @lekshmi1489
    @lekshmi1489 Рік тому +4

    Ellaam kaalam theliyikkum riyas... Varum generations ellam accept cheyyunna time varum... Then people will understand you.. Always with you❤️

  • @sangeethk9687
    @sangeethk9687 Рік тому +12

    ബിഗ്‌ ബോസില്‍ ചെയ്ത ഒറ്റ വോട്ടും പാഴായിട്ടില്ല .. Riyas Salim

  • @anurakki259
    @anurakki259 Рік тому +7

    മോനെ നിന്റെ ഓരോ സംസാരവും കേൾക്കാൻ എന്ത് ഭംഗിയാ... കെട്ടിരുന്നുപോകും.. പൊന്നെ.... 👍🏻👍🏻👍🏻👌👌🥰🥰❤️❤️ ummmmaa

  • @renjudas5482
    @renjudas5482 10 місяців тому +3

    Brilliant question's and intelligent answer.
    This man is different.

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Рік тому +18

    I can relate riyas.. M same like u.. I gone through everything.. Bt i am proud that i am so strong today..

  • @ramakrishnanpk156
    @ramakrishnanpk156 Рік тому +13

    Dhanya Ma'am really thank full to you for bringing Riyas...

  • @anupamau4680
    @anupamau4680 Рік тому +22

    Such a genuine soul .Thank you Dhanya chechi for this ♥️🥰

  • @lavender_7940
    @lavender_7940 Рік тому +5

    ഒരു പാട് ഇഷ്ടം Riyas ❤❤❤

  • @me_myself_006
    @me_myself_006 Рік тому +20

    Thank you for bringing him ❤️ totally loved listening to him 🙌

  • @jyothis2935
    @jyothis2935 Рік тому +39

    Don't cry Riyas...there are lots of people loving you...just live the way you are....
    Dhanya 🙏👌

  • @gayathriremesh6469
    @gayathriremesh6469 Рік тому +7

    Riyas... U r so true... ❤ Ingal samsarikunnath manushyanmare kurichanu...athanu nigade samsarathinte beauty ❤

  • @sharada2001
    @sharada2001 Рік тому +15

    There is a neeed to hear such personalities to think wide... To understand that just Being empathetic and non judgemental is all we need to do...
    And I just loved the way he explained friendship... Thats the space where u don't have to explain anything, its just understanding and sensing without saying...

  • @safnasappooz4893
    @safnasappooz4893 Рік тому +17

    റിയാസ്, you are a Gem💎

  • @jaimythomas4461
    @jaimythomas4461 Рік тому +7

    Dhanya chechiyude ella interviews um special aanu. Ivde varunna ellarum, ithinu munbu orupadu interviews eduthittundakum, but chechi questions chothikkumbol, it's special. As usual, ithum valare nannayirunnu.
    All the best Riyas, for ur future goals.

  • @anilaboban3187
    @anilaboban3187 Рік тому +7

    It really enlightened many weak thoughts. I didn't know him good enough. Great effort ! Such a hero he is in real life

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Рік тому +4

    മകനേ പോലെയിഷ്ടം

  • @InspireByRajitha
    @InspireByRajitha Рік тому +6

    Most awaited guest in your show. He gives lot of people courage to live and keep going. Be strong Riyas … we are here to support you if we could be of any assistance

  • @bhavanapallayil6601
    @bhavanapallayil6601 Рік тому +7

    He is so expressive ,I like the way he talks and smile also his eyes are very attractive ❤️

  • @lintu7071
    @lintu7071 Рік тому +8

    It's sad that Riyas still has to deal with this abuse every day. He deserves a lot of love…♥️

  • @fathimasemeera3741
    @fathimasemeera3741 Рік тому +5

    Behind wood ന്റേം വെറൈറ്റി മീഡിയ പോലുള്ള ചാനൽ ന്റേം പോലുള്ള പൈകിളി ചോദ്യങ്ങൾ ഇല്ലാത്ത കണ്ടിരിക്കാൻ തോന്നുന്ന കേള്കുന്നവർക് ഒരു പോസ്റ്റിവ് വൈബ് തോന്നുന്ന ഇന്റർവ്യു . മാന്യത പുലർത്തുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ 👌

  • @LeahCherian
    @LeahCherian Рік тому +11

    What Riyas said is true that when we really have a problem in life, only your parents/family will be there for you , not your friends, cousins, relatives or anybody else you know.

  • @ashamanoyee1402
    @ashamanoyee1402 Рік тому +26

    Thank you for bringing people like this so world may learn slowly to understand others pain

  • @shadowfighter1011
    @shadowfighter1011 Рік тому +11

    Last Riyasnte oru song predhkshichu.... 😊

  • @abbypublic
    @abbypublic Рік тому +8

    Dhanya, bringing Riyaz... Applause❤️

  • @aparna7098
    @aparna7098 Рік тому +51

    I don't think it's because of outside social media activities that ppl supported you, infact I haven't seen much pages coming to your support, it's your personality that spoke, and not any social media influence.

    • @Neha-wl9ti
      @Neha-wl9ti Рік тому +12

      True.. there has been very rare pages supporting him, which gets lost among the wide hatred.. moreover I never needed another person to explain me Riyas..

    • @krishnajak8296
      @krishnajak8296 Рік тому +7

      True. I didn't see anyone who rooted for him. I joined instagram on finale day. I only watched him in show. He made me his supporter.
      Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ്‌ എടുക്കുവാണ്.

    • @dp5030
      @dp5030 Рік тому +1

      True..

  • @NajoomFayyan
    @NajoomFayyan Рік тому +24

    This is my boy❤️

    • @demonlaflamme
      @demonlaflamme Рік тому +8

      Please be with him always, he need people like you❤❤

    • @phoenixbird2463
      @phoenixbird2463 Рік тому +2

      @@demonlaflamme 👍👍

    • @Neha-wl9ti
      @Neha-wl9ti Рік тому +10

      Eniku oru help cheythu tharuo? Njan ivde parayunna karyam onnu riyasnte ummayodu paraynm..
      Riyas is special.. avane orthu abhimanikukeyanu cheyendathu, allathe bhranthanmar parayunnathu ketu avanodu pinangaruthu.. avan nadakan thudangiya divasam thottu kallum mullum okke chaviti chaviti aanu innathe thala uyarthi pidikunna Riyas Salim aayathu. Ummayude otta nimishathinte budhimoshathil avane aa pazhaya Riyas aakaruthu, Avanu thala kunikenda oru avasthayil aakaruthu..
      Ningal uppayum ummayum mathram allathe, avane manasilakunna snehikunna oru kootam aalkar undu ivide innu. Njangalku avan ennum abhimanam aanu"

    • @demonlaflamme
      @demonlaflamme Рік тому +2

      @@Neha-wl9ti ❤❤💯

  • @aswathyp2997
    @aswathyp2997 Рік тому +13

    Thanks for bringing riyas to the show😍😍😍

  • @unnikuttanunni9791
    @unnikuttanunni9791 Рік тому +25

    Respect you riyas

  • @swapnajoseph8209
    @swapnajoseph8209 Рік тому +21

    Dear Dhanya, thank you so much for bringing him on this platform. I really thank you for your efforts in making changes in our society through these interviews. I am sure that these messages will touch many minds!! Looking forward for more like this!!!

  • @me...759
    @me...759 Рік тому +18

    Ma' am you are so good with making people comfortable ❤️

  • @reenarajan3656
    @reenarajan3656 Рік тому +7

    U r a very genuine person .. i am happy to have seen and known a person like u thriugh media. Iam a person who prayed ardently for u to win big boos.. keep shining reach the sky God bless

  • @haritham334
    @haritham334 Рік тому +13

    Yes..The world is so cruel💯 but there are some people who loves u maahn💯 u deserve more definetely ‼️

  • @aswathyp2997
    @aswathyp2997 Рік тому +10

    Clarity in speaking..ur amazing quality..,🥰🥰

  • @SawakoKuronuma77
    @SawakoKuronuma77 Рік тому +11

    I know the world has been cruel to you Riyas but let nothing takes away the shine from you. I pray that you find a love that takes away all the pain you carry within.

  • @thulasydevick9119
    @thulasydevick9119 Рік тому +9

    Beautiful interview 🎉

  • @itsmeanju2022
    @itsmeanju2022 Рік тому +18

    Satyathil... Enthanu riyasinu prblm?? Enik manasilaakunnilla... E negativ coment parayaan thudangunnoru oru 10min avanepole onnu samsaarichu kaanikku.. Itrem confident aayitt.. Stylish aayitt.. Universal languageilu... Ennit coment chai.... Avanepole aakaan pattathathinte chorichilaanu aalkkaaru avanu nere coment aayi parayunnathu... Dats all.... Pokaan parayanam atharakkaarodu😡😡😡😡😡😡😡😡😡😡😡😡 simply enik avane angu ishtamaanu... Oru role model pole❤️

  • @jishammenon
    @jishammenon Рік тому +14

    Both the episodes are wonderful!
    OMG the swing section was so real as if I was there..right there listening to you both. Lovely lovely interview.
    As Dhanya mentioned I did feel the need to listen to questions framed/asked correctly. And I think That in itself is a wonderful change that Riyaz, along with a lot of other allies, have been able to bring about in Kerala! I feel a bit relieved to realize that despite all that unempathetic comments one has to deal with on social media, atleast a few of us are consciously trying to defeat our unconscious biases.
    🎉 your interview skills and all your guests!!!

  • @geethu1
    @geethu1 Рік тому +11

    I cried watching this interview.

  • @kukkusara5339
    @kukkusara5339 Рік тому +12

    I think USA, especially California will be a better place for Riyas. Here even in schools, children are allowed to dress up or behave how they want with the only condition of not hurting others. All the best to Riyas!

    • @ceepee999
      @ceepee999 Рік тому +14

      I know you say it out of good intentions but Why should he run away to a safer space? It’s the soceity thats shitty & judgemental, not him. So if they are unhappy let them go to hell. Let them stay away from him/ leave him
      alone or learn to open up their brains and heart , unlearn & relearn and accept him and everyone else. That would benefit everyone.
      And he is trying to make a change in society by staying where he is. That is more powerful ❤

    • @kukkusara5339
      @kukkusara5339 Рік тому +2

      But everyone has only one life and he himself is saying that he is going through a lot.

  • @parvathyashok8177
    @parvathyashok8177 Рік тому +4

    Listening him talk is so precious. I have learned and unlearned many things in this single interview. Thankyou Riyas. You are a Gem✨️
    And i just want to appreciate Dhanya Mam for being so genuine and empathetic ❤

  • @hmn3450
    @hmn3450 Рік тому +12

    Speaking out facts! What a conversation! 🤍

  • @yaminivasudevan9573
    @yaminivasudevan9573 Рік тому +4

    It was heartbreaking to hear when his mom said that she is ready to even suicide so that at least then people might spare him out of sympathy! One can understand the depth of the suffering he must have gone through and is still going through. You're resilient and powerful, Riyas! Even though I've never seen big boss, I feel that you talking as your true self in this interview is enough to understand and love you. More power and love to you. Keep going and achieve all your big and small dreams. ❣️

  • @prarthanap.m.5934
    @prarthanap.m.5934 Рік тому +15

    Dearest Riyas,
    Thank you for the words of wisdom. I stand here full of admiration and awe of the life you lead with all your strength.
    The word ' difference' is never equal to ' deficient'. Lets all get that across our brains and hearts. Its only a difference and its the law of nature so that we can make a world with varied strengths in every member of the species. Lets educate ourselves to be fair to all.. Always...
    Thank you Dhanya, even i was in awe of the way the questions were framed coz its a thin line of being correct and harmless and being inappropriate and hurtful..
    Amazing episode.... Truly truly... Hats off

  • @drd5290
    @drd5290 Рік тому +14

    I respect you for everything you are doing to bring about a change in people's perspectives. Thank you so much..

  • @bcv2434
    @bcv2434 Рік тому +34

    Luv u Riyaz

  • @fathimabasheer238
    @fathimabasheer238 Рік тому +8

    Beautiful interview..

  • @grateful_lintsi6086
    @grateful_lintsi6086 Рік тому +8

    See the irony there are many people that supports Riyas me too🙋 but only facing and experiencing pain from the other side of the society.

  • @vani83100
    @vani83100 Рік тому +9

    Lots and lots of love to you Riyas💛... You made me cry.. 😔

  • @rekhasanthu1225
    @rekhasanthu1225 Рік тому +20

    Riyas ♥️

    • @55026
      @55026 Рік тому +3

      💞💞

  • @devapriyarnair2643
    @devapriyarnair2643 Рік тому +2

    Dhanya ma'am thank you for bringing him.Riyas if i get a chance to hug you sure i will not miss it..😊🫂

  • @phoenixbird2463
    @phoenixbird2463 Рік тому +35

    Ma'am,you remind me of Simi Garewal .The way you speak, your voice, poise 👌 Very nice way of asking tough questions to your guests and making them feel the vibe. No wonder every guest in your show seem so real and comfortable while going through their life journey verbally! Love for you Ma'am! Thanks for bringing Riyas❤️ in the show.

    • @RushMee87
      @RushMee87 Рік тому +3

      Yes

    • @Anjuanie
      @Anjuanie Рік тому +2

      The comment I was searching for ❤️

  • @Jaseelajasu
    @Jaseelajasu Рік тому +13

    Lots of love on ur way...riyas...❤

  • @ceepee999
    @ceepee999 Рік тому +6

    Totally unrelated thing.. but Riyas got a beautiful smile and perfect set of teeth😊 and as Dhanya chechi said the lipstick truly compliments all that!

  • @arsha4285
    @arsha4285 Рік тому +37

    The courage it takes to be this vulnerable! So proud of you Riyas❤️

  • @lekhaajikumar4142
    @lekhaajikumar4142 Рік тому +8

    Love to see him being successful everyday… Thank you God and the Universe for being with him ❤️❤️❤️❤️ Love you mone😘

  • @devipriya-qb6gl
    @devipriya-qb6gl Рік тому +5

    Riyas chetta super anne

  • @nishithanair5506
    @nishithanair5506 Рік тому +18

    Pls keep bringing people who are willing to express their emotions, down time, flaws etc etc.. I might sound cruel to many, but this kind of opening up helps me feel that there are many out there with layers.. What most of the celebrities or youtube stars are showing (the happiness, celebrations, positivity) isn't all the reality. And do put shorts of chosen excerpts from the video, which I can share to someone or put status for people to get it better as I'm weak in communication.. Asking for too much 😄

  • @vlogsofjabs6699
    @vlogsofjabs6699 Рік тому +6

    Riyas Is mirror of mine,I can relate him❤

  • @annah79
    @annah79 Рік тому +6

    RIYAS SALIM 💎💗

  • @shamseerafathima
    @shamseerafathima Рік тому +8

    Such a gem ❤ we love you Riyas 🫠

  • @hyzistories
    @hyzistories Рік тому +2

    Love the way he talk and express.... Thats the thing i like about him❤

  • @navaseii
    @navaseii Рік тому +10

    He is my HERO! 🥺❤️

  • @haritham334
    @haritham334 Рік тому +8

    Thank you dhanya❤️respect to both of u❤️❤️❤️❤️❤️❤️💯

  • @neenaboby6733
    @neenaboby6733 Рік тому +11

    Love is the most difficult thing in the world to get
    Those who get it ,is only a luck

  • @benzilabenny5256
    @benzilabenny5256 Рік тому +2

    Riyas , you are soooo honest mann , your single words are motivation to lakhs of people ❤

  • @kpink6540
    @kpink6540 Рік тому +5

    You are truly special Riyas

  • @anamika3155
    @anamika3155 Рік тому +5

    Riyas,ur beautiful smile and words make me smile 😍Nice interview

  • @kamyarago1852
    @kamyarago1852 Рік тому +5

    Just as Neruda said let's forget them with humility who cannot love us..there are people who love and respect you..stay happy 😊

  • @Commonwomanpodcast
    @Commonwomanpodcast Рік тому +4

    People want to target someone everytime every where. It gives them pleasure. They gang up if they find someone, who got that x factor in them. World would been only a heaven if you had only admirers. Well done riyas, so proud. Keep going dear ..

  • @malavikaravi1662
    @malavikaravi1662 Рік тому +16

    Riyas 💓💖❤️

  • @ruksiyousaf9977
    @ruksiyousaf9977 Рік тому +8

    Such an informative conversation between these two 💜💜

  • @shabeercholayil8357
    @shabeercholayil8357 Рік тому +3

    Very interesting interview... Riyas salim.. U are very nice person.. Love u

  • @malusuniverse7262
    @malusuniverse7262 Рік тому +8

    Lovely ...he is a nice person. .🥰

  • @mysterious1742
    @mysterious1742 Рік тому +35

    Nene epolum cyber attack etu kodutha rayav epo sherikum petirikuva... karma is a bitch..stay strong riyas...ee time kandanu povum..... arayulm nenod chaithathin avr anubhavikum...epol anubhavikuna pole

    • @nitish0560
      @nitish0560 Рік тому +1

      chumadhala nee eladthum poi robin ne cyber attack cheyune..ninde rayaav ivan aayrno..lol ipo pidikitti😂ini angot vaa...pine ivan oru ball aanalo ittu kodkan..ivan alkare poi choriyum avar thirich react cheyum..enit adh kittumbo ayyo ennu ittukodthe en childish excuse... kayilirupu kond kittiyadh ang medicho..And what karma..Degraders are still not able to prove a damn thing

    • @diplomat985
      @diplomat985 Рік тому +9

      Yes yes yes......I was following this guy even before bigboss...and he had to face cyber attack even then also...chromental oru thallu vandi vakkeel...vere oru bgm iitu vedaantham parayana ivarde oru adima..
      In bigboss ee riyas ntem jasmine tem veetukaaar etra karannu....
      Adine okke ayaal answer parayendi varum....avante veezhcha todangy...

    • @TheKatChat47
      @TheKatChat47 Рік тому +3

      Actually what happened to rayavu? Saw many comments in other videos

  • @keninthomas7045
    @keninthomas7045 Рік тому +8

    such a quality talk show in recent times

  • @sukanyapaul4078
    @sukanyapaul4078 Рік тому +19

    So proud of you🥹❤️🫶

  • @miuptagorelkgclasses7792
    @miuptagorelkgclasses7792 Рік тому +3

    Riyas .... you are awesome ❤️❤️❤️

  • @akhilakukku7221
    @akhilakukku7221 Рік тому +8

    Wait cheyyuvayirunnu🥰🥰🥰🥰